മുല്ലപെരിയാർ അണകെട്ട് അപകടത്തിലോ?

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 26

  • @jhonsonudupp1632
    @jhonsonudupp1632 2 місяці тому +1

    Thank you for the message sir

  • @jayanarayananps3306
    @jayanarayananps3306 2 місяці тому +5

    അങ്ങ് പറഞ്ഞത് യാഥാർഥ്യം , ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ ,കൂടാതെ അധികാരികളുടെ കണ്ണ് തുറക്കട്ടെ ,safe zone ഇല് ഇരിക്കുന്ന അവർക്ക് ജനങ്ങളോട് ഇത്തിരി കരുണ തോന്നട്ടെ..പ്രാർത്ഥനയോടെ,🙏

  • @muraleemohanannv7404
    @muraleemohanannv7404 2 місяці тому +1

    🙏Sir, You have technically and scientifically well said about the Dam. I think if the Authorities are viewing this video and hearing it fully, perhaps they can do what ever necessary to decommission the Dam immediately; but there must be a strong will power with out hesitation.🤝

  • @gireeshpngireesh6396
    @gireeshpngireesh6396 2 місяці тому +2

    Sir namaskaram .well explained .kshethrangale kurichulla vasthu class thudanguvan Pattiaya athu ellavarkum valliya upakaramavum

  • @geethas2586
    @geethas2586 2 місяці тому +2

    അങ്ങയുടെ ക്ലാസുകൾ മുഴുവൻ കാണുകയും പഠിക്കുകയും ചെയ്യുന്ന ഒരു എഞ്ചിനീയർ ആണ് ഞാൻ
    അങ്ങ് പറയുന്നത് മുഴുവൻ എത്രയോ സത്യമാണ്.. ഇത് എല്ലാവരും മനസ്സിലാക്കണേ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു 🙏

  • @Rajanishkumar-r1h
    @Rajanishkumar-r1h 2 місяці тому +1

    Well explained 🙏

  • @ramachandranck794
    @ramachandranck794 2 місяці тому +1

    Good and reasoned descriptions ,presented in bold terms. Let this be well circulated to be an eyeopener to all the authorities concerned.
    I heard that a similar dam constructed in Australia in the same time as that of mullaperiyar was decommissioned years ago.Why all the authorities take this serious issue very lightly.

  • @Anukuttan-z4l
    @Anukuttan-z4l 2 місяці тому +1

    തകരാതിരിക്കണമെങ്കിൽ വെള്ളത്തിന്റെ അളവ് 80 അടി ആയി കുറക്കണം. അതിനുള്ള ശ്രെമം ഒന്നും കേരള സർക്കാർ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല 130 അടി ആക്കി നില നിർത്തണം എന്നുകൂടി സുപ്രിം കോടതിയിൽ വാദിച്ചു.😮

  • @sureshvsureshv6484
    @sureshvsureshv6484 2 місяці тому +1

    Well explained the seriousness

  • @ideafactory-in
    @ideafactory-in 2 місяці тому +1

    Well explained

  • @v4uentertainments685
    @v4uentertainments685 2 місяці тому +1

    Sir വീടിന്റെ ഫസ്റ്റ് ഫ്ലോറിൽകന്നിമൂലയിൽബെഡ്റൂം വേണം?

  • @swaminathant1648
    @swaminathant1648 2 місяці тому +1

    Pranamam

  • @keralacitizen
    @keralacitizen 2 місяці тому +1

    ഗൂഗിൾ മാപ്പിൽ കാണുന്നത് യഥാർത്ഥ ബെൻഡ്അ അല്ല മാഷേ. അത് ഫോട്ടോസ് സ്റ്റിച്ച് ചെയ്യുമ്പോൾ വരുന്ന error ആണ്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 місяці тому

      @@keralacitizen ഇത് ആരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പറയുന്നത്....അതു ഗ്ലിച്ച് അല്ല, നിങ്ങൾ നേരിട്ട് പോയി പരിശോധിക്കുക.....എന്നിട്ട് പറയുക....നമ്മൾ ഫോട്ടോ കണ്ട് വെറുതെ പറയുകയാണ് എന്ന് കരുതിയോ?

    • @keralacitizen
      @keralacitizen 2 місяці тому

      @@DrManojSNairVastuShastra നേരിട്ടു ഉണ്ടാകാം. പക്ഷേ ഗൂഗിൾ മാപ്പിൽ കാണുന്നത് ഗ്ലിച്ച് തന്നെയാണ്.

  • @swaminathan50
    @swaminathan50 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @kesuvlogs4901
    @kesuvlogs4901 2 місяці тому +1

    Well said

  • @monyrbs8403
    @monyrbs8403 2 місяці тому +1

    നമസ്കാരം സാങ്കേതികമായി അങ്ങു വിശദീകരിക്കുന്നു. എന്നാൽ Sri E Sreedharan sir പറഞ്ഞ Tunnel എന്ന ഉത്തമ പരിഹാരം കൂടി പഠിച്ച് ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് ല്ലാ.
    New dam = a new bomb in a highly seismic prone zone.
    പുതിയൊരു ഡാം അതീവ ഭൂകമ്പ സാധ്യതയുള്ള, അതീവ ജന സാന്ദ്രമായ, വേണ്ടിയിരുന്ന 20 ഇല്‍ 7 spillways ജന്മനാ തന്നെ ഇല്ലാതായ മുല്ലപ്പെരിയാര്‍ ഡാമിന് ഒരിക്കലും ശാശ്വതപരിഹാരം അല്ലേ അല്ല
    Just use common sense
    സമാന്യ ബുദ്ധി മാത്രമേ ആവശ്യം ഉള്ളു. ആദരവോടെ RBS Mony SKM

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 місяці тому

      ഞാൻ ഇവിടെ മുല്ലപെരിയാർ തകരുവാനുള്ള കാരണങ്ങളാണ് അവതരിപ്പിച്ചത്, ശ്രീധരൻ സർ നൽകിയ സൊല്യൂഷൻ അപകടം കുറയ്ക്കും എന്നല്ലാതെ ശാശ്വത പരിഹാരം അല്ലല്ലോ.

  • @narayanannampoothiri101
    @narayanannampoothiri101 2 місяці тому +1

    Namasthe

  • @vinojkumar4181
    @vinojkumar4181 2 місяці тому +1

    🙏🙏🙏