സഖാഫി യേ മക്ക മുഷ്രിക്കുകൾ ഹജ്ജിന് തൽബിയത് ചൊല്ലിയത് ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്ക് ലബ്ബയ്കലാ ഷരീക ലക ലബ്ബയ്ക്ക് എന്ന് എത്തിയപ്പോൾ നബി അവരോട് പറയുന്നു ഖദിൻ ഖദിൻ നിർതു നിർതു ബാക്കി നിങ്ങൾക്നാശമാണ് അവർ അവിടെ നിർതിയാൽ നബി അംഗികരിച്ചു തൗഹീദായി വേറെ അള്ളാഹു എന്ന ബിംബമാണെങ്കിൽ നബി അങ്ങിനെ പറയുമോ?
നിരീശ്വര വാദി ആയ മൻസൂറിന്റെ പച്ച കള്ളം ജനങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ? ഇനിയും ഉസ്താദ് മന്സൂറിനെതിരെ വീഡിയോ ഇടണം
മോളെ നിങ്ങൾ ഇസ്‌ലാം എന്താണെന്നു ഇത് വരെ മനസിലാക്കിയിട്ടില്ല. കാക കാരണവരായി തുടരുന്ന ഇസ്ലാമാണ് നിങ്ങളുടെ അടുത്തുള്ളത്. കുറഫാത്തിൽ നിന്നും പുറത്തു വരൂ. ചിന്ദിക്കൂ. ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കൂ.
ഖുർആനിൽ പലേടത്തും നിങ്ങളവരോട് ചോദിക്കുക എന്നു പറയുന്നുണ്ട് ആരാണി അവർ മക്കാ മുശ്രിക്കുകൾ അവരോടെന്താ ചോദിക്കേണ്ടത് ആകാശ ഭൂമികളെ സൃഷ്ടിച്ചതാരാണ് മഴ പെയ്യിക്കുക്കുന്നതാരാണ് അങ്ങനെ കുറേ ചോദ്യങ്ങൾ അപ്പോൾ അവരുടെ ഉത്തരം എപ്പോഴും അല്ലാഹു എന്നു തന്നെ എന്നിട്ട് പിന്നെ ചോദ്യം ഇതൊക്കെ അറിഞ്ഞിട്ടും പിന്നെങ്ങനെ അവർ പിഴച്ചുപോകുന്നു എന്നാ എന്നാണ് യഥാർത്ഥ അല്ലാഹുവിനെ ഉദ്ദേശിച്ചല്ല അവർ പറയുന്നതെങ്കിൽ ഈ ചോദ്യത്തിനും എന്നിട്ടും അവരെങ്ങനെ പിഴച്ചുപോകുന്നു എന്ന പറച്ചലിനും യാതൊരു പ്രസക്തിയുമിലമില്ല
@@shtla7970 യഥാർത്ഥ ദൈവം Vs സാങ്കൽപ്പിക ദൈവം അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ സുന്നികൾക്ക് അസാധ്യമാണ്/ മുഹാൽ/ Logically Impossible, കാരണം പങ്കാളികൾ ഉള്ളവൻ ദൈവം തന്നെ ആവില്ല എന്നാണ് സുന്നികളുടെ വിശ്വാസവും വാദവും! എന്നാൽ അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ വഹാബികൾക്ക് സാധ്യമാണ്/ മുംകിൻ/ Possible, കാരണം വഹാബികൾ വിശ്വസിക്കുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആണ്!!😇
ഉമർ ഖത്താബ് മുഷ്രികാ യ കാലത്ത് ഹറമിൽ ഇഹ്തികാഫ് ഇരിക്കാൽ നേർചയാക്കി പിന്നെ മുസ്‌ലിമായ ശേഷം നേർച്ച വീട്ടണമോ എന്ന് നബിയോട് ചോദിച്ചപ്പോൾ വീട്ടണം എന്നാണ് നബി പറഞ്ഞത് അള്ളാ എന്ന 'ബിംബത്തിനാണ് നേർച്ചയാകിയതെങ്കിൽ വീട്ടണം എന്ന് നബി.പറയുമോ?
ഈ വിഷയം വല്ലാതെ ചർച്ച ചെയ്യാതിരിക്കുന്നത് ആയിരിക്കുന്ന നല്ലത് കാരണം ഓരോ പ്രാവശ്യവും ഇത് ചർച്ചയാകുമ്പോൾ പുതിയ ആളുകൾ കേൾക്കാൻ സാധ്യതയുണ്ട് അങ്ങനെ കൂടുതൽ പേരിലേക്ക് ഈ വിവരം എത്തിയാൽ ലാഭമല്ല നഷ്ടമാണ് ഉണ്ടാവുക ദയവുചെയ്ത് എത്രയും പെട്ടെന്ന് ഇതിൽനിന്ന് പിന്മാറിയില്ലെങ്കിൽ നഷ്ടം നഷ്ടം നഷ്ടം.
@@asainc8268 എന്ത്???? അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം ചെയ്യുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് കാന്തന്റെ ഏതോ സുഖമില്ലാത്ത ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളിയ തള്ള് കഥയാണോ????
യഥാർത്ഥ ദൈവം Vs സാങ്കൽപ്പിക ദൈവം അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ സുന്നികൾക്ക് അസാധ്യമാണ്/ മുഹാൽ/ Logically Impossible, കാരണം പങ്കാളികൾ ഉള്ളവൻ ദൈവം തന്നെ ആവില്ല എന്നാണ് സുന്നികളുടെ വിശ്വാസവും വാദവും! എന്നാൽ അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ വഹാബികൾക്ക് സാധ്യമാണ്/ മുംകിൻ/ Possible, കാരണം വഹാബികൾ വിശ്വസിക്കുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആണ്!!😇
മൻസൂർ നിനക്ക് എന്ത് ആദർശമാണ് നീ ചുഴലി . ഫൈസൽ തുടങ്ങിയ ബിദഈ മൗലവിമാരുടെ കുറെ ക്ലിപ്പ് കാണിക്കുന്നുണ്ട് എന്നല്ലാതെ ഖുർആൻ ഹദീസ് തെളിവായി നിനക്ക് കൊണ്ട് വരാൻ കഴിയുമോ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുക എന്ന പിഴച്ച വിശാസം വെച്ചു പുലർത്തുന്ന കുറാഫികൾക്ക് എന്ത് ആദർശം ആണ് ഉള്ളത്????
@@fahimmuneer983 അല്ലാഹുവിൽ വിശ്വസിക്കാത്തവരെയാണോ മുഷ്‌രിക് എന്ന് വിളിക്കുന്നത്, അതോ അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരെയാണോ. എങ്കിൽ അല്ലാഹുവിൽ വിശ്വസിക്കാത്തവരെ എന്തിന് അള്ളാഹു കാഫിർ എന്ന് വിളിച്ചു. കാഫിറിന്റെയും മുഷ്‌രിഖിന്റെയും വ്യത്യാസം ഒന്ന് പറഞ്ഞുതരുമോ
പങ്കാളികൾ ഉള്ള ദൈവത്തിൽ വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകൾ എങ്ങനെയാണ് യഥാർത്ഥ അല്ലാഹു വിൽ വിശ്വസിക്കുക മൻസൂർ? അവർ വിശ്വസിച്ചിരുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആയിരുന്നു
@@shtla7970 പങ്കാളികൾ ഉള്ള ദൈവത്തിൽ ആണോ അതോ പങ്കാളികൾ ഇല്ലാത്ത ദൈവത്തിൽ ആണോ മക്ക മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്? പങ്കാളികൾ ഉള്ളവൻ ആണോ യഥാർത്ഥ അല്ലാഹു??
നമ്മുടെ അല്ലാഹുവിനെയാണ് മക്കാ മുഷ്‌രിക്കുകൾ വിശ്വസിച്ച്ചിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഒരു പ്രവാചകൻ വന്നത്? ഇവിടെ ഉത്തരം സിമ്പിൾ ആണ്. നമ്മുടെ നാട്ടിലെ ഹിന്ദുക്കൾ അല്ലാഹുവിൽ വിശ്വസം ഉണ്ട്. ഇതൊക്കെ പടച്ചത് ഈശ്വരനാണ് എന്നവർ പറയും. ജഗദീശ്വരൻന്റെ കഴിവുകൾ അവർ വാ തോരാതെ പറയും. പക്ഷെ അവർ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാണ്. ഇതാണ് സംഗതി. ഇതിനെയാണ് വിവരമില്ലാത്ത വഹാബി കോമരങ്ങൾ നന്നായി അവതരിപ്പിക്കുന്നത്
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു..... കുറാഫികൾക്ക് അള്ളാഹു ഈ 👆 പറയുന്നതിൽ നിന്നും എന്ത് മനസ്സിലായി????
@ kabeer.... അള്ളാഹുവിന്റെ സിഫത്തുകളിൽ പങ്ക് ചേർക്കുക.. ഒരു ഉദാഹരണം പറയാം .വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറയുന്നു... ആകാശങ്ങളിലും ഭൂമിയിലും ഉള്ള മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രമാകുന്നു എന്ന്.... കുറാഫികൾ വിശ്വസിക്കുന്നു മരിച്ചു പോയവർക്കും മറഞ്ഞ കാര്യങ്ങൾ അറിയും..കുറാഫികൾ മരിച്ചു പോയവരോട് തേടിയാൽ മരിച്ചു. പോയവർ കേൾക്കും... കുറാഫികളെ സഹായിക്കും എന്ന്... അങ്ങനെ ഒരാൾ വിശ്വസിച്ചാൽ അള്ളാഹുവിന്റെ സിഫത്ത് ആയ മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി... അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്താൽ ശിർക്ക് ചെയ്തവൻ ആയി.. ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം... ശിർക്ക് ചെയ്തവർക്ക് നിത്യ നരകം എന്ന് വിശുദ്ധ ഖുർആൻ....
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു മരിച്ചു പോയവരോട് തേടുന്ന കുറാഫികൾ സത്യ വിശ്വാസികളിൽ എങ്ങനെ പെടും??? അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു ജീവിക്കുന്ന കുറാഫികളുടെ നാളത്തെ അവസ്ഥ എന്തായി തീരും????
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം. പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... കുറാഫികളുടെ കാര്യത്തിൽ അള്ളാഹു ഈ 👆 പറയുന്നത് എത്ര കറക്റ്റ് അല്ലെ????
ഒരു വഹാബി നാളെ മുതൽ അയാളുടെ വിശ്വാസം മാറ്റി അല്ലാഹുവിന് പെൺമക്കൾ ഉണ്ടെന്നും അല്ലാഹുവിനെ കൂടാതെ ലാത്ത/ ഉസ്സ/ മനാത്ത എന്നിവർ കൂടി ദൈവങ്ങൾ ആണെന്നും വിശ്വസിക്കുകയും അതോടൊപ്പം പെണ്മക്കളുടെ പിതാവും പങ്കാളികളും ഉള്ള "അല്ലാഹുവിനെ" മാത്രമാണ് നാളെ മുതൽ അയാൾ വിളിച്ചു പ്രാർത്ഥിക്കുകയൂം ചെയ്യുന്നത് എങ്കിൽ, വഹാബി തൗഹീദ് അനുസരിച്ചു അയാൾ ഇന്നും നാളെയും മുവഹ്ഹിദും വഹാബിയും തന്നെയാണോ?🤔 അതേപോലെ അയാൾ ഇന്നും നാളെയും വിളിച്ചു പ്രാർത്ഥിക്കുന്നത് യഥാർത്ഥ അല്ലാഹുവിനെ തന്നെയാണോ??🤔🤔
@@Mim-b3h3h വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... കുറാഫികളെ കുറിച്ച് അള്ളാഹു 👆ഈ പറയുന്നത് എത്ര വ്യക്തം..
സഖാഫി യേ
മക്ക മുഷ്രിക്കുകൾ
ഹജ്ജിന് തൽബിയത്
ചൊല്ലിയത്
ലബ്ബയ്കല്ലാഹുമ്മ
ലബ്ബയ്ക്ക്
ലബ്ബയ്കലാ ഷരീക ലക
ലബ്ബയ്ക്ക് എന്ന്
എത്തിയപ്പോൾ
നബി അവരോട് പറയുന്നു
ഖദിൻ ഖദിൻ
നിർതു നിർതു
ബാക്കി നിങ്ങൾക്നാശമാണ്
അവർ അവിടെ നിർതിയാൽ
നബി അംഗികരിച്ചു തൗഹീദായി
വേറെ അള്ളാഹു എന്ന ബിംബമാണെങ്കിൽ
നബി അങ്ങിനെ പറയുമോ?
മടവൂരിനെ പങ്കുചേർത്തു അത് കൊണ്ട് മുശ്രിക് ആയി
നിരീശ്വര വാദി ആയ മൻസൂറിന്റെ പച്ച കള്ളം ജനങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ?
ഇനിയും ഉസ്താദ് മന്സൂറിനെതിരെ വീഡിയോ ഇടണം
🤲
മൻസൂറല്ല, സമസ്ത ഉസ്താദുമാരാണ് വഴി പിഴച്ചവർ❗
കുറാഫി ഫാത്തിമാ മരണം കൂടെ ഉണ്ട്.... ഖുർആനിലേക്ക് മടങ്ങാൻ നോക്ക്
മോളെ നിങ്ങൾ ഇസ്‌ലാം എന്താണെന്നു ഇത് വരെ മനസിലാക്കിയിട്ടില്ല. കാക കാരണവരായി തുടരുന്ന ഇസ്ലാമാണ് നിങ്ങളുടെ അടുത്തുള്ളത്. കുറഫാത്തിൽ നിന്നും പുറത്തു വരൂ. ചിന്ദിക്കൂ. ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കൂ.
ഖുർആനിൽ പലേടത്തും നിങ്ങളവരോട് ചോദിക്കുക എന്നു പറയുന്നുണ്ട് ആരാണി അവർ മക്കാ മുശ്രിക്കുകൾ അവരോടെന്താ ചോദിക്കേണ്ടത് ആകാശ ഭൂമികളെ സൃഷ്ടിച്ചതാരാണ് മഴ പെയ്യിക്കുക്കുന്നതാരാണ് അങ്ങനെ കുറേ ചോദ്യങ്ങൾ അപ്പോൾ അവരുടെ ഉത്തരം എപ്പോഴും അല്ലാഹു എന്നു തന്നെ എന്നിട്ട് പിന്നെ ചോദ്യം ഇതൊക്കെ അറിഞ്ഞിട്ടും പിന്നെങ്ങനെ അവർ പിഴച്ചുപോകുന്നു എന്നാ എന്നാണ് യഥാർത്ഥ അല്ലാഹുവിനെ ഉദ്ദേശിച്ചല്ല അവർ പറയുന്നതെങ്കിൽ ഈ ചോദ്യത്തിനും എന്നിട്ടും അവരെങ്ങനെ പിഴച്ചുപോകുന്നു എന്ന പറച്ചലിനും യാതൊരു പ്രസക്തിയുമിലമില്ല
“ലാഇലാഹ ഇല്ലല്ലാഹ്” എന്നത് അംഗീകരിക്കാത്ത ഒരാൾക്ക് യഥാർത്ഥ അല്ലാഹുവിൽ വിശ്വസിക്കാൻ സാധിക്കുമോ മൻസൂർ?🤔
ലാ ഇലാഹ ഇല്ലള്ളാ അംഗീകരിച്ച സമസ്തക്കാർ ഖബറിൽ ഉള്ളവരോട് തേടുന്നു... ഖബറാളികൾക്ക് വേണ്ടി നേർച്ച നേരുന്നു അതോ???? ആ വിശ്വാസം ഖുർആനിന് എതിരല്ലേ????
@@shtla7970
യഥാർത്ഥ ദൈവം Vs സാങ്കൽപ്പിക ദൈവം
അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ സുന്നികൾക്ക് അസാധ്യമാണ്/ മുഹാൽ/ Logically Impossible, കാരണം പങ്കാളികൾ ഉള്ളവൻ ദൈവം തന്നെ ആവില്ല എന്നാണ് സുന്നികളുടെ വിശ്വാസവും വാദവും!
എന്നാൽ അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ വഹാബികൾക്ക് സാധ്യമാണ്/ മുംകിൻ/ Possible, കാരണം വഹാബികൾ വിശ്വസിക്കുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആണ്!!😇
ഉമർ ഖത്താബ്
മുഷ്രികാ യ കാലത്ത്
ഹറമിൽ ഇഹ്തികാഫ്
ഇരിക്കാൽ നേർചയാക്കി
പിന്നെ മുസ്‌ലിമായ ശേഷം
നേർച്ച വീട്ടണമോ
എന്ന് നബിയോട് ചോദിച്ചപ്പോൾ
വീട്ടണം എന്നാണ് നബി പറഞ്ഞത്
അള്ളാ എന്ന 'ബിംബത്തിനാണ്
നേർച്ചയാകിയതെങ്കിൽ
വീട്ടണം എന്ന് നബി.പറയുമോ?
Ustad ❤❤❤
മുനീർ മൊയ്‌ലാരെ നിങ്ങൾ മൻസൂറിനെ പഠിപ്പിക്കുന്നതിനു പകരം ദീൻ പറയു
സത്യം
ഈ വിഷയം വല്ലാതെ ചർച്ച ചെയ്യാതിരിക്കുന്നത് ആയിരിക്കുന്ന നല്ലത് കാരണം ഓരോ പ്രാവശ്യവും ഇത് ചർച്ചയാകുമ്പോൾ പുതിയ ആളുകൾ കേൾക്കാൻ സാധ്യതയുണ്ട് അങ്ങനെ കൂടുതൽ പേരിലേക്ക് ഈ വിവരം എത്തിയാൽ ലാഭമല്ല നഷ്ടമാണ് ഉണ്ടാവുക ദയവുചെയ്ത് എത്രയും പെട്ടെന്ന് ഇതിൽനിന്ന് പിന്മാറിയില്ലെങ്കിൽ നഷ്ടം നഷ്ടം നഷ്ടം.
കാന്തപുരം ഉസ്താദ പറയുന്നത് വളരെ വ്യക്തം
@@asainc8268 എന്ത്???? അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം ചെയ്യുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് കാന്തന്റെ ഏതോ സുഖമില്ലാത്ത ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളിയ തള്ള് കഥയാണോ????
യഥാർത്ഥ ദൈവം Vs സാങ്കൽപ്പിക ദൈവം
അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ സുന്നികൾക്ക് അസാധ്യമാണ്/ മുഹാൽ/ Logically Impossible, കാരണം പങ്കാളികൾ ഉള്ളവൻ ദൈവം തന്നെ ആവില്ല എന്നാണ് സുന്നികളുടെ വിശ്വാസവും വാദവും!
എന്നാൽ അല്ലാഹു അല്ലാത്ത ദൈവത്തോട് പ്രാർത്ഥിക്കൽ വഹാബികൾക്ക് സാധ്യമാണ്/ മുംകിൻ/ Possible, കാരണം വഹാബികൾ വിശ്വസിക്കുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആണ്!!😇
നിന്റെ അവസ്ഥ
നബി സ. പരിചയപ്പെടുത്തിയ അല്ലാഹുവിൽ അവർ വിശ്വസിച്ചു എങ്കിൽ അവരെങ്ങനെ മുസ്‌റിക്കാകും.
മുഷ്‌രിക് എന്ന വാക്കിന്റെ അർത്ഥം ഒന്ന് പറയാമോ
മൻസൂർ നിനക്ക് എന്ത് ആദർശമാണ്
നീ ചുഴലി . ഫൈസൽ തുടങ്ങിയ ബിദഈ മൗലവിമാരുടെ കുറെ ക്ലിപ്പ് കാണിക്കുന്നുണ്ട് എന്നല്ലാതെ ഖുർആൻ ഹദീസ് തെളിവായി നിനക്ക് കൊണ്ട് വരാൻ കഴിയുമോ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുക എന്ന പിഴച്ച വിശാസം വെച്ചു പുലർത്തുന്ന കുറാഫികൾക്ക് എന്ത് ആദർശം ആണ് ഉള്ളത്????
അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചു ❤❤❤usthad ❤❤❤
മുഷ്‌രിക് എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന് ഒന്ന് പറയാമോ. അത് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു.
പല ദൈവ വിശ്വാസം
Fahim..... അപ്പൊ കാഫിർ എന്നാൽ ആരാണ്???? ഏക ദൈവ വിശ്വാസി എന്നാണോ?????
@@fahimmuneer983 അല്ലാഹുവിൽ വിശ്വസിക്കാത്തവരെയാണോ മുഷ്‌രിക് എന്ന് വിളിക്കുന്നത്, അതോ അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരെയാണോ. എങ്കിൽ അല്ലാഹുവിൽ വിശ്വസിക്കാത്തവരെ എന്തിന് അള്ളാഹു കാഫിർ എന്ന് വിളിച്ചു. കാഫിറിന്റെയും മുഷ്‌രിഖിന്റെയും വ്യത്യാസം ഒന്ന് പറഞ്ഞുതരുമോ
@@fahimmuneer983 mansoorinte puthiya vedio vannittund. Kettunokkiyit athin marupadi parayu
@@fahimmuneer983ആ വിശ്വാസമാണ് സമസ്തക്കുള്ളത്. ഉദാഹരണം സി എം. ഞാനാണ് അല്ലാഹ് എന്ന് പറഞ്ഞവനാണ്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Mansoor bai udaipp😂
Usthatha mupparkk vivaram illatath oru kuttamallallo
പങ്കാളികൾ ഉള്ള ദൈവത്തിൽ വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകൾ എങ്ങനെയാണ് യഥാർത്ഥ അല്ലാഹു വിൽ വിശ്വസിക്കുക മൻസൂർ? അവർ വിശ്വസിച്ചിരുന്നത് പങ്കാളികൾ ഉള്ള സാങ്കൽപ്പിക അല്ലാഹുവിൽ ആയിരുന്നു
അങ്ങനെ നിന്നോട് ആരാണ് പറഞ്ഞത്?????
@@shtla7970
പങ്കാളികൾ ഉള്ള ദൈവത്തിൽ ആണോ അതോ പങ്കാളികൾ ഇല്ലാത്ത ദൈവത്തിൽ ആണോ മക്ക മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്?
പങ്കാളികൾ ഉള്ളവൻ ആണോ യഥാർത്ഥ അല്ലാഹു??
മൻസുർ ശരിയായ നിരീശ്വരൻ
വിശുദ്ധ ഖുർആനിന് എതിരായി മരിച്ചു പോയവരോട് തേടുന്ന കുറാഫികളോ????
നമ്മുടെ അല്ലാഹുവിനെയാണ് മക്കാ മുഷ്‌രിക്കുകൾ വിശ്വസിച്ച്ചിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഒരു പ്രവാചകൻ വന്നത്? ഇവിടെ ഉത്തരം സിമ്പിൾ ആണ്. നമ്മുടെ നാട്ടിലെ ഹിന്ദുക്കൾ അല്ലാഹുവിൽ വിശ്വസം ഉണ്ട്. ഇതൊക്കെ പടച്ചത് ഈശ്വരനാണ് എന്നവർ പറയും. ജഗദീശ്വരൻന്റെ കഴിവുകൾ അവർ വാ തോരാതെ പറയും. പക്ഷെ അവർ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാണ്. ഇതാണ് സംഗതി. ഇതിനെയാണ് വിവരമില്ലാത്ത വഹാബി കോമരങ്ങൾ നന്നായി അവതരിപ്പിക്കുന്നത്
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു..... കുറാഫികൾക്ക് അള്ളാഹു ഈ 👆 പറയുന്നതിൽ നിന്നും എന്ത് മനസ്സിലായി????
@shtla7970 അല്ലാഹുവിൽ പങ്ക് ചേർക്കുക എന്നത് എന്താണെന്ന് ഒരു വഹാബി, സലഫി,ഇസ്‌ലാഹി, തീവ്രവാദി, മുജാഹിദ്നും മനസിലായിട്ടില്ല
@ kabeer.... അള്ളാഹുവിന്റെ സിഫത്തുകളിൽ പങ്ക് ചേർക്കുക.. ഒരു ഉദാഹരണം പറയാം .വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറയുന്നു... ആകാശങ്ങളിലും ഭൂമിയിലും ഉള്ള മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രമാകുന്നു എന്ന്.... കുറാഫികൾ വിശ്വസിക്കുന്നു മരിച്ചു പോയവർക്കും മറഞ്ഞ കാര്യങ്ങൾ അറിയും..കുറാഫികൾ മരിച്ചു പോയവരോട് തേടിയാൽ മരിച്ചു. പോയവർ കേൾക്കും... കുറാഫികളെ സഹായിക്കും എന്ന്... അങ്ങനെ ഒരാൾ വിശ്വസിച്ചാൽ അള്ളാഹുവിന്റെ സിഫത്ത് ആയ മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി... അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്താൽ ശിർക്ക് ചെയ്തവൻ ആയി.. ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം... ശിർക്ക് ചെയ്തവർക്ക് നിത്യ നരകം എന്ന് വിശുദ്ധ ഖുർആൻ....
@@KabeerVKD എങ്കിൽ നിങ്ങൾ പറയു എന്താണ് പങ്കുചേർക്കൽ
ഇത് പോലെയാണ് സമസ്തക്കാർ ചെയ്യുന്നത്. കാണുന്ന കബറുകളിൽ സുജൂതും ചെയ്യുന്നു
മൻസൂർ എന്ദ് ആദർശം പറയാൻ ഇവൻ പടുജാതിലാണ് ഇവന് മറുപടി പറയാൻ മുസ്‌ലിയാരുടെ ആവശ്യം പോലും ഇല്ല
വിശുദ്ധ ഖുർആനിനു എതിരായ മരിച്ചു പോയവരോട് തേടൽ എന്ന പിഴച്ച വിശ്വാസം അല്ലെ നിന്റെ ആദർശം????
തൗഹീദും ശിർകും തീർമാണ മാവാത വഹാബികളുടെ അവസ്ഥ എന്തായി തീരും
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു മരിച്ചു പോയവരോട് തേടുന്ന കുറാഫികൾ സത്യ വിശ്വാസികളിൽ എങ്ങനെ പെടും??? അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു ജീവിക്കുന്ന കുറാഫികളുടെ നാളത്തെ അവസ്ഥ എന്തായി തീരും????
പൊട്ടൻ മൻസൂർ
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം. പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... കുറാഫികളുടെ കാര്യത്തിൽ അള്ളാഹു ഈ 👆 പറയുന്നത് എത്ര കറക്റ്റ് അല്ലെ????
ഒരു വഹാബി നാളെ മുതൽ അയാളുടെ വിശ്വാസം മാറ്റി അല്ലാഹുവിന് പെൺമക്കൾ ഉണ്ടെന്നും അല്ലാഹുവിനെ കൂടാതെ ലാത്ത/ ഉസ്സ/ മനാത്ത എന്നിവർ കൂടി ദൈവങ്ങൾ ആണെന്നും വിശ്വസിക്കുകയും അതോടൊപ്പം പെണ്മക്കളുടെ പിതാവും പങ്കാളികളും ഉള്ള "അല്ലാഹുവിനെ" മാത്രമാണ് നാളെ മുതൽ അയാൾ വിളിച്ചു പ്രാർത്ഥിക്കുകയൂം ചെയ്യുന്നത് എങ്കിൽ, വഹാബി തൗഹീദ് അനുസരിച്ചു അയാൾ ഇന്നും നാളെയും മുവഹ്ഹിദും വഹാബിയും തന്നെയാണോ?🤔
അതേപോലെ അയാൾ ഇന്നും നാളെയും വിളിച്ചു പ്രാർത്ഥിക്കുന്നത് യഥാർത്ഥ അല്ലാഹുവിനെ തന്നെയാണോ??🤔🤔
അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടുന്ന കുറാഫികൾ എങ്ങനെ സത്യ വിശ്വാസികൾ ആകും???? എങ്ങനെ മുസ്ലിങ്ങൾ ആകും 🤔
സത്യ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും ഭരമേൽപിക്കാനും ഒക്കെ ഞങ്ങളെ സൃഷ്ട്ടിച്ച അള്ളാഹു മാത്രമേ ഉള്ളൂ... വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.. കുറാഫികൾക്ക് അള്ളാഹു മതിയായവൻ അല്ലാത്തത് കൊണ്ടല്ലേ ഖബറിൽ ഉള്ളവരോട് തേടുന്നതും സങ്കടം പറയുന്നതും അപേക്ഷിക്കുന്നതും????
Mansoor pacha kalllan
@@Mim-b3h3h വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... കുറാഫികളെ കുറിച്ച് അള്ളാഹു 👆ഈ പറയുന്നത് എത്ര വ്യക്തം..
@shtla7970 shirkk ennal enadan puroohida
Mim... അള്ളാഹുവിന്റെ സിഫത്തുകളിൽ പങ്കു ചേർക്കൽ...
Mansoor.. നോക്കെ ഒരു മറുപടി... വേണോ...????
ആശയപരമായി മാത്രം കാണാം🙂
Fahim... എന്ത് ആശയം ആണ് നിന്റെ??? വിശുദ്ധ ഖുർആനിന് എതിരായ ഖബറിൽ ഉള്ളവരോട് തേടൽ എന്ന പിഴച്ച ആശയം അല്ലെ????
വട്ടൻ മൻസുർ-വട്ടൻ വഹാബി ചെകുത്താൻ