വീടിന് സ്റ്റെയർ ചെയ്യുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം | Malayalam Podcast | Archified Talks

Поділитися
Вставка
  • Опубліковано 7 лют 2025
  • വീടിന് സ്റ്റെയർ ചെയ്യുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം | Malayalam Podcast | Archified Talks
    Things you should know before building stairs to your house
    Instagram - www.instagram....
    ---------Instagram---------
    Arun - www.instagram....
    Ajay - www.instagram....
    Suneer -www.instagram....
    Subscribe For More Videos
    -----------------------------------------------------------------------------------------
    House stairs design , Modern staircase ideas , Best staircase for home , House staircase types , Staircase construction guide , Stylish home staircase designs , Small house stair design, Luxury staircase for home , Wooden staircase ideas , Glass staircase designs , Minimalist staircase design , How to build house stairs , Staircase construction cost , Best materials for stairs , Wooden vs concrete stairs , Metal staircase for home , Staircase safety tips , Standard staircase dimensions , Residential staircase code , Minimum stair width for home , Ideal staircase height and depth , Staircase railing height requirement
    *Disclaimer:*
    The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to local building codes and safety regulations. We are not responsible for any accidents, injuries, or damages resulting from the use of the information provided. Stay safe and build responsibly!

КОМЕНТАРІ • 19

  • @suneermediaofficial
    @suneermediaofficial 2 години тому +2

    വീണ്ടും കുഞ്ഞനൊരു വീഡിയോയിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം 🥰

  • @shiyasabdulla7304
    @shiyasabdulla7304 3 години тому +1

    നിങ്ങൾ ചെയ്യുന്നത് ഞങ്ങൾക്ക് വളരെ വലിയ അറിവാണ്.. അതുപോലെ കുറച്ചു കൺഫ്യൂഷനും.. ഏത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന്..

  • @nasheethabdulla8397
    @nasheethabdulla8397 59 хвилин тому

    Small request to editing team. Materials and reference parayumbo koode athinte photos sidil evideyenkilum include cheythal valya upakaaramayirunnu. Pala ideasum ningal reference parayumbo relate cheyyan pattunnilla

  • @hibaummer2038
    @hibaummer2038 Годину тому

    False ceiling durability advantage & disadvantage oru video cheyumo??

  • @NP-zg3hq
    @NP-zg3hq Годину тому

    Guys, please do a video about automation, lighting

  • @mariaizak762
    @mariaizak762 2 години тому

    I was just wishing that next episode could be about staircase and here you guys come with same topic ❤❤❤❤❤

  • @kns9397
    @kns9397 Годину тому

    ഏറ്റവും പ്രധാനപ്പെട്ട കാര്യം safety ആണ്. Stairs പൊക്കം consistant ആയില്ലെങ്കിൽ അപകടകരമാണ്.

  • @pradhulm8535
    @pradhulm8535 2 години тому +1

    ഇപ്പോൾ കുറച്ചു കാലമായി electrical pipe അത് ഒരു ഇൻഡസ്ട്രിയൽ രീതിയിൽ ചില വീടുകളിൽ ചെയ്തു കാണുന്നുണ്ട് എന്താ അതിന്റെ ദോഷവും ഗുണവും

  • @JobinsVP-bz8xr
    @JobinsVP-bz8xr Годину тому

    Fowl ceiling ne patti video cheyyumo

  • @miniroy2959
    @miniroy2959 47 хвилин тому +1

    ചേട്ടൻ മാരെ ഞാനിപ്പോൾ ഒരു വീട് വെയ്ക്കാൻ പ്ലാനിങ്ങിൽ ആണ്
    സ്റ്റേയർകേസ്‌ ഒഴുവാക്കി സ്ലോപ്പ് വെച്ചാൽ എങ്ങനെ ഇരിക്കും? അതിനു ഏതെങ്കിലും പ്രയോഗിക ബുദ്ധിമുട്ട് വരുമോ? പ്രായമുള്ളവർക്കും രണ്ടാം നിലയിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടാകില്ലല്ലോ? ഇതിനെന്തേലും പ്രതിവിധി ഉണ്ടോ ഒന്ന് നിങ്ങളുടെ വീഡീയോയിൽ പറയാമോ അതിന്റെ പ്ലാനുകളെ കുറിച്ചും ചിലവിനെ കുറിച്ചും ഒക്കെ ഒന്ന് പറയാമോ?

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 години тому

    ഫസ്റ്റ് ലൈക്‌, കമെന്റ്.. ചേട്ടായിസ്സ് 🎉

  • @afshadillath489
    @afshadillath489 2 години тому +1

    Toilet vekkunnathil ulla kuzhappam koodi paranjal nannayirunnu

  • @jabirkolakadan2105
    @jabirkolakadan2105 Годину тому

    Singil line staircase cheydhal bor akumo. Abiprayam pradheekshikkunnu

  • @justLOok4976
    @justLOok4976 30 хвилин тому

    🤝💚

  • @Sakariyya.Areekkat
    @Sakariyya.Areekkat 3 години тому +1

    Hi ethiyo

  • @sajeerakkal563
    @sajeerakkal563 Годину тому

    👍🏼👍🏼👌🏼❤

  • @winwisher8007
    @winwisher8007 2 години тому

    Stare landinginte adiyil toilet kodukkam..

  • @pradhulm8535
    @pradhulm8535 2 години тому

    Kannur വീട് ചെയ്തു തരുമോ

  • @aaro7788
    @aaro7788 2 години тому +2

    ഉള്ള ഒരു പഴയ വീട് പൊളിച്ചിട്ട് അവിടെ പുത്തൻ ഒരു വീട് പണിയുമ്പോൾ ശ്രെദ്ധിക്കണ്ട കാര്യങ്ങൾ പറയാമോ