സോളാർ ഏത് വെക്കണം? എങ്ങനെ വെക്കണം? | solar panel | Malayalam Podcast | Archified Talks

Поділитися
Вставка
  • Опубліковано 7 лют 2025
  • സോളാർ ഏത് വെക്കണം? എങ്ങനെ വെക്കണം? | solar panel | Malayalam Podcast
    Instagram - www.instagram....
    ---------Instagram---------
    Arun - www.instagram....
    Ajay - www.instagram....
    Suneer -www.instagram....
    Subscribe For More Videos
    Solar system
    Solar power
    Solar lights
    Solar energy cost
    What is solar energy
    Solar energy companies
    How do solar panels work
    How many solar panels do I need
    How long do solar panels last
    How to clean solar panels
    *Disclaimer:*
    The content on this channel is for informational and entertainment purposes only. Always consult with licensed professionals for your specific construction needs and adhere to local building codes and safety regulations. We are not responsible for any accidents, injuries, or damages resulting from the use of the information provided. Stay safe and build responsibly!

КОМЕНТАРІ • 61

  • @ANISHKUMAR-WORDSnLINES
    @ANISHKUMAR-WORDSnLINES 6 днів тому +1

    It is very helpful to make a true vision and ideas to build a better house through your channel.
    Thanks....❤

  • @suneermediaofficial
    @suneermediaofficial 7 днів тому +8

    സോളാറുമായി അണ്ണൻ തിരുമ്പിവന്നിട്ടേൻ 😂

    • @sajeerakkal563
      @sajeerakkal563 6 днів тому

      😂😂

    • @sajeerakkal563
      @sajeerakkal563 6 днів тому

      അടുത്തതായി തമ്പി കമ്പി വീഡിയോയുമായി വരുന്നതായിരിക്കും, തെറ്റിദ്ധരിക്കരുത് വീടിന് ഉപയോഗിക്കുന്ന കമ്പി ആണ്🤭

  • @ajithkumarkottikkal4359
    @ajithkumarkottikkal4359 5 днів тому

    Very much enjoyed this episode ❤

  • @tkgnair4334
    @tkgnair4334 5 днів тому +1

    Fixed charge ആണ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചാർജ്. അത് ഉപയോഗിക്കുന്ന യൂണിറ്റ് അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യും. ഇതിൻറെ കൂടെ കെഎസ്ഇബി വച്ച ബൈ ഡയറക്ഷണൽ മീറ്റർ ആണെങ്കിൽ അതിൻറെ വാടകയും കൂടി വരും. അങ്ങനെ ഒരു മാസം മിനിമം ഒരു 250 രൂപ ബില്ല് വരും.

  • @pratheeshtom4758
    @pratheeshtom4758 6 днів тому +3

    Bro,.the best solution is micro Inverter- bcz flexibility in future extension without modifications of existing system - subjected to load:
    2nd is this thing is very Important bcz if we can monitor individual pv module, then that will help to monitor each pv modules:- in practical this will help to analyze the yearly degradation / cells internal issues can identify easily without (IV CURVE) performance test & end user can claim replacement of pv module for warranty.
    This option not possible for other any Inverter & most cases faulty module identication only possible by external testing device / Electron luminous test & iv Curve test combined to identify small cell issues.
    In summary the best solution for small scale/ even large scale is micro Inverter.
    No doubt on this.
    100% perfect solution for solar.

  • @askarali879
    @askarali879 6 днів тому +2

    ഒരു ചെക്ക് ലിസ്റ്റ് വേണം അതിൽ ഒരു ഡീലറെ സമീപിക്കുമ്പോൾ ചോദിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും ആയ കാര്യങ്ങൾ ഉൾപ്പെടുത്തണം.. അതിൽ ഒരു സാമ്പിൾ ബ്രാൻഡ് നെയിം അതിൽ ഇൻക്ലൂഡഡ് ആയ എല്ലാ ഫീച്ചേഴ്സും കൂടി ഇത്ര രൂപ വന്നാൽ ഇത് ലാഭമാണ് എന്ന് വേണം

    • @joseph1257
      @joseph1257 6 днів тому

      ഒന്നും വേണ്ട... മുമ്പ് ഇൻസ്റ്റാൾ ചെയ്ത സോളാർ സിസ്റ്റത്തിലെ ഒരു വർഷത്തെ ഗ്രാഫ് അടക്കമുള്ള ഡാറ്റ കാണിക്കാൻ പറഞ്ഞാൽ മതി... അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം മറ്റൊരാളുടെ ഡാറ്റ ചെക്ക് ചെയ്യാൻ വാങ്ങിയാൽ മതി...

  • @rizwanm1
    @rizwanm1 6 днів тому +1

    Solaar topic, so interesting topic...

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 23 години тому

    മൂന്നു കിഴങ്ങന്മാരും ഒട്ടും അപ്ഡേറ്റഡ് അല്ല ഒരു dual ഇൻവെർട്ടർ എസി ഒക്കെ ആണെങ്കിൽ 1 കിലോ വാട്ടുകൊണ്ട് സുഖമായി ഉപയോഗിക്കാം ലിഥിയം 24 v100Ahവെച്ചാൽ മതി ചുരുങ്ങിയത് 5 മണിക്കൂർ ഉപയോഗിക്കാം

  • @sunithasubashsunithas8757
    @sunithasubashsunithas8757 3 дні тому

    Off gird and on grid concept how will be the advantage to select in micro inverter ? If the monthly bill is between 1500 to 2000, what will be the selected KV? Kindly respond the same.

  • @vinodvpfire
    @vinodvpfire 6 днів тому

    എൻറെ വീടിൻറെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ് അതിനോടൊപ്പം തന്നെ ഞാൻ സോളാർ on - grid ചെയ്യാൻ ശ്രമിക്കുകയാണ്. അതിനു ഭാഗമായി അന്വേഷിച്ചപ്പോൾ പല സോളാർ കമ്പനികൾ കണ്ടും അതിൽ ഏത് കമ്പനിയാണ് വിശ്വസിക്കേണ്ടത് എന്നറിയില്ല. ഞാൻ വയനാട് ആണ് നാട്ടിൽ ലഭ്യമായ സർവീസുള്ള കമ്പനി ഏതാണ് അതിനെക്കുറിച്ച് വ്യക്തമായ ഒരു വീഡിയോ ചെയ്യുമെന്ന് വിചാരിക്കുന്നു😊

  • @RM-rl9ue
    @RM-rl9ue 6 днів тому

    Very Good topic 👌informative 👍🏼

  • @faslufp7704
    @faslufp7704 2 дні тому

    Vikram , usha, Adani endhu company aanu nalle ippoyathe situation nokki, service ellam > please reply

  • @josejoseph4171
    @josejoseph4171 6 днів тому

    How to do monthly cleaning if installed on sheet. And how is the cost difference when installing normal and on sheet?

  • @vishnuvardhan5046
    @vishnuvardhan5046 7 днів тому

    He's back🔥

  • @anasu23
    @anasu23 День тому

    Supperrr

  • @thabsheerkp1289
    @thabsheerkp1289 7 днів тому

    Super video 👌🏻

  • @joseph1257
    @joseph1257 6 днів тому +2

    രാവിലത്തെ എട്ടു മണിയുടെ വെയിലും കൊണ്ട് 5000watts system നിന്ന് 200 വാട്ട്സ് കിട്ടും...
    ഒരു ടെക്നിക്കൽ നോളജ് ഇല്ലാത്തവര് വന്നിരുന്നു തള്ളാണ്... വെളിച്ചം മാത്രം മതി പക്ഷേ പക്ഷേ ചൂട് ആകാതെ വെളിച്ചം മാത്രം എടുക്കാൻ പറ്റിയ ടെക്നോളജി സോളാർ പാനലിൽ നിലവിലില്ല.... ചുരുക്കിപ്പറഞ്ഞാൽ 12ന് ഒരു മണിക്ക് ഇടയ്ക്ക് മാത്രമാണ് 5000 വാട്ട്സ് ഉത്പാദനം കിട്ടുള്ളൂ...

    • @tkgnair4334
      @tkgnair4334 5 днів тому +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. രാവിലെ എട്ടുമണിക്ക് 5000 വാട്ട് കിട്ടും എന്ന് പറഞ്ഞാൽ വെറും തള്ളാണ്. നല്ല ചൂടുള്ളപ്പോഴാണ് കൂടുതൽ പ്രൊഡക്ഷൻ കിട്ടുന്നത്.

  • @pk7205
    @pk7205 7 днів тому

    Very informative

  • @monsoonswift
    @monsoonswift 7 днів тому

    Aesthetic King is back..

  • @sreerags5849
    @sreerags5849 6 днів тому

    Convertion of ongrid solar to hybrid. (Micro inverter).

  • @shafeelkasaragod
    @shafeelkasaragod 6 днів тому +1

    Solar vechal masathil
    Oru prvisham aan bill varunne..

  • @kavirajkmmoni4713
    @kavirajkmmoni4713 6 днів тому +1

    ഞാൻ സോഫ്റ്റിൻ്റെ ഇൻ വ്യർ ആണ് വച്ചിരിക്കുന്നത് ഞാൻ മോഡത്തിൻ്റെ പാസ് വേഡ്മറ്റി എനിക്കിപ്പോൾ കണക്റ്റ് ചെയ്യാൻ പറ്റുന്നില്ല

  • @teamug
    @teamug 5 днів тому

    Top corn panels is the latest technology

  • @shahidvideos994
    @shahidvideos994 6 днів тому

    വീടിന്റെ തറയിൽ നിറക്കാൻ Slurry യൊ ചുകന്ന മണ്ണാണൊ ഉപയോഗിക്കാൻ നല്ലത് . please reply

  • @anilrajvasantha9329
    @anilrajvasantha9329 6 днів тому +3

    Aesthetics വന്നില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരുന്ന എനിക്ക് 16:36 മിനിറ്റിൽ അവൻ്റെ വരവായിരുന്നു പിന്നെ അങ്ങോട്ട് aesthetic ൻ്റെ മേളം ആയിരുന്നു 😂 Ajay bro❤

    • @tkgnair4334
      @tkgnair4334 5 днів тому

      എൻറെ ഒറ്റനില വീടിൻറെ റൂഫിന് മുകളിൽ ഈ സോളാർ പാനൽ വെച്ചിട്ട് ഒരു വൃത്തികേടും തോന്നുന്നില്ല. വഴിയിൽക്കൂടി പോകുന്നവർ കണ്ടാൽ വീടിന് ഭംഗി കൂടിയിട്ടേയുള്ളൂ എന്നാണ് പറയുന്നത്. അതുപോലെ നന്നായിട്ടാണ് അതിൻറെ സ്ട്രക്ചർ ഉണ്ടായിരിക്കുന്നത്. ഇക്കാലത്ത് സോളാർ വച്ചിട്ടുണ്ടെന്ന് ആളുകൾ കാണുന്നത് ഒരു ഗമ അല്ലേ.

  • @ShiranSbabu-n9j
    @ShiranSbabu-n9j 6 днів тому

    സോളാർ പ്ലാൻ ചെയ്യുകയാണെങ്കിൽ ഇലക്ട്രിക്കൽ അപ്ലയൻസസ് 5 സ്റ്റാർ എടുക്കാതെ 2 സ്റ്റാർ വേടിച്ചാൽ മതിയോ?
    മുകളിലെ റൂഫ് ഷീറ്റ്, ഓട് ആണെങ്കിൽസോളാർപാനൽ വച്ചാൽ കഴുകാനോ മെയിൻറനൻസ് ചെയ്യാനോ ബുദ്ധിമുട്ടാവുമോ

  • @jithinpthomas1996
    @jithinpthomas1996 6 годин тому

    2 masam billing oru preshanam illa masam billing vannal 250 unit ennullathau 125 aakkum pinne meter etra charge umm😂😂😂

  • @sreerags5849
    @sreerags5849 6 днів тому

    3kwh ongrid micro inverter already cheytu with MNRE subsidy, now there is a plan to expand it into a 7kwh or 10kwh. So will i get subsidy again for expanding?

  • @A_n_S_n_A
    @A_n_S_n_A 5 днів тому

    3kw ചെയ്യണമെന്നുണ്ട്
    നല്ല ഒരു ഫേമിന്റെ കോൺടാക്ട് പരിചയപെടുത്താമോ
    NB: (After service കിട്ടുന്ന)

    • @sainubava4839
      @sainubava4839 4 дні тому

      എവിടെ സ്ഥലം

    • @A_n_S_n_A
      @A_n_S_n_A 4 дні тому

      @sainubava4839 കോഴിക്കോട്

  • @sarikaramam1
    @sarikaramam1 6 днів тому

    ❤❤

  • @ajinasaji4309
    @ajinasaji4309 6 днів тому

    വീടുമായി അല്പം മാറി നിൽക്കുന്ന കാർപോർച്ചിന്റെ മുകളിലാണ് സോളാർ ചെയ്യുന്നതെങ്കിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്,

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 23 години тому

      അങ്ങനെ ചെയ്യുമ്പോൾ തീർച്ചയായിട്ടും സോളാർ പാനലിന്റെ അടിയിൽ ആയിരിക്കണം കാർപോർച്ചു വരേണ്ടത് കാർപോർച്ചിന്റെ ഉള്ളിലായിരിക്കണം കാർ നിർത്തേണ്ടത് ഇത് രണ്ടും ശ്രദ്ധിച്ചാൽ മതി 😂

    • @ajinasaji4309
      @ajinasaji4309 23 години тому

      @Lkjhfgfgdfffss thankyou for your valuable information 🥰

    • @TechSahayi3321
      @TechSahayi3321 5 годин тому

      നിഴൽ വരുന്നില്ലെന്നും ക്ലീൻ ചെയ്യാനുള്ള പ്രൊവിഷൻസ് കൂടെ ഉറപ്പ് വരുത്തിയാൽ മതി.

  • @kannankesh746
    @kannankesh746 6 днів тому

    🎉😊

  • @anirudh3130
    @anirudh3130 3 дні тому

    Kseb kaar ithrem kedannuh kashttapettttum power distributionil crores of loss making states aanuh kerala

  • @joseph1257
    @joseph1257 6 днів тому +2

    ഇവർക്ക് സോളാറിനെ പറ്റി ഒരു ചുക്കുമറിയില്ല... ചുമ്മാ അടുപ്പ് കൂട്ടി ചർച്ചയ്ക്ക് വന്നേക്കാണ്... പിന്നെ 80 ശതമാനം പോലും എഫിഷ്യൻസി ഇല്ലാത്ത ഒരു മൈക്രോ ഇൻവെർട്ടർ ജനങ്ങളുടെ മേൽ തല്ലി ഏൽപ്പിക്കാനുള്ള ശ്രമവും കൂടെ നടക്കുന്നുണ്ട്... ഇതേപ്പറ്റി വലിയ ധാരണ ഇല്ലാത്തവർ എത്രയും പെട്ടെന്ന് ഇവിടുന്ന് ഓടിക്കോ...

    • @roymustang3247
      @roymustang3247 5 днів тому

      microinverter ന് എന്തൊക്കെയാണ് പ്രശ്‌നം എന്ന് പറയാമോ ചേട്ടാ. ഞാൻ വെക്കാൻ ആലോചിക്കുന്നുണ്ട് വേനലിന് മുൻപ് . പറ്റിപ്പാണെങ്കിൽ ക്യാഷ് കളയണ്ടല്ലോ

    • @joseph1257
      @joseph1257 5 днів тому

      @roymustang3247 റിപ്ലൈ വിശദമായി പറഞ്ഞിരുന്നു പക്ഷേ അത് കാണാനില്ല...

    • @joseph1257
      @joseph1257 5 днів тому

      @roymustang3247 ഇവരെ പറഞ്ഞ മൈക്രോ ഇൻവെർട്ടർ ഒട്ടും എഫിഷ്യൻസി ഇല്ല... 600 വാട്ട്സിൻ്റെ പാനൽ ഉപയോഗിക്കുകയാണെങ്കിൽ അതിൽ നിന്നും മാക്സിമം ഒരു 420 വാട്സ് വരെയൊക്കെ ആ ഇൻവെർട്ടറിന് താങ്ങാൻ ആകു...

    • @joseph1257
      @joseph1257 5 днів тому

      @roymustang3247 പിന്നെ രാവിലെ 9 നും നാലിനും ഇടയ്ക്ക് നിഴൽ വീഴാൻ സാധ്യതയുള്ള വിധം വളരെ താഴ്ന്ന പ്രദേശത്താണ് നിങ്ങൾ സോളാർ പാനലുകൾ ഉപയോഗിക്കുകയാണെങ്കിൽ മൈക്രോ ഇൻവെർട്ടർ വേണമെങ്കിൽ തെരഞ്ഞെടുക്കാം

    • @joseph1257
      @joseph1257 5 днів тому

      @roymustang3247 സാധാരണ ഇൻവെർട്ടർ വെച്ച് ചെയ്യുന്നതിനേക്കാൾ ഇരട്ടി പൈസ ആകും മൈക്രോ ഇൻവെർട്ടർ വെച്ചാൽ...

  • @hareesh7276
    @hareesh7276 6 днів тому

    ആ പാവം സ്ത്രിയെ എല്ലാവരും കൂടി പറ്റിച്ചു

    • @ArchifiedTalks
      @ArchifiedTalks  5 днів тому

      🧐🤔

    • @TechSahayi3321
      @TechSahayi3321 5 годин тому

      മുതലെടുത്തു എന്ന് പറയുന്നതാവും ശരി. അന്നത്തെ കാലത്ത് അങ്ങനെ ഒരു പ്രൊജക്ട് ചിന്തിക്കണമെങ്കിൽ അവരുടെ റെയ്ഞ്ച് അത്രയും ഉണ്ടായിരുന്നു. കേരളത്തിന്റെ ഊർജ്ജ ഉപഭോഗത്തിൽ ഒരു വിപ്ലവം ആയേനെ.

  • @vgeneral
    @vgeneral 6 днів тому

    ചളു

  • @naushadnaushad5052
    @naushadnaushad5052 5 днів тому

    Very informative