എന്റെ ഗായത്രി 😆😆😆

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 55

  • @ZeenaBinthAli
    @ZeenaBinthAli 7 днів тому +3

    ഒരുവൻ സംസാരിക്കുക ആണെങ്കിൽ നല്ലത സംസാരിക്കട്ടെ ഇല്ലെങ്കി അവൻ മിണ്ടാതിരിക്കട്ടെ (നബി വചനം ) ഇത് ജീവിതത്തിൽ പകർത്താൻ നോക്കൂ.. ലോകത്ത് നമുക്ക് തിളങ്ങാ പറ്റും

  • @diyaworld8036
    @diyaworld8036 Місяць тому +19

    ഡിവോഴ്സ് ചെയ്ത ഒരു വ്യക്തി യോട് ഭാര്യ യെ കൂടെ താമസിപ്പിച്ചു കൂടെ എന്ന് ചോദിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇസ്ലാമികമായി ആ സ്ത്രീ മറ്റൊരു വിവാഹം കഴിച്ച് ആ വിവാഹബന്ധവും വേർപെടുത്തിയാൽ മാത്രമേ ആദ്യ ഭർത്താവിനെ വീണ്ടും നിക്കാഹ് ചെയ്യാൻ കഴിയുകയുള്ളു.ഇത്രെയും കടമ്പകൾ ഉള്ളത് കൊണ്ട് തന്നെ യാണ് തലാഖ് 3 തവണ ആക്കിയത്. രണ്ട് തവണ തലാഖ് ചൊല്ലിയിട്ടും ഒരുമിച്ചു പോകാൻ കഴിഞ്ഞില്ലെങ്കിൽ 3ആമത്തെ thalaq ഓടെ എല്ലാം അവസാനിക്കുന്നു.. മറിച്ചു സൗന്ദര്യ പിണക്കങ്ങളുടെ പേരിൽ ഡിവോഴ്സ് ചെയ്യാതെ മാറി നിൽക്കുന്ന ദമ്പതി കളോട് നിങ്ങൾക്ക് ഒരുമിച്ചു നിന്നൂടെ എന്ന് ഉപദേശിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

  • @hamzaktkl610
    @hamzaktkl610 Місяць тому +16

    ഇക്ക മക്കളെ പൊന്നു പോലെ നോക്കി കാണിച്ചു കൊടുക്ക് പിന്നെ നല്ല പെണ്ണും കെട്ടി കാണിക്കു ❤

  • @rahdilshaz2488
    @rahdilshaz2488 4 дні тому +1

    എനിക്ക് ഇയാളോട് ബഹുമാനമാണ്. എന്താണെന്ന് വെച്ചാൽ വീട്ടുജോലിയും അയാളുടെ ജോലിയും മക്കളുടെ കാര്യവും എല്ലാം ഒറ്റയ്ക്ക് നോക്കി മക്കളോട് ഒരു ദേഷ്യവും കാണിക്കാതെപൊന്നുപോലെ നോക്കുന്നു. ഇങ്ങനെ ഒരാളെ ഒഴിവാക്കി പോയ ആ പെണ്ണിനു എന്തിന്റെ കേടാ. എന്റെ ഹസ്ബൻഡ് എന്നോട് പിണങ്ങിയിട്ടുണ്ടെങ്കിൽ മക്കളോടും പിന്നെ മിണ്ടില്ല.. എന്നിട്ടും അധികം പരിഭവം ഒന്നുമില്ലാതെ മുന്നോട്ടുപോകുന്നു

  • @fathi9714
    @fathi9714 Місяць тому +19

    ഇക്കാ ആ മുടി വെട്ടി, കയ്യിൽ ഉള്ള മാല കഴിച്ചു കളയൂ, നമ്മുടെ നാട്ടിൽ ഇതൊന്നും എല്ലാവർക്കും ഇഷ്ടം ആവില്ല, ഞാൻ നിങ്ങളുടെ അടുത്ത സ്ഥലം തന്നെ ആണ്, നിങ്ങളുടെ ഇഷ്ടം കൊണ്ട് പറഞ്ഞതാ വെറുപ്പ് തോന്നരുത് 🥰🥰

    • @Ummisworldashx
      @Ummisworldashx 25 днів тому

      Ishttam ullath pole jeevikkate oru jeevitham alla ullu

  • @muhammedsameer7931
    @muhammedsameer7931 5 годин тому

    Udayippinte usthad

  • @Adhilrafi00
    @Adhilrafi00 Місяць тому +3

    Ennalum എന്റെ Gayathri cheachi 😂 ningalk ഇനി manasilayi kanum enn vijarikunnu😂😂

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs Місяць тому +2

    Nigale happy aayit jivik broh avar parayunna parayatte ❤naninumma fans ❤

  • @sameenanaseem2267
    @sameenanaseem2267 Місяць тому +2

    പറയുന്നവർ പറയട്ടെടോ... പോവാൻ പറ 👍🏻💞💞💞

  • @BushraBushra-cy8iy
    @BushraBushra-cy8iy Місяць тому +27

    Bro ഞാനും ഒരു സ്ത്രീ ആണ് 3കുട്ടികളുടെ ഉമ്മ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു പല സമയങ്ങളിലും but ഞങ്ങൾ ത്തമ്മിൽ എന്ത് prblm ഉണ്ടായാലും പിരിയാൻകഴിയാത്ത വിധം ഒരു സ്നേഹം ഒളിഞ്ഞി റിപ്പുണ്ട് അത്കൊണ്ട് ഇന്നും 3മക്കളെ കൂടെ സന്തോഷവും ഇടക്ക് സങ്കടവും ഒക്കെ ആയി മുന്നോട്ട് പോവുന്നു നൈനു മ്മാനെ കാണുമ്പോ വല്ലാത്ത വിഷമം.... പിന്നെ എല്ലാ പുരുഷൻ മാരും മോശമല്ല, എല്ലാ സ്ത്രീ കളും നല്ലവരുമല്ല എന്ന് ഗായത്രി ചേച്ചി മാർ മനസിലാക്കണം.. ഒരുപാട് സ്നേഹവും സ്വാതന്ത്ര്യവും കൊടുത്ത സ്ത്രീ കൾ ഒരുപാട് നല്ല പുരുഷൻ മാരെ ചതിച്ച കാര്യങ്ങൾ നമുക്കൊക്കെ അറിയാം അത് ഓർക്കുന്നത് നല്ലത്

    • @chinjujahan793
      @chinjujahan793 Місяць тому

      Same😂😂😂....adi kanda vijarikkum divorce ayin ..but with in 2or 3 hours njagal set ayo

    • @AyiChUmMasViBeS
      @AyiChUmMasViBeS Місяць тому

      ​@@chinjujahan793same avastha enthengilum problam adi kittumbol vicharikum ang divorce cheyyannu but evideyo sneham kidannuragunnund purath kanikathe nilkunna sneham

    • @fabirashid7848
      @fabirashid7848 10 днів тому

      Same 👍👍.. 3 മക്കൾ... 16 കൊല്ലം ആയി കല്യാണം കഴിഞ്ഞു അതും love marriage.. ഇടക്കൊക്കെ തിരക്ക് ഉണ്ടാവും എന്നാലും ആ പിണക്കം മാറുമ്പോൾ അടുക്കും.. അൽഹംദുലില്ലാഹ് ഇണങ്ങിയും പിണങ്ങിയും സന്തോഷം ത്തോടെ ജീവിക്കുന്നു.. ഇണക്കം പിണക്കം ഇല്ലാത്ത live ഉണ്ടാവില്ല.. അത് വഷളാവതെ നോക്കേണ്ടത് നമ്മൾ ആണ് നമ്മുടെ മക്കൾക്ക് വേണ്ടി എങ്കിലും

  • @Mashaallah-c9q
    @Mashaallah-c9q Місяць тому +9

    ഇങ്ങനെയൊക്കെ ആണെങ്കിൽ മക്കളെയും കൊണ്ട് അടിച്ചു പൊളിക്ക് ബ്രോ 👍👍👍

  • @Nibaibrahimm
    @Nibaibrahimm Місяць тому

    Iyalde side l 💯 thettillenkil dayryamaayi munnott pokooo parayunnavar parayatte kalikkunnavar kalikkatte naale rabbinte kodathiyil utharam muttumbo manassilaakikolum ithrem oppam jeevichittum manassklaakathavar keep going bro❤

  • @Chachu_Razi
    @Chachu_Razi Місяць тому +1

    പറയുന്നവർ പറയട്ടെ... നീയും മക്കളും ഹാപ്പി ആയി jeevik കാണിച്ചു കൊടുക്

  • @mariyambinthkhalid6000
    @mariyambinthkhalid6000 Місяць тому +3

    hy bro njalokke full suport anu dubai varumbo onn kananam 🔥

  • @ippuuus
    @ippuuus Місяць тому +12

    ഞാൻ star ആയി 😂😂😃

  • @Banu-q3v
    @Banu-q3v 18 днів тому

    🥰🥰

  • @AffectionateAquaticWhale-gi3sl
    @AffectionateAquaticWhale-gi3sl Місяць тому +1

    Faathee... pwolichu ....engane thurannu paranjalllo❤....eniyum dout ulllllavarod persnl vikikkkn para...

  • @SanaShalu-w8g
    @SanaShalu-w8g Місяць тому +3

    മോളു സൂപ്പർ 🎉❤

  • @subaithakk7337
    @subaithakk7337 Місяць тому +1

    👋🏻👋🏻👋🏻👋🏻👋🏻

  • @Minnuponnu-q8c
    @Minnuponnu-q8c Місяць тому +1

    Ningaleyum makkaleyum ponnu pole nokkunna arengilum kandethi kalyanam kazhichoode

  • @nusrathsidan1769
    @nusrathsidan1769 Місяць тому +1

    Nigal parayunathilum avar parayunathilum sariyum thettumudayirikum nigal oyivakille pine enthina angotumingotum parayunath nigalude makal nallanilaku jeevikatte avar valuthayi varalle njan kanubo vijarichath oyivakitilla enayirunu athanu randu perum nanavanam enu paranjirunath ok makal alundavate enu karuthiyum

  • @muhammadsuhail9028
    @muhammadsuhail9028 Місяць тому +1

    🥰🥰🥰

  • @Swaliha90
    @Swaliha90 12 днів тому +1

    നിങ്ങളുടെ ഭാര്യയുടെ ഫോട്ടോ ഉണ്ടോ? ഒന്ന് കാണിക്കുമോ

  • @RFS_MALAYAllAM
    @RFS_MALAYAllAM Місяць тому

    Hi eka nigalle manasilaki varunna nalaoru lifudagatte🌹🌹🌹🌹

  • @mubshinabasheer8208
    @mubshinabasheer8208 Місяць тому

    ❤❤

  • @AffectionateAquaticWhale-gi3sl
    @AffectionateAquaticWhale-gi3sl Місяць тому

    Mistaks randu baakathum vannnu poyirikkm...allaayirikkam....but avar paavm sthree allla😊....

  • @FathimaAbdulla-i8q
    @FathimaAbdulla-i8q Місяць тому +1

    Nainummaaaa🥰🥰🥰

  • @nadeerarahmana.p5956
    @nadeerarahmana.p5956 Місяць тому +3

    മോനെ കുറേ തെറ്റിദ്ധാരണയായിരിക്കാം അങ്ങിനെയാണെങ്കിൽ അവൻ്റെ കൂടെ ജീവിക്കുമായിരുന്നില്ലെ?

    • @raseenariyasrriyas5174
      @raseenariyasrriyas5174 Місяць тому

      മൊത്തം കുടുംബം തന്നെ ഷിതിലം ആയിപോയിട്ടുണ്ട് ആ ഒരു അവിഹിതം കാരണം

    • @നൈനുമ്മ
      @നൈനുമ്മ  Місяць тому

      naale marupadi tharam to

  • @Mashaallah-c9q
    @Mashaallah-c9q Місяць тому

    നൈനുമ്മ 🥰🥰🥰🥰

  • @FousiFousi-tf7fk
    @FousiFousi-tf7fk Місяць тому

    ente ikka 10.varsham aru abakadam.pati kidapil aan 3 makal und.avare nokan oru pad budi muti aan kayinju pokunnad ipol riyadil veet.joli cheyunn mole kanumpol oru paad sandosham happy ayirik ikka

  • @Sairabanu-t8o
    @Sairabanu-t8o Місяць тому +3

    മനസിലുള്ളത് മുഴുവൻ തുറന്ന് പറയണം എന്നെകിലല്ലേ അവൾ എന്താണെന്ന് മനസിലാകൂ

  • @SNN12962
    @SNN12962 Місяць тому

    Bro Same Avastha njan oru Amma enne ullu

  • @nashuallyehan635
    @nashuallyehan635 Місяць тому +3

    ഒന്നും മനസ്സിൽ ആയിട്ടില്ല tto

  • @BushraBushra-cy8iy
    @BushraBushra-cy8iy Місяць тому

    നൈനു my ❤️🥰🥰

  • @raseenariyasrriyas5174
    @raseenariyasrriyas5174 Місяць тому +1

    Fathii... നമ്മൾക്ക് കോൺടെന്റ് ഒന്നു chenge ആക്കിക്കൂടെ ഡാ താങ്ങുന്നില്ല.... Feelings ആവാൻ വയ്യ... നിങ്ങൾ യാത്ര blog ഒക്കെ start ആക്കിയിരുന്നലോ അത് അടിപൊളി ആയിരുന്നു... 😊

  • @ryan2019rihan
    @ryan2019rihan Місяць тому

    Ikku 🥰🥰🥰

  • @ilyasnasri5281
    @ilyasnasri5281 Місяць тому +1

    Hiii ❤

  • @ArshufaArshu
    @ArshufaArshu Місяць тому +2

    Ithenna sambavam onnum manasilavunnilla. Ivare barya chadhichathano

  • @aman._monu
    @aman._monu Місяць тому +2

    Naattil a v deayaa

  • @noushadhaneefa1830
    @noushadhaneefa1830 Місяць тому

    പോട്ടെ bro

  • @NishanaMuhammad-k7u
    @NishanaMuhammad-k7u Місяць тому

  • @saleemmisba8804
    @saleemmisba8804 Місяць тому

    ❤❤❤❤