13 October 2024 ജീവിത യാത്രയിൽ 😆😆😆😆😆😆😆

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 72

  • @jencyshyju1526
    @jencyshyju1526 23 години тому +1

    പാവം മക്കൾ... ആയ മോനു എന്ത് സ്നേഹമാണ്...

  • @Mashaallah-c9q
    @Mashaallah-c9q Місяць тому +64

    ഈ കാമുകി കേൾഫ്രണ്ട് അവിഹിതം കഥകളൊക്കെ ആ കുഞ്ഞി മുത്ത് മണിയോട് പറയല്ലേ 😰

  • @ShahabasN-sw6dr
    @ShahabasN-sw6dr Місяць тому +68

    ഇയാൾ ഒരു പാവമാണെന്നു തോനുന്നു
    മക്കളുടെ ഉമ്മാടെ പേരിലുള്ള അവിഹിതം ഇയാൾ ഇയാളുടെ കഥകൾ പോലെ വെറുതെ പറയുന്നതാ തോനുന്നു
    ഇയാൾക്കുണ്ടായ അനുഭവം അത്രക്ക് അസ്സഹനീയമാവും
    എന്തായാലും x വൈഫ്‌ കേൾക്കാൻ വേണ്ടി ഓരോന്ന് പറയുന്നു അവൾക്ക് എല്ലാം മനസ്സിലാവുന്നുമുണ്ടാകും
    പക്ഷെ എന്നെ പോലുള്ള ആളുകൾ ഒന്നും മനസ്സിലാക്കാൻ കഴിയാതെ വീഡിയോ കാണുന്നു
    ഇയാൾക്ക് കാമുകി ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോനുന്നു 🤭

  • @nithafathima6200
    @nithafathima6200 11 днів тому +2

    ഹലോ അനിയാ മക്കളെ നല്ലപോലെനോക്കുന്നുണ്ടല്ലോ താനും ഹാപ്പി ആവുക താനെന്തിനാ സങ്കടപ്പെടണം മനുഷ്യ തൻറെ കൂടെയല്ലേ രാജകുമാരനും രാജകുമാരിമാരും ഒക്കെ ഉള്ളത് രാജകുമാരനും രാജകുമാരിമാരുംആ മക്കൾക്ക് നാളെ ഉപ്പാനെ കുറിച്ച് അഭിമാനം തോന്നണം അത്രയും സ്ട്രോങ്ങ് ആവണം അവരുടെഉപ്പ

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 Місяць тому +7

    നല്ല രണ്ട് കുട്ടികൾ❤ ഇവരെ വിട്ട് പോയ അവർ ഒരു സ്ത്രിയാണോ? കാട്ടികളെ ഇഷ്ടമുള്ള നല്ല ഒരുവളെ കല്യാണം കഴിച്ച് ജീവിതംമുന്നോട്ട് പോകുക പ്രതികാരം എന്തിന് ' ? 🎉

  • @mazivlog1851
    @mazivlog1851 Місяць тому +43

    കുട്ടികൾക്ക് ഇങ്ങനെ പറഞ്ഞു കൊടുത്താൽ കുട്ടികൾ ഇധേ പടിയല്ലേ വളരാ

    • @ThahirP-cm4iq
      @ThahirP-cm4iq Місяць тому

      എന്താ ചെയ്യാ ഇങ്ങനെ ഒക്കെ ആയാൽ

  • @ambilysreedhar1589
    @ambilysreedhar1589 День тому

    Monu uppachiyodu enthoshtamanu, kodukku uppachikku pavam kunju❤

  • @Jasmin-t2z
    @Jasmin-t2z Місяць тому +7

    മക്കൾ അടിക്കുന്നത് കാണാൻ വേണ്ടി. വരുന്ന ഞാൻ 😂😂😂 മോളൂ ❤

  • @ibrahimmachingal9888
    @ibrahimmachingal9888 Місяць тому +23

    ഭാര്യയോടുള്ള കലിപ്പിൽ കുട്ടിക്ക് ഇത്തരം കഥകൾ പറഞ്ഞു കൊടുക്കല്ലേ

  • @bushraabdusalam8040
    @bushraabdusalam8040 Місяць тому +11

    Plz ningade life story onnnn idumooooooo

  • @raseenariyasrriyas5174
    @raseenariyasrriyas5174 Місяць тому +3

    ഒരുപാട് അറിവിലേലും ഇമ്മിണി അറിവെങ്കിലും നമുക്ക് വേണ്ടത് അത് നമ്മൾ നേടിയെടുക്കണം മനഃപൂർവം ആരെയും വേദനിപ്പിക്കാൻ ഉദെഷിച്ചിട്ടില്ല പിഴവ് സംഭവിച്ചിട്ടുണ്ടെകിൽ ക്ഷമ ചോദിക്കുന്നു 🤗🥰🫂

  • @ZeenaBinthAli
    @ZeenaBinthAli День тому

    നിങ്ങൾ നല്ല സ്ത്രീ വിവാഹം ചെയ്ത് ജീവിക്കുക
    നിങ്ങൾ X wife വേറെ അളെയും വിവാഹം ചെയ്യട്ടെ..
    നിങ്ങ ഈ കുട്ടികളെ നോക്കുക. മറ്റെ കുട്ടി നെ അവളു നോക്കട്ട സന്തോഷ മായി ജീവിക്കുക..
    കുറ്റം പറയാതിരിക്കുക...

  • @raseenariyasrriyas5174
    @raseenariyasrriyas5174 Місяць тому +5

    കുട്ടികൾക്ക് ഇത്തരം കഥകൾ ഒന്നും ഉൾകൊള്ളാനുള്ള മനസ്സിന് വലുപ്പം ആയിട്ടില്ല ട്ടോ അവര് കൺഫ്യൂസ്ഡ് ആവും അത് അവരെ പഠനത്തെ ഭാവിയെ എല്ലൊം ടച്ച്‌ ആക്കും പിനീട്ട് ഒരു കാലം കുട്ടികാലം ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല എല്ലൊം തികഞ്ഞവരായിട്ട് ആരും തന്നെ ഇല്ല നിങ്ങൾക്ക് ലൈഫിൽ വിജയം ആണോ വേണ്ടത് മക്കൾക്ക് നല്ല കഥകൾ നല്ല അന്തരീക്ഷം അവരെ മനസ്സ് ഒരിക്കലും disterb ആക്കാതെ സൂക്ഷിക്കുക നമ്മൾ ഇപ്പൊ ഈ ചെയ്ത് കൂട്ടുന്നതൊക്കെ നമ്മുടെ പേരെന്റ്സ് ന് അറിവിലാതെ പോയതിന്റെ ഒക്കെ ആണ് (ഞാൻ അടക്കം എന്നു ഓർമപ്പെടുത്തുന്നു.... 🤗🙂

  • @MinnuMinnu-p8r
    @MinnuMinnu-p8r Місяць тому +9

    3:49 മക്കളോട് പറയാൻ പറ്റിയ കഥ

  • @ShifanA-mx5xx
    @ShifanA-mx5xx Місяць тому +22

    ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയത് ഈ മക്കളുടെ ബാക്കിയം ആണ്.
    ഒരു ഉമ്മ ചെയ്യട എല്ലാകാര്യം അല്ലെ ചെയ്യുന്നത്. നാഥൻ നിങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകതും ചെയ്യട്ടെ. 🤲🏼🤲🏼

    • @bashayirack7094
      @bashayirack7094 Місяць тому +1

      Masha allah njan chindhikkarude ente huss onnum 1 days nokkilla edhupole

    • @craftypalace
      @craftypalace Місяць тому

      Iyaal pavam anane thonnunnu

  • @ponnu854
    @ponnu854 Місяць тому +7

    ഇതേ തള്ള് ഭാര്യയോടും പറഞ്ഞിട്ടുണ്ടാകും 😀. അതാ അവൾ വേറെ നോക്കിയത്. അപ്രിയ സത്യങ്ങൾ പറയരുത് 😂👍🏻

  • @MansoorEdp-fp8jy
    @MansoorEdp-fp8jy 27 днів тому +9

    കുട്ടികൾക്ക് എന്തിനാണ് വൃത്തികേട് പറഞ്ഞു കൊടുക്കുന്നെ

  • @SeenaRU
    @SeenaRU 12 днів тому

    Njn 2 days ayittullu njngalude vlog kandu thudangiyittu.... Njngal poliyannu bro parayathe palalathum parayunnu... Kuttikale nokkunundallo ottakku hands off...❤ kuttikalod salam parayutta... Bhayangara kurumbi

  • @sajithak8904
    @sajithak8904 8 днів тому

    കുട്ടികൾ ഉമ്മയുടെ കഥകൾ കേട്ട് അവരെ മനസ്സിലാക്കട്ടെ ചില സ്ത്രീകൾ ഉണ്ട് ഇങ്ങനെ അവർക്ക് ഇത് ഒരു പാടം ആകട്ടെ കുട്ടികൾക്ക് എന്നും നല്ലത് വരട്ടെ അവർ ഹാപ്പി ആണെന്ന് മനസ്സിലായി

  • @SanaShalu-w8g
    @SanaShalu-w8g Місяць тому +8

    അങ്ങിനെ ഒന്നും മോളോട് പറയെല്ലേ ഇഷ്ടാ 🥹

  • @thariquepthariquep1508
    @thariquepthariquep1508 9 днів тому

    Inganeyulla karyangalonnum makkalk paranju kodukkalle pls

  • @nameeranameera185
    @nameeranameera185 3 дні тому +1

    😅😅😅

  • @reejahabeeb1875
    @reejahabeeb1875 Місяць тому +10

    ഈ കുട്ടികളെ സ്കൂളിൽ വിടുന്നില്ലേ കുട്ടികളുടെ പഠിത്തവും നിങ്ങളുടെ ജോലിയും എങ്ങനെ കൊണ്ടു പോകുന്നു കുട്ടികളെ പഠിപ്പിക്കണേ

    • @Username9736-m9f
      @Username9736-m9f Місяць тому +3

      മക്കൾ ഷാർജ സ്കൂളിൽ പഠിക്കുന്നുണ്ട്

  • @EminAyzal
    @EminAyzal 10 днів тому +3

    കുട്ടികളോട് പറയാൻ പറ്റിയ കഥ 😡

  • @fathi9714
    @fathi9714 Місяць тому +10

    ഇനി ആര് ചോദിച്ചലും ഒന്നും കുട്ടികളെ മുന്നിൽ വെച്ചു പറയരുത്, പ്ലീസ്

  • @aalimdeeniman
    @aalimdeeniman 19 днів тому +1

    Ee kuttikal valuthavumbo ivarde family life il ithokke avare affect cheyyum....

  • @RaziRiya
    @RaziRiya Місяць тому +3

    Pavam makkal

  • @arifaathif8331
    @arifaathif8331 Місяць тому +7

    Nigalude x wife kelkkanan parayunnadenkilum manassilakkanam. Ningalude makkalan kelkkunnadenn....avark ariyilla. Arodan endann parayunnadonnum.
    Pls avoid this type topic😮❤

  • @raseenariyasrriyas5174
    @raseenariyasrriyas5174 Місяць тому +3

    ഉമ്മാടെ കാലിനടിയിൽ ആണ് മക്കളെ സ്വർഗം എന്നത് ചുമ്മാ പറഞ്ഞത് അല്ല ഒരു കുടുംബത്തിലെ ഉമ്മയാണ് അതായത് പെണ്ണ് നന്നാവേണ്ടത് അവലിലൂടെ ആണ് ആാാ കുടുംബം മൊത്തം നന്നാവേണ്ടത് ഭർത്താവിന് മനസമാധാനം മക്കളെ പഠനം സന്തോഷം ഇതെല്ലാം വീട്ടിലെ പെണ്ണ് നൽകേണ്ടത് ആണ് അപ്പോ ആ വീട് നന്നായി ആ കുടുംബം നന്നായി കുടുംബത്തിന്റെ ദുനിയാവും ആഹിറവും നന്നായി പെണ്ണിന് ക്ഷമ ഉണ്ട് ആനയാണ് കുതിരയാണ് എന്നൊക്കെ എല്ലാരും പറയും അത് പലരും സ്വന്തം കുടുംബത്തിന് വേണ്ടി ഭർത്താവിന്... മക്കൾക്ക് വേണ്ടി ഉപയോഗപെടുത്താറുണ്ടോ....?

  • @umivaumiva7073
    @umivaumiva7073 2 дні тому +1

    കുട്ടികൾക്കൊക്കെ വേണ്ടാത്തതൊക്കെ പറഞ്ഞുകൊടുക്കുന്നു

  • @arabicmasala1804
    @arabicmasala1804 Місяць тому +4

    Ningle kanumbo ente husband makkale nokuna orma varune nigl paranga storiyil niglde wife 100/100 tettu kariyane nigl aval ulapol avale cheet chytillalo allhu ellam kanunavan ane pine ee penu pidutaam enoke parnglum nigl vere nikah kayikuu makkale nigl ingane nokuntil jelesi alltaha penine venam Kettan malayliklk epoyum itonum atra diagestavilaa ngal abudhabi ayirunu mashallah ottak engane handle cheyunu am shoking mashallah mashallah nigle sneham anubavikkan avalk vidiyilla pine prashnangl Illata life undavilla tette cheytavar shikshikka pedum

  • @abuksa9465
    @abuksa9465 Місяць тому +3

    Hii bro kaifel HAL

  • @aswathyvr452
    @aswathyvr452 Місяць тому +2

    Cute family ❤

  • @Mashaallah-c9q
    @Mashaallah-c9q Місяць тому +5

    മക്കൾ നാട്ടിൽ ഏത് സ്കൂളിൽ ആണ് പഠിച്ചിരുന്നത്

  • @SuhraKalathingal
    @SuhraKalathingal Місяць тому +1

    ഡാ കുഞ്ഞിമോനെ ഷെഫിഖ് നിന്നെ ഓർക്കുമ്പോൾ സങ്കടം 😢

  • @thariquepthariquep1508
    @thariquepthariquep1508 9 днів тому +1

    Kuttikalude munnil vech nalla karyangal mathram parayuka

  • @AjinaT
    @AjinaT Місяць тому +1

    😂😂👍

  • @Shml711
    @Shml711 Місяць тому +1

    Kuttykale nigal koode kond poyi ennaladhe avark nalladh koodi paraj kodukanam, mariyadha sneham karuthal ellam nigale kandan padikendath. Anavashyamaya talk kuttykale munnilninnum ozhivaku 😊

  • @MiniMini-kb8nq
    @MiniMini-kb8nq Місяць тому +2

    😂😂😂😂

  • @jaseenasulaiman5626
    @jaseenasulaiman5626 11 днів тому

    Super

  • @Sahal-q4x
    @Sahal-q4x 7 днів тому

    Ikkaaaa alkar palathum paraum athoke potte epoum hapiysvuka

  • @fasmiramshu3264
    @fasmiramshu3264 Місяць тому +1

    😂😅😅😂

  • @Poomol_muthu
    @Poomol_muthu Місяць тому +10

    നിങ്ങളുടെ വൈഫിനു വേറെ കാമുകനുമായി ബന്ധം ഉണ്ട് ന്ന് നിങ്ങളുടെ പറയുന്നു
    അതിന് തെളിവ് ഉണ്ടോ നിങ്ങളെ കൈയ്യിൽ

    • @tripelsfun
      @tripelsfun Місяць тому

      ​@@vibes7398edhilan publish cheydine?

    • @hudavafa9747
      @hudavafa9747 Місяць тому

      അവൻ എല്ലാം കാണിച്ചു തരും കാത്തിരിക്ക് എല്ലാം ഉണ്ട് അവന്റെ കൈയിൽ

    • @ZeenaBinthAli
      @ZeenaBinthAli 7 днів тому

      ഇയാൾക്ക് ഉണ്ടോ?

  • @FathimaRiaz
    @FathimaRiaz Місяць тому +1

    😮😮😮😮

  • @ShameenaRasak-y3n
    @ShameenaRasak-y3n 18 днів тому

    Makkalkk nalladh maathram padippikkuka parann kidukkuka namma parents aanu avarude maathrka

  • @raseenariyasrriyas5174
    @raseenariyasrriyas5174 Місяць тому +1

    നിങ്ങൾ ചെയ്ത വീഡിയോ ഒരു തവണ എങ്കിലും watch ചെയ്തിട്ടുണ്ടോ? ബീച്ചിൽ പോയതും കൈ ടെച്ച് ആയതും എല്ലൊം പറയുമ്പോ മോൾടെ face ഒന്നു സൂക്ഷിച്ചു നോക്ക് മോൾടെ ഡിസ്റ്റർബേൺസ് മുഖത്ത് കാണാം ഫിത്തു ടെ അവസ്ഥ നമ്മൾ കാണുന്നില്ല..... മക്കൾ നേർവഴിയിൽ ആയിട്ടില്ലെകിൽ ഞാൻ അടക്കം എല്ലാവരുടെയും കാര്യം പോക്കാണ് മക്കളെ.... പിന്നെ നമ്മൾ അറിയുന്നില്ല video കഴിഞ്ഞിട്ട് faaathii മക്കൾക്ക് നല്ലതും ചീത്തയും വേർതിരിച്ചു മനസിലാക്കി കൊടുക്കുന്നുണ്ടോ എന്നുള്ളത് എന്തിരുന്നാലും ഇത് കൊണ്ട് ആർക്കും ഒരു നല്ലത് വരാനില്ല ഫാത്തിക്ക് കുറച്ചു മനസുഖം കിട്ടും എന്നല്ലാതെ..... കോൺടെന്റ് ഇല്ലാഞ്ഞിട്ട് ആണേൽ ഫാത്തി നല്ലൊരു ആക്ടർ ആണലോ കുറച്ചു റൊമാൻസ് ഒക്കെ പോരട്ടെ.... 😀

  • @ippuuus
    @ippuuus Місяць тому +1

    കോഴിക്കോട് ചെത്ത്‌ ഐസ്

  • @fahisnajas1590
    @fahisnajas1590 9 днів тому

    Hi

  • @Jafnez
    @Jafnez Місяць тому +4

    Oronn paranj aa makkale koodi kedaakkenda 😆😆

  • @FathimaHinaMariyam
    @FathimaHinaMariyam Місяць тому +1

    Kadha ket last mole vaka adikitunnath kanam

  • @nameeranameera185
    @nameeranameera185 3 дні тому

    😂😂❤

  • @ShifanA-mx5xx
    @ShifanA-mx5xx Місяць тому +8

    ഈ ഉപ്പ ൻറ്റെ ഭാഗത്തു ഒരു തെറ്റും ഇല്ലാത്തത് കൊണ്ടാണ് ഈ മക്കൾ ഉപ്പാന്റ്റ കൂടാ നില്കുന്നത്. ആ മോൻ എല്ലാം അറിയാൻ ആയ പ്രായം ആയി. എൻറ്റ മോളെ പപ്രായമാ ഉള്ളു ഈ മോൾക്.

  • @sahadiyanasrin4289
    @sahadiyanasrin4289 10 днів тому

    Makalodu.eganyonnum.paryalle.avr.valudavubol.buddemuttagum.lalichu.valrtharudu.makkale

  • @afrinshanu4189
    @afrinshanu4189 9 днів тому +1

    ഉമ്മ യില്ലാതെ ഉള്ള ജീവിതം പാവം മക്കൾ. ചെറു പ്രായം 😭😭😭😭😭😭

  • @SafuVk
    @SafuVk Місяць тому +3

    അത് അയാളുടെ വൈഫിന്റെ കഥ യാവും പറയുന്നത് അത് അയാളെ വെച്ച് തന്നെ അയാൾ പറയുന്നു

    • @kuttooos
      @kuttooos 8 днів тому

      Adhei enikkum aghaneya thonniye

  • @SudheerKsdjat
    @SudheerKsdjat 10 днів тому

    ഉമ്മ കൊഞ്ചികു ന്ന ത്പോലെ ആ ഉപ്പ കുട്ടികളെ കൊഞ്ചി ച് വളർത്തിട്ടുണ്ട് ഒരു ഉപ്പാക്ക് ഇതിനു കൈയോ എന്ന് ചോദിച്ചുൽ ഇതൊരു മാതൃക യാണ് 😊😊പാവം മക്കൾ എന്നൊക്കൊണ്ട് ഇങ്ങനെ മക്കളെ കാണാതിരിക്കാൻ കഴിയില്ല
    ഈ ഉമ്മാക്ക് എങ്ങനെ കായിയ്യ

  • @shanibasamad1482
    @shanibasamad1482 Місяць тому +1

    😂

  • @sanihaismayilsanihaismayil7897
    @sanihaismayilsanihaismayil7897 10 днів тому

    😂😂😂

  • @MuhsinaKu-x1l
    @MuhsinaKu-x1l 7 днів тому

    😂😂😂

  • @sakkeenasakkeena1832
    @sakkeenasakkeena1832 2 дні тому

    😂😂😂😂😂😂