ഇസ്തിഗാസ ചെയ്ത സ്വഹാബി ആര് | കമൻ്റിനു മറുപടി | FAHIM MUNEER

Поділитися
Вставка
  • Опубліковано 19 січ 2025
  • #ahlussunnahwaljamaah #reactingvideos #sunni #apusthad #ssf #sys #islamicvideo #salafi #wahabism

КОМЕНТАРІ • 61

  • @rashidutbanara7115
    @rashidutbanara7115 3 місяці тому +8

    എന്റെ ജനങ്ങളെ നിങ്ങൾ ഖുർആൻ പഠിക്കൂ അള്ളാഹു വിലേക് വിളിക്കുന്നവരെ പിന്തുടരൂ

    • @shtla7970
      @shtla7970 3 місяці тому

      സലഫികൾ ജനങ്ങളെ അള്ളാഹുവിലേക്ക് ക്ഷണിക്കുന്നു....കുറാഫി പുരോഹിതന്മാർ ജനങ്ങളെ ജാറങ്ങളിലേക്കും ക്ഷണിക്കുന്നു...കഷ്ട്ടം... ഇവനെ പോലെയുള്ളവർക്കാണ് അള്ളാഹു നിത്യ നരകം ഒരുക്കി വെച്ചിട്ടുള്ളത്

  • @Isuismail-os1ri
    @Isuismail-os1ri 2 місяці тому +4

    സത്യം പറഞ്ഞാൽ അംഗീകരിക്കണം, അതിനു നിങ്ങൾ സത്യം പറയാറുണ്ടോ

  • @Smachie
    @Smachie 2 місяці тому +2

    ഇതിനൊക്കെ മുജാഹിദുകൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. മുഖാമുഖങ്ങളിൽ. ഇത് പുതിയൊരു വാദം അല്ല. മുമ്പും പല മുസ്ലിയാക്കന്മാരും ഇതു പറഞ്ഞു കേട്ടിട്ടുണ്ട്. വ്യക്തമായി മറുപടി അവർ പറഞ്ഞിട്ടുണ്ട്.
    അള്ളാഹു പറഞ്ഞത് അവനോട് ചോദിക്കാൻ ആണ്. നിന്റെ തൊണ്ടക്കുഴിയുടെ അത്ര അടുത്താണ് ഞാൻ എന്നാണ് അള്ളാഹു നമ്മോട് പറയുന്നത്. നബി തന്നോട് പ്രാർത്ഥിക്കരുത് എന്ന് കല്പിച്ചിട്ടുണ്ട്.
    പിന്നെ എന്തിന് അതിന് വിരുദ്ധമായി ചെയ്യണം? ഞാൻ മുജാഹിദല്ല. എന്റെ ജീവിതത്തിൽ ഒരിക്കലും അള്ളാഹുവിനോട് അല്ലാതെ പ്രാർഥിച്ചിട്ടില്ല. ഗുരുതരമായ അസുഖം വന്ന് കിടന്നപ്പോൾ ചിലർ എന്നോട് അല്ലാഹുവിന്റെ അടിമകളായ ചിലരോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ഒരിക്കലും ഞാൻ ചെയ്തില്ല. സങ്കീർണമായ സർജറി ചെയ്തു. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു. ഇന്ന പൂർണ ആരോഗ്യവാനാണ്. الحمد لله

  • @sakeerhussain9286
    @sakeerhussain9286 3 місяці тому +5

    ഒരു പാട് അവശ്യമുള്ള സ്വഹാബിന്മാര് ഉണ്ടായിരുന്നു അവരാരും നബി (സ) യുടെ ഖബറിൻ്റെ അടുത്ത് ചെന്ന് സഹായം ചോദിച്ചില്ലാ അബുബക്കർ (റ) ഉമർ (റ) അങ്ങനെ ആരും വിളിച്ചില്ലാ

    • @razic43
      @razic43 2 місяці тому

      അബൂബക്കർ, ഉമർ :റ :ചെയ്തത് മാത്രമേ നിങ്ങൾ ചെയ്യുമായിരിക്കുമല്ലേ...

    • @Samuelmarkose
      @Samuelmarkose 2 місяці тому

      ​@@razic43 പിന്നെ ആര് ചെയ്യുന്നതാണ് 😂

  • @abuvajeeb
    @abuvajeeb 3 місяці тому +4

    സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
    സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............

    • @faizevenjaramoodu3195
      @faizevenjaramoodu3195 Місяць тому

      നമ്മൾക്ക് കളവ് പറയൽ മത്സരം നടത്താം rexona സോപ്പിന് വേണ്ടി അത് ഹലാൽ ആകും

    • @abuvajeeb
      @abuvajeeb Місяць тому

      @@faizevenjaramoodu3195 ഒരു ആവശ്യത്തിന് വിളിച്ചാൽ സമസ്ത ഔലിയാക്കളൊക്കെ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഔട്ടോഫ് കവറേജ് ഏരിയ ആയിരിക്കും.

  • @basheerbasheer5814
    @basheerbasheer5814 2 місяці тому +1

    അല്ലാഹുവിനെ മാത്രം വിളിച്ചും പ്രാർത്ഥിച്ചാൽ നാളെ സ്വാർഗ്ഗം കിട്ടൂല പിന്നെ എന്തിന

  • @latheefhassainar7550
    @latheefhassainar7550 3 місяці тому +2

    ماشاء الله

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 3 місяці тому +1

    സലാം മാത്രം പറയാൻ ഇല്ലാതെ തുഹാ ചെയ്യാൻ പാടില്ല

  • @abushami1382
    @abushami1382 3 місяці тому +6

    എത്ര ബുദ്ധിമുട്ടുണ്ട് ഈ പണിക്ക്
    നമുക്ക് അല്ലാഹു പോരെ
    മുജാഹിദിനെ ബേസിക് എന്താണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നതാണ്
    എന്നാൽ സമസ്ത ആശയ മോ അല്ലാഹു അല്ലാത്തവരോട് പാടുണ്ട് എന്നുള്ളത്
    ഇനി ഞാനൊരു കാര്യം ചോദിച്ചോട്ടെ
    ഒരുപക്ഷേ മുജാഹിദ് പറഞ്ഞതാണ് നൂറുശതമാനം ശരി എന്നുണ്ടെങ്കിൽ
    പരലോകം ഉണ്ട് എന്ന് 100% വിശ്വസിക്കുന്നവരാണ് നമ്മൾ
    നമ്മുടെ കാര്യം എന്താവും
    നിങ്ങൾ വിശ്വസിച്ചാണ് ലക്ഷക്കണക്കിന് ആളുകൾ നിങ്ങളെ ഫോളോ ചെയ്യുന്നത്
    നിങ്ങളെ ഫോളോ ചെയ്യുന്നവർ ആരും ഒരു തവണയെങ്കിലും ഖുർആൻ പരിഭാഷ മുഴുവൻ ആയിട്ടും വായിച്ചത് ആകില്ല എന്നാൽ തഫ്സീറും അവർ കണ്ടിട്ടുണ്ടാവില്ല
    ഞാനും പഠിച്ചap മർകസിൽ ആളാണ്
    ഇത്രത്തോളം എ ന്നാൽ എന്റെ ഉമ്മായെ ഞാൻ മുടിവെള്ളം വരെ കുടിപ്പിച്ചിരുന്നു
    പാവപ്പെട്ട ജനങ്ങളെ വഴി പിഴപ്പിക്കരുത് Pls
    സത്യം മനസ്സിലാക്കാൻ എല്ലാവർക്കും പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @saheersaheer9114
    @saheersaheer9114 3 місяці тому +1

    ഒരുപാട് സന്തോഷം മാഷാ അല്ലാഹ്

  • @shoukathmaitheen752
    @shoukathmaitheen752 3 місяці тому +1

    മതി നിർത്ത് ഈ പ്രശ്നം ഇനി പരലോകത്തു നമുക്ക് ചർച്ച ചെയ്യാം.... പോയി 10ദിക്കർ ചൊല്ല് 🙏

  • @m4hubburasool358
    @m4hubburasool358 3 місяці тому +2

    👍

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko 3 місяці тому

    ❤❤❤ അൽ ഹംദുലില്ല

  • @NoorNajath-ip1lo
    @NoorNajath-ip1lo 3 місяці тому +1

    മാഷാഅല്ലാഹ്‌

  • @SajirTanalot
    @SajirTanalot 3 місяці тому +1

    Mashaallah

  • @hussainkarippoor7337
    @hussainkarippoor7337 2 місяці тому

    മുജാഹിദ് സഹോദരൻ മാരെ നിങ്ങൾ നിങ്ങൾക്കു പഠിപ്പിച്ചു തന്ന മൗലവി മാരോട് ചോദിക്കു നമസ്കാരത്തിലെ അത്തഹി യത്തിൽ നബിയെ വിളിക്കുന്നത്‌ ശിർക്കല്ലേ എന്ന് അള്ളാഹു വിനെ മാത്ര മേ ആരാധിക്കാവൂ എന്ന് നൂറു വട്ടം പറയുന്ന മൗലവി മാരോട് ചോദിക്ക് നബി തങ്ങൾ സൃഷ് ടിയല്ലേ അങ്ങനെ നബിയെ വിളിക്കാമോ സഹോദര ന്മാരെ നിങ്ങളെ അവർ പറ്റിക്കുകയാണ്

  • @hashirsainudheen3682
    @hashirsainudheen3682 3 місяці тому +1

    ❤❤❤👌👌👌🌹🌹🌹

    • @shtla7970
      @shtla7970 3 місяці тому

      നബി ജീവനോടെ ഉള്ളപ്പോൾ ആണ് ബദർ യുദ്ധം ഉണ്ടായത്.... ആ സമയത്ത് ബദറിൽ വെച്ച് നബിയും സ്വഹാബത്തും അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു അവർക്ക് ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്ത് ബദർ വിജയിപ്പിച്ചു എന്നും ഖുർആൻ സൂറ അൻഫാലിലൂടെ അള്ളാഹു പറയുന്നു... ആ നബിയുടെ ഒഫാത്തിന്റെ ശേഷം ഒഫാത്തായി പോയ നബിയോട് സ്വഹാബത്ത് സഹായം തേടി പോലും 🤣🤣🤣

  • @mksaqafi8669
    @mksaqafi8669 3 місяці тому

    ❤❤❤❤❤❤

  • @rashidutbanara7115
    @rashidutbanara7115 3 місяці тому +2

    നിങ്ങൾക്കു എവിടെയോ തെറ്റിയുട്ടുണ്ട്

  • @naserck3492
    @naserck3492 3 місяці тому

    ❤❤❤

  • @nafeesathulmisriya8234
    @nafeesathulmisriya8234 3 місяці тому

    ശബ്ദം കുറവാണ്.

  • @HajaraHajara-d3w
    @HajaraHajara-d3w 3 місяці тому

  • @erfan5483
    @erfan5483 2 місяці тому

    Mujahid 🤝 Hadith nishedighal

  • @Hash-w1u
    @Hash-w1u 3 місяці тому +1

    👍👌💐💐💐💐💐💐💐

  • @Muhammedk-q9z
    @Muhammedk-q9z 2 місяці тому

    Kabaril poyi thedi ayaal rabbinod karyam paranju riten mesej varum vare kaath nilkam adanu eluppam

  • @rashidutbanara7115
    @rashidutbanara7115 3 місяці тому +1

    നബി സ അല്ലാത്തവരുടെ സ്വപ്നം നബി സ യുടെ അംഗീകാരം ഉണ്ടെങ്കിൽ അല്ലെ തെളിവാകൂ

    • @hafizsiyadazhari4175
      @hafizsiyadazhari4175 3 місяці тому

      Poda pothee

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      @@hafizsiyadazhari4175 അരിശം വരുന്നുണ്ടോ

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      @@hafizsiyadazhari4175 നബി സ അനുയായി ആണോ എങ്കിൽ ഇങ്ങനത്തെ വാക് വരില്ല

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      @@hafizsiyadazhari4175 ഖുർആൻ 18/102 അൽ കഹ്‌ഫ്
      എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      @@hafizsiyadazhari4175 23اഅല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്‍റെ അധീനതയിലില്ല.) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും

  • @salikooluthummel779
    @salikooluthummel779 2 місяці тому

    ok kuraafee

  • @jamsheertlr6025
    @jamsheertlr6025 3 місяці тому +1

    വഹാബി മതം അങ്ങനെ തന്നേ

    • @shtla7970
      @shtla7970 3 місяці тому

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ.... വഹാബികൾക്ക് അള്ളാഹുവിന്റെ കല്പന അനുസരിക്കുന്നവർ ആണ് അൽഹംദുലില്ലാഹ്
      കുറാഫി മതക്കാർ അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു ഖബറിൽ ഉള്ളവരോട് തേടിക്കോളൂ

    • @fahimafathima3341
      @fahimafathima3341 3 місяці тому

      ജിന്നിനോട് സഹായം തേടാൻ പറ്റുമോ? മുജാഹിടെ ​@@shtla7970

  • @hafizsiyadazhari4175
    @hafizsiyadazhari4175 3 місяці тому +1

    Hadees vekthamayo mujjkalk
    Ini e hadees ളഈഫ് annann
    Parajum kond vaa
    Faisalinod chodiki avan ളഈഫാക്കി തരും

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      @@hafizsiyadazhari4175Surah Al-Jinn 20/21/22/23
      20(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
      21)പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല.
      22)പറയുക: അല്ലാഹുവി (ന്‍റെ ശിക്ഷയി) ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      Surah Al-An’am 70
      أَതങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      Surah Aali Imran:79
      അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌.)

    • @rashidutbanara7115
      @rashidutbanara7115 3 місяці тому

      Surah Aali Imran=80
      മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്‌?)

    • @shtla7970
      @shtla7970 3 місяці тому +1

      @ hafiz.... ബദർ യുദ്ധ വേളയിൽ നബി ജീവനോടെ ഉണ്ടായിരുന്നു... എന്നിട്ട് എന്തിനാണ് നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്തു ബദർ വിജയിപ്പിച്ചു എന്നും അള്ളാഹു സൂറ അൻഫാലിലൂടെ പറയുന്നത്????? ജീവനോടെ ഉള്ള നബിക്ക് ബദർ വിജയിപ്പിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് നബി അള്ളാഹുവിനോട് സഹായം തേടിയതും അള്ളാഹു മലക്കുകളെ അയച്ചു കൊടുത്ത് സഹായിച്ചതും..... എന്നിട്ടാണ് സ്വഹാബത്ത് ഒഫാത്തായി പോയ നബിയോട് സഹായം തേടിയത് അല്ലെ???? അടിപൊളി

  • @LATEEFLateef-r6s
    @LATEEFLateef-r6s 2 місяці тому

    Kithabl. Umar. Ra. Baranam. Nannakan. Nabi. Paranju. Swappnathil. Ethu. Mudiwechu. Waykunnu. Musliyar

  • @abdulmanaf5468
    @abdulmanaf5468 3 місяці тому

    Rasoolinte poleyaano kaat uppapamar,

    • @ferzinriyaz1440
      @ferzinriyaz1440 3 місяці тому

      Aareyaanu udheshikkunnathu, Allahnte awlayakkaleyaanengil kalikkunnathu sookshikkuka, aakibathu sheeiyaavilla sahodara

    • @HajaraHajara-d3w
      @HajaraHajara-d3w 3 місяці тому

      Appo rasoolinod isthigaza pattumo...

  • @shaukathkottiyam9302
    @shaukathkottiyam9302 2 місяці тому

    Evan nariyanu

  • @sakeerhussain9286
    @sakeerhussain9286 3 місяці тому +3

    എൻ്റെ മുസ്ല്യരെ നിനക്ക് നാണമില്ലേ ഞങ്ങൾ ഇത് ഒരു പാട് കേട്ടതാണ് പക്ഷേ ഇത് തെളിവല്ലാ

    • @abdulshukoorparammal2016
      @abdulshukoorparammal2016 3 місяці тому

      എന്തിന് തെളിവല്ല?

    • @Fm.123
      @Fm.123 2 місяці тому

      Hadees theliv alle wahabi atho 3152 hadees thalli kalana muhajid team ano ningal ?

  • @sakeerhussain9286
    @sakeerhussain9286 3 місяці тому

    ചുരുക്കി പറഞ്ഞാൽ മുസ്ല്യാര് പറഞ്ഞ് വരുന്നത് നിസ്ക്കാരത്തിൽ സുജൂദിൽ കിടന്ന് CM മടവൂരിനെ വിളിക്കാം അല്ലേ ?

  • @saheersaheer9114
    @saheersaheer9114 3 місяці тому +1

    മാഷാ അല്ലാഹ്

    • @shtla7970
      @shtla7970 3 місяці тому +1

      സൂറ അൻഫാലിലൂടെ അള്ളാഹു പറയുന്നത് കാണാം.. ബദർ യുദ്ധ വേളയിൽ നബിയും സ്വഹാബത്തും കൂടി അള്ളാഹുവിനോട് സഹായം തേടി എന്നും അങ്ങനെ അള്ളാഹു ബദറിൽ സഹായിക്കാൻ ആയി 1000 മലക്കുകളെ അയച്ചു കൊടുത്ത് ബദർ വിജയിപ്പിച്ചു എന്നും.... ജീവനോടെ ഉള്ള നബിക്ക് ബദർ ഒറ്റക്ക് വിജയിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് നബി അള്ളാഹുവിനോട് സഹായം തേടിയതും അള്ളാഹു മലക്കുകളെ അയച്ചു കൊടുത്തതും അത് ഖുർആൻ പറയുമ്പോൾ നബിയുടെ ഒഫാത്തിന്റെ ശേഷം ആ സ്വഹാബത്ത് നബിയുടെ ഖബറിങ്ങൽ പോയി സഹായം തേടി എന്ന് ഹദീസിൽ 🤣🤣🤣🤣🤣