നിങ്ങൾ തരുന്ന ഓരോ subject ഉം വിലപ്പെട്ടതാണ്. Dr Interior കണ്ടാണ് ഞാൻ പല കാര്യങ്ങളുംമനസ്സിലാക്കിയിട്ടുള്ളത്.വീടുപണിയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾനിങ്ങളുടെ ഓരോ നിർദ്ദേശങ്ങളുംവളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നു.❤
വീടിനുള്ളിൽ വിറകടുപ്പിന് സ്ഥാനം നോക്കും. എന്നാൽ വീട്ടിൽ എന്തെങ്കിലും ഫംഗ്ഷൻ നടക്കുമ്പോൾ വീട്ടുമുറ്റത്ത് ഇതൊന്നും നോക്കാതെ വിറകടുപ്പും ഗാസ് അടുപ്പും വെച്ച് ഭക്ഷണം പാകം ചെയ്യും
ഓപ്പൺ കിച്ചണിൻ്റെ ഏറ്റവും വലിയ പ്രശ്നമായി എനിക്ക് തോന്നുന്നത് ശബ്ദമാണ്. ലിവിംഗ് റൂമിൽ ഇരുന്നു ടിവി കാണുമ്പോൾ, അല്ലെങ്കിൽ പാട്ട് കേൾക്കുമ്പോൾ, കിച്ചണിൽ നിന്നുള്ള ഒച്ചകൾ എനിക്ക് അരോചകമായി തോന്നാറുണ്ട്. ഗ്യാസ് വിസിൽ, പാത്രം കഴുകുന്ന ശബ്ദം, പൊരിക്കുന്ന ശബ്ദം, മിക്സിയുടെ ഒച്ച ഒക്കെ എന്നെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. ഡോൾബി Atmos 5.1.2 system ഒക്കെ വച്ചിട്ട് അതിൻ്റെ ക്ലാരിറ്റി അനുഭവിക്കാൻ പറ്റില്ല. അതിന് കിച്ചൺ ക്ലോസ് ചെയ്യുകയല്ലാതെ വേറെ വഴിയില്ലല്ലോ. എന്നെപോലെ Audiophile/ Videophile ആയവർക്ക് മാത്രമുള്ള പ്രശ്‌നമായിരിക്കാം. പക്ഷേ... വലിയ പ്രശ്നമാണ്...
കുറച്ചു ദിവസം സ്വയം പാചകം ചെയ്താൽ മതി അരോചകം മാറിക്കിട്ടും.. കാലും നീട്ടി പൂമുഖത്തിരുന്നു dolby aswathikkumbol അടുക്കളയിൽ പെണ്ണുങ്ങൾ പണിയെടുക്കുന്നത് ആരോചകമാണ്..
@saankamala547 ഞാൻ അടുക്കളയിൽ കയറാത്ത ആളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങടെ കുടുംബത്തിൽ ആണുങ്ങൾ കാലും നീട്ടി സുഖിച്ചിരിക്കുന്നവർ ആണെന്ന് കരുതി എല്ലാവീട്ടിലും അങ്ങനെ ആണെന്ന് കരുതിയോ? കുക്കറിൽ ഒക്കെ സാധനങ്ങൾ വച്ചിട്ട്, അല്ലെങ്കിൽ സാധനങ്ങൾ പൊരിക്കാൻ ഒക്കെ വച്ചിട്ട്, ടിവി കാണുന്ന കൂട്ടതിലാണ് എൻ്റെ ഭാര്യയും. അവൾക്കും ഇതേ അഭിപ്രായമാണ്. കാര്യമുള്ള ഒരു കാര്യം പറയുമ്പോൾ ആൺ വിരോധം കൊണ്ട് വിവരക്കേട് വിളമ്പുന്നത് എന്ത് കഷ്ടമാണ് ഹേ! നിങ്ങൾ ഓപ്പൺ കിച്ചൺ വച്ചോളൂ. എന്നിട്ട് വീട്ടിലുള്ള ആണുങ്ങളെ പാട്ട് കേൾപ്പിക്കാതെ ഇരുന്നോളൂ... ആർക്കുണ്ട് ചേതം... അല്ല പിന്നെ! 😡
@@saankamala547 അടുക്കളയിൽ പെണ്ണുങ്ങൾ പണി എടുക്കുന്നതാണ് അരോചകം എന്ന് ആണോ മനസ്സിലായത്? വല്ലാത്ത തലതിരിഞ്ഞ ചിന്താഗതി തന്നെ! ഹൊ ഭയങ്കരം. പാവം ചേട്ടൻ... കുറെ കഷ്ടപെടുന്നുണ്ടാവുമല്ലോ...
What is the difference between seude finish and matte finish mica laminate..please say any difference in their rate.. which one is ideal for kitchen and wadrobes
You need to talk about Funding as well. Like what percentage of total cost we should have handy before starting the Home and what about bank loan and is it mandatory to have drawing to have bank loan ?

❤️❤️❤️❤️
I'm also
ഒരു നല്ല വീഡിയോ യുമായി ഞങ്ങൾ വീണ്ടും
❤️
ഇല്ലോളം താമസിച്ചാലും വീണ്ടും വന്നു 🥰
😄😄😄❤️
Very informative content. Would be better to explain with pictures while discussing.
ഓരോ ഭാഗത്തും വ്യത്യസ്തമാണ്.
പാലക്കാട് ഭാഗത്തു വടക്കു കിഴക്ക് ആണ് കിച്ചൻ വരേണ്ടത് എന്ന് പറയും
അജയ് ന്റെ kitchen കണ്ടു.. Good🙏
Thank u❤️
Pantry unit undenkilum store room venam.Vazhakola thookiyidaanum.Ariyude chaak sookshikaanum.
❤️
Very good to watch
❤️
Informative and very good presentation 👍
❤️❤️❤️❤️
ഞങ്ങൾ വീണ്ടും 🔥🔥🔥🔥
❤️❤️❤️
വീടിനുള്ളിൽ വിറകടുപ്പിന് സ്ഥാനം നോക്കും. എന്നാൽ വീട്ടിൽ എന്തെങ്കിലും ഫംഗ്ഷൻ നടക്കുമ്പോൾ വീട്ടുമുറ്റത്ത് ഇതൊന്നും നോക്കാതെ വിറകടുപ്പും ഗാസ് അടുപ്പും വെച്ച് ഭക്ഷണം പാകം ചെയ്യും
😂😂😂
BLDC ഹോബിനെക്കുറിച്ച ഡീറ്റെയിൽസ് വീഡിയോ
Yes❤️
Thanks for your support
Thank you too
ഓപ്പൺ കിച്ചണിൻ്റെ ഏറ്റവും വലിയ പ്രശ്നമായി എനിക്ക് തോന്നുന്നത് ശബ്ദമാണ്. ലിവിംഗ് റൂമിൽ ഇരുന്നു ടിവി കാണുമ്പോൾ, അല്ലെങ്കിൽ പാട്ട് കേൾക്കുമ്പോൾ, കിച്ചണിൽ നിന്നുള്ള ഒച്ചകൾ എനിക്ക് അരോചകമായി തോന്നാറുണ്ട്. ഗ്യാസ് വിസിൽ, പാത്രം കഴുകുന്ന ശബ്ദം, പൊരിക്കുന്ന ശബ്ദം, മിക്സിയുടെ ഒച്ച ഒക്കെ എന്നെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. ഡോൾബി Atmos 5.1.2 system ഒക്കെ വച്ചിട്ട് അതിൻ്റെ ക്ലാരിറ്റി അനുഭവിക്കാൻ പറ്റില്ല. അതിന് കിച്ചൺ ക്ലോസ് ചെയ്യുകയല്ലാതെ വേറെ വഴിയില്ലല്ലോ. എന്നെപോലെ Audiophile/ Videophile ആയവർക്ക് മാത്രമുള്ള പ്രശ്‌നമായിരിക്കാം. പക്ഷേ... വലിയ പ്രശ്നമാണ്...
കുറച്ചു ദിവസം സ്വയം പാചകം ചെയ്താൽ മതി അരോചകം മാറിക്കിട്ടും.. കാലും നീട്ടി പൂമുഖത്തിരുന്നു dolby aswathikkumbol അടുക്കളയിൽ പെണ്ണുങ്ങൾ പണിയെടുക്കുന്നത് ആരോചകമാണ്..
@saankamala547 ഞാൻ അടുക്കളയിൽ കയറാത്ത ആളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങടെ കുടുംബത്തിൽ ആണുങ്ങൾ കാലും നീട്ടി സുഖിച്ചിരിക്കുന്നവർ ആണെന്ന് കരുതി എല്ലാവീട്ടിലും അങ്ങനെ ആണെന്ന് കരുതിയോ? കുക്കറിൽ ഒക്കെ സാധനങ്ങൾ വച്ചിട്ട്, അല്ലെങ്കിൽ സാധനങ്ങൾ പൊരിക്കാൻ ഒക്കെ വച്ചിട്ട്, ടിവി കാണുന്ന കൂട്ടതിലാണ് എൻ്റെ ഭാര്യയും. അവൾക്കും ഇതേ അഭിപ്രായമാണ്. കാര്യമുള്ള ഒരു കാര്യം പറയുമ്പോൾ ആൺ വിരോധം കൊണ്ട് വിവരക്കേട് വിളമ്പുന്നത് എന്ത് കഷ്ടമാണ് ഹേ! നിങ്ങൾ ഓപ്പൺ കിച്ചൺ വച്ചോളൂ. എന്നിട്ട് വീട്ടിലുള്ള ആണുങ്ങളെ പാട്ട് കേൾപ്പിക്കാതെ ഇരുന്നോളൂ... ആർക്കുണ്ട് ചേതം... അല്ല പിന്നെ! 😡
@@saankamala547 അടുക്കളയിൽ പെണ്ണുങ്ങൾ പണി എടുക്കുന്നതാണ് അരോചകം എന്ന് ആണോ മനസ്സിലായത്? വല്ലാത്ത തലതിരിഞ്ഞ ചിന്താഗതി തന്നെ! ഹൊ ഭയങ്കരം. പാവം ചേട്ടൻ... കുറെ കഷ്ടപെടുന്നുണ്ടാവുമല്ലോ...
Very useful,next is material ❤❤❤❤
Glad you think so!❤️
Much needed content👍.Corner il tile vekkunnath manassilaayilla🤔
❤️
ആദ്യം തന്നെ പറയട്ടെ നിങ്ങളുടെ സംസാരം ന ല്ല തമാശ ഉണ്ട് കേൾക്കാൻ.. 2മൊട്ടയും.. ഒരു മുടിയനും 😁😍🥰
😂😂😂❤️
Ist comment... Chettayiiisss❤🎉
Thank u der sis
ഞാൻ kitchen ചെയ്യാൻ പോകുന്നു.. Ferro ciment അംലുമിനിയും ഡോർ ചെയ്യാൻ ഉദ്ദേശിക്കുന്നു
Good, ഫുൾ അലുമിനിയം ചെയ്യുന്നത് കുറച്ച് കൂടി നന്നാവും ❤️
ഞാൻ കാത്തിരുന്ന topic😄
❤️❤️❤️❤️
Kitchen cheyyumbol acrylic sheet plywoodil machine press cheyyaan patumo.Laminate pole.Please reply.
ചെയ്യാമല്ലോ
@@ArchifiedTalks ok thanks a lot.
Island kitchen എന്താണ്
Island pole ചെയ്യുന്ന കിച്ചൻ
What is the difference between seude finish and matte finish mica laminate..please say any difference in their rate.. which one is ideal for kitchen and wadrobes
Call me 9846669616
Good talk
❤️❤️❤️❤️
സ്ലാബ് പറയുമ്പോൾ ചിരി 😄😄
😂😂😂
നിങ്ങളുടെ തമാശ ആണ് എനിക്ക് ഇഷ്ടമായത്, ബോറിങ് ആവാതിരിക്കുന്നത അത് കൊണ്ടാണ്
Working island is best. Cooking and washing island is bad and less useful with adding chimney and losing storage space
You need to talk about Funding as well. Like what percentage of total cost we should have handy before starting the Home and what about bank loan and is it mandatory to have drawing to have bank loan ?
❤️
ഞാൻ അജി ചേട്ടായി യോട് ചോദിച്ചിട്ടുണ്ട്, കിച്ചൻ ന് നല്ല മേറ്റീരിയൽ നെ കുറിച്, അലൂമിനിയം suggest ചയ്തു, ആ വീഡിയോ കട്ട വെയ്റ്റിംഗ്.. ചേട്ടായിസ് 🎉
പിന്നല്ലാതെ ❤️
please kota stone please explain
❤️
ഈ വീഡിയോയിൽ പുകയില്ലാത്ത വിറക് അടുപ്പിനെപ്പറ്റി ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു. Thank you
❤️❤️❤️
❤❤❤
❤️
BLDC ഹോബ് എന്താണ്.
ഹോബ് ഒരു kitchen നു ആവശ്യമുണ്ടോ.. പറഞ്ഞു തരുമോ brothers. 🥰
Brush less മോട്ടർ ഉള്ള ചിമ്മിനി ആണ്, bldc hob, hob ഉപയോഗപ്രദം തന്നെയാണ്
😊👍
❤️
പുകയില്ലാത്ത വിറകടുപ്പിനെ കുറിച്ച് പറയൂ
❤️
Thadi😂😂😂
😂😂😂
Look like you guys are making fun with us. Take more seriously.expected more lesson learns from your end.
❤️
കാണണ്ട ഗോസായി ചേട്ടാ, 😂😂😂
Super 👌🏼👌🏼😊
Thank you 🙂❤️
ഉപ്പ്മാവിന് .. തേങ്ങ എന്തിനാ
തേങ്ങ ഇടുമല്ലോ 🙄
@@vishnumakkil തന്നെയാ
ചുമ്മാ ഒരു രസം 😂
അല്ലെ ❤️
@@ArchifiedTalks ഒരു രസത്തിന് കോൺക്രീറ്റിൽ കുറച്ച് മണ്ണ് ഇട്ടാൽ കുഴപ്പം ഉണ്ടോ
❤❤❤
❤️