John Paul 35 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @SafariTVLive
    @SafariTVLive  3 роки тому +3

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @Thejomation
    @Thejomation 3 роки тому +27

    *ഇന്നു മനുഷ്യത്വം ജയിച്ച ദിവസമാണ് 😇👍*

  • @reelnrealwithjk52
    @reelnrealwithjk52 2 роки тому +2

    ഒരു യാത്രാ മൊഴി❤️❤️ ലാലേട്ടൻ ❤️❤️❤️ ശിവാജി ഗണേശൻ ❤️❤️❤️ നെടുമുടി, തിലകൻ ❤️❤️❤️😭

  • @mohamedsiddiq1454
    @mohamedsiddiq1454 3 роки тому +9

    നൊമ്പരം ഉണർത്തുന്ന പഴയ ഓർമ്മകൾ മനസ്സിൽ വല്ലാത്ത അസ്വസ്ഥത പടർത്തുന്നു.
    ജെസ്സി എന്ന ബഹുമുഖ പ്രതിഭയെ മലയാള സിനിമയിൽ എത്ര പേർക്കറിയാം.
    🙏🙏🙏

  • @askaraskar7556
    @askaraskar7556 3 роки тому +4

    നീയെത്ര ധന്യ ഇതുവരെ കാണാൻ കഴിയാത്ത ഒരു സിനിമയാണ്.അതിലെ മനോഹരമായ പാട്ടുകൾ എപ്പോഴും കേൾക്കാം

    • @JohnT76
      @JohnT76 3 роки тому

      അരികിൽ ....!

    • @askaraskar7556
      @askaraskar7556 3 роки тому

      @@JohnT76 ഭൂമിയെ സ്നേഹിച്ച ദേവാൻഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

    • @manu.manu1975
      @manu.manu1975 3 роки тому

      U tubil und

    • @askaraskar7556
      @askaraskar7556 3 роки тому

      @@manu.manu1975 thanks👍

  • @binduharikumar9813
    @binduharikumar9813 3 роки тому +4

    ❤️Purappad is a good movie,songs too. Specially “manju peyyunna rathriyil”🌹

  • @nandinikuttyjayakrishnan2518
    @nandinikuttyjayakrishnan2518 8 місяців тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ട movie ആണ് ഒരു യാത്രമൊഴി..

  • @Z12360a
    @Z12360a 3 роки тому +5

    ❤ ജോൺ പോൾ സർ

  • @nalansworld1208
    @nalansworld1208 3 роки тому +11

    പുറപ്പാട് മാത്രമല്ല ,പണ്ട് പ്രദർശന വിജയം നേടാനാവാതെ പോയ ഒട്ടനവധി ചലച്ചിത്രങ്ങൾ ഇന്ന് കാണുമ്പോൾ ,, 'അയ്യോ ,,,ഇതെങ്ങിനെ പരാജയപ്പെട്ടു'' എന്ന് ചോദിക്കുന്നവർ അധികമായി ഉണ്ട് .

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому +5

    Barathan barathan parayumbo happyanu enk bcoz ende ayalvakkam aanu🥰🥰❤️ kpac lalitha

  • @bubeshms
    @bubeshms 3 роки тому +6

    അയാളും ഞാനും തമ്മില്‍ എന്നാ സിനിമയില്‍ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം ...a brilliant performance...

  • @umarulfarook8202
    @umarulfarook8202 3 роки тому +6

    വിസ്മൃതിയിലാണ്ടപോയ ഒരു കാലഘട്ടത്തെ ഒരു ചെറിയ നിമിഷങ്ങളെ അതേ തീക്ഷ്ണതയോടെ തന്നെ ഈ കാലഘട്ടത്തിലും അനുഭവിച്ചതും കേട്ടറിഞ്ഞതും ആയ അതേ വികാരത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു എഴുത്തുകാരനെയും സാഹിത്യകാരനെയും ഞാനിതുവരെ കണ്ടിട്ടില്ല ജോൺ പോളിനെ പൊലെ.

  • @SavePolarBears
    @SavePolarBears 3 роки тому +2

    Malayala bhasha ithrayum manoharamayi parayam ennu manassilayath JP sirnte sambasham kelkkumbol aanu, thanks to Safari channel

  • @matzz6075
    @matzz6075 3 роки тому +2

    Nalla samsaaram shile... pleasing speech John paul

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +7

    Ohh..John sir... Thaangal aano purappadu ezhudhiyadh!!! Kuttiyaayirunna njaan chettan te koode adutha oru veettil cinema kku poyi thengy thengy karanja cinema... Ente karachil kandu vishamichu chettayi ennem kootti veedu pidichappo dha achan nilkkunnu vadiyum pidichu... Pandathe doordarsan Sunday film Alle , pakuthy kku vechu eneettu pormbozhe raathry 8 aavaan aayirunnuu .. paavam chettayi adhinu adiyum kitty... Cinema kanda sankadavum , chettan nu ADI kittiyadhum okke koodi endho Eniku aa Peru ippozhum kelkkbo valladhe aavunnu... I have never watched that film yet...

  • @swaminathan1372
    @swaminathan1372 3 роки тому +1

    മനോഹരം...👌👌👌

  • @manojthyagarajan8518
    @manojthyagarajan8518 3 роки тому +6

    പ്രതാപ് പോത്തന്റെ സിനിമകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയെക്കുറിച്ച് പ്രതിപാദിക്കുമെന്ന് കരുതി. എനിക്ക് എക്കാലത്തേക്കും ഇഷ്ടപ്പെട്ട മോഹൻലാൽ , പ്രതാപ് പോത്തൻ ചിത്രമാണ് അത്.! എങ്കിലും ജോൺ പോൾ സാറിന്റെ നാവിൽ സരസ്വതി തത്തിക്കളിക്കുന്നു.!

    • @shabiabdulsalam4544
      @shabiabdulsalam4544 3 роки тому +2

      ഒന്ന് മുതൽ പൂജ്യം വരെ
      രഘുനാഥ് പാലേരി ആണ് സംവിധാനം

    • @manojthyagarajan8518
      @manojthyagarajan8518 3 роки тому

      @@shabiabdulsalam4544
      താങ്ക്യൂ !

  • @jerinjosenew
    @jerinjosenew 3 роки тому +2

    Daisy my favourite movie

  • @shijuvarkey5546
    @shijuvarkey5546 2 роки тому

    പോത്തൻ സാറിന്റെ മരണ വാർത്ത അറിഞ്ഞു സഫാരിയിൽ സെർച്ച് ചെയ്തു എത്തിയ ഞാൻ .. RIP ..

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +2

    ഹായ് വന്നല്ലോ 🙂

  • @nelsonkarthikeyan8964
    @nelsonkarthikeyan8964 3 роки тому +1

    Simple language 👌

  • @madhuramganitham9545
    @madhuramganitham9545 3 роки тому +1

    👍👍
    Great

  • @fikti123
    @fikti123 3 роки тому

    ഇന്ന് രാവിലെ search ചെയ്തേ ഉള്ളു

  • @vipinns6273
    @vipinns6273 3 роки тому +2

    😍👌👏👍❤

  • @jeminijemini6934
    @jeminijemini6934 3 роки тому +3

    നമസ്കാരം sir... 🙏🙏🙏

  • @thaara......
    @thaara...... 3 роки тому

    🥰🥰🥰🥰 hai sir

  • @josypj5993
    @josypj5993 3 роки тому

    Good excellent

  • @arunabd17
    @arunabd17 3 роки тому +4

    ചാമരം 😍😍😍

  • @mallumotive_kl
    @mallumotive_kl 3 роки тому +1

    ♥️♥️

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 роки тому +1

    🥰👏👏💞🙏

  • @manu.manu1975
    @manu.manu1975 3 роки тому

    🙏🙏🙏🙏

  • @Z12360a
    @Z12360a 3 роки тому +2

    First 👍🏻

  • @josephkottukappally
    @josephkottukappally 3 роки тому

    👌

  • @Mathewspaul95
    @Mathewspaul95 3 роки тому +2

    First First First 😂😂😂

  • @ഷാരോൺ
    @ഷാരോൺ 3 роки тому

    ഞാനും ഫസ്റ്റ്

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @anilswaminathan4210
    @anilswaminathan4210 2 роки тому

    Enthanu oru samsaram

  • @mdnatures8543
    @mdnatures8543 3 роки тому

    Pothens Hyundai

  • @jeenas8115
    @jeenas8115 3 роки тому +3

    ഋതുഭേദം നല്ല പടമായിരുന്നൂ.

  • @sundaramsundaram8409
    @sundaramsundaram8409 3 роки тому +1

    മമ്മൂട്ടിയുടെ ഏറ്റവും മോശം 10 പടങ്ങളിൽ ഒന്നാണ്. പുറപ്പാട്.

  • @jaganat3333
    @jaganat3333 3 роки тому

    പുറപ്പാടു നല്ല ബോര്‍ ആണ് ...ഇപ്പൊ വീട്ടില്‍ ഇരുന്നു വീഡിയോ കാണുമ്പോള്‍ ഓക്കേ ...ഇതിനു വേണ്ടി തിയേറ്ററില്‍ പോകുക ഒക്കെ വേസ്റ്റ്

  • @askaraskar7556
    @askaraskar7556 3 роки тому +1

    നോട്ടിഫിക്കേഷൻ വരുന്നതിനു മുമ്പ് തന്നെ കമെന്റ് ഇടുന്ന വിദ്യയും ഉണ്ടോ😃അല്ല കമെന്റ് ബോക്സ്‌ കണ്ടാൽ അങ്ങനെ തോന്നും

  • @Max-dy4nh
    @Max-dy4nh 3 роки тому +1

    വളരെ മോശം നടനായിരുന്നു പ്രതാപ് പോത്തൻ.ഇയാളെയൊക്ക ജോൺ പോൾ വാഴ്ത്തുന്നതിന്റെ പുറകിൽ എന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടാകുമോ ആവോ...!!

    • @askarkapparath8923
      @askarkapparath8923 2 роки тому

      അങ്ങനെ ഒന്നും പറയല്ലേ

  • @sebinsebastian9622
    @sebinsebastian9622 3 роки тому +3

    ❤️❤️❤️

  • @raseedk5528
    @raseedk5528 3 роки тому

    ❤️❤️

  • @deepamanoj1215
    @deepamanoj1215 2 роки тому

    ❤️❤️❤️