- 249
- 1 577 095
Fahim Muneer
Приєднався 7 бер 2022
ഇസ്ലാമികം
സമസ്തയുടെ തീരുമാനത്തിൽ ലീഗിന് ആശങ്ക | സമസ്ത VS ലീഗ്
#samastha #iuml #news #ahlussunnahwaljamaah #islamicvideo #ssf #reactingvideos #sunni #sys #ahlussunnahwaljamaah
Переглядів: 26 959
Відео
സമസ്തയിലെ പൊട്ടിത്തെറി | കളവ് പറയുന്നതാര് ?
Переглядів 82 тис.4 години тому
#samastha #news#ahlussunnahwaljamaah #islamicvideo #ssf #reactingvideos #sunni #sys #apusthad #samasthakerala
തെളിയാത്ത തെളിവുകൾ | FAHIM MUNEER @ReactingVideos
Переглядів 9467 годин тому
#ahlussunnahwaljamaah #islamicvideo #reactingvideos #ssf #sunni #sys #apusthad #salafi #samasthakerala #FahimMuneer
വഹാബികളുടെ മുമ്പിൽ മക്കാ മുശ്രിക്കുകൾ തോറ്റുപോകും @ReactingVideos
Переглядів 2,6 тис.14 годин тому
#ahlussunnahwaljamaah #islamicvideo #reactingvideos #ssf #sunni #apusthad #sys #wahabism #salafi #mansoormannarkkad
മൻസൂറിൻ്റെ വെല്ലുവിളി | Fahim Muneer @ReactingVideos
Переглядів 1,7 тис.16 годин тому
#ahlussunnahwaljamaah #islamicvideo #reactingvideos #ssf #sunni #sys #apusthad #wahabism #salafi #mansoormannarkkad
സ്നേഹപൂർവ്വം ഇസ്ലാം വിട്ട സഹോദരനോട്
Переглядів 2,5 тис.21 годину тому
Q : ക്രൈസ്തവ ജൂതരോട് കൂട്ടുകൂടരുതെന്ന് ഇസ്ലാം പറഞ്ഞോ? സ്ത്രീ പുരുഷ സമത്വം ഖുർആനിൽ? സ്ത്രീയെ അടിക്കാൻ ഖുർആൻ പറയുന്നു? സ്ത്രീ പുരുഷൻറെ കൃഷിയിടം ? ബദർ യുദ്ധം കൊള്ളയോ? മുഹമ്മദ് നബിയുടെയും ആയിഷ ബീവിയുടെയും കല്യാണം ? Speech by: FAHIM MUNEER AHSANI KADANCHERY #atheist #atheism #ahlussunnahwaljamaah #islamicvideo #reactingvideos #ssf #sunni #sys
ഇസ്ലാം വിട്ട സഹോദരനോട് | Fahim Muneer
Переглядів 2,1 тис.День тому
#ahlussunnahwaljamaah #islamicvideo #reactingvideos #ssf #sunni #sys #pravasi #yukthivadispeech
ഇസ്ലാം വിട്ട റിഷാനോട് പറയാനുള്ളത് | Fahim Muneer
Переглядів 2,8 тис.День тому
#ahlussunnahwaljamaah #reactingvideos #ssf #apusthad #islamicvideo #sunni #sys #islamicvideo #trending #europemalayalam #thallumala
ക്ലിപ്പ് കള്ളൻ പിടിയിൽ | Fahim Muneer @ReactingVideos
Переглядів 2,6 тис.День тому
#ahlussunnahwaljamaah #reactingvideos #ssf #apusthad #islamicvideo #sunni #malayalam #mansoormannarkkad
ചുഴലിയുടെ ചുഴിയിൽ മൻസൂർ | Fahim Muneer @ReactingVideos
Переглядів 3,2 тис.День тому
#ahlussunnahwaljamaah #reactingvideos #ssf #apusthad #islamicvideo #sunni #sys #salafi #wahabism #mansoormannarkkad
യൂട്യൂബ് വരുമാനം ഹലാലോ ? | Fahim Muneer
Переглядів 1,9 тис.День тому
#ahlussunnahwaljamaah #ssf #reactingvideos #apusthad #islamicvideo #sunni #sys #wahabism #salafi
കാഫിറാക്കൽ | മൻസൂർ @ReactingVideos
Переглядів 7 тис.14 днів тому
#ahlussunnahwaljamaah #reactingvideos #ssf #apusthad #islamicvideo #sunni #sys #salafi #wahabism #mansoormannarkkad
ജുമുഅ ഖുതുബ വിവാദം | Fahim Muneer @ReactingVideos
Переглядів 10 тис.14 днів тому
#ahlussunnahwaljamaah #reactingvideos #ssf #apusthad #islamicvideo #sunni #sys #mansoormannarkkad
അജ്മീർ ദർഗയിൽ ശിവലിംഗം | തീവ്ര ഹിന്ദു സംഘടന
Переглядів 20314 днів тому
അജ്മീർ ദർഗയിൽ ശിവലിംഗം | തീവ്ര ഹിന്ദു സംഘടന
മഖാം കള്ളനും മൻസൂറും | FAHIM MUNEER VS MANSOOR @ReactingVideos
Переглядів 1,6 тис.14 днів тому
മഖാം കള്ളനും മൻസൂറും | FAHIM MUNEER VS MANSOOR @ReactingVideos
മലയാളികളെ നാടുകടത്തിയ സംഭവം | മൻസൂറിന് മറുപടി |FAHIM MUNEER @ReactingVideos
Переглядів 6 тис.14 днів тому
മലയാളികളെ നാടുകടത്തിയ സംഭവം | മൻസൂറിന് മറുപടി |FAHIM MUNEER @ReactingVideos
വാപ്പയും ഉമ്മയും മുശ്രിക്കാണത്രെ | FAHIM MUNEER VS MANSOOR @ReactingVideos
Переглядів 2,7 тис.21 день тому
വാപ്പയും ഉമ്മയും മുശ്രിക്കാണത്രെ | FAHIM MUNEER VS MANSOOR @ReactingVideos
നബിയെ കാണൽ | FAHIM MUNEER VS MANSOOR @ReactingVideos
Переглядів 2,3 тис.21 день тому
നബിയെ കാണൽ | FAHIM MUNEER VS MANSOOR @ReactingVideos
അല്ലാഹുവിന് അവയവം ഉണ്ടെന്ന് | FAHIM MUNEER VS MANSOOR @ReactingVideos
Переглядів 7 тис.21 день тому
അല്ലാഹുവിന് അവയവം ഉണ്ടെന്ന് | FAHIM MUNEER VS MANSOOR @ReactingVideos
ഉമർ ഫൈസി | ഇന്നത്തെ ലീഗിൻ്റെ അവസ്ഥ പറയുന്നു
Переглядів 10 тис.Місяць тому
ഉമർ ഫൈസി | ഇന്നത്തെ ലീഗിൻ്റെ അവസ്ഥ പറയുന്നു
മരിച്ച വീട്ടിൽ | മൻസൂർ ഫലിതങ്ങൾ | FAHIM MUNEER VS MANSOOR @ReactingVideos
Переглядів 8 тис.Місяць тому
മരിച്ച വീട്ടിൽ | മൻസൂർ ഫലിതങ്ങൾ | FAHIM MUNEER VS MANSOOR @ReactingVideos
നൂരിശാ ത്വരീകത്ത് | ചരിത്രം | വാദങ്ങൾ #Fahimmuneer
Переглядів 463Місяць тому
നൂരിശാ ത്വരീകത്ത് | ചരിത്രം | വാദങ്ങൾ #Fahimmuneer
ഹദീസ് നിഷേധിച്ച് മൗലവി | FAHIM MUNEER VS PROOFPOINT
Переглядів 1,7 тис.Місяць тому
ഹദീസ് നിഷേധിച്ച് മൗലവി | FAHIM MUNEER VS PROOFPOINT
ഉമർ ഫൈസിയെ അനുകൂലിച്ചതിന് ഫോൺ കോൾ ഭീഷണി | FAHIM MUNEER
Переглядів 2,6 тис.Місяць тому
ഉമർ ഫൈസിയെ അനുകൂലിച്ചതിന് ഫോൺ കോൾ ഭീഷണി | FAHIM MUNEER
ആര് ഖാളിയാകും | രാഷ്ട്രീയക്കാർ ദീൻ പറയുമ്പോൾ
Переглядів 98 тис.Місяць тому
ആര് ഖാളിയാകും | രാഷ്ട്രീയക്കാർ ദീൻ പറയുമ്പോൾ
റഫീഖ് സലഫിക്ക് മറുപടി | മരം കൊണ്ട് ബറക്കത്ത് എടുക്കൽ | FAHIM MUNEER VS RAFEEQ SALAFI @RafeeqSalafi
Переглядів 2 тис.Місяць тому
റഫീഖ് സലഫിക്ക് മറുപടി | മരം കൊണ്ട് ബറക്കത്ത് എടുക്കൽ | FAHIM MUNEER VS RAFEEQ SALAFI @RafeeqSalafi
ബറക്കത്തില്ലാത്ത വഹാബിസം | FAHIM MUNEER VS RAFEEQ SALAFI @RafeeqSalafi
Переглядів 1,6 тис.Місяць тому
ബറക്കത്തില്ലാത്ത വഹാബിസം | FAHIM MUNEER VS RAFEEQ SALAFI @RafeeqSalafi
മാത്യുവിൻ്റെ കടി അങ്ങ് മറട്ടെ | FAHIM MUNEER VS @mathewsamuel3219
Переглядів 2,9 тис.Місяць тому
മാത്യുവിൻ്റെ കടി അങ്ങ് മറട്ടെ | FAHIM MUNEER VS @mathewsamuel3219
ഇസ്തിഗാസ ചെയ്ത സ്വഹാബി ആര് | കമൻ്റിനു മറുപടി | FAHIM MUNEER
Переглядів 1,8 тис.Місяць тому
ഇസ്തിഗാസ ചെയ്ത സ്വഹാബി ആര് | കമൻ്റിനു മറുപടി | FAHIM MUNEER
കുഞ്ഞാടുകൾ സ്വന്തം ഈമാൻ നഷ്ടപ്പെടാതെ സൂക്ഷിക്കുക അത് ഉപകാരപ്പെടും
പാണക്കാട് തങ്ങമ്മാർ സമസ്തയോട് യോജിച്ച് പ്രവർത്തിചുകൊണ്ട് cic യിൽ നിന്ന് രാജിവെക്കണം. സുന്നിസത്തിൽ ഉറച്ചു നിൽക്കുകയാണ് വേണ്ടത്.
Ee parenjadhokke inn jifri thangal parenjadhodu kudi hakkem faizy vvali vittapole ayipoyalloo Pinne cic avide ulla waqaf bhoomi okke iyalude peril register chaidhittund ennu kelkunnu adhinte vushadheekaranam kudi pradheekshikkunnu
Samastha kayinjitte leagullu oru sunni musalmanu
ഹക്കീം ഫൈസിയേ പുറത്താക്കണം എന്തിനു പ്രസിഡൻ്റ് സ്ഥാനം രാജി വെക്കുന്നില്ല.
ഒരു😂പ്രശ്നവുമില്ല സിപിഎമ്മിന് വേണ്ടി കുഴലൂത്ത് അതാണ് വിഷയം...ലീഗ് സമസ്ത ബന്ധം അത് ചില കുത്തി തിരിപ്പ് കാർക്ക് സഹിക്കുന്നില്ല അത് തന്നെയാണ് പ്രശ്നം..ആ ബന്ധം തകർക്കുക അതിന് പാണക്കാട് കുടുമ്പത്തിനെതിരെ വിമ😢നടത്തുക ആ വെള്ളം ലീഗ് വിരോധികൾ മാറ്റി വെച്ചേക്കൂ ആ പൂതി നടക്കില്ല
അബ്ദു സലാം ബാഖ വി ഉസ്താദ് മാഫികൾ കരുതിയ ആളല്ല. സത്യം കൃത്യമായ തെളിവുകളോടെ സമർത്ഥിക്കുന്ന അഗ്രഗന്യൻ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ധീരനായ നേതാവാണ.
ബഹാവുദ്ദി നേയും സമദിനേയും കുന്നിക്ക് പിടിച്ച് പുറത്താക്ക്ക എന്നാൽ സമസ്ഥ നന്നാവും
ബഹാവുദ്ദീൻ പ്രശ്നക്കാരൻ ആണ് അദ്ദേഹം എവിടെ സംസാരിക്കുമ്പോഴും കുഴപ്പം മാത്രമേ ഉള്ളൂ
ഇപ്പോൾ എല്ലാം മനസ്സിലായി മുട്ടനാടാണെന്ന് 😅
Enthina.chaghathimarey nighal.unghiney.vizhuppalakkunnathu.Marrythakku.ninnal.porey.Mungamigaludey Nilapadil Ninnal.porey
എന്തെങ്ങിലും ദീൻ പറഞ്ഞിരുന്നെങ്കിൽ? അല്ലാഹ് ഇത് പറയാൻ തലേക്കെട്ടു ആവശ്യമുണ്ടോ?
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ ശൈഖുൽ ജാമിഅഃ ❤ ഉസ്താദ് ഉമർ ഫൈസി മുക്കം ❤ ഉസ്താദ് അബ്ദുൽ സലാം ബാഖവി ❤❤ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤
മണ്ണാംകട്ട.....
ശൈഖുന അബ്ദുൽ സലാം ബാഖവി ❤
ബഹുമാനപ്പെട്ട സമസ്ത ❤ സയ്യിദുൽ ഉലമ ❣️
നേരെ മറിച്ച് ആണ്. ആശങ്കയുണ്ടാക്കുന്നത് സമസ്ഥക്കാണ്.
MUTH THANGALEA EPHOL ULLÀ PEAR NENGAL KALANJE KULE KKANDA
എ ന്തി നാ മോ ലെ രെ പി തന ഉ ണ്ടാ കു ന്ന ത്
മോ ലേ മാ ര് ഇ പോ ത ങ്ങ ൻ മാ രെ കു റ്റം പ റ ഞ് ന്ന ഡന്നോ ളി നാ ളെ ഹ ബി ഭി ന്റെ ശ ഫാ ഹ ത്ത് കി ട്ട ണ മെ ങ്കിൽ സ യ്യി ദ് മാ രെ സ്നേഹി ക്ക ണം 📢
Ningale ap kaarum ek kaarum patiknne pole mansoor patiknilla
*നാടിഘാ സമസ്ത*
ദീനും ലീഗ് ഒന്ന്
ഇത്രകാലം AP ഉസ്താദിൻ്റെ പിന്നാലെ കുടിയവർ...........
ദീനും ലീഗും രണ്ടാണ് എന്ന് പറയൂ...... എല്ലാ പ്രശ്നവും തീരും.... സമസ്ത യുടെ ഐക്കാല പ്രശ്നവും IUML
Panakkatte thangamare pala sthabangalil memberakkum athonnum samasthak angikarikkan kaziyula
രാഷ്ട്രീയ ഹറാം, സംശയമില്ല.
സത്യം പറയുന്ന ഉമർ ഫൈസീയെ ആർക്കും വേണ്ട, സമദ് ഫിത്ന ഉണ്ടാക്കുന്നു.
ഉമർ ഫൈസി ഈമാൻ ഉള്ളവ്യക്തിയാണ്.
മതത്തേ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താതെ ഈ പ്രസ് ന ങ്ങൾ തീരില്ല. സമസ്ഥ പണ്ട് രണ്ടാവാനും കാരണം ഈ രാഷ്ട്രീയം തന്നെയാണ്
يا الله ....😢😢😢
അവസരവാദ രാഷ്ട്രീയകാരനാണ് Nadvi സ്ഥിരത യില്ല.
Nadvi aalu ശരിയല്ല, ഉമർ ഫൈസി നീതിമാൻ.
കണ്ടിട്ട് ഒരു ഏ.പി. ലുക്കുണ്ടല്ലോ
Samasthayarandaki..randilum....charanmarund
Cic...
എന്തുവാടെ അച്ചടക്കലംഘനം നടത്തുന്നെ മരക്കുറ്റി ആണല്ലേ
Cic full fom
Sadik munvar rashed ivaran നശിപ്പിച്ചത്
പാണക്കാട് കുടുംബം മാപ്പ് പറയേണ്ടിവരുന്ന കാലം വിദൂരമല്ല
സമസ്തയുടെ പ്രശ്നം പാണക്കാട്
പാണക്കാട് കുടുംബത്തെ എന്നാൽ അങ്ങ് പുറത്താക്കാൻ പാടില്ലേ.
എന്തിനാ -നിങ്ങൾ - ഒഹാബികളെ കൂട്ട് പിടിച്ചത് - അതിൻ്റെ - പ്രതിഫലം - ആണ് - ഈ കിട്ടുന്നത്
@@IbrahimKp-p5b ആദ്യമേ റെഹ്മതുല്ലാ അൽ ഖാസ്സിമി ഓരോ ആൾക്കാരെയും വിരൽ ചൂണ്ടി കാട്ടി തന്നു അന്ന് റെഹ്മത്തുള്ള കാശ്ശിമി ആർക്കും കൊള്ളാത്തവൻ ഇപ്പോൾ അനുഭവിക്കുന്നു
Nadvi(u) paranjathum mukam (u) parayunnathil sammadikkunnund ennu manasilakum
സമസ്തക്ക് ClC യുമായി ഒരു ബന്ധവുമില്ല എന്ന് നേതൃത്വം പറഞ്ഞ സ്ഥിതിക്ക് ഇനി അത് വിട്ടേക്കൂ... അതുവഴി സയ്യിദുൽ ഉലമയേയും സയ്യിദുൽ ഉമ്മയേയും തെറ്റിക്കാൻ നോക്കണ്ടാ...
എന്റെ പൊന്നു ഉസ്താദേ.. മന്സൂറിന് മറുപടി പറയുമ്പോൾ നിഷ്കളങ്കരായ ഉമ്മത്ത് അവന്റെ ചാനലിൽ കയറും സത്യം അറിയും അതിന് നിങ്ങൾ ഇടവരുത്തരുത് ഇങ്ങനെയാണ് ഇവിടെ സലഫി പള്ളികൾ ഉയരുന്നത്.. നാദാപുരം ഖണ്ഡനം മുജാഹിദ് പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ വളർച്ച വളരെ വലുതാണ്
ബഹാഉദ്ധീനെഎടുത്ത്പുറത്തിടുക എന്നാൽസമസ്തക്ളിയർആവും
നദ്‌വി + സമദ് = സുല്ലമി
സുഹൃത്തുക്കളെ ലീഗ് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ കൂട്ടുകൂടുന്ന ഒരു പാർട്ടിയാണ് ഈ പാർട്ടിനാളെ ബിജെപിയുമായും എൽഡിഎഫ് മായും മറ്റു രാഷ്ട്രീയ പാർട്ടിയും കൂട്ടുകൂടുന്നതാണ് സമസ്ത അത് നമ്മുടെ ദീനി പ്രവർത്തനമാണ അത് നമ്മുക്ക് ദുനിയാവിൽ ആഹിറത്തിലും വേണം അതുകൊണ്ട് രാഷ്ട്രീയ മാറ്റിനിർത്തിസമസ്തയെ സ്നേഹിക്കുക ഇലക്ഷൻ ടൈമിൽ അവരുടെ ഇഷ്ടാനുസരണം വോട്ട് ചെയ്യുക
സമസ്തക്ക് എതിരെ ന്യൂസ് കൊടുക്കാൻ ലീഗ് ചാനലുകൾക്ക് ലക്ഷങ്ങൾ കൊടുത്തു എന്ന് കേൾക്കുന്നു
എന്തിനാ നിങ്ങൾ 1925 ൽ നിലവിൽ വന്ന സമസ്ത 1948ൽ വന്ന വഹാബി പാർട്ടിയെ ഭയപ്പെടുന്നത് അവരുടെ ലക്ഷ്യം കക്കുക മുക്കുക നക്കുക നിങ്ങളുടെ ലക്ഷ്യം പരലോകം
സമസ്തയുടെ മുശാവറയിൽ ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തോട്പുറത്ത് നിൽക്കാൻ പറഞ്ഞിട്ടും അനുസരിക്കാത്ത മുക്കം ഫൈസിയെ പുറത്താക്കുക
ലീഗിന് ഒരു ആശങ്കയും ഇല്ല.. മതേതര വിശ്വാസികൾ ഉള്ള കാലത്തോളം ലീഗിന് ഒരു മതാസംഘടനയേയും ഭയപ്പെടേണ്ട കാര്യമില്ല....