മേടക്കാറ്റ് , പുതിയ മലയാളം ലളിതഗാനം Medakkattu, New malayalam song, Female

Поділитися
Вставка
  • Опубліковано 4 тра 2016
  • എരിവേനലിൽ ഇത്തിരി കുളിരേകാൻ മേടക്കാറ്റെ നീ വരുമോ...
    Calling upon the wind to give a cool hug to beat the scorching summer...
    ഗായിക : നേഹ ശശി
    രചന, സംഗീതം : ഡോ.എബി തച്ചിൽ
    Singer: Neha Sashi
    Music & Lyrics: Dr.Eby Thachil

КОМЕНТАРІ • 31

  • @anjuthomas2967
    @anjuthomas2967 4 роки тому +1

    Chechi super...
    Very nice voice 😘😘

  • @DrLijozTechWorld
    @DrLijozTechWorld 2 роки тому

    👌👌👌

  • @cenpaul7550
    @cenpaul7550 8 років тому +5

    Pleasant voice...really talented!!

  • @travancoreforcesecurity2212
    @travancoreforcesecurity2212 6 років тому +3

    Really so nice & beautiful

  • @dreamsong5278
    @dreamsong5278  Рік тому

    പാട്ടിന്റെ വരികൾ ഇതാ :
    പൂമരത്തിൻ ചില്ലകളിൽ ഊയലാടും തെന്നലെ
    പൂങ്കുലകളിലോടിനടന്നുമ്മ വക്കും തെന്നലെ
    ഇതുവഴിയെ ഇതുവഴിയെ പോര് തെന്നലെ
    കുളിരിളം കൈകളാലെ പുണരുകയെന്നെ
    പൂങ്കുയിലിൻ പല്ലവികൾ ഏറ്റു നീ പാടി
    കദളിവാഴക്കൈകളിൽ താളമടിച്ചു
    പൂമ്പൊടിയും പൂമണവും കൊണ്ടുവാ തെന്നലെ
    ഉമ്മറക്കോലായിലിത്തിരി പനിനീർ തെളിക്കൂ
    കാനനച്ചോലകളിൽ ഞൊറികൾ നെയ്ത കാറ്റേ
    കൂട്ടിലെ കുഞ്ഞിപ്പൈങ്കിളിയെ താരാട്ടിയ കാറ്റേ
    കുളിരോലും മലനിരകൾ തഴുകിവരും കാറ്റേ
    എരിവേനൽ ചൂടിലിത്തിരി കുളിരേകാൻ പോരൂ

  • @rinujacob143
    @rinujacob143 8 років тому +3

    Very nice composition and melodious song👍

  • @sujasajiv6499
    @sujasajiv6499 2 роки тому +1

    😉😉😉🙄

  • @rajeshka1308
    @rajeshka1308 3 роки тому

    Super song

  • @sumijinto4263
    @sumijinto4263 4 роки тому

    Very good

  • @shinyshiju2413
    @shinyshiju2413 6 років тому +2

    super song chechi

  • @PSRemeshChandran
    @PSRemeshChandran 8 років тому +2

    Another pleasant treat from Dr. Eby Thanchil. As usual, he is presenting
    yet another singer. I wish he released a new song every month.

    • @dreamsong5278
      @dreamsong5278  8 років тому

      Thank you friend! I'll try to.

    • @dreamsong5278
      @dreamsong5278  5 років тому

      Please also watch the latest: ua-cam.com/video/qmMR_wU-KZw/v-deo.html

  • @kkpran8690
    @kkpran8690 6 років тому +4

    Wonderful lyrics and soothing music. Congratulations Dr. Thachilji for your awesome creation.....

  • @jayadevanv9863
    @jayadevanv9863 6 років тому +3

    This is so nice

  • @anishs8908
    @anishs8908 3 роки тому

    Super

  • @dreamsong5278
    @dreamsong5278  8 років тому +2

    A song for the scorching summer!

  • @albertsha6794
    @albertsha6794 4 роки тому

    Wow wat a vocal pwoli 🤘🏼 ♥️

  • @ushavenugopal
    @ushavenugopal 7 років тому +2

    Nice song....can i get karoke of this song?

    • @dreamsong5278
      @dreamsong5278  7 років тому

      We are working on it.

    • @dreamsong5278
      @dreamsong5278  7 років тому

      Usha Venugopal The karaoke is available in Swapnageethangal video on the same Dreamsong52 channel.

  • @AlonaAnil-7280
    @AlonaAnil-7280 Рік тому

    Karoke edamo

    • @dreamsong5278
      @dreamsong5278  Рік тому

      സ്വപ്നഗീതങ്ങൾ എന്ന വീഡിയോയിൽ ഏഴാമതായി ഈ പാട്ടിന്റെ കരോക്കേ ഇട്ടിട്ടുണ്ട് 👍🏼

  • @drishyamsinojj7780
    @drishyamsinojj7780 5 років тому

    Pallavi super.anupallavi,charanam very bore.voice super.