എത്ര ഭംഗിയായി സത്യമായി എളിമയോടെയാണ് ഓരോ കാര്യവും പറയുന്നത് :' നിഷ്പക്ഷമായി മത രാഷ്ട്രീയമായ കാര്യങ്ങൾ പറഞ്ഞിരുന്നങ്കിൽ എത്ര നല്ലതായിരുന്നു 'മദ്രസകൾ തുറന്ന് വെച്ചാണ് പഠിപ്പിക്കുന്നത് ആർക്കും വീക്ഷിക്കാം ''ഖത്തർ വേൾഡ് കപ്പിലെ വിഷയത്തിലെ പരാമർശം കേട്ടത് മുതൽ ഈ മനുഷ്യൻ 100 % ഇസ്ലാം വിരോധം മാത്രം ഉള്ള ആളാണന്ന് മനസ്സിലായത്
മാത്യു സാഹിബിനെ എല്ലാ ദിവസവും രാവിലെ നടക്കുന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകളിലേക്ക് വിനയപൂർവ്വം ക്ഷണിക്കുന്നു
കേസ് കൊടുക്കണം
അച്ചായനെ മദ്രസയിലേക്ക് ക്ഷണിക്കുന്നു...
എന്നാൽ എന്തൊക്കെയാ നടക്കുന്നേ എന്ന് നേരിൽ മനസ്സിലാക്കാമല്ലോ...
എത്ര ഭംഗിയായി സത്യമായി എളിമയോടെയാണ് ഓരോ കാര്യവും പറയുന്നത് :' നിഷ്പക്ഷമായി മത രാഷ്ട്രീയമായ കാര്യങ്ങൾ പറഞ്ഞിരുന്നങ്കിൽ എത്ര നല്ലതായിരുന്നു 'മദ്രസകൾ തുറന്ന് വെച്ചാണ് പഠിപ്പിക്കുന്നത് ആർക്കും വീക്ഷിക്കാം ''ഖത്തർ വേൾഡ് കപ്പിലെ വിഷയത്തിലെ പരാമർശം കേട്ടത് മുതൽ ഈ മനുഷ്യൻ 100 % ഇസ്ലാം വിരോധം മാത്രം ഉള്ള ആളാണന്ന് മനസ്സിലായത്
ബൈബിൾ ക്ലാസ്സിൽ സയൻസ് പഠിപ്പിക്കുന്നുണ്ടോ?
അച്ചായോ.. കളം വിടാം
🙋♂️aneefa
Toraris padippikkath sonday schoolilalle mathiyuse
ഈ ആശാൻ എന്താ നുണ പറയുന്നത്ഇവിടെ ഏത് മദ്രസയിലാണ് സർക്കാർ പണം നൽകുന്നത്മദ്രസയിലെ ഉസ്താദിന് ശമ്പളം നൽകുന്ന ഏതെങ്കിലുമൊരു മദ്രസയിലെ ഏതെങ്കിലും ഒരു