Manoj S Nair - Vastu Shastra
Manoj S Nair - Vastu Shastra
  • 119
  • 1 284 304

Відео

ഗൃഹ നിർമ്മാതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (ഭാഗം-2,ക്‌ളാസ്-117 )
Переглядів 1,4 тис.9 місяців тому
ഗൃഹ നിർമ്മാതാവ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗൃഹ നിർമ്മാതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (ഭാഗം-1,ക്‌ളാസ്-116 )
Переглядів 1,8 тис.9 місяців тому
ഗൃഹ നിർമ്മാതാവ് നിർബന്ധമായും ഈ കാര്യങ്ങൾ അറിയേണ്ടതാണ്.
കാർ ഗാരേജ് ഗൃഹങ്ങളിൽ എവിടെ നൽകാം.... ( ക്‌ളാസ്-115)
Переглядів 2,3 тис.9 місяців тому
കാർ പോർച്ചിനെ കുറിച്ചുള്ള വിവരണങ്ങൾ.
വീടിന്ടെ ഉയരം വാസ്തുവിൽ...( ക്‌ളാസ്-114)
Переглядів 9649 місяців тому
ഉയരം കണക്കാക്കുന്നത് എങ്ങിനെ ?
പടികളുടെ എണ്ണം... ......( ക്‌ളാസ്-113)
Переглядів 2,8 тис.9 місяців тому
ഗൃഹത്തിലേക്ക് കയറുവാനുള്ള പടികളുടെ എണ്ണത്തെ കുറിച്ച്....
ഭൂമി വാങ്ങുമ്പോൾ ......( ക്‌ളാസ്-112)
Переглядів 1,2 тис.10 місяців тому
ഭൂമി വാങ്ങുമ്പോൾ .....വാസ്തുപരമായി എന്തൊക്കെ ശ്രദ്ധിക്കണം.
മിത്തു വിവാദവും,സനാതന ധർമവും.( ക്‌ളാസ്-111)
Переглядів 46310 місяців тому
ഗണപതി ഭഗവാൻ കല്പനയോ,സങ്കല്പമോ? സനാതന ധർമം ഇല്ലാതാക്കേണ്ടതോ?
വാസ്തു ആചാര്യ സംഗമം-11(class-110)
Переглядів 61911 місяців тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(ആറാം ഭാഗം)
വാസ്തു ആചാര്യ സംഗമം-10(class-109)
Переглядів 53611 місяців тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(അഞ്ചാം ഭാഗം)
വാസ്തു ആചാര്യ സംഗമം-9(class-108)
Переглядів 748Рік тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(നാലാം ഭാഗം)
വാസ്തു ആചാര്യ സംഗമം-9(class-107)
Переглядів 1,1 тис.Рік тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(മൂന്നാം ഭാഗം)
വാസ്തു ആചാര്യ സംഗമം-8(class-106)
Переглядів 1,1 тис.Рік тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(രണ്ടാം ഭാഗം)
വാസ്തു ആചാര്യ സംഗമം-7(class-105)
Переглядів 1,2 тис.Рік тому
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(ഒന്നാം ഭാഗം)
VASTU TERROR -എന്ന പ്രോഫ. രവിചന്ദ്രന്റെ വിഡിയോയ്ക്കു ഉള്ള മറുപടി.(class-104)
Переглядів 1,9 тис.Рік тому
വാസ്തു ശാസ്ത്രത്തെ അറിയാതെ ശാസ്ത്രത്തെ വിലയിരുത്തുന്ന വിദ്യ അവതരിപ്പിച്ച പ്രൊഫ.സി.രവിചന്ദ്രനുള്ള മറുപടി-2ആം ഭാഗം.
പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103)
Переглядів 2,5 тис.Рік тому
പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103)
വാസ്തു ആചാര്യ സംഗമം-6(class-102)
Переглядів 981Рік тому
വാസ്തു ആചാര്യ സംഗമം-6(class-102)
വാസ്തു ആചാര്യ സംഗമം-5(class-101)
Переглядів 1,2 тис.Рік тому
വാസ്തു ആചാര്യ സംഗമം-5(class-101)
വാസ്തു ആചാര്യ സംഗമം-4(class-100)
Переглядів 1,2 тис.Рік тому
വാസ്തു ആചാര്യ സംഗമം-4(class-100)
വാസ്തു ആചാര്യ സംഗമം-3(class-99)
Переглядів 1,8 тис.Рік тому
വാസ്തു ആചാര്യ സംഗമം-3(class-99)
വാസ്തു ആചാര്യ സംഗമം-2(class-98)
Переглядів 1,3 тис.Рік тому
വാസ്തു ആചാര്യ സംഗമം-2(class-98)
വാസ്തു ആചാര്യ സംഗമം-1(class-97)
Переглядів 1,9 тис.Рік тому
വാസ്തു ആചാര്യ സംഗമം-1(class-97)
വാസ്തുവിദ്യ - അന്ധവിശ്വാസമോ, വിശ്വാസമോ, ശാസ്ത്രമോ?(class-96)
Переглядів 1,2 тис.Рік тому
വാസ്തുവിദ്യ - അന്ധവിശ്വാസമോ, വിശ്വാസമോ, ശാസ്ത്രമോ?(class-96)
വാസ്തു വ്യാപാര സ്ഥാപനങ്ങളിൽ.
Переглядів 1,6 тис.Рік тому
വാസ്തു വ്യാപാര സ്ഥാപനങ്ങളിൽ.
ഫ്‌ളാറ്റുകളുടെ വാസ്തു.......
Переглядів 956Рік тому
ഫ്‌ളാറ്റുകളുടെ വാസ്തു.......
വാസ്തുവിൽ ഉദ്യാനങ്ങൾ - (ലാൻഡ് സ്‌കേപ്പിങ്)
Переглядів 1,3 тис.Рік тому
വാസ്തുവിൽ ഉദ്യാനങ്ങൾ - (ലാൻഡ് സ്‌കേപ്പിങ്)
വാസ്തുവിലെ മരണച്ചുറ്റ്‌ അഥവാ മരണകണക്ക്
Переглядів 13 тис.2 роки тому
വാസ്തുവിലെ മരണച്ചുറ്റ്‌ അഥവാ മരണകണക്ക്
വാസ്തുവിൽ മുട്ട് അതിര് അഥവാ വഴിയറവ്‌.
Переглядів 7 тис.2 роки тому
വാസ്തുവിൽ മുട്ട് അതിര് അഥവാ വഴിയറവ്‌.
വാസ്തുവിന്റെ പ്രാധാന്യം ഉക്രൈൻ സംഘർഷത്തിൽ?
Переглядів 2,5 тис.2 роки тому
വാസ്തുവിന്റെ പ്രാധാന്യം ഉക്രൈൻ സംഘർഷത്തിൽ?
പൂജാ മുറി ആവശ്യമോ?
Переглядів 4 тис.2 роки тому
പൂജാ മുറി ആവശ്യമോ?

КОМЕНТАРІ

  • @geethakuttanmarar
    @geethakuttanmarar 2 дні тому

    തെക്ക് കിഴക്ക് ഭാഗത്ത് Corner ഒഴിവായി കിടക്കുന്നുണ്ടെങ്കിൽ എന്ത് ചെയ്യും

  • @mytravelmyworld3964
    @mytravelmyworld3964 5 днів тому

    Sir namaskaram. Apo mayil peeli vekkunath problem aano

  • @jaya4807
    @jaya4807 9 днів тому

    എന്റെ വീട് തെക്ക് ദര്‍ശനം അന്ന് 15 വര്‍ഷം aye...no problem

  • @jyothishbhaskaran7615
    @jyothishbhaskaran7615 9 днів тому

    സ്റ്റെയർകെയ്സിന് താഴെ ബാത്റൂം വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @sukanyasunil3786
    @sukanyasunil3786 11 днів тому

    Nandhi sir🙏

  • @chatrapathi8627
    @chatrapathi8627 14 днів тому

    സത്യസന്ധമായി തുറന്ന മനസ്സോടെ അത്രയും കൃത്യമായി പറഞ്ഞു തന്ന ഗുരുനാഥന് ഇനിയും ഒരുപാട് സമുച്ചയങ്ങൾ പണിയാൻ ആയുരാരോഗ്യവും,ദീർഗായുസ്സും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.നന്ദി നന്ദി നന്ദി

  • @narayanunnithan4208
    @narayanunnithan4208 14 днів тому

    Staircase nte സ്ഥാനം 4 മുലയും, ഒന്ന് വിശതികരിക്കാമോ?

  • @narayanunnithan4208
    @narayanunnithan4208 14 днів тому

    വടക്ക് face ചെയിതു വീട് നിർമ്മിക്കുമ്പോൾ staircase എതു ദിഷയിൽ വരണം 🙏

  • @narayanunnithan4208
    @narayanunnithan4208 14 днів тому

    വടക്ക് ദിശയിൽ (face) നിൽക്കുന്ന ഒരു വീട് നിർമ്മിക്കുമ്പോൾ staircase വീടിന്റെ എതു ഭാഗത്തു വരുന്നതാണ് ഉത്തമം 🙏

  • @daisyvolgs4046
    @daisyvolgs4046 17 днів тому

    Sir njan oru vedu vaghichu... athinte kannimulayil living area anu.. thekot darshanm anu vedu.. sir vedu vannu kanamo.tvlayil thanne anu.. pls reply

  • @daisyvolgs4046
    @daisyvolgs4046 17 днів тому

    Sir ente vedu thekot darshanm anu. Kannimulayil hall anu..kizhakote maindoor udu.. njan vghicha vedanu.. sir onnu vannu kanamoo.. pls

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 27 днів тому

    വാസ്തു അചാര്യൻമാരെ ആദരിക്കുമ്പോൾ ആദ്യം വിശ്വകർ വിഭാഗത്തിൽ പെട്ട ആചാര്യൻമാരെ ആദരിക്കേണ്ടത് നമ്പുതിരിമാർ ല്ല അവർക്ക അതിനു ഒരു അർതയുമില്ല ഓം വിശ്വകർകർ മർമണ്ടേ നമ:

  • @krishnadaskv9376
    @krishnadaskv9376 Місяць тому

    ഈ ജന്മത്തിലെ കർമ്മ പൂർത്തികരിച്ച് അങ്ങേയ്ക്ക് പരമാത്മാ പ്രാപ്തി ഉണ്ടാകാൻ ഇടവരട്ടേ

  • @geethap.n897
    @geethap.n897 Місяць тому

    Want to learn more from you ; whatever be the field. Feeling nostalgic. Thank you , Sir ! God Bless!

  • @kannangvaidya2960
    @kannangvaidya2960 Місяць тому

    പഞ്ചശിരസ് സ്ഥാപിക്കേണ്ടത് കിഴക്കോട്ടുള്ള മുഖം ഉള്ള വീട്ടിൽ അകത്തോട്ട് നോക്കുമ്പോൾ വലത് ഭാഗം കടലയുടെ അടിയിൽ സ്ഥാപിക്കേണ്ടത് അത് പോസിറ്റീവ് എനർജി വടക്ക് കിഴക്ക് മൂലയിൽ നിന്നാണ് വരുന്നത് ഭാഗത്താണ് സ്ഥാപിക്കേണ്ടത് എന്നാലേ എന്നാലേ പരിപൂർണ്ണ മായിട്ടുള്ള ഫലം ലഭിക്കുകയുള്ളൂ

  • @kannangvaidya2960
    @kannangvaidya2960 Місяць тому

    അങ്ങ് പറഞ്ഞ കാര്യം ചെറിയ വ്യത്യാസമുണ്ട് കിഴക്കോട്ട് ആമയുടെ മുഖവും കിഴക്കോട്ട് തന്നെ ആനയുടെ മുഖവും പടിഞ്ഞാറോട്ട് സിംഹത്തിനെ മുഖവും വടക്കോട്ട് പന്നീടെ മുഖവും തെക്കോട്ട് പോത്തിനെ മുഖവും ഇത് പഞ്ചഭൂത താൽ നിർബന്ധമാകുന്ന പഞ്ചശിരസ് ഇത് ചെമ്പ് തകിടിൽ തൊടാതെ വെക്കേണ്ടത് ആകുന്നു എങ്ങനെയെന്നാൽ ചെമ്പ് തകിട് അകത്ത് ചന്ദന ചന്ദനത്തടി വെച്ച് അതിനു മുകളിലായി പഞ്ചശിരസ്സ് പറഞ്ഞ സ്ഥലങ്ങളിൽ ബന്ധിച്ച് അതിനുമുകളിൽ ചെമ്പ് അടപ്പു വെച്ച് അടച്ച് പൂച്ച ചെയ്തു കൃത്യമായ സ്ഥലത്ത് സ്ഥാപിക്കുക ഇത് മനസ്സിലാക്കിയിരിക്കുക

  • @Jaya__shibu
    @Jaya__shibu Місяць тому

    സാർ.എന്റെ നാള് ചോതി ഭർത്താവിന്റെ നാള് അത്തം ഏത് ദിവസം വീട്ടിന് കുറ്റിഅടിക്കാൻ പറ്റും

  • @devanandkatangot2931
    @devanandkatangot2931 Місяць тому

    പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.

  • @sreejaarya2929
    @sreejaarya2929 Місяць тому

    Sir super class❤️well handsome.... Swert voice 👍🏻🙏🏻🙏🏻

  • @jayaprakashva1880
    @jayaprakashva1880 Місяць тому

    ഇതാണ് അതിന്റെ ശരി

  • @VVGopinathan
    @VVGopinathan Місяць тому

    Sanatanadharmam entanennu paranju acharikkenda tathuamgale visadeekarichal nannayirunnu

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Місяць тому

    🙏

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Місяць тому

    Very good information sir You are exactly into the point and it seems logical. I always think logically and you gave me that backing Thank you Sir. I became your subscriber 🙏

  • @madhuar8229
    @madhuar8229 Місяць тому

    മുല്ലതറയുടെ മധ്യത്തിനാണോ, അതോ തറ മുഴുവൻ ആയി വേണോ ഗമനം കൊടുക്കേണ്ടത്

  • @vishnuBNair-dg6dn
    @vishnuBNair-dg6dn Місяць тому

    Return eranghumpol entakum

  • @vijayalakshmivijayakumar7715
    @vijayalakshmivijayakumar7715 Місяць тому

    Sir ഞാൻ പൂജമുറിയായി ഉപയോഗിക്കുന്നത് ഡ്രൊ യിംഗ്രൂമിന്റെ പടിഞ്ഞാറെ ഭിത്തിയിൽഫോട്ടോയൊക്കെ വച്ചാണ് എന്നാൽ ആ ഭിത്തി ബാത്‌റൂമിന്റെ ഭിത്തിയാണ് പത്തു വർഷത്തിൽ കൂടുതലായിയിവിടെ ഇനി അവിടന്ന് മാറ്റണമെങ്കിൾത്തന്നെ മുകളിലെ സ്ഥലമുള്ളു ഞാനെന്ത് ചെയ്യണം ഒന്നു പറഞ്ഞു തരണേ

  • @anjunainujani
    @anjunainujani Місяць тому

    വടക്കോട്ട് ദർശനം തെക്ക് കിഴക്ക് ഭാഗത്തു വീടിനോട്‌ ചേർന്ന് തറതാഴ്ത്തി വർക്ക്‌ ഏരിയ പുറത്തേക്ക്(കിഴക്ക് ഭാഗത്തു )തള്ളിയെടുത്താൽ ദോഷമുണ്ടോ പ്ലീസ് റിപ്ലൈ

  • @manug6708
    @manug6708 Місяць тому

    ഞങ്ങളുടെ bedroom വീടിന്റെ തെക്ക് കിഴക്ക് ആയി ആണ് വരുന്നത്. അപോൾ ആ മുറിയുടെ കട്ടിലിന്റെ യും അലമാരി യുടെയും സ്ഥാനം എങ്ങനെ ആണ് വരുന്നത്

  • @mathewthazhathel880
    @mathewthazhathel880 Місяць тому

    good

  • @user-gs7of4wq4h
    @user-gs7of4wq4h Місяць тому

    വടക്ക് ദർശനം ഉള്ള വീടിന്റെ വടക്ക് കിഴക്ക് കാർ പോർച് കൊടുക്കാമോ

  • @ubaidp1349
    @ubaidp1349 Місяць тому

    വാസ്തു മണ്ഡലം നിശ്ചയിച്ചാൽ നടുവിൽ ഉള്ളത് ഗ്രഹ നാഭിയല്ലേ

  • @sarunspadika3254
    @sarunspadika3254 Місяць тому

    Sir neru theku iragunath kayarunathu vasthuvil undalo. Pedichitale janagal vakathe

  • @sreejithsd7240
    @sreejithsd7240 Місяць тому

    Sir, East facing housil pooja room madhya suthrathinu nereyayi padinjaru bagathanu varunnathu. Pooja roominu nere window varunnundu. Ethil thettundo

  • @rajeeshm-jt3tf
    @rajeeshm-jt3tf Місяць тому

    ഫോൺ നമ്പർ

  • @dhanyasvlog9961
    @dhanyasvlog9961 2 місяці тому

    ഭൂമി കണക്ക് കൂട്ടില്ലേ

  • @salimnadwipullur1430
    @salimnadwipullur1430 2 місяці тому

    വളരെ നല്ല ക്ലാസ്സ്‌

  • @lovelyapaikada2071
    @lovelyapaikada2071 2 місяці тому

    Pannikoodu veedinte muttathu vekane stalam ullu ...ethu dikkil vekkanam..

  • @gayathri886
    @gayathri886 2 місяці тому

    How many pillars can we have for a house , I mean singular egs1357 etc or double 2468 etc

  • @shainajerry4429
    @shainajerry4429 2 місяці тому

    Sir give mb no.

  • @dilipkottodi7032
    @dilipkottodi7032 2 місяці тому

    Sir, I’m planning to construct around 3000 sq ft house (ground + 1st floor). Is that enough to make naalu jetty?

  • @shibubaby6209
    @shibubaby6209 2 місяці тому

    റോഡരികിൽ തെക്കോട്ട് ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറേ നിലവിലുള്ളമുറി കടമുറിയാക്കാൻ കഴിയുമോ.

  • @AjithKumar-qi3bu
    @AjithKumar-qi3bu 2 місяці тому

    Road thekku vasham aanu, Ennal Veedu Padinjarottu face aaki paniyamo ?

  • @divyasanil4139
    @divyasanil4139 2 місяці тому

    57 kol uthamam ano

  • @babup.u9298
    @babup.u9298 2 місяці тому

    Thanks for your excellent classes

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 місяці тому

    👉🐿️🐧🐦‍⬛🐦🦅🕊️🦜🦚🦉? 👉🛌

  • @ubaidp1349
    @ubaidp1349 2 місяці тому

    എനിക്കു ഇത് പഠിക്കണം.....സാറെ നേരിട്ട് വരാമോ....?

  • @sukanyas4634
    @sukanyas4634 2 місяці тому

    Thekku bhagatvekku valya window und sir ath ok alle.

  • @ashrafksd9865
    @ashrafksd9865 3 місяці тому

    ഈ പറഞ്ഞെതെല്ലാം ആരാണ്😅

    • @DrManojSNairVastuShastra
      @DrManojSNairVastuShastra 3 місяці тому

      അല്ലാഹുവും ദൈവവും ഒന്നുമല്ല...

  • @sujathakadankottu1335
    @sujathakadankottu1335 3 місяці тому

    തെക്ക് മുഖമായ വീട് കിഴക്കുഭാഗത്താണ് പൂജാമുറി കൊടുത്തത് ശരിയാവില്ലേ

  • @mbnair7008
    @mbnair7008 3 місяці тому

    Sir, clockwise and anti clockwise direction il stair kayarunnathine kurichu parayamo?