- 152
- 3 564 950
faaatheee
Приєднався 3 гру 2019
ഞാനും മക്കളും gy y💿❤️❤️❤️❤️❤️💖💖💖💝💝💘💓❣️💞💕💖💖💖💖💝💝💝💝
24 ഞാൻ എന്തിനു മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കണം
24 ഞാൻ എന്തിനു മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കണം
Переглядів: 5 930
Відео
എന്ത് കൊണ്ടനു ഞാൻ മക്കളെ ദുബായ് കൊണ്ട് വന്നത് 😡😡😡😡😡😡😡😡😡
Переглядів 10 тис.10 годин тому
എന്ത് കൊണ്ടനു ഞാൻ മക്കളെ ദുബായ് കൊണ്ട് വന്നത് 😡😡😡😡😡😡😡😡😡
അഭാമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടേ 🥰
Переглядів 32 тис.2 години тому
അഭാമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടേ 🥰
10000 നുണ പറഞ്ഞു ജീവിക്കുന്നതിലും നല്ലതല്ലേ ഒരു സത്യം പറഞ്ഞു ജീവിക്കുന്നത് 🥰🥰🥰
Переглядів 50 тис.4 години тому
10000 നുണ പറഞ്ഞു ജീവിക്കുന്നതിലും നല്ലതല്ലേ ഒരു സത്യം പറഞ്ഞു ജീവിക്കുന്നത് 🥰🥰🥰
തട്ടിക്കൊണ്ടു വന്ന മക്കളുടെ ദുബായ് ജീവിതം 😥😥😥😥😥😥😥😥😥😥😥
Переглядів 42 тис.7 годин тому
ഞാൻ നിങ്ങൾക് മോശമാവാം 😆😆😆😆😆😆 എന്തായാലും നിങ്ങളെ അത്ര മോശക്കാരനല്ല ഞാൻ എന്ന് എനിക്ക് ഉറപ്പുണ്ട് അപ്പൊ പിന്നെ നിങ്ങളുടെ ഉറപ്പ് എനിക്ക് ആവശ്യമുണ്ടോ 😆😆😆😆😆😆
എന്നെ ഞാൻ പോലും അറിയാതെ ഇത്രക്ക് വളർത്തി തന്ന യൂട്യൂബിലെ ഇക്കാക്കമാർക്ക് ഒരായിരം 😆😆😆😆😆😆😆😆
Переглядів 51 тис.16 годин тому
ഇതൊക്കെ മുൻപ് നടന്നു പോയ കാര്യങ്ങൾ ആണ് ഒരിക്കലും ആരെയും ഉപദ്രവിക്കാൻ പോകാറില്ല ചില വിഷയങ്ങൾ വളച്ചൊടിച്ചപ്പോ ആണ് ഇതൊക്കെ നാട്ടുകാർ അറിഞ്ഞു തുടങ്ങിയത് അതിനു കാരണം അവർ തന്നെ ആണ് 😆😆😆😆
നഷ്ടപ്പെടുത്താൻ എല്ലാവര്ക്കും പറ്റും 😥😥
Переглядів 134 тис.14 днів тому
നഷ്ടപ്പെടുത്താൻ എല്ലാവര്ക്കും പറ്റും 😥😥
കുറെ ആളുകൾ ഇന്നത്തെ കാലത്തു വിവാഹ ബന്ധം വേര്പെടുത്തുണ്ട് 😥
Переглядів 21 тис.28 днів тому
കുറെ ആളുകൾ ഇന്നത്തെ കാലത്തു വിവാഹ ബന്ധം വേര്പെടുത്തുണ്ട് 😥
13 October 2024 ജീവിത യാത്രയിൽ 😆😆😆😆😆😆😆
Переглядів 29 тис.Місяць тому
13 October 2024 ജീവിത യാത്രയിൽ 😆😆😆😆😆😆😆
എല്ലാവർക്കും ചോതിക്കാം ട്ടോ 🥰🥰🥰🥰🥰🥰🥰🥰
Переглядів 36 тис.Місяць тому
എല്ലാവർക്കും ചോതിക്കാം ട്ടോ 🥰🥰🥰🥰🥰🥰🥰🥰
ഇതൊക്കെ ഒരു തുടക്കം ആണ് #sad #mallu #kerala #dubai
Переглядів 24 тис.Місяць тому
ഇതൊക്കെ ഒരു തുടക്കം ആണ് #sad #mallu #kerala #dubai
നിനക്ക് വേണ്ടാത്ത സ്നേഹം ഞാൻ എന്റെ മക്കള്‍ക്കു കൊടുത്തു പോകണം 🥰🥰🥰🥰🥰🥰#mallu #kerala #malayalam
Переглядів 50 тис.Місяць тому
നിനക്ക് വേണ്ടാത്ത സ്നേഹം ഞാൻ എന്റെ മക്കള്‍ക്കു കൊടുത്തു പോകണം 🥰🥰🥰🥰🥰🥰#mallu #kerala #malayalam
ഇത് ഞങ്ങളുടെ ആദ്യത്തെ യാത്ര വീഡിയോ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണേ കുറവുകൾ കമെന്റ് ചെയ്യണേ
Переглядів 14 тис.Місяць тому
ഇത് ഞങ്ങളുടെ ആദ്യത്തെ യാത്ര വീഡിയോ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണേ കുറവുകൾ കമെന്റ് ചെയ്യണേ
ഊരി പാഞ്ഞ ആദ്യ രാത്രിയുടെ തുടക്കം 😆😆😆😆ഇതാ ഇവിടെ തുടങ്ങുന്നു 😆😆😆😆
Переглядів 67 тис.Місяць тому
ഊരി പാഞ്ഞ ആദ്യ രാത്രിയുടെ തുടക്കം 😆😆😆😆ഇതാ ഇവിടെ തുടങ്ങുന്നു 😆😆😆😆
അവിഹിതകരന്റെ മോളുടെ 5മത് ജനിച്ച ദിവസം
Переглядів 75 тис.5 місяців тому
അവിഹിതകരന്റെ മോളുടെ 5മത് ജനിച്ച ദിവസം
നീ ഇല്ലാതാക്കിയ ജീവിതം ഞാൻ ഒന്നും കൂടി പൊടി തട്ടി എടുത്തുജീവിക്കാൻപോക്കാണ് മക്കളും (പിന്നെ നീയും
Переглядів 186 тис.5 місяців тому
നീ ഇല്ലാതാക്കിയ ജീവിതം ഞാൻ ഒന്നും കൂടി പൊടി തട്ടി എടുത്തുജീവിക്കാൻപോക്കാണ് മക്കളും (പിന്നെ നീയും
അങ്ങനെ ഞങ്ങൾ ഒരു ചെറിയ വീട് മേടിച്ചു 😆😆😆ഇനി ഞാനും കാമുകിയും മക്കളും അടിച്ചു പൊളിച്ചു 😋😋😋😋
Переглядів 89 тис.5 місяців тому
അങ്ങനെ ഞങ്ങൾ ഒരു ചെറിയ വീട് മേടിച്ചു 😆😆😆ഇനി ഞാനും കാമുകിയും മക്കളും അടിച്ചു പൊളിച്ചു 😋😋😋😋
എന്തായാലും നനഞ്ഞില്ലേ അപ്പൊ ഇനി അങ്ങോട്ട് കുളിച്ചെക്ക് 😆😆😆😆😆😆
Переглядів 53 тис.5 місяців тому
എന്തായാലും നനഞ്ഞില്ലേ അപ്പൊ ഇനി അങ്ങോട്ട് കുളിച്ചെക്ക് 😆😆😆😆😆😆
ചില അവിഹിതങ്ങൾ ഉണക്കമീൻ പോലെയാണ് മാറിയാൽ ലോകം മുഴുവനും നാറി പണ്ടാരടങ്ങും 😆😆😆😆😆
Переглядів 24 тис.11 місяців тому
ചില അവിഹിതങ്ങൾ ഉണക്കമീൻ പോലെയാണ് മാറിയാൽ ലോകം മുഴുവനും നാറി പണ്ടാരടങ്ങും 😆😆😆😆😆
Iphone Xs Max Touch problom Rear camera Amd batry Replace ❤️❤️❤️
Переглядів 2,5 тис.Рік тому
Iphone Xs Max Touch problom Rear camera Amd batry Replace ❤️❤️❤️
Iphone 13 pro max Restart Problom Solve ❤️❤️❤️#mallugram #dubai #iphone #iphonerepair
Переглядів 2 тис.Рік тому
Iphone 13 pro max Restart Problom Solve ❤️❤️❤️#mallugram #dubai #iphone #iphonerepair
Mashaallah 🎉❤
Adutha വിഡീയോ x wife.... Ee വിഡിയോക്ക് മറുപടി aayi..... നിങ്ങൾക്കും റീച്ചും കൂടും.... അല്ലാതെ ഒരു പരിഹാരം ഉണ്ടാവില്ല ഇങ്ങനെ പോയാൽ.... വിഡീയോ കണ്ടിട്ട് ഇങ്ങൾ 2 ആളും തെറ്റ് ചെയ്തിട്ടുണ്ട്.. അതൊക്കെ മറന്നു ഒരുമിച്ചു ജീവിക്കാൻ നോക്കി മക്കളെ വിചാരിച്ചെങ്കിലും
ഏതൊരു മക്കൾക്കും ഉപ്പയുടെയും ഉമ്മാടെയും,സ്നേഹം,കറുത്താ ൻഒരുപോലെ വേണംഅല്ലാഹുആ മക്കൾക്ക്ആ ഭാഗ്യംനൽകട്ടെ
Evan udaayipaaan
കഥകൾ ചമയാനു എന്തൊരു മിടുക്കൻ...പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ😂😂..എന്നിട്ടും കിടന്നു കുരക്കുന്നു
കഥ ഒന്നും ഇല്ലാതെ ഉണ്ടാകില്ലല്ലോ 😂
Edooo ninte abinayam nirthi kutikale schoolil pokunnathokke kaanikk oonte kopile abinayam kittiyude mudi vaaraan pinne oonte porotta naadakam koop😅
നിങ്ങളുടെയും മക്കളുടെയും വീഡിയോസ് കാണുമ്പോൾ ചിലപ്പോൾ കണ്ണ് നിറയാറുണ്ട്.😢😐🙏
Makkkale schoolil vidathee ooonte azhunjaattam kalikkaan upayogikunnuu
😍😍😍
കുട്ടികളെ ഒന്നും ചെയ്യാത്തത് ഭാഗ്യം ഇതുപോലെത്തെ നരാധന്മാരിൽ നിന്നും പടച്ചോൻ മക്കളെ കാക്കട്ടെ ഭർത്താവ് ഗൾഫിൽ നിന്നും പൈസ അയച്ചു അതു കൈകാര്യം ചെയ്തു ജീവിക്കുന്ന എല്ലാ എല്ലാവർക്കും ഇതൊരു പാഠമാവട്ടെ
മക്കളുടെ കാര്യം ആലോചിക്കുമ്പോൾ മാത്രമാണ് സങ്കടം വരുന്നത്😢🙏
നിൻ്റെ അവിഹിതം എല്ലാർക്കും അറിയാം...മക്കൾക്ക് പറഞ്ഞു കൊടുത്താൽ അവർ ആധുപോലെയെ പറയു ...നീ ആരാണെന്ന് ഞങ്ങൾക്കറിയ..നല്ല പിള്ള ചമയുന്നത് ഇനി നിർത്തിക്കാലേ ചെറ്റ
24 casile prathikkaano penghale kettich kodukkunne 🤔🤔
നിങ്ങൾ പരസ്പരം എല്ലാം മറന്ന് ജീവിക്കണം…. കുട്ടികൾക്ക് വേണ്ടി.… ജിവിതം ഒന്നേ ഉള്ളു.…. കുട്ടികൾ ഉമ്മാനെ ആവശ്യം ഉള്ള സമയമാണ്. കുട്ടികൾ സ്കൂൾ മദ്റസ പ ടിക്കേണ്ട സമയമാണ്... തെറ്റ് പറ്റാത്തവരായി ആരു മില്ല.…. എന്ത് പറഞ്ഞാലും ഒരു ഉമ്മാൻ്റെ അടുത്ത് നിൽക്കുന്ന പോലെ ആവില്ല... കുട്ടികൾ ഉമ്മൻ്റെ സ്നേഹവും ഉപ്പാൻ്റെ സ്നേഹവും വേണ്ട സമയമാണ്.. ക്ഷമിക്കുക പരസ്പരം.... ആരൻ്റെ അമ്മയ്ക്ക് നോക്കാൻ നല്ല ചേല ചിരിക്കും... കഴിഞ്ഞ തോക്കെ മറക്കുക... റബ്ബിനോട് മാപ്പ് ചോദിക്കുക... ഇനി നോമ്പാണ് വരുന്നത് അതിന് മുമ്പ് പരസ്പരം എല്ലാം പറഞ്ഞ് തീർക്കുക... ഒരു ഉമ്റ ഒക്കേ ഒന്നിച്ചു ചെയ്യുക.. നിങ്ങൾ രണ്ടാളും ഒന്നിച്ചു ള്ള ജീവിതം ക്കാണാൻ ഞങ്ങൾ ആശിക്കുന്നു... എന്തായാലും നിനക്ക് വേണ്ടി 13 വർഷം ജീവിച്ച പെണ്ണല്ലെ...
A makkaley ningal nannayi care cheyyanam. Ningaludey makkaludey aduth arum enth bandhamanelum kooduthal swanthanthram edukkannuth thadayan makkalku paranchu kodukkanamm. Makkal thammilum parasparam bahumanichum snehichum jeevikkan paranchu kodukkanam. Enganeyulla makkaludey aduth avasaram muthalakkan orupad perundavum anubhathil ninnum paraya. Arokkey ningaludey jeevithathil vannalum oru vakku kondu polum makkalku vedanikkan padilla. Be careful.4 makkaludey ummayanu njan. Social mediayil parasparam vrthiked aranchal athu a makkaludey life ney badhikkum. Avar naley ee samoohathil jeevikkendavaranu avantey allenkil avaludey makkalanu ennu samooham ee makkaley kurich parayan ida varathey nokkuka. Manyamayi parasparam thettukuttangal manassilakki onnichu pokan kazhiyillenkil manyamayi piriyuka. Manushya angeneya thettukal sambavikkum. Pashchathabichu thettukal ozhivakki jeevikkuvan shramikkuka
Sathyam aarudey bagathano Avarudey koode... Makkale..allahu nilanirthum
❤❤❤❤❤
ബ്രോ വിഷമിക്കണ്ട 😢😢😢😢😢😢😢😢😢 നിൻ്റെ ഭാഗത്ത് വലിയ തെറ്റ് ഇല്ല. പരസ്ത്രീ ബന്ധം ഇന്നത്തെ കാലത്ത് വലിയ തെറ്റ് അല്ല. ❤❤❤ മാക്സിമം സുഗിക്കുക..
അയ്യേ എന്ത് ഉപദേശം 😮
അവൾക്കുള്ളത് അവൾ ചോദിച്ചു വാങ്ങി 😂
Masha Allaahhh ❤️👌👌🤲🤲🤲
Avalullappol thanne alle ninakkum avihidhangal ഉണ്ടായത്..appo kozponnullye
😢🤲🤲
🥰🥰🥰🥰🥰🎉🎉🎉🎉
മോൾക്കലുാം ഉപ്പചിയാ കരഞ്ഞുപോയി എനിക്ക് പെൺകുട്ടി ഇല്ല. ഉപ്പയെ സ്നേഹിക്കാൻ പെൺകുട്ടി വേണം
avasanakutti ningale anenn uruppundo
അപ്പൊ അവളുടെ വീഡിയോ യിൽ നിങ്ങളുടെ പല വേണ്ടാത്ത വീഡിയോ കണ്ടല്ലോ....
Sister divorce ayoo
Njan pokkoottum padam aanu evide aayirunnu avar vadakakk ninnath
നൈനുമ്മ ❤
അവൾ പറയുന്നു ഇയാൾ ശരി അല്ല എന്ന്... ഇയാൾ പറയുന്നു അവൾ ശരി അല്ല എന്ന്...... അന്ന് ഈൗ പറയുന്ന fathee ശരി allagil അയാളുടെയേ വീട്ടിൽ ariyechu നിങ്ങൾ അന്ന് ഡിവോഴ്സ് നേടണം.... അല്ലാതെ വേറെ ആളെയേ കണ്ടുപിടിക്കുക അല്ല വേണ്ടത്....
ശരിയാണ് നല്ല ഡീസന്റ് ആയ ആൾ അങ്ങനെ ആണ് ചെയ്യുക
മക്കളെ പൊന്ന് പോലെ നോക്കണം നിങ്ങൾ ഹാപ്പിയായി ജീവിക്ക്
നല്ല തൊലിക്കട്ടി വേണം, നല്ല ചങ്കുറ്റത്തോടെ ഇപ്പൊ ജീവിക്കുന്നത് പോലെ ജീവിക്കണം, കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാവും, ജീതമാവുമ്പോൾ അങ്ങനെന്നെ യാണ്, റബ്ബിന്റെ തീരുമാനങ്ങളല്ലേ, മക്കളെ പഠിപ്പിച് നല്ല നിലയിൽ എത്തിക്കുക 👍🏻👍🏻😍🎉
പാവം ആ മക്കൾക്ക് നിങ്ങളില്ലാതെ ജീവിക്കാൻ പേടിയായിരിക്കും
പാവം, നൈനുമ്മ, കാക്കു,ഉപ്പച്ചി 🥰😍🎉
മറ്റു പെണ്ണുങ്ങളോടുള്ള ഇഷ്ടം തന്നെയാണ് കുടുംബ ജീവിതം തകർത്തത്
ഉപ്പാക് ഉമ്മയാവാൻ കഴിയില്ല. ഉമ്മാക് ഉപ്പയാവാൻ കഴിയില്ല. മറ്റൊരാൾക്കും
മക്കൾക്കു ബുദ്ധി വരുന്നകാലം സത്ത്യസം അവർ മനസ്സിലാക്കട്ടെ
നിങ്ങളിൽ ആരാണോ ശെരി, ശെരിയുടെ കൂടെ ആ മക്കൾ ജീവിക്കട്ടെ.
ഷെഫീഖ്. ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്. അവൾ ഉടായിപ്പ് ആണ്. എങ്ങനെയെങ്കിലും ചെറിയ മോനെ ക്കൂടി രക്ഷപ്പെടുത്തുക.. നിങ്ങൾ ആണ് ശരി 😊
Aa moneyum konduvaranam Allahu hayrakatte
Aa... കുട്ടിയും നിൻ്റേതാണ് ഉറപ്പുണ്ടോ അത് മറ്റെ പൂ.... മോൻ്റെ ആണോ ആവോ
Invalidate degeneration ingalkk randalkkum beholden underground thonnii athond Arodum inform payeecharukkayallavendath randalkkum tangents gallium kommbramaissayee kuttikkaludaykudayjeevikkan nokku
ഞങ്ങളെ ഒന്നും ഗൾഫിക്ക് വിളിക്കാഞ്ഞിട്ട് 😭. ഇത് തിരിച്ചും 😭
കാമുകിമാർ ഉള്ളവർ ഭാര്യയെ ഗ# ഫിലേക്ക് കൊണ്ടുപോവില്ല
ഞാനും അത് ചിന്തിച്ചു 😊😊
സത്യം. എന്നെ കൂട്ടാൻ വേണ്ടി ആ നാട് ഒന്ന് കാണാൻ വേണ്ടി എത്ര പറഞ്ഞു.
നിങ്ങൾ ഒരിക്കലും അങ്ങനെ പറയരുത് അവിടെ അയാളുടെ അവസ്ഥ എന്താണ് എന്ന് ഇവിടെ എല്ലാവർക്കും കൊണ്ട് വരാൻ കഴിയണമെന്നില്ല അത് കൊണ്ട് ക്ഷമിക്കുക
Sathym
എന്താണ് ഈ XWife
മുൻ ഭാര്യ ആണ് ex wife
Nigalaypilay kudumbamnokkunnavaran nagalym nigaleeparayunnathokkay sathiyamanonn ariyaa randalum conspire sathiyamcheyikkannam invalidate drawbacks karanam Aa kunjimakkaluday Bachmann extraordinary reparations sathiyamanonnullath allakilum mathram aritam
നീ മറ്റുള്ളവരുടെ ഉള്ളതും ഇല്ലാത്തതുമായ അവിഹിതങ്ങൾ പറഞ്ഞു ചിരിക്കുമ്പോൾ അറിയില്ലായിരുന്നു നിനക്കും ഈ വിധി വരുമെന്ന്
Ithra yokke aayittum aa kula sthree psangikunnath kaanumbol arappu thonnunnu
ഇതൊക്കെ അറിഞ്ഞു കൊണ്ട് അവളുടെ കാമുകൻ വെറുത വിട്ടു അതാണ് നിനക്ക് പറ്റിയ തെറ്റ്
Chanal charcha ano
ബല്ലാത്ത ജാതി എന്നിനാ വേണ്ടങ്കിൽ കുറവുകളും കുറ്റങ്ങളും പറയുന്നത് ഡിവോഴ്സ് ചെയ്തുടെ .. എന്റെ സംശയ റീച്ചിന് വേണ്ടി ചെയ്യുന്നത്...
സോറി ബ്രോ ഞാൻ നിങ്ങളെ ഒരുപാട് വെറുത്തിരുന്നു ഇന്ന് ആണ് fatheee എന്താണ് എന്ന് മനസിലാക്കിയത് നിയാണ് വാപ്പ നിന്റെ കൈകളിൽ നിന്റെ കുട്ടികൾ സേഫ് ആയിരിക്കും ബ്രോ ഒരിക്കലും വിട്ട് കൊടുക്കരുത് പൊന്നുമക്കളെ ചെറിയ ആളെ എത്രയും പെട്ടന്ന് നിങ്ങളുടെ അടുത്ത് എത്തട്ടെ 🥰👍🏽❤️