വാസ്തു ആചാര്യ സംഗമം-2(class-98)

Поділитися
Вставка
  • Опубліковано 21 жов 2024
  • യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ പാലാ,തേവണംകോട്ട്‌ ഇല്ലത്തു നാരായണൻ നമ്പൂതിരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(രണ്ടാം ഭാഗം)

КОМЕНТАРІ • 10

  • @p.c.sunilkumar6600
    @p.c.sunilkumar6600 Рік тому +1

    Thank you sir...

  • @geethaunnikrishnan6942
    @geethaunnikrishnan6942 Рік тому +2

    നമസ്തേ 🙏
    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ നാരായണൻ നമ്പൂതിരിയുടെ ഇളയ മകൾ ആണ്. വടക്കൻ പറവൂരിൽ താമസിക്കുന്നു.husband ഉണ്ണികൃഷ്ണൻ മാടമന. അച്ഛനെ പെട്ടെന്ന് മുൻപിൽ കണ്ട പ്രതീതി.. അവാച്യമായസന്തോഷം. തക്ക സമയത്ത് ആണ് കേൾക്കാൻ കഴിഞ്ഞത്. ഞങ്ങളുടെ വീടിന്റെ കണക്ക് ശരിയാക്കുന്ന സമയം ആണ്. അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചിരുന്നു..!നന്ദി 🙏ധന്യമായ സംരംഭം
    ഇനിയും തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏

  • @prakasanthamarassery1661
    @prakasanthamarassery1661 Рік тому

    പ്രണാമം തിരുമേനി

  • @santhoshkumarms347
    @santhoshkumarms347 Рік тому +1

    സാർ,മയമതം ബുക്ക് ഇപ്പോൾ ലഭ്യമാണോ ?

  • @prabhusreerangan4570
    @prabhusreerangan4570 Рік тому

    Namaste sir sirinthe vasthu Vidya book yavada kittum

  • @rameshraghavan9515
    @rameshraghavan9515 Рік тому

    Sir, തായി ഗൃഹത്തിന്റെ മധ്യ സൂത്രവും മുകളിലെ ചെറിയ മുറികളുടെ സൂത്രവും പറഞ്ഞത് വ്യക്തമല്ല. ഒന്ന് പറയാമോ? എല്ലാ നിലകൾക്കും സൂത്രം വേണോ?