പടികളുടെ എണ്ണം... ......( ക്‌ളാസ്-113)

Поділитися
Вставка
  • Опубліковано 5 жов 2023
  • ഗൃഹത്തിലേക്ക് കയറുവാനുള്ള പടികളുടെ എണ്ണത്തെ കുറിച്ച്....
  • Наука та технологія

КОМЕНТАРІ • 23

  • @muraleemohanannv7404
    @muraleemohanannv7404 9 місяців тому +2

    🙏നമസ്ക്കാരം,
    ഉന്നയിച്ച സംശയത്തിന് ഇത്രയും സ്പഷ്ടമായ മറുപടി നൽകിയ സാറിനെ വണങ്ങുന്നു🙏

  • @jayaprakashva1880
    @jayaprakashva1880 16 днів тому

    ഇതാണ് അതിന്റെ ശരി

  • @ganga1632
    @ganga1632 9 місяців тому +1

    നമസ്തേ sir 🙏🏻🙏🏻

  • @kalavasanth5593
    @kalavasanth5593 9 місяців тому

    🙏നമസ്ക്കാരം sir 🙏

  • @swaminathant1648
    @swaminathant1648 9 місяців тому +1

    Pranamam

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 9 місяців тому +1

    നമസ്‍തേ സർ🙏

  • @bindur6879
    @bindur6879 9 місяців тому +1

    Sir pranamam

  • @SethuMahadev-by1gq
    @SethuMahadev-by1gq 9 місяців тому +1

    🙏🏼🙏🏼🙏🏼

  • @dhanyasvlog9961
    @dhanyasvlog9961 Місяць тому

    ഭൂമി കണക്ക് കൂട്ടില്ലേ

  • @vishnuBNair-dg6dn
    @vishnuBNair-dg6dn 21 день тому

    Return eranghumpol entakum

  • @gireeshpngireesh6396
    @gireeshpngireesh6396 9 місяців тому +1

    Sir namaskaram. Thachu sasthravum vasthu sasthravum thammil enthanu vethyasam. Pazhaya aarudathinte kanakkukal concrete veedukalku kodukkaruthu ennu palarum parayunnu enthanu sathyavastha. Vishadamayi oru class cheyyamo. Gireesh coimbatore

  • @kunjatta4465
    @kunjatta4465 9 місяців тому +1

    🙏🙏🙏🙏പ്രണാമം സർ 🙏🙏🙏🙏

  • @SPyder-rp7tu
    @SPyder-rp7tu 9 місяців тому +1

    Ente വീട് കിഴക്ക് ദർശനം ആണ് ഗേറ്റ് സ്ഥാനം നോക്കി അപ്പോൾ മൊത്തം സ്ഥല വീതിയുടെ പകുതി ൽ അപ്പുറം വടക്കോട്ട് നീക്കി ഗേറ്റ് വെക്കാം എന്ന് പറഞ്ഞു വീടിൻറെ മുമ്പിൽ നിന്നു 8 മീറ്ററിൽ അതികം ഉണ്ട് ഗേറ്റിനു അവിടെ ക്ക്
    ഗേറ്റ് കാൽ വീടിന്റെ സൂത്രം പോകുന്നതിന് നേരെ ആണ് ഇപ്പോൾ നോക്കുമ്പോൾ അതിന് എന്തങ്കിലും പ്രശ്‌ന ഉണ്ടോ ഗേറ്റ് വെക്കാൻ തുടങ്ങുന്ന തേ ഉള്ളു

  • @vidya7081
    @vidya7081 9 місяців тому +1

    സർ വീടിന്റെ പ്രധാന വാതിലിനു മുന്നിലൂടെ (കുറുകെ) ഇലക്ട്രിക്ക് ലൈന് പോകുന്നത് വാസ്തു ദോഷമാണോ

  • @maheshptyr
    @maheshptyr 9 місяців тому +1

    പടികൾ ഒറ്റ ആയോ ഇരട്ട ആയോ ചെയ്യാം എന്നുള്ള പ്രമാണം നൽകിയാൽ ഈ പറഞ്ഞത് തിരുത്തുമോ???

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  9 місяців тому +1

      ഇല്ല , എന്തിനു തിരുത്തണം? ,പറഞ്ഞത് ശ്രദ്ധിച്ചു മനസിലാക്കുക.

    • @maheshptyr
      @maheshptyr 9 місяців тому +1

      @@DrManojSNairVastuShastra സർ പറഞ്ഞത് മനസ്സിലായി,,, മുഴുവൻ കണ്ടു,,,, വീഡിയോ ഇഷ്ടപ്പെട്ടു ലൈക്‌ ചെയ്തു,,, എന്റെ ചോദ്യം അതല്ല,,, പടികൾ ഒറ്റയോ ഇരട്ടയോ ആയാൽ എന്താണ് പ്രശ്നം??? പടികൾ ഒറ്റയോ ഇരട്ടയോ ചെയ്യാം എന്നുള്ള വാസ്തു പ്രമാണങ്ങൾ ഉണ്ടല്ലോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  9 місяців тому +4

      ഉണ്ടാകട്ടെ ,ഇല്ലായിരിക്കട്ടെ.....എന്തുകൊണ്ട് ഇത് അനുവർത്തിക്കുന്ന എന്നാണു വിശദീകരിക്കുന്നത്, ശ്ലോകം കാട്ടിയാൽ പ്രമാണമാകില്ല,അംഗീകരിക്കുന്ന മൂലഗ്രന്ഥങ്ങളായ മയമതം,മനസാരം,സമരംഗനാ സൂത്ര ധാര, വസ്തു വിദ്യ ,അപരാജിത പൃച്ഛ എന്നീ ഗ്രന്ഥങ്ങളിൽ നിന്നാകണം. മനുഷ്യാലയ ചന്ദ്രിക പോലും പ്രകരണ ഗ്രന്ഥമാണ് എന്ന് ഓർക്കണം. പ്രാദേശിക ഭാഷ ശ്ലോകങ്ങൾ സ്വീകാര്യമല്ല. വാസ്തു ശകലങ്ങൾ ധാരാളം ആഗമങ്ങളിലും,ബ്രാഹ്മണങ്ങളിലും ,സംഹിതകളിലും ഉണ്ടാകും എന്നാൽ ഇതിനെയും ആധികാരികം എന്ന് കല്പിക്കുവാൻ കഴിയില്ല. വസ്തുവിന് മാത്രമായി രചിച്ച മേല്പറഞ്ഞ പ്രാചീന ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളെയാണ് പ്രമാണങ്ങൾ ആയി ഉദ്ധരിക്കുവാൻ കഴിയുക. വാസ്തുവിലെ ഒട്ടനവധി കാര്യങ്ങൾ പ്രാദേശിക ആചരണമായി ഉണ്ട് , ഇത് അതാത് പ്രദേശത്തെ വിശ്വാസങ്ങൾ അനുസരിച്ചു സ്വീകരിക്കാറുമുണ്ട്....ഇതൊന്നും പ്രമാണങ്ങൾ അല്ല. @@maheshptyr