@@IbrahimKp-p5b ആദ്യമേ റെഹ്മതുല്ലാ അൽ ഖാസ്സിമി ഓരോ ആൾക്കാരെയും വിരൽ ചൂണ്ടി കാട്ടി തന്നു അന്ന് റെഹ്മത്തുള്ള കാശ്ശിമി ആർക്കും കൊള്ളാത്തവൻ ഇപ്പോൾ അനുഭവിക്കുന്നു
EKസമസ്തയുടെ കീഴിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംവിധാനമല്ലെ ClC.പിന്നീട് അതിൻ്റെ സർട്ടിഫിക്കറ്റിൽ നിന്ന് സമസ്തയുടെ പേര് എടുത്ത് മാറ്റിയപ്പോഴല്ലെ തർക്കം ആരംഭിച്ചത്.9 നിർദ്ദേശങ്ങളിൽ ഒന്നാമത്തെ നിർദ്ദേശം CIC സമസ്തയുടെ നിർദ്ദേശപ്രകാരം നടക്കണം എന്നാണ്. അതിൻ്റെ മറുപടി സമസ്തയുടെ ആശയ പ്രകാരം നടത്താം എന്ന്. ഇത് ശരിയല്ലല്ലോ? ബാക്കി ഇതിനെ തുടർന്ന് വന്നതായത് കൊണ്ടല്ലേ സമസ്ത സ്വീകരിക്കാതിരുന്നത്.
ബഹുമാനപെട്ട സയ്യിദുൽ ഉമ്മ സ്വാദിഖലി തങ്ങൾ സമസ്തയോട് യോജിച്ചു കൊണ്ട് വൈകാതെ CIC പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു... വ്യക്തിയെ അല്ലല്ലോ ഇവിടെ അംഗീകരിക്കേണ്ടത്. സമസ്ത എന്ന ഉലമാ കൂട്ടായ്മയെ അല്ലേ?
@@RashidK.k-z7u കാത്തുനിന്നോ ഇത് പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദ്ദേറാലി ശിഹാബ് തങ്ങളോ അല്ല ആള് മാറി ഈ കണ്ട മുഴുവൻ പ്രശ്നത്തിന്നും കാരണക്കാരൻ സാധിക്കലി തങ്ങളാ അന്ന് ഒരു പണ്ഡിതൻ ദീനി മസ്ഹല പറഞ്ഞപ്പോൾ അതിന്നു തീപിടിപ്പിച്ചു സാധിക്കലി തങ്ങളെ ആണ് പറഞ്ഞതെന്ന് അവർ അവരുടെ കാര്യ ലാഭത്തിന്നു പാണക്കാട് വലിയ തങ്ങൾ എന്നൊക്കെ പൊക്കി കാര്യം നേടി അന്ന് 2 വാക്ക് പറഞ്ഞാൽ ഇന്ന് കാണുന്ന ഒരുപ്രശ്നവും ഉണ്ടാവില്ലയിരുന്നു ( എന്നെ പറഞ്ഞില്ല എന്ന ഒരു വാക്ക് മാത്രം അപ്പോൾ എല്ലാവർക്കും അള്ളാഹു അല്ല വലുത് അധികാരമാ ✅✅✅✅
CIC സിലബസ് ആണോ ഹഖീം ഫൈസി ആണോ പ്രശ്നം CIC സിലബസ് ആണ് പ്രശ്നം എങ്കിൽ അതിൻ്റെ പ്രസിഡന്റ് സാധിഖലി തങളെ സമസ്തയുടെ ഘടകങ്ങളിൽ നിന്നും മാറ്റി നിറുത്തുകയോ അല്ലങ്കിൽ CIC യുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറാൻ ആവശ്യ പെടുകയോ ചെയ്യേണ്ടതല്ലേ
സമസ്ത തീരുമാനത്തിന്ന് യാതൊരു വിലയും കൽപ്പിക്കാതെ വീണ്ടും ഹക്കീം ഫൈസിയെ ആ സ്ഥാനത്തു തന്നെ ഇരുത്തിയത്.. ലീഗിന്റെ അഹങ്കാരമാണ്.. ഈ ലീഗാണിപ്പോൾ സമസ്തയെ നന്നാക്കാൻ നടക്കുന്നത്...
Hey man iuml won’t have any fear .because in recent election both Sunni people had taken stiff effort to defeat Samadani in ponnani. What happened after election result remember mannarkad election too .nowadays people have no particular clemency towards any religious organization.only Dars student may have shown some interest in Sunni ideology others are neutral .new gen people are struggling to earn their daily breads ……….
സുഹൃത്തുക്കളെ ലീഗ് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ കൂട്ടുകൂടുന്ന ഒരു പാർട്ടിയാണ് ഈ പാർട്ടിനാളെ ബിജെപിയുമായും എൽഡിഎഫ് മായും മറ്റു രാഷ്ട്രീയ പാർട്ടിയും കൂട്ടുകൂടുന്നതാണ് സമസ്ത അത് നമ്മുടെ ദീനി പ്രവർത്തനമാണ അത് നമ്മുക്ക് ദുനിയാവിൽ ആഹിറത്തിലും വേണം അതുകൊണ്ട് രാഷ്ട്രീയ മാറ്റിനിർത്തിസമസ്തയെ സ്നേഹിക്കുക ഇലക്ഷൻ ടൈമിൽ അവരുടെ ഇഷ്ടാനുസരണം വോട്ട് ചെയ്യുക
അബ്ദുൽ സലാം ബാഖവി ഉസ്താദ് ❤❤❤
കാപട്യത്തിൻ്റെ പര്യായം
ശൈഖുന അബ്ദുൽ സലാം ബാഖവി ❤
ബഹുമാനപ്പെട്ട സമസ്ത ❤ സയ്യിദുൽ ഉലമ ❣️
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ ശൈഖുൽ ജാമിഅഃ ❤ ഉസ്താദ് ഉമർ ഫൈസി മുക്കം ❤ ഉസ്താദ് അബ്ദുൽ സലാം ബാഖവി ❤❤ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤
മണ്ണാംകട്ട.....
പാണക്കാട് കുടുംബം മാപ്പ് പറയേണ്ടിവരുന്ന കാലം വിദൂരമല്ല
സമസ്തയുടെ പ്രശ്നം പാണക്കാട്
പാണക്കാട് കുടുംബത്തെ എന്നാൽ അങ്ങ് പുറത്താക്കാൻ പാടില്ലേ.
2 സമസ്ത ഇവിടെ നില നിൽക്കണം,, അതിലൂടെ പോയാലെ നാളെ ആഖിറത്തിൽ വിജയിക്കുകയുള്ളൂ, ബാക്കിയുള്ളതെല്ലാ വലിച്ചെറിയുക
എന്തിനാ -നിങ്ങൾ - ഒഹാബികളെ കൂട്ട് പിടിച്ചത് - അതിൻ്റെ - പ്രതിഫലം - ആണ് - ഈ കിട്ടുന്നത്
@@IbrahimKp-p5b ആദ്യമേ റെഹ്മതുല്ലാ അൽ ഖാസ്സിമി ഓരോ ആൾക്കാരെയും വിരൽ ചൂണ്ടി കാട്ടി തന്നു അന്ന് റെഹ്മത്തുള്ള കാശ്ശിമി ആർക്കും കൊള്ളാത്തവൻ ഇപ്പോൾ അനുഭവിക്കുന്നു
EKസമസ്തയുടെ കീഴിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സംവിധാനമല്ലെ ClC.പിന്നീട് അതിൻ്റെ സർട്ടിഫിക്കറ്റിൽ നിന്ന് സമസ്തയുടെ പേര് എടുത്ത് മാറ്റിയപ്പോഴല്ലെ തർക്കം ആരംഭിച്ചത്.9 നിർദ്ദേശങ്ങളിൽ ഒന്നാമത്തെ നിർദ്ദേശം CIC സമസ്തയുടെ നിർദ്ദേശപ്രകാരം നടക്കണം എന്നാണ്. അതിൻ്റെ മറുപടി സമസ്തയുടെ ആശയ പ്രകാരം നടത്താം എന്ന്. ഇത് ശരിയല്ലല്ലോ? ബാക്കി ഇതിനെ തുടർന്ന് വന്നതായത് കൊണ്ടല്ലേ സമസ്ത സ്വീകരിക്കാതിരുന്നത്.
ബഹുമാനപെട്ട സയ്യിദുൽ ഉമ്മ സ്വാദിഖലി തങ്ങൾ സമസ്തയോട് യോജിച്ചു കൊണ്ട് വൈകാതെ CIC പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു...
വ്യക്തിയെ അല്ലല്ലോ ഇവിടെ അംഗീകരിക്കേണ്ടത്. സമസ്ത എന്ന ഉലമാ കൂട്ടായ്മയെ അല്ലേ?
😂😂😂😂😂😂😂😂😂😂😂
പാണക്കാട്.......
Baquaviyude പ്രസംഗം മുയുവനും kelku.....
മനസ്സിലാവും
@@RashidK.k-z7u കാത്തുനിന്നോ ഇത് പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദ്ദേറാലി ശിഹാബ് തങ്ങളോ അല്ല ആള് മാറി ഈ കണ്ട മുഴുവൻ പ്രശ്നത്തിന്നും കാരണക്കാരൻ സാധിക്കലി തങ്ങളാ അന്ന് ഒരു പണ്ഡിതൻ ദീനി മസ്ഹല പറഞ്ഞപ്പോൾ അതിന്നു തീപിടിപ്പിച്ചു സാധിക്കലി തങ്ങളെ ആണ് പറഞ്ഞതെന്ന് അവർ അവരുടെ കാര്യ ലാഭത്തിന്നു പാണക്കാട് വലിയ തങ്ങൾ എന്നൊക്കെ പൊക്കി കാര്യം നേടി അന്ന് 2 വാക്ക് പറഞ്ഞാൽ ഇന്ന് കാണുന്ന ഒരുപ്രശ്നവും ഉണ്ടാവില്ലയിരുന്നു ( എന്നെ പറഞ്ഞില്ല എന്ന ഒരു വാക്ക് മാത്രം
അപ്പോൾ എല്ലാവർക്കും അള്ളാഹു അല്ല വലുത് അധികാരമാ ✅✅✅✅
ശൈഖുന അബ്ദുൽ സലാം ബാഖവി ❤
നേരെ മറിച്ച് ആണ്. ആശങ്കയുണ്ടാക്കുന്നത് സമസ്ഥക്കാണ്.
ഒരാശങ്കയും ഇല്ല
ഇത്രകാലം AP ഉസ്താദിൻ്റെ പിന്നാലെ കുടിയവർ...........
ഹക്കീം ഫൈസിയേ പുറത്താക്കണം എന്തിനു പ്രസിഡൻ്റ് സ്ഥാനം രാജി വെക്കുന്നില്ല.
CIC സിലബസ് ആണോ ഹഖീം ഫൈസി ആണോ പ്രശ്നം CIC സിലബസ് ആണ് പ്രശ്നം എങ്കിൽ അതിൻ്റെ പ്രസിഡന്റ് സാധിഖലി തങളെ സമസ്തയുടെ ഘടകങ്ങളിൽ നിന്നും മാറ്റി നിറുത്തുകയോ അല്ലങ്കിൽ CIC യുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറാൻ ആവശ്യ പെടുകയോ ചെയ്യേണ്ടതല്ലേ
ലീഗ് കണ്ണുരുട്ടിയാൽ പേടിക്കാത്ത നേതാക്കൾ സമസ്തയിൽ ഉണ്ടാവണമെങ്കിൽ ആ സമസ്തക്ക് വെറും സമസ്ത എന്ന് പറയരുത് എപി സമസ്ത എന്ന് തന്നെ പറയണം
Hakeem Faiziyude vikalamaaya chinthakalanu prashnam...ath Syllabusil kadathukayum cheyyunnu...
അതിന് ഞമ്മക്ക് എല്ലാം വേണം
രണ്ടും പ്രശ്നം ആണ്. സമസ്ത ക്കു കീഴിൽ വരിക.
يا الله ....😢😢😢
Come what may Fight. If they don't have enemies, they fight among themselves.
സമസ്ത എന്തിനാ ലീഗിന്റെ പാക്ക് തൂക്കുന്നെ??
ഇങ്ങനെ മുസ്ലിം ഉമ്മതിനെ തെരുവിൽ ചീത്ത വിളിക്കാൻ സമസ്ത പണ്ഡിതൻമാർക് ആവുമോ 🤔🤔
എന്തെങ്ങിലും ദീൻ പറഞ്ഞിരുന്നെങ്കിൽ? അല്ലാഹ് ഇത് പറയാൻ തലേക്കെട്ടു ആവശ്യമുണ്ടോ?
സമസ്ത തീരുമാനത്തിന്ന് യാതൊരു വിലയും കൽപ്പിക്കാതെ വീണ്ടും ഹക്കീം ഫൈസിയെ ആ സ്ഥാനത്തു തന്നെ ഇരുത്തിയത്.. ലീഗിന്റെ അഹങ്കാരമാണ്.. ഈ ലീഗാണിപ്പോൾ സമസ്തയെ നന്നാക്കാൻ നടക്കുന്നത്...
Samastha kayinjitte leagullu oru sunni musalmanu
Cic full fom
ദീനും ലീഗും രണ്ടാണ് എന്ന് പറയൂ......
എല്ലാ പ്രശ്നവും തീരും....
സമസ്ത യുടെ ഐക്കാല പ്രശ്നവും IUML
എ ന്തി നാ മോ ലെ രെ പി തന ഉ ണ്ടാ കു ന്ന ത്
ls ക്രീം കുഞ്ഞാലി പറയുന്നത് മാത്രമേ പാണക്കാട് തങ്ങമാരിൽ നിന്ന് പ്രദീക്ഷിക്കാവു
ചിലപ്പോൾ അയാൾ തെറ്റ് ചെയ്തിട്ടുണ്ടാവാം ചിലപ്പോൾ ചെയ്തിട്ടുണ്ടാവില്ല നമ്മൾ അത് സത്യം അറിയാതെ എഴുതി കതഫ് പറയുന്നവൻ ആകണ്ട.
👍🏻
@@muhammedabdulganiali6331 ഇസ്ലാം ഒരു നിയമം വെച്ചിട്ടുണ്ട് അത് വച്ചാണ് ഞാൻ പറഞ്ഞത്. പേര് കണ്ടിട്ട് മുസ്ലിമാണെന്ന് തോന്നി അതാണ് അങ്ങനെ പറഞ്ഞത്.
@@sportssalam അപ്പൊ പണ്ട് എ.പി അബൂബക്കർ മുസ്ലിയാരെ പറഞ്ഞതൊ?
അതും വ്യഭിചാരാരോപണമല്ലെ?
*നാടിഘാ സമസ്ത*
കണ്ടിട്ട് ഒരു ഏ.പി. ലുക്കുണ്ടല്ലോ
Panakkatte thangamare pala sthabangalil memberakkum athonnum samasthak angikarikkan kaziyula
Cic...
ദീനും ലീഗ് ഒന്ന്
Sadik munvar rashed ivaran നശിപ്പിച്ചത്
നിങ്ങൾ. ആശങ്ക ഉണ്ടാക്കണ്ട. മോല്യാരേ ഉടൽ. എടുക്കണ്ട. തിരുപ്പ് വേണ്ട.
Samasthayarandaki..randilum....charanmarund
Hey man iuml won’t have any fear .because in recent election both Sunni people had taken stiff effort to defeat Samadani in ponnani. What happened after election result remember mannarkad election too .nowadays people have no particular clemency towards any religious organization.only Dars student may have shown some interest in Sunni ideology others are neutral .new gen people are struggling to earn their daily breads ……….
മോ ലേ മാ ര് ഇ പോ ത ങ്ങ ൻ മാ രെ കു റ്റം പ റ ഞ് ന്ന ഡന്നോ ളി നാ ളെ ഹ ബി ഭി ന്റെ ശ ഫാ ഹ ത്ത് കി ട്ട ണ മെ ങ്കിൽ സ യ്യി ദ് മാ രെ സ്നേഹി ക്ക ണം 📢
MUTH THANGALEA EPHOL ULLÀ PEAR NENGAL KALANJE KULE KKANDA
സുഹൃത്തുക്കളെ ലീഗ് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ കൂട്ടുകൂടുന്ന ഒരു പാർട്ടിയാണ് ഈ പാർട്ടിനാളെ ബിജെപിയുമായും എൽഡിഎഫ് മായും മറ്റു രാഷ്ട്രീയ പാർട്ടിയും കൂട്ടുകൂടുന്നതാണ് സമസ്ത അത് നമ്മുടെ ദീനി പ്രവർത്തനമാണ അത് നമ്മുക്ക് ദുനിയാവിൽ ആഹിറത്തിലും വേണം അതുകൊണ്ട് രാഷ്ട്രീയ മാറ്റിനിർത്തിസമസ്തയെ സ്നേഹിക്കുക ഇലക്ഷൻ ടൈമിൽ അവരുടെ ഇഷ്ടാനുസരണം വോട്ട് ചെയ്യുക
എന്തിനാ നിങ്ങൾ 1925 ൽ നിലവിൽ വന്ന സമസ്ത 1948ൽ വന്ന വഹാബി പാർട്ടിയെ ഭയപ്പെടുന്നത്
അവരുടെ ലക്ഷ്യം കക്കുക
മുക്കുക
നക്കുക
നിങ്ങളുടെ ലക്ഷ്യം പരലോകം