മഞ്ജു ചേച്ചിയുടെയും ദിലീപേട്ടന്റെയും മകൾ.. ദിലീപേട്ടന്റെ കൂടെയല്ലേ നിൽക്കുന്നത്... ദിലീപേട്ടൻ നല്ലവണ്ണം നോക്കി ഡോക്ടർ ആക്കിയല്ലേ... അതുപോലെ നമ്മുടെ ബ്രോ മക്കളെ നല്ലവണ്ണം നോക്കണം.. എനിക്ക് കുട്ടികളെ ഇഷ്ടമാണ്... മോനെയും വീഡിയോയിൽ ഉൾപ്പെടുത്തണം... അവരുടെ സംസാരം കേൾക്കാൻ എന്ത് രസമാ സൂപ്പർ ആണ്.... ഇഷ്ടമാണ്.... ഫാത്തി മോളു .. ഉപ്പച്ചിയെ അടിക്കരുത്... സ്നേഹിച്ചു സ്നേഹത്തോടെ.. ഉമ്മ വെക്കും 😍.
@@saleenaap6902 വാങ്ങി കൊടുക്കാൻ പൈസ ഉള്ളവർക്ക് കഴിയും മാതാവിന് ചിലപ്പോ ഒന്നും വാങ്ങി കൊടുക്കാൻ കയിഞ്ഞ് ന്നു വരില്ല പക്ഷെ ഒരു മാതൃത്വം അവർക്ക് മാത്രം ഉണ്ടാവുള്ളൂ ഫാമിലി ഇഷ്യൂ സ് ഉണ്ടാവുമ്പോൾ ബന്ധം ങ്ങൾ വേർപെടുത്തരുത് നന്മകൾ ഉപദേശിക്കുക യും പഠിപ്പിക്കുകയും ചെയ്യുക പറ്റുമെങ്കിൽ
അമ്മയുടെ അടുത്ത് വളരാത്ത കുട്ടികൾക്ക് നല്ല പക്വത ആയിരിക്കും അല്ലേ ആ ഒരു പ്രായത്തിലുള്ള മോൻ എനിക്കുമുണ്ട്. അവൻ സ്വന്തമായി ഒരു കാര്യവും ചെയ്യില്ല. എല്ലാറ്റിനും ഞാൻ വേണം. ഈ മോൻ എത്ര പക്വതയോടെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്
മോനെ നോക്കണം നോക്കുണ്ട് അത് കൊണ്ടാണല്ലോ ഹാപ്പി ആയി ജീവിക്കുക 👌👌👌🥰മോനെ മോളെ പറഞ്ഞു മനസിൽ ആകുക അവൻ ചെറിയ കുട്ടിയാണ് അടിക്കുന്ന ശീലങ്ങളൊക്കെ മാറ്റിയെടുക്കുക നമ്മുടെ വില നമ്മൾ കളയരുത് ഒന്നും തോന്നല്ലേ ഇക്കാ സ്നേഹം കൊണ്ട് പറഞ്ഞു🥰🥰🙏🙏🙏
എന്തിനാ ഇങ്ങനെ മക്കളുടെ ഉമ്മയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മൾ എല്ലാം അറിഞ്ഞു khaiz reaction vedio നിങ്ങളുടെ real face കാണിച്ചു തന്നിട്ടുണ്ട്. നിങ്ങൾ തന്നെയല്ലേ ആ പാവത്തിനെ ചതിച്ചത് എന്നിട്ട് കുറ്റം മുഴുവൻ അവൾക്ക്
വൈഫ് ൻ്റെ യൂറ്റൂബ് ചാനൽ കണ്ടിരുന്നു നിങ്ങൾ ശരിയല്ല മനസ്സിലായി. നല്ല രീതിയിൽ ഭാര്യക്ക് വിളിച്ചു ഭാര്യയെ നല്ലതുപോലെ നോക്കി സന്തോഷത്തോടെ ജീവിച്ച് കൂടെ ആരെ കാണിക്കാൻ ആണാവം കാട്ടിക്കൂട്ടൽ ഉള്ളിപ്പി ല്ലാത്ത ജാതി. നിങ്ങളു ടെ കുട്ടികളുടെ ഉമ്മ കൂടിയാണ് എന്ന് മനസ്സിലാക്കണം. കുട്ടികൾക്ക് ഉമ്മാനെ കുറിച്ച് കുറ്റം പറഞ്ഞു കൊടുക്കൽ അല്ല വേണ്ടത്. കുട്ടികൾ ചെറിയ മകളാണ്. കണ്ടപെൺ ങ്ങളുടെ കൂടെന ടന്ന് ടൈം വേസ്റ്റ് ആക്കണ്ട മണ്ടടി പെൺ അവരുടെ സുഖം കഴിഞ്ഞാ ൽ അവർ പണി നോക്കും അവർ ക്ക് നീമാത്രമാണ് കരുതണ്ട അവർക്ക് വേറെ യും ആണുങ്ങൾ ഉണ്ടാവും നിന്നോട് മാത്രം ചിരിക്കുന്നതും വിശ്വാസിച്ച് നടന്നാൽ നിനക്ക് പോയി. ഭാര്യയെ ഒഴിവാക്കാതെ ചിലവിനും കൊടുക്കു ല്ലനോക്കുല്ല കുട്ടികളെ കൊണ്ടു പോയി ഭാര്യയെ നാണം കൊടുത്ത വിജാരി ച്ചു ലെ . ലൈഫ ലെ ടൈം ആണ് പോവു ന്നത്. ഇപ്പോത ന്നെ ആൾ ക്കാർ വേഗം മരിച്ചു പോവുന്നു. പണ്ടത്തെ ആയൂസ് ഒന്നും ഇപ്പോ ഉള്ളവർക്ക് ഇല്ല. അതുക്കെണ്ട് ഉള്ള കാലം ഭാര്യയെ സ്നേഹി നോക്കിയും മക്കള്ളും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ പോവുക അതാണ് ജീവിത ത്തിൽ വിജയം ഉണ്ടാവുകയോ ള്ളു. എന്നും ഇതു പോലെ ഉണ്ടാവും വിജാരിക്കണ്ട വാർദ്ധക്യം എന്ന ഒരു കാലവും വരാനുണ്ട് എന്ന് ഓർ ക്കണം. ലിവിങ്ങ് റ്റുക്കതർ നിന്നത് കൊണ്ട് കാര്യമില്ല. അവർ ആരും തിരിഞ്ഞ് നോക്കില്ല. ഭാര്യയെ നല്ലത് പോലെസ് നേഹിച്ച് നോക്കിയാൽ അവൾ ഒരു വെറുപ്പും പരാതിയില്ലാതെ നിന്നെ നോക്കും
നിങ്ങളുടെ ഭാര്യ എന്ത് തന്നെ തെറ്റ് ചെയ്താലും അവർക്ക് ഇതിൽപരം ശിക്ഷ കൊടുക്കാനില്ല .ഒരുമ്മാക്ക് മക്കളെ പിരിഞ്ഞ് ജീവിക്കാ എന്ന് പറഞ്ഞാൽ ഈ ലോകത്ത് ആ വേദനയാക്കാൾ വേറൊന്നും ഇല്ലാ അതുകൊണ്ട് ആ മക്കളെ ർത്തെങ്കിലും നിങ്ങൾഒരുമിച്ച് ജീവിക്കണം ഒരു നെഗിറ്റീവായ് പറഞ്ഞതല്ലാട്ടോ സഹോദരാ
മാഷാ അള്ളാഹ് 🥰പടച്ചോൻ എന്നും തുണയായിരിക്കട്ടെ കുഞ്ഞ് മക്കൾക്ക് ❤️🥰🤝 എത്ര നന്നായിട്ടാണ് നിങ്ങൾ കുട്ടികളെ നോക്കുന്നത് ഇതേപോലെ എന്നും നല്ല വീഡിയോകൾ ഒക്കെ ഇടണം. നമ്മൾ നടന്നു പോകുമ്പോൾ തെരുവ് പട്ടികൾ കുരക്കാറില്ലേ നമ്മൾ അതിനെ മൈൻഡ് ചെയ്യാതെ നടന്നുപോകും അതല്ലേ ചെയ്യാറുള്ളത് ഇല്ലെങ്കിൽ ഒരു കല്ലെടുത്ത് ഒരു ഏറു കൊടുക്കും അത് പിന്നെയും അവിടെനിന്ന് കൊരച്ചാൽ കുരക്കട്ടെ എന്ന് വിചാരിക്കണം അതിന് മൈൻഡ് ചെയ്യാൻ പോകരുത് നിങ്ങളുടെ വഴിയെ നിങ്ങൾ സന്തോഷത്തോടുകൂടി മുന്നോട്ട് നന്നായി ജീവിക്കുക മക്കളെയും ചേർത്തുപിടിച്ച് നിങ്ങൾ നന്നായിട്ട് ജീവിക്കുക ആളുകളെക്കൊണ്ട് പറയിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കുക അത്രയേ എനിക്ക് പറയാനുള്ളൂ 🤝🤝🤝
ഉമ്മയും ഉപ്പയും പ്രശ്നം ഉള്ള മക്കൾ എത്ര ഉണ്ട് ഒറ്റ പെട്ടു ജീവിക്കുന്നു ഉപ്പ മാർ നോക്കാതെ.. ഈ ഉപ്പ അതൊന്നും ചെയ്യുന്നില്ലല്ലോ. എവിടെ ആയാലും മക്കൾ സന്തോഷത്തോടെ ജീവിക്കട്ടെ 👍🏻
അതെ.. ഇവരുടെ wife ഇന്നലെ ഒരു vedio post ചെയ്തിട്ടുണ്ട് അതിൽ അവർ ഒരു തെറ്റും ചെയ്തിട്ടില്ല ഇവർ ഭീഷണി പെടുത്തിയിട്ട് കുറ്റം സമ്മതിച്ചപോലെ vedio എടുത്തു കൊടുത്തതാണ് എന്ന് പറയുന്നു.. എന്തിന് വേണ്ടിയാണേലും ചെയ്യാത്ത തെറ്റ് ചെയ്തു എന്ന് പറയേണ്ടതില്ല കൂടാതെ അവർ ഇപ്പോ ഇയാളുടെ wife എന്ന് പറഞ്ഞു ഒരു ചാറ്റിങ് കാണിച്ചു അതിൽ x wife അവരോട് ചാറ്റ് ചെയ്തത് വളരെ മോശമായിട്ട് ആണ് ഇതെല്ലാം കൂട്ടി വാഴിക്കുമ്പോ fatheee തന്നെയാണ് ശെരിന്ന് മനസ്സ് പറയുന്നു
@@BushraBushra-cy8iyreal story ariyumbozhe faathine manassilavoo..faathi perfect ayitt ulla oral anennalla but ivarude life storyil adheham anu sheri..pinne faathi ellm open ayitt samsarikkunnath kond ayal oru avihithakkaran ennan alukal dharikkunnath…instayilum tiktokilum kanunna videosinu purame adhehathin oru life und.avide avihitham onnullato very happy
ഇവന്റെ വീഡിയോസ് കണ്ട് അവനെതിരെ തന്നെ ആയിരുന്നു ഞാൻ കമെന്റ് ഇടാറുള്ളത്.. ഇന്നലെ x ന്റെ വീഡിയോ കണ്ടപ്പോൾ അവൾ പറയുന്നത് തന്നെ ആണ് ശെരി എന്നും വിചാരിച്ചു.... പക്ഷെ ഇവന്റെ അതിന്ന് ശേഷം ഉള്ള എക്സ്‌പ്ലനേഷൻ വീഡിയോ കണ്ടപ്പോൾ ആണ് ഇവൻ ആണ് കൂടുതൽ ശെരി എന്ന് മനസ്സിലായത്..... ഇവന്റെ ഭാഗം 💯 ശെരി എന്നൊന്നും പറയില്ല..... മക്കൾ ഇവനോടൊപ്പം തന്നെ ജീവിക്കട്ടെ അതാണ് മക്കൾക്ക് സെയ്ഫ്....
കുട്ടികൾ ഒലെ ഉപ്പാടെ അടുത്ത് അല്ലെ നിൽക്കുന്നു കുട്ടികൾ ful hpy ആണ് അല്ലാതെ 2മത്തെ അച്ഛന്റെ കൂടെ അല്ല കുട്ടികൾ അവരുടെ ഇഷ്ട്ടവരെ കൂടെ നിൽക്കട്ടെ കുട്ടികൾ ഇപ്പോൾ സേഫ് ആണ്
ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിച്ചിരുന്നെങ്കിൽ നിങ്ങളെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു. മക്കൾക്കും ഉപ്പയും ഉമ്മയുമുണ്ടാകുമായിരുന്നു. പാവം മക്കൾ ഹറാമിനെഹറമായും ഹലാലിനെ ഹലാലായും കാണാൻ കഴിയണം ഇന്നത്തെക്കാലം പൈ സമതി അതിന് വേണ്ടി എന്തും ചെയ്തോളും
കുട്ടികളെ ശ്രദ്ദിക്കുക അവർ കൂടെ ഒപ്പം കൊണ്ടു പോകു നീ മുന്നിൽ പാഞ്ഞു കുട്യോ ൾ ഒരു പാട് ബാക്കിൽ നടക്കുമ്പോൾ പേടിയാവുന്നു ഉമ്മമാർ ക്ക് അതിന് കഴിയില്ല കൈ പിടിച്ചു നടക്കും മക്കളെ
മറ്റു പെണ്ണുങ്ങളോടുള്ള ഇഷ്ടം തന്നെയാണ് കുടുംബ ജീവിതം തകർത്തത്
മഞ്ജു ചേച്ചിയുടെയും ദിലീപേട്ടന്റെയും മകൾ..
ദിലീപേട്ടന്റെ കൂടെയല്ലേ നിൽക്കുന്നത്... ദിലീപേട്ടൻ നല്ലവണ്ണം നോക്കി ഡോക്ടർ ആക്കിയല്ലേ...
അതുപോലെ നമ്മുടെ ബ്രോ മക്കളെ നല്ലവണ്ണം നോക്കണം..
എനിക്ക് കുട്ടികളെ ഇഷ്ടമാണ്... മോനെയും വീഡിയോയിൽ ഉൾപ്പെടുത്തണം... അവരുടെ സംസാരം കേൾക്കാൻ എന്ത് രസമാ
സൂപ്പർ ആണ്.... ഇഷ്ടമാണ്....
ഫാത്തി മോളു .. ഉപ്പച്ചിയെ അടിക്കരുത്... സ്നേഹിച്ചു സ്നേഹത്തോടെ.. ഉമ്മ വെക്കും 😍.
മക്കൾക്കു ബുദ്ധി വരുന്നകാലം സത്ത്യസം അവർ മനസ്സിലാക്കട്ടെ
ഉപ്പാക് ഉമ്മയാവാൻ കഴിയില്ല. ഉമ്മാക് ഉപ്പയാവാൻ കഴിയില്ല. മറ്റൊരാൾക്കും
Aaa makkalode sneham undenkil അവരുടെ ഉമ്മാനെ ആമക്കളിൽ ninnum അകറ്റില്ലായിരുന്ന്
100%ശെരിയാണ്
ആ പെൺകുട്ടി ഇടയ്ക്കു ഇങ്ങിനെ ദേഷ്യം പിടിക്കുന്നത് ഉമ്മ ഇല്ലാത്ത കൊണ്ടാണ് കൊച്ചു കുട്ടികൾ അല്ലെ 😊
മോൻ പാവം 😢
മക്കൾക്ക് തിരിച്ചറിവായിട്ടില്ലലോ... ഇപ്പോ അവര്ക് ഉപ്പാടെ കൂടെ ആയാലും ഉമ്മാടെ കൂടെ ആയാലും ഒരുപോല....
ഇവരെ ഉമ്മ എത്ര വേദനിക്കുന്നുണ്ടാവും 😭പാവം
Avashyam ellatha panik pooyitt alle🙄😂
@@Sherinz_world നിങ്ങൾക്ക് അറിയോ ഇവരെ 🥰.. നമ്മൾ വീഡിയോ കണ്ടു സന്തോഷിച്ചീട്ടും സങ്കടം പെട്ടും കാര്യം ഇല്ല ഓരോരുത്തരുടെ ജീവിതം അവർക്കേ അറിയൂ 🥰❤️
ഭർത്താവ് അറിയാതെ വീട് വിട്ടേ പോയി കാമുകൻ എടുത്തു kodutha veettil makkale kondum aareyum kaanikkatheyum vaapayumayi oru contact illathe ninnapoo ivanu undaya vedhanayude athra onnum kasnoola ithonnum, ooronnum thudangi vechitte ippo njan onnum cheyythittillennu paranjal aaru viswassikksn aarum kelkkoola sathyam ariyathe vannu ithil comment idunnavarekku idaam pokaam😊
Monik ഒന്നും വാങ്ങി കൊടുക്കുന്നില്ല പാവം മോൻ
നല്ല മോനാണ് 😍
ചെക്കന് നല്ലൊരു ചെരിപ്പ് വാങ്ങിച്ചു കൊടുക്കും തീരെ വൃത്തിയില്ലാത്ത ഒരു ചെരുപ്പ്.
മോളെ നന്നായി ശ്രദ്ധിക്കുന്നുണ്ട് മോൻ എപ്പോഴും അവൻ വീഡിയോസ് എടുക്കുന്നുണ്ടെങ്കിലും മോളെ ശ്രദ്ധിക്കുന്നുണ്ട്👍👍👍👍🤲🤲
Adhu nighalkku thonnunnadha
മോനു ന് ഒന്നും വാങ്ങിക്കൊടുക്കാറില്ലേ
അവൻ ആ ludo set,sweets ഒക്കെ വാങ്ങിക്ക് എന്ന് പറഞ്ഞിട്ട് വാങ്ങുന്നത് കണ്ടില്ല
ആ കുട്ടികളെ ആ ഉപ്പ നല്ലവണ്ണം നോക്കുന്നുണ്ട് അതാണല്ലോ ആ കുട്ടിക്കൾ ഉപ്പാന്റെ ഒപ്പം നിക്കുന്നത് ആകുട്ടികക്ക് വേണ്ടത് വാങ്ങി കൊടുക്കുന്നുണ്ട് ഉപ്പ സൂപ്പർ
@@saleenaap6902 വാങ്ങി കൊടുക്കാൻ പൈസ ഉള്ളവർക്ക് കഴിയും മാതാവിന് ചിലപ്പോ ഒന്നും വാങ്ങി കൊടുക്കാൻ കയിഞ്ഞ് ന്നു വരില്ല പക്ഷെ ഒരു മാതൃത്വം അവർക്ക് മാത്രം ഉണ്ടാവുള്ളൂ ഫാമിലി ഇഷ്യൂ സ് ഉണ്ടാവുമ്പോൾ ബന്ധം ങ്ങൾ വേർപെടുത്തരുത് നന്മകൾ ഉപദേശിക്കുക യും പഠിപ്പിക്കുകയും ചെയ്യുക പറ്റുമെങ്കിൽ
അമ്മയുടെ അടുത്ത് വളരാത്ത കുട്ടികൾക്ക് നല്ല പക്വത ആയിരിക്കും അല്ലേ ആ ഒരു പ്രായത്തിലുള്ള മോൻ എനിക്കുമുണ്ട്. അവൻ സ്വന്തമായി ഒരു കാര്യവും ചെയ്യില്ല. എല്ലാറ്റിനും ഞാൻ വേണം. ഈ മോൻ എത്ര പക്വതയോടെയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്
അതെ ❤️
മോനെ നോക്കണം നോക്കുണ്ട് അത് കൊണ്ടാണല്ലോ ഹാപ്പി ആയി ജീവിക്കുക 👌👌👌🥰മോനെ മോളെ പറഞ്ഞു മനസിൽ ആകുക അവൻ ചെറിയ കുട്ടിയാണ് അടിക്കുന്ന ശീലങ്ങളൊക്കെ മാറ്റിയെടുക്കുക നമ്മുടെ വില നമ്മൾ കളയരുത് ഒന്നും തോന്നല്ലേ ഇക്കാ സ്നേഹം കൊണ്ട് പറഞ്ഞു🥰🥰🙏🙏🙏
നല്ല രസം മക്കൾക്ക് gulf കണ്ടിരിക്കാല്ലോ
സ്കൂളിലും പോവണ്ട 😁
ആരുപറഞ്ഞു മക്കൾ സ്കൂളിൽ പോണില്ലന്ന്
എന്തിനാ ഇങ്ങനെ മക്കളുടെ ഉമ്മയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മൾ എല്ലാം അറിഞ്ഞു khaiz reaction vedio നിങ്ങളുടെ real face കാണിച്ചു തന്നിട്ടുണ്ട്. നിങ്ങൾ തന്നെയല്ലേ ആ പാവത്തിനെ ചതിച്ചത് എന്നിട്ട് കുറ്റം മുഴുവൻ അവൾക്ക്
ഇതാണ് സത്യം ഇയാൾക്കാണ് അവിഹിതം ഭാര്യയെ ഒഴിവാക്കാൻ വേണ്ടി അവളുടെ തലയിൽ കെട്ടിവെച്ചു
Monkum avashyamullath vangikodukku😢
നല്ല മോൻ എന്തെങ്കിലും ആ മോന്ക്ക് വാങ്ങികൊടുക്ക്
പെൺകുട്ടിയെ നന്നായി വളർത്തണം. കൊഞ്ചിച്ചു വഷളാക്കരുത്.
ഇയാൾക്ക് മോളെ മാത്രമേ കൂടുതൽ ഇഷ്ട്ടുള്ളു.....ഞാൻ അധിക vdos lum kanarullatha
അതൊന്നും ഇല്യ
Mon kodukkathe thinnunna uppa.ummakk ath pattoola😢
വൈഫ് ൻ്റെ യൂറ്റൂബ് ചാനൽ കണ്ടിരുന്നു നിങ്ങൾ ശരിയല്ല മനസ്സിലായി. നല്ല രീതിയിൽ ഭാര്യക്ക് വിളിച്ചു ഭാര്യയെ നല്ലതുപോലെ നോക്കി സന്തോഷത്തോടെ ജീവിച്ച് കൂടെ ആരെ കാണിക്കാൻ ആണാവം കാട്ടിക്കൂട്ടൽ ഉള്ളിപ്പി ല്ലാത്ത ജാതി. നിങ്ങളു ടെ കുട്ടികളുടെ ഉമ്മ കൂടിയാണ് എന്ന് മനസ്സിലാക്കണം. കുട്ടികൾക്ക് ഉമ്മാനെ കുറിച്ച് കുറ്റം പറഞ്ഞു കൊടുക്കൽ അല്ല വേണ്ടത്. കുട്ടികൾ ചെറിയ മകളാണ്. കണ്ടപെൺ ങ്ങളുടെ കൂടെന ടന്ന് ടൈം വേസ്റ്റ് ആക്കണ്ട മണ്ടടി പെൺ അവരുടെ സുഖം കഴിഞ്ഞാ ൽ അവർ പണി നോക്കും അവർ ക്ക് നീമാത്രമാണ് കരുതണ്ട അവർക്ക് വേറെ യും ആണുങ്ങൾ ഉണ്ടാവും നിന്നോട് മാത്രം ചിരിക്കുന്നതും വിശ്വാസിച്ച് നടന്നാൽ നിനക്ക് പോയി. ഭാര്യയെ ഒഴിവാക്കാതെ ചിലവിനും കൊടുക്കു ല്ലനോക്കുല്ല കുട്ടികളെ കൊണ്ടു പോയി ഭാര്യയെ നാണം കൊടുത്ത വിജാരി ച്ചു ലെ . ലൈഫ ലെ ടൈം ആണ് പോവു ന്നത്. ഇപ്പോത ന്നെ ആൾ ക്കാർ വേഗം മരിച്ചു പോവുന്നു. പണ്ടത്തെ ആയൂസ് ഒന്നും ഇപ്പോ ഉള്ളവർക്ക് ഇല്ല. അതുക്കെണ്ട് ഉള്ള കാലം ഭാര്യയെ സ്നേഹി നോക്കിയും മക്കള്ളും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ പോവുക അതാണ് ജീവിത ത്തിൽ വിജയം ഉണ്ടാവുകയോ ള്ളു. എന്നും ഇതു പോലെ ഉണ്ടാവും വിജാരിക്കണ്ട വാർദ്ധക്യം എന്ന ഒരു കാലവും വരാനുണ്ട് എന്ന് ഓർ ക്കണം. ലിവിങ്ങ് റ്റുക്കതർ നിന്നത് കൊണ്ട് കാര്യമില്ല. അവർ ആരും തിരിഞ്ഞ് നോക്കില്ല. ഭാര്യയെ നല്ലത് പോലെസ് നേഹിച്ച് നോക്കിയാൽ അവൾ ഒരു വെറുപ്പും പരാതിയില്ലാതെ നിന്നെ നോക്കും
വൈഫിന്റെ ചാനലിൻറെ നെയിം എന്താ
Izu summi@@anusanuvlog8025
@@anusanuvlog8025 ഇവർ കമന്റ് റീപ്ല തരില്ലേ .. ചാനൽ പേര് എന്താ. 🥰❤️
നിങ്ങളുടെ ഭാര്യ എന്ത് തന്നെ തെറ്റ് ചെയ്താലും അവർക്ക് ഇതിൽപരം ശിക്ഷ കൊടുക്കാനില്ല .ഒരുമ്മാക്ക് മക്കളെ പിരിഞ്ഞ് ജീവിക്കാ എന്ന് പറഞ്ഞാൽ ഈ ലോകത്ത് ആ വേദനയാക്കാൾ വേറൊന്നും ഇല്ലാ അതുകൊണ്ട് ആ മക്കളെ ർത്തെങ്കിലും നിങ്ങൾഒരുമിച്ച് ജീവിക്കണം ഒരു നെഗിറ്റീവായ് പറഞ്ഞതല്ലാട്ടോ സഹോദരാ
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു 🥲 ആ വേദന എനിക്കെ അറിയൂ 🥲 🤲 പിന്നെ മക്കളെ കാണാൻ പറ്റാറുണ്ട് 🥲❤️
മക്കളെ കണ്ടിട്ട് എന്തോ സന്തോഷവുമുണ്ട്. വെഷമവും ഉണ്ട് നല്ലത് വരട്ടെ
Ee changayi kanda thanne ariyaam bayakara udayippanu nn
മോന്റെ പേരെന്താ നല്ല മോൻ നല്ല പക്വത സംസാരത്തിൽ 👍
ആളെ കാണിക്കാൻ ഉള്ള പർച്ചേസ്
yes aale kanikkanulla ❤❤❤ maravaaname 😫😫
Yes💯
അവൻ മാന്യത ചമയുകയാണ്
Yes
മാഷാ അള്ളാഹ് 🥰പടച്ചോൻ എന്നും തുണയായിരിക്കട്ടെ കുഞ്ഞ് മക്കൾക്ക് ❤️🥰🤝 എത്ര നന്നായിട്ടാണ് നിങ്ങൾ കുട്ടികളെ നോക്കുന്നത് ഇതേപോലെ എന്നും നല്ല വീഡിയോകൾ ഒക്കെ ഇടണം. നമ്മൾ നടന്നു പോകുമ്പോൾ തെരുവ് പട്ടികൾ കുരക്കാറില്ലേ നമ്മൾ അതിനെ മൈൻഡ് ചെയ്യാതെ നടന്നുപോകും അതല്ലേ ചെയ്യാറുള്ളത് ഇല്ലെങ്കിൽ ഒരു കല്ലെടുത്ത് ഒരു ഏറു കൊടുക്കും അത് പിന്നെയും അവിടെനിന്ന് കൊരച്ചാൽ കുരക്കട്ടെ എന്ന് വിചാരിക്കണം അതിന് മൈൻഡ് ചെയ്യാൻ പോകരുത് നിങ്ങളുടെ വഴിയെ നിങ്ങൾ സന്തോഷത്തോടുകൂടി മുന്നോട്ട് നന്നായി ജീവിക്കുക മക്കളെയും ചേർത്തുപിടിച്ച് നിങ്ങൾ നന്നായിട്ട് ജീവിക്കുക ആളുകളെക്കൊണ്ട് പറയിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കുക അത്രയേ എനിക്ക് പറയാനുള്ളൂ 🤝🤝🤝
Mon pavam😔 mol avale karam nokanariya
Mone kaanumbol Pavam tonunnu ❤
ഉമ്മയും ഉപ്പയും പ്രശ്നം ഉള്ള മക്കൾ എത്ര ഉണ്ട് ഒറ്റ പെട്ടു ജീവിക്കുന്നു ഉപ്പ മാർ നോക്കാതെ.. ഈ ഉപ്പ അതൊന്നും ചെയ്യുന്നില്ലല്ലോ. എവിടെ ആയാലും മക്കൾ സന്തോഷത്തോടെ ജീവിക്കട്ടെ 👍🏻
അതെ.. ഇവരുടെ wife ഇന്നലെ ഒരു vedio post ചെയ്തിട്ടുണ്ട് അതിൽ അവർ ഒരു തെറ്റും ചെയ്തിട്ടില്ല ഇവർ ഭീഷണി പെടുത്തിയിട്ട് കുറ്റം സമ്മതിച്ചപോലെ vedio എടുത്തു കൊടുത്തതാണ് എന്ന് പറയുന്നു.. എന്തിന് വേണ്ടിയാണേലും ചെയ്യാത്ത തെറ്റ് ചെയ്തു എന്ന് പറയേണ്ടതില്ല കൂടാതെ അവർ ഇപ്പോ ഇയാളുടെ wife എന്ന് പറഞ്ഞു ഒരു ചാറ്റിങ് കാണിച്ചു അതിൽ x wife അവരോട് ചാറ്റ് ചെയ്തത് വളരെ മോശമായിട്ട് ആണ് ഇതെല്ലാം കൂട്ടി വാഴിക്കുമ്പോ fatheee തന്നെയാണ് ശെരിന്ന് മനസ്സ് പറയുന്നു
Wifinte channel name entha
@@BushraBushra-cy8iyreal story ariyumbozhe faathine manassilavoo..faathi perfect ayitt ulla oral anennalla but ivarude life storyil adheham anu sheri..pinne faathi ellm open ayitt samsarikkunnath kond ayal oru avihithakkaran ennan alukal dharikkunnath…instayilum tiktokilum kanunna videosinu purame adhehathin oru life und.avide avihitham onnullato very happy
@@BushraBushra-cy8iyവൈഫിന്റെ ചാനൽ നെയിം എന്താ
ഇവന്റെ വീഡിയോസ് കണ്ട് അവനെതിരെ തന്നെ ആയിരുന്നു ഞാൻ കമെന്റ് ഇടാറുള്ളത്.. ഇന്നലെ x ന്റെ വീഡിയോ കണ്ടപ്പോൾ അവൾ പറയുന്നത് തന്നെ ആണ് ശെരി എന്നും വിചാരിച്ചു.... പക്ഷെ ഇവന്റെ അതിന്ന് ശേഷം ഉള്ള എക്സ്‌പ്ലനേഷൻ വീഡിയോ കണ്ടപ്പോൾ ആണ് ഇവൻ ആണ് കൂടുതൽ ശെരി എന്ന് മനസ്സിലായത്..... ഇവന്റെ ഭാഗം 💯 ശെരി എന്നൊന്നും പറയില്ല..... മക്കൾ ഇവനോടൊപ്പം തന്നെ ജീവിക്കട്ടെ അതാണ് മക്കൾക്ക് സെയ്ഫ്....
കുട്ടികൾ ഒലെ ഉപ്പാടെ അടുത്ത് അല്ലെ നിൽക്കുന്നു കുട്ടികൾ ful hpy ആണ് അല്ലാതെ 2മത്തെ അച്ഛന്റെ കൂടെ അല്ല കുട്ടികൾ അവരുടെ ഇഷ്ട്ടവരെ കൂടെ നിൽക്കട്ടെ കുട്ടികൾ ഇപ്പോൾ സേഫ് ആണ്
നിങ്ങള്ക് എതിരെ ഒരു വിഡിയോ വന്നിട്ടുണ്ട്..kaiz vlog
മോൻ ചോദിക്കിന്നത് വാങ്ങി കൊടുക്കു
ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിച്ചിരുന്നെങ്കിൽ നിങ്ങളെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു. മക്കൾക്കും ഉപ്പയും ഉമ്മയുമുണ്ടാകുമായിരുന്നു.
പാവം മക്കൾ
ഹറാമിനെഹറമായും ഹലാലിനെ ഹലാലായും കാണാൻ കഴിയണം ഇന്നത്തെക്കാലം പൈ സമതി അതിന് വേണ്ടി എന്തും ചെയ്തോളും
കുട്ടികളെ ശ്രദ്ദിക്കുക അവർ കൂടെ ഒപ്പം കൊണ്ടു പോകു നീ മുന്നിൽ പാഞ്ഞു കുട്യോ ൾ ഒരു പാട് ബാക്കിൽ നടക്കുമ്പോൾ പേടിയാവുന്നു ഉമ്മമാർ ക്ക് അതിന് കഴിയില്ല കൈ പിടിച്ചു നടക്കും മക്കളെ
ദുബായ് പോലുള്ള സ്ഥലത്ത് കൂടെ വേണമെന്നേ ഇല്ല ബ്രോ, കുട്ടികളൊക്കെ എക്സ്ട്രാ സേഫ് ആണ്, പിന്നെ റോഡിൽ ഇറങ്ങുമ്പോ മാത്രം കുറച്ചു ശ്രദ്ധിച്ചാല്മതി
🙏🙏
മോനെ നോക്കാതെ മോളെ ഇയാൾ നല്ലോണം നോക്കുന്നത് ആരോടോ വാശി തീർക്കുന്നത് പോലെ ഇണ്ടല്ലോ
മക്കൾ പഠിക്കാൻ പോണില്ലേ അവരെ ഉമ്മാനെയും കൂടെ കൂട്ടണം എന്തായാലും മക്കൾ ഒറ്റപ്പെട്ടു പോകരുത് ഉമ്മി ഉപ്പയും കൂടി വളർത്തണം മക്കളെ
അതിന് മമ്മിയെ ഒക്കെ കണ്ട് വച്ചിട്ടുണ്ട് പപ്പ ഓന് അതിന്റെ സന്തോഷത്തിലാ കുട്ടികളെ ഉമ്മാനെ ഇനി അവന് വേണ്ട എന്ന് പറഞ്ഞില്ലേ
ഇതൊക്കെ ആരെ കാണിക്കാന ആകുട്ടികളെ ഉമ്മയെ ഏല്പിച്ചു കൊടുക്ക് എന്നിട്ട് പോയി പണി നോക്കടആ
Paavam makal😢😢😢
രണ്ട് കുട്ടികൾക്കും ഒരുപോലെ വാങ്ങി കൊടുക്കണം
@@gamingwithjoker6121 👍
Ningale pole thanne abare ummakum avare kanan etra agraham undavum. Avare engane vishamipikano makkale onn kanichu koduthoode. Oru umma enna nilak avare vishamam alojokavunnade ullu
Aaan kutty pedichu samsarikana pole...... Enthelm parayan... Paavam mon
Makal oke avarde umante adth ethm.
ആൺകുട്ടിക് ഒന്നും മേടിച്ചു കൊടുക്കാറില്ലേ 😢. ഉപ്പയും പെൺകുട്ടിയും ice വാങ്ങുന്നതും കഴിക്കുന്നതും കാണുന്നുള്ളൂ 😢. ടേസ്റ്റ് നോക്കാൻ തരോ എന്ന് ചോദിക്കുന്നു. Njn എപ്പോളും ശ്രദ്ധിക്കാറുണ്ട്
ua-cam.com/video/XcsEhussIdk/v-deo.htmlsi=peVvjAlvU1CXm4Bv
Ee vedio kandnokku 😢
Hai
അവനല്ലേ വീഡിയോ എടുക്കുന്നത്
അതുകൊണ്ട് അവൻ കഴിക്കുന്നത് കാണാഞ്ഞിട്ട് ആവും ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് വരുടെ ഉപ്പച്ചി മക്കളും അടിപൊളിയാണ്❤❤
Endinaa ingne uula kamant idnn randum avarude makkal thanne alle bro
നാട്ടിൽ ഉള്ള കുട്ടിക്ക് ചിലവ് കൊടുക്കൽ ഉണ്ടോ
ഹാ. ചെക്കനെ അവിടെ. പണിക്ക് കൊണ്ട് പോയത് ആണോ അവനു ഒന്നും വാങ്ങി കൊടുക്കുന്നില്ല
@@ഷാൻഷാൻ-ഫ9ഷ കുട്ടികളെ കാട്ടിയും ആക്രാന്തം തന്തക്ക്
Aa kuttikalkk avarude ummaye kodukku bro chilappo avar valiya thett cheidittundavum kshama eemande pakidiyaan avarkk cheida thettil kuttabodam undakil avaridonn kshamich oru chance koduthuude aa kunjugalkk avarude ummaye kittille pavangal ethtra kaalam nigal engane jeevikkum eni vere oru mrg
kazichal aa kunjugalude avastha😢avarude umma nokkunna pole anvilla adu adonda paryn aa makkale vijarich avarude ummayod kshamichoode ende molde athre ullu aa mol kanumbo sagdam thonni adond paranjadanutto nigel ellavarum koodi happy aayi jeevikkan nadan anugrahikkette
Iyalan bharya undayirikkea avihaithanghal kaliitchavan ,wife avaldea friendsinod samsarichathina an avihithamennivan kallatharam paranhath
Sathyano paavam makkal
Paavam mon upantodi chodichita juce medikunne 😢❤
ഉപ്പിച്ചി നെ അടികേലെ മുത്തേ
Makkalude Birth certificate mattunna aval yaveday😅😅😅😅
Dubaikke varumbo ninummane kanam
എന്ത് കൊണ്ട് ഇവരുടെ ഉമ്മച്ചി ഇന്നലെ ഇട്ട വീഡിയോയിൽ മുഖം കാണിക്കുന്നില്ല, ഫുൾ ഉടായിപ്പ് ആണ് എന്ന് മനസിലാക്കാം😅
അടുത്ത വീഡിയോയിൽ മക്കളുടെ പഠിത്തം എങ്ങനെ ആണെന്ന് പറയണേ ഫാത്തി 🙂
ഉമ്മച്ചിന്റെ ചാനലിന്റെ name എന്താ
Izzu sumi
Ingane oru chanel njan kandillallo...
@@Sumayya78672ചാനൽ ഉണ്ടോ..
ഗു ർ ആ ൻ പാ രാ യ ണം. സൂപ്പർ
Monk entha onnum vaangi kodukaathath ?
നീ ഇത്ര അധഃപതിച്ചു പോയതെങ്ങനെ 😮
നിന്റെ ഉമ്മാനെ ഓർക്കുമ്പോഴാണ് വിഷമം 😢
Mon usharan❤
സുഖമാണ് മോനെ ❤🥰🥰
Aaale kaanikkanulla nadapp aan
Ennal kurachu nee kondu nadakku 😂
Podi 🐒
@raizu271 podaa😆😆😆
മോന്റെ. മുടി ഇതാണ് ഭംഗി. ഇനി വളർത്തരുത് 🤣
Nalla.pakyothaulla.Aankuttyi.super
Can you please buy a 'ludo set' for your son.
Ivarude ummante chanel eathan
കുട്ടികൾ ഇസ്‌കൂളിൽ പോകാറില്ലേ
ഹലോ അസ്സലാമുഅലൈക്കും. നൈനു മോളെ സുഖല്ലേ. മോൻ മുടി വെട്ടിയത് സൂപ്പർ ആയിട്ടുണ്ട്.. പിന്നെ നിങ്ങൾ എവിടെയാണ് സ്ഥലം ദുബായ് എവിടെ അബുദാബി ആണോ
നൈനൂസിന്റെ ഡയലോഗ് 😍😍😍😍😍
പിപല്ലി നൈനു
കുട്ടികൾ സ്കൂളിൽ പോകുന്നില്ലേ ⁉️ഏതു സ്കൂൾ ആണ് ⁉️
കുട്ടിയെ കൊണ്ട് തല്ലി പ്പിക്കല്ലേ
aaa ankuttiyude avastha eantha ???. athine kaanumbol penkuttiyude vibe onnun illallo. avanu sugamalle?.
Allaaaahuuuu makkale nannaakkatte
പാവം ഉപ്പച്ചി
പെങ്കുട്ടികൾക്കു കൂടുതൽ ഇഷ്ടം ഉപ്പയെ ആണ് പെങ്ങുറ്റികൾക്കു കൂടുതൽ ഇഷ്ടം ഉപ്പയെ ആണ് അതു ഇവിടെയും ഉണ്ടായിട്ടൊള്ളു
മക്കളെ നോക്കാൻ ഉപാക് ആയിസും ആരോഗ്യം ഉണ്ടാവട്ടെ 🥰ഹാപ്പി ആയി കാണട്ടെ എന്നും
മക്കളുടെ ഉമ്മാനെ പിന്നെ ആര് നോക്കും? ലോക ഫ്രോഡ്.
³l7@@KabeerVKD
Mon ❤
എടാ ഷഫീക് അറിയോ? നാട്ടിൽ ഒന്നും വരാറില്ലേ?
Enikkumund ithupoloru sundarimolu
Love you nainu ❤️ mon, ക്ഷീണിച്ചപോലെ തോന്നുന്നു
നൈനു മ്മാ മുത്തേ ❤❤❤
😊😊
Even maha udayipu anu aa mklsine averude umma ariyathe nattil ninnu eduthondu vanatha avente oru kutty nattil und aa umayude vedana averke ariyu
Anganey ariyathey eduthod konduvarum.anganey kondoyekil avarudey wife nthukond legal aayi poyilla. Aa makkal avarudey vappada kooda sugamayi kazhiyunnu. Makkal parayunupollum illa ummaney kananamennu.aa makkalk vappada koodey nikkan ishttamekil avaru ninnottey. Aa makkalk athrakum care sneham kittund
ഉമ്മ അറിയാതെ എടുത്തോണ്ട് പോകാൻ എന്താണ് അടക്കയോ അതും ദുബായിലേക്ക് 😂
@@Happyhoure-27athe athokke chinthikkanulla budhi negetive comontoligalk vende
Ninakk onnum vere paniyille umma ariyaathe eduthond povan adakkeyoo thengayo alle
Nigalle. Patti. ഒരുപാട് vologarmar. പറയുന്നുണ്ട് ജിവിതthepatti😅
Kure divasayi ningale kanditt kutteesinu 🥰
❤️❤️
കാ കൂൻ്റെ നൈനൂസ്❤
👌🥰
👍🏼👍🏼👍🏼👍🏼
Monum molkum orepole vangich kodukkanam❤
❤❤❤❤
Fraud
Aneeshvlog... Kanu ennit evante videosum🤮
ഉമ്മി എവിടെ 🤔
Umminte chanal izu sumi
ഇവരുടെ ഉമ്മാന്റെ ചാനൽ ഉണ്ട്
Name
Name
Name
Izu summi
@@salmasiyad9740 yes
❤
❤❤