ഗൃഹ നിർമ്മാതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (ഭാഗം-1,ക്‌ളാസ്-116 )

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 18

  • @ganga1632
    @ganga1632 Рік тому +1

    നമസ്‌തെ sir സാർ പറഞ്ഞത് 100%സത്യമാണ്. ഞാനൊരു ജ്യോതിഷി യാണ്. വാസ്തു കുറച്ചു നാൾ പഠിച്ചു.പിന്നെ ഉപേക്ഷിച്ചു.പക്ഷെ സാർ പറഞ്ഞത് സത്യം. ഒരു എഞ്ചിനീയർ തന്നെയായിരിക്കണം വാസ്തു വിദഗ്ദൻ. അല്ലെങ്കിൽ പൂർണത ഉണ്ടാകില്ല. പിന്നെ നമ്മൾ സമീപിക്കുന്ന ജ്യോതിഷനെ ആണെങ്കിലും വാസ്തു വിദഗ്ദനെ ആണെങ്കിലും clients നുപൂർണ വിശ്വാസം ഉണ്ടാകണം.

  • @haridasm8547
    @haridasm8547 Рік тому +1

    🙏 correct information...
    Thank you sir....

  • @vijumk928
    @vijumk928 Рік тому

    All the best

  • @bindur6879
    @bindur6879 Рік тому +1

    Sir pranamam

  • @gireeshpngireesh6396
    @gireeshpngireesh6396 Рік тому +1

    Sir namaskaram

  • @NH-eh8iq
    @NH-eh8iq Рік тому +1

    🙏client നെ കുറ്റം പറയാൻ പറ്റുകയില്ല പല വാസ്തു കൈകാര്യം ചെയ്യുന്നവർ പറയുന്നത് പലതാണ് അതുകൊണ്ടാണ് ആളുകൾ തിരിച്ച് ചോദ്യം ചോദിക്കുന്നത് സ്വാഭാവികം മറ്റൊന്നും തോന്നണ്ടാ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Рік тому

      തിരികെ ചോദ്യം ചോദിക്കുന്നത് അല്ല പ്രശ്നം ,തങ്ങൾ വിചാരിക്കുന്നപോലെ വാസ്തു നിർവഹിക്കണം എന്ന് ശാഡ്യം പിടിക്കുമ്പോൾ ആണ് പ്രശ്നം.....അവർ വിചാരിക്കുന്നത് ശാസ്ത്രവുമായി ബന്ധമില്ലാത്ത കാര്യങ്ങളാകുമ്പോൾ ആകെ ബുദ്ധിമുട്ടാകുന്നു...

  • @lajithkamaladharan8429
    @lajithkamaladharan8429 Рік тому +1

    സർ . ഒരു സംശയം. നമ്മൾ പത്തു സെന്റിൽ വീട് വെയ്ക്കുമ്പോൾ, തെക്പടിഞ്ഞാട്ടോ വടക്കിഴക്കൊട്ടോ ചെറിയ രീതിയിൽ ഗമനം കൊടുത്തല്ലേ ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ വീടിന്റെ ബ്രഹ്മ സ്ഥാനവും വസ്തുവിന്റെ ബ്രെഹ്മ സ്ഥാനവും ഏകദേശം വീടിന്റെ ഹാൾ പോർഷനിൽ വരുമല്ലോ. . പക്ഷെ ഏകദേശം 30 സെന്റിൽ മുകളിൽ നമ്മൾ വീട് വയ്ക്കുംപോൾ വീടിന്റെ മുൻവശത്തും സൈഡ് വശത്തും മുറ്റം കൂടുതൽ വേണമെങ്കിൽ തേക്കുപടിഞ്ഞാറു വശ ത്തോട്ടൊ വടക്കിഴക് വശത്തോട്ടോ നമ്മൾ കൂടുതൽ ചേർത്ത് വീട് പണിയേണ്ടി വരുമല്ലോ?. അങ്ങിനെ വരുമ്പോൾ വസ്തുവിന്റെ ബ്രെഹ്മസ്ഥാനം വീടിന്റെ ഹാളിൽ നിന്ന് മാറി വീടിന്റെ സിറ്റ ഔട്ടിലോട്ടോ , പോർച്ചിലോട്ടോ, മറ്റു മുറിയിലോട്ടോ വരുന്നു. ഇതു ശരിയായ രീതിയാണോ. ഇങ്ങനെ ചെയ്യാമോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Рік тому

      ഇത് മനസ്സിലാകണമെങ്കിൽ വാസ്തു വ്യവസ്ഥാപിതമായി പഠിക്കണം....

    • @lajithkamaladharan8429
      @lajithkamaladharan8429 Рік тому

      ​@@DrManojSNairVastuShastraസർ ഞാൻ സിവിൽ ഡിസൈനർ ആണ്. പൊതുവായി കണ്ടു വരുന്ന സംശയമാണ് ചോദിച്ചത്

  • @swaminathant1648
    @swaminathant1648 Рік тому +2

    Pranamam

  • @prameelashanmugan7551
    @prameelashanmugan7551 Рік тому +1

    സാറിന്റെ പ്ലാൻ അനുസരിച്ചു ഞാൻ ഒരു വീട് വെച്ചു

    • @santhoshperayam1474
      @santhoshperayam1474 Рік тому +1

      ഒരു വിശേഷവും ഇല്ല.
      ഇതൊക്കെ ചില മാനോ നില. തൊഴിൽ, വരുമാനം, ക്ഷമ, കൃത്യ നിഷ്ഠ, സത്യ സന്തത ഇതൊക്കെ ഉണ്ടെങ്കിൽ ഒരു പരിധി വരെ നിൽക്കാം.
      വ്യക്തിക്കുണ്ടാകുന്ന ദോഷം അത് അനുഭവിച്ചേ പറ്റു.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Рік тому

      ശരി തന്നെ, അ മണോനിലയെ ആണ് വാസ്തു വഴി ക്രമീകരിക്കുകയും സുഖജീവിതം സൃഷ്ടിക്കുകയും ചെയ്യുന്നത്. അതുവഴി ആഗാമി കർമ്മത്തെ നിയന്ത്രിക്കാം.

  • @vinodkvvinodkv4054
    @vinodkvvinodkv4054 Рік тому +1

    എന്റെവീട്നിൽക്കുന്നത്കുളംമൂടിയസ്ഥലത്താണ് മുഴുവനായിഉയർത്താൻപറ്റിയില്ല പടിഞ്ഞാറ്മുഖമായിട്ടാണ് വീട് പടിഞ്ഞാറെപറമ്പിന്റെഉയരമേഉള്ളൂവീടിന്റെതറയുടെപൊക്കം മനസമാധാനംഎന്താണെന്ന്അറിഞ്ഞിട്ടില്ല വീടുവച്ചതിനുശേഷം വഴിയാണെങ്കിൽപടിഞ്ഞാറുനിന്നുംവടക്കോട്ട്വളഞ്ഞ്കന്നിമൂലയിലാണ് വന്നുചേരുന്ന സാറിന്റെഒരുമറുപടിപ്രതീക്ഷിക്കുന്നു സാമ്പത്തികപ്രശ്നങ്ങൾനാൾക്കുനാൾഏറിവരുന്നു ഒരുപരിഹാരംനിർദേശിക്കാമോ സർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Рік тому

      ഇത്തരത്തിൽ ഒരു പ്രസ്താവനയിൽ നിന്നും എങ്ങിനെയാണ് മറുപടി തരുവാൻ കഴിയുക...?