എന്നെ ഞാൻ പോലും അറിയാതെ ഇത്രക്ക് വളർത്തി തന്ന യൂട്യൂബിലെ ഇക്കാക്കമാർക്ക് ഒരായിരം 😆😆😆😆😆😆😆😆

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 200

  • @ayshaashra99
    @ayshaashra99 День тому +4

    കുട്ടികളുടെ happy കാണുമ്പോള്‍ തന്നെ മനസ്സിലാകും അവര്‍ അത്രയും സമാധാനത്തില്‍ ആണ് നില്‍ക്കുന്നത്

  • @BusharaFaisa
    @BusharaFaisa 2 дні тому +6

    ഒരിക്കലും നീ തളരരുത് മക്കളെ നന്നായി നോക്കി പോവുക ok👍

  • @pachus-vlogs
    @pachus-vlogs 7 днів тому +48

    ചുമക്കുമ്പോ തല തട്ടികൊടുക്കുന്ന നോക്കിക്കേ ❤️അതാണ് അച്ഛൻ ❤️മകൾ ❤

    • @nusrathsidan1769
      @nusrathsidan1769 7 днів тому +1

      How

    • @nizamnizam4110
      @nizamnizam4110 17 годин тому +2

      ഒരു പാവം പെണ്ണിന്റെ ജീവിതം വയ്യാതാരം ആക്കിയവനെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ ചിരി വരുന്നു 😁

    • @RahanaRahana-n5e
      @RahanaRahana-n5e 8 годин тому

      ആണുങ്ങളെ സപ്പോർട്ട് ചെയ്യാനും ആൾക്കാരുണ്ടാവും 😜😜​@@nizamnizam4110

  • @ARSHITHARASHEED-l5p
    @ARSHITHARASHEED-l5p 7 днів тому +56

    അയാളുടെ പച്ച ജീവിതം അയാൾ കാണിക്കുന്നു അയാൾ അഭിനയിക്കുന്നില്ല

  • @MifthahulMifthahul
    @MifthahulMifthahul 6 днів тому +9

    ഈ സമയവും കടന്ന് പോവും bro😊🤲👍 മക്കൾ ഹാപ്പി ആണല്ലൊ അത് മതി 😊

  • @shajimon7879
    @shajimon7879 День тому +7

    ഇവൻ്റെ ഭാഗത്ത് ആണ് തെറ്റ് 100 ശതമാനം

  • @razijeeliPk123
    @razijeeliPk123 7 днів тому +34

    വേണ്ടത് ഒന്ന് മാത്രം. അന്തസായി ഒരു സ്ത്രീ യെ വിവാഹം കഴിച്ചു മക്കളെയും നോക്കി സന്തോഷമായി ജീവിക്കുക. വിരിച്ചതിൽ കിടക്കാത്തതിനെ വലിച്ചെറിയുക. മക്കൾക്കു നല്ല ജീവിതം കൊടുക്കുന്നുണ്ട് but ഒരു സ്ത്രീ ഒരുപുരുഷന്റെ പിൻ ബലമാണ്. ജോലിയും മക്കളെയും വീടും എല്ലാം ഒരുമിച്ച് നടത്താൻ ഒരുപുരുഷൻ സത്യമല്ല. കാമുകിയും അവിഹിതവും എല്ലാം മാറ്റി നിർത്തി. നികാഹ് ചെയ്ത് മാന്യ മായി കുടുംബ മായി സന്തോഷിക്കുക.എല്ലാം പൊറുക്കുന്നവനാണ് അള്ളാഹു.
    ഇനി നല്ല ജീവിതം കാണിച്ചു കൊടുക്കുക. ഇത് വരെ എന്തായിരുന്നു എന്നതിലല്ല. ഇനിയ ങ്ങോട്ട് എങ്ങനെ എന്നതിലാണ് കാര്യം. നിങ്ങൾ നല്ല ജീവിതം കാണിച്ചു കൊടുത്ത് മക്കളെ നന്നായി വളർത്തുക.അള്ളാഹു കൂടെ ഉണ്ട്

    • @always_for_you-f2y
      @always_for_you-f2y 7 днів тому +2

      അങ്ങനെ തന്നെ സമാദാനമായിട്ട് ആണ് ഇപ്പൊ ലൈഫ് കൊണ്ടുപോകാൻ ശ്രമിക്കുന്നത് …ഇദ്ദേഹത്തിന്റെ വൈഫ്‌ ഇതേഹത്തിനെതിരെയിട്ട് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കാൻ നോക്കിയപ്പോ ആണ് ഭാര്യയുടെ അവിഹിതം കാരണം ആണ് ഡിവോഴ്സ് ചെയ്യുന്നത് എന്ന് പറഞ്ഞു വീഡിയോ ചെയ്യാൻ തുടങ്ങിയത്....

    • @AyishaDuaAyishadua
      @AyishaDuaAyishadua 5 днів тому

      ​@@NeethuPragash👌💯

  • @muhammedashmil9736
    @muhammedashmil9736 3 дні тому +6

    ആ മുടി ഒന്ന് വെട്ടിയാൽ നന്നായിരുന്നു. കയ്യിലുള്ള ചരടും മാറ്റിയാൽ നന്ന്

  • @three_siblings.
    @three_siblings. 7 днів тому +15

    😂 നൈനു മോളെ എനിക്ക് ഇഷ്ടമാണ്❤❤❤

  • @sulfisulthana
    @sulfisulthana День тому +1

    ഒരു പെണ്ണ് നോക്കുന്നതിനേക്കാൾ നല്ല രീതിയിൽ അവൻ നോക്കുന്നുണ്ട് എന്നാൽ കുട്ടികൾ പറഞ്ഞതെല്ലാം അവർ കണ്ണിലെ എല്ലാം കണ്ടത് കൊണ്ടല്ലേ ഇതിനെക്കാളും വലിയൊരു എവിഡൻസ് എന്താണ് പറഞ്ഞു പഠിപ്പിച്ചതല്ല അവരുടെ ഉള്ളിലെ ഉള്ളിൽ നിന്ന് വരുന്നതാണ് എത്ര മാനസിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട് ആ കുട്ടികൾ അവർ എന്തുമാത്രം വേദനിച്ചിട്ട് വേണം എല്ലാ കാര്യങ്ങളും പറയുന്നത് അതൊന്നു ആലോചിച്ചു കൂടെ മനുഷ്യ മൃഗങ്ങളെ

  • @aminathrissur6959
    @aminathrissur6959 19 годин тому

    പടച്ചോനെ എന്തൊക്കെ ഇവിടെ നടക്കുന്നെ, സഹോദര

  • @SurprisedBocce-ie7ph
    @SurprisedBocce-ie7ph 7 днів тому +11

    മക്കളെ നന്നായി നോക്കുന്നുണ്ട് സന്തോഷം

  • @shazamol485
    @shazamol485 7 днів тому +16

    എനിക്ക് ഇഷ്ടം മാണ് നിങ്ങളെ

  • @sirajudheenchirukandambala4900
    @sirajudheenchirukandambala4900 17 годин тому +1

    Njanum kandu aa penninea 😮ara😅 helpera😊

  • @niya143
    @niya143 2 дні тому +3

    വീഡിയോ ഇൽ ഒരു ലേഡി ഉണ്ടല്ലോ 😆

  • @travelkannur1299
    @travelkannur1299 7 днів тому +23

    17:31 kand pidiche😂 athraa😅 oru girl😊

  • @subairathm6208
    @subairathm6208 7 днів тому +18

    നല്ല മക്കളുടെ ഉപ്പ❤❤❤

  • @fathimaisrath7607
    @fathimaisrath7607 6 днів тому +13

    ഒരു പെണ്ണ് ആ റൂമിൽന്ന് തല പുറത്തേക്കിട്ട് നോക്കി പിന്നെ പെട്ടെന്ന് ഉള്ളിലേക്കു വലിച്ചു തല ആരാ fathi അത്

    • @AyishaDuaAyishadua
      @AyishaDuaAyishadua 5 днів тому +1

      അതാണ് ഇയാളുടെ ഇപ്പോഴത്തെ ഭാര്യ. X വൈഫ് പറഞ്ഞിട്ടുണ്ടായി ഇദ്ദേഹത്തിന് ഇപ്പോൾ ഒരു പെണ്ണിനെ കൊണ്ട് നടക്കുന്നുണ്ടെന്ന് 😊

  • @ashkermalabarvlog7034
    @ashkermalabarvlog7034 День тому +1

    സത്യത്തിൽ ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയല്ലോ😮'😊ഫാത്തീ'നിനക്കിതൊക്കെ കുറച്ചു മുമ്പേ പറയാമായിരുന്നില്ലേ.എന്നിട്ട വീഡിയോസ് കണ്ടപ്പോൾ ആകെ കൺഫ്യൂഷനായി 😮റിയലി സോറി

    • @muhammedsayyednk4075
      @muhammedsayyednk4075 День тому

      ഇവൻറ ഭാര്യ കാര്യങൾ പറയുന്നുണ്ട്

    • @ashkermalabarvlog7034
      @ashkermalabarvlog7034 День тому

      @muhammedsayyednk4075 അത് ഞാൻ കണ്ടു🙏പക്ഷേ അതിലും കുറെ കളവുകൾ പറയുന്നുണ്ട്.സത്യം മറച്ചുവെച്ച് '🙏

  • @adipolikitchen
    @adipolikitchen 5 днів тому +5

    എന്ത് നന്നായിട്ട മക്കളെ നോക്കുന്നത് 👌🏻👌🏻

  • @saslittlegarden2088
    @saslittlegarden2088 5 днів тому +9

    ഹലോ... ഇന്നാണ് ഞാൻ നിങ്ങളുടെ എക്സ് വൈഫിൻ്റെ ഇൻസ്റ്റ നോക്കിയത്. കാണുമ്പോൾ സങ്കടം തോന്നുന്നു പഹയാ... ഒരു സാഹോദര്യത്തിൽ വിളിച്ചതാണ് പഹയാ എന്ന്. ഇങ്ങോട്ടു വന്നു തെറിയഭിഷേകം നടത്തല്ലി 😂. നിങ്ങള് എല്ലാം മറന്നു ഒന്നിക്കു. കാര്യമായിട്ടാണ് പറയുന്നത്. എന്തിന് ഈ വാശി

  • @Luluminu965
    @Luluminu965 6 днів тому +2

    Njan 2 days ayittullu ningalude video Kanan thudangiyitt.innathe kalath makkaleyum bharyayeyum ozhivaki kamukimarude koode pokunna anungalullappol ningaloru complete father an.am proud of you

  • @hudavafa9747
    @hudavafa9747 7 днів тому +67

    Fathii എല്ലാവരും നിന്റെ ലൈഫിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു 😊

    • @ayshufaizi
      @ayshufaizi 7 днів тому +7

      Avrde life nadannath nadannu...veendum veendum endina athu kuthi pokkunath...ini nalloru life makkalumaayi kazhiy

    • @nusrathsidan1769
      @nusrathsidan1769 7 днів тому +5

      Aranammaku vattayal kan nalla rasa

    • @Hamdha-by4ky
      @Hamdha-by4ky 4 дні тому +2

      Oru baharyak etavum verupulla karyam enthanariyo matulla shreegalumayi moshamayi samsarikalum chatu cheyhalum call cheyyalum oke ithoke iyyal cheythitundarikum.

    • @hudavafa9747
      @hudavafa9747 4 дні тому

      @Hamdha-by4ky അവളും അവന്റെ അളിയൻ ആയി 2ദിവസം ടൂർ വരെ പോയി അപ്പോൾ അത് കുഴപ്പമില്ല അല്ലെ

    • @mohdyunus9185
      @mohdyunus9185 3 дні тому

      ua-cam.com/video/SByiPTPEifU/v-deo.htmlsi=WyaF8LhxGiN1Ymun

  • @sulfisulthana
    @sulfisulthana День тому

    കുറ്റം മാത്രമല്ല പറയേണ്ടത് അതിൽ എത്രത്തോളം ശരിയുണ്ട് എന്നത് ആലോചിക്കണം

  • @RichuNichu-ee3iq
    @RichuNichu-ee3iq 5 днів тому +6

    Ningalum ningalude ex wifum entho ayikolu but enthina aa kunjungale thammil pirikkunnath. Avar moonuperum orumich kayiyatte nainu mol parayunath ketille hyzine kaananam ennu. Paavam athin agraham undaville aniyane onnum kaanan. Ningale randperudeyum reels okke kaanarund aa kutikalude umma paraynnath kutikalude sound ketit 8 maasam ayenna. Ath ketapol😢 enthina ingane kaanikunath. Enikk ningal randalem aruyilla enikum und makal avarude karyam alochichu njane. Just oru phone call engilum cheyth koduka makalk thammil kaanan

  • @jameelamuhasin747
    @jameelamuhasin747 7 днів тому +3

    ഫാദി ധൈര്യമായിട്ട് മുന്നോട്ടു പോകുവാ

  • @sharafunnisaummer8658
    @sharafunnisaummer8658 7 днів тому +3

    സുന്ദരി കുട്ടി നൈനുമ്മ 🥰🥰❤️❤️

  • @munawarmunazz6464
    @munawarmunazz6464 7 днів тому +4

    പിള്ള മനസ്സിൽ കള്ളമില്ല ബ്രോ 🥰

  • @farsanajasmine3487
    @farsanajasmine3487 7 днів тому +20

    ഈ khaiz ന് അവിഹിതം പറഞ്ഞുപരത്തുന്നത് ഒരു പ്രത്യേക ലഹരിയാണ് മാഷേ... പോകാൻ പറ അയാൾക്ക് subscribers എത്ര ഉണ്ടായിട്ടെന്താ നിലവാരം എന്നൊരു സംഭവം ആ ചാനലിന് ഇല്ല 😂

  • @nusaibak
    @nusaibak 7 днів тому +3

    പാവം മോൾ 😢😢

  • @NkManzil
    @NkManzil 16 годин тому

    എല്ലാ ർക്കും എൻെറ ചാനലിലെക്ക്സോഗദം 🤝❤

  • @NowfiMubarak999
    @NowfiMubarak999 7 днів тому +7

    ഖൈസ് സ്ത്രീകളെ പോലെയാ ......വല്ലോരെ ലൈഫ് ആണ് ആളുടെ content

  • @BanuThalakkal
    @BanuThalakkal 7 днів тому +5

    നാട്ടിൽ. എവിടെയാണ്. എന്താ. നിങ്ങളുടെ. പ്രശ്നം. ഞാൻ. ഇപ്പോൾ. ആണ്. ഇ.. വീഡിയോ. കാണുന്നത്

  • @muhammedashmil9736
    @muhammedashmil9736 3 дні тому

    വേറെരു കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുക അവളെ ഒഴിവാക്കി

  • @elulichipatchi2737
    @elulichipatchi2737 23 години тому

    Ee kuttikal schoolilonnum ponille

  • @ishoosfamily
    @ishoosfamily 4 дні тому +1

    അച്ഛാ എന്നാണോ മോൾ വിളിക്കുന്നത്

  • @murshidalabeeb7214
    @murshidalabeeb7214 7 днів тому +6

    നിങ്ങൾ നിങ്ങളുടെ മക്കളെ നന്നായി നോക്കുന്നുണ്ട്. മക്കളും ഹാപ്പിയാണ് കണ്ടാൽ അറിയാം. ഹാപ്പിയായിരിക്കുക. വൈഫ് ൻ ചെയ്ത തെറ്റ് മനസ്സിലായി നിങ്ങളുടെ അടുത്ത് തന്നെ വരും ഇപ്പോ അവളുടെ അങ്ങളെ മാരെ കണ്ട് ഇരിക്കാണ് അവർക്ക് ലൈഫും കാര്യാവും ആവുമ്പോൾ പെങ്ങൾ അവർക്ക് ശല്യം മായി വരുന്ന കാലം വരും ഉമ്മയും ഉപ്പയും എപ്പോള്ളും ഉണ്ടാക്കണമെന്നില്ല. അപ്പോൾ നിങ്ങളെ അടുത്തിലെക്ക് വരുന്നകാലം ഉണ്ടാക്കും അപ്പോൾ നല്ല കാലം കഴിഞ്ഞ് തുടങ്ങിട്ട് ഉണ്ടാക്കും അപ്പോൾ ഇത് ഒന്നും വേണ്ടിയില്ലായിരുന്നു. കുട്ടികളെയും ഭർത്താവിനെയും നല്ല രീതിയിൽ നോക്കി നിന്നാ മായിരുന്നു എന്ന് തോന്നും 'കാമുകൻമാർ നോക്കി നിന്നാൽ മനസ്സിലാവും കാര്യത്തിൻ അവർ ഉണ്ടാക്കില്ല പോട്ടത്തിയേ അപ്പോൾ ഭർത്താവ് തനെ ഉണ്ടാക്കൂ. ഫോൺ വിളിക്കാൻ മാത്രം കാമുകൻമാർ അവരെ വിശ്വാസിച്ച് നടന്നാൽ നിനക്ക് പോയി നീ മൂന്ന് മക്കളുടെ ഉമ്മയാണ് ഓർക്കണം

    • @always_for_you-f2y
      @always_for_you-f2y 7 днів тому

      Angalamare pedich irikkonnum alla veetukar onnum parayunnath kelkathath kondanu ..natil ninnum thwalaq cheith ponnathaan faathi ini oru thirichedukkal undavilla iyalde life story full nighalk ariyathath kondulla thettidharana anu ellarkum

    • @shihaboliyil4159
      @shihaboliyil4159 7 днів тому +1

      ​@@always_for_you-f2y
      മകളെ ഈഗോ മാറ്റി വെച്ച് വീട്ടു വീഴ്ചക് തയ്യാറാവുകയോ പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു മക്കളുടെ ഭാവിയിതെങ്കിലും ഓർത്തുകൂടെ

    • @Anshiamol-r1q
      @Anshiamol-r1q 6 днів тому

      Ningal avare wife ano​@@always_for_you-f2y

    • @HyzinZad
      @HyzinZad 5 днів тому +1

      ​@@Anshiamol-r1qകള്ള കാമുകി.. മുൻ ഭാര്യയെ ഡിവോഴ്സ് ചെയ്യാതെ ഇവൻ എങ്ങനെ വേറെ വിവാഹം കഴിക്കും... ഇവൻ അതിന് ആരെയും കല്യാണം ഒന്നും കഴിക്കൂല... അവന്റെ ആവശ്യങ്ങൾ തീരുമ്പോൾ നിഷ് പ്രയാസം വലിച്ചെറിഞ്ഞിട്ട് പോകും

    • @HyzinZad
      @HyzinZad 4 дні тому

      ​@@always_for_you-f2y😂😂😂kolllallo pudhiya wife..ഏധു വകയിലാ അവൻ നിന്നെ കെട്ടിയെ ആദ്യ ഭാര്യയെ ഒഴിവാക്കധേ...... നിവാവന്റെ ലൈഫിൽ 5 മത്തെ living partner അല്ലേ.... Best.... ഭാഗ്യവദി 😂

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 7 днів тому +7

    Fathee ne valum thumbum. Illathe parayalla sherikum adyam muthal last vere clear aayit paranju tha enal ellarkum soukaryam ayii

  • @fahisnajas1590
    @fahisnajas1590 6 днів тому

    എല്ലാം ശരിയാകുo👍🏻

  • @thahirachembirika3136
    @thahirachembirika3136 7 днів тому +9

    ആ ഖൈസിന്റെ vdo എനിക്ക് ഒട്ടും ഇഷ്ട്ടല്ല..ബ്രോ നിങ്ങൾ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ട് ഇനിയും ഇത് പോലെ ഹാപ്പിയായി മുന്നോട്ട് പോവുക 👍

  • @RaihanathKp-hu7gw
    @RaihanathKp-hu7gw 7 днів тому +2

    Molusee ❤❤❤❤❤

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 7 днів тому +3

    Nainute kayuthil enda oru green colour😊pande ullathano

  • @kadeejakp4364
    @kadeejakp4364 6 днів тому +1

    Endhanu iyalude Lifil sambavichadh

  • @nashanarmin5972
    @nashanarmin5972 6 днів тому

    Molloosss😍😍😍

  • @Subisha.
    @Subisha. 7 днів тому +1

    Nainu....❤😘

  • @niya9024
    @niya9024 7 днів тому

    മോളൂ 🥰❤️❤️

  • @eminemxtupac
    @eminemxtupac 6 днів тому +3

    എന്റ frnd ആണ് faathikka അങ്ങനെ മോശം തോന്നിയില്ല

  • @JannanuhaJanna-vj9bp
    @JannanuhaJanna-vj9bp 3 дні тому

    ഇയാളുടെ ഭാര്യയുടെ ചാനൽ ഉണ്ട് അത് kandal മനസ്സിലാകും

  • @ayshav9329
    @ayshav9329 7 днів тому +1

    നൈനൂസ് ❤❤❤

  • @KamusalamKamusalam
    @KamusalamKamusalam 7 днів тому +5

    Ara olinju nokiye😮

  • @kenzamariyam9707
    @kenzamariyam9707 6 днів тому +1

    ❤❤👍👍

  • @Poomol_muthu
    @Poomol_muthu 7 днів тому +37

    കാര്യങ്ങൾ വെക്തമായി മനസ്സിലാകാതെ നിങ്ങളെ കുറിച്ച് ഇടുന്ന ഓരോ വിഡിയോസിനും റിപ്ലൈ കൊടുത്ത് നിങ്ങളുടെ വിലപ്പെട്ട സമയവും നിങ്ങളുടെ എന്നർജ്ജിയും കളയണ്ട ikkaaaa
    നിങ്ങളുടെ ഭാര്യ എന്താണാനും എങ്ങനെ ആണെന്നും നിങ്ങൾ വീഡിയോസ് ഇട്ട് പുറത്ത് പറയുന്നതിന്റെ മുൻപ് തന്നെ അറിയാവുന്ന കാര്യം ആണ്
    പ്രണയിച്ചു വിവാഹം കഴിച്ചു അതിൽ 3 മക്കളും ഉണ്ടായിട്ടും
    മധുര പതിനേഴിന്റെ പ്രണയവുമായി നിങ്ങളുടെ ഭാര്യ നിങ്ങളെയും മക്കളേയും മറന്ന് മറ്റൊരാൾക്ക്‌ നിങ്ങൾക്കും മക്കൾക്കും അവകാശപ്പെട്ട അവളുടെ മനസ്സും നിങ്ങളുടെ സമ്പാദ്യവും കൊണ്ട് കൊടുക്കുമ്പോ അവൾ അറിഞ്ഞിരുന്നില്ല
    സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും എന്നത്
    സത്യം പുറത്ത് വന്നപ്പോ തെളിവ് സഹിതം അവളെ ചോദ്യം ചെയ്തപ്പോ അവളും അവളുടെ ആങ്ങളയും വളരെ മോശമായി നിങ്ങളെ ചിത്രീകരിക്കുന്നു
    അത്ര ഒള്ളു
    ഇപ്പോ അവളുടെ വീഡിയോസ് കാണുന്നവർ ഒന്ന് സ്വയം ബുദ്ധി കൊണ്ട് ചിന്തിച്ചാൽ മാത്രം മതി അവളുടെ ആവശ്യം എന്താ എന്നത്
    അവൾക്ക് ആവശ്യം
    നിങ്ങളുടെ കൂടെ ജീവിക്കുക എന്നത് ആണ്
    അതിന് വേണ്ടി ആണ് അവൾ നിങ്ങളെ ഒരു പെണ്ണ് പിടിയൻ ആക്കി വെച്ചത്
    അങ്ങിനെ ആകുമ്പോഴല്ലേ മറ്റൊരു പെണ്ണും നിങ്ങളെ സ്വീകരിക്കാതിരിക്കൂ
    അതാണ് അവളുടെ ആവശ്യം
    അവളുടെ കാമുകൻ അവളെ ഒഴിവാക്കി പോയി എന്നത് ആണ് ഞാൻ അറിഞ്ഞത്
    😂😂😂
    ഇനി നിങ്ങളെ അടുത്ത് വരണം
    അതിനുള്ള കളി ആണ് ikkaaaa
    എന്റെ ഒരു അഭിപ്രായം ഞാൻ പറയട്ടെ
    അവളുടെ അടുത്ത് ഉള്ള കുട്ടിയെ കൂടി എടുത്ത് കൊണ്ട് പൊയ്ക്കോളി
    അതാകും ആ കുട്ടിയുടെ ഭവിക്ക് നല്ലത്
    നിങ്ങളുടെ 3 മക്കളും നിങ്ങളുടെ കയ്യിൽ ആണ് സൈഫ് ആയി ഇരിക്കുന്നത്
    അവരുടെ കയ്യിൽ നിങ്ങൾ കുട്ടിയെ കൊടുത്താൽ
    ആ കുട്ടിയെ നിങ്ങൾക്ക് നഷ്ടപെടും
    കാരണം
    നിങ്ങളുടെ എക്സ് വൈഫിന് ഒരു ക്രിമിനൽ മൈന്റ് ആണ്
    ഇത്ര ഒക്കെ ഞാൻ പറയുമ്പോ നിങ്ങൾക്ക് തോന്നും ഞാൻ ആരാണ് എന്ന്
    അതും ഞാൻ പറയാം
    ഇത്രയും പറയാൻ ഒരു കാരണം ഉണ്ട്
    ഞാൻ ഒരു ദിവസം അവളുടെ വിഡിയോക്ക് ഒരു കമെന്റ് ഇട്ടിരുന്നു
    അതിൽ ഞാൻ നിങ്ങളെ സപോട്ട് ചെയ്തിട്ടില്ല
    അവളെ സപോട്ട് ചെയ്തിട്ടില്ല
    പക്ഷേ
    എനിക്ക് മനസ്സിലായത്
    എന്റെ യുക്തിക്ക് തോന്നിയത് ആണ് ഞാൻ പറഞ്ഞിരുന്നത്
    എനിക്ക് എന്റെ ഒരു അഭിപ്രായം ഉണ്ടാവില്ലേ
    അതിന് എനിക്ക് എന്റെ pm ൽ വന്ന്
    എന്നെ കുറേ തെറി വിളിച്ചു
    ഞാൻ ഫാതിന്റെ കാമുകി ആണ് എന്നൊക്കെ ആണ് പറഞ്ഞത്
    എന്റെ ലൈഫിൽ ഞാൻ അത്രയും മോശമായിട്ടുള്ള തെറി ഞാൻ ആദ്യമായി കേൾക്കുക ആണ്
    ഇത്ര ഒക്കെ ഒരു പെണ്ണിന്റെ വായയിൽ നിന്നും വരോ ന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്
    പോരാത്തതിന്
    എന്നെ ഭിഷണിപെടുത്തുകയും ചെയ്തു
    സത്യം പറഞ്ഞാൽ അവൾക്ക് തലക്ക് സുഖമില്ല ന്ന് തോന്നുന്നു
    എനിക്ക് ഒന്നേ പറയാൻ ഒള്ളു മക്കളെ അവൾക്ക് കൊടുക്കരുത്
    കണ്ണ് ഉണ്ടായപ്പോ അവൾ അതിന്റെ വില അറിഞ്ഞില്ല
    അത് നഷ്ടപ്പെടുത്തിയപ്പോ ആണ് മനസ്സിലായത് നിങ്ങളുടെ വില
    ഇനി നിങ്ങളെ അവൾക്ക് കിട്ടില്ല
    എന്നെന്നേക്കുമായി നഷ്ട്ടപെട്ടു എന്ന് മനസ്സിലായപ്പോ ആണ്
    നിങ്ങളെ ഇല്ലാത്ത കള്ള കഥ പറഞ്
    പെണ്ണ് പിടിയൻ ആക്കിയത്
    അത് അസൂയ കൊണ്ട് ആണ്
    എനിക്ക് കിട്ടാത്തത് മറ്റുള്ളവർക്കും കിട്ടണ്ട ന്ന്
    അത്ര തന്നെ
    എന്നാലും ഞാൻ പറയാ
    നിങ്ങൾ മക്കളെ നോക്കുന്നുണ്ടല്ലോ
    അത് മതി
    ഇക്കാനെയും മക്കളെയും ഹാപ്പി ആയി കാണാൻ ആണ് ആഗ്രഹം
    അങ്ങിനെ എന്നും ഉണ്ടാവട്ടെ ന്ന് പ്രാർത്ഥിക്കുന്നു
    പിന്നെ ഇതൊക്കെ പടച്ചോന്റെ ഒരു പരീക്ഷണമാണ്
    പടച്ചോൻ ഇഷ്ട്ടമുള്ളവരെ നല്ലോണം പടച്ചോൻ പരീക്ഷിക്കും
    പക്ഷേ
    അവരെ പടച്ചോൻ പരീക്ഷിക്കുക ഒള്ളു
    പരാജയപ്പെടുത്തില്ല
    കാരണം
    പടച്ചോൻ ഇഷ്ട്ടപെടന്നവർ പരാജയപ്പെടുന്നവർ പടച്ചോൻ ഇഷ്ട്ടപെടില്ല
    അത് കൊണ്ട്
    അന്തിമ വിജയം നിങ്ങളുടെ കൂടെ ആണ്
    insha allah
    പ്രാർത്ഥനയിൽ നിങ്ങളും മക്കളും ഉണ്ടാകും
    😊

    • @shaheelame8432
      @shaheelame8432 7 днів тому +2

      Channel name avalude?

    • @urdami
      @urdami 7 днів тому +1

      @@Poomol_muthu channel name എന്താ

    • @HyzinZad
      @HyzinZad 7 днів тому

      😂😂😂😂😂രോദനം... അവൾക് എന്തായാലും അവനെ വേണ്ട നീ വേണമെങ്കിൽ എടുത്തോളൂ......

    • @Kmr-n2g
      @Kmr-n2g 7 днів тому

      Avlde ചാനൽ പേര് endh

    • @always_for_you-f2y
      @always_for_you-f2y 7 днів тому +2

      @@HyzinZadഇനി ആരു കൊടുക്കാൻ

  • @alfidamajeed1856
    @alfidamajeed1856 7 днів тому

    Nettile aaa pottt😂😂❤nainuooo

  • @Shml711
    @Shml711 7 днів тому +9

    Door back araaa ethi nokunneee😅

  • @chairmanjacobs5062
    @chairmanjacobs5062 7 днів тому +3

    Makkal padikunno

  • @HafsathHafsa-l3k
    @HafsathHafsa-l3k 7 днів тому +1

    പാവം കുട്ടി

  • @SurprisedBocce-ie7ph
    @SurprisedBocce-ie7ph 7 днів тому +2

    ❤❤❤❤❤❤❤❤❤

  • @aneesaani2815
    @aneesaani2815 7 днів тому +2

    Ivente ippozhathe wife varunnund enn thonunnu samshayam paranjadhato 100k agoshikkan.

  • @saslittlegarden2088
    @saslittlegarden2088 6 днів тому

    ഖൈസിൻ്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത ലേഡിക്ക് Achuss എന്ന ഐഡിയിൽ നിന്നും റിപ്ലേ കൊടുത്തത് ഇയാളുടെ ഐഡിയല്ലേ 😜

    • @salmasalu2892
      @salmasalu2892 5 днів тому

      Achuss അല്ല Chikkuuuuuuuu... ചെറിയ ഒരു doubt ഇല്ലാതില്ല 😅

  • @farhana7370
    @farhana7370 6 днів тому +4

    Ex-wife ചാനെൽ ഏതാ?

  • @AseelaAsi-k1c
    @AseelaAsi-k1c 7 днів тому +14

    നിങ്ങളും മക്കളും അല്ലാതെ വേറെ ആരാ അവിടെ

    • @AswathyAchu-j9s
      @AswathyAchu-j9s 7 днів тому +1

      ​@@നൈനുമ്മഅവരെ കാണിക്കാതെ എന്താ

    • @shaheelame8432
      @shaheelame8432 7 днів тому +5

      17:31 ?

    • @HyzinZad
      @HyzinZad 5 днів тому

      നാട്ടിന്ന് ചാടിച്ചു കൊണ്ടുപോയ പെണ്ണിനെ എങ്ങനെ അവൻ പബ്ലിക്കിന്റെ മുമ്പിൽ കാണിക്കും

    • @നൈനുമ്മ
      @നൈനുമ്മ  5 днів тому

      @HyzinZad aaa chadichu kondu poyitt veno enikk pennu kittan 😂😂😂

  • @saleenaap6902
    @saleenaap6902 7 днів тому +5

    Sunthari kutti. Mashaallha

  • @Subisha.
    @Subisha. 7 днів тому +6

    Innalum aara aa olinju nokkiyathenn adutha videoyil parayane..... 😆 kaathirikum kelkkan

  • @FathimaMinnu-n4i
    @FathimaMinnu-n4i 7 днів тому +3

    Kayil ullaaaa.valakkal.oyivakkanmmm

  • @JuvairiyaNalakath
    @JuvairiyaNalakath 7 днів тому +6

    ഇയാളുടെ first wife ന്റെ ചാനൽ ഏതാ...?? 🤔😊

  • @aswathyvr452
    @aswathyvr452 7 днів тому +1

    Ninghal super aanu ❤

  • @amardiyari7461
    @amardiyari7461 6 днів тому +2

    സിഗരറ്റ് വലി കുറച്ചു കുറക്കൂ

  • @Farzu1234
    @Farzu1234 6 днів тому +9

    ഇയാളുടെ വൈഫിനെ ഒന്ന് കാണന്നു വെച്ച പണ്ടാരം നമുക്ക് ഇൻസ്റ്റ ഫേസ് ബുക്ക്‌ ഒരു ഇതും ഇല്ല.... എന്തായാലും അതൊന്നു എടുക്കാൻ പറ്റുമോ എന്ന് നോക്കട്ടെ 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @FaslamubeerFaslamubeer
      @FaslamubeerFaslamubeer 6 днів тому +1

      😂😂

    • @Shahina-l5q
      @Shahina-l5q 6 днів тому +2

      Enikkum

    • @Fafinuha
      @Fafinuha 6 днів тому +1

      Wife nte account name??

    • @Jabirkkപാത്തൂസ്കുക്കിംഗ്ചാനൽ
      @Jabirkkപാത്തൂസ്കുക്കിംഗ്ചാനൽ 6 днів тому +1

      എനിക്കറിയാം

    • @Farzu1234
      @Farzu1234 6 днів тому

      @@Jabirkkപാത്തൂസ്കുക്കിംഗ്ചാനൽ അറിയണം എങ്കിൽ പറയേണം മിസ്റ്റർ.... പിന്നെ പറയു പറയു എന്ന് ചോദിച്ചു വരുമെന്ന് വിചാരിക്കേണ്ട bcoz മറ്റുള്ളോരുടെ പേർസണൽ അറിയാൻ താല്പര്യം ഇല്ല... എന്നാലും ചെറിയൊരു ആകാംഷ.. അത്രെ ഉള്ളു 👍🏻

  • @AbidhanBineesh
    @AbidhanBineesh 7 днів тому +1

    Wifene nattil ittittu ponittu avsyangal nadakkunillatre kollam

    • @always_for_you-f2y
      @always_for_you-f2y 7 днів тому

      ദുബൈലോട്ട് കൊണ്ടുപോയിട്ട്. ..പിന്നീട് നാട്ടിൽ പോയതിനു ശേഷം വീണ്ടും ദുബൈയിലോട്ട് വിളിച്ചപ്പോ അവൾ പാസ്പോർട്ട്‌ കത്തിച്ചു. ..അവൾക് നാട്ടിൽ ഉള്ള കാമുകനെ മതി അതുകൊണ്ടാവും ദുബായ് പോവാൻ താല്പര്യം ഇല്ലാതെ പാസ്പോർട്ട്‌ കത്തിച്ചത്

    • @HyzinZad
      @HyzinZad 5 днів тому

      ​@@NeethuPragashമറ്റൊരു പെണ്ണിന്റെ കൂടെ ലിവിങ് ടുഗതർ ആഘോഷിക്കുന്ന അവന്റെ അടുത്തേക്ക് ബുദ്ധിയുള്ള ഭാര്യ ആരെങ്കിലും പോകുമോ

  • @Sumayya-ws1ro
    @Sumayya-ws1ro 7 днів тому

    makale nokatha uppamark eathrkum kashttapadillalo

  • @fathimasahla5673
    @fathimasahla5673 7 днів тому

    ❤️❤️❤️👌🏻

  • @SafeenaK-bq6pz
    @SafeenaK-bq6pz 7 днів тому

    😂😂😂

  • @alfidamajeed1856
    @alfidamajeed1856 7 днів тому

    ❤❤❤

  • @ayshashafeeq2910
    @ayshashafeeq2910 7 днів тому

    😂😂😂😂

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 7 днів тому

    Cmnts offayrunllo

  • @Nadanfood-y6l
    @Nadanfood-y6l 7 днів тому

    Not actng. That is Reality

  • @saleenaap6902
    @saleenaap6902 7 днів тому +1

    Mooluse😘

  • @marziyagudalur1623
    @marziyagudalur1623 6 днів тому +1

    Mole kazhuthil anthan oru pad

  • @Kannur-u2x
    @Kannur-u2x 7 днів тому

    Video policy😂 nammak oru youtube channel und❤

  • @shafna2818
    @shafna2818 3 дні тому

    Da,, mathi nirthi poda... Vere onnum kitiyille content idan

    • @നൈനുമ്മ
      @നൈനുമ്മ  3 дні тому +1

      @@shafna2818 athu neeyano theerumanikknne nirthano vende amaayimole😅

    • @pravasi4144
      @pravasi4144 2 дні тому

      Swayam nannaku ennit mattulore nannakkan nadakku

  • @muneeramuneera213
    @muneeramuneera213 7 днів тому

    ❤❤

  • @beevinv7935
    @beevinv7935 7 днів тому +1

    ❤️❤️❤️❤️🥰🥰🥰🥰

  • @ShifanShayan-y7p
    @ShifanShayan-y7p 7 днів тому +5

    Oru pravasyam koodi ningalum wifum onnikkumo... Orumich cheriyamonum ningalum orumich kananulla agrahamkondan... Oru chance koduthoode..

    • @ShifanShayan-y7p
      @ShifanShayan-y7p 7 днів тому +1

      Ripley tharoo

    • @നൈനുമ്മ
      @നൈനുമ്മ  7 днів тому +2

      ninak athil enthu hapinese aanunkitunne oral oazhivakiyankil njan enthinu ninaglk vendi onnikanamm

    • @liyamol7502
      @liyamol7502 7 днів тому

      ​@@ShifanShayan-y7pഇയാൾ വേറെ കല്യാണം കഴിച്ചു ഇനി നടക്കില്ലല്ലോ

    • @ShifanShayan-y7p
      @ShifanShayan-y7p 7 днів тому

      Ok​@@നൈനുമ്മ

    • @ShifanShayan-y7p
      @ShifanShayan-y7p 7 днів тому

      Sorry ariyathe paranjatha

  • @pikachusworld9596
    @pikachusworld9596 7 днів тому +1

    ??

  • @yaseenthwahafathi6992
    @yaseenthwahafathi6992 7 днів тому +3

    ഞാൻ aadiyamayi കാണുവാ ഈ ചാനൽ ഇയാളുടെ ഭാര്യ ethanu

    • @magnassaproducts8467
      @magnassaproducts8467 7 днів тому

      നാട്ടിൽ ആണ്...2 പേരും പ്രോബ്ലം ആയി നിൽക്ക്കാൻ.2 മക്കൾ uppade കൂടെ.1 mon ummader koode

  • @rizasworld9528
    @rizasworld9528 7 днів тому +1

    ആരാണ് kakuppachi

  • @jancyammamp4954
    @jancyammamp4954 День тому +1

    ❤❤❤❤❤❤❤❤❤

  • @nusaibak
    @nusaibak 7 днів тому

    പാവം മോൾ 😢😢

  • @BincyKp-v1n
    @BincyKp-v1n 6 днів тому

    ❤❤

  • @HafsathHafsa-l3k
    @HafsathHafsa-l3k 7 днів тому

    😂😂😂

  • @SajnakkSajna
    @SajnakkSajna 7 днів тому

    ❤❤❤

  • @hakeemchelackode1542
    @hakeemchelackode1542 7 днів тому

    ❤❤❤

  • @vandipranthanjithu
    @vandipranthanjithu 7 днів тому +1

    ❤❤❤

  • @ALISAIFSKALI
    @ALISAIFSKALI 7 днів тому

    ❤❤❤

  • @fasbinasri
    @fasbinasri 7 днів тому

    ❤❤❤

  • @remya_vlogs3547
    @remya_vlogs3547 7 днів тому

    ❤️❤️❤️

  • @Raheena-e2p
    @Raheena-e2p 7 днів тому +1

    ❤❤❤❤

  • @Raziaisha
    @Raziaisha 6 днів тому

    ❤❤❤

  • @MohammedHaneef-h7o
    @MohammedHaneef-h7o 4 дні тому

    ❤❤❤❤

  • @RejeehathCt
    @RejeehathCt 4 дні тому

    ❤❤❤❤