വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase

Поділитися
Вставка
  • Опубліковано 10 лют 2025
  • വീടുപണിക്കുള്ള മെറ്റീരിയൽസ് വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കിക്കോ | Building materials purchase

КОМЕНТАРІ • 64

  • @suneermediaofficial
    @suneermediaofficial 5 місяців тому +11

    വീണ്ടും മറ്റൊരു പോഡ്കാസ്റ്റ് എപ്പിസോഡിലേക്ക് ഏവർക്കും ഒരിക്കൽക്കൂടി സ്വാഗതം🥳

  • @DrInterior
    @DrInterior 5 місяців тому +9

    ഞങ്ങളുടെ മറ്റൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ❣️❣️❣️❣️

    • @sajeerakkal563
      @sajeerakkal563 5 місяців тому +2

      നമഷ്ക്കാർ 🙏🏼🧘🏼

    • @abdulnasarp3733
      @abdulnasarp3733 5 місяців тому +2

      🙏🙏🙏❤❤❤

    • @DrInterior
      @DrInterior 5 місяців тому +1

      ​@@sajeerakkal563😀😀😀namashkaar ❣️🙏

    • @DrInterior
      @DrInterior 5 місяців тому

      ​@@abdulnasarp3733❣️❣️❣️

    • @sajeerakkal563
      @sajeerakkal563 5 місяців тому

      @@DrInterior 😃

  • @Chand1947-z6c
    @Chand1947-z6c 5 місяців тому +5

    You guys are honest....thats a rarity in kerala......hope you guys stay that way...all the best for your new channel

    • @ArchifiedTalks
      @ArchifiedTalks  5 місяців тому

      Thank u brother ❤️❤️❤️❤️

  • @SHAMSIYAKS
    @SHAMSIYAKS 5 місяців тому +2

    Porotherm brick, red brick (ചുടുകട്ട ) എല്ലാം ചൂട് കുറക്കുന്ന brick കളാണ്, പക്ഷേ plastering ചെയ്തട്ടു കാര്യമില്ല, ചൂട് കൂടത്തേയുള്ളൂ, suneer ഭായ് പറഞ്ഞത് correct ആണ്, ആവശ്യത്തിന് മാത്രം സാധനങ്ങൾ ഉപയോഗിക്കുക, wall പ്ലാസ്റ്ററിങ്ന് 4ന് 1 ആണ്, ഒര് അടി കുട്ടയ്ക്ക് 10കുട്ട p sand 1bag cement ഉപയോഗിച്ച് ഇത് 4ന് 1 ആണ് എന്ന് പറയുന്നതാണ് വിഷയം... 👍💕

  • @sijinsaji3469
    @sijinsaji3469 5 місяців тому +3

    Nice 🎉 plz one by one topic ayete cheiyamo.like Electrical item, plumbing item with affordable brand, Best cemet and its expiry, Detail about steel, detail ayetee video cheiyamoo. Adhe pudhudhayetu vedu vakunavarekee vali help agum. 😊

    • @ArchifiedTalks
      @ArchifiedTalks  5 місяців тому +1

      തീർച്ചയായും
      വരുന്ന എപ്പിസോഡുകൾ അങ്ങനെ ചെയ്യാൻ ശ്രമിക്കാം 💖

  • @winhawks100
    @winhawks100 2 місяці тому

    I would like some more recommendations on materials and brands. How am I supposed to know about tiles in Gujarat that are not branded but can be more economical for the same quality?

  • @hasnahanees1230
    @hasnahanees1230 5 місяців тому +2

    സത്യ സന്തമായ വീഡിയോ ആയി തോന്നി. Steel doors and windows ഗുണങ്ങൾ ദോഷങ്ങൾ വീഡിയോ ചെയ്യുമോ. Steel doorsnu spray painting aavashyam aano.

    • @ArchifiedTalks
      @ArchifiedTalks  5 місяців тому

      വീഡിയോ വരുന്നുണ്ട് .
      Stay tune ✌

  • @RajnairNair
    @RajnairNair 5 місяців тому +2

    ഇപ്പോ തന്നെ പ്ലേ ലിസ്റ്റ് കൂടി ഉണ്ടാക്കി ഇടുക very informative
    All the very best

  • @KabeerVKD
    @KabeerVKD 5 місяців тому +2

    നല്ല ഉപകാരപ്പെടുന്ന പോഡ് കാസ്റ്റ്.

  • @messengerknr3164
    @messengerknr3164 6 днів тому

    കമ്പി, സിമൻ്റ് എന്നിവയിൽ എത്ര തരം അതായത് 1st , 2nd & 3rd എന്നിവ
    കമ്പിയിൽ ഇപ്പോൾ TA.TA എടുക്കാം അതിൽ തന്നെ മുന്തിയതും താഴ്ന്നതും ഇല്ലേ?
    ഉണ്ട് എങ്കിൽ അത് എങ്ങനെ മനസിലാക്കാം |SO സർട്ടിഫിക്കേഷൻ ഉണ്ട് എന്നറിയാം എന്നാലും,
    സിമെൻ്റ് വാർക്കുന്നതിന് തേക്കുന്നതിന് തന്നെ വ്യത്വസ്ത grade എടുക്കുന്നത് എങ്ങനെ , ചിലർ കമ്പനി മാറ്റി എടുക്കുന്നു
    ഇതിനെ കുറിച്ച് പറയാമോ വിവിരിച്ചു തന്നേ.

  • @arunz9241
    @arunz9241 5 місяців тому +1

    Superb content by the experts. Thankyou for this. Please continue

  • @rasiyarashid956
    @rasiyarashid956 5 місяців тому +1

    Good informative

  • @abdulnasarp3733
    @abdulnasarp3733 5 місяців тому +1

    ❤❤❤ നല്ല വീഡിയോ

  • @pk7205
    @pk7205 5 місяців тому +1

    Sooper informative video...keep it up

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 5 місяців тому +1

    ❤❤❤ super 👌👌

  • @shijuvk1550
    @shijuvk1550 5 місяців тому +1

    Good information ❤

  • @nvisiontipstricks9777
    @nvisiontipstricks9777 5 місяців тому +1

    Weldone guys❤

  • @sajeerakkal563
    @sajeerakkal563 5 місяців тому +1

    വീട് പണിയുന്നവർക്ക് തട്ടിപ്പിൽ പെടാതിരിക്കാൻ മെറ്റീരിയൽസ് നെ കുറിച് ഒരു ധാരണ ഉറപ്പായും ഉണ്ടാകണം, useful വീഡിയോ bros 😍

  • @jaseenasajjad7026
    @jaseenasajjad7026 5 місяців тому +1

    👍

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 5 місяців тому +1

    Nannai vaaa❤❤❤

  • @bushra4154
    @bushra4154 5 місяців тому +1

    അജയ് sir.... 👍

  • @NH-eh8iq
    @NH-eh8iq 5 місяців тому +1

    🙏 അജയേട്ടാ👍👏👏👏👏👏💐

    • @ArchifiedTalks
      @ArchifiedTalks  5 місяців тому +1

      എന്തോയ്......... 😝

    • @NH-eh8iq
      @NH-eh8iq 5 місяців тому

      😊​@@ArchifiedTalks

  • @binugopal5823
    @binugopal5823 4 місяці тому +1

    സൂപ്പർ ❤

  • @lalanjohn8404
    @lalanjohn8404 5 місяців тому +1

    Material nte average price range koodi parayane

  • @sajeerakkal563
    @sajeerakkal563 5 місяців тому +1

    Tile ന്റെ കാര്യം പറഞ്ഞപ്പോ ആണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്, ചില ഷോപ്പുകാർ 6×4 tile 60-65 രൂപക്ക് premium tile എന്ന് പറഞ്ഞു വിൽക്കുന്നത് കണ്ടിട്ടുണ്ട്, നിങ്ങൾ വീഡിയോ ചെയ്തിട്ടുമുണ്ട്,ഇത്ര വിലകുറച് വിൽക്കുന്നതിനു അവർ പറയുന്ന reason വലിയ കടകൾ എടുത്ത് അതിൽ display ചെയ്യുന്നില്ല rent കൊടുക്കണ്ട മുതലായ കാര്യങ്ങൾ ആണ്, ഇതേ tile തന്നെ മറ്റു പല വലിയ ഷോപ്പുകളിലും 80-90 ന് ആണ് വിൽക്കുന്നത്. എന്താണ് നിങ്ങളുടെ opinion?

    • @ArchifiedTalks
      @ArchifiedTalks  5 місяців тому +1

      ടൈൽസ് വില വ്യത്യാസം വരുന്നതിനു
      ഒരുപാട് കാരണങ്ങൾ ഉണ്ട്.
      തീർച്ചയായും ഈ വിഷയം നമ്മുക് സംസാരിക്കാം

    • @sajeerakkal563
      @sajeerakkal563 5 місяців тому

      @@ArchifiedTalks thank you bro, important subject ആണ് 👍🏼👍🏼

  • @rahilasamad8617
    @rahilasamad8617 5 місяців тому +1

    Suneer media ❤❤❤❤

  • @vijaynaraeinmurthy
    @vijaynaraeinmurthy 5 місяців тому +1

    Good work. Keep going. ❤

  • @jaisonnanthu
    @jaisonnanthu 5 місяців тому +1

    Suneermedia❤❤❤🎉🎉🎉🎉

  • @JANNAMARIYA9614
    @JANNAMARIYA9614 5 місяців тому +1

    എല്ലാം ജനറലായി പറഞ്ഞു. എന്നൽ ഒരു material നെയും കുറിച്ച് നല്ലത് ഏതന്നു പറഞ്ഞില്ല. Just loose talk