ഇതിനു പ്രധാന കാരണമായി എനിക്ക് തോന്നുന്നത് മഴയത്ത് ഭൂമിയിൽ ഇറങ്ങുന്ന വെള്ളം വീടിനു ചുറ്റും കോൺക്രീറ്റും, ഇന്റർലോക്കും കൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ വറ്റിപ്പോകുന്നില്ല ആ വെള്ളമാണ് കാപ്പിലറി rise മൂലം വരുന്നത് അതിനുവേണ്ടി ചുറ്റും ഇന്റർലോക്ക്, കോൺക്രീറ്റ് ചെയ്യുമ്പോൾ ടൈൽസ് ഇടുമ്പോൾ space ഇടുന്നപോലെ ഇവക്കിടയിലും ഇട്ടാൽ ഇതിനൊരു പരിഹാരം ആവില്ലേ.
ഇത് നിങ്ങൽ മുമ്പ് individual ആയി ചെയ്‌ത വീഡിയോയുടെ ഡ്യൂപ്ലിക്കേറ്റ് content podcast ആയി ചെയ്തത് പോലെ ആയി. ഇങ്ങനെ യുള്ള podcast ചെയ്യുമ്പോൾ മിനിമം below format follow ചെയ്താൽ നന്നായിരിക്കും. 1. Problem Statement 2. What we did conventionally to mitigate this problem 3. What was the success rate with conventional method 4. Customer feedback on conventional methods Next 5. Why Damsure? How is it different from conventional products available in the market 6. How the Damsure solution helped the customer to fix their problem with outmost satisfaction 7. Show few projects completed 5 years before and share customer experiences of 5 leading brands including Damsure. 8. Small discussion on product quality and customer customer satisfaction index on these top 5 brands 9. Real feedback from industry experts like engineers and architects from this field. 10. Conclusion
27 വർഷം മുമ്പ് എന്ന് പറയുമ്പോൾ, മണലും മറ്റു സാധനങ്ങളും സുലഭമായി കിട്ടിയിരുന്ന കാലത്ത് ഇങ്ങനെ ഒരു പ്രശ്നമാണ്ടായിട്ടുണ്ടെങ്കിൽറാഫി സാർ (കോൺട്രാക്ടർ റാഫി ) കസ്റ്റമറെ നന്നായി പറ്റിച്ചു എന്ന് വേണം കരുതാൻ . എൻ്റെ വീട് നിർമ്മിച്ചിട്ട് ഇപ്പോൾ 23 വർഷമായി ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല ഫ്ലാറ്റ് വിർപ്പായിരുന്നിട്ടു കൂടി, ഒരു സാധാരണ കോൺഡ്രാക്ടർ പണിത വീടാണ്
സർ , പറ്റിക്കുന്ന ഒരാൾ ആണോ ആ പ്രശ്ന പരിഹാരം കണ്ടെന്ന് അഭിമാനത്തോടെ പറയുന്നത്...പിന്നീട് അതിൽ ഗവേഷണം നടത്തുന്നത്..പിന്നീട് ആ ഇഷ്യൂ തന്നെ ജീവിതത്തിൽ ഒരു ഭാഗമായി കണ്ടത്....നമ്മുടെ ഇവിടെയൊക്കെ പറ്റിക്കുക മുങ്ങുക എന്നൊക്കെ പറയുമ്പോ ഇങ്ങനെ അല്ലാലോ സെർ 😆✌️
I appreciate all your efforts in sharing knowledge with us. As a common mid-level expatriate, I hope you will address my requirements and doubts. When watching this video, what should be the takeaway? In my personal understanding, you are introducing us to the brand, and the representative is doing the same. Nowadays, it is essential to use waterproofing during construction from base to top. But why Damnsure? What methodology are they implementing? What is the warranty period, and on what basis? Do we need to hire their recommended/trained team to apply the warranty?
പ്രവാസത്തിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ഒരുപാട് വീട് പണിയുമായി ഒരുപാട് അറിവുകൾ തരുന്നതിനു 🫡 തുടക്കത്തിലെ തന്നെ കൂടെ ഉണ്ട് കെട്ടോ 😍🙌🏻 keep going broś ..(Ajai bro 🙋🏼♂️)
ഇവർ പറഞ്ഞത് കൃത്യമാണ്. എന്റെ വീട് വച്ചിട്ട് 42വർഷം ആയി ചെളിക്കെട്ടാണ്. തറയിൽ റെഡ് oxide ആണ്. ഇതുവരെയും ചോർച്ചയോ, താഴെ നിന്നുള്ള വെള്ളമോ ഇല്ല. നല്ല ആശാരിമാരിൽനിന്നും, നല്ല മേസ്തിരിമാരിൽനിന്നും മാറി മോശം എഞ്ചിനീയർ, മോശം കോൺട്രാക്ടർ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇത് തുടങ്ങിയത്.
മറ്റൊരു വീഡിയോയിലേക്ക് വീണ്ടും ഒരിക്കൽക്കൂടി സ്വാഗതം 🥰🥰🥰
എന്നാ ഞാൻ ഒരിക്കൽ കൂടി വന്നു 😅
Gulf ൽ ഒക്കെ bitumin sheet ചൂടാക്കി കോൺക്രീറ്റ് ൽ ഒട്ടിക്കുകയാണ് ചെയ്യാറ്.. ഇപ്പോഴത്തെ nh66 ന്റെ bridge ന്റെ മുകളിൽ mastic pad ചെയുന്നത് പോലെ.
ഇതിനു പ്രധാന കാരണമായി എനിക്ക് തോന്നുന്നത് മഴയത്ത് ഭൂമിയിൽ ഇറങ്ങുന്ന വെള്ളം വീടിനു ചുറ്റും കോൺക്രീറ്റും, ഇന്റർലോക്കും കൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ വറ്റിപ്പോകുന്നില്ല ആ വെള്ളമാണ് കാപ്പിലറി rise മൂലം വരുന്നത് അതിനുവേണ്ടി ചുറ്റും ഇന്റർലോക്ക്, കോൺക്രീറ്റ് ചെയ്യുമ്പോൾ ടൈൽസ് ഇടുമ്പോൾ space ഇടുന്നപോലെ ഇവക്കിടയിലും ഇട്ടാൽ ഇതിനൊരു പരിഹാരം ആവില്ലേ.
ഇത് നിങ്ങൽ മുമ്പ് individual ആയി ചെയ്‌ത വീഡിയോയുടെ ഡ്യൂപ്ലിക്കേറ്റ് content podcast ആയി ചെയ്തത് പോലെ ആയി.
ഇങ്ങനെ യുള്ള podcast ചെയ്യുമ്പോൾ മിനിമം below format follow ചെയ്താൽ നന്നായിരിക്കും.
1. Problem Statement
2. What we did conventionally to mitigate this problem
3. What was the success rate with conventional method
4. Customer feedback on conventional methods
Next
5. Why Damsure? How is it different from conventional products available in the market
6. How the Damsure solution helped the customer to fix their problem with outmost satisfaction
7. Show few projects completed 5 years before and share customer experiences of 5 leading brands including Damsure.
8. Small discussion on product quality and customer customer satisfaction index on these top 5 brands
9. Real feedback from industry experts like engineers and architects from this field.
10. Conclusion
They are not taking call or responding..disappointing
Waiting aayirunnu 👌🏻👌🏻
27 വർഷം മുമ്പ് എന്ന് പറയുമ്പോൾ, മണലും മറ്റു സാധനങ്ങളും സുലഭമായി കിട്ടിയിരുന്ന കാലത്ത് ഇങ്ങനെ ഒരു പ്രശ്നമാണ്ടായിട്ടുണ്ടെങ്കിൽറാഫി സാർ (കോൺട്രാക്ടർ റാഫി ) കസ്റ്റമറെ നന്നായി പറ്റിച്ചു എന്ന് വേണം കരുതാൻ . എൻ്റെ വീട് നിർമ്മിച്ചിട്ട് ഇപ്പോൾ 23 വർഷമായി ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല ഫ്ലാറ്റ് വിർപ്പായിരുന്നിട്ടു കൂടി, ഒരു സാധാരണ കോൺഡ്രാക്ടർ പണിത വീടാണ്
സർ , പറ്റിക്കുന്ന ഒരാൾ ആണോ ആ പ്രശ്ന പരിഹാരം കണ്ടെന്ന് അഭിമാനത്തോടെ പറയുന്നത്...പിന്നീട് അതിൽ ഗവേഷണം നടത്തുന്നത്..പിന്നീട് ആ ഇഷ്യൂ തന്നെ ജീവിതത്തിൽ ഒരു ഭാഗമായി കണ്ടത്....നമ്മുടെ ഇവിടെയൊക്കെ പറ്റിക്കുക മുങ്ങുക എന്നൊക്കെ പറയുമ്പോ ഇങ്ങനെ അല്ലാലോ സെർ 😆✌️
Damsure for roofing and Ardex Endura for exterior wall 👍
I appreciate all your efforts in sharing knowledge with us. As a common mid-level expatriate, I hope you will address my requirements and doubts.
When watching this video, what should be the takeaway? In my personal understanding, you are introducing us to the brand, and the representative is doing the same. Nowadays, it is essential to use waterproofing during construction from base to top.
But why Damnsure?
What methodology are they implementing?
What is the warranty period, and on what basis?
Do we need to hire their recommended/trained team to apply the warranty?
Satisfied by using Damsure waterproofing for roof....
കാത്തിരിക്കുന്നു. അടുത്ത വീഡിയോക്കായി. ..വാട്ടർ പ്രൂഫിങ്
waterproofing
Nalla podcast channel aayi വളർന്നുകൊണ്ടിരിക്കായിരുന്നു. അവസാനം ഇതും Collab .... Aayi... Ulla Trust poyikittum.
Damsure നമുക്ക് സ്വയം ചെയ്യാൻ പറ്റുമോ
👍🏼👍🏼👍🏼
Whter proof ചെയ്താൽ കെമിക്കൽ കിണറ്റിൽ വരും എന്ന് പറയുന്നു ശരി ആണോ
No
❤
Dampness -Dam
Sure
പ്രവാസത്തിൽ ഇരുന്നു കൊണ്ട് തന്നെ നമുക്ക് ഒരുപാട് വീട് പണിയുമായി ഒരുപാട് അറിവുകൾ തരുന്നതിനു 🫡
തുടക്കത്തിലെ തന്നെ കൂടെ ഉണ്ട് കെട്ടോ 😍🙌🏻 keep going broś ..(Ajai bro 🙋🏼♂️)
👍 very good content and information..... if u can limit the length of video to max. 25 mins, would be better.....
Wht information you acquired, & video length doesn’t matter it’s podcast channel, we’re waiting for more length and elaborated subject videos
benwet better than damsure...this is just an advertisement and no other brands were discussed..
ഇവർ പറഞ്ഞത് കൃത്യമാണ്. എന്റെ വീട് വച്ചിട്ട് 42വർഷം ആയി ചെളിക്കെട്ടാണ്. തറയിൽ റെഡ് oxide ആണ്. ഇതുവരെയും ചോർച്ചയോ, താഴെ നിന്നുള്ള വെള്ളമോ ഇല്ല. നല്ല ആശാരിമാരിൽനിന്നും, നല്ല മേസ്തിരിമാരിൽനിന്നും മാറി മോശം എഞ്ചിനീയർ, മോശം കോൺട്രാക്ടർ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇത് തുടങ്ങിയത്.
Anghanne adachu akshepikkaruthu, ippozhathe quality of materials also oru reason annu….pinne unskilled professionals and workers too…
please About GFRP BARS ???🤌😇
❤❤❤
❤❤❤