The diction ,the narrative sryle,, the spontaneity and the un directed train of thoughts are the essence of jps story telling style...Really a text book of story telling...The ease of expression and the depth of literary terms are always blended automatically while he depicts the portraits and characterisation of the stars
. രണ്ട് ദിവസം ഞാൻ അനുഭവിച്ച അസ്വസ്ഥത പറയാതിരിക്കുന്നതാണ് നല്ലത്.വർഷങ്ങളായുള്ള പ്രണയം പെട്ടെന്ന് മുറിഞ്ഞു പോയത് പോലുള്ള അവസ്ഥയാണ് ശനിയാഴ്ച ദിവസം അനുഭവപ്പെട്ടത്. ജോൺപോൾ സർ ശരിക്കും കീഴ്പ്പെടുത്തി മനസ്സിനെ.
മിക്ക narrationം കണ്ടു കഴിഞ്ഞപ്പോൾ മദ്യം എപ്പോഴും ഇവർക്കിടയിൽ ഒരു സുവിശേഷക കഥാപത്രമായിരുന്നെന്നാണ്. ഇതു തുറന്നു പറയുവാനുള്ള നിഷ്കളങ്കതയും ഉൾവിളിയുമാണ് ഇവരെ വേറിട്ടു നിർത്തുന്നത്. ഓർക്കുമ്പോൾ ഭീകരരെന്നു തോന്നുന്ന ഇവർ (ജേപി, ഭരതൻ, പവിത്രൻ, ജോൺ എബ്രഹാം എന്നിവർ)ഒത്ത് കൂടിയാൽ കേവലം ബാല്യം വിട്ടുമാറാത്ത കുഞ്ഞുങ്ങൾ തന്നെയായിരുന്നു., ഇതു തന്നെയാണ് ഞങ്ങളുടെയൊക്കെ ഹിപ്പോക്രസിയും. ഇദ്ദേഹത്തിന്റെ നിർഗ്ഗളമായി ഒഴുകിക്കൊണ്ടിരിക്കുന്ന ആത്മകഥനം കേട്ട് അതിലെ ഒരു അദൃശ്യ കഥാപാത്രമാകാം, അത്രതന്നെ! താങ്കളിന്ന് കഥ പറയുവാൻ ഞങ്ങളുടെയൊപ്പമില്ലായെന്നത് തികച്ചും കാല്പനികം മാത്രമാണ്. വിശ്വാസിയല്ലെങ്കിലും എപ്പോഴെങ്കിലും കണ്ടമുട്ടണമെന്നാശിക്കുന്നു, കഥപറച്ചിലിലെ ഏതോ ഒരു ഒഴിഞ്ഞ ഇടം തേടി!.….
എന്നിലെ അറിയാവുന്ന ആംഗലേയ ഭാഷ ..എന്നില് നിന്നും അഭ്രപാളിയിലേക്ക് അകന്നു പോയിരിക്കുന്നു ........എന്റെ കൈമോശം വന്ന 'അമ്മ മലയാളം എന്നിലെ മലയാളിലേക്കു കടന്നു വന്നിരിക്കുന്നു
കോംപ്ലക്സ് സെന്റൻസുകൾ ആണ് ജോ: പോ : സാർ ഉപയോഗിക്കുന്നതു്. വാചകങ്ങളുടെ ദൈർഘ്യവും ആശയ ബാഹുല്യവും കഥകളുടെ വൈകാരികതക്ക് ഭംഗം വരുത്തുന്നുണ്ടോ എന്നൊരു ശങ്ക...

അർമെനിയൻ കഥകൾ കണ്ടു തീരാൻ ആയപ്പോൾ ആണ് ഇതിന്ടെ നോട്ടിഫിക്കേഷൻ വന്നത്...അത് കണ്ടു തീർത്തു നേരെ ഇത് കാണുന്ന ഞാൻ 😎😎.. സഫാരി addict
മിക്ക narrationം കണ്ടു കഴിഞ്ഞപ്പോൾ മദ്യം എപ്പോഴും ഇവർക്കിടയിൽ ഒരു സുവിശേഷക കഥാപത്രമായിരുന്നെന്നാണ്. ഇതു തുറന്നു പറയുവാനുള്ള നിഷ്കളങ്കതയും ഉൾവിളിയുമാണ് ഇവരെ വേറിട്ടു നിർത്തുന്നത്. ഓർക്കുമ്പോൾ ഭീകരരെന്നു തോന്നുന്ന ഇവർ (ജേപി, ഭരതൻ, പവിത്രൻ, ജോൺ എബ്രഹാം എന്നിവർ)ഒത്ത് കൂടിയാൽ കേവലം ബാല്യം വിട്ടുമാറാത്ത കുഞ്ഞുങ്ങൾ തന്നെയായിരുന്നു., ഇതു തന്നെയാണ് ഞങ്ങളുടെയൊക്കെ ഹിപ്പോക്രസിയും. ഇദ്ദേഹത്തിന്റെ നിർഗ്ഗളമായി ഒഴുകിക്കൊണ്ടിരിക്കുന്ന ആത്മകഥനം കേട്ട് അതിലെ ഒരു അദൃശ്യ കഥാപാത്രമാകാം, അത്രതന്നെ! താങ്കളിന്ന് കഥ പറയുവാൻ ഞങ്ങളുടെയൊപ്പമില്ലായെന്നത് തികച്ചും കാല്പനികം മാത്രമാണ്. വിശ്വാസിയല്ലെങ്കിലും എപ്പോഴെങ്കിലും കണ്ടമുട്ടണമെന്നാശിക്കുന്നു, കഥപറച്ചിലിലെ ഏതോ ഒരു ഒഴിഞ്ഞ ഇടം തേടി!.….
Very attractive narration. Listener will never get bored with the technicalities of film shooting when John explains.
JP ❤️വളച്ച് ഒടിക്കലുകൾ ഇല്ലാതെ ഉള്ളത് ഉള്ളത് പോലെ തന്നെ പറയും.. അത് എന്ത് തന്നെ ആയാലും 😍 അത് തന്നെ ആണ് ചരിത്രവും
മലയാളഭാഷയിലെ വ്യാകരണങ്ങളും അർത്ഥങ്ങളും നല്ല ജ്ഞാനത്തോടുകൂടി സംസാരിക്കുന്ന ആളാണ് ജോൺ പോൾ
ജോർജ്ജ് കുളങ്ങര സാർ ഉയിർ...😍😍😍😍😘😘😘😘😘👌👌👌👌👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹💪💪💪💪💪😎😎😎😎😎😎😊😊😊😊😊
അതെ...
മർമ്മരം മനോഹരമായ സിനിമയാണ്..👌👌👌
Nice entertainment. And good narration
നിലമ്പൂർ, എന്റെ നാട്
കാത്തിരിക്കുകയായിരുന്നു
Nalla kadhakalumayi veendum safari vannirokkukayan soorthukkale
ശ്രെദ്ധിച്ച് ഇരുന്നാലേ മനസിലാകൂ. ഞാൻ സ്കൂളിൽ ഇരിക്കുന്നത് പോലെയാ ഇരുന്നു കാണുന്നത്..
Safari channel will not be available on Airtel digital platform with effect from 23rd June 2021
Channel prblm aano ???
Small അടിക്ക് ഒരു കുറവും ഇല്ലാ ലെ😁😁😁
Shornur 💪
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
വീണ്ടും അനുഭവ കഥകൾ 👍❣️
Ichayan ella sthalathumundallo❤😍
Urangiyille
@@mrperfect-xg6nf അർജന്റീനയുടെ കളി കാണണം 😄
@@Linsonmathews നല്ല മാച്ച് ആയിരുന്നു. പക്ഷെ ടൈ ആയി
@@askaraskar7556 അതെ... എത്ര ചാൻസ് ആയിരുന്നു ഗോൾ അടിക്കാൻ കിട്ടിയേ 🤗
ഇത് എന്നും പ്രക്ഷേപണം ചെയ്തുകൂടെ 😍
ഉണ്ടല്ലോ , തിങ്കൾ മുതൽ വെള്ളി വരെ
@@vsmenon2020 എന്നും എന്നാണ് സാറെ
@@vinodkumark8133 ചേട്ടന്റെ ചോദ്യം കേട്ടാൽ ഒരു ദിവസമേ ഉള്ളു എന്ന് തോന്നുലോ
@@vsmenon2020 🥰
@@vsmenon2020spicy ചോദ്യം
❤
Good
ഈ എപ്പിസോഡിൽ വേഴ്ച ഇല്ല 😀
ചില വാക്കുകൾക്ക് JP സാറിന് പേറ്റന്റ് ഉണ്ട് 😄😄
ഹോർമിസ് തരകൻ സാറിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് ഇടുമോ ഒന്ന്???
സഫാരി ചാനലിലും ഇല്ല..
യൂട്യൂബിലും ഇല്ല
❤❤👍
Aa film ethayirinnu
❤️❤️❤️
😂❤
ആലങ്കരികതകുറച്ചു കുറയ്ക്കാം
എന്നിലെ അറിയാവുന്ന ആംഗലേയ ഭാഷ ..എന്നില് നിന്നും അഭ്രപാളിയിലേക്ക് അകന്നു പോയിരിക്കുന്നു ........എന്റെ കൈമോശം വന്ന 'അമ്മ മലയാളം എന്നിലെ മലയാളിലേക്കു കടന്നു വന്നിരിക്കുന്നു
Adipoli nan firsteee pin cheyyaneeee
JP❤️
👍
First like
Njangal
💕💕💕💕
First comment
Malayala bhashathan maasmara bhangi - thangalude vaaymoshi - PRANAAMAM
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
First
🌹🌹❤️
373 rd 👍🏾❤️
അദാണ്.... എഞ്ചിൻ റൂമിൽ വെച്ച് രണ്ട് സ്‌മോൾ അടിക്കാനും .... അത് തുറന്നടിക്കാനുള്ള ധൈര്യം ...
😀😀George Kulangara ingerkku nalla warning koduthu ennu thonnunnu,,,,,,adhikal thalayil keratha vakkukal vendannu....parayanulllathu maryadhakku swobhavikamayi paranjathu nannyi
കോംപ്ലക്സ് സെന്റൻസുകൾ ആണ് ജോ: പോ : സാർ ഉപയോഗിക്കുന്നതു്. വാചകങ്ങളുടെ ദൈർഘ്യവും ആശയ ബാഹുല്യവും കഥകളുടെ വൈകാരികതക്ക് ഭംഗം വരുത്തുന്നുണ്ടോ എന്നൊരു ശങ്ക...
illa
ഈ.ഭാഷയും അവതരണവും തന്നെയാണ് ഈ പരിപാടിയുടെ ഹൈലൈറ്റ്.
Malayalikalodu thangal cheytha eattavum valiya krooratha .ningal oru cinema diract cheyyathathanu..
ആസക്തത എന്നൊരു വാക്കുണ്ടോ?
Add to your dictionery
❤️❤️❤️❤️👍
❤
❤️❤️❤️
👍
First
വളരെ മനോഹരം 🙏
❤️
❤️
👍