ആ...ഹ...... ജോൺ പോൾ സാറിൻ്റെ ആ പ്രണയവും അതിൽ കൂടുതൽ അവർ തമ്മിൽ ഇപ്പോഴുള്ള സൗഹൃദവും അസൂയ തോന്നിപ്പിക്കുന്നു..ഒപ്പം എൻ്റെ പഴയ ചില ഓർമകളും... സാർ പറഞ്ഞ പോലെ സ്വാർത്ഥതയായിരുന്നോ... എന്നറിയില്ല... അതോ യുക്തിയായിരുന്നോ... ഏതായിരുന്നു ശരി. ഏതായിരുന്നു തെറ്റ് എന്ന് ഇന്നും തിരിച്ചറിയാത്ത... സമപ്രായക്കാരിയും സഹപാടിയുമായ ഒരു പെൺകുട്ടിയിടെ പ്രണയത്തിൽ നിന്നും പിന്നെ കോളേജ് കഴിഞ്ഞ് കാണാതായപ്പോൾ സൗഹൃദത്തിൽ നിന്നും, ഒരു പ്രായോഗിക വശവും കാണാത്തതിൻ്റെ പേരിൽ അകലേണ്ടി വന്നിട്ടുണ്ട്..... അന്ന് ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളും, ഞാൻ എന്നോട് തന്നെ പറഞ്ഞ ചില ഉത്തരങ്ങളും എന്നേയും ഒരു സ്വർത്ഥനോ പിന്തിരിപ്പനോ അല്ലെങ്കിൽ ഇഷ്ടമാണെന്ന് പറഞ്ഞ് വന്ന പെൺകുട്ടിയെ ദുരുപയോഗം ചെയ്യാത്ത ഒരു മാന്യനോ ആക്കിയിട്ടുണ്ടാവണം.... സ്വന്തമാക്കാനുള്ള എന്ത് ആഗ്രഹവും സ്വർത്ഥതയാണ്... പ്രണയം നിത്യഹരിതകമാണ്, ഇവിടെ ആരും ആരേയും സ്വന്തമാക്കുന്നില്ല... സാർ പരസ്പരം ആത്മാവിനെ അറിയുക മാത്രമാണ് ചെയ്യുന്നത്.... ആ കാര്യത്തിൽ ജോൺ പോൾ സാർ ഭാഗ്യവാനാണ്.💜
ഇപ്പോഴും തുടന്ന് കൊണ്ടിരിക്കുന്ന പ്രണയ നിലാവുള്ള നല്ല മസ്രണതയുള്ള ഒരു ഏടായി സൂക്ഷിക്കുന്നു ജോൺ പൊളിന്റെ സുവിശേഷം 14:4✍️ എഴുതുന്ന ആക്ഷനിട്ട് സർ അത് പറയുന്ന രീതിയും കേൾവിക്കാരനിലുണ്ടാകുന്ന ഫീലും 👏🏻😊
മഹാരാജാസ് പോലെ മറ്റൊരു കലാലയമില്ല, ജീവിതത്തിലെ ഏറ്റവും മധുരിക്കുന്ന ഒരു കാലഘട്ടം ചിലവിട്ട ആ വിദ്യാലയത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തിയതിന് ഒരുപാട് നന്ദി :
ഇത് പഴയ വീഡിയോ ആണെന്നാണ് തോന്നുന്നത് ഓഎൻവി സാറിനെ ഇന്നും കണ്ടാൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് അദ്ദേഹം മരിച്ചിട്ടു 5 വർഷത്തോളം ആയല്ലോ 🙏 മാത്രവുമല്ല ജോൺ സാർ തനിക്കു 65 വയസ്സ് ആണെന്നാണ് പറയുന്നത് അദ്ദേഹത്തിന് അടുത്തിടെ 70 വയസ്സ് ആയിരുന്നു 🙏 കേവലം തോന്നലാണു 🙏 ഏതായാലും ജോൺ സാർ ഒരു തകർപ്പൻ മനുഷ്യനാണ് 😍
ശരിക്കും മഹാരാജാസ് കോളേജ് ന്റെ പൂർവ്വ ചിത്രങ്ങൾ കൂടി ഈ episodil ജോൺ പോൾ സാർ ന്റെ പുളകം കൊള്ളിക്കുന്ന ഭാഷ ക്കൊപ്പം കണ്ടിരുന്നു എങ്കിൽ.... സഫാരി frame ചെയ്ത് വച്ചിരിക്കുന്ന cncpt ൽ ചെറിയ മാറ്റം ഒക്കെ വരുത്തിയാലും ഞങ്ങൾ കാണേണ്ടവർ കാണും 🤩..
എല്ലാവർക്കും ഉണ്ടാവും ഇതുപോലെ പ്രണയം ആണോ സൗഹൃദം ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത ചില ബന്ധങ്ങൾ. പിന്നീട് തിരിച്ചറിയുമ്പോൾ ഒരിക്കലും പുറത്തു കടക്കാൻ ആകാത്ത കൂട്ടിലേക്ക് നമ്മൾ ചേക്കേറിയിട്ടുണ്ടാവും. 😊😊😊
എത്ര നല്ല സംഭാഷണം ,,, ഓരോ വിവരണങ്ങളും നമ്മളെ ആ സ്ഥലത്ത് കൊണ്ടെത്തിക്കുന്ന പ്രതീതി ,, എന്നിട്ടും ഏതോ ഒരു വിദ്വാൻ മാത്രം ഇതുൾപ്പെടെ കഴിഞ്ഞ എല്ലാ എപ്പിസോഡുകളിലും തുടർച്ചയായി dislike അടിക്കുന്നു .... അത്രക്ക് വൈരാഗ്യമോ ?
പ്രണയത്തിന് ഒരു 60 കാരനെ 17കാരൻ ആക്കാൻ കഴിയും .പ്രണയത്തെക്കുറിച്ച് ഓരോ വാക്കു പറയുമ്പോഴും നിങ്ങളുടെ മുഖത്ത് ഒരായിരം പൂർണചന്ദ്രൻ മാരുടെ തേജസ് ഉണ്ടായിരുന്നു. ഓരോ വ്യക്തികൾക്കും ഉണ്ടാകും ഇതുപോലെ പറയാതെപോയ ഓരോ പ്രണയകഥ. എനിക്ക് തോന്നുന്നു നിങ്ങളിൽ ആ പ്രണയം ഇപ്പോഴുമുണ്ടെന്ന് .നിങ്ങളില് സ്വാർത്ഥ ചിന്തകൾ ഇപ്പോഴും ഉണ്ടായിരിക്കുന്നത് കൊണ്ടാകാം ആ പ്രണയത്തെ സൗഹൃദം എന്നു വിളിക്കുന്നത്. ഇതൊക്കെ ടിവിയിലൂടെ കാണുന്ന ആ കാമുകിയുടെ മനസ്സ് എന്തായാലും നിറഞ്ഞിട്ടുണ്ടാകും
വാഗ്മയ ചിത്രം എന്ന് കെട്ടിട്ടുണ്ടെങ്കിലും. അത് നേരിൽ അനുഭവിക്കുന്നത് ഇന്നാണ്. ഞാൻ എന്റെ ചെറുപ്പത്തിൽ വനിതയിൽ ഇദ്ദേഹത്തിന്റെ പാചക പരീക്ഷണങ്ങളെക്കുറിച്ച് ഒരു സീരീസ് ആയി വന്നിരുന്നു . അതിൽ ഇദ്ദേഹത്തിന്റെ കരിക്കേച്ചർ ഉണ്ടായിരുന്നു. അന്നേരം ആരോ ഒരാൾ എന്നെ തോന്നിയുള്ളു. പിന്നീട് interview കൾ സ്മൃതി ഒക്കെ കണ്ടപ്പോൾ ഈ വലിയ മനുഷ്യനെ,ഒരു പണ്ഡിതനെ, ആരോ ഒരാൾ എന്ന് വിചാരിച്ച എന്റെ വിഡ്ഢിത്തം. 😌😌
സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സുപ്രധാന അറിയിപ്പ്.
ലിങ്കിൽ ക്ലിക്ക് ചെയ്യുക
ua-cam.com/video/CjHChOE7rUI/v-deo.html
'വായിൽ നിന്നും മുത്ത്മണികൾ ഒഴുകുന്നത്' പലരും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ അനുഭവിക്കുന്നത് ആദൃമാണ്🥰
"പതിനായിരങ്ങൾ ചവിട്ടി കുഴച്ചിട്ടു പോയ മഹാരാജാസിന്റെ മണൽ തരികളിൽ ഞാൻ നിന്റെ കാലടിപാടുകൾ തിരയുന്നു..!! "❤️
പോളച്ചാ...താങ്കളുടെ പ്രണയകഥയുടെ നിഷക്കളങ്കമായ അവതരണം എൻ്റെ കണ്ണുകളെ ഈറനണിയിച്ചു....!!!
ഒരു പുഞ്ചിരിയോടെയല്ലാതെ നിങ്ങൾക്കിത് കണ്ടുതീർക്കാനാവില്ല..😇
ശരിയാണ്...
Randamatheth ee comment vayikumbo avum!
ഒരു സിനിമ ക്ക് ഉള്ള scope ണ്ട്, വരും തലമുറ ഉൾക്കൊള്ളുന്ന സമയം അത് സംഭവിച്ചിരിക്കും. 🙂
ആ...ഹ...... ജോൺ പോൾ സാറിൻ്റെ ആ പ്രണയവും അതിൽ കൂടുതൽ അവർ തമ്മിൽ ഇപ്പോഴുള്ള സൗഹൃദവും അസൂയ തോന്നിപ്പിക്കുന്നു..ഒപ്പം എൻ്റെ പഴയ ചില ഓർമകളും... സാർ പറഞ്ഞ പോലെ സ്വാർത്ഥതയായിരുന്നോ... എന്നറിയില്ല... അതോ യുക്തിയായിരുന്നോ... ഏതായിരുന്നു ശരി. ഏതായിരുന്നു തെറ്റ് എന്ന് ഇന്നും തിരിച്ചറിയാത്ത... സമപ്രായക്കാരിയും സഹപാടിയുമായ ഒരു പെൺകുട്ടിയിടെ പ്രണയത്തിൽ നിന്നും പിന്നെ കോളേജ് കഴിഞ്ഞ് കാണാതായപ്പോൾ സൗഹൃദത്തിൽ നിന്നും, ഒരു പ്രായോഗിക വശവും കാണാത്തതിൻ്റെ പേരിൽ അകലേണ്ടി വന്നിട്ടുണ്ട്..... അന്ന് ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളും, ഞാൻ എന്നോട് തന്നെ പറഞ്ഞ ചില ഉത്തരങ്ങളും എന്നേയും ഒരു സ്വർത്ഥനോ പിന്തിരിപ്പനോ അല്ലെങ്കിൽ ഇഷ്ടമാണെന്ന് പറഞ്ഞ് വന്ന പെൺകുട്ടിയെ ദുരുപയോഗം ചെയ്യാത്ത ഒരു മാന്യനോ ആക്കിയിട്ടുണ്ടാവണം....
സ്വന്തമാക്കാനുള്ള എന്ത് ആഗ്രഹവും സ്വർത്ഥതയാണ്... പ്രണയം നിത്യഹരിതകമാണ്, ഇവിടെ ആരും ആരേയും സ്വന്തമാക്കുന്നില്ല... സാർ പരസ്പരം ആത്മാവിനെ അറിയുക മാത്രമാണ് ചെയ്യുന്നത്.... ആ കാര്യത്തിൽ ജോൺ പോൾ സാർ ഭാഗ്യവാനാണ്.💜
ഇപ്പോഴും തുടന്ന് കൊണ്ടിരിക്കുന്ന പ്രണയ നിലാവുള്ള നല്ല മസ്രണതയുള്ള ഒരു ഏടായി സൂക്ഷിക്കുന്നു
ജോൺ പൊളിന്റെ സുവിശേഷം 14:4✍️
എഴുതുന്ന ആക്ഷനിട്ട് സർ അത് പറയുന്ന രീതിയും കേൾവിക്കാരനിലുണ്ടാകുന്ന ഫീലും 👏🏻😊
മഹാരാജാസ് പോലെ മറ്റൊരു കലാലയമില്ല, ജീവിതത്തിലെ ഏറ്റവും മധുരിക്കുന്ന ഒരു കാലഘട്ടം ചിലവിട്ട ആ വിദ്യാലയത്തിന്റെ ഓർമ്മകളെ തൊട്ടുണർത്തിയതിന് ഒരുപാട് നന്ദി :
ജോൺ പോൾ സർ ഒഴുകി കൊണ്ടിരിക്കുകയാണ് അനർഗളമായി പുഴ പോലെ
ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ല ഇത് വരെ, എന്നെങ്കിലും അങ്കിളെ നേരിട്ടു കാണണം എന്ന് വളരെ അതികം ആഗ്രഹിച്ചിരുന്നു !!❤❤
ജ്ഞാനിയുടെമധുരസംഭാഷണം.എത്ര നേരം വേണമെൻകിലുംകേട്ടിരിക്കാം.നമസ്കാരം സർ.
സാറിന്റെ അവതരണം ....എന്താ.... രസം കേൾക്കാൻ 🥰🥰🥰🥰❤️❤️
മഹാരാജാസ് എന്നും ഒരു വികാരമാണ് ❤️
എത്ര കേട്ടാലും മുഷിപ്പിക്കാത്ത, എത്ര അനുഭവിച്ചാലും മതി വരാത്ത, ദിവ്യമായ വികാരം......പ്രണയം....❤️❤️❤️
അവാച്യമായ ഒരു അനുഭൂതിയുടെ ലോകം തുറന്നു തന്ന ഭാഷണം' മനോഹരം
ഇന്നത്തെ എപ്പിസോഡ് ഗംഭീരമായി. എത്ര പെട്ടെന്നാണ് 21മിനിറ്റ് അവസാനിച്ചത്🤗
ഇത് പഴയ വീഡിയോ ആണെന്നാണ് തോന്നുന്നത് ഓഎൻവി സാറിനെ ഇന്നും കണ്ടാൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് അദ്ദേഹം മരിച്ചിട്ടു 5 വർഷത്തോളം ആയല്ലോ 🙏 മാത്രവുമല്ല ജോൺ സാർ തനിക്കു 65 വയസ്സ് ആണെന്നാണ് പറയുന്നത് അദ്ദേഹത്തിന് അടുത്തിടെ 70 വയസ്സ് ആയിരുന്നു 🙏 കേവലം തോന്നലാണു 🙏 ഏതായാലും ജോൺ സാർ ഒരു തകർപ്പൻ മനുഷ്യനാണ് 😍
ചിലപ്പോൾ നേരത്തെ എടുത്തു വച്ച വീഡിയോ ആയിരിക്കും.
Sreenivasan nte oke charithrm ennilude undu old episode
അതെ മുന്പ് ടെലികാസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ഇത് അഞ്ച് വർഷം മുന്നത്തെ ആണ്.എന്തായാലും അടിപൊളി
@James Thomas ആര് ഓ. എൻ. വി സാറോ?
സഫാരി Tv യിൽ ഇത് ഒരു പാട് മുന്നെ telecast ചെയ്തതാണ്
ആ കലാലയം ഒരുപാട് നല്ല ഓർമകൾ തന്നിട്ടുണ്ട് 🥰💚
അങ്ങയുടെ സമപ്രായകാർക്ക് one way യും കണ്ണുകൾ കൊണ്ടും മാത്രം പ്രേമിച്ചിട്ടുള്ളവർക് ഈ episode തികച്ചും nostalgic ആകും... ആശംസകൾ നേരുന്നു, God Bless.
മികച്ച അവതരണം ❣️
കേരളവർമ്മ കോളേജും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു..❣️
ഗതകാല സ്മൃതികൾ ആയിരം കല്ലോളങ്ങളായി ഒഴുകിയെത്തുന്നു. പ്രിയപ്പെട്ട കഥാകാരൻ. ഒരുപാടിഷ്ടം ♥️❣️
കേൾക്കാൻ തന്നെ വളരെ ഹൃദ്യം.... ഒരു പ്രതേക അനുഭൂതി...
താങ്കൾ അനുഭവിച്ച, അല്ലെങ്കിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ പ്രണയം താങ്കളുടെ പല സിനിമകൾക്കും പ്രചോദനം ആയിട്ടുണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നു 😊😊
നഷ്ടപ്രണയം... വല്ലാത്തൊരു നോവാണതിന്... ചെറുതരി മധുരമുള്ള ഒരു നോവ്...
കള്ളനായ കാമുകൻ 💞💞💞💞ഞാനും എന്റെ പ്രണയ കാലവും ഓർത്തു പോയി 😍😍
അനുഭവങ്ങളുടെ ആ അവതരണം അത് പൊളിച്ചു👌
പിന്നെ മഹാരാജകീയ കലാലയം മഹാരാജാസ് കോളേജ്👍🏻❤️
ഈ എപ്പിസോഡ് വളരെ മനോഹരം..,👌👌👌
കാരണം വിഷയം പ്രണയമായതുകൊണ്ടാവാം..,❣️❣️❣️
കാത്തിരിക്കുന്നു ആകാംഷയോടെ അടുത്ത ഭാഗത്തിനായ്...🙏🙏🙏
"കാണാതിരുന്നു കാണുന്നതിന്റെ സുഖം"..... എന്ത് മനോഹരമായ വാക്കുകൾ 👍👍👍
Best Episode..
എത്ര പ്രാവശ്യം കണ്ടാലും എന്തോ ഒരു Feel...
ശരിക്കും മഹാരാജാസ് കോളേജ് ന്റെ പൂർവ്വ ചിത്രങ്ങൾ കൂടി ഈ episodil ജോൺ പോൾ സാർ ന്റെ പുളകം കൊള്ളിക്കുന്ന ഭാഷ ക്കൊപ്പം കണ്ടിരുന്നു എങ്കിൽ....
സഫാരി frame ചെയ്ത് വച്ചിരിക്കുന്ന cncpt ൽ ചെറിയ മാറ്റം ഒക്കെ വരുത്തിയാലും ഞങ്ങൾ കാണേണ്ടവർ കാണും 🤩..
പ്രണയത്തിൻ്റെ സൗന്ദര്യം!!❤️❤️❤️
കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞാല് അതിശയോക്തി ഇല്ല
ജോൺ പോൾ സാറിന്റെ അനുഭവങ്ങൾ 👍❣️
എല്ലാവർക്കും ഉണ്ടാവും ഇതുപോലെ പ്രണയം ആണോ സൗഹൃദം ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത ചില ബന്ധങ്ങൾ. പിന്നീട് തിരിച്ചറിയുമ്പോൾ ഒരിക്കലും പുറത്തു കടക്കാൻ ആകാത്ത കൂട്ടിലേക്ക് നമ്മൾ ചേക്കേറിയിട്ടുണ്ടാവും. 😊😊😊
അന്നത്തെ കാലത്തെ പ്രണയം അതൊക്കെയാണ് പ്രണയം🥰❤⚘💖🙏
ഹോ...മലയാള ഭാഷയെ എടുത്തിട്ട് മെതിക്കുന്നു....കേട്ടിട്ട് കൊതി ആവുന്നു....
2:55 to 3:05 മഹാരാജാസിനെ പറ്റി ഏവരും പറയുന്ന ഒരു കാര്യം ..🥰 മഹാരാജകീയ കലാലയം ❤️
ഒരു പുഞ്ചിരി ഓടെ കേട്ടിരുന്നുപോയി ആ പ്രണയദിനങ്ങൾ.. ❤❤🌹
മധുര ഭാഷണം...😊
1500000 subscribers, congrats team Safari😍🎉👍❤
എന്നെ എന്റെ ജീവിതം ഓർമ്മിപ്പിച്ചതിന് നന്ദി 🙏❤🌹👌👍
എത്ര മനോഹരമായി സംസാരിക്കുന്നു.❤️❤️
ഒരേ സമയം ചിരിയും കരച്ചിലും വന്നു
ഒരുപാട് ഇഷ്ടമാണ് സാറിന്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ ❤❤❤❤
സ്നേഹത്തൊടെ ഞാനും കൂടെ ഉണ്ട്. ഞാനും അതൊക്കെ അനുഭവിക്കുന്നു..💐
എത്ര നല്ല സംഭാഷണം ,,, ഓരോ വിവരണങ്ങളും നമ്മളെ ആ സ്ഥലത്ത് കൊണ്ടെത്തിക്കുന്ന പ്രതീതി ,, എന്നിട്ടും ഏതോ ഒരു വിദ്വാൻ മാത്രം ഇതുൾപ്പെടെ കഴിഞ്ഞ എല്ലാ എപ്പിസോഡുകളിലും തുടർച്ചയായി dislike അടിക്കുന്നു .... അത്രക്ക് വൈരാഗ്യമോ ?
ഈ dislike അടിക്കുന്ന വ്യക്തി ഒരിക്കൽ പോലും ഇത് play ചെയ്തു കെട്ടിട്ടുണ്ടാവില്ല. ഒരു പ്രാവിശ്യമെങ്കിലും കേട്ടിരുന്നു എങ്കിൽ അദ്ദേഹം ഇങ്ങനെ ചെയ്യില്ല.
പ്രണയത്തിന് ഒരു 60 കാരനെ 17കാരൻ ആക്കാൻ കഴിയും .പ്രണയത്തെക്കുറിച്ച് ഓരോ വാക്കു പറയുമ്പോഴും നിങ്ങളുടെ മുഖത്ത് ഒരായിരം പൂർണചന്ദ്രൻ മാരുടെ തേജസ് ഉണ്ടായിരുന്നു. ഓരോ വ്യക്തികൾക്കും ഉണ്ടാകും ഇതുപോലെ പറയാതെപോയ ഓരോ പ്രണയകഥ. എനിക്ക് തോന്നുന്നു നിങ്ങളിൽ ആ പ്രണയം ഇപ്പോഴുമുണ്ടെന്ന് .നിങ്ങളില് സ്വാർത്ഥ ചിന്തകൾ ഇപ്പോഴും ഉണ്ടായിരിക്കുന്നത് കൊണ്ടാകാം ആ പ്രണയത്തെ സൗഹൃദം എന്നു വിളിക്കുന്നത്. ഇതൊക്കെ ടിവിയിലൂടെ കാണുന്ന ആ കാമുകിയുടെ മനസ്സ് എന്തായാലും നിറഞ്ഞിട്ടുണ്ടാകും
ഇത് കാണുന്ന ചിറ്റൂർ കാരൻ...❤️❤️❤️
ഒരു ചലചിത്രം കണ്ട അനുഭവം❤️
9:28 ahhh Kalla chiri ❤️
What an awesome narration!
Spontaneous overflow of colourful and ornamental words.
Enriching from the heart story telling by late John Paul. May his soul rest in peace!
ശരിക്കും നിങ്ങളിടെ ഈ പ്രണയം ഒരു സിനിമ ആക്കാൻ പറ്റും 👍👍👌
What a love story. Feeling so nostalgic. Can’t express my feelings!
വാഗ്മയ ചിത്രം എന്ന് കെട്ടിട്ടുണ്ടെങ്കിലും. അത് നേരിൽ അനുഭവിക്കുന്നത് ഇന്നാണ്. ഞാൻ എന്റെ ചെറുപ്പത്തിൽ വനിതയിൽ ഇദ്ദേഹത്തിന്റെ പാചക പരീക്ഷണങ്ങളെക്കുറിച്ച് ഒരു സീരീസ് ആയി വന്നിരുന്നു . അതിൽ ഇദ്ദേഹത്തിന്റെ കരിക്കേച്ചർ ഉണ്ടായിരുന്നു. അന്നേരം ആരോ ഒരാൾ എന്നെ തോന്നിയുള്ളു. പിന്നീട് interview കൾ സ്മൃതി ഒക്കെ കണ്ടപ്പോൾ ഈ വലിയ മനുഷ്യനെ,ഒരു പണ്ഡിതനെ, ആരോ ഒരാൾ എന്ന് വിചാരിച്ച എന്റെ വിഡ്ഢിത്തം. 😌😌
നിങ്ങൾ ഒരു ഭാഗ്യവാനാണ് .....
പ്രണയം എത്ര മനോഹരമാണ് അതാണല്ലോ ഇന്നത്തെ തലമുറയിൽ കാണാൻ സാധിക്കാത്തത്
അതി മനോഹരമായ വിവരണം. 21 മിനിറ്റ് സമയം വളരെ കുറവായി തോന്നി.
പ്രണയം ❤️
😍😍😍😂😂😂👍👍 സംഭവം ഉഷാർ 😍😍👍👍👍👍👍👍👍👍...😜
കിടിലൻ
Chamaram movie kandu no words superb
ഇദ്ദേഹംത്തിന്റെ അനുഭവം, കമൽ സംവിധാനം ചെയ്ത നിറം സിനിമ യുടെ ഒരു സദർശ്യം ഉണ്ട്.
Waiting aayirunnu 😍
Thank u sir for ur innocent and lovely speech
ആ പ്രണയിനി ഇതൊക്കെ കേൾക്കുന്നുണ്ടാകുമോ? ഉണ്ടെങ്കിൽ കമെന്റ് ചെയ്യണേ 😊
അതെ...
അതേ... അത് രസാവഹം ആണ്
Ee introvertsine kond thottuuu...😄
Ah kalathil jeevichuvanndhil njnum sathoshavanan 😇
10:34 തൊണ്ട ഇടറുന്നു
How beautiful 😍
Like a song 🖤
ഒരുപാടിഷ്ടം
സുന്ദരമായ ഒരു പ്രണയാനുഭൂതി.........
മനോഹരമായ വിവരണം സർ🙏👌
ഒന്നും പറയാനില്ല........🌹
മലയാള സിനിമയുടെ അങ്കിളിന് ആദരാഞ്ജലികൾ
Wow❤️
❤️❤️❤️
Madhu sir, Balachandra Menon, adoor ivare kondu varumo ❤️
Very nice presentation
പ്രായം ആകുമ്പോൾ ആണ് nashtapettathokke നഷ്ടം ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. പ്രണയവും സൗഹൃദവും അങ്ങനെ ആണ്
ഹായ് താങ്കൾ 👌❤🙏👍🌹👏👌
Rip.... The golden era ....
5:51 🤣
❤❤❤❤❤❤❤👍
ബിഥോവന്റെ സിംഫണി പോലെ മധുര തരം ആയ അവതരണം
😍😍
🤟🤟🤟🤟🤟🤟
Maharajasinekkurich palarum parayunnad kettu kettu aa colleginodu bhayangara pranayam thonnunnu😀
Sir..miss u 😍😘😘
❤️
😍😍😍😍😘😘😘
സാറിന്റെ മലയാളം കേൾക്കുമ്പോഴാണ് മലയാളി പ്രശസ്ത പെൺ അവതാരക എത്രത്തോളം ഈ ഭാഷയെ വികൃതമാക്കി എന്നു മനസ്സിലാകുന്നത്.
Avathaaraka
മഹാരാജാസിനെപ്പറ്റി പറയുമ്പോൾ അവിടെ ജീവിച്ച ആളുകളുടെ മനസ് തടിക്കും ❤️🙏
സ്വരം-.. ഇടറുന്നുണ്ടോ
Hi
Vary nice naration 👍
❤️😘
please ...........100 episode pratheeshikunnu.
👍👍👍👍👍👍👍👍👍👍👍
😍👌👏👌❤
🖤🖤🖤🖤🖤🖤🖤🖤