യുക്തി വാദി എന്ന് അവകാശ വധം നടത്തുന്ന പ്രൊ രവിചന്ദ്രൻ സർ ന് ഇതിന് അപ്പുറം ഒരു മറുപടി യുക്തി പരമായി ഇനി കിട്ടാൻ സാധ്യത കാണുന്നില്ല. Professor ടെ പൊള്ളത്തരം ഇത്ര nice ആയി പൊളിച്ചു കൊടുത്തിരിക്കുന്നു. Hands off to Dr Manoj sir. Keep going. ശരിക്കും പുതിയ പുതിയ അറിവുകൾ അങ്ങനെ വെളിപ്പെട്ടു വരട്ടെ. മരണ ചുറ്റിനെ കുറിച്ച് പ്രത്യേകിച്ച് പരാമർശം നടത്തിയത് വളരെ നന്നായിരിക്കുന്നു. യുക്തി വാദി ക്കു യുക്തി ഒട്ടും ഇല്ലാതെ ആയി പോയി. Professor you are totally exposed 😊🌹🌹🌹
ഗംഭീരം എന്നല്ലാതെ എന്ത് പറയാൻ... ഇത് പ്രഫസർ രവിചന്ദ്രനു മാത്രം അല്ല, അതുപോലുള്ള ഒരു കാര്യത്തെ കുറിച്ച് ആധികാരികമായി പഠിക്കാൻ ശ്രമിക്കാതെ സംശയാസ്പദമായ രീതിയിൽ ഭാരതീയ രീതികളെ താറടിച്ചു കാണിക്കാൻ വേണ്ടി എന്ന വണ്ണം പ്രചാരണം പ്രവർത്തനങ്ങൾ നടത്തുന്ന സർവ്വ,''പ്രഫസർമാർക്കും, രവിചന്ദ്രൻ മാർക്കും, പ്രഫസർ രവിചന്ദ്രൻ മാർക്കും " കൊടുക്കാവുന്ന ഏറ്റവും ഉചിതമായ മറുപടി... അതിന് വേണ്ടി വന്നത് ഒരുതരത്തിൽ പറഞ്ഞാൽ സാറിന്റെ ആയുഷ്കാല പഠനം തന്നെയാണ്... ആ അർപ്പണം പ്രശംസനീയം തന്നെ. അഭിനന്ദനങ്ങൾ...
വാസ്തു ശാസ്ത്രം ഒന്നേയുള്ളു അത് ഇവിടെ വളരെക്കുറച്ച് ആളുകൾക്കെ അറിയൂ . ബാക്കി നൂറു വാസ്തുക്കാരൻമാർക്കും നൂറു തരത്തിലുള്ള വാസ്തുവാണ് . അതുകൊണ്ട് ജനങ്ങൾക്ക് ആരുപറയുന്നതാണ് ശരി എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ആളുകൾക്ക് രവിചന്ദ്രന്മാർ പറയുന്നത് വേദവാക്യം ആകുന്നതും അവർക്ക് സ്വീകാര്യത കൂടുന്നതും. നമ്മൾ ചിന്തിക്കേണ്ടത് ഇതിനൊരു പരിഹാരം കാണാൻ പറ്റുമോ എന്നതാണ് . അല്ലാതെ രവിചന്ദ്രനെപ്പോലെയുള്ളവരെ നന്നാക്കാൻ നോക്കിയിട്ട് യാതൊരു ഗുണവും ഉണ്ടെന്ന് തോന്നുന്നില്ല.
കാണുന്നത് real അല്ല എന്ന് ബോധ്യപ്പെടുന്ന ചില അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. I mean this is just an echo or reflection or a fake face of something real. Teenage muthal itharam anubhavangal undaayittundu. പിന്നീട് ഈ അടുത്ത കാലത്ത് രണ്ടു പേർ ഇതേ പോലെ youtube ൽ പറഞ്ഞു കേൾക്കാനിടയായി
കൂട്ടുകാരാ .. നന്നായി .... ഇത്തരം ആൾക്കാർ തീർത്തും പുറമേ ഒന്നും അകമേ വേറെയും ആണ് എന്നത് നമ്മൾക്ക് അനുഭവമുള്ളതാണ് ... ഇത്തരം ആൾക്കാർ ജീവിതത്തിന്റെ അവസാന സീനുകളിൽ തിരിച്ചു പറയുന്നതും കണ്ടിട്ടിലേ
മനോജേ, ഇത് അത്യാവശ്യമായിരുന്നു. തിരുവായ്ക്ക് എതിർവാ ഇല്ല എന്ന ധാരണയാണ് ഇത്തരം പൊട്ടക്കുളത്തിലെ തവളകൾക്ക് ധൈര്യം നൽകുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ കൂടി വേണമെന്നു തോന്നുന്നു. ഇദ്ദേഹം യുക്തിവാദിയെന്നാണല്ലോ പറഞ്ഞത്. എന്തിനെയും എതിർക്കുകയും, ഇല്ല എന്നു പറയുകയും ചെയ്യുന്നതല്ല യുക്തിവാദം. അതുകൊണ്ട് പ്രൊഫസറെ യുക്തിരഹിത വാദി എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തെപ്പറ്റി ആദ്യം പറയാം. ഇംഗ്ലീഷിലെ Planet എന്നതിന്റെ പരിഭാഷ അല്ല സർ ഗ്രഹം എന്ന് ഉദ്ദേശിക്കുന്നത്. നമ്മെ ഗ്രഹിക്കാൻ അഥവാ സ്വാധീനിക്കാൻ കഴിയുന്നവയെയാണ് ഗ്രഹം എന്ന് വിളിക്കുന്നത്. വേലിയേറ്റത്തെപ്പറ്റി പറഞ്ഞല്ലോ. കയ്യിൽ ഒരു മുറിവ് ഉണ്ടാക്കിയിട്ട് ഒരു ജലാശയത്തിന്റെ പരിസരത്ത് വേലിയേറ്റ സമയത്ത് ചെന്ന് നോക്കുക. ഭൂമി സൂര്യനെ ചുറ്റുന്നത് 360 ഡിഗ്രിയാണ്. അതിനെ 12 ആയി ഭാഗിക്കുന്നതാണ് രാശി. വാഴം മീനം രാശിയിൽ നിൽക്കുന്നു എന്നു പറഞ്ഞാൽ 330 ഡിഗ്രി മുതൽ 360 ഡിഗ്രി വരെയുള്ള ഭാഗത്ത് എന്നാണ് അർത്ഥം. ഇംഗ്ലീഷിൽ പറഞ്ഞാൽ relative position. ജ്യോതിഷം തെറ്റാണോ എന്നറിയാൻ പൗർണ്ണമിയും അമവാസിയും മാത്രം നോക്കിയാൽ മതി. കൃത്യം 15 ദിവസം ഇടവേളയിലല്ല ഇവ വരുന്നത്. അതിന്റെ കാരണം ചന്ദ്രന്റെ speed-ൽ ഉള്ള വ്യത്യാസമാണ്. ഇത് ജ്യോതിഷത്തിൽ കൃത്യമായി രേഖപ്പെടുത്തിയാട്ടുണ്ട്. ചന്ദ്രഗതി. മനോജ് ചോദിച്ചില്ലേ എന്താണ് അന്ധവിശ്വാസം എന്ന് യുക്തിരഹിത വാദിക്ക് ഒറ്റ ഉത്തരമേയുള്ളൂ - എനിക്ക് അറിയില്ല , അതുകൊണ്ട് അത് അന്ധവിശ്വാസമാണ്. ഇവിടെ യുക്തിരഹിതവാദിയുടെ പ്രധാന പ്രശ്നം ചില വാക്കുകളാണ്. യവം, കോൽ, അംഗുലം എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന് വിഷമം. ആംഗലേയ പദങ്ങൾ ആയിരുന്നു വെങ്കിൽ സല്യൂട്ട് അടിച്ച് നിന്നേ നേ. ( ജ്യോതിഷത്തിൽ രാശി, ഭാഗ,കല എന്നു പറയാതെ ഡിഗ്രി, മിനിറ്റ് , സെക്കന്റ് എന്ന് പറയുമ്പോഴും ഇവർക്ക് രോമാഞ്ചമാണ്). തട്ടുകടയിൽ നിന്നു കിട്ടുന്ന കടലാസു കൂട്ടം ശേഖരിച്ച് അതു വച്ച് ഒരു ഗ്രന്ഥം(?) രചിച്ച മഹാനുഭാവന് ഒരു ഡോക്ടറേറ്റ് ഉടനടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അഹം കാരിയായ രവിചന്ദ്രൻ
😳
സൂപ്പർ, ഗുരു നാഥാ നല്ല രീതിയിൽ അദ്ദേഹത്തിനു മറുപടി നൽകിയതിന് നന്ദി 🙏🙏🙏
ഉരുളയ്ക്കഉപ്പേരിപൊലെ
വളരെ വൃക്തമായിട്ടുള്ളമറുപടി
അഭിനന്ദനങ്ങള്‍,
യുക്തി വാദി എന്ന് അവകാശ വധം നടത്തുന്ന പ്രൊ രവിചന്ദ്രൻ സർ ന് ഇതിന് അപ്പുറം ഒരു മറുപടി യുക്തി പരമായി ഇനി കിട്ടാൻ സാധ്യത കാണുന്നില്ല. Professor ടെ പൊള്ളത്തരം ഇത്ര nice ആയി പൊളിച്ചു കൊടുത്തിരിക്കുന്നു. Hands off to Dr Manoj sir. Keep going. ശരിക്കും പുതിയ പുതിയ അറിവുകൾ അങ്ങനെ വെളിപ്പെട്ടു വരട്ടെ. മരണ ചുറ്റിനെ കുറിച്ച് പ്രത്യേകിച്ച് പരാമർശം നടത്തിയത് വളരെ നന്നായിരിക്കുന്നു. യുക്തി വാദി ക്കു യുക്തി ഒട്ടും ഇല്ലാതെ ആയി പോയി. Professor you are totally exposed 😊🌹🌹🌹
വളരെ അനിവാര്യമായ വീഡിയോ 👍🏻👍🏻👍🏻
ഗംഭീരം എന്നല്ലാതെ എന്ത് പറയാൻ...
ഇത് പ്രഫസർ രവിചന്ദ്രനു മാത്രം അല്ല, അതുപോലുള്ള ഒരു കാര്യത്തെ കുറിച്ച് ആധികാരികമായി പഠിക്കാൻ ശ്രമിക്കാതെ സംശയാസ്പദമായ രീതിയിൽ ഭാരതീയ രീതികളെ താറടിച്ചു കാണിക്കാൻ വേണ്ടി എന്ന വണ്ണം പ്രചാരണം പ്രവർത്തനങ്ങൾ നടത്തുന്ന സർവ്വ,''പ്രഫസർമാർക്കും, രവിചന്ദ്രൻ മാർക്കും, പ്രഫസർ രവിചന്ദ്രൻ മാർക്കും " കൊടുക്കാവുന്ന ഏറ്റവും ഉചിതമായ മറുപടി... അതിന് വേണ്ടി വന്നത് ഒരുതരത്തിൽ പറഞ്ഞാൽ സാറിന്റെ ആയുഷ്കാല പഠനം തന്നെയാണ്... ആ അർപ്പണം
പ്രശംസനീയം തന്നെ. അഭിനന്ദനങ്ങൾ...
thank you
proper reply
Thank you sir for this wonderful talk🙏🙏❤️
സർ വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ എതൊക്കെയാണ് എവിടെ ലഭിക്കും ഒന്ന് പറയാമോ
ഗംഭീരം 👍🏻
Sir enik south facing veed vakkana apo pooja muri aavida varum pls rply
pls visit my videos in you tube, you will get the link in www.vastuthantra.com
🙏🙂
👍👍👍👌
കല്ലിൽ ഭഗവതി ക്ഷേത്രം ഉത്തരം കിട്ടാത്ത ഒരു വാസ്തുവിദ്യയുടെ ഉദാഹരണം ആണ്
വാസ്തു ശാസ്ത്രം ഒന്നേയുള്ളു അത് ഇവിടെ വളരെക്കുറച്ച് ആളുകൾക്കെ അറിയൂ . ബാക്കി നൂറു വാസ്തുക്കാരൻമാർക്കും നൂറു തരത്തിലുള്ള വാസ്തുവാണ് . അതുകൊണ്ട് ജനങ്ങൾക്ക് ആരുപറയുന്നതാണ് ശരി എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ആളുകൾക്ക് രവിചന്ദ്രന്മാർ പറയുന്നത് വേദവാക്യം ആകുന്നതും അവർക്ക് സ്വീകാര്യത കൂടുന്നതും. നമ്മൾ ചിന്തിക്കേണ്ടത് ഇതിനൊരു പരിഹാരം കാണാൻ പറ്റുമോ എന്നതാണ് . അല്ലാതെ രവിചന്ദ്രനെപ്പോലെയുള്ളവരെ നന്നാക്കാൻ നോക്കിയിട്ട് യാതൊരു ഗുണവും ഉണ്ടെന്ന് തോന്നുന്നില്ല.
താങ്കൾ പറഞ്ഞത് ശരിയാണ്, അതിനു ഒരു പൗരബോധം ഉണരണം,അല്ലാത്തപക്ഷം ഇതൊക്കെയല്ലേ പറ്റൂ....
കാണുന്നത് real അല്ല എന്ന് ബോധ്യപ്പെടുന്ന ചില അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. I mean this is just an echo or reflection or a fake face of something real. Teenage muthal itharam anubhavangal undaayittundu. പിന്നീട് ഈ അടുത്ത കാലത്ത് രണ്ടു പേർ ഇതേ പോലെ youtube ൽ പറഞ്ഞു കേൾക്കാനിടയായി
🙂
പ്ലാനിൽ വാസ്തു വിദഗ്ധരുടെ ഒപ്പും സീലും നിർബന്ധമാക്കുക അതില്ലാത്ത പ്ലാനുകൾക്ക് ബിൽഡിംഗ് പെർമിറ്റ് കൊടുക്കാതിരിക്കുക
ശരിക്കും ഇതല്ലേ സാറിൻ്റെ ആഗ്രഹം
anginonnumilla, vendavar cheyyatte allathavare vittekkuka...
ഷാർപ് സമചതുര മുറിയുടെ
I like it😅
കൂട്ടുകാരാ .. നന്നായി .... ഇത്തരം ആൾക്കാർ തീർത്തും പുറമേ ഒന്നും അകമേ വേറെയും ആണ് എന്നത് നമ്മൾക്ക് അനുഭവമുള്ളതാണ് ... ഇത്തരം ആൾക്കാർ ജീവിതത്തിന്റെ അവസാന സീനുകളിൽ തിരിച്ചു പറയുന്നതും കണ്ടിട്ടിലേ
yes
മനോജേ, ഇത് അത്യാവശ്യമായിരുന്നു. തിരുവായ്ക്ക് എതിർവാ ഇല്ല എന്ന ധാരണയാണ് ഇത്തരം പൊട്ടക്കുളത്തിലെ തവളകൾക്ക് ധൈര്യം നൽകുന്നത്.
ഒന്നു രണ്ടു കാര്യങ്ങൾ കൂടി വേണമെന്നു തോന്നുന്നു.
ഇദ്ദേഹം യുക്തിവാദിയെന്നാണല്ലോ പറഞ്ഞത്. എന്തിനെയും എതിർക്കുകയും, ഇല്ല എന്നു പറയുകയും ചെയ്യുന്നതല്ല യുക്തിവാദം. അതുകൊണ്ട് പ്രൊഫസറെ യുക്തിരഹിത വാദി എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്.
ജ്യോതിഷത്തെപ്പറ്റി ആദ്യം പറയാം. ഇംഗ്ലീഷിലെ Planet എന്നതിന്റെ പരിഭാഷ അല്ല സർ ഗ്രഹം എന്ന് ഉദ്ദേശിക്കുന്നത്. നമ്മെ ഗ്രഹിക്കാൻ അഥവാ സ്വാധീനിക്കാൻ കഴിയുന്നവയെയാണ് ഗ്രഹം എന്ന് വിളിക്കുന്നത്. വേലിയേറ്റത്തെപ്പറ്റി പറഞ്ഞല്ലോ. കയ്യിൽ ഒരു മുറിവ് ഉണ്ടാക്കിയിട്ട് ഒരു ജലാശയത്തിന്റെ പരിസരത്ത് വേലിയേറ്റ സമയത്ത് ചെന്ന് നോക്കുക.
ഭൂമി സൂര്യനെ ചുറ്റുന്നത് 360 ഡിഗ്രിയാണ്. അതിനെ 12 ആയി ഭാഗിക്കുന്നതാണ് രാശി. വാഴം മീനം രാശിയിൽ നിൽക്കുന്നു എന്നു പറഞ്ഞാൽ 330 ഡിഗ്രി മുതൽ 360 ഡിഗ്രി വരെയുള്ള ഭാഗത്ത് എന്നാണ് അർത്ഥം. ഇംഗ്ലീഷിൽ പറഞ്ഞാൽ relative position.
ജ്യോതിഷം തെറ്റാണോ എന്നറിയാൻ പൗർണ്ണമിയും അമവാസിയും മാത്രം നോക്കിയാൽ മതി. കൃത്യം 15 ദിവസം ഇടവേളയിലല്ല ഇവ വരുന്നത്. അതിന്റെ കാരണം ചന്ദ്രന്റെ speed-ൽ ഉള്ള വ്യത്യാസമാണ്. ഇത് ജ്യോതിഷത്തിൽ കൃത്യമായി രേഖപ്പെടുത്തിയാട്ടുണ്ട്. ചന്ദ്രഗതി.
മനോജ് ചോദിച്ചില്ലേ എന്താണ് അന്ധവിശ്വാസം എന്ന് യുക്തിരഹിത വാദിക്ക് ഒറ്റ ഉത്തരമേയുള്ളൂ - എനിക്ക് അറിയില്ല , അതുകൊണ്ട് അത് അന്ധവിശ്വാസമാണ്.
ഇവിടെ യുക്തിരഹിതവാദിയുടെ പ്രധാന പ്രശ്നം ചില വാക്കുകളാണ്. യവം, കോൽ, അംഗുലം എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന് വിഷമം. ആംഗലേയ പദങ്ങൾ ആയിരുന്നു വെങ്കിൽ സല്യൂട്ട് അടിച്ച് നിന്നേ നേ. ( ജ്യോതിഷത്തിൽ രാശി, ഭാഗ,കല എന്നു പറയാതെ ഡിഗ്രി, മിനിറ്റ് , സെക്കന്റ് എന്ന് പറയുമ്പോഴും ഇവർക്ക് രോമാഞ്ചമാണ്).
തട്ടുകടയിൽ നിന്നു കിട്ടുന്ന കടലാസു കൂട്ടം ശേഖരിച്ച് അതു വച്ച് ഒരു ഗ്രന്ഥം(?) രചിച്ച മഹാനുഭാവന് ഒരു ഡോക്ടറേറ്റ് ഉടനടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Sir,
Contact number onnu tharaamo
its in the start of video
Contact num kittiyo