വാസ്തുവിൽ ഉദ്യാനങ്ങൾ - (ലാൻഡ് സ്‌കേപ്പിങ്)

Поділитися
Вставка
  • Опубліковано 8 вер 2024
  • വാസ്തുവിൽ ഉദ്യാനങ്ങൾ അഥവാ ലാൻഡ് സ്‌കേപ്പിങ് (വാസ്തുവിദ്യ -ക്‌ളാസ്-93)

КОМЕНТАРІ • 30

  • @jayanarayananps3306
    @jayanarayananps3306 2 роки тому +3

    അങ്ങയുടെ പുതിയ വീഡിയോകൾ വളരെ ഉത്സാഹത്തോടെ,ആകാംക്ഷയോടെ ശ്രദ്ധിചുവരുന്നു, ഇനി ഇത് wind up ചെയ്യുമെന്ന് പറയുന്നത് വളരെ സങ്കടകരമായും തൊന്നുന്നു... അങ്ങയുടെ സമയം അനുസരിച്ച് കൂടുതൽ വിഷയങ്ങളും ആയി വരുമെന്ന പ്രത്യാശയോടെ ,പ്രാർത്ഥനയോടെ 🙏

  • @bigbrother4336
    @bigbrother4336 2 роки тому +2

    Heartfelt condolences for your father
    Please explain below items if possible
    1. Book for reference in commercial buildings vasthu
    2. Please explain a house plan with dimensions, how dimensions are calculated, designing steps etc to conclude your teaching in residential vasthu house
    Please continue this channel if possible to empower humans about importance of vasthu in this modern age
    Wish you all the best

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 роки тому

      its already explained in my early videos......teaching design is not possible through this medium.

    • @bigbrother4336
      @bigbrother4336 2 роки тому

      @@DrManojSNairVastuShastra commercial buildings vasthu reference book details please

  • @gopankumar352
    @gopankumar352 2 роки тому +1

    സർ samarankana soothradhara ക്കായി wait ചെയ്യുന്നു.

  • @ksvishnudathan6615
    @ksvishnudathan6615 2 роки тому +1

    അച്ഛന് ആദരാഞ്ലികൾ .

  • @rkrisrkris
    @rkrisrkris 2 роки тому +1

    Sir, How to take perimeter in case of rooms or sit outs having different heights than other portion of home. Is it mandatory to consider difference in heights for calculating perimeter of concrete buildings .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 роки тому +1

      in correction cases it is not possible, for new design height factor is perfectly considered.

  • @gireeshpngireesh6396
    @gireeshpngireesh6396 2 роки тому +1

    Heartfelt condolences for your father. Sir class stop cheyyathe kshethrangle kurichulla vasthu claassukal cheyyamo. Puthiya thalamurakku valare upakaramayirrikkum. Thank you sir

  • @kunjatta4465
    @kunjatta4465 2 роки тому +1

    Condolences 🙏🙏

  • @sreekumarkc2651
    @sreekumarkc2651 2 роки тому +1

    സാർ വടക്കുഭാഗം ദിശയായി വരുന്ന വീടിന് ഗേറ്റ് ഏത് ഭാഗത്താണ് വരേണ്ടത് എന്ന് പറഞ്ഞു തരുമോ? സാറിൻറെ ഒരു വീഡിയോയിൽ ഞാൻ അത് സാർ വിശദമായി പറയുന്നത് കേട്ടിട്ടുണ്ട് കുറെ തിരഞ്ഞിട്ടും എനിക്ക് അത് വീണ്ടും കണ്ടെത്താനായില്ല. പിതാവിന് പ്രണാമം .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 роки тому

      gate ne kurichu parayunna video nokkiyaatte...ua-cam.com/video/dUnBXZp4_tg/v-deo.html

  • @ambutvlm
    @ambutvlm 2 роки тому +1

    🙏

  • @p166hqL
    @p166hqL Рік тому +1

    സർ
    rectangle shape ഉള്ള താമരക്കുളം,fish pond, സ്വിമ്മിങ് പൂൾ ഒക്കെ നിർമിക്കുമ്പോൾ ഇവയുടെ ചുറ്റളവ് ,നീളം , വീതി കണക്കാണുന്നതിനു മുറികളുടെ ചുറ്റു കണക്കാക്കുന്ന രീതി(ക്‌ളാസ്-25 - ഇഷ്ടദീർഘം,ഗുണാംശം,പദയോനി രീതികൾ ) തന്നെ ആണോ ഉപയോഗിക്കേണ്ടത് ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Рік тому

      athe, kazhivathum irregular shape upayogikkathe irikkuka.

    • @p166hqL
      @p166hqL Рік тому +1

      @@DrManojSNairVastuShastra 🙏Thank you sir for the reply🙏

  • @Jakesile
    @Jakesile 2 роки тому +1

    Respected sir, ഒരു സംശയം ചോദിച്ചോട്ടെ.. പടിഞ്ഞാട്ടു ദർശനമായി വീട് പ്ലാൻ ചൈയ്യുമ്പോൾ കിഴക്ക് പടിഞ്ഞാറ് മധ്യരേഖ ആയ ബ്രഹ്മ സൂത്രം മാത്രം consider ചെയ്താൽ മതിയോ അതോ തെക്ക് വടക്ക് മധ്യരേഖ യമസൂത്രവും consider ചൈയ്യണോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 роки тому +1

      please watch video properly its mentioned clearly, these two are not brahmasoothra or yamasoothra...they are only madhyasoothras, here only south north center line need to be considered.ua-cam.com/users/DrManojSNairVastuShastravideos

    • @Jakesile
      @Jakesile 2 роки тому

      @@DrManojSNairVastuShastra Thank you Sir 🙏

  • @renjithr6030
    @renjithr6030 2 роки тому +1

    Sir kshetra vasthu class koode cheyyamo.

  • @p166hqL
    @p166hqL Рік тому +1

    സർ
    irregular shape ഉള്ള plot വാസ്തു മണ്ഡലം കെട്ടി തിരിച്ചു കഴിയുമ്പോൾ കുളം , കിണർ മുതലായവ കൃത്യമായി അവയ്ക്കുള്ള പൊസിഷനിൽ പാറക്കെട്ടോ മറ്റോ ഉണ്ടെങ്കിൽ അവിടെ പണിയാൻ പറ്റില്ലല്ലോ.
    അങ്ങനെയുള്ളപ്പോൾ വാസ്തു മണ്ഡലം കെട്ടി തിരിച്ചു കഴിഞ്ഞു അതിനു പുറത്തു എവിടെ വേണമെങ്കിലും കുളം പണിയാമോ ? ഇങ്ങനെ ചെയ്യുന്നതിൽ ദോഷം ഉണ്ടോ ?

  • @kunjatta4465
    @kunjatta4465 2 роки тому +1

    Condolences 🙏🙏

  • @sijimoncheeroli9770
    @sijimoncheeroli9770 2 роки тому +1

    🙏

  • @rkrisrkris
    @rkrisrkris 2 роки тому +1

    🙏

  • @ambutvlm
    @ambutvlm 2 роки тому +1

    🙏