നീറിപ്പുകയും.....പുതിയ മലയാളം ലളിതഗാനം, Neerippukayum...New Malayalam light music, Male ,

Поділитися
Вставка
  • Опубліковано 28 сер 2024
  • Seeking solace in music....
    Singer: Sangeeth Vinod Aluva
    Lyrics & Music: Dr.Eby Thachil
    സംഗീതത്തിന്റെ മൃദുസ്പർശം ....
    ഗായകൻ: സംഗീത് വിനോദ് ആലുവ
    രചന, സംഗീതം: ഡോ. എബി തച്ചിൽ
    പാട്ടിന്റെ വരികൾ :
    ആ....ആ...ആ ...ആ
    നീറിപ്പുകയും കരളിൻ
    വെൺമലർത്താളുകളിൽ
    കുളിർമഴ ചൊരിയൂ സംഗീതമെ
    പാ പമ ഗമ പനി ധപ നിനി സാ സാ
    സഗ രിസ നിസാ .നി ധപ മഗ രിസ ഗാ
    കുളിർമഴ ചൊരിയൂ സംഗീതമെ
    താരകമാലകൾ പൂത്തിറങ്ങിയ
    സുന്ദരവാസന്തരാത്രികളിൽ
    നിൻമണിനൂപുരനാദം കേൾക്കാൻ
    എൻമനം കാത്തിരുന്നു
    സന്തപ്തമാനസം കേണുറങ്ങിയ
    ആയിരം ബ്രാഹ്മമുഹൂർത്തങ്ങളിൽ
    നിൻകരപല്ലവ ലാളനമേറ്റെൻ
    ചേതന കുളിരണിഞ്ഞു

КОМЕНТАРІ • 37

  • @DrLijozTechWorld
    @DrLijozTechWorld 2 роки тому +2

    നീറിപ്പുകയുന്ന ഒത്തിരി മനസ്സുകൾക്ക് സംഗീതം വലിയൊരു ആശ്വാസമാണ്....
    വളരെ നല്ല ഗാനം... 👌❤

  • @hafeelaazad6553
    @hafeelaazad6553 2 роки тому

    Super song

  • @sheenashiju9244
    @sheenashiju9244 2 роки тому

    Good

  • @janki5288
    @janki5288 3 роки тому

    Super💐

  • @thanks1804
    @thanks1804 9 років тому +2

    Nice voice and well fit for light music and all the best...

    • @dreamsong5278
      @dreamsong5278  9 років тому

      Thankappan Kesavan Thank you very much for watching! We'll be regularly uploading Malayalam songs of similar quality.

  • @rinujacob143
    @rinujacob143 7 років тому +2

    Excellent music lyrics and good singing

  • @dreamsong5278
    @dreamsong5278  Рік тому

    പാട്ടിന്റെ വരികൾ വിവരണത്തിൽ കൊടുത്തിരിക്കുന്നു.

  • @unnikrishnan2610
    @unnikrishnan2610 4 роки тому

    Fine rendering. Orchestration superb

  • @jyothysuresh6237
    @jyothysuresh6237 3 роки тому

    Super... 👍👍

  • @gvasantharaj1499
    @gvasantharaj1499 2 роки тому

    Excellent..!!

  • @moon_____
    @moon_____ 8 років тому +2

    mark my words he will be the next jayachandran.too awsm and too wonderful.wish u good luck in your future

  • @stthachil1179
    @stthachil1179 9 років тому

    Ee gaanam valere nannayitundu. Simple, Sweet and Melodius.

  • @kkpran8690
    @kkpran8690 7 років тому

    What an excellent composition.....All the best Dr. Thachilji........

  • @abhijithred4998
    @abhijithred4998 9 років тому

    Valare hredaya sparshiyaya song

  • @mohan19621
    @mohan19621 5 років тому

    നീറിപ്പുകയും കരളിൻ വെണ്‍മലർ താളുകളില്‍ കുളിർമഴ ചൊരിയൂ സംഗീതമേ ... . . ..

  • @AjithKumar-fm8sp
    @AjithKumar-fm8sp 8 років тому +2

    ithu g.venugopal thanne

  • @Gthomasdenmark
    @Gthomasdenmark 7 років тому

    What a soothing rendering and lyric!

  • @jinujacob486
    @jinujacob486 9 років тому

    Good one Appacha !

  • @muneermuni7554
    @muneermuni7554 2 роки тому

    Lyrics kittumo

  • @sheelabbhargavan792
    @sheelabbhargavan792 9 років тому

    suuuper song . nalla sound wish you all the best

  • @shajilalshajilal2158
    @shajilalshajilal2158 7 років тому

    Gud sound

  • @msdianz7889
    @msdianz7889 6 років тому +2

    Super voice

  • @rajinabasheer4230
    @rajinabasheer4230 8 років тому

    super

    • @dreamsong5278
      @dreamsong5278  8 років тому

      +Rajina Basheer Thank you friend. Hope you've looked up the other songs on the channel.

  • @hafeelaazad6553
    @hafeelaazad6553 2 роки тому

    Lyrics pls

  • @dreamsong5278
    @dreamsong5278  9 років тому

    Its a song about how music comforts...
    സംഗീതം .....സാന്ത്വനമേകാൻ .

  • @vishramam
    @vishramam 8 років тому +1

    I don't know you kutta, good job, keep it up. The lyrics melody, orchestration all are excellent

  • @asharamachandran3792
    @asharamachandran3792 6 років тому

    Needs perfection....