John Paul 06 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 7 вер 2024
  • #Charithram_Ennillode #Safari_TV #John Paul
    John Paul 06 | Charithram Enniloode | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 85

  • @SafariTVLive
    @SafariTVLive  3 роки тому +8

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @ajscrnr
    @ajscrnr 2 роки тому +5

    ജോൺ പോൾ നെ കേരളം മനസ്സിലാക്കിയിരുന്നില്ലന്ന് ഈ ചരിത്രത്തിന്റെ ചെറിയ തുടിപ്പുകളിൽ പോലും ഭാഷയുടെ വികാരങ്ങൾ നിറക്കുമ്പോൾ സങ്കടത്തോടെ മനസ്സിലാവുന്നു, realy legend.. Miss u for ever.. 🌹

  • @kavvayistories
    @kavvayistories 3 роки тому +39

    ആരാലും ഓർമ്മിപ്പിക്കപെടാതെ പോവുന്ന പല പേരുകളും സന്ദർഭങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി🙏

    • @MrDany113
      @MrDany113 Рік тому

      Don't know why but it did hit me real hard..ellarvarum oru kalath maanju povum allo enna orma peduthal pole 😢😢😢

  • @07K550
    @07K550 3 роки тому +22

    ജോൺപോൾ ❤️ വരും തലമുറകൾക്ക് വേണ്ടി താങ്കൾ പകർന്നു നൽകുന്ന ഈ ചരിത്രത്തിനും അറിവിനും നന്ദി.. സഫാരി.❤️

    • @ajscrnr
      @ajscrnr 2 роки тому +1

      സത്യം 👍🏻

  • @sandhyaanil2467
    @sandhyaanil2467 3 роки тому +8

    പോൾ സാറിന്റെ ഒരു എപ്പിസോഡ് തുടങ്ങിട്ട് അവസാനിക്കുമ്പോളാണ് ഞാൻ അതുവരെ ശ്വസിക്കുന്നുണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയുന്നത്...😍🙏🙏...

  • @niaskamarudheen9939
    @niaskamarudheen9939 3 роки тому +13

    ഉറങ്ങാൻ വിസമ്മതിച്ചു ഇപ്പോഴും പാതിമയക്കത്തിൽ തൊട്ടാൽ ഉണരാൻ കാത്തുനിൽക്കുന്ന ചരിത്രങ്ങളുടെ ഇടം..... Wow. what a words sir...... 🙏🙏♥♥

  • @prasanna19828
    @prasanna19828 3 роки тому +19

    താങ്കളുടെ അവതരണത്തിൽ ഓർമ്മകൾക്ക് എന്ത് സുഗന്ധം....💐💐💐💐💐

  • @suhailiqbal3780
    @suhailiqbal3780 3 роки тому +21

    മോഡസ് ഓപ്പറാണ്ടി എന്ന വൻമരം വീണു.ഇനിയാര്..? "ഒരു കാലഘട്ടത്തിന്റെ" ❤️😎

  • @vidyasreejith
    @vidyasreejith 2 роки тому +2

    എത്ര അനോഹരമായ ഭാഷയാണ് ..
    ഇദ്ദേഹത്തെ നമ്മൾ വേണ്ടവിധം ബഹുമാനിച്ചില്ലല്ലോ..

  • @amnmohmmed7076
    @amnmohmmed7076 3 роки тому +24

    വാക്കിന് പഞ്ഞമില്ലാത്ത ഒഴുകുന്ന മലയാളം ❤️

  • @ekvenugopalan1610
    @ekvenugopalan1610 3 роки тому +10

    ഓരോ എപ്പിസോഡും ആസ്വാദ്യകരം. ഒരു കവിതപോലെ. ലയിച്ചിരുന്നു പോയി

  • @monsim.sebastian2105
    @monsim.sebastian2105 2 роки тому +2

    No words are sufficient to define this unique legend.we lost him.but he is remembered as a great writer, nobody can skip his speeches....
    May his soul rest in peace.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому +9

    Thank you Safari and SGK for finding the Gem 💎 of culture and literature

  • @sdart1098
    @sdart1098 3 роки тому +16

    മലയാളത്തിന്റെ യഥാർത്ഥ മധുരം അറിയണമെങ്കിൽ, ജോൺ പോൾ സാറിന്റെ വാക്കുകൾ കേൾക്കണം. അത്ര ഹൃദ്യമാണ്... അങ്ങയുടെ ഭാഷ..🙏🙏

  • @zaaki1520
    @zaaki1520 3 роки тому +2

    ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം ❤️ john paul🤍

  • @nishadleo6802
    @nishadleo6802 3 роки тому +16

    കേട്ടിരുന്നു പോകുന്ന അവതരണം

  • @jeenas8115
    @jeenas8115 3 роки тому +16

    തുടർന്ന് ഉള്ള എപ്പിസോഡിനായീ,കാത്തിരിക്കുന്നു സർ.❤❤❤🌷🌷🌷🌷

  • @raveendrantg9347
    @raveendrantg9347 3 роки тому +2

    ഒത്തിരി സ്നേഹത്തോടെ.... 🙏👍💕. നാടക നടൻ, നാഗേന്ദ്രൻ.

  • @nisarek6030jamshi
    @nisarek6030jamshi 3 роки тому +2

    കൊച്ചിയുടെ ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +4

    Cochiyude growth... John Paul sirinde narration..ahaa..romanjam❤️❤️

  • @stanlyrichards6237
    @stanlyrichards6237 3 роки тому +3

    വിവരണങ്ങളിലൂടെ വികാരനിർഭരങ്ങളായ രംഗങ്ങൾ മനസിൽ തെളിയിച്ചു തരുന്ന ശരിക്കും ചരിത്രത്തിലേക്കുള്ള. വിലമതിക്കാൻ കഴിയാത്ത വിവരണം (കതൃക്കടവിൽ നിന്നും ചിലവന്നൂരിലേക്ക് താമസം മാറിയ കാലത്തു് പരസ്പര o കാണാൻ സാധിക്കാതെ എനിക്ക് അവിടെ നിന്നും മാറേണ്ടതായി വന്നു എങ്കിലും ഇതിലൂടെ അറിയാ'ൻ കഴിയുന്നതിൽ സന്തോഷം)

  • @swaminathan1372
    @swaminathan1372 3 роки тому +4

    കലാകാരന്മാർ ഉൾപ്പെടുന്ന കൊച്ചിയുടെ ചരിത്രത്തെ ഇത്ര ആധികാരികവും, മനോഹരവുമായി പറയാൻ താങ്കൾക്കല്ലാതെ വേറൊരാൾക്ക് കഴിയുമോ എന്ന് സംശയമാണ്...🙏🙏🙏

  • @_grifin_
    @_grifin_ 2 роки тому +3

    Kochi is not a city... It's a feeling ❤ loved it 🥰

  • @riyasriya8854
    @riyasriya8854 3 роки тому +6

    കേട്ടിരുന്നു പോകും 😊

  • @rananrachary
    @rananrachary 3 роки тому +4

    Appreciated sir. I am really proud to be a keralite because thats why i can feel ur words sir.

  • @subinrajls
    @subinrajls 3 роки тому +2

    തപ്പാതെ തടയാതെ സ്പുടതയോടെ മലയാളം ഒഴുകുന്നു♥️♥️

  • @n.padmanabhanpappan510
    @n.padmanabhanpappan510 3 роки тому +2

    ഉറങ്ങാൻ വിസമ്മതിച്ച് പാതി മയക്കത്തിൽ കിടക്കുന്ന ചരിത്രം ...! What scoinage

  • @josephlaison3073
    @josephlaison3073 3 роки тому +4

    Amazing sir, very touching history you made our eyes wet, Thank you sir

  • @askaraskar7556
    @askaraskar7556 3 роки тому +11

    യേശുദാസിന്റെ പ്രണയകഥ കേൾക്കാൻ താങ്കൾക്കും ഞങ്ങൾക്കും ആയുസ് ഉണ്ടായിരിക്കട്ടെ

  • @nyjilbabu8504
    @nyjilbabu8504 2 роки тому

    ഒരു കാലഘട്ടത്തിന്റെ നേർ സാക്ഷി 💞💞💞

  • @minisreenivas3841
    @minisreenivas3841 3 роки тому +9

    തിരുവനന്തപുരം നഗരത്തിൻ്റെ ചരിത്രം ഇതുപോലെ വർണ്ണിക്കുന്ന ഒരു സീരീസ് പ്രതീക്ഷിക്കുന്നു ..

  • @Sam_88496
    @Sam_88496 3 роки тому +1

    Wow..great.. I can relate these, have heard some of these kochi stories from my elders.. listening to you is like enjoying a poem.. thankyou Sir🙏

  • @PARAMESWARANNARAYANAN-zz4hw
    @PARAMESWARANNARAYANAN-zz4hw Місяць тому

    Excellent original story telling way, thanks

  • @smrithinair4410
    @smrithinair4410 3 роки тому +1

    Ethra manoharam aayi samsarikunnu😍

  • @sanalarayambath4030
    @sanalarayambath4030 2 роки тому +2

    Rest in peace 🕊️ 🌹

  • @sebinsebastian9622
    @sebinsebastian9622 3 роки тому +12

    Madhu sir, Balachandra menon, adoor ivare kondu varumo ❤️❤️❤️

  • @nalansworld1208
    @nalansworld1208 3 роки тому +17

    കൊറോണ കഴിയുമ്പോൾ ,,,, പുതിയ കൊച്ചിട്യാതിമാർ രൂപം കൊണ്ടില്ല എങ്കിൽ ,,, സാമ്പത്തിക രംഗം ആകെ തകിടം മറിയും ..കൊച്ചിയെപ്പറ്റി
    ഇതിൽപ്പരം നല്ല വിവരണം വിവരണം ,മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല ! ഇനി ഉണ്ടാകുകയും ഇല്ല !

  • @manojabraham6099
    @manojabraham6099 3 роки тому

    Manoharamaya malayalam kelkkan enthu imbam..thanks safari..

  • @vaishnavatheertham4171
    @vaishnavatheertham4171 2 роки тому +1

    പഴയ കൊച്ചി ❤❤❤❤❤❤❤

  • @jamesoommen
    @jamesoommen 3 роки тому +11

    What an epiphany ? I thought Cochi was just a port and business center. Who knew it gifted such artistic talents to Malayalam? They should teach these in our history books; instead I was taught about Tantia Topy and Jancy Rani.

  • @nicetomeetyou..
    @nicetomeetyou.. 2 роки тому

    മനോഹരം അ
    ഈ അവതരണം 🤍❤️

  • @mohann8681
    @mohann8681 3 роки тому +4

    നിശ്ചയമായും കൊച്ചിയുടെ ചരിത്രം Document ചെയ്യേണ്ടതാണ്. അതിനു പറ്റിയ ആൾ ശ്രീ ജോൺ പോൾ തന്നെ

  • @gireeshjayan
    @gireeshjayan 3 роки тому +6

    കേരളത്തിന്റെ ചരിത്രം....

  • @yasirpklr869
    @yasirpklr869 3 роки тому +1

    ഹൃദ്യമായ അവതരണം

  • @remadevi195
    @remadevi195 2 роки тому +1

    സർ, തല കുനിക്കുന്നു സർ പകർന്നു തന്ന ചരിത്രത്തിനു മുന്നിൽ.

  • @albinkx4027
    @albinkx4027 2 роки тому

    11:00 എന്നെയും കൊണ്ട് പോയപ്പോൾ അമ്മിച്ചിയും അവിടെ നിന്ന് വീട്ടുപകരണങ്ങൾ വാങ്ങിയിട്ടുണ്ട് 😍

  • @sheffyjaleel5464
    @sheffyjaleel5464 2 роки тому +1

    R I P. Sir

  • @kavi922
    @kavi922 3 роки тому +1

    മലയാളം ഇത്രയും ഭംഗിയായീ ഞാൻ eppozhanu kelkkunnathu. Woww.. 🙏🙏

  • @harishananthakrishananThevalil
    @harishananthakrishananThevalil 3 роки тому +10

    കപ്പലണ്ടി മുക്ക് എന്ന പേരിന് പിന്നിലുള്ള കഥ എന്താണാവോ ?

  • @shanibka3959
    @shanibka3959 4 місяці тому

    Wow

  • @sreeragssu
    @sreeragssu 3 роки тому +2

    ഈ ലോക്ഡൗണ്‍ നാളുകളില്‍ സ്മൃതി എന്ന പ്രോഗ്രാം കാണുന്നത് പതിവായിരിക്കുന്നു.. സാധാരണ ഏത് വീഡിയോ യും ഫോര്‍വേഡ് ചെയ്ത് കാണാറുള്ള ഞാന്‍ ഒരിക്കലും fwd ചെയ്യാതെ കാണാറുണ്ട്,സ്മൃതി . ഇദ്ദേഹത്തിന്‍റെ അവതരണവും പ്രയോഗിക്കുന്ന വാക്കുകളുടെ ശക്തിയുമാണ് അതിന് കാരണം

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️😊

  • @sonyphilip3191
    @sonyphilip3191 3 роки тому +1

    സന്തോഷ് സാർ, എറണാകുളചരിത്രം പോലെ , ആലപ്പുഴയുടെ ചരിത്രം, ശ്രീ കല്ലേലി രാഘവൻ പിള്ളയിലൂടെ കേൾക്കാൻ ആഗ്രഹമുണ്ട്. ശ്രമിക്കുമോ ?

  • @sudeeshp437
    @sudeeshp437 3 роки тому +1

    കേരളത്തിലെ ആദ്യത്തെ centralised AC സൂപ്പർമാർക്കറ്റ് കൊച്ചിയിൽ ആണ് തുടങ്ങിയത് എന്നു കേട്ടിട്ടുണ്ട്. താങ്കൾക്കു അതിനെ കുറിച്ച് അറിവുടെങ്കിൽ പറയുമല്ലോ

  • @harrisshajahan8913
    @harrisshajahan8913 3 роки тому

    Nice.... Words

  • @yogeshinwonderland7304
    @yogeshinwonderland7304 3 роки тому

    Super.

  • @shajiabraham5149
    @shajiabraham5149 2 роки тому

    🙏🙏🙏🙏🙏

  • @n.padmanabhanpappan510
    @n.padmanabhanpappan510 3 роки тому

    Proleterian Singer- the ideal identifying of Mehaboob

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    ❤️❤️❤️

  • @antonyxavier5959
    @antonyxavier5959 2 роки тому

    Treasure

  • @sharhadhaneef7720
    @sharhadhaneef7720 3 роки тому

    Kochi yude ettavum valiya myth kappiri muthappante myth aanu..colonial prabhukkanmaarkku vendi Nidhi kaakkunna bhoothamaayi maariya churuttu valikkunna African adima. Ponjikkara Rafi athinenkurichu ora no probis ennoru novel ezhuthiyittynd. Thank you sir for sharing your knowledge!

  • @sucheendranathsuji4934
    @sucheendranathsuji4934 3 роки тому +1

    Labour India.♥️♥️😘

  • @rkrparayil4569
    @rkrparayil4569 3 роки тому

    🖤🖤🖤🖤🖤🖤

  • @josephkottukappally
    @josephkottukappally 3 роки тому

    👍

  • @JOSEBASTIANE
    @JOSEBASTIANE 3 роки тому +1

    പള്ളിപ്പുറം പള്ളി പെരുന്നാളിനാണ് കുടംപുളി കൂടുതൽ വില്കപെടുന്നത്

  • @gocorona9173
    @gocorona9173 3 роки тому

    ഇത് പഴയ വീഡിയോസ് അപ്‌ലോഡ് ചെയുന്നത് ആണോ?

    • @Leo-do4tu
      @Leo-do4tu 3 роки тому

      No

    • @HariKumar-ks3gx
      @HariKumar-ks3gx 3 роки тому +2

      അതെ. ഈ പരിപാടി ഏതാണ്ട് 3-4 വർഷം മുൻപ് സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വളരെ നല്ല പരിപാടി. ഇതൊക്കെ dislike ചെയ്യുന്ന അരസികമാർ, കഷ്ടം!!!

    • @amalmanoharan4844
      @amalmanoharan4844 3 роки тому +1

      ചിലത് മാത്രം പഴയത് ആണ്

    • @gocorona9173
      @gocorona9173 3 роки тому

      @@HariKumar-ks3gx thanks ❤️

    • @gocorona9173
      @gocorona9173 3 роки тому

      @@amalmanoharan4844 😀❤️

  • @vipinns6273
    @vipinns6273 3 роки тому +1

    😍👌👏👍❤

  • @asishshaji5361
    @asishshaji5361 3 роки тому

    Theerno

  • @newspluskeralatv2961
    @newspluskeralatv2961 3 роки тому +1

    ഒന്ന് എഴുതി വച്ചിരുന്നെങ്കിൽ

  • @saloobct512
    @saloobct512 3 роки тому

    ❤❤❤

  • @sarikak.9297
    @sarikak.9297 3 роки тому

    ❤️❤️❤️