- 43
- 328 848
Archified Talks Podcast
India
Приєднався 24 лип 2024
Social Media നോക്കി വീട് വെക്കുമ്പോൾ | Archified Talks
Social Media നോക്കി വീട് വെക്കുമ്പോൾ | Archified Talks
**Disclaimer:**
The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to local building codes and safety regulations. We are not responsible for any accidents, injuries, or damages resulting from the use of the information provided. Stay safe and build responsibly!

Переглядів: 2 860
Відео
Premium Interior Low Budget മെറ്റീരിയലിൽ |particle board Kitchen & Interior|Archified talks podcast
Переглядів 4,4 тис.День тому
Premium Interior Low Budget മെറ്റീരിയലിൽ |particle board Kitchen & Interior|Archified talks podcast
കിച്ചൺ എങ്ങനെ mainatin ചെയ്യാം|How to mainatin your kitchen|Archified talks podcast |
Переглядів 4,9 тис.28 днів тому
കിച്ചൺ എങ്ങനെ mainatin ചെയ്യാം|How to mainatin your kitchen|Archified talks podcast |
വീട് വച്ചിട്ട് വാടകയ്ക്ക് താമസിക്കണോ|Own house or Rented house|Archified talks podcast
Переглядів 2,8 тис.Місяць тому
വീട് വച്ചിട്ട് വാടകയ്ക്ക് താമസിക്കണോ|Own house or Rented house|Archified talks podcast
Gypsum plastering ഗുണവും ദോഷവും|Archified talks podcast
Переглядів 7 тис.Місяць тому
Gypsum plastering ഗുണവും ദോഷവും|Archified talks podcast
വ്യത്യസ്തമായ തേപ്പുകൾ 😂|Diffrent types of plastering methods|Plastering techniques|Archified talks
Переглядів 2,8 тис.Місяць тому
വ്യത്യസ്തമായ തേപ്പുകൾ 😂|Diffrent types of plastering methods|Plastering techniques|Archified talks
പകുതി പൈസക്ക് വീട് എന്ന ഭൂലോക ചെറ്റത്തരം|House Cinstruction scam|Archified talks podcast
Переглядів 4,6 тис.Місяць тому
പകുതി പൈസക്ക് വീട് എന്ന ഭൂലോക ചെറ്റത്തരം|House Cinstruction scam|Archified talks podcast
വാട്ടർ പ്രൂഫിങ്ങ് എങ്ങനെ ചെയ്യണം എന്തിന് ചെയ്യണം| water proofing|Archified talks podcast
Переглядів 2,7 тис.2 місяці тому
വാട്ടർ പ്രൂഫിങ്ങ് എങ്ങനെ ചെയ്യണം എന്തിന് ചെയ്യണം| water proofing|Archified talks podcast
WATER PROOFING തട്ടിപ്പാണോ ?|ഇതായിരുന്നു ഞങ്ങളുടെ തുടക്കം|Archified talks|
Переглядів 4,2 тис.2 місяці тому
WATER PROOFING തട്ടിപ്പാണോ ?|ഇതായിരുന്നു ഞങ്ങളുടെ തുടക്കം|Archified talks|
kitchen Counter top ഏതാണ് മികച്ചത്|Diffrent types of kitchen counter tops|Archified talks podcast
Переглядів 11 тис.2 місяці тому
kitchen Counter top ഏതാണ് മികച്ചത്|Diffrent types of kitchen counter tops|Archified talks podcast
വ്യത്യസ്തമായ കിച്ചൺ ഡിസൈനുകൾ|Diffrent types of Modular kitchen ideas|Archified Talks|
Переглядів 6 тис.2 місяці тому
വ്യത്യസ്തമായ കിച്ചൺ ഡിസൈനുകൾ|Diffrent types of Modular kitchen ideas|Archified Talks|
പ്ലൈവുഡ് ഇൻഡസ്ട്രിയിലെ ചതിക്കുഴികൾ|What is Marine plywood| Different Grades of plywoods|Archified
Переглядів 6 тис.3 місяці тому
പ്ലൈവുഡ് ഇൻഡസ്ട്രിയിലെ ചതിക്കുഴികൾ|What is Marine plywood| Different Grades of plywoods|Archified
ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @DrInterior @suneermediaofficial @Kothiyans
Переглядів 19 тис.3 місяці тому
ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @DrInterior @suneermediaofficial @Kothiyans
ഉഡായിപ്പാണോSteel Windows ?|Wooden windows|WPC Windows|Diffrent types of windows|Archified talks
Переглядів 13 тис.3 місяці тому
ഉഡായിപ്പാണോSteel Windows ?|Wooden windows|WPC Windows|Diffrent types of windows|Archified talks
സ്റ്റീൽ ഡോർസ് വെറും പ്രഹസനമോ? Main Doors|Steel Door|WPC Door|Wooden Doors| Archified talks podcast
Переглядів 26 тис.3 місяці тому
സ്റ്റീൽ ഡോർസ് വെറും പ്രഹസനമോ? Main Doors|Steel Door|WPC Door|Wooden Doors| Archified talks podcast
വീട് ഇന്റീരിയർ എപ്പോൾ തുടങ്ങണം |About Home Interior @suneermediaofficial @DrInterior @Kothiyans
Переглядів 19 тис.4 місяці тому
വീട് ഇന്റീരിയർ എപ്പോൾ തുടങ്ങണം |About Home Interior @suneermediaofficial @DrInterior @Kothiyans
കുറഞ്ഞ ചിലവിൽ വീട് | Budget Friendly Home | @DrInterior @suneermediaofficial @Kothiyans
Переглядів 8 тис.4 місяці тому
കുറഞ്ഞ ചിലവിൽ വീട് | Budget Friendly Home | @DrInterior @suneermediaofficial @Kothiyans
വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase
Переглядів 6 тис.4 місяці тому
വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase
ദുരന്തങ്ങൾക്ക് ശേഷമുള്ള പുനരദ്ധിവാസം വെറുമൊരു പ്രഹസനമോ???|Archified talks podcast
Переглядів 2794 місяці тому
ദുരന്തങ്ങൾക്ക് ശേഷമുള്ള പുനരദ്ധിവാസം വെറുമൊരു പ്രഹസനമോ???|Archified talks podcast
Punjabi House നഷ്ടപരിഹാരം 17 ലക്ഷം രൂപ|Tiles Issue After laying|Hariaree Asokan|Archified talks
Переглядів 3,3 тис.4 місяці тому
Punjabi House നഷ്ടപരിഹാരം 17 ലക്ഷം രൂപ|Tiles Issue After laying|Hariaree Asokan|Archified talks
ദുരന്തങ്ങൾ അവസാനിക്കുന്നില്ല |Discussion about Waynad Landslide & Mullaperiyar dam|Archified Talks
Переглядів 4054 місяці тому
ദുരന്തങ്ങൾ അവസാനിക്കുന്നില്ല |Discussion about Waynad Landslide & Mullaperiyar dam|Archified Talks
വീട് വയ്ക്കുന്നതിന് മുൻപ് ചെയ്യേണ്ടത് |Things to do Before constructing a Home|Archified talks
Переглядів 6 тис.5 місяців тому
വീട് വയ്ക്കുന്നതിന് മുൻപ് ചെയ്യേണ്ടത് |Things to do Before constructing a Home|Archified talks
Archified Talks Podcast Introduction| @suneermediaofficial @DrInterior @Kothiyans
Переглядів 9965 місяців тому
Archified Talks Podcast Introduction| @suneermediaofficial @DrInterior @Kothiyans
Niggade cash chelavakkan vendi evanmaar ethupole parayum
Otta nila veed paniyuka..flat roof chytittu bhangiyil structural steel roof cheyyuka....2 nila veedukalde time kashinju..
Foundation rate kurayum
ആരും തന്നെ water ടാങ്ക് മഴവെള്ളം കക്കുസ് ടാങ്ക് ഇവയുടർ ബേസിക് പറയണം
സ്ലാബ് ചെയ്യുമ്പോൾ അടിഭാഗം ടൈൽ ഇട്ട് ചെയ്‌താൽ പൊളിക്കും ഞാൻ ചെയ്തു
വെള്ളപ്പൊക്കം വരുമ്പോൾ കേറി നിൽക്കാനും കൊറോണ വരുമ്പോൾ ഐസൊലേഷൻ നും വേണ്ടി ഒരു നില എന്നത് അല്പം കടുപ്പമാണ്..Rent നു കൊടുക്കാൻ പറ്റുന്ന സ്ഥലത്ത് ഉപകാരം ഉണ്ട്.. അല്ലാത്തിടത്തൊക്കെ ഇത് അബദ്ധമായി എന്നാണ് അഭിപ്രായം കേൾക്കുന്നത്.. ഇടകിടക് കയറിയിറങ്ങുന്നത്, വൃത്തിയാക്കി maintain ചെയ്യുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്...
അത് മടിയന്മാർക്
ഇപ്പോൾ കേരളത്തിൽ ഉള്ള പല സോഷ്യൽ media ഊളകളും കുറച്ചു reach ആയി കഴിഞ്ഞാൽ പിന്നെ വരുന്ന full contents പരസ്യം ആയിരിക്കും
Poda mandanpan mare😂😂 nalla thadide dooraane pwolikaan kure samayam edukum...glass oke otta adik potticha akath kerum.😂..ipo kure pere akramikan varuvane policine vilikaan polum samayam kittila😂... Thadi design onnum kondalla pand thotte upayogichath...protection thanne.... Glass door oke vecha urakam polum kittila...😅

താഴെ നീൽക്കാൻ പഠീക്കുക
Aarum architect nandukrishnanu kond poyi veed pani kodukkalle aalu loka fraud aanu.. cash povum
Otaa nila veedu nallaa oodu menju terrace garden oke vechal vere level ayirikum
Ithokke aarenkkilum paranittu veno ariyaan..
ഞാൻ എൻ്റെ വീട്ടിലേക്ക് kitchen slab ന് വേണ്ടി kajaria ultra white sq.f 238 ന് കൊല്ലത്തെ ഒരു പ്രമുഖ ടൈൽ കടയിൽ book ചെയ്തതിന് ശേഷം ആണ് അജയ്ശങ്കറിൻ്റെ തിശ്ശൂർ മനു ഗ്രാനൈറ്റിൻ്റെ വീഡിയോ കാണുന്നത് അവിടെ നിന്നുംsq.f 193ന് അവർ parcell ചെയ്ത് തന്നു പാർസൽ ചാർജ് കൂട്ടിയാലും എനിക്ക് ലാഭമായിരുന്നു
സത്യത്തിൽ ഒരു Family ക്ക് താമസിക്കാൻ 1000 squire feet നുള്ളിൽ ഉള്ള 2 bedroom വീട് ധരാളമാണ്. എങ്കിലും ആഗ്രഹം കാരണം വലിയ വീട് പണിയും. പിന്നെ Loan അടക്കാനുള്ള ടെൻഷൻ ആയി. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട്ടിൽ താമസിക്കാൻ മക്കൾ ആരും ഉണ്ടാകില്ല. വലിയ വീട് പണിത്താൽ പിന്നീട് ചുരുക്കാൻ പറ്റില്ല. ചെറിയ വീട് പണിത് expansion ഉള്ള provision planning ചെയ്യുന്നതാണ് ഏറ്റവും നല്ലത്
നിങ്ങൾ പറഞ്ഞത് കൃഷിയോ ബിസിനസൊ ചെയ്യാൻ പറ്റുന്ന idea ആണ് ചെറുതായി തുടങ്ങി വലിയ business ലേക്ക് എത്താം 😅
Paisa ഇല്ലാത്തവൻ എന്ത് ചെയ്യും 😂
Ningal vere level anu guys ❤ big fan of your work ✌️
I have just followed all your points.. Finished up to plastering of my dream home.till now I have all the drawings in 2D and 3D till interior.its make everyone’s job easy and clear. I have my budget in my control as well as I can visualise each and every corner of my dream home with measurements 🙏 We need more videos like this ❤❤❤
വെള്ളം കേരുന്നത്, മണ്ണിടിച്ചിൽ ഇല്ലാത്തത്, വെള്ളം ഉള്ളത്, വഴി ഉള്ളത്, പിന്നെ ബാക്കി നൂലാമാലുകളും..
👍🏼👍🏼
Neram poyathu aranjilla.
രണ്ടു ബാത്‌അറ്റാച്ഡ് ബെഡ്‌റൂം ഉള്ള കുഞ്ഞുവീട്, 7സെന്റ് സ്ഥലവും 😌
പല യുടുബേർസും കാശ് കിട്ടിയാൻ എന്ത് സാധനവും മാർക്കറ്റ് ചെയ്യാൻ റെഡിയാണ് . അവൻ വീഡിയോ ചെയ്ത് കാശും വാങ്ങി വീട്ടിൽ പോകും ഇത് കണ്ട് വ്യക്തമായ പ്രോഡക്റ്റ് നോളജ് ഇല്ലാതെ ഇത് വാങ്ങിക്കുന്നവൻ പെട്ട് പോകും ...
വെട്ട് കല്ല് തൂക്കിയിടുന്ന wpc ക്കാരനെ ഈ വിഡിയോ കാണുമ്പോൾ സ്മരിക്കുന്നു...
ഇത് ഒരു കുമ്പസാരമോ അതോ മുൻകൂർ ജാമ്യമമോ...😂😂😂😂😂😂
നല്ല വിഷയം. ഞാൻ ഒരു വീട് വെക്കാനിരിക്കുകയാണ്. ഒരുപാട് വീഡിയോ ഞാൻ കാണുന്നുണ്ട്. പക്ഷെ അതുപോലെ എടുത്തു പയറ്റാൻ ഇല്ല. നമ്മുടെ DQ പറഞ്ഞതുപോലെ അതിൽ നിന്നും നല്ലത് വേർതിരിച്ചെടുക്കും. ഏത് വീഡിയോ ആയാലും ചുരുങ്ങിയത് എനിക്ക് കൊള്ളാം എന്ന് തോന്നിയ ഒരു പോയിന്റെങ്കിലും കിട്ടും. ആവശ്യം വരുമ്പോൾ ഒരു റെഫറൻസിന് ഞാൻ തീർച്ചയായും വിളിക്കും 😄
Level പ്ലാസ്റ്ററിങ്ങിനെ കുറിച്ച് ഒന്ന് പറയാമോ ? Pls
ചേട്ടാ നമസ്കാരം🙏 നല്ല മെസ്സേജ്......
Oru chimmini velak kathichinenkil nallaynu
bro സോഷ്യൽ മീഡിയയിൽ ഉള്ളത് എല്ലാം കണ്ടതിന് ശേഷം ആണ് കസ്റ്റമർ നമ്മുടെ അടുത്തുവരുന്നത്. അത് ഒരുതരത്തിൽ നല്ലതാണ് ഡിസൈൻ ചെയ്യുമ്പോൾ നമ്മൾക്ക് എളുപ്പം ആണ് കാരണം അവർ അവർക്ക് ഇഷ്ടമുള്ള ഒരു മോഡൽ കൊണ്ട് ആമു വരുന്നത്. ഇതിൽ പ്രശ്നം വരുന്നത് നമ്മൾ റൈറ്റ് പറയുമ്പോഴാണ്. അന്നേരം അവർ പറയും ഞാൻ സോഷ്യൽ മീഡിയയിൽ 10 ലക്ഷം രൂപയ്ക്ക് വീട് വെച്ചു കൊടുക്കുന്നത് കണ്ടല്ലോ എന്ന് . പിന്നെ വരുന്ന ചോദ്യം ആണോ ലേബർ ചെയ്തു തരാമോ എന്ന്. ലേബർ എടുത്തു കഴിഞ്ഞാൽ പിന്നെ ഒരു ചാക്ക് സിമൻറ് പോലും ഇവര് പോയി എടുത്തില്ല അതും വേണേൽ നമ്മൾ പോകണം എടുക്കണമെങ്കിൽ. ഒരു സാധനത്തിനെ പറ്റി ഒരു ധാരണയുമില്ല. ലേബർ കൊടുത്താൽ ലാഭം കിട്ടും എന്ന പ്രതീക്ഷിച്ചാണ് ഇങ്ങനെ ചെയ്യുന്നത് പക്ഷേ അവർക്ക് ഫുൾ കോൺട്രാക്ട് കൊടുക്കുന്നതിലും നഷ്ടമാണ് ഇത് എന്ന് ഒരു സോഷ്യൽ മീഡിയയിലും പറയുന്നില്ല അതാണ് പ്രശ്നം 😊
മറ്റൊരു വീഡിയോയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം 🎉🎉🎉
വീഡിയോ & റീൽ ിൽ കാണുന്ന അതി ഗംഭീര ഭംഗി യുള്ള ഓവർ ഡിസൈൻ ആയിട്ടുള്ള 99 % വീടുകളും yield and sustainability ഇല്ലാത്ത വീടുകൾ ആണ് . അതും കണ്ട് അവർ ഓവർ priced aaytulla ആളുകളെ സമീപിച്ച് കഷ്ടപെടുന്നവർ ഒരുപാട് ഉണ്ട് ഇന്ന് .😂😂😂 ബാക്കിയുള്ള കലങ്ങളിൽ അവർ മാത്രമാണ് അത് സഹിക്കുന്നത് .അല്ലെങ്കിൽ നല്ല എക്സ്‌പെൻസ് മുടക്കി മെയിൻ്റൈൻ ചെയ്തു പോകണം .
ലെ ഞാൻ :- 😂😂 full copy
Good . 99 % show off aanu . Only for reels. 😂😂😂😂 Reels are not real .👍🏻👍🏻👍🏻👍🏻💯
Hiii good
റബ്ബേ..😮 ഇന്നലെ ആലുവയിലുള്ള ആ ഷോറൂമിൽ ടൈൽ നോക്കാൻ പോയിട്ട്, ഇന്നീ പോഡ്കാസ്റ്റ് കാണുന്ന ഞാൻ...😂 Thank You Dr. Interior...🎉
Pls do a video of MDF
ഒരു പ്രായം കഴിഞ്ഞാൽ മോളിൽ കേറണമെങ്കിൽ ലിഫ്റ്റ് വേണ്ടി വരും
GVT, നാനോ, ഡബിൾ ചാർജ് എന്നൊക്കെ പറയുമ്പോൾ അതിന്റെ ചിത്രങ്ങൾ കൂടി കാണിച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നു...
നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് നല്ല ഉപകാരപ്രദമായി ഞങ്ങൾ മാറ്റ് ഫിനിഷ് സിമ്പോളാണ് വാങ്ങിക്കാൻ പോകുന്നത്
Fresh fresh..
😂❤
Most important...we can rent the top floor
Valiya aswasam evar ellenkil ellavarum enthu cheyyenu
😊❤
Rand nila veed taze mudinja chood
Bro it's not good I think he confused the talking. In his house he didn't install false ceiling & he didn't put wiring conduit in concrete time so that's y he cut & install wiring conduits in ceiling after gypsm. My house also did electrical conduits before fypsm
Solar panel installation details vechu oru video cheyyumo?
Balcony illathe patila mone... shtaatusss pokum..
അല്പം പോലും ബോറടിക്കാതെ വളരെ രസകരമായി വലിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു..... ഒരുപാട് ഇഷ്ടം നിങ്ങളുടെ അവതരണം.....