തെളിയാത്ത തെളിവുകൾ | FAHIM MUNEER

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @minhafathim5y7
    @minhafathim5y7 24 дні тому +4

    നിനക്ക് ഒന്നും തെളിവാവുകയില്ല.. ഇക്രിമത്ത് പറഞ്ഞത്. കപ്പലിൽ നിന്ന് ബുദ്ധിമുട്ടുമ്പോൾ അല്ലാഹുവിനെ വിളിക്കാൻ പറഞ്ഞപ്പോൾ കരയിലും അല്ലാഹുവിനെ വിളിച്ചാൽ പോരേ. എന്ന് പറഞ്ഞാണ് അദ്ദേഹം മുസ്ലിമായത്.

  • @nafeesanafi2263
    @nafeesanafi2263 23 дні тому

    മൻസൂർമദ്റസയിൽപഠിച്ചദ്കുറവായിരികുംഉസ്താദ്🎉

  • @arifihsan8372
    @arifihsan8372 23 дні тому

    യഥാർത്ഥ ദൈവം Vs സാങ്കൽപ്പിക ദൈവം
    അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ സുന്നികൾക്ക് അസാധ്യമാണ്/ മുഹാൽ/ Logically Impossible, കാരണം പങ്കാളികൾ ഉള്ളവൻ ദൈവം തന്നെ ആവില്ല എന്നാണ് സുന്നികളുടെ വിശ്വാസവും വാദവും!
    എന്നാൽ അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ വഹാബികൾക്ക് സാധ്യമാണ്/ മുംകിൻ/ Possible, കാരണം വഹാബികൾ വിശ്വസിക്കുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആണ്!!😇

  • @hashimshuhaid9852
    @hashimshuhaid9852 24 дні тому +3

    Ap ഉസ്താദ് പറഞ്ഞതോ അത് തെറ്റാണോ

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 22 дні тому

    കടലിൽ ഒറ്റപ്പെടുമ്പോൾ അല്ലാഹുവിനെ വിളിക്കുകയും കരയണഞ്ഞാൽ പങ്കാളികളെ പുൽകുകയും ചെയ്യുന്നവർ - അല്ലാഹുവിനോടും അവർ പ്രാർഥിച്ചിരുന്നു എന്ന ഖുർആൻ വചനത്തെയും വളച്ചൊടിച്ച് പാവങ്ങളെ വഴി കേടിലേക്ക് നയിച്ച പാപം ഭാരം "ജാരിയായി " eപറേണ്ടി വരും.

  • @AbuHezza-ui3nj
    @AbuHezza-ui3nj 24 дні тому +2

    Alla usthade ethil entha thettullad

  • @sayum4394
    @sayum4394 21 день тому

    എന്റെ പൊന്നു ഉസ്താദേ.. മന്സൂറിന് മറുപടി പറയുമ്പോൾ നിഷ്കളങ്കരായ ഉമ്മത്ത് അവന്റെ ചാനലിൽ കയറും സത്യം അറിയും അതിന് നിങ്ങൾ ഇടവരുത്തരുത് ഇങ്ങനെയാണ് ഇവിടെ സലഫി പള്ളികൾ ഉയരുന്നത്.. നാദാപുരം ഖണ്ഡനം മുജാഹിദ് പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ വളർച്ച വളരെ വലുതാണ്

  • @arifihsan8372
    @arifihsan8372 23 дні тому

    പല ദൈവങ്ങളിൽ ഒരു ദൈവം ആണ് "അല്ലാഹു" എന്ന് മക്ക മുശ്രിക്കുകൾ
    പുത്രനുള്ള ദൈവം ആണ് "അല്ലാഹു" എന്ന് അറേബ്യൻ ക്രിസ്ത്യാനികൾ/ യഹൂദർ
    സിംഹാസനം താങ്ങി ഇരുത്തുന്നവൻ ആണ് "അല്ലാഹു" എന്ന് സലഫികൾ

  • @yoosufvp7323
    @yoosufvp7323 24 дні тому

    🎉🎉🎉🎉🎉

  • @Abdul-ln9ve
    @Abdul-ln9ve 24 дні тому +3

    ഇങ്ങനെ. ഉള്ള. ഖുറാനും. സുന്നത്തും. അല്ലെ. അത്. നമുക്ക്
    വേണ്ട. അത്. മൻസൂർ. പോക്കറ്റിൽ
    വെച്ചോ......

    • @ameenihsan5688
      @ameenihsan5688 24 дні тому

      നമുക്ക് മയ്യിത്ത് കളോട് തേടാൻ പറ്റിയ ഖുർആൻ. സുന്നത് ഉണ്ടെങ്കിൽ അത് വരട്ടെ 😮😮😮

  • @ameenihsan5688
    @ameenihsan5688 24 дні тому +3

    അവരോട് ചോദിച്ചാൽ അവർ പറയുന്ന മറുപടി അള്ളാഹു പറഞ്ഞു തന്നിട്ട് അത് വിശ്വസിക്കാൻ കഴിയത്ത മുസ്‌ലിയാർ... 😮😮

    • @arifihsan8372
      @arifihsan8372 23 дні тому

      അവർ വിശ്വസിച്ചത് പങ്കാളികൾ ഉള്ള ദൈവത്തിൽ ആണോ അതോ പങ്കാളികൾ ഇല്ലാത്ത ദൈവത്തിൽ ആണോ ബ്രോ?
      പങ്കാളികൾ ഉള്ള സാങ്കൽപ്പിക ദൈവത്തിന് "അല്ലാഹു" എന്ന് പേരിട്ടു വിളിച്ചാൽ അത് യഥാർത്ഥ അല്ലാഹു ആകുമോ ബ്രോ?🤔

  • @muneermanu136
    @muneermanu136 24 дні тому

    അവർ വിശ്വാസിച്ചിട്ടില്ലാ സൂറത്ത് യൂനുസ് 33 ൽ വെക്തമാക്കി പറയുന്നുണ്ട്

  • @arifihsan8372
    @arifihsan8372 23 дні тому

    പ്രാർത്ഥന എന്നാൽ ആരാധനയും സഹായതേട്ടവും ആണെന്ന് സലഫികൾ പോലും സമ്മതിക്കുന്നു. അങ്ങനെ എങ്കിൽ ആരാധനക്ക് അർഹതഉള്ളവരോട് അഥവാ ദൈവത്തോട്/ ഇലാഹിനോട് മാത്രം നടത്തുന്ന സഹായതേട്ടം ആയിരിക്കണം പ്രാർത്ഥന!
    പങ്കാളികൾ ഉള്ളവൻ ദൈവം/ ഇലാഹ് തന്നെ ആവില്ല എന്ന് വാദിക്കുന്ന ഏകദൈവ വിശ്വാസികൾ ആയ സുന്നികൾക്ക് അല്ലാഹു അല്ലാത്ത ദൈവത്തോട്/ ഇലാഹിനോട് പ്രാർത്ഥിക്കൽ അസാധ്യമാണ്/ മുഹാൽ/ Logically impossible!
    എന്നാൽ പങ്കാളികൾ ഉള്ളവൻ യഥാർത്ഥ അല്ലാഹു ആകുമെന്ന് വാദിക്കുന്ന സലഫികൾക്ക് അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥന നടത്തൽ സാധ്യവുമാണ്/ മുംകിൻ/ Logically Possible! വഹാബി തൗഹീദ് അനുസരിച്ചു അല്ലാഹു അല്ലാത്ത എത്ര/ ഏത് ദൈവത്തിൽ വിശ്വസിച്ചാലും ഒരാളും മുശ്രിക്ക് ആവില്ല, പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ആക്കിയാൽ "ലാഇലാഹ ഇല്ലല്ലാഹ്" പോലും അംഗീകരിക്കാത്ത ഏതൊരു ബഹുദൈവ വിശ്വാസിക്കും മുവഹ്ഹിദും വഹാബിയും ആവാം!😇

  • @mahmooda.p9246
    @mahmooda.p9246 24 дні тому +1

    ഉസ്താദ് ഇവനോട് ഒരു ഫാത്തിഹ വീഡിയോ ഓൺ ചെയ്തു ഓതാൻ പറയൂ.... അപ്പൊ കാണാം അവന്റെ വിവരം 😂😂

    • @ameenihsan5688
      @ameenihsan5688 24 дні тому +1

      ഫാത്തിഹ നീട്ടി മണിച്ചിഓതിയിട്ട് എന്താ കാര്യം.. വിശ്വാസം ഫാത്തിഹ ക്ക് നേർ എതിരെ.. ബല്ലാത്ത പൊട്ടൻ മാർ 😢😢😢

  • @AmusedChess-xy8il
    @AmusedChess-xy8il 24 дні тому +2

    Mansoor anu sheri

    • @iqbaliqbal2085
      @iqbaliqbal2085 24 дні тому

      ബെസ്റ്റ് 😂

    • @iqbaliqbal2085
      @iqbaliqbal2085 24 дні тому

      മൻസൂർ പൊട്ടൻ 🤣🤣

    • @Abdul-ln9ve
      @Abdul-ln9ve 24 дні тому

      മൻസുർ. മാത്രം. അല്ല. ശരി. ലിയാകത്. ഹാരിഫ്. കാമിത. ജബ്ബാർ. ഇവർ. എല്ലാം.

    • @ameenihsan5688
      @ameenihsan5688 24 дні тому

      അവന്മാർ അള്ളാഹു ഇല്ല എന്ന് പറഞ്ഞു പരിഹസി ക്കും സമസ്ത മതക്കാർ അള്ളാഹു ഉണ്ട് എന്ന് പറഞ്ഞു അള്ളാഹു വിനെ പരിഹശി ക്കും

    • @fahimafathima3341
      @fahimafathima3341 24 дні тому

      ഖുർആൻ ആണ് ശെരി മൻസൂർ ശെരി അല്ല

  • @ammoottyk6669
    @ammoottyk6669 24 дні тому +2

    ഇന്നുമ്മയുടെ വീട്ടിൽ നിത്യ സന്നദ്ധനായിരുന്നല്ലോ എപി

  • @mohammedalik8222
    @mohammedalik8222 23 дні тому

    അതെ നിങ്ങളെക്കൊണ്ട് അതിനെ കഴിയില്ല നിങ്ങൾ പോര ട്ടൊ. നിങ്ങടെ നാട്ടിൽ തന്നെ നിങ്ങളെക്കാളും മിടുക്കന്മാരായിട്ട് ഒരുപാട് ആളുണ്ടല്ലോ പിന്നെ എന്തിനാണ് ഈ സമുദായത്തിനെ നാറ്റിക്കാൻ വേണ്ടി നിങ്ങൾ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നത്.വൈദ്യുതി, വൈദ്യം, മതം, ഈ മൂന്നിലും അൽപജ്ഞാനം ആപത്താണ്. താങ്കൾക്ക് വലിയ മോഹമാണെങ്കിൽ വീഡിയോ ഉണ്ടാക്കിയിട്ട് ഏതെങ്കിലും ആൾക്കാരെ കാണിച്ചുകൊടുക്കുക ഇത് അപ്‌ലോഡ് ചെയ്യുന്ന നമ്പർ ദയവായി എങ്ങറ് ഉണ്ടാക്കരുത്. നിങ്ങടെ കാല് വേണമെങ്കിൽ പിടിക്കാം.

  • @haseebhsb6500
    @haseebhsb6500 24 дні тому +1

    അപ്പൊ ap ഉസ്താദ് പറഞ്ഞതും തെറ്റല്ലേ ഉസ്താധേ

    • @arifihsan8372
      @arifihsan8372 23 дні тому

      പ്രാർത്ഥന എന്നാൽ ആരാധനയും സഹായതേട്ടവും ആണെന്ന് സലഫികൾ പോലും സമ്മതിക്കുന്നു. അങ്ങനെ എങ്കിൽ ആരാധനക്ക് അർഹതഉള്ളവരോട് അഥവാ ദൈവത്തോട്/ ഇലാഹിനോട് മാത്രം നടത്തുന്ന സഹായതേട്ടം ആയിരിക്കണം പ്രാർത്ഥന!
      പങ്കാളികൾ ഉള്ളവൻ ദൈവം/ ഇലാഹ് തന്നെ ആവില്ല എന്ന് വാദിക്കുന്ന ഏകദൈവ വിശ്വാസികൾ ആയ സുന്നികൾക്ക് അല്ലാഹു അല്ലാത്ത ദൈവത്തോട്/ ഇലാഹിനോട് പ്രാർത്ഥിക്കൽ അസാധ്യമാണ്/ മുഹാൽ/ Logically impossible!
      എന്നാൽ പങ്കാളികൾ ഉള്ളവൻ യഥാർത്ഥ അല്ലാഹു ആകുമെന്ന് വാദിക്കുന്ന സലഫികൾക്ക് അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥന നടത്തൽ സാധ്യവുമാണ്/ മുംകിൻ/ Logically Possible! വഹാബി തൗഹീദ് അനുസരിച്ചു അല്ലാഹു അല്ലാത്ത എത്ര/ ഏത് ദൈവത്തിൽ വിശ്വസിച്ചാലും ഒരാളും മുശ്രിക്ക് ആവില്ല, പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ആക്കിയാൽ "ലാഇലാഹ ഇല്ലല്ലാഹ്" പോലും അംഗീകരിക്കാത്ത ഏതൊരു ബഹുദൈവ വിശ്വാസിക്കും മുവഹ്ഹിദും വഹാബിയും ആവാം!😇

    • @haseebhsb6500
      @haseebhsb6500 23 дні тому

      @@arifihsan8372 samasthayum avam

  • @Shareef-wk8ow
    @Shareef-wk8ow 24 дні тому

    മൻസൂറെ കഴിയാത്ത പണിക്ക് നിൽകണോ

  • @shameemm5832
    @shameemm5832 24 дні тому

    Fahim.annu poda