ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
It's a habitual of habit ...like verbal diarrhea...some kind of people can influence with their tounge...we can admire him as he is good in Malayalam language and master in telling lies...
ഇന്ന് ഫേസ്ബുക് ട്വിറ്റെർ ഇൻസ്റ്റാഗ്രാം ആയി ജീവിതം മാറ്റുന്ന തലമുറയോട്... ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കിയ ഒരു മുൻ തലമുറ ഇവിടെ ഉണ്ടായിരുന്നു എന്ന് വിളിച്ചു പറയാൻ കാലം മാറ്റി വച്ച അവധൂതൻ..... JP...
ഇത് ഞാൻ കാണുമ്പോൾ,പോൾ അങ്കിൾ ഇന്ന് നമ്മളോടൊപ്പം ഈ ഭൂമിയിൽ ഇല്ലല്ലോ എന്ന ഹൃദയ വേദന വല്ലാതെ അലട്ടുന്നു. എവിടെ പോവാൻ, അദ്ദേഹത്തിന്റെ ശരീരം പോയിട്ടുണ്ടാവും പക്ഷെ ശാരീരം നമ്മളുടെ കൂടെത്തന്നെ ഉണ്ട്. കാരണം ഇത്രയും അധികം ജീവിതത്തെയും, ജീവിതങ്ങളെയും കണ്ട ഒരാൾക്ക് അങ്ങനെ പോവാൻ ആവില്ലല്ലോ.
സഫാരി ചാനലിൽ പലരുടെയും അവതരണം കണ്ടിട്ടുണ്ട് പക്ഷെ താങ്കളുടെ പോലെ ഒരു സെക്കന്റ് പോലും നിർത്താതെ ബോറടിപിക്കാതേ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട കലാകാരൻമാരുടെ ഞങ്ങൾക്ക് അറിയാത ഒരു പാട് കഥകൾ പറഞ്ഞു തരുന്ന സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ സഫാരി ചാനലിനോടും നന്ദി അറിയിക്കുന്നു.
ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! ഏശയ്യാ 5 : 11 I heard your fantastic narration. But later as I was reading the book of Isiah, I come across this scripture. No intention to condemn anybody. But when we go on with our happiness, nobody evaluate their life towards eternity.
Why should you bring it to this forum? "It’s not how long you live, but how you live, that’s important." Religion is the biggest divider & killer of humankind; comparatively, alcohol is a much smaller assassin. "Therefore, don’t make your life just livable; make it memorable."
ജീവിച്ച് മരിച്ച പ്രതിഭയാണ് - ജോൺ എബ്രഹാം. പലരും ആഗ്രഹിയ്ക്കുമെകിലും സമൂഹത്തെയും ജീവിതത്തെയും പേടിച്ച് സാദ്ധ്യമാകാതെ നഷ്ടപ്പെടുത്തിയ ജീവിതം ജീവിച്ച് ആഘോഷമാക്കിയ ജോൺ. സമ്പത്തോ കുടുംബമോ കുട്ടികളോ മാത്രമല്ല ജീവിതമെന്ന് വിശ്വസിച്ചവൻ , അതിൽ മാത്രം ജീവിച്ച് അപ്രത്യക്ഷമായ വിശുദ്ധൻ.
നേരോടെ നിർഭയം നിരന്തരം സത്യസന്ധതയോടെ ചാനൽ ചർച്ചകളിൽ അഗാധ പാണ്ഡിത്യത്തോടെ മറ്റുള്ളവരുടെ വായടപ്പിക്കുന്ന ശ്രീ ശ്രീജിത്ത് പണിക്കരേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം..അത്രമാത്രം വിവരമുള്ള ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നു.. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലിൽ അദ്ദേഹത്തെ ഇപ്പോൾ ചാനലുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്.. പക്ഷേ റിപ്പബ്ലിക് ചാനലുകളിൽ അർണാബിനെ പോലും വിസ്മയിപ്പിക്കുന്ന വാഗ്മി .. അശ്വമേധത്തിൽ പ്രദീപിനെ മുട്ടുകുത്തിച്ച അറിവിന്റെ നിറകുടം .. അദ്ദേഹത്തിനെ ഈ വേദിയിൽ കൊണ്ടുവരണം.. waiting 4 sree sreejith paniker 😍❤️
John Paul sir ningal Oru christyani anennu Peru kondu arinju. Marichu poya Artist me kurichu enthinanu ingane parayunnathu. Panam undakkan vendiyano? Vendnda brother . Deivam nammale chothyam cheyyunna Oru Dhivasam varum. Orma venam.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
താങ്കളുടെ നാവിൽ പരിശുദ്ധാൽമാവോ സരസ്വതി ദേവിയോ ? വാക്കുകളേടെ ഒരു നയാഗ്ര പ്രവാഹം . സ്‌മൃതി എല്ലാ എപ്പിസോഡും കേട്ടിട്ടുണ്ട് . വളരെ നന്ദി
Annooo !! Puthiya karyamayirikkymm leeee a
താങ്കൾ ഇന്നടിച്ചത് ജിന്നോ അതോ ഹോളി സ്പിരിട്ടോ?
It's a habitual of habit ...like verbal diarrhea...some kind of people can influence with their tounge...we can admire him as he is good in Malayalam language and master in telling lies...
Really I am also a fan of him...but I think he is bluffing things of course he is successful script writer...so consider this talk as a story..
മലയാളം ഇത്ര മനോഹരവും മധുരവും ആയി സംസാരിക്കാൻ പറ്റുമെന്ന് മനസിലാക്കിത്തന്നൊരാൾ വേറെയില്ല.
Sir. താങ്കളുടെ സാഹിത്യപരമായ സംഭാഷണം, എത്ര മനോഹരം, സുന്ദരം, അതിലുപരി എത്ര ഹൃദയസ്പർശം. 🙏🙏🙏🌹🌹🌹❤👍
ഇന്ന് ഫേസ്ബുക് ട്വിറ്റെർ ഇൻസ്റ്റാഗ്രാം ആയി ജീവിതം മാറ്റുന്ന തലമുറയോട്... ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കിയ ഒരു മുൻ തലമുറ ഇവിടെ ഉണ്ടായിരുന്നു എന്ന് വിളിച്ചു പറയാൻ കാലം മാറ്റി വച്ച അവധൂതൻ..... JP...
വാക്കുകളുടെ ഒരു ഒഴുക്കാണ് .എത്രത്തോളം വായന ഉണ്ടാവും ഈ മനുഷ്യന് .
ജോൺ എബ്രഹാം😎🤩 അതൊക്കെയാണ് ജീവിതം😊 ജീവിതം ആഘോഷിച്ച മനുഷ്യൻ🙏
Madyathil mungunnathu....jeevitham..?
നൂറു ശതമാനം
@@radhakrishnant7626 mattullavare drohikkaatheyenkil 🤷♂️oru sthree yeyum karayikkaaatheyenkil ok 👌🏼
ദുഃഖം മറയ്ക്കാൻ ഉള്ള ആഘോഷം💔
എന്തൊരു കൊതിപ്പിക്കുന്ന അനുഭവം!
ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ ഈ സൗഹൃദവലയങ്ങൾക്കുള്ളിലെ ഒരാളാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആണെങ്കിലും ആഗ്രഹിച്ചു പോകുന്നു...🤗🤗🤗
പഴം പൊരിയുടെ നിർമ്മാണ രഹസ്യം തകർത്തു !
നിങ്ങളെ കേൾക്കാൻ എന്തൊരു സുഖമാണ് .....വാക്കുകളുടെ ഒഴുക്കിൽ
അറിയാതൊഴുകും
ഒരു മിന്നാമിനിങിൻറ നുറുങ്ങ് വെട്ടം, നല്ല സിനിമ ആണ്.
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതു തന്നെ സുകൃതം.... നന്ദി SGK❤
മലയാള ഭാഷയുടെ ശക്തമായ പ്രവാഹം😍🔥🔥🔥🔥🔥
എത്ര കേട്ടിരുന്നാലും മടുക്കില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️
പോഞ്ഞിക്കര ഞങ്ങളുടെ ദ്വീപായ മുളവുകാടിൻ്റെ തെക്കേയറ്റം🤗
എന്തൊരു ക്ലൈമാക്സ്❤️❤️❤️നെടുമുടി കൂട് തുറന്നു വിടുന്ന സീൻസ് ❤️❤️❤️
Great man salute.. സഹൃദങ്ങൾക്ക് വില കല്പിക്കുന്നവർ
Sir, എന്തൊരു ഭാഗ്യവാനാണ് താങ്കൾ...
ntammo john abraham intro.... pwolichu
John Abraham, The Indian Van Gogh 😍😍😍
🙏പായ്മരം പളുങ്ങുകൊണ്ടേ, പഞ്ചമിയുടെ.... ആ അഭിനയം, അതാണ് ശാരത മാഡം 🙏🙏
7:38 entry ... just Wow.
പറയാൻ വാക്കുകളില്ല, എല്ലാ എപ്പിസോഡുകളും വളരെയേറെ ആസ്വദിക്കുന്നു. താങ്കൾക്കല്ലാതെ മറ്റൊരാൾക്ക് ഇത് അവതരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
എൻ്റെ ആദ്യ പുസ്തകം 2018ൽ പ്രകാശനം ചെയ്ത മഹാത്മാവ്❤❤❤❤❤
ജോണേട്ടാ........ 🌹🌹🌹🌹🙏🙏🙏🙏 അടിപൊളി
ഇത് കുറഞ്ഞത് ഒരു 150 episode എങ്കിലും വേണ❤️❤️🔥
No words to express my feelings
You are truly blessed
ഇത് ഞാൻ കാണുമ്പോൾ,പോൾ അങ്കിൾ ഇന്ന് നമ്മളോടൊപ്പം ഈ ഭൂമിയിൽ ഇല്ലല്ലോ എന്ന ഹൃദയ വേദന വല്ലാതെ അലട്ടുന്നു. എവിടെ പോവാൻ, അദ്ദേഹത്തിന്റെ ശരീരം പോയിട്ടുണ്ടാവും പക്ഷെ ശാരീരം നമ്മളുടെ കൂടെത്തന്നെ ഉണ്ട്. കാരണം ഇത്രയും അധികം ജീവിതത്തെയും, ജീവിതങ്ങളെയും കണ്ട ഒരാൾക്ക് അങ്ങനെ പോവാൻ ആവില്ലല്ലോ.
സത്യം
സഫാരി ചാനലിൽ പലരുടെയും അവതരണം കണ്ടിട്ടുണ്ട് പക്ഷെ താങ്കളുടെ പോലെ ഒരു സെക്കന്റ് പോലും നിർത്താതെ ബോറടിപിക്കാതേ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട കലാകാരൻമാരുടെ ഞങ്ങൾക്ക് അറിയാത ഒരു പാട് കഥകൾ പറഞ്ഞു തരുന്ന സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് പിന്നെ സഫാരി ചാനലിനോടും നന്ദി അറിയിക്കുന്നു.
Endoru bhagyam cheyda manushyan...asooya thonnunna souhridangal.. 🙏🙏
എത്രമനോഹരം
07 :25 കിടുക്കാച്ചി ഇൻട്രോ
നരസിംഹമൊക്കെ മാറിനിക്കും
ഇവരൊക്കെയാണ് ജീവിതം ആസ്വദിച്ചവർ കൊതിയാവുന്നു
നെടുമുടി ഒഴികെയുള്ളവർ എത്ര കാലം ജീവിച്ചു എന്നുള്ളതും ഓർക്കണം
@@chaadarsingh7829 ethra kaalam ennalla engane ennullathaanu kariam 😌😎
സംഭവങ്ങൾനേരിൽകാണുന്നപ്രതീതിയാണ് ഈ കഥ പറച്ചിൽ കേൾക്കുമ്പോൾ ...!
I am a John, you are a John, we are a John (we are Johns)
പഴം പൊരി ക്ക് ഇത്രയേറെ വ്യാഖ്യാനങ്ങൾ സാധ്യമാണെന്ന് ഇപ്പഴാണ് അറിഞ്ഞത്
എന്റെ വീടിന്റെ അടുത്ത് ആണ് ആകാവൂർ മന
What a friend ship
7.42 that entry of John Abraham 😂😂🤣
Rassam...rassakaram...pramukarude , sambashana sakalangal......
Oru wildwest padathile kadapatrathe pole John Abraham sancharich kond irikunu.
അങ്ങയുടെ നല്ല അവതരണം 🙏👍
മദ്യത്തിന് അടിമപ്പെട്ട് എത്ര കാലാകാരന്‍മാരാണ് ജീവിതം ഹോമിച്ചത്.
ഇങ്ങനെയുള്ള മഹത് വ്യക്തികളെ കാണാൻ പോലും ഉള്ള യോഗം ഇല്ലാതെ പോയല്ലോ എന്നുള്ള ദുഃഖം മാത്രം.
Super super
ജോൺ എബ്രഹാമിന്റെ ആ ഒരു എൻട്രിയുണ്ടല്ലോ .... അതാണ് പൊളി....
പുനെ ഫിലിം ഇൻസ്റ്ററ്റിയൂട്ടിലെ ജോൺ എബ്രഹാമിൻ്റെ വലിയൊരു പോർട്രൈറ് കണ്ടത് ഓർക്കുന്നു ❤️
Public nu visit cheyyamo bro ?
ഞാൻ പോയി അന്തികടപുറത്ത് കണ്ടിട്ട് വരാം😁❤️
ഞാനും
വാക്കിന്റെ ഒഴുക്കിനെ നമിക്കുന്നു സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇങ്ങേരിതിനിടക്ക് എപ്പോഴാ ശ്വാസമെടുക്കുന്നത്? ഒരു ഗ്യാപ് പോലുമില്ലാതെ ഇത്ര ഒഴുക്കോടെ എന്ത് മനോഹരമായാണ് സംസാരിക്കുന്നത്.
Sr ennala njan kandu vendum sharikkum 😭
ജോ: പോ: സർ, അങ്ങയുടെ ബാങ്ക്, യൂണിയൻ ജീവിതം / കഥ കൂടി പറയണേ ...
7:23 !!!!
ചവിട്ടു നാടകം ,ജോൺ എബ്രഹാം, കള്ള്.une grande fête.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു student ആണ് ജോൺ എബ്രഹാമിനെ തിരിച്ചു അറിഞ്ഞത്
Super
Power MALAYALAM POWER
🙏🙏🙏🙏🙏🙏❤❤❤❤
മലയാള സിനിമ ചരിത്രം 👍👍👍👍👍
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
😍👌👏👍❤
🥰💞💞👍
💜❤️❤️💛💚
ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11
I heard your fantastic narration. But later as I was reading the book of Isiah, I come across this scripture. No intention to condemn anybody. But when we go on with our happiness, nobody evaluate their life towards eternity.
Why should you bring it to this forum? "It’s not how long you live, but how you live, that’s important." Religion is the biggest divider & killer of humankind; comparatively, alcohol is a much smaller assassin. "Therefore, don’t make your life just livable; make it memorable."
@@PraveenCJRegina dear praveen, I did not talk religion. Religion is a bondage. We look forward for a relationship with heavenly Father.
Andi
❤❤
👌
😍😍😍
👍👍👍❤️❤️❤️🌷
👍👍👍🤩
♥️
Dear John Paul sir, does creativity need chemicals? 🤔
2✌🏻
👍
അങ്ങയുടെ സംസാരശൈലി കേ ൾക്കുമ്പോൾ മലയാള ഭാഷയോടുള്ള ബഹുമാനം കൂടുന്നു.
ജീവിച്ച് മരിച്ച പ്രതിഭയാണ് - ജോൺ എബ്രഹാം.
പലരും ആഗ്രഹിയ്ക്കുമെകിലും സമൂഹത്തെയും ജീവിതത്തെയും പേടിച്ച് സാദ്ധ്യമാകാതെ നഷ്ടപ്പെടുത്തിയ ജീവിതം ജീവിച്ച് ആഘോഷമാക്കിയ ജോൺ. സമ്പത്തോ കുടുംബമോ കുട്ടികളോ മാത്രമല്ല ജീവിതമെന്ന് വിശ്വസിച്ചവൻ , അതിൽ മാത്രം ജീവിച്ച് അപ്രത്യക്ഷമായ വിശുദ്ധൻ.
🤟🤟🤟🤟🤟🤟🤟
ഓർമ്മകളുടെ പൂക്കൾ ഇല്ലേ.. ഇവിടെ എന്തിനാ മുള്ളുകൾ.. അനുഭവം..
🌹🌹🌹😆😆😆
Thug life sir njn jhon abraham
No u r fon abraham 😄😄😄😃
Ee great person u pakaram vakkaan nammude malayaalathil eneem oraal undakumo? Ella. Never.
മാറ്റുരയ്ക്കാൻ പറ്റാത്ത അക്ഷര പെയ്ത്ത്
നാവിൽ തൂകുന്നു
നേരോടെ നിർഭയം നിരന്തരം സത്യസന്ധതയോടെ ചാനൽ ചർച്ചകളിൽ അഗാധ പാണ്ഡിത്യത്തോടെ മറ്റുള്ളവരുടെ വായടപ്പിക്കുന്ന ശ്രീ ശ്രീജിത്ത് പണിക്കരേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം..അത്രമാത്രം വിവരമുള്ള ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നു.. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലിൽ അദ്ദേഹത്തെ ഇപ്പോൾ ചാനലുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്.. പക്ഷേ റിപ്പബ്ലിക് ചാനലുകളിൽ അർണാബിനെ പോലും വിസ്മയിപ്പിക്കുന്ന വാഗ്മി .. അശ്വമേധത്തിൽ പ്രദീപിനെ മുട്ടുകുത്തിച്ച അറിവിന്റെ നിറകുടം .. അദ്ദേഹത്തിനെ ഈ വേദിയിൽ കൊണ്ടുവരണം.. waiting 4 sree sreejith paniker 😍❤️
John Paul sir ningal Oru christyani anennu Peru kondu arinju. Marichu poya Artist me kurichu enthinanu ingane parayunnathu. Panam undakkan vendiyano? Vendnda brother . Deivam nammale chothyam cheyyunna Oru Dhivasam varum. Orma venam.
പൊ പുല്ലേ
❤️
❤❤❤
❤️❤️❤️