Swapnageethangal 1 with karaoke

Поділитися
Вставка
  • Опубліковано 27 сер 2024
  • സ്വപ്നഗീതങ്ങൾ 1 കരോക്കെ സഹിതം
    സുഹൃത്തുക്കളേ ,ഡ്രീംസോങ് 52 ചാനലിലെ ഏഴ്പാട്ടുകൾ കരോക്കെയോടൊപ്പം ചേർത്തിരിക്കുന്നു .
    രചന , സംഗീതം: ഡോ .എബി തച്ചിൽ , സാങ്കേതികസംവിധാനം: ദിവാകരൻ എം.പി.
    1 .തന്നനം താനന്നം ...(നന്ദിത എസ് .) 2 .സ്വപ്നവൃന്ദാവനത്തിൽ...(ജയരാജ് ) 3. ദേവകന്യകേ ...(മജീഷ്കുമാർ) 4. പോക്കുവെയിലിൽ...(സെബ ടോമി ) 5. മാമരച്ചാർത്തുകളിൽ...(അഞ്ജലി സാം ) 6. ഇന്നലെ രാവിൽ ...(സംഗീത് വിനോദ് ) 7. പൂമരത്തിൻ....(നേഹ ശശി ) കരോക്കെ എല്ലാർക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു.
    Hi friends, here are seven songs along with karaoke from the series Dreamsong52.
    Music & Lyrics: Dr.Eby Thachil, Technical Direction: Divakaran M.P.
    1.Thannanam thannanam.. 2.Swapnavrindavanathil...3.Devakanyake...4.Pokkuveyilil...5.Maamaracharthukalil...6.Innale raavil... and 7.Poomarathin....
    Hope all of you'll make use of the karaoke.

КОМЕНТАРІ •