സഹോദരാ നീയെത്ര പെണ്ണുപിടിയനാണ് എന്നു പറഞ്ഞാലും നീ നല്ല ഒരു അച്ഛനാണ് എത്ര മനോഹരമായിട്ടാണ് നിന്റെ കൂടെയുള്ള മക്കളെ നീ നോക്കുന്നത് അയാൾക്ക് അയച്ചുകൊടുത്തു എന്ന് പറയപ്പെടുന്ന വീഡിയോ ഇന്ന് ഞാൻ കണ്ടിരുന്നു മോളാണ് പറഞ്ഞത് കാക്കൂപ്പച്ചി ഫോൺ വിളിച്ചാൽ എടുക്കാത്തതുകൊണ്ട് നൈനു മോളെ കൊണ്ട് വീഡിയോ എടുപ്പിച്ച് അയച്ചുകൊടുത്തു എന്ന് മോള് പറഞ്ഞ ആ വീഡിയോ ഇന്ന് അവർ അവരുടെ യൂട്യൂബ് ഐഡിയയിൽ വീഡിയോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് കണ്ടപ്പോൾ മനസ്സിലായി ആരും പറഞ്ഞു പഠിപ്പിച്ചതോ താങ്കൾ പറഞ്ഞതോ അല്ല അവൾ നേരിട്ട് പറഞ്ഞ കാര്യമാണ് അത് ഇന്ന് കണ്ട് ബോധ്യപ്പെട്ടു. ചെറിയ ചെറിയ സംശയങ്ങളൊക്കെ എനിക്കുണ്ടായിരുന്നു നിങ്ങളെക്കുറിച്ച് അവൾ പറയുന്നതിലും കാര്യമുണ്ടോ എന്ന് എന്നാൽ ഇന്ന് ആ വീഡിയോ കണ്ടപ്പോൾ ബോധ്യമായി നിങ്ങൾ പറഞ്ഞതിൽ 100% സത്യമുണ്ട് എന്നെയും നിങ്ങളുടെ കാമുകിയായികുടുബം മായി ജീവിക്കുന്ന എന്നെ പോലും ചിത്രീകരിച്ച് ഞാൻ ഇടുന്ന കമന്റിന് എല്ലാം താഴെ വന്ന് അവർ വളരെ മോശമായി കമന്റ് ഇടുന്നത് കണ്ടിരുന്നു എന്താണെങ്കിലും നീ ഒരു നല്ല അച്ഛനാണ് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും കൂടി കൊടുക്കണം എന്താണെങ്കിലും ആ സ്ത്രീയെ നീ ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി മറ്റൊരു ജീവിതവും തെരഞ്ഞെടുക്കണം നൂറു പെണ്ണുങ്ങളെ കൂടെ കൂട്ടാതെ ഏതെങ്കിലും ഒരാളെ ജീവിതസഖി ആയി മക്കളെ അമ്മയായി ഒരാളെ തിരഞ്ഞെടുക്കണം നിന്നെ കുറ്റം പറയുന്നവരെ ചെളി വാരിയെ അറിയുന്നവർക്ക് മുന്നിൽ ഇപ്പോൾ നല്ലതുപോലെ ജീവിക്കുന്നതുപോലെ ജീവിച്ചു കാണിച്ചു കൊടുക്കണം ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി പരപുരുഷനെ തേടി പോകുന്ന പരസ്ത്രീയെ തേടി പോകുന്ന എല്ലാ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നിങ്ങളുടെ ജീവിതം കൊണ്ട് ഒരു പാഠം ആയിരിക്കണംനന്നായി ജീവിച്ചുകാണിച്ചുകൊടുക്കണം സഹോദരാ 🤝🤝🤝
@raseenariyasrriyas5174 ഭാര്യമാർ ശരിയല്ലെങ്കിൽ പെണ്ണ് പിടിക്കാൻ പോകുന്നതാണോ ശരിയായ നടപടി അല്ല അവരെ ഒഴിവാക്കി ജീവിതത്തിലേക്ക്നല്ലോരാളെ കൂടെ കൂട്ടുക എന്നതാണ് അല്ലാതെ പെണ്ണ് പിടിക്കാൻ പോകൽ അല്ല ഫാത്തി പെണ്ണ് പിടിക്കാൻ ഇനി പോകില്ല ഒരു പെണ്ണ് കെട്ടി അവൻ നന്നായി ജീവിക്കും കാരണം ഇന്ന് അവന്റെ കൂടെ ഒരു മോളുണ്ട് അവളും അവളുടെ ഭാവിയും അവൻ കൃത്യമായി നോക്കും🤝
നല്ല മോൾ ഉമ്മാന്റെ ഉപ്പാന്റെ വളരണം ഉമ്മാന്റെ അരികത്ത് നിന്നും ഉപ്പാന്റെ അരികത്ത് ഒന്നും വളരണം നിങ്ങളെല്ലാവരും ഒന്ന് പറയണം അവരെ രണ്ടുപേരും ഒന്നിക്കണം അള്ളാന്റെ ഭാഗത്തുനിന്ന് പ്രതിഫലം എല്ലാവർക്കും നല്ല കൂലിയും പ്രതിഫലം കിട്ടും ഇവർ ആരെയും അറിയുന്ന ആൾ ഉണ്ടോ
രണ്ടു പെൺകുട്ടികൾ ഉണ്ടായിട്ട് പോലും അവരുടെ മുടി പത്ത് വയസ്സ് ബേബി കട്ട് ചെയ്യിച്ച ഞാൻ. ഇപ്പോഴും സ്വന്തം മുടി പോലും മക്കൾ ആണ് എനിക്ക് മോഡൽ ആയി ചീകി തരാറ്. നിങ്ങൾ നൈനുവിന്റെ മുടി ഇത്രയും ഭംഗിയായി കെട്ടി കൊടുത്തത് കണ്ടപ്പോൾ എന്നെ എടുത്തു കിണറ്റിലിടാൻ തോന്നി പോയി 😂😂
ആ കുട്ടികൾ ഉപ്പാന്റെ കൂടെ ജീവിക്കുന്നതിന് നിങ്ങൾക് എന്താണ് ബുദ്ദിമുട്ട് അത് ആ മക്കളുടെ സ്വന്തം ഉപ്പ തന്നെയല്ലേ മക്കൾ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം കിട്ടിത്തന്നെയാണ് വളരേണ്ടത്. അവര്ക്ക് രണ്ടുപേർക്കും ഇടയിൽ ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ടാവാം അതൊക്കെ പരസ്പരം പൊരുത്ത പെട്ട് മക്കൾക്ക് വേണ്ടി ഒരുമിച്ചു ജീവിക്കാൻ ആണ് പറങ്ങു കൊടുക്കേണ്ടത്
ഞാനും chindikkum ഡിവോഴ്സ് ആവുന്നവർക്ക് കുട്ടികളെ ഓർത്തു ഒന്നിച്ചുടെ എന്ന് പക്ഷെ ഒരുമിച്ച് മുന്നോട്ട് പോവാൻ പറ്റാതെ എങ്ങിനെ ജീവിക്കും... സ്നേഹം ആത്മാർത്ഥമായി ഉണ്ടെങ്കിൽ അല്ലെ നല്ല രീതിയിൽ ജീവിക്കാൻ പറ്റു
ഇവർ ഒന്നിക്കുന്നത് കാത്തിരിക്കുന്നവർ ആരൊക്കെ👍. Katta waiting ലൈക്ക് തരൂ
Ivan vere poori uns mire appzha onnikunnath, ne muthinte adima koya Anu alle from Malappuram mukku
Mudi kettunna kaaryathil ningale njan sammadichi❤❤
Njanum sammadichu inkum idhupolea okkea kanumpol asooya tonnum nammalea kondh pattunnillallo eannorth
മക്കളെ നന്നായി നോക്കുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
Vdo okke edkknde athin nokiylle pattu😅..enikk angne aan thonniyth
Ningalk anganeyokke thonnum 😄
@@Bitsofthreadsmanja kann kond nokiyitta angane thonnunnath
@@always_for_you-f2y athee athanne enikkum parayanullath...
@@BincyKp-v1n enikk ente kaarym alle parayn pattoo...kuttikalde childhood's il ulla oru pic or vdo polum njn ingne kndittlla..undo enik ariyla..njn kndittlla.appo angne thonnunnathil thettillaa ( personally enik avde arem ariyla. recently avrde vdo knde...so enik thonniyth njn paranju athre ollu.)
ഒരു ടെൻഷനും ആവാതെ അടിച്ചു പൊളിച്ചു ജീവിക്ക് ❤❤❤❤🥰🥰🥰
നിങ്ങൾ പബ്ലിക്കിന്റെ മുന്നിൽ ഈ shorts ഡ്രസ്സ് ധരിക്കരുത്. ഇത് ഒരു പാട് സ്ത്രീകൾ കാണുന്നതാണ്
😂
Athe
👍🏻
ഇതെന്തിനാ ഇപ്പൊ അങ്ങോട്ട് നോക്കാൻ പോകുന്നേ കണ്ണ് ഉള്ളത് അയാളെ കയ്യിൽ allalo പെണ്ണുങ്ങളെ കയ്യിൽ അല്ലെ... അല്ലപിന്നെ...
ithoke dres ale appo ningle husbnd ella neravum pants idaranno pathiv
എനിക്കറിയില്ല ഇങ്ങനെ ഒന്നും മുടി കെട്ടാൻ, spr ആയിട്ടുണ്ട്
ഒരു ഉമ്മയായ എനിക്ക് പോലും അറിയില്ല പെൺകുട്ടികളെ മുടി കെട്ടാൻ 🥰
Enikkum😂😂😂
സത്യം
സത്യം
Enikkum ariyilla😂
എനിക്കും ഇത്രക്കും മോഡലിൽ കെട്ടാൻ അറിയില്ല😜
മുത്തുമണി നൈനൂസ്.. 😍😍സുന്ദരി മോൾ ആയിട്ടുണ്ട് 🥰🥰🥰🥰
ഉപ്പയും മക്കളും 👌👌🥰🥰 നല്ലത് പോലെ മുടി കെട്ടി 👌👌
ഉപ്പയും മോളും അടിപൊളി 👍👍👍👍
എന്ത് രസായിട്ട മുടി കെട്ടുന്നത്...
Ithupoleyulla makkale vittu jeevikkunna aa ummaye sammadhikkanam😢
നൈനൂസ് മുടികെട്ടിട്ട് ചുന്ദരി ആയിട്ടുണ്ടല്ലോ. 👍
Nainumolude different hairstyle videos cheyyumo
സഹോദരാ നീയെത്ര പെണ്ണുപിടിയനാണ് എന്നു പറഞ്ഞാലും നീ നല്ല ഒരു അച്ഛനാണ് എത്ര മനോഹരമായിട്ടാണ് നിന്റെ കൂടെയുള്ള മക്കളെ നീ നോക്കുന്നത് അയാൾക്ക് അയച്ചുകൊടുത്തു എന്ന് പറയപ്പെടുന്ന വീഡിയോ ഇന്ന് ഞാൻ കണ്ടിരുന്നു മോളാണ് പറഞ്ഞത് കാക്കൂപ്പച്ചി ഫോൺ വിളിച്ചാൽ എടുക്കാത്തതുകൊണ്ട് നൈനു മോളെ കൊണ്ട് വീഡിയോ എടുപ്പിച്ച് അയച്ചുകൊടുത്തു എന്ന് മോള് പറഞ്ഞ ആ വീഡിയോ ഇന്ന് അവർ അവരുടെ യൂട്യൂബ് ഐഡിയയിൽ വീഡിയോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് കണ്ടപ്പോൾ മനസ്സിലായി ആരും പറഞ്ഞു പഠിപ്പിച്ചതോ താങ്കൾ പറഞ്ഞതോ അല്ല അവൾ നേരിട്ട് പറഞ്ഞ കാര്യമാണ് അത് ഇന്ന് കണ്ട് ബോധ്യപ്പെട്ടു. ചെറിയ ചെറിയ സംശയങ്ങളൊക്കെ എനിക്കുണ്ടായിരുന്നു നിങ്ങളെക്കുറിച്ച് അവൾ പറയുന്നതിലും കാര്യമുണ്ടോ എന്ന് എന്നാൽ ഇന്ന് ആ വീഡിയോ കണ്ടപ്പോൾ ബോധ്യമായി നിങ്ങൾ പറഞ്ഞതിൽ 100% സത്യമുണ്ട് എന്നെയും നിങ്ങളുടെ കാമുകിയായികുടുബം മായി ജീവിക്കുന്ന എന്നെ പോലും ചിത്രീകരിച്ച് ഞാൻ ഇടുന്ന കമന്റിന് എല്ലാം താഴെ വന്ന് അവർ വളരെ മോശമായി കമന്റ് ഇടുന്നത് കണ്ടിരുന്നു എന്താണെങ്കിലും നീ ഒരു നല്ല അച്ഛനാണ് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും കൂടി കൊടുക്കണം എന്താണെങ്കിലും ആ സ്ത്രീയെ നീ ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി മറ്റൊരു ജീവിതവും തെരഞ്ഞെടുക്കണം നൂറു പെണ്ണുങ്ങളെ കൂടെ കൂട്ടാതെ ഏതെങ്കിലും ഒരാളെ ജീവിതസഖി ആയി മക്കളെ അമ്മയായി ഒരാളെ തിരഞ്ഞെടുക്കണം നിന്നെ കുറ്റം പറയുന്നവരെ ചെളി വാരിയെ അറിയുന്നവർക്ക് മുന്നിൽ ഇപ്പോൾ നല്ലതുപോലെ ജീവിക്കുന്നതുപോലെ ജീവിച്ചു കാണിച്ചു കൊടുക്കണം ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി പരപുരുഷനെ തേടി പോകുന്ന പരസ്ത്രീയെ തേടി പോകുന്ന എല്ലാ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നിങ്ങളുടെ ജീവിതം കൊണ്ട് ഒരു പാഠം ആയിരിക്കണംനന്നായി ജീവിച്ചുകാണിച്ചുകൊടുക്കണം സഹോദരാ 🤝🤝🤝
ഭാര്യമാർ ശെരിയിലെ പെണ്ണ് പിടിക്കാൻ പോവും
@raseenariyasrriyas5174 ഭാര്യമാർ ശരിയല്ലെങ്കിൽ പെണ്ണ് പിടിക്കാൻ പോകുന്നതാണോ ശരിയായ നടപടി അല്ല അവരെ ഒഴിവാക്കി ജീവിതത്തിലേക്ക്നല്ലോരാളെ കൂടെ കൂട്ടുക എന്നതാണ് അല്ലാതെ പെണ്ണ് പിടിക്കാൻ പോകൽ അല്ല ഫാത്തി പെണ്ണ് പിടിക്കാൻ ഇനി പോകില്ല ഒരു പെണ്ണ് കെട്ടി അവൻ നന്നായി ജീവിക്കും കാരണം ഇന്ന് അവന്റെ കൂടെ ഒരു മോളുണ്ട് അവളും അവളുടെ ഭാവിയും അവൻ കൃത്യമായി നോക്കും🤝
എന്താ സംഭവം ഒന്നും മനസിലാവുന്നില്ല ആര് വീഡിയോ ഇട്ടൂന്ന പറയുന്നത് അത് എന്താണ് അറിയാതോണ്ട് ചോദിച്ചത്
കാണുമ്പോൾ സന്തോഷം
സുമിടെ ചാനൽ പൂട്ടിച്ചോ 😊
Uppa aayaal ingane venam❤
നൈനുമ്മ ❤
Ningal uppamarkulla role model an.innathekalath makkalk jenmam nalki wifenem makkalem upekshich kamukimarude koode pokunna anungalullappol ningaloru complete father an . alhamdulillah
Masha allha supper mudi kettunnad
നല്ല മോൾ ഉമ്മാന്റെ ഉപ്പാന്റെ വളരണം ഉമ്മാന്റെ അരികത്ത് നിന്നും ഉപ്പാന്റെ അരികത്ത് ഒന്നും വളരണം നിങ്ങളെല്ലാവരും ഒന്ന് പറയണം അവരെ രണ്ടുപേരും ഒന്നിക്കണം അള്ളാന്റെ ഭാഗത്തുനിന്ന് പ്രതിഫലം എല്ലാവർക്കും നല്ല കൂലിയും പ്രതിഫലം കിട്ടും ഇവർ ആരെയും അറിയുന്ന ആൾ ഉണ്ടോ
സൂപ്പർ
Ningale vedios kanditt orupaaad model mudi kettan padichu enikkum und neinune pole ulla mol
Mashaallah
Nayinu mol supper penmakkalodanu uppamark kooduthal sneham undavuka penmakkalkum ummamarekslum isttam uppa mareya mol sundhariyayitund makkal nalla dhenibodhavum namayum paranjukofuth padipikanam
Njanum ith noka ente mole hair ketan👍🏻🥰
ഒരേ കളർ ഉള്ള ബാൻഡ് ede ekkaa😂
നൈനുസിന്റെ വിഡിയോ എന്നും വേണം എന്നുംകാണും
Ningal nalloru father aan😊
Good father
Uppayum.makkalum.nannaye.jeeviku.
Izu summi ന്റെ വീഡിയോ കണ്ടവരുണ്ടോ അവന്റെ വൈഫ് ന്റെ ചാനൽ ആരാത് വിശ്വസിക്കും
കണ്ടിന്
Daa ഫാതീ നീ എന്താടാ ഭാര്യക്ക് ഡിവോഴ്സ് കൊടുക്കാത്തത് അവൾ കെഞ്ചി ചോദിക്കുന്നുണ്ടല്ലോ യൂട്യൂബിൽ 🤔🤔🤔🤔
അവരുടെ ചാനൽ ഏതാ
പറയുന്നവർ. അവിടെപറഞ്ഞോട്ടെ. ഇക്ക. മോൾ സുന്ദരിയാണ്.❤
Supper mashallah
നിങ്ങൾ ഒരു സംഭവം ആണ് 😂😂🎉❤
Nainu❤
Aa ummante vdo kand nokim ithile subscribers😢😢😢
ummande chanelinde name enda😢?
@yasirkk2161 sumi_nainu
👌👌👌👌👌❤️❤️👍
നൈനു സ്കൂളിൽ പോകുന്ന വിഡിയോ എടുക്ക് 🥰
👍👍👍👍❤️🌹
Hair style super kaakuu
Nigel randuperudeyum vedio kandappol thonniyad randuperum thett cheidittundannan
Randuperum parasparam samsarich parasparam kshamich aa ponnumakkalkk vendi onnichoode paavam makkal
Ee മുടികെട്ടുന്നത് kand പഠിക്കട്ടെ. എനിക്കും ഉണ്ട് ഒരു മോൾ
Hair style😍
രണ്ട് മക്കളേയും പഠിപ്പിക്കുന്നതൊന്നും കാണുന്നില്ലല്ലൊ
Nee free anel poyi padipikk
അത് ശെരിയാ
Alla ningal avarude koodeyano full time
Ellaadhum kaanikkanamnnundoo
Ivide nadakkunnath muzhuvan nighal vidioyiloode kanumo…jolikkum ponam athintedekk vidio edukkanam appo ellam ulpeduthan pattiyennu varilla…makkal padikkunnund randuperum
Ee vedio edkkunnathu aaranu
Good father.abhimaanam thonnunnu❤❤❤❤
Hair videos iniyum idane... Nainoo
👍👍
മുടികെട്ടുന്നത് അടിപൊളി
👍👍👍❤️
ഇ മുടി കെട്ടൽ എങ്ങനെ നിങ്ങൾ പഠിച്ചത് എനിക്ക് പോലും ഇങ്ങനെ അറിയില്ല
Instayil കുറച്ചു വീഡിയോ ind hair സ്റ്റൈൽ ഞാൻ അതിൽ നോക്കിട്ടാണ് ഞാൻ ആന്റ്റ മോൾക് മുടികെട്ടി വെക്കുന്നത്
നോക്കട്ടെ
Hair style👍
😂😂😂😂❤🌹💓🥰
Nalla rasathil mudi kettan ariyalo 😂
മുടി മേടയാൻ ഓക്കേ അറിയും 😄😄😄
Ummante vedio vannittundd 😢
ചാനലിന്റ name എന്താ
@@muneeramuneera4419 izu sumi
Ariyilla
Izu summi
വൈഫ് വീഡിയോ എല്ലാം ഡിലീറ്റ് ആക്കി പോയി
Channelum ippol illa
Dayily വിഡിയോ ഇടണം. അയിനു ❤️
ഇവൻ നല്ലവൻ ആണ് എന്ന് അഭിനയിക്കുന്നു
enthe ponuthayoli enthe makale munnil najn nallavanaanu enthinaaa abinayikkune enikk mansilayila
👍🏻@@നൈനുമ്മ
രണ്ടു പെൺകുട്ടികൾ ഉണ്ടായിട്ട് പോലും അവരുടെ മുടി പത്ത് വയസ്സ് ബേബി കട്ട് ചെയ്യിച്ച ഞാൻ. ഇപ്പോഴും സ്വന്തം മുടി പോലും മക്കൾ ആണ് എനിക്ക് മോഡൽ ആയി ചീകി തരാറ്. നിങ്ങൾ നൈനുവിന്റെ മുടി ഇത്രയും ഭംഗിയായി കെട്ടി കൊടുത്തത് കണ്ടപ്പോൾ എന്നെ എടുത്തു കിണറ്റിലിടാൻ തോന്നി പോയി 😂😂
എന്ത് മുടി കെട്ടുന്നത്
Hai❤❤❤❤
KFCവാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് മുടി കെട്ടിച്ച് നൈനുവിനെ പറ്റിച്ചു അല്ലേ നൈനു ഗേൾഫ്രണ്ട് ഉണ്ടോ എന്ന് ചോദിച്ചു അടിക്കാനുള്ള പ്ലാനിങ്ങിൽ😂
Hai
സനമോളെ അന്റെ വീട് മരവട്ടം ആണോ
നല്ല അടിപൊളി ആയിട്ട് മുടി കെണ്ടി കൊട് കുന്നു ടെല്ലൊ ഉപ്പച്ചി
നിങ്ങൾ മോനെ കൊഞ്ചിക്കുന്നത് കാണിക്കുന്നേയില്ലല്ലോ ബ്രോ
Hai ikka
മക്കൾ സ്കൂളിൽ പോകുന്നിലേ
നിങ്ങടെ wife ന് എങ്ങനെയാ നിങ്ങളെ വേണ്ടന്ന് വക്കാൻ തോന്നിയത്
ആ മക്കളെ അതിൻ്റെ ഉമ്മിക്ക് ക്കോട്ക്ക്😢
Randanachan upadravichath kettille aa moon parayunnath eppo a mkl sefanu ❤
ആ കുട്ടികൾ ഉപ്പാന്റെ കൂടെ ജീവിക്കുന്നതിന് നിങ്ങൾക് എന്താണ് ബുദ്ദിമുട്ട് അത് ആ മക്കളുടെ സ്വന്തം ഉപ്പ തന്നെയല്ലേ മക്കൾ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം കിട്ടിത്തന്നെയാണ് വളരേണ്ടത്. അവര്ക്ക് രണ്ടുപേർക്കും ഇടയിൽ ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ടാവാം അതൊക്കെ പരസ്പരം പൊരുത്ത പെട്ട് മക്കൾക്ക് വേണ്ടി ഒരുമിച്ചു ജീവിക്കാൻ ആണ് പറങ്ങു കൊടുക്കേണ്ടത്
Endhinado kodkkn nokkan kazhiyathavark
@@DreamGirl-bc6rbkamukan
3 mathe mone kondarinille cherthano
Ningal makkkale ntha padipikkkathe 2 aaalum school ll pona praaayam aaayindlo
Padippikkunnellenn aruparanju
@ ninnod parnjo inndennn
@@shifaanachippu4397ha avar schoolil povunnund online classum kodukkunnund
@@always_for_you-f2yനിങ്ങൾ ഇവന്റെ new wife ആണോ. നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ഉള്ളത് ഇവന്റെ കൈ ആണല്ലോ. Shorts ഇട്ട കാലും കാണുന്നു.
@@farhana7370 😂 avnte lokha fraud aahnenn wife te video kand app manasilaaayi ….elllarum izu summi enna account poyi nokk app kaaananm ee nallavanaya unni yude leeela vilaaasagal😂
❤
Ur super b bro
കുട്ടികളെ ഓർത്ത് നിങ്ങൾക്ക് randperkum ഒന്നിച്ചൂടെ
ഞാനും chindikkum ഡിവോഴ്സ് ആവുന്നവർക്ക് കുട്ടികളെ ഓർത്തു ഒന്നിച്ചുടെ എന്ന് പക്ഷെ ഒരുമിച്ച് മുന്നോട്ട് പോവാൻ പറ്റാതെ എങ്ങിനെ ജീവിക്കും... സ്നേഹം ആത്മാർത്ഥമായി ഉണ്ടെങ്കിൽ അല്ലെ നല്ല രീതിയിൽ ജീവിക്കാൻ പറ്റു
Hi
Mola thala cheegi kettubol please vadanipekkaruthya😂
🥰🥰
Evane kandal ariyam assal giri rajan kozhi aanennu..aa makkal eyalude koode nilkunnadu safe alla
❤️❤️❤️❤️❤️
Ninakk padachone pediyillee.
Ellavarum arayilan elas kettar ningal kayyil kettiyittundallo elas eppoyum kananano😂
Athe
Nigale waif kure തെളിവൊക്കെ കാണിച്ചു വീഡിയോ ചെയ്യുന്നുണ്ടല്ലോ
എനിക്ക് തരൂ ആ മക്കളെ ഞാൻ പൊന്നു പോലെ നോക്കാം എനിക്കും ഉണ്ട് മൂന്ന് കുട്ടികൾ അവരുടെ ഉപ്പ മരിച്ചു 😭പാവം മക്കൾ ഒരുപാട് അനുഭവിച്ചു 😭😭
Makkaleyo husineyo vendath
അവൻ നോക്കുന്നില്ലേ മക്കളെ പിന്നേ നിങ്ങൾക്കു തരുന്നതെന്തിനാ
Makkale ikka nannayitt nokunnund ippo Alhamdulillah oru kuzhappavum illa
@@always_for_you-f2y
Ningal iyaalude aara..
Izu summi account ker nokk elllarm
അല്ല ബ്രോ നിന്റെ x വൈഫ് പറഞ്ഞു. നീ നിന്റെ ഉമ്മയും ഉപ്പയും ആയി ഒരു വിളിയും സംസാരവും ഇല്ല എന്ന്. സത്യം ആണോ..
Kallam verum kallamm😂😂😂😂😂😂ummayum uppayum okke daily vilikkarund…ipravashyam natil vannappo avarekoode ulla reels okke instayil post akiyittundallo 😂😂enthinanu ee kallam paranju alukale pattikkunnath avo
❤❤❤❤❤
❤
❤❤❤👌👌👌
Hi
❤
❤❤❤❤
❤❤👍
❤❤❤👌👌
❤❤❤❤
❤❤🎉