John Paul 34 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 1 лип 2021
  • #Charithram_Ennillode #Safari_TV #John Paul
    John Paul 34 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 132

  • @SafariTVLive
    @SafariTVLive  3 роки тому +4

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +28

    യാത്ര സിനിമ ഒന്നുടെ കാണുവാൻ തോന്നുന്നു. അത്ര നല്ല അവതരണം ❤️❤️❤️❤️🥰🌹🌹🌹

  • @nithinraj1872
    @nithinraj1872 3 роки тому +5

    ഈ episode കണ്ടപ്പോൾ john paul sir മലയാളം അടക്കമുള്ള ലോകത്തിൽ എല്ലാ ഭാഷകളിലും ഉള്ള മികച്ച സിനിമകളടെ ആസ്വാദനം അവതരിപ്പിക്കുന്ന ഒരു program വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി

  • @sijumj999
    @sijumj999 3 роки тому +20

    യാത്ര സിനിമയേക്കാൾ മനോഹരം, സാറിന്റെ വിവരണം

  • @niaskamarudheen9939
    @niaskamarudheen9939 3 роки тому +10

    സിനിമയിൽ കണ്ടതിനേക്കാൾ മനോഹരമായി പോൾ സർ കഥ പറഞ്ഞു.. 🌹🌹🌹

  • @jerryjacob7885
    @jerryjacob7885 2 роки тому +4

    യാത്രയുടെ കഥ പറഞ്ഞപ്പോൾ അതിലെ ഓരോ സീനും വീണ്ടും മനസിൽ കണ്ട് അങ്ങയുടെ കഥാഗതിക്കൊപ്പം കണ്ണുകൾ നിറഞ്ഞു..

  • @anilkumar-ov2nl
    @anilkumar-ov2nl 3 роки тому +6

    എന്ത് രസമാണ് കേട്ടിരിക്കാൻ "ഇന്ന് തന്നെ യാത്ര ഒന്നുകൂടെ കാണും , "

  • @bijusppaulpaul4394
    @bijusppaulpaul4394 3 роки тому +3

    ഏറ്റവും നല്ല പത്ര പരസ്യം ഈ സിനിമയുടെത് ആയിരുന്നു....ഈ നല്ല സിനിമ കാണാൻ ആളുകളെ തീയേറ്ററിൽ എത്തിച്ചത് പരസ്യ മികവ്...

  • @unnikrishnan1700
    @unnikrishnan1700 3 роки тому +6

    മലയാള സിനിമ യിൽ ഉണ്ടായ ഏറ്റവം നല്ല റൊമാന്റിക് സിനിമ.. ഒരു കവിത പോലെ മനോഹരമായ ക്ലൈമാക്സ്‌.. മമ്മൂട്ടി യുടെ ഏറ്റവം നല്ല പ്രകടനങ്ങളിൽ ഒന്ന്.. കഥയുടെ താളത്തിനൊത്ത മികച്ച ചായഗ്രഹണം.. ഇളയരാജ യുടെ ഏറ്റവം നല്ല പശ്ചാത്തല സംഗീതം.. എന്ന് കണ്ടാലും പുതുമ നഷ്ട പെടാത്ത തരത്തിലുള്ള ഉഗ്രൻ തിരക്കഥ..മാംസനിബദ്ധമല്ല രാഗം,അതാണ്‌ ഉണ്ണികൃഷ്ണന്റെയും തുളസിയുടെയും കഥയിലൂടെ യാത്ര പറയുന്നത്..

  • @shame1713
    @shame1713 3 роки тому +24

    കുട്ടി ആയിരിക്കുമ്പോൾ ടീവിയിൽ കണ്ട മൂവി ആണ് യാത്ര...നല്ല ഒരു മൂവി ആണെന്ന് ഉൾക്കൊണ്ട്‌ തന്നെ, ട്രാജഡിയുടെ അതി പ്രസരം കൊണ്ട് വീണ്ടും ഒരു തവണ കൂടി കാണാൻ ധൈര്യപെടാത്ത മൂവി..അന്ന് ഒരു പാടു വിങ്ങിപോയിരുന്നു മനസ്...

    • @veekaay1
      @veekaay1 3 роки тому +2

      ഇതെ അനുഭവം. ഒരിക്കൽക്കൂടി കാണാൻ എന്നെയും അനുവദിച്ചില്ല. കുറെ കാലങ്ങൾക്ക് ശേഷം ആടുജീവിതം വായിച്ചപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. അത് കൊണ്ട് കൂടെ ഉണ്ടെങ്കിലും ഒരിക്കൽകൂടെ വായിക്കാനുള്ള മനക്കട്ടി വരുന്നതും കാത്ത് പെട്ടിയിൽ ഭദ്രമായിരിക്കുന്നു.

    • @kavitha9882
      @kavitha9882 2 роки тому +1

      എന്തെല്ലാം അനുഭവിച്ചാലും ക്ലൈമാക്സിൽ മമ്മൂട്ടിയെ കാത്ത് ആയിരം തിരികത്തിച്ച് തുളസി കാത്തിരിക്കുന്നു എന്ന ശുഭപര്യവസായി ആയിട്ടാണല്ലോ

    • @shame1713
      @shame1713 2 роки тому +1

      @@kavitha9882 അതൊക്കെ മനസിലാക്കാനുള്ള ബുദ്ധി അന്ന് പാകപ്പെട്ടിട്ടുണ്ടായിരുന്നില്ല കവിത 😄😄.. മനസ്സിൽ നിറഞ്ഞു നിന്നതൊക്കെ സിനിമയിലെ കൊടിയ ജയിൽ പീഡനങ്ങൾ ആയിരുന്നു..

  • @kevin88fern
    @kevin88fern 3 роки тому +6

    Your narration just flooded my mind with all the visuals of that last five minutes of that movie. A real classic. Got my teary every single time whenever I happened to watch it by chance on tv. Still remember those moments where a small girl who remained silent throughout the movie would start humming during those final moments.

  • @pauljoseph2811
    @pauljoseph2811 3 роки тому +2

    ഞാൻ അക്കാലത്ത് രണ്ട് പ്രാവശ്യം ചാലക്കുടി സുരഭിയിൽ 'യാത്ര' കണ്ടിട്ടുണ്ട്.
    ഈ ചിത്രത്തിന്റെ പത്രപരസ്യവും സൂപ്പർ ആയിരുന്നു.പീയെൻ മേനോൻ ആയിരുന്നു അത് ചെയ്തത്.

  • @jeenas8115
    @jeenas8115 3 роки тому +11

    യാത്ര കണ്ടിരുന്നു. ❤❤

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Рік тому

    എന്റെ കോളേജ് പഠനകാലത്ത് കണ്ട സിനിമ, ഗംഭീരം, എന്നാൽ ഇപ്പോൾ കാണുവാനുള്ള ചങ്കുറപ്പില്ല. ആദ്യ ഗാനം മനോഹരം.

  • @swaminathan1372
    @swaminathan1372 3 роки тому +5

    യാത്ര സിനിമയോടുള്ള ഇഷ്ട്ടം ഇരട്ടിയായി🔥🔥🔥

  • @noufalkpmna
    @noufalkpmna 2 роки тому +3

    വല്ലാത്തൊരു അവതരണം, മനസ്സ് വിങ്ങുന്നു,.. പ്രണാമം 🙏🏼

  • @saifudeenam1788
    @saifudeenam1788 3 роки тому +9

    Amazing movie യാത്ര. Thanks ജോൺ പോൾ സാർ

  • @alankaararts6704
    @alankaararts6704 3 роки тому +5

    "കുന്നതൊരു കാവുണ്ട്
    കവിനാടുതൊരു മരമുണ്ട്
    മരത്തിൽ നിറയെ പൂവുണ്ട്
    പൂ പറിക്കാൻ പോരുന്നോ
    പൂങ്കുയിലേ പെണ്ണാളേ "
    ആ പാട്ട് വന്ന കഥ കൂടി കേൾക്കണമെന്ന് ഉണ്ടായിരുന്നു....

  • @sreeharid5491
    @sreeharid5491 3 роки тому +4

    യാത്ര.... ശോഭന മാഡത്തിനെ ഇത്രയും നിഷ്കളങ്കയായി ഇതിനു മുന്നും ശേഷവും കണ്ടിട്ടില്ല... ഇപ്പോഴും മമ്മുക്ക ജയിലിലായതിനു ശേഷമുള്ള രംഗങ്ങൾ കാണുമ്പോൾ ഒരു പിടച്ചിലാണ് മനസ്സിൽ.. ക്ലൈമാക്സ് വരെ

  • @smithakrishnan1882
    @smithakrishnan1882 3 роки тому +4

    ആ സിനിമ കണ്ടാൽ കുറെ നേരത്തേക്ക് വേറെ ഒന്നും ചെയ്യാൻ തോന്നില്ല....... അത്രയ്ക്ക് അത് മനസ്സിനെ haunt ചെയ്തു കൊണ്ടേയിരിക്കും...... അത് സത്യം ആണെന്നും അങ്ങനെ ഒരു പ്രണയ വിരഹ വേദനയും ഒടുവിൽ സാഫല്യവും എവിടെയോ നടന്നിരിയ്ക്കാം എന്ന ഒരു തോന്നൽ ശക്തമായി ഉണ്ടാകും.....

  • @nalansworld1208
    @nalansworld1208 3 роки тому +18

    ഈ ഇൻ്റർവ്യൂ കണ്ടവർ 'യാത്ര' ഒന്നൂടി കണ്ടിരിക്കും തീർച്ച

  • @deepsJins
    @deepsJins 2 роки тому +2

    It was a traumatic experience for me, but one of the best movies 🥰❤🙏🙏

  • @Flower.369
    @Flower.369 3 роки тому +8

    അദ്ധ്യാപകർ വിദ്യാർത്ഥികളോട് കാണണം എന്ന് ആവശ്യപ്പെടുന്ന സിനിമകളിലൊന്ന്

  • @sojoshow23
    @sojoshow23 2 роки тому +1

    My dear great John Sir... You are alive in our heart...🙏🙏🙏🙏🙏💐💐💐💐💐🙏🙏🙏🙏🙏 Thank you so much Safari teams 👍👍👍👍👍👍👍👌👌👌👌👌👌😍Solly teacher Calicut

  • @jessypinkman5816
    @jessypinkman5816 3 роки тому +5

    ഈതി അമീൻ മനുഷ്യന്റെ ഇറച്ചി തിന്നുന്ന ഭരണാധികാരി ... ചുമ്മാതല്ല തിലകൻ സ്കോർ ചെയ്‌തത് 🔥🔥🔥🔥

    • @anusha9518
      @anusha9518 2 роки тому

      One of the best actor in malayalam 🔥🔥🔥🔥🔥Thilakan 😍

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +8

    ഈ സിനിമ ഇറങ്ങിയ നാളുകളിൽ ചെറുപ്പക്കാർ മമ്മൂട്ടിയെ അനുകരിച്ചു മൊട്ടയടിച്ചു നടന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്

  • @_zeus_9344
    @_zeus_9344 3 роки тому +1

    Loving this...addicted

  • @binufasal
    @binufasal 3 роки тому +3

    അവസാനം കരഞ്ഞുപോയി ....

  • @shahanazbabu9488
    @shahanazbabu9488 7 місяців тому

    എൻ്റെ നാട് ചെർപ്പുളശ്ശേരി പരാമർശിക്കപ്പെട്ടു ,സന്തോഷം

  • @kuttanvadyar6486
    @kuttanvadyar6486 3 роки тому +6

    താങ്ങൾ പറഞ്ഞ അശ്ലീല വാക്ക് ഒരു തവണ എങ്കിലും പറയാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാവില്ല

  • @gireeshjayan
    @gireeshjayan 3 роки тому +3

    എത്തിപോയി

  • @NaveenNaushad
    @NaveenNaushad 3 роки тому +2

    ഇതിൽ പറയുന്ന പോലീസ് സ്റ്റേഷൻ രംഗം സാമ്യമുള്ള ആ സമയത്ത് ഇറങ്ങിയ ഇംഗ്ലീഷ് സിനിമ Rambo: First Blood (1982) ആണ്

    • @tvoommen4688
      @tvoommen4688 2 роки тому

      Yes, that spraying water with fire-water hose is a cheap imitation from "rambo".

  • @Sujithkj07
    @Sujithkj07 3 роки тому +3

    Yathrayude remake aanu 1986 march 14 relaese aaya telugu film Nireekshana...Balu Mahendra and Archana won 1986 nandi awards for cinematography and actress ( spl jury)

  • @soorajsasidhar
    @soorajsasidhar 3 роки тому +3

    ഈ എപ്പിസോഡ് കണ്ടതിന് ശേഷം യാത്ര ഒരു വട്ടം കൂടി കണ്ടു❤️

  • @shylajarpillay9008
    @shylajarpillay9008 3 роки тому +1

    Beautiful narration

  • @askaraskar7556
    @askaraskar7556 3 роки тому +5

    ജെപി സാറിന്റെ 'ആരോരുമറിയാതെ 'യുട്യൂബിൽ ഇല്ലല്ലോ

  • @giripk
    @giripk 3 роки тому +1

    😍😍😍

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 3 роки тому +3

    1985ൽ ഇറങ്ങിയ യാത്ര എന്ന സിനിമ 1982ൽ ബാലു മഹേന്ദ്ര തന്നെ സംവിധാനം ചെയ്ത തെലുങ്ക് സിനിമ nireekshana യുടെ റിമേക്ക് ആണ്. Wikipedia യിൽ nireekshana സിനിമയുടെ plot വായിച്ചു നോക്കൂ.
    തെലുങ്കിൽ മുരളീകൃഷ്ണൻ തുളസി
    മലയാളം ഉണ്ണികൃഷ്ണൻ തുളസി
    Nireekshana UA-cam ൽ ഉണ്ട്.
    തെലുങ്ക് സിനിമയിലും തുടങ്ങുന്നത് തന്നന്നം താനന്നം പാട്ട് തന്നെ ആണ്.

    • @pramodlocal849
      @pramodlocal849 3 роки тому +1

      shariyanallo

    • @pramodlocal849
      @pramodlocal849 3 роки тому +1

      ini wikipediyayil year maariyathavumo..?

    • @Mrlaijumathew
      @Mrlaijumathew 3 роки тому +1

      @@pramodlocal849 ഇതിൽ വ്യക്ത മായിട്ട് പറയുന്നു. ഈ തെലുങ്കു പടം 1985 ൽ യാത്ര എന്ന പേരിൽ മലയളത്തിൽ എടുത്തിട്ടുണ്ട് എന്ന് ' ഞാൻ തെലുങ്കു പടം കണ്ട താണ് യാത്ര പടം തന്നെയാണ് ഇത് ' മലയാളത്തിൽ ചില മാറ്റങ്ങൾ ഉണ്ട് അത്ര മാത്രം' ഒന്നുകിൽ ജോൺ പോൾ തെലുങ്കു പടം കണ്ടിട്ടില്ല

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 3 роки тому +1

      കഴിഞ്ഞ എപ്പിസോഡിൽ ഇദ്ദേഹം പറയുന്നുണ്ട് ശോഭനയുടെ വേഷത്തെ പറ്റി അത് നിരീക്ഷണയിലെ തുളസിയുടെ വേഷവിധാനമാണ്

    • @nishanthvt2969
      @nishanthvt2969 3 роки тому +2

      @@pramodlocal849 മാറിയതാണ്. അല്ലെങ്കിൽ മനഃപൂർവ്വം മാറ്റിച്ചതാണ്. നേരെ തിരിച്ചാണ് actual റീമേക്ക്. ശരിയായ വർഷം ആ ഫിലിമിൻ്റെ sensorship certificate ൽ ഉണ്ട്. മലയാളത്തിൻ ശോഭന വിസമ്മതിച്ച വേഷവിധാനം പിന്നീട് തെലുങ്കു നടിയെക്കൊണ്ട് ബാലു സമ്മതിപ്പിച്ചു, for his perfectionism. ഇതാണ് യാഥാർത്ഥ്യം.

  • @marypalissery3776
    @marypalissery3776 3 роки тому

    Very nice movie

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @sooraj.t2337
    @sooraj.t2337 3 роки тому

    അവതരണം 👌👏

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 3 роки тому

    😍😍😍😍

  • @josephkottukappally
    @josephkottukappally 3 роки тому

    👌

  • @neethakb4963
    @neethakb4963 3 роки тому

    Nicely presented.. 🙏hope you are free from Covid

  • @Thejomation
    @Thejomation 3 роки тому +1

    *I'm first🤩😇*

  • @vipinns6273
    @vipinns6273 3 роки тому +1

    😍👌👏👍❤

  • @vibinpv9986
    @vibinpv9986 3 роки тому

    👍👍👌

  • @Mrlaijumathew
    @Mrlaijumathew 3 роки тому +2

    യാത്ര ഒരു തമിഴ് സിനിമ കണക്കാണ് തോന്നുന്നത് കാണുമ്പോൾ 'ഡയറക്ടർ തമിഴൻ ആയതു കൊണ്ടാണ് എന്ന് തോന്നുന്നു.

  • @mohamedsiddiq1454
    @mohamedsiddiq1454 3 роки тому +1

    Commitment to success!!!!

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 3 роки тому

    🙏🙏🙏🙏

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 роки тому

    അന്ന് "യാത്ര"യുടെ പരസ്യവാചകം ഇതായിരുന്നു: "ഈ ചിത്രം നിങ്ങൾ കണ്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല" എന്നായിരുന്നു.

  • @pjthomas4780
    @pjthomas4780 3 роки тому +1

    ഭരതം സാറിനെയും ജോൺ സാറിന് ആത്മാവിൽ ഒന്നാണ്

  • @raniPriya2008
    @raniPriya2008 3 роки тому +1

    ഞാൻ ഉണ്ട് കൂടെ...💐💐

  • @ashajacob9210
    @ashajacob9210 3 роки тому

    Mr. John paul is a legend.

  • @iqbalnechully5059
    @iqbalnechully5059 3 роки тому +3

    Thannannam Thannannam thalathilaadi
    Mantharakombathoru oonjaalilaadi onnichu randomal paikilikal
    Kaadinte paikilikal

  • @mpaul8794
    @mpaul8794 3 роки тому +3

    എത്തിയല്ലോ 💕

  • @srayan1306
    @srayan1306 3 роки тому +5

    കഥ പെയി തിറങ്ങുന്നു .....

  • @jojipaul1872
    @jojipaul1872 3 роки тому +1

    🎉🎉🎉🎉

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому

    ഇതിലെ bgm ഇന്നും കാതിൽ മുഴങ്ങുന്നു 😰

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +2

    Bangalore central jail ippo avide illa...Parappana Agraharayilekku maatti...ippol avide Freedom park

  • @babuap
    @babuap 3 роки тому +4

    എനിക്ക് ഒരു സംശയമുണ്ട്, ഈ കഥയിലെ ഉണ്ണികൃഷ്ണൻ ഒരു സർക്കാർ ഉദ്യോഗസ്ഥർ അല്ലേ? കുറഞ്ഞ പക്ഷം അയാൾക്ക് ഒരു കോൺസ്റ്റബിൾ റാങ്ക് ഉണ്ടാകില്ലേ? അയാൾക്ക് അയാൾ അല്ല ഇയാൾ എന്നു തെളിയിക്കാൻ ഒരു സർക്കാർ ഐ കാർഡ് കൊണ്ട് പറ്റില്ലേ?.... ചെറുപ്പം മുതൽ ഉള്ള ഒരു സംശയം ആണ്.

    • @prasanthp6961
      @prasanthp6961 3 роки тому +1

      എനിക്കും ആ സിനിമ കണ്ടപ്പോൾ അതു തോന്നി

    • @smithakrishnan1882
      @smithakrishnan1882 3 роки тому

      @@prasanthp6961 എനിക്കും

    • @ashkerea657
      @ashkerea657 2 роки тому

      ഐഡൻ്റിറ്റി കൊണ്ട് നടക്കാത്ത കാലമായിരിക്കും -താമസിയാതെ അയാൾ കൊലപാതകിയായില്ലെ?

    • @nissonattoor478
      @nissonattoor478 Рік тому

      പക്ഷേ, അതിനിടയിൽ അയാൾ ഒരു പോലീസുകാരനെ കൊന്നില്ലേ

  • @ARVINDYADAV-es6qk
    @ARVINDYADAV-es6qk 3 роки тому

    Make video AHOM EMPIRE the greatest EMPIRE of North East india
    Assam ahom EMPIRE

  • @askarkapparath8923
    @askarkapparath8923 2 роки тому

    മൊട്ട തല വിഷയം ഡെന്നിസ് സഫാരിയിൽ തന്നെ പറഞ്ഞിട്ടുണ്ട് പ്രഫഷണൽ എത്തിക്സിനെ കുറിച്ച് അങ്ങ് പറഞ്ഞത് ആരെ കുറിച്ചാണ് ഈ മൊട്ട തല കൊണ്ട് ജോഷിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് ആ രണ്ടു പടങ്ങളും ഒരുമിച്ചാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത് നിങ്ങളും ആ എത്തിക്സ് കാണിച്ചില്ല

  • @zakwanrazak8340
    @zakwanrazak8340 3 роки тому

    Vergin galactics crew will fly to space on july 11
    Thaangal pokunnille

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +4

    Che...eneeppo Yathra onnoode kananallo 😀

  • @jijogeorge8861
    @jijogeorge8861 2 роки тому

    .....

  • @bineshbaby4325
    @bineshbaby4325 3 роки тому +5

    1982 ഇറങ്ങിയ നിരീക്ഷണ എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് അല്ലേ യാത്ര. തെലുങ്ക് സിനിമയുടെ ടൈറ്റിലിൽ കഥാകാരൻ മറ്റൊരാളാണ്.ജോൺ പോൾ സാറിന്റെ പേരിൽ അല്ല.

    • @Mrlaijumathew
      @Mrlaijumathew 3 роки тому +2

      താങ്കൾ പറഞ്ഞത് ശരിയാണ് 1982ൽ ഇറങ്ങിയ തെലുങ്ക് Nireekshana
      പടമാണ് ഒർജിനൽ പടം ' തെലുങ്കു പടം ഞാൻ കണ്ടതാണ് ' വിക്കിപീടികയിൽ പറയുന്നു ഈ തെലുങ്കു പടം മലയാളത്തിലേക്ക് യാത്ര എന്ന പേരിൽ ഇറക്കിയട്ടുണ്ട് എന്ന്. ' തെലുങ്കു പടം യാത കണക്ക് തന്നെയാണ്. എല്ലാം അതേ കണക്കാണ്. മലയാള സിനിമയിൽ ചില മാറ്റമുണ്ട് 'അത് ജോൺ പോൾ എഴുതിയതാണ് 'ജോൺ പോൾ ശരിക്കും ഇത് മലയാളത്തിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.എന്നാണ് എന്നിക്ക് തോന്നുന്നത്.

    • @bineshbaby4325
      @bineshbaby4325 3 роки тому

      @@Mrlaijumathew അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു

    • @princetalkies4864
      @princetalkies4864 3 роки тому +1

      Actually വിക്കിയിൽ റിലീസ് ഡേറ്റ് തെറ്റാണ്.1986 മൂവി ആണ് തെലുങ്ക് വേർഷൻ. Mx പ്ലയറിൽ ഈ തെലുങ്ക് പടം കിടപ്പുണ്ട്. തുടക്കത്തിലേ സെൻസർ സെർടിഫിക്കറ്റിൽ ക്ലിയർ ആയി 1986 മാർച്ച്‌ 14 എന്നത് റിലീസ് ഡേറ്റ് ആയി കിടപ്പുണ്ട്.

    • @Sujithkj07
      @Sujithkj07 3 роки тому

      1986 March 14 ennu wikipedia'l kaanam....1982 ennu thettayi koduthirikkunnathu imdb aanu...Balu Mahendra and actress Archana won 1986 nandi film awards for Nireekshana ( cinematography and Actress special award)

    • @princetalkies4864
      @princetalkies4864 3 роки тому

      @@Sujithkj07 വിക്കിയിൽ ഞാൻ ആണ് കറക്ട് ആയി എഡിറ്റ്‌ ചെയ്തത് 😊 കാരണം ഒറിജിനൽ സെൻസർ സെര്ടിഫിക്കറ്റ് പടം തുടങ്ങുമ്പോൾ കാണിക്കുന്നുണ്ട്. (Mx പ്ലയെറിൽ കിടപ്പുണ്ട്.) പക്ഷെ അതിലെ description ലും 82 എന്നാ തെറ്റായി കിടകുന്നത്. എന്നാൽ പടം കണ്ടു തുടങ്ങിയാൽ ആ സെൻസർ സെര്ടിഫിക്കറ്റ് കാണാം..

  • @shame1713
    @shame1713 3 роки тому +6

    ശെടാ! ഇതിപ്പോ ഇദ്ദേഹത്തിന്റ സംസാരം മനസിലാക്കാൻ ഇനി ഇംഗ്ലീഷ് സബ്ടൈറ്റിൽ നോക്കേണ്ട അവസ്ഥ ആണല്ലോ 😄..എന്തായാലും അന്തസുറ്റ മലയാളം..

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 3 роки тому +1

    റേപ്പ് സീൻ കണ്ട് രസിക്കുകയും അതെ സമയം മകാരം കൂട്ടി സിനിമയിൽ ചീത്ത വിളിക്കുന്നതിനെതിരെ കണ്ഠക്ഷോപം നടത്തുകയും ചെയുന്ന അമ്മാവന്മാർക്ക് കൊടുത്ത തട്ട് കൊള്ളാം! പ്രായം ബോധത്തെ ബാധിക്കില്ല എന്ന ജോൺ സർ പിന്നെയും പിന്നെയും തെളിയുക്കുന്നു.

  • @naveenchandran956
    @naveenchandran956 2 роки тому

    ചുരുളി കണ്ടവർക്ക് യാത്ര എന്ത് ?

  • @tvoommen4688
    @tvoommen4688 2 роки тому

    This film ' Yaathra ' has a noticeable " paandi " touch. Some scenes have a 'pyinkili flavor '..... May be, it suited the taste of 1980s. Also, it is said to be the remake of a telugu film.(Wikipedia).

  • @smithakrishnan1882
    @smithakrishnan1882 3 роки тому

    മമ്മൂട്ടി അഭിനയിച്ച ഗവണ്മെന്റ് forest ഓഫീസറുടെ കഥാപാത്രത്തിനു ഒരു തരത്തിലും തന്റെ identity തെളിയിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വിശ്വസനീയം അല്ല.......... ഇത് pre independent era യിൽ നടക്കുന്ന കഥ ഒന്നുമല്ലല്ലോ.....

    • @ashkerea657
      @ashkerea657 2 роки тому

      അപ്പോഴേക്കും അയാൾ കൊലപാതകിയായില്ലെ?

  • @shafeekhabdulla4208
    @shafeekhabdulla4208 3 роки тому +1

    യാത്ര ബാലു മഹീന്ദ്രയുടെ തന്നെ തെലുഗ് സിനിമ നിരീക്ഷണയുടെ റീമെയ്‌ക്ക്‌ ആണോ. ജപ്പാനീസ് ഫിലിം എ യെല്ലോ ഹാൻഡ്കർച്ചീഫ് അല്ലെ രണ്ടു സിനിമകളുടെയും ഇൻസ്പിറേഷൻ. പിന്നെ ജോൺ പോൾ സർ എങ്ങിനെയാണ് ഇതിൽ ഇൻവോൾവ്ഡ്. സാറിന്റെ കഥ വച്ചു തന്നെയാണോ തെലുഗിൽ പടം പുറത്തിറങ്ങിയത്. മറ്റൊരാളുടെ പേരിലാണ് തെലുഗിൽ ടൈറ്റിൽ നൽകിയിരിക്കുന്നത്

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 3 роки тому +1

      നിരീക്ഷണ കണ്ടുനോക്കൂ പടം തുടങ്ങുന്നത് തന്നന്നം താനന്നം തെലുങ്ക് പാട്ട് ആണ്. ബസ് പള്ളീലച്ചൻ യാത്ര സിനിമയിലും ഉള്ള അതേ കമിതാക്കൾ വഴിയിൽ കൈ കാട്ടുന്ന മുരളീകൃഷ്ണൻ.

    • @princetalkies4864
      @princetalkies4864 3 роки тому +1

      Actually വിക്കിയിൽ റിലീസ് ഡേറ്റ് തെറ്റാണ്.1986 മൂവി ആണ് തെലുങ്ക് വേർഷൻ. Mx പ്ലയറിൽ ഈ തെലുങ്ക് പടം കിടപ്പുണ്ട്. തുടക്കത്തിലേ സെൻസർ സെർടിഫിക്കറ്റിൽ ക്ലിയർ ആയി 1986 മാർച്ച്‌ 14 എന്നത് റിലീസ് ഡേറ്റ് ആയി കിടപ്പുണ്ട്.

    • @Sujithkj07
      @Sujithkj07 3 роки тому

      @@princetalkies4864 Balu Mahendra and Archana won 1986 nandi awards also

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 3 роки тому

      @@princetalkies4864 mx player ൽ1982 ആണ് IMDb 1982ആണ്
      Nandi award കിട്ടിയത് 1983 യിൽ ആണ്.1988 national award for best actress veedu 89 national award best actress daasi

    • @princetalkies4864
      @princetalkies4864 3 роки тому

      @@SudheerKumar-ky4zw അതിൽ കയറി ആ സിനിമ ആദ്യം കണ്ടു നോക്കൂ 😊 സെൻസർ സെർടിഫിക്കറ്റ് കാണാം. സ്ക്രീൻ ഷോട്ട് എടുത്തത് ഇതിൽ പോസ്റ്റാൻ പറ്റാത്തത് കൊണ്ടാണ് അത് ഞാൻ ഇപ്പോൾ ഇടാത്തത്..

  • @sebinsebastian9622
    @sebinsebastian9622 3 роки тому +2

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @akhilpaulose8363
    @akhilpaulose8363 Рік тому

    Eee pulli okke katha paranjal ethu savidayakanum ok parayum

  • @eldudarino6235
    @eldudarino6235 3 роки тому +1

    ഇത് ഒരു ജാപ്പനീസ് മൂവി ആയ "A yellow handkercheif" ൻ്റേ അടിച്ചുമാറ്റൽ അല്ലേ സർ?

  • @Max-dy4nh
    @Max-dy4nh 3 роки тому +5

    Dont teach your grand father how to screw...!!
    ലണ്ടനിലും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ഗോൾഡ് മേഡലോടെ പഠിച്ചു ജയിച്ച ബാലു മഹേന്ദ്ര ഏവിടെ കിടക്കുന്നു മഹാരാജാസിൽ ba കഴിഞ്ഞ മമ്മുട്ടി എവിടെ കിടക്കുന്നു...!!😝😝

    • @aashiquetubes
      @aashiquetubes 3 роки тому +1

      BA ക്കു പുറമേ ഒരു ചെറിയ LLB കൂടിയുണ്ട്.

    • @Max-dy4nh
      @Max-dy4nh 3 роки тому

      @@aashiquetubes അത് കേട്ടാൽ തോന്നും ഈ LLB എന്നാൽ ലോകത്ത് കൊല്ലത്തിൽ 2 പേര് പാസ്സാകുന്ന ഏതോ ഭയങ്കര course ആണെന്ന്.. ഇവിടുള്ള ഊള രാഷ്ട്രീയക്കാർക്ക് വരെ LLB ഉണ്ട് ചങ്ങാതി...!!

    • @jessypinkman5816
      @jessypinkman5816 3 роки тому +2

      അവർ തമാശ രൂപത്തിലാണ് പറഞ്ഞത് താങ്കൾ മമ്മൂട്ടിയെ താഴ്ത്തിപറഞ്ഞത് പോലെയല്ല...

    • @Max-dy4nh
      @Max-dy4nh 3 роки тому

      @@jessypinkman5816 ഞഞ്ഞായി

    • @aashiquetubes
      @aashiquetubes 3 роки тому +1

      @@Max-dy4nh തനിക്കില്ലല്ലോ ഈ പറഞ്ഞ LLB? സാധ്യതയില്ല!!
      പിന്നെ താൻ പറഞ്ഞ ആ 'ഊള രാഷ്ട്രീയക്കാർ' തന്നെയാണ് തന്നെയും എന്നെയുമൊക്കെ ഭരിക്കുന്നത്. അത് കൊണ്ട് മോൻ മലർന്ന് കെടന്ന് തുപ്പരുത്.
      ആരെയും കൊച്ചാക്കേണ്ട ആവശ്യമില്ല. സിനിമാ ലോകത്ത് അങ്ങനെ പലതും കാണും, LLB യുള്ള മമ്മൂട്ടിയും, ഡബിൾ MA ഉള്ള സുരേഷ് ഗോപിയും മുതൽ സ്കൂൾ പോലും മുഴുവിക്കാത്ത തല അജിത് വരെയുള്ള ഒരു ലോകമാണത്. അവരൊക്കെ അവരുടെ കഴിവ് തെളിയിച്ചു കഴിഞ്ഞവരാണ്.

  • @sebinsebastian9622
    @sebinsebastian9622 3 роки тому +2

    ❤️❤️❤️