" എന്നോ എങ്ങോ മറഞ്ഞുപോയി നീ..." , പുതിയ മലയാളം ലളിതഗാനം

Поділитися
Вставка
  • Опубліковано 28 сер 2024
  • പണ്ടെങ്ങോ പിരിഞ്ഞുപോയ കൂട്ടുകാരീ എന്നെങ്കിലും നമ്മൾ കണ്ടുമുട്ടും...
    പാട്ടിന്റെ വരികൾ :
    എന്നോ എങ്ങോ മറഞ്ഞുപോയി നീ
    നിത്യവിസ്മൃതിയിൽ ആരോമലാളെ
    കണ്ടുമുട്ടും നമ്മൾ ഒരുനാൾ തമ്മിൽ
    ജീവിതയാത്രയിൽ നിശ്ചയമായ്
    എന്നാത്മാവിൻ പുഷ്പദളങ്ങളിൽ
    നീയന്ന് കുറിച്ച പ്രേമകവിതകൾ
    ഇന്നെന്റെ ദു:സ്വപ്നരാത്രികളിൽ
    പെയ്തിടുന്നു നെഞ്ചിൽ കുളിർമഴയായ്
    നൊമ്പരമിയലും നിന്നോർമ്മകൾ
    രാപ്പകലെന്നെ പുല്കിടുമ്പോൾ
    തേടുന്നു ഞാനഭയം സംഗീത -
    സാഗരത്തിൻ സ്വച്ഛതീരങ്ങളിൽ
    ഗായകൻ : സംഗീത് വിനോദ്
    രചന , സംഗീതം : ഡോ. എബി തച്ചിൽ
    പശ്ചാത്തലം: എം.പി.ദിവാകരൻ
    എഡിറ്റിംഗ് : ആൻ്റണി റെയ്ഗൻ
    കാമറ : മധു ആലുവ
    സ്റ്റുഡിയോ: നന്മ ഡിജിറ്റൽ
    Eons have passed since we parted; but we are sure to meet again, my sweetheart!
    Artist: Sangeeth Vinod
    Lyrics & Music : Dr. Eby Thachil
    Arrangement: M.P.Divakaran
    Editing : Antony Raigan
    Camera : Madhu Aluva
    Studio : Nanma Digital

КОМЕНТАРІ • 7

  • @lakshmi34535
    @lakshmi34535 25 днів тому

    very nice song

  • @DrLijozTechWorld
    @DrLijozTechWorld Рік тому +1

    Really touching lyrics, music and superb rendering!!!! 🌹🌹👌👌❤❤

  • @beenaabraham9043
    @beenaabraham9043 Рік тому +1

    Very sweet song. 👏👏👏
    Touching &melodious lines💞💞

  • @sheelaabraham1267
    @sheelaabraham1267 Рік тому

    Excellent lyrics and catchy tune. Melodious song. Good singing.👏👏💐💐

  • @lijofrancis9848
    @lijofrancis9848 Рік тому

    👌👌💯

  • @sathidevy9666
    @sathidevy9666 Рік тому

    നല്ല രചനയും ആലാപനവും പശ്ചാത്തലവുംഎഡിറ്റിംഗും ! അഭിനന്ദനങ്ങൾ!