എന്തായാലും കുഴപ്പമില്ല നമുക്ക് പൈസ കിട്ടിയാൽ മതി 🤣 എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത് നല്ല അന്തസ്സുള്ള പണിക്ക് പോയാൽ പോരെ ഹറാം ഇല്ലാത്ത പണികൾ ഒരുപാടുണ്ട് ....
@@sirajrkara786 അങ്ങെനെ. ഉസ്താദ് മാർ . .. ഈ. നിർത്തിയിട്ട്. വേണം. നമ്മുടെ. വിവരക്കേട്. സമൂഹത്തിൽ കുതിനിറക്കാൻ..... നിങൾ. മറുപടി പറഞ്ഞാല്. ആളുകൾ. സത്യം മനസിലാക്കുകയും. നമ്മുടെ. പോക്കറ്റ്. കാലിയാകുകയും. ചെയ്യും. അതുകൊണ്ട്. നിങൾക്ക്. ഹറാം നമുക്ക്. ഹലാൽ
യൂട്യൂബിൽ വരുന്ന 90 ശതമാനം പരസ്യങ്ങളും ഇസ്ലാമികപരമായി ഹറാം തന്നെയാണ്. മ്യൂസിക് ഉൾപെടുത്താത്ത ഒരു പരസ്യം ഉണ്ടോ.? വേറെയും ഒരുപാട് ഉസ്താദുമാർ മോണിറ്ററൈസ്ഡ് ചെയ്യാതെ ചാനെൽ കൊണ്ടുപോകുന്നുണ്ട്.. ഇൽമ് പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശം എങ്കിൽ പരസ്യം ഒഴിവാക്കുന്നതാണ് മാന്യത. അല്ലാതെ രണ്ടു വള്ളത്തിലും കാലിടിരുത്. ഹലാൽ ആയ പരസ്യം വരുന്നുണ്ട് എന്ന് ഉസ്താദ് പറഞ്ഞല്ലോ.. ഒരൊറ്റ പരസ്യം ഉസ്താദിനു കാണിച്ചു തരാമോ?
നിങ്ങളുടെ നേതാവ് മുസ്തഫ ഫൈസി അല്ലെ കിതാബ് ഓതി ബാങ്ക് പലിശ ഹലാൽ ആണെന്ന് പറഞ്ഞത്. എതിർപ്പ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആ പുസ്തകം പിൻവലിച്ചു. അയാളുടെ പിൻഗാമി അല്ലെ നിങ്ങളും.
താങ്കളുടെ വിഡിയോയിൽ വരുന്ന പരസ്യങ്ങളുടെ മേൽ താങ്കൾക്ക് ഒരു നിയന്ത്രണവും ഇല്ല. താങ്കൾ നന്മ ഉദ്ദേശിച്ചാണ് വീഡിയോ ചെയ്യുന്നതെങ്കിലും അല്ലാഹു പരിശുദ്ധ ഖുർആൻ ഇൽ സുറത് മാഇദയിൽ പറയുന്നത് നോക്കൂ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. താങ്കളുടെ വീഡിയോ കാണാൻ വരുന്നവർക്ക് അതുവഴി ഒരു ഹറാം പരസ്യം വരുന്നുണ്ടെകിൽ (ചിലപ്പോൾ ഉത്പന്നം ഹലാൽ ആകാം , പരസ്യ ചിത്രം ഹറാം ആകാം , ചിലപ്പോൾ രണ്ടും ഹറാം ആകാം ) ഒരു പാപത്തിൽ അല്ലെങ്കിൽ ഒരു അതിക്രമത്തിൽ താങ്കൾ മറ്റൊരാളെ സഹായിച്ച പോലെയാകില്ലേ. ദാവത്തിനു സോഷ്യൽ മീഡിയ സൗകര്യം ഉപയോഗിക്കാം പക്ഷെ monitize ചെയ്യൽ അനുവദനീയം അല്ല എന്നു തന്നെയാണ് ബഹുഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം
വാഷിംഗ് മെഷീനിൽ നജസ് ഉള്ള വസ്ത്രം അലക്കിയാൽ ശുദ്ധി ആകുമോ? 3 പ്രാവിശ്യം കഴുകിയാൽ മതിയോ? ആകും എന്നും ആകില്ല എന്നും പലരും പറയുന്നു, വ്യക്തമായ മറുപടി പ്രതിക്ഷിക്കുന്നു. 2 ഖുള്ളത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ വെള്ളം നജസ് ആകും എന്നും, ആകില്ല എന്നും പറയുന്നു (ഷാഫി മദ്ഹബിലെ മറ്റു ഇമാമുകളുടെ അഭിപ്രായം അനുസരിച്ചു പ്രവർത്തിക്കാൻ പറ്റുമോ? (രണ്ട് കുല്ലത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ നജസ് ആകില്ല എന്നാ മുഹ്താർ ആയ അഭിപ്രായം)
ഇങ്ങള് യൂട്യൂബ് വരുമാനം ഹറാമിന്റെ യു ഹലാലിന്റെ യും ഇടയിലുള്ള ഒരു സ്ഥലത്ത് എടുത്ത് വെച്ച്( ഹലാ റാം എന്നാക്കി മാറ്റി അതേതായാലും നന്നായി ഇനി ഇപ്പോൾ പേടിക്കണ്ടല്ലോ? കൊള്ളാം
ഇത് ഇതിനെപ്പറ്റി അറിയാൻ ഭയങ്കര താല്പര്യമുണ്ടായിരുന്നു ഞാൻ കരുതും ഉസ്താദുമാർ പറയും ഇത് ഹറാമാണെന്ന് മറ്റു ഉസ്താദുമാർ ഏറ്റവും വരുമാനം വാങ്ങുകയും ചെയ്യും എന്താണ് ഇതിന് അടിസ്ഥാനം എന്ന് കരുതിയിരുന്നു
പരസ്യത്തിൽ നിന്നുമാണ് പൈസ വരുന്നത്, പലതിലും സിനിമയുടെ ഭാഗവും പരസ്യമായി വരുന്നുണ്ട്.ഏത് പരസ്യമാണ് സത്യം പറയുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. ബാഡ് കമന്റ്. ന്യായീകരിച്ചിട് ഒരു കാര്യോം ഇല്ല. മൊത്തത്തിൽ എന്തെല്ലാം ഹറമിയതാണ് യുട്യൂബിൽ ൽ അപ്‌ലോഡ് ചെയ്യുന്നത്
അഡ്വർടൈസ്‌മെന്റ് വരുന്നത് ഓരോരുത്തരുടെയും ഫോണിൽ വ്യത്യസ്തമായിരിക്കും. നമ്മൾ എന്താണോ നിരന്തരമായി കാണുന്നതും സെർച്ച് ചെയ്യുന്നതും ഇതെല്ലാം എ ഐ ഉപയോഗിച്ച് യൂട്യൂബ പ്രേക്ഷകരുടെ മുൻപിലേക്ക് പ്രദർശിപ്പിക്കുകയാണ്. ഇതിൽ നല്ലതുമുണ്ട് ചീത്തതും ഉണ്ട് നല്ലത് നല്ലതായും ചീത്ത ചീത്തയായും മനസ്സിലാക്കാം
@@fahimmuneer983 endayalum music Ulla advertising varumallo. Ad namukk kelkadirikkan pattula. Nirbandidanayit kelkandi varunnund. Njan music kelkan istamulla aal alla 😔
മാഷാ അല്ലാഹ് ❤
എന്തായാലും കുഴപ്പമില്ല നമുക്ക് പൈസ കിട്ടിയാൽ മതി 🤣 എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത് നല്ല അന്തസ്സുള്ള പണിക്ക് പോയാൽ പോരെ ഹറാം ഇല്ലാത്ത പണികൾ ഒരുപാടുണ്ട് ....
ഹറാം ആയ പണി എന്ന് നിങ്ങൾ ഉദ്ദേശിച്ചത് ഏതാ?
പരസ്യം 😂😂ഏത് പരസ്യം ആണ് സത്യം 😂ഈ ഉസ്താദിന്റെ കാര്യം 😂
@@sirajrkara786 അങ്ങെനെ. ഉസ്താദ്
മാർ . .. ഈ. നിർത്തിയിട്ട്. വേണം.
നമ്മുടെ. വിവരക്കേട്. സമൂഹത്തിൽ
കുതിനിറക്കാൻ..... നിങൾ. മറുപടി
പറഞ്ഞാല്. ആളുകൾ. സത്യം
മനസിലാക്കുകയും. നമ്മുടെ. പോക്കറ്റ്.
കാലിയാകുകയും. ചെയ്യും.
അതുകൊണ്ട്. നിങൾക്ക്. ഹറാം
നമുക്ക്. ഹലാൽ
@@SadikHajara ningal anganethe parasyam kanarilla enn vijarich anagne oniila enn vijarikaruth!!!!!!!
MashaAllahu
യൂട്യൂബിൽ വരുന്ന 90 ശതമാനം പരസ്യങ്ങളും ഇസ്ലാമികപരമായി ഹറാം തന്നെയാണ്. മ്യൂസിക് ഉൾപെടുത്താത്ത ഒരു പരസ്യം ഉണ്ടോ.? വേറെയും ഒരുപാട് ഉസ്താദുമാർ മോണിറ്ററൈസ്ഡ് ചെയ്യാതെ ചാനെൽ കൊണ്ടുപോകുന്നുണ്ട്.. ഇൽമ് പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശം എങ്കിൽ പരസ്യം ഒഴിവാക്കുന്നതാണ് മാന്യത. അല്ലാതെ രണ്ടു വള്ളത്തിലും കാലിടിരുത്.
ഹലാൽ ആയ പരസ്യം വരുന്നുണ്ട് എന്ന് ഉസ്താദ് പറഞ്ഞല്ലോ..
ഒരൊറ്റ പരസ്യം ഉസ്താദിനു കാണിച്ചു തരാമോ?
നിങ്ങളുടെ നേതാവ് മുസ്തഫ ഫൈസി അല്ലെ കിതാബ് ഓതി ബാങ്ക് പലിശ ഹലാൽ ആണെന്ന് പറഞ്ഞത്. എതിർപ്പ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആ പുസ്തകം പിൻവലിച്ചു. അയാളുടെ പിൻഗാമി അല്ലെ നിങ്ങളും.
നിഷ്പക്ഷ (അനിൽ മുഹമ്മദ്, പറയുന്നത് വെറുതെ അല്ല
Correct 💯
താങ്കളുടെ വിഡിയോയിൽ വരുന്ന പരസ്യങ്ങളുടെ മേൽ താങ്കൾക്ക് ഒരു നിയന്ത്രണവും ഇല്ല. താങ്കൾ നന്മ ഉദ്ദേശിച്ചാണ് വീഡിയോ ചെയ്യുന്നതെങ്കിലും അല്ലാഹു പരിശുദ്ധ ഖുർആൻ ഇൽ സുറത് മാഇദയിൽ പറയുന്നത് നോക്കൂ
وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
താങ്കളുടെ വീഡിയോ കാണാൻ വരുന്നവർക്ക് അതുവഴി ഒരു ഹറാം പരസ്യം വരുന്നുണ്ടെകിൽ (ചിലപ്പോൾ ഉത്പന്നം ഹലാൽ ആകാം , പരസ്യ ചിത്രം ഹറാം ആകാം , ചിലപ്പോൾ രണ്ടും ഹറാം ആകാം ) ഒരു പാപത്തിൽ അല്ലെങ്കിൽ ഒരു അതിക്രമത്തിൽ താങ്കൾ മറ്റൊരാളെ സഹായിച്ച പോലെയാകില്ലേ. ദാവത്തിനു സോഷ്യൽ മീഡിയ സൗകര്യം ഉപയോഗിക്കാം പക്ഷെ monitize ചെയ്യൽ അനുവദനീയം അല്ല എന്നു തന്നെയാണ് ബഹുഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം
ഞങ്ങൾക്ക് ഹലാലായ യൂട്യൂബ് വരുമാനം തരണേ നാഥാ😂😂😂😂😂😂
വാഷിംഗ് മെഷീനിൽ നജസ് ഉള്ള വസ്ത്രം അലക്കിയാൽ ശുദ്ധി ആകുമോ?
3 പ്രാവിശ്യം കഴുകിയാൽ മതിയോ?
ആകും എന്നും ആകില്ല എന്നും പലരും പറയുന്നു, വ്യക്തമായ മറുപടി പ്രതിക്ഷിക്കുന്നു. 2 ഖുള്ളത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ വെള്ളം നജസ് ആകും എന്നും, ആകില്ല എന്നും പറയുന്നു (ഷാഫി മദ്ഹബിലെ മറ്റു ഇമാമുകളുടെ അഭിപ്രായം അനുസരിച്ചു പ്രവർത്തിക്കാൻ പറ്റുമോ?
(രണ്ട് കുല്ലത്തിൽ കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ നജസ് ആകില്ല എന്നാ മുഹ്താർ ആയ അഭിപ്രായം)
Thudaruga 👍
ഉസ്താദ് തുടരണം മന്സൂറിനെ പോലോത്തവർ കളവ് പറഞ്ഞു തെറ്റ് ധരിപ്പിക്കുമ്പോൾ സത്യം ഞങ്ങൾക്ക് മനസിലാക്കി തരാൻ ഉസ്താദ് ഇനിയും വീഡിയോ ഇടണം
Expected, it is happening in all celebrations and financial systems now, nothing is haram
Ninde video kandapol ladies ulla add vannu.. Ath vannal thanne 5 il madrasayil padikunna kuttikalk polum ariyam haram anu ennu... Athra dayryam undankil add varunna youtube varumanam halal anu ennu kithabil kaanik
ഇങ്ങള് യൂട്യൂബ് വരുമാനം ഹറാമിന്റെ യു ഹലാലിന്റെ യും ഇടയിലുള്ള ഒരു സ്ഥലത്ത് എടുത്ത് വെച്ച്( ഹലാ റാം എന്നാക്കി മാറ്റി അതേതായാലും നന്നായി ഇനി ഇപ്പോൾ പേടിക്കണ്ടല്ലോ? കൊള്ളാം
❤❤❤❤🤲🤲🤲🤲
ഇത് ഇതിനെപ്പറ്റി അറിയാൻ ഭയങ്കര താല്പര്യമുണ്ടായിരുന്നു ഞാൻ കരുതും ഉസ്താദുമാർ പറയും ഇത് ഹറാമാണെന്ന് മറ്റു ഉസ്താദുമാർ ഏറ്റവും വരുമാനം വാങ്ങുകയും ചെയ്യും എന്താണ് ഇതിന് അടിസ്ഥാനം എന്ന് കരുതിയിരുന്നു
❤❤❤പ്രമാണികം ❤️🩹
തികച്ചും 🫶🏻
മരിച്ചാൽ വന്നിട്ട് ഓതി പൈസ വാങ്ങുന്നത് ഹലാൽ ആണോ ഉസ്താതെ?
Haraamum halalum mixayathil ninnu nammalkku edukkan pattumo?
മുകളിൽ പറഞ്ഞതുപോലെ ഹറാമും ഹലാലും തിരിച്ചറിയാത്ത വസ്തുക്കൾ ഉള്ള ആളുകളുടെ കയ്യിൽ നിന്നും ഭക്ഷിക്കുന്നതും അവരോട് ഇടപാട് നടത്തുന്നതും കറാഹത്താണ്.
❤❤❤❤❤❤
Tv. cinema , android mobil. Android tv. Net connection ulla. Lap top. 100% CENSORED ALLAH.
U ട്യൂബ് വരുമാനം ഹറാമാണെങ്കിൽ യാസീൻ ഓതി കിട്ടുന്ന വരുമാനം ഹലാലാകും
യാസീൻ ന് എന്താ കുഴപ്പം
മുജാഹിദ് ഇമാമീങ്ങൾ നിസ്കാരംത്തിന് പൈസ വാങ്ങുന്ന ടീം ആണ്
@@Abdulla-i9k niskarathinnum banginnum mujahidugal vangarille
👍🏻👍🏻👍🏻❤️🩹
പരസ്യത്തിൽ നിന്നുമാണ് പൈസ വരുന്നത്, പലതിലും സിനിമയുടെ ഭാഗവും പരസ്യമായി വരുന്നുണ്ട്.ഏത് പരസ്യമാണ് സത്യം പറയുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. ബാഡ് കമന്റ്. ന്യായീകരിച്ചിട് ഒരു കാര്യോം ഇല്ല. മൊത്തത്തിൽ എന്തെല്ലാം ഹറമിയതാണ് യുട്യൂബിൽ
ൽ അപ്‌ലോഡ് ചെയ്യുന്നത്
മാശാ അള്ളാ
Kaash kittunna kaaryam Inn ellam halalaan, haram okke pand alle usthade.
🎉🎉🎉🎉🎉
Anganeyanengil nammal video kanunna samayam haramaya advertisement vararunnund adine kanunnadinde vidi endan usthade ?
Ariyan vendi chodicheda
യൂറ്റ്യൂബ് അതിനെ പറ്റി ഒന്നും പറയുന്നില്ല.
ഇന്ന്
നമ്മുടെ കയ്യിൽ വരുന്ന
പൈസ
മുഴുവനും ഹലാലാണോ
ചിന്തിക്ക്
അഡ്വർടൈസ്‌മെന്റ് വരുന്നത് ഓരോരുത്തരുടെയും ഫോണിൽ വ്യത്യസ്തമായിരിക്കും. നമ്മൾ എന്താണോ നിരന്തരമായി കാണുന്നതും സെർച്ച് ചെയ്യുന്നതും ഇതെല്ലാം എ ഐ ഉപയോഗിച്ച് യൂട്യൂബ പ്രേക്ഷകരുടെ മുൻപിലേക്ക് പ്രദർശിപ്പിക്കുകയാണ്. ഇതിൽ നല്ലതുമുണ്ട് ചീത്തതും ഉണ്ട് നല്ലത് നല്ലതായും ചീത്ത ചീത്തയായും മനസ്സിലാക്കാം
@@fahimmuneer983 endayalum music Ulla advertising varumallo. Ad namukk kelkadirikkan pattula.
Nirbandidanayit kelkandi varunnund.
Njan music kelkan istamulla aal alla 😔
Edo .poi chaakeda.youtub varumaanam halaalaakiya usthaade.naanamille thanik.chhhhe..inganeyum caashundaakaan naanamille.