പറയുന്ന വാക്കിനും വേണം 😆😆

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 157

  • @Fathima-353
    @Fathima-353 2 дні тому +6

    മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത് കണ്ടില്ലേ. ഡാ ഇത് ഒന്നും അല്ല ഇതിലും ബുദ്ധിമുട്ടുള്ള പ്രായം ഉമ്മ നോക്കി ഇത്രയും ആക്കി ആണ് അനക്ക് തനത് അത് ഓർത്തോ

  • @Chikkuuuuuuuu
    @Chikkuuuuuuuu 21 день тому +13

    ✨✨ ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ നോക്കാൻ ഒരു വാപ്പ ക്കും ആവില്ല ആ സ്ഥാനത് രണ്ടു മക്കളെ നോക്കുന്നു ഒരു വാപ്പയായും ഉമ്മ ആയും പൊന്നു പോലെ നോക്കുന്നു ✨✨✨ പടച്ചോൻ വാപ്പ ക്കും മക്കൾക്കും ആയുസ്സും ആര്യോഗ്യവും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @Siraj-z5e
      @Siraj-z5e 21 день тому +1

      @@Chikkuuuuuuuu അവന്‍ എന്താണ്‌ എന്ന് ലോകം മുഴുവന്‍ മനസ്സിലാക്കും.

    • @Chikkuuuuuuuu
      @Chikkuuuuuuuu 21 день тому +7

      @Siraj-z5e ആ മക്കൾ അവരുടെ കൂടെ പോകണമെങ്കിൽ ആ സ്ത്രീ ആ മക്കളെ നോക്കിയത് പോരാഞ്ഞത് കൊണ്ട് തന്നെ ആയിരിക്കും 😊അല്ലാതെ ഇത്രയും പൊടി മോളെ കൂട്ടി ഗൾഫ് രാജ്യത്ത് വന്നു ഇത്രയും കഷ്ടപ്പെട്ട് മക്കളെ നോക്കുമ്പോൾ ബുദ്ധി ഉള്ള മനുഷ്യൻമാർക്ക് മനസിലാക്കാൻ പറ്റും 🤣 പിന്നെ അതൊക്കെ പോട്ടെ ഇത്രയും ചെറിയ കുഞ്ഞ് ഉമ്മ ഇല്ലാതെ വാപ്പ ന്റെ കൂടെ നിക്കണമെങ്കിൽ ആ കുഞ്ഞ് മനസ്സിൽ ആ തള്ള ഒരു ഉമ്മ ആയി ആ കുഞ്ഞു കണ്ടു കാണില്ല ആ മോളെ സ്നേഹിച്ചു കാണില്ല 😡 അത് കൊണ്ട് മാത്രം ആ കുഞ്ഞ് വാപ്പ ne ഇങ്ങനെ സ്നേഹിക്കുന്നെ ഉമ്മ വെറും പേര് കൊണ്ടോ പ്രസവിച്ചത് കൊണ്ടോ ആവില്ല bro ആ പേരിനു വലിയ മഹിമ ഉണ്ട് 😊😊 ഇത് ആരാണ് എനൊന്നും എനിക്കറിയില്ല എന്നാലും പറയാ ആ കുഞ്ഞ് മക്കൾ അവരുടെ സന്തോഷം വാപ്പയിൽ കാണുന്നു ആ മക്കളെ അത്രയും അയാൾ സ്നേഹിക്കുകയും നോക്കുകയും ചെയുന്നത് കൊണ്ട് തന്നെ ആണ് 100% ഉറപ്പ് അല്ലേൽ ഒരു മക്കളും ഇങ്ങനെ നിക്കില്ല 😊😊😊 പടച്ചോൻ എല്ലാ ശത്രുക്കളിൽ നിന്നും ആപത്തിൽ നിന്നും ആ വാപ്പനെയും മക്കളെയും കാക്കട്ടെ ✨✨✨✨ പടച്ചോൻ ആ മനുഷ്യന് സമാധാനം കൊടുക്കട്ടെ 🤲🏻🤲🏻 എല്ലാം നേരിടാനുള്ള ശക്തിയും നാഥൻ കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Siraj-z5e
      @Siraj-z5e 21 день тому +1

      @Chikkuuuuuuuu പടച്ചോനെ ഇതിൽ valichiyakkanda vebijarichu n
      Ndakkunnavane നീ സപ്പോര്‍ട്ട് cheyy
      Insha allhaa സത്യങ്ങൾ അല്ലാഹു പുറത്ത് കൊണ്ട്‌ വരും
      ആ കുട്ടി ഒരു പാട് ദിവസം karanjittund ഉമ്മയെ kaanan എന്നിട്ട് അവന്‍ കുട്ടിക്ക് മിഠായി നല്‍കി കുട്ടിയുടെ കരച്ചില്‍ നിര്‍ത്തും ഇപ്പൊ ഒരു vebijari പെണ്ണിനെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട് എന്നും കേട്ടു
      വൈകാതെ അവന്‍ akathavum
      അന്ന് എല്ലാരും അറിയും അവന്‍ എന്തായിരുന്നു എന്ന്

    • @MisiriyaShihab-qz5vh
      @MisiriyaShihab-qz5vh 21 день тому

      @@Chikkuuuuuuuu എൻ്റെ പൊന്നു സുഹൃത്തെ അവരെ രണ്ട് പേരുടെയും പ്രശ്നം എന്താണെന്ന് ഒരാൾക്കും അറിയില്ല. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി public ൽ എറിയുന്നുണ്ട്. നിങ്ങൾക്കറിയുമോ അവരെ കുടുംബ പ്രശ്നം യഥാർത്ഥത്തിൽ എന്താണെന്ന്. രണ്ട് പേരും അവരുടെ സോഷ്യൽ മീഡിയ വീഡിയോ വഴി ചെയ്തു കൊണ്ടിരിക്കുന്നത് ആ മക്കളുടെ ഭാവി യെ കുറിച്ച് ചിന്തിക്കാതെയാണ്, രണ്ട് പേരും ഒരുപോലെ ആ മക്കളോട് ചെയ്യുന്നത് വളരെ മോശം തന്നെയാണ്. ആ മക്കൾ വീഡിയോ കണ്ടിടത്തോളം ഇപ്പോ ജീവിക്കുന്നത് അവരുടെ രണ്ട് പേരുടേയും വാശിക്ക് ഇരയായി കൊണ്ടാണ്

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      @@MisiriyaShihab-qz5vhnee enthu mangayaanu eeee parayunne thanikkk vallathum arinjitaano ?? allakil wait aak

  • @mubeenaansar1247
    @mubeenaansar1247 11 днів тому +5

    നിങ്ങളെ വീഡിയോ കണ്ടിട്ടും എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെ പരസ്പരം രണ്ടുപേരും സ്നേഹിച്ചിട്ടുണ്ടെഗിൽ ഇങ്ങനെ ആവില്ല

  • @SafuVk
    @SafuVk 13 днів тому +19

    നിങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടങ്കിൽ നാട്ടുകാരെ എന്തിനാ അറീക്കുന്നത് നിനക്ക് ബന്ധം കുറെ കിട്ടും. അവൾക്കിനി വേറെ ഒരാളുമായിട്ട് ബന്ധം കിട്ടില്ല വേണ്ടങ്കിൽ ഒഴിവാക്കുക രഹസ്യ ങ്ങൾ ഒക്കെ രണ്ടാളതും അങ്ങിനെ നിക്കട്ടെ.ഇയാളെ അതിന് കണ്ടാ അറിയാ ഒരു കോഴി ആണെന്ന്, ആ കുട്ടികളുടെ മുമ്പിൽ വെച്ച് വെറും തെറി മാത്രം ഓന്റെ വായയിൽ വരുന്നു

  • @fahmida3434
    @fahmida3434 20 днів тому +15

    നിങ്ങൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും മക്കൾക്ക് ഉമ്മാനെ പറ്റി നെഗറ്റിവ് പറയരുത് മക്കൾക്കു അവരുടെ ഉമ്മ അത് തന്നെയല്ലേ

  • @niya9024
    @niya9024 11 днів тому +2

    വല്ലാത്ത ജാതി മനുഷ്യൻ 🥰❤️

  • @sajeerav3443
    @sajeerav3443 22 дні тому +13

    നിങ്ങൾ അവളെ തലാക്ക് ചൊല്ലിയീട്ടുണ്ടെങ്കിൽ അവൾ മറ്റൊരാളെ കല്ലിയാണം കഴിച്ചു പോയിട്ടുണ്ടെങ്കിൽ പിന്നെയും പിന്നെയും കഴിങ്ങു പോയ കാര്യങ്ങൾ പറങ്ങു നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നത് എന്തിനാണ്. മക്കളെ നോക്കും എന്ന് ഉറപ്പുള്ള ഒരു പെണ്ണിനെ കണ്ടുപിച്ചു നിങ്ങൾക് കല്ലിയാണം കഴിച്ചു സുഗമായി ജീവിച്ചൂടെ

  • @Nida7105
    @Nida7105 20 днів тому +14

    ഒന്നെങ്കിൽ സ്റ്റോറി പറയുക അല്ലെങ്കിൽ ഈ ടോപ്പിക്ക് നിർത്തിക്കൂടെ🙂

  • @abidaabi4633
    @abidaabi4633 9 днів тому +6

    എന്താ ബ്രോ കൊറച്ചേകിലും ബോധം നിങ്ങൾക്ക് ഉണ്ടെകിൽ

  • @NoushadNoushu-lk5rl
    @NoushadNoushu-lk5rl 5 днів тому +6

    നിങ്ങളുടെ ഉമ്മ ഒപ്പം കൂട്ടി കൂടെ

  • @aadhissworld
    @aadhissworld 22 дні тому +5

    Ningal kuttikale nokkunnundenn kanunnorkariyam ❤

  • @abidaabi4633
    @abidaabi4633 9 днів тому +4

    മക്കളെ വളർത്തൽ ഇങ്ങിനെ ആണോ. ആങ്ങള പറഞ്ഞതും ശെരിയാണ്

  • @nadeerarahmana.p5956
    @nadeerarahmana.p5956 21 день тому +6

    രണ്ടു പേരുടേയും കാര്യങ്ങൾ കേട്ടതിനു ശേഷമേ ഞാനിത് വിശ്വസിക്കുകയൊള്ളു

    • @SaidalaviSaidalavi-c8p
      @SaidalaviSaidalavi-c8p 11 днів тому

      Njan areyum kuttam parayukka alla to.2 alle kettittu _ve parayukka
      . allathe kuttam penninu mathram avila.husband nte aduthu undakkum
      . sathyam arinjittu mathram orale patto parayukka.aru nthu anelum a ponnu makkall hpy ayi erikkanne naadhaa.ameen....

  • @SudheerKsdjat
    @SudheerKsdjat 11 днів тому +7

    ആ കുട്ടികളെ കണ്ടിട്ട് പാവം തോന്നുന്നു

  • @femina-z6t
    @femina-z6t 21 день тому +12

    ഒരു വാപ്പ മക്കളെ ഇങ്ങനെ ഒറ്റക്ക് നോക്കുന്നുണ്ടല്ലോ

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 10 днів тому +6

    പരസ്പരം തെറ്റ് സംഭവിച്ച ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി പറഞ്ഞു നടക്കും സ്വാഭാവികം. അത് പബ്ലിക്കിൽ പറഞ്ഞ് ഇരു കൂട്ടരും ....പരസ്പരം കുറ്റപ്പെടുത്താതെ ഒന്നുകിൽ സമയം കൊടുക്കൂ എല്ലാം ശെരിയായിവരുംഅല്ലെകിൽഎത്രയും പെട്ടെന്ന് വേർപിരിയൂ.. രണ്ടായാലും മക്കളെയോർത്ത് അല്ലാതെ..... ഇതൊക്കെ മക്കളെ നന്നായി ബാധിക്കും.... ഇരു കൂട്ടരും ഞാൻ നിങ്ങളുടെ അറിയുന്നവരാണെന്ന് സംശയിക്കരുതേ നിങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ കടന്ന് വരാതിരിക്കാൻ ആദ്യമേ ശ്രമിക്കണമായിരുന്നു പരസ്പരം... മക്കളെ ഓർത്ത് ഒരിക്കൽ മകളായ ഞാൻ... ഡൈവോഴ്സിന്റെ വക്കിൽ നിന്നും ക്ഷമിച്ചു പിന്മാറിയ ഞാൻ..ഇപ്പോഴും നൂൽ പാലത്തിലുള്ള പോലെ... മകളെയോർത്ത്... 👍....

  • @NathuNahalu
    @NathuNahalu 8 днів тому +10

    1 സംസാരം വളരെ മോശം
    2നാട്ടിൽ വേറെ ഉമ്മച്ചി
    3അവിടെ വേറെ ഉമ്മച്ചി ഉണ്ടോ
    4എങ്കിൽ അവളെ പറഞ്ഞിട്ടെന്തു കാര്യം
    5തെറ്റ് രണ്ടാള്ളിലും ഇല്ലേ? അപ്പോൾ ക്ഷമിച്ചു പരസ്പരം മനസിലാക്കി ജീവിച്ചു കൂടെ
    6ഇനി ഒന്നിനും പറ്റില്ലെങ്കിൽ പരസ്പരം കുറ്റം പറയാതെ നിങ്ങൾ നിങ്ങളെ വാഴിക്കും അവൾ അവളുടെ വഴിക്കും ജീവിക്കട്ടെ
    7 ദയവുചെയ്തു ഇങ്ങനത്തെ വീഡിയോ വേണ്ട മക്കളുമൊത്തുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
    ഇൻശാഅല്ലാഹ്‌ പടച്ചവൻ നമ്മളെ എല്ലാവരെയും നേർവയ്ക്കാക്കട്ടെ 🤲🏻

  • @ZozoInternational
    @ZozoInternational 4 дні тому

    Nigal poliyaaaaa

  • @asiyakhalid660
    @asiyakhalid660 21 день тому +15

    നിങ്ങടെ വിചാരം ഇത് നിങ്ങൾ വലിയ കാര്യം ആണെന്ന് ആണ് ബ്രോ നിങ്ങൾ ചെയൂന്നത് നിങ്ങടെ നിലവാരം കാണിച്ചു തരുവാണ് ഞങ്ങൾക്ക് കഷ്ട്ടം നിങ്ങൾക്ക് തലപ്പര്യം ഇല്ലങ്കിൽ നിങ്ങൾ നിയമപരമായി പിരിഞ്ഞു ആ മക്കളെ നല്ല രീതിയിൽ വളർത്തുക സോഷ്യൽ മീഡിയിൽ ഇങ്ങനെ പറഞ്ഞു സ്വയം തരം താഴരുത് നിങ്ങൾ ഇങ്ങനെ ആണേൽ നാളെ വളരുന്ന ആമ്മക്കളുടെ അവസ്ഥ എന്തായിരിക്കും 🥲കഷ്ടം

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      ആ sheri onoode sherikk nokk njan enthaa athil paranje pinne ulla nilavaram kalayalanu avare paripaadi enthe paripadi athala

    • @asiyakhalid660
      @asiyakhalid660 21 день тому +2

      @നൈനുമ്മ പറഞ്ഞ കാര്യം വെച്ച് അല്ല ഞാൻ പറഞ്ഞത് നിങ്ങൾ ഇതൊക്കെ ഒന്ന് നിർത്ത് ഇതൊക്കെ മറ്റുള്ളവർ കണ്ടു രസികൻ എന്തിനാ വെറുതെ നിങ്ങൾക്ക് വേണ്ടേൽ മക്കളെ നല്ല രീതിയിൽ വളർത്താൻ നോക്ക് നിങ്ങൾ ഈ സോഷ്യൽ മീഡിയയിൽ തല്ലു കൂടുന്നത് ഒന്ന് നിർത്ത് മക്കളെ നന്നയി നോക്ക് നന്നായി തന്നെ ആണ് നോക്കുന്നത് എനിക്കറിയ പക്ഷെ അവര് വളരുകയാണ് ഇതൊക്കെ കണ്ടും കെട്ടും വളരുബോ അവർക്ക് തോഷം ചെയും അതാ പറഞ്ഞത് അല്ലാണ്ട് ഞങ്ങൾ ക്ക് എന്ത് കാര്യം മക്കളെ കുറിച്ചാണ് വിഷമം 17കൊല്ലം ആയി കുട്ടികൾ കായി കാത്തിരിക്കുന്നു 🥲എനിക്കറിയാം നിങ്ങൾ നല്ലൊരു വാപ്പ ആണ് ❤️

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      @ bro enikku varunna messeg screeshort kando bro??

    • @haizamn
      @haizamn 13 днів тому

      @@നൈനുമ്മ

  • @KunjuSalam
    @KunjuSalam 16 днів тому +2

    Alhamdhulillah makkale nallonam nokkunnundallo athinoru big thanks

  • @user-se9dt4mj6u
    @user-se9dt4mj6u 17 годин тому

    അവന്റെ വോയിസ്‌ ക്ലിയർ ആണലോ

  • @jasicreations9819
    @jasicreations9819 21 день тому +9

    Aa മക്കളെ ഭാവി ഓർക്കൂ സഹോദര
    ഇപ്പഴല്ല ഇത് മനസ്സിലവ കുട്ടികൾ വലുതായി വരുന്ന ഓരോ ഘട്ടങ്ങളിലായാണ്
    Parents orumicahallathathinde
    Veshamam അനുഭവിക്ക

    • @Siraj-z5e
      @Siraj-z5e 21 день тому +1

      @@jasicreations9819 അന്ന് അവനെ അവർ തള്ളി പറയും സത്യം തിരിച്ചറിയാൻ ആവുന്ന ആ സമയം

  • @myfondness2
    @myfondness2 19 днів тому +2

    Athseri...ingl kalyaavaranaano❤...

  • @RithukvRithukv-mz4cx
    @RithukvRithukv-mz4cx 19 днів тому

    Ningal nattil evideyanu

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 21 день тому +109

    ഒരു കാര്യം പറയട്ടെ ഈ വീഡിയോസ് കണ്ടതിൽ നിന്നും നിങ്ങടെയും നിങ്ങടെ wife ൻ്റെ insta വീഡിയോ കണ്ടതിൻ്റെയും അടിസ്ഥാനത്തിൽ പറയുകയാണ് . എന്തിന് വേണ്ടിയാണ് നിങ്ങൾ ഇരുകൂട്ടരും പോരടിക്കുന്നത് നാളെ ആ മക്കൾ ഇത് കണ്ടല്ലേ വളരുന്നത്. അവർക്ക് നിങ്ങൾ രണ്ട് കൂട്ടരും എന്ത് Msg ആണ് ഇതിലൂടെ കൊടുക്കുന്നത്. സമൂഹ മാധ്യമത്തിൽ നിങ്ങൾ രണ്ട് കൂട്ടരും തമ്മിലടിക്കുന്ന വീഡിയോ ഇട്ട് പൊതു സമൂഹം നിങ്ങളെ നിലവാരം മനസ്സിലാക്കില്ലെ. അത് കൊണ്ട് എന്ത് നേട്ടമാണ് നിങ്ങൾക്ക് രണ്ട്കൂട്ടർക്കും കിട്ടാൻ പോവുന്നത്. പരസ്പരം ഒത്ത് പോവാൻ കഴിയാത്ത ബന്ധമാണെങ്കിൽ വേർപിരിഞ്ഞ് ആ മക്കളെ സന്തോഷത്തിന് വേണ്ടി ഉമ്മയും ഉപ്പയും അവർക്ക് നല്ലത് പറഞ്ഞ് കൊടുത്ത് നിങ്ങടെ തമ്മിലടി അവരെ അറിയിക്കാതെ വളർത്താൻ ശ്രമിക്കുക. അല്ലാതെ ഈ മക്കളെ വെച്ച് നിങ്ങൾ തമ്മിൽ പോരാടുകയല്ല വേണ്ടത്. അതിന് സമൂഹത്തിന് Explanation കൊടുത്തിട്ട് അവരെ നെഗറ്റീവും പോസിറ്റീവും comment ന് replay കൊടുക്കുകയെല്ല വേണ്ടത്. നിങ്ങൾ parents ആവാൻ ശ്രമിക്കുക രണ്ടാളും.

    • @SaniyaM-po1bu
      @SaniyaM-po1bu 21 день тому +1

      Id??

    • @mylittle-ideas
      @mylittle-ideas 21 день тому

      Id

    • @Chikkuuuuuuuu
      @Chikkuuuuuuuu 21 день тому +3

      @@MisiriyaShihab-qz5vh ആ ഉമ്മക്കും തോന്നണ്ടതല്ലേ ഇതൊക്കെ 😊😊😊 ഇങ്ങനെ ഒക്കെ അയാളെ കൊണ്ട് ചെയ്യിക്കേണ്ട കാര്യം ഉണ്ടോ വീടിന്റെ നാല് ചുവരിൽ തീർക്കേണ്ടത് പബ്ലിക്പ്ലാറ്റ്ഫോമിൽ കൊണ്ട് വന്നത് ആ സ്ത്രീ കാരണം ആവില്ലേ 🥰

    • @MisiriyaShihab-qz5vh
      @MisiriyaShihab-qz5vh 21 день тому +8

      @@Chikkuuuuuuuu രണ്ട് പേരും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങൾ തന്നെയാണ്. രണ്ട് പേരും മനസ്സിലാക്കേണ്ടതാണ് ഞങ്ങടെ മക്കൾക്ക് വേണ്ടി ഒന്നും public ആക്കേണ്ടതില്ലെന്ന്, എന്തിനാ ഒരാളെ മാത്രം പറയുന്നത് രണ്ട് പേരും ചെയ്ത് കൊണ്ടിരിക്കുന്നത് ഒന്നുതന്നെയാണ്

    • @നൈനുമ്മ
      @നൈനുമ്മ  20 днів тому +1

      last post akiyitund vidoe onu kandittt coment adikkkk 😂

  • @fahisnajas1590
    @fahisnajas1590 9 днів тому +2

    👍🏻എല്ലാം ശരിയാകു 😭

  • @__sanaaahh.___0
    @__sanaaahh.___0 21 день тому +5

    എല്ലാ കാര്യങ്ങളും പറഞ്ഞു ഒരു വിഡിയോ ഇടാന്ന് പറഞ്ഞിട്ട് എന്താ ഇങ്ങൾ ഇടാതെ

  • @ippuuus
    @ippuuus 21 день тому +9

    നിങ്ങളുടെ കൂടെ ഇപ്പോ നികാഹ് കഴിഞ്ഞ wife ഉണ്ടോ ഞങ്ങളെയും കാണിക്ക് മാഷേ നിങ്ങളുടെ partnere😃👍

  • @hudavafa9747
    @hudavafa9747 22 дні тому +10

    അങ്ങനെ ഒരുപാട് റിസൺ ഉണ്ടായിട്ടും മകൾസ് പോലും ഒരു രൂപ തരാതെ പോയ ഒരുത്തൻ ആണ് എന്റെ കെട്ടിയോൻ നീ നിന്റെ 2.മക്കളെ പൊന്നു പോലെ നോക്കുന്നില്ല നീ നല്ല ഒരു ഉപ്പ ആണ് ഞാൻ ആരെ കൂടെ പോയത് അല്ല അവൻ എന്നെ മക്കളെ വേണ്ടാ എന്ന് വെച്ച് ഒരുത്തി കൂടെ പോയത് ആണ് ഒന്നും തരാൻ അവൻ റെഡി അല്ല മകൾസ് പോലും എന്നിട്ട് അല്ലെ നിന്റെ വൈഫ്‌ വേറെ ഒരുത്തൻ ഉണ്ടായിട്ട് അല്ലെ നീ ഒഴിവാകുന്നത് നിന്റെ തീരുമാനം ആണ് നല്ലത്

    • @JaseelaMP-t7g
      @JaseelaMP-t7g 22 дні тому

      H

    • @carloff8446
      @carloff8446 21 день тому

      ഒരാൾ പറയുന്നത് കേട്ട് മാത്രം വിശ്വസിക്കാൻ പറ്റുന്ന കാര്യമാണോ ഇത്.... അവൾ വേറെ ആളെക്കൂടെപോയത് നിങ്ങൾ കണ്ടിരുന്നോ

    • @hudavafa9747
      @hudavafa9747 21 день тому

      ​@@carloff8446ആ വീഡിയോസ് അവളുടെ കാമുകൻ വോയിസ്‌ എല്ലാം ഉണ്ടായിരുന്നാലോ ഇൻസ്റ്റ ഉണ്ടായിരുന്നു

  • @Chachu_Razi
    @Chachu_Razi 20 днів тому +2

    Iyy കെട്ടിയോ fathee 👍👍👍👍👍😁😁😁

  • @TheMotorMind-t7x
    @TheMotorMind-t7x 15 днів тому +2

    Sambavicha thettukal aa makkalude idayil vech paranjal endokkeyanenkilum avarude ummayalle adum valare cheriya makkal avare kelpich parayalle bro
    Pavam makkal
    Snehamundel avardd idayilonnum parayalle plz

  • @Hhyyffhh
    @Hhyyffhh 20 днів тому +4

    Bro live a private life with ur children's, athyrkmm ingk avrk kodkn ptnne ettm vlya prthkrm .. ingle lifem peaceful ayrkm 🙌 makkalk oru nlle future indyikotte

  • @bushraabdusalam8040
    @bushraabdusalam8040 21 день тому +2

    Onnn vegam story idu kaaaka... Njanum മലപുറം aaaanu..... Valllatha excitement

  • @Noufina-c8u
    @Noufina-c8u 6 днів тому

    Kaalikaave aano naattil

  • @TheMotorMind-t7x
    @TheMotorMind-t7x 15 днів тому +4

    Ningale monalle camera pidikkunnad avarde child hood aake trauma aakum

  • @Nesmabasheer
    @Nesmabasheer 21 день тому +7

    Iyal ipoyum ex wifene snehikunnund .lyfil undaya karayaghallum wife poyathum ipoyum manasil ullkon sadhichittilla.ullille vishamam purath kanikathe mattullavark munnil njn strong aanenn kanikan.ipoyum❤manasinn aha wife poyittilla

  • @Fathima-ix5nf
    @Fathima-ix5nf 20 днів тому +16

    നിങ്ങളെ അത്ര വിശ്വാസം വരുന്നില്ല

  • @ayishashamsu993
    @ayishashamsu993 21 день тому +2

    Just Flashback 🫀story

  • @ShanzaFathima-j4h
    @ShanzaFathima-j4h 4 дні тому +1

    പാവം ആണ് ഈ മനുഷ്യൻ... അയാൾ ഫുൾ ഇമോഷൻ ആണ്

  • @sinivlogs7225
    @sinivlogs7225 11 днів тому +8

    എന്താ നിങ്ങൾ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നു എന്താ കറക്റ്റ് ഒന്നു പറയൂ ഒന്നും മനസ്സിലാവുന്നില്ല

  • @SparrowGoldGold-el4mc
    @SparrowGoldGold-el4mc 13 днів тому +1

    Ikka jeevikchu kanikuka evideyum thottu povaruth

  • @RasheedRasheed-ce2ku
    @RasheedRasheed-ce2ku 22 дні тому +2

    Ningalude bagath shari undennu thonnunu makkale nannayi nokkunnundallo

  • @hudavafa9747
    @hudavafa9747 22 дні тому +2

    Fathii ഇതും ഒഴിവാക്കേടി വരുമോ അല്ലകി നിനക്ക് സമാധാനം കിട്ടുമോ 😢

  • @__sanaaahh.___0
    @__sanaaahh.___0 21 день тому +3

    Bakki episodenayit wait cheyyaan 😂

  • @MyWorld99970
    @MyWorld99970 21 день тому +1

    Bro njingale super dad aan tt👍

  • @Fathimahilas-c9f
    @Fathimahilas-c9f 19 днів тому +2

    Iyalde wife aara

  • @anshasentertainment7669
    @anshasentertainment7669 13 днів тому

    Crct njan ippo face cheydhondirikkunnu chila pennnungalum chila anungalum ndheyyana chilar adhil pett povunnu

  • @younuspkb4568
    @younuspkb4568 14 днів тому +7

    Samsaaram mosham bashayaan

  • @RaihanathKp-hu7gw
    @RaihanathKp-hu7gw 3 дні тому

    Coolayitt irikko mole kanumbol samadanamillea

  • @NaseeraLatheef-q6u
    @NaseeraLatheef-q6u 13 днів тому

    Monjullavare nokkippovaruthu kashtappadil jeevikkunna pavangalkku jeevitham kodukku rabbu koodeyundakum ningale makkaleyum ponnu pole nokkum

  • @sainabamuttikkal6207
    @sainabamuttikkal6207 13 днів тому

    Chiri super 2:45

  • @Sherinz_world
    @Sherinz_world 12 днів тому +1

    Block adich ozhivaki koode avale numberum broz nte number um 🙄 🥴

  • @saleemmisba8804
    @saleemmisba8804 21 день тому

    Faatheee❤❤❤❤

  • @AnuAni-n6t
    @AnuAni-n6t 22 дні тому +2

    First❤❤

  • @sainabamuttikkal6207
    @sainabamuttikkal6207 13 днів тому

    Chiri super

  • @Ashazshezu
    @Ashazshezu 21 день тому

    ningal onnum mind akkanda bro

  • @hayanm4149
    @hayanm4149 21 день тому +2

    Eeee. Brother. Endhinaaa. Nighele. Family. Karyuthil. Edapedaruthu. Ennu. Veeettilulla. Buddhiyulla. Aalukal. Elle. Aaa. Brotherinod. Parayanam. Sisterude. Familyil edapedaannilkaruthu

  • @ishiworldishi8907
    @ishiworldishi8907 21 день тому +2

    Appo vere kalyanam kazhinjaa 🤔

  • @aadhissworld
    @aadhissworld 22 дні тому +1

    Brothers avark sidan

  • @RichuNichu-ee3iq
    @RichuNichu-ee3iq 20 днів тому +5

    Nalla reetik paranj pirinjoode

  • @SharafudheenP-w7t
    @SharafudheenP-w7t 22 дні тому

    👍🏻👍🏻

  • @Rizusss
    @Rizusss 21 день тому

    😂😂❤

  • @ayishaayisha6139
    @ayishaayisha6139 11 днів тому +1

    Ex wifene block cheythoode ningal msg nokunath kondale avar ingane provoke cheyune

  • @femina-z6t
    @femina-z6t 21 день тому

    👍👍🤲

  • @AnuAni-n6t
    @AnuAni-n6t 22 дні тому

    Malappuram, kalikave, kelunairpadi

  • @JaseenaJaseenashameer
    @JaseenaJaseenashameer 16 днів тому

    Story waitingggggg❤

  • @fathimaraseena291
    @fathimaraseena291 22 дні тому +2

    ❣️❣️

  • @AbidhanBineesh
    @AbidhanBineesh 6 днів тому

    Ethokke aru sahikkan

  • @nadeerarahmana.p5956
    @nadeerarahmana.p5956 21 день тому +5

    ഒരാളുടേത് മാത്രം കേട്ട് അതെല്ലാം വിശ്വസിക്കാൻ പ്രയാസമാണ് രണ്ട് ഭാഗവും നമ്മൾ മനസ്സിലാക്കണം

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      @@nadeerarahmana.p5956 avide poyi keto alakil njan parayunnathu full aayittt avide poyi chothikk 😀😀😀

    • @SaniyaM-po1bu
      @SaniyaM-po1bu 21 день тому

      @@നൈനുമ്മ😂avarde insta id

  • @BanuMlore
    @BanuMlore 19 днів тому

    🎉

  • @richurichu8444
    @richurichu8444 19 днів тому

    നിങ്ങൾ എവിടുന്നാ കല്യാണം കഴിച്ചത് നിലമ്പൂർ നിന്ന് ഞാൻ അവിടെ ആണ്

  • @AzruFari
    @AzruFari 21 день тому +4

    Ee ikkak vere penn aayi bandam undaayirunnengil orikkalum makkale nokkulaa .but ikka makkale ponnu pole nokunnund

    • @Siraj-z5e
      @Siraj-z5e 21 день тому +2

      Vedio വരുന്നുണ്ട്

    • @നൈനുമ്മ
      @നൈനുമ്മ  21 день тому +1

      @Siraj-z5e നീ ഇടണം വിഡിയോ എന്നാലേ ഇതിനു ഒരു തീരുമാനം ഉണ്ടാകൂ

    • @Siraj-z5e
      @Siraj-z5e 21 день тому +2

      @@നൈനുമ്മ നീ coment എത്ര dlt ചെയ്താലും വളര്‍ന്നു വരുന്ന ആ കുഞ്ഞുങ്ങള്‍ക്ക്‌ ബുദ്ധി വെക്കുന്ന ഒരു സമയം വരാനുണ്ട്

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      @ chilakand podaaa neeeyale ithoke thudangiye alle aaa coment delt aakiyitilaaa tharunnund vivarakedinu ulla maruthuu

    • @muhammedalmasv
      @muhammedalmasv 21 день тому +3

      @@Siraj-z5ebro ingalum vedio idanam ennale crt manassilavollu ellarkkum

  • @reejahabeeb1875
    @reejahabeeb1875 21 день тому +4

    അവൾക്ക് മക്കളോട് സ്നേഹമുണ്ടെങ്കിൽ അവള് ഈ കുട്ടികളെ കളഞ്ഞിട്ട് പോയതെന്തിന് നീയൊക്കെ ആങ്ങളമാരാണോ

  • @mubeenamubeena4672
    @mubeenamubeena4672 10 днів тому

    😊𝗵𝗼𝗼𝗶 𝗺𝗼𝗹𝗸 𝗲𝘁𝗵𝗿𝗲 𝘃𝗮𝘆𝗮𝘀𝗮𝘆𝗶𝗴𝗼𝗼𝗱𝗴𝗶𝗿𝗹

  • @fathimasvibe9028
    @fathimasvibe9028 19 днів тому

    Hi bro

  • @RayanRaya-l6y
    @RayanRaya-l6y 21 день тому

    😢😢

  • @IfununuifuIfununuifu
    @IfununuifuIfununuifu 22 дні тому

    😊

  • @Rilshadbabu
    @Rilshadbabu 12 годин тому

    Ivane nattil kayattivittal theerum

  • @khubaibkhubai5113
    @khubaibkhubai5113 21 день тому +3

    അല്ലാഹ് നേ ഓർക്ക് .

  • @noushadhaneefa1830
    @noushadhaneefa1830 21 день тому

    Dalight ആകേണ്ട

  • @laibalazin660
    @laibalazin660 9 днів тому +1

    ഛെ

  • @surayyamh8870
    @surayyamh8870 14 днів тому

  • @carloff8446
    @carloff8446 21 день тому +11

    ഒരാൾ പറയുന്നത് മാത്രം കേട്ട് ഒരാളെ വിലയിരുത്തൻ പറ്റില്ല.... ഇവർ ഇവരുടെ ഗുണങ്ങൾ മാത്രമേ വിളിച്ചു പറയൂ... ചീത്ത വശം ഒരിക്കലും ഇവിടെ പറയില്ല....
    കുടുംബപ്രശ്നം ഇവിടെ ആണോ തീരുമാനിക്കാ... അതിനാട് കോടതി,, അല്ലെങ്കി പള്ളി കമ്മിറ്റി..
    ഒരാളെ പബ്ലിക് പ്ലാറ്റുഫോമിൽ ഇങ്ങനെ കുറ്റം പറയുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയും. ഇയാൾ വെള്ളപൂശാൻ ഉള്ള ശ്രമമാണ്.... ഒന്നൂല്യങ്കിൽ 3 മക്കൾ ഇല്ലേ ഇവർക്ക്...
    ഒന്നിച്ചു പോവാൻ പറ്റിയില്ലെങ്കിൽ ഡിവോഴ്സ് ചെയ്തു... ജീവിക്കാണ് വേണ്ടത്.... അല്ലാതെ പരസ്പരം കുറ്റം പറഞ്ഞു നടക്കലല്ല

    • @നൈനുമ്മ
      @നൈനുമ്മ  21 день тому

      than first vidoe full aayitt kanuka ennittttt coment idukaa apo enik kure vidoe eduthu post akandallo

    • @Chachu_Razi
      @Chachu_Razi 20 днів тому

      Ningl ഒഴിവാക്കിയത് അല്ലേ... അവളെ ​@@നൈനുമ്മ

    • @നൈനുമ്മ
      @നൈനുമ്മ  20 днів тому

      @ yes

    • @Chachu_Razi
      @Chachu_Razi 20 днів тому +1

      @@നൈനുമ്മ പുതിയ വൈഫ് എവിടെ... കാണിച്ചില്ല fathee

  • @jumivattapparambil
    @jumivattapparambil 21 день тому +1

    Maryadakk divorce cheythu prashnam theerthoode