Interview with Vinayakan | നടന് വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017
Вставка
- Опубліковано 12 бер 2017
- Interview with Vinayakan | നടന് വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017
Click Here To Free Subscribe! ► goo.gl/Y4yRZG
Website ► www.asianetnews.tv
Facebook ► / asianetnews
Twitter ► / asianetnewstv
Pinterest ► / asianetnews
Vine ► www.vine.co/Asianet.News #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അയ്യൻകാളി രീതിയിൽ ചിന്തിക്കുന്ന പുലയനാണ് ഞാൻ എന്ന് തുറന്നു പറഞ്ഞ വിനായകൻ ചേട്ടന് പുലയൻ എന്ന പേരിൽ അഭിവാധ്യങ്ങൾ . ചലചിത്ര രംഗത്ത് നാളിതുവരെ കാണാത്ത തുറന്നു പറച്ചിൽ ആണ് വിനായകൻ ചേട്ടാ ഇത് . ചേട്ടന്റെ സംഗീതം പുലയന്റെ കടും തുടിതാളം തന്നെയാണ് .ഇന്ന് പലരും നാടൻ ശീല് അല്ലെങ്കിൽ നാടൻപാട്ട് എന്ന് വിളിക്കുന്ന ആധിതാളം . അതിനു മാത്രമെ ചേട്ടൻ ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ മെയ് മറന്ന് ആടുവാൻ കഴിയിക്കുകയുള്ളൂ . തലയിൽ ഉച്ച സൂര്യന്റെ കത്തുന്ന വെയിൽ അടിക്കുമ്പോളും ചവിട്ടി നിൽക്കുന്ന ചെളിയുടെ നനവിൽ നിന്ന് പുലയർ പാടുന്ന താളം .
tnx all
well said man
kalabhavan maniyo
Thanggalude ahiprayathilum uddu aa thaalam. great appreiation!
Navaneeth Melath pulayanda pacha pulayan
വിനായകന് ഇത്രയും പച്ചയായ അഭിനേതാവ് നിങ്ങള്‍ മാത്രമാണ്. love you
പുലയൻ ആണെന്ന് കരുതി പിറകിലോട് നിൽക്കില്ല മുന്നോട്ടു പോകും , കലക്കി വിനയാകേട്ട കലക്കി
'ഞാൻ മാറിയാൽ എന്റെ കൂട്ടുകാർക്കു വിഷമം ആകും.. ' അതാണ് എന്റെ ഫേവറിറ്റ് ..
പോയിന്റ് ബ്ലാങ്ക് പലതു കണ്ടിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേറി പോലെ ചോദ്യങ്ങൾ എടുത്തെറിയുന്ന ജിമ്മി വിനായകനോട് ഇനിയെന്ത് ചോദിക്കും എന്ന് ശങ്കിച്ചു ഇരിക്കുന്നത് ആദ്യമായി കാണുകയാ. ഒരു മനുഷ്യൻ തന്നെ പച്ചയായി തുറന്നു കാണിക്കുമ്പോൾ ചോദ്യങ്ങൾക് പ്രസക്തി ഇല്ലാതാവുന്നു. ഏറ്റവും സത്യസന്ധവും ഹൃദയത്തിൽ നിന്നുമുള്ള വാക്കുകൾ വിനായകനെ വേറിട്ട് നിര്‍ത്തുന്നു. loved it..
വിനായകന് ചേട്ടാ ... ഇതാണ് വ്യക്തിത്വം ഇതാണ് മനുഷ്യന് ... 😍😘
ഞാൻ ബഡായി ബംഗ്ളാവിന് വന്നില്ല .എനിക്ക് കോമഡിയല്ല ജീവിതം .എനിക്ക് ജീവിതം
ഇതുപോലെ ഇത്ര സീരിയസ്സാണ് .കാരണം അങ്ങനത്തൊരു സിസ്റ്റത്തിൽ നിന്ന്
വന്നവനാണ് ഞാൻ .എനിക്ക് അവിടെ പോയി എന്നെ കോമഡി കാണിച്ച് വിൽക്കാൻ
താല്പര്യമില്ല .ആ കോമഡി എന്റെ വീട്ടിലും കാണിക്കാൻ എനിക് താല്പര്യമില്ല..
നാളിതുവരെ ആരുടേയും അഭിമുകം ഞാൻ കണ്ടിട്ടില്ല കാരണം പറയുനാഥെല്ലാം ചില അഭിനയമാണ് എന്നാൽ ഇന്നാദ്യമായി ഒരു അഭിമുകം ഒന്നിൽ കൂടുതൽ തവണ ഞാൻ കണ്ടു അതിലൊരു സത്യമുണ്ടായിരുന്നു ഒരു അയ്യൻകാളി രീതിയിൽ ചിന്തിക്കുന്ന പുലയനെയും ഞാൻ കണ്ടു RESPECT YOU VINAYAK
പെട്ടെന്ന് മുന്നിലെ ചെളിയിൽ നിന്നും ഒരു മനുഷ്യൻ ഉയർന്നു വന്നു.. അത് സംസാരിക്കാൻ തുടങ്ങി... എന്റെ മനസ്സു മന്ത്രിച്ചു. "പച്ച മനുഷ്യൻ ! ... ".
with love and respect.
ജാതി പേര് വിളിച്ചു ആക്ഷേപിച്ചു എന്ന് പരിതപിക്കുമ്പോഴല്ല, സ്വന്തം അസ്തിത്വത്തെ അഭിമാനത്തോടെ വിളിച്ചുപറയാൻ കഴിയുന്നതാണ് യഥാർഥാ സോഷ്യലിസം.
മണിചേട്ടന് ശേഷം ആരെന്ന് ഉള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ "വിനായകൻ"
ഞാനൊരു പുലയനെന്ന് വിളിച്ചു പറഞ വിനായകൻ ചേട്ടാ നിങ്ങളാണ് മാസ്സ്,മരണ മാസ്സ്
ഐ ലവ്വ് യൂ
unlike അടിച്ച വിവരമില്ലത്തവർക്ക് നടുവിരൽ കൊണ്ട് അഭിവാദ്യം ചെയ്യുന്നു
പച്ചയായ മനുഷ്യന്...മുഖംമൂടി ഇല്ലാത്ത മെയ്ക്കപ്പില്ലാത്ത പച്ചമനുഷൃൻ....
കേരളത്തില്‍ അറിയപ്പെടാതെ പോകുമായിരുന്ന ഒരുപാടു വിനയകന്മാര്ക്കുള്ള പ്രചോദനം.... #Hatsoff...
ഗംഗ യുടെ ആരാധകന് ആയിട്ടാണ് ഇത് കണ്ടത് പക്ഷെ ഞാന്‍ ഇപ്പൊ വിനയകേട്ടന്റെ ആരാധകന് ആണ്. നിങ്ങ മുത്താണ് ചേട്ടായി .... നാട്ടില്‍ വരുമ്പോ പറ്റിയാല്‍ ഒന്ന് കാണണം.
" ഞാന്‍ ഒരു പുലയനാണ് ", it says everything.##respect
കമ്മാട്ടിപ്പാടം കണ്ടപ്പോൾ അല്പം വേദനയോടെ ആണെങ്കിലും ഗംഗയെ ഹൃദയത്തിലേറ്റി, ഈ അഭിമുഖം കണ്ടപ്പോൾ വിനായകനെയും... പറയാൻ വാക്കുകൾ കിട്ടുന്നില്ല.. വിനായകേട്ടൻ സൂപ്പറാ!!! :)
ആരും അറിയാതെ പോയതോ അറിഞ്ഞുകൊണ്ട് മടക്കിവെച്ചതോ ആയ വലിയൊരു പുസ്തകമാണ് വിനായകൻ.
ഇതാണ് യഥാർത്ഥ അഭിമുഖം ബാക്കിയുള്ളവർ എല്ലാം അഭിമുഖങ്ങളിലും അഭിനയമാണ് Hat ട of Vinayakan ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ
ജിമ്മി ഇത്ര സമാദാനത്തോടെയും നിരുപദ്രവകാരിയായും നിന്ന ഒരു 25മിനിറ്റ് ആദ്യമായിട്ട് കാണുന്നു.....
തോല്പിക്കാനാവില്ലെന്ന് കരുതിയിരുന്നു, വിനായകൻ ചേട്ടൻ അതും സാധിച്ചു...
മലയാള സിനിമ മേഖലയിൽ നിന്നും ഒരു വേറിട്ട ശബ്ദം ആണ് വിനായകൻ. പച്ച മനുഷ്യൻ. സ്വന്തം സത്വം തിരിച്ചറിഞ്ഞു ജീവിതം നയിക്കുന്നു ഇദ്ദേഹം എല്ലാവർക്കും മാതൃക ആണ് .
ഏഷയാനെറ്റിൽ വന്നിട്ട് ഇതേഷ്യാനെറ്റല്ലേന്ന് ?
മരണമാസ്
സംസാരിക്കുമ്പോൾ മറ്റൊരാളായി മാറാത്ത വിനായകന്റെ അഭിമുഖം! ചോദിച്ച് വെറുപ്പിക്കാതെ, പൈങ്കിളി ചോദ്യങ്ങൾ ചോദിക്കാതെ, സംസാരിക്കാൻ സമ്മതിച്ച് അഭിമുഖം നടത്തിയ ജിമ്മി ജേംസിനു സലാം! *
ഒരു നടനോട് ഇത്രെക്കും ആരാധന തോന്നുന്നത് ആദ്യായിട്ടാ.... വിനായകൻ ചേട്ടാ ലവ് യൂ😘😘😍😍
വിനായകൻ നിങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു.
"ദളിതനായിപ്പോയെന്ന" പരിവേദനമാണ് നിങ്ങൾ കേൾക്കാൻ കൊതിച്ചത്.
പക്ഷെ,
താനൊരു പുലയാണെന്ന് വിനായകൻ അഭിമാനത്തോടെ പറഞ്ഞു,
അപ്പനപ്പൂപ്പന്മാരുടെ ആചാരങ്ങളെല്ലാം പ്രാകൃതമെന്നു പറഞ്ഞു തള്ളണമെന്നാണ് നിങ്ങൾ ആഗ്രഹിച്ചത്..
എന്നാൽ, തന്റെ ഹൃദയത്തിലെ താളത്തിനും, ചടുലതയ്ക്കും പിന്നിൽ 'ഓണംകളി' യുടെ താളമാണെന്നു വിനായകൻ പറഞ്ഞു. നൃത്തം പരമസത്യത്തിന്റെ താണ്ഡവമാണെന്നും, നൃത്തത്തിൽ സ്വയം ഇല്ലാത്തയാകുന്നുവെന്നും അവിടെ ആ പരമസത്യം മാത്രം അവശേഷിക്കുന്നുവെന്നുമുള്ള അപ്പനപ്പൂന്മാരിൽ നിന്നും പകർന്നു കിട്ടിയ പരമവേദാന്തം വിനായകൻ പറഞ്ഞു.
ജാതിയുടെ പേരിൽ താൻ അടിച്ചമർത്തപ്പെടുന്നുവെന്നു വിനായകൻ കരയുമെന്നു നിങ്ങൾ കരുതി
എന്നാൽ തനിയ്ക്ക് അപകർഷതാബോധം ഇല്ലെന്നും, ഒന്നിനും തന്നെ പുറകോട്ടു സാധിക്കുകയില്ലെന്നും വിനായകൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
'കമ്മട്ടിപ്പാട'ങ്ങളുടെയും 'ഗംഗ'മാരുടെയും ദുരവസ്ഥയ്ക്ക് കാരണം, എന്നോ വേരറ്റുപോയ ജന്മിവ്യവസ്ഥയും , ഒരിക്കലും കണ്ടിട്ടില്ലാത്തത 'മനുസ്മൃതി'യായും ഒക്കെയാണ് എന്ന വായ്ത്താരി വിനായകൻ ഏറ്റു പാടുമെന്ന് നിങ്ങൾ കരുതി.
എന്നാൽ, കമ്മട്ടിപ്പാടങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടത് പ്രബുദ്ധകേരളത്തിലെ ഭരണകൂടങ്ങളുടെ, വികസന പാലംപണികളാണെന്ന സത്യം വിനായകനിൽ നിന്നും ലോകമറിഞ്ഞു.
തന്റെ "ഇരുളടഞ്ഞ ഭാവി"യെക്കുറിച്ച് പറഞ്ഞു വിനായകൻ പറയുമെന്നു കരുതി.
എന്നാൽ, പറ്റിയാൽ ഫെരാറി കാറിൽ വന്നിറങ്ങുമെന്നും, വേണമെങ്കിൽ സ്വർണകിരീടവും വെക്കുമെന്നാണ് വിനായകൻ പറഞ്ഞത്.
നിങ്ങൾക്ക് വേണ്ടിയിരുന്നത് എല്ലാം നഷ്ട്ടപ്പെട്ട, നിരാശരാരായ ഗംഗമാരെയാണ് എല്ലാം നേടുമെന്നുറപ്പുള്ള വിയകൻമാരെയല്ല.
തിന്നത് എല്ലിൽ കുത്തുമ്പോൾ നിങ്ങൾക്ക് തികട്ടിവരുന്ന സഹതാപത്തിന്റെ മലിനജലം കമ്മട്ടിപ്പാടങ്ങളിലേയ്ക്ക് ഒഴുക്കിവിടണ്ടെന്ന് വിനായകൻ പറയാതെ പറയുകയായിരുന്നു.
പുന്നല ശ്രീകുമാറിനെക്കുറിച്ച് പറയുമെന്ന് കരുതി
ബോബ് മാർലിയെക്കുറിച്ച് ആണ് വിനായകൻ പറഞ്ഞത് :)
വിനായകൻ പച്ചയായ മനുഷ്യനാണ്. അവനിൽ കളങ്കമില്ല
വില്ലുവണ്ടിയിൽ കയറി, പ്രഭുക്കന്മാരോടൊപ്പം പ്രജാസഭയിൽ വിളങ്ങിയ അയ്യൻകാളിയുടെ പിന്മുറക്കാരൻ നിങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു.
- copied...
ഗംഗ അവിടെ തീർന്നു, ഇനി വിനായകൻ ആണ്😍
like this guy.. that's attitude..👍
മനോഹരമായൊരു ഇന്റർവ്യൂ... വിനായകൻ ചേട്ടന് അഹങ്കാരമാണ്... നാലാളോട് സംസാരിക്കാനറിഞ്ഞൂടാ... ജാഡയാണ് കോപ്പാണെന്നൊക്കെ പറഞ്ഞ സകല മലരന്മാരൂം കണ്ണ് തുറന്ന് കാണിനെടാ പോർക്കുകളെ... 👿👿
വിനായകേട്ടൻ മുത്താണ്... ആ മനസ്സിന്റെ നെെർമല്യം കണ്ടോ നിങ്ങൾ.. ഇന്റർവ്യൂ കേൾകെ നിങ്ങൾക്ക് ഒരുപാട് സന്തോഷം വന്നെങ്കിൽ .. തോന്നിയെങ്കിൽ.... അതാണ് ഞങ്ങടെ വിനായകേട്ടൻ... ഇനിയും ഒരുപാട് നേടാനുള്ളയാളാണ്... എല്ലാ ആശംസകളും...
ചോദ്യം:
ഇനി ഒരു വർഷത്തേക്ക് താങ്കളാണ് ഇവിടുത്തെ മികച്ച നടൻ ഈ സാഹചര്യത്തിൽ താങ്കളെ ഇനി എവിടെയൊക്കെ കാണാം എവിടെയൊക്കെ പ്രതീക്ഷിക്കാം?
ഉത്തരം:
വിനായകൻ കമ്മട്ടിപ്പാടത്ത് കാണും.............
ചേട്ടാ നമിക്കുന്നു ഈ തുറവിയെ ആത്മാർത്ഥതയെ..... ഈ ജന്മം മുഴുവൻ ആദി താളത്തിന്റെ ചടുലതയിൽ ആടി തിമിർക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിനായകൻ
ആ പേരിൽ എല്ലാം ഉണ്ട്
സംഗീതം
കല
അഭിനയം
യോദ്ധാവ്
പുലയൻ
രാജാവ്
പ്രജ
അങ്ങിനെയെല്ലാം ...
ഒരു വ്യക്തിയല്ല
വിനായകൻ
ഒരു തലമുറയാണ്
നമുക്ക്
നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന
ഒരു തലമുറ ...
അഭിവാദ്യങ്ങൾ !
മണിമാളിക വാസരായ പലപല സിനിമാമന്നന്മാരുടെയും കാപട്യം കേട്ടുതഴമ്പിച്ച മലയാളികൾ ഇത്തരം പച്ചയായ സംസാരം കേൾക്കുമ്പോൾ അന്തംവിട്ടതിൽ അതിശയിക്കാനില്ല.
മലയാള സിനിമയിൽ പച്ചയായ ഒരു അഭിനേതാവ് (മനുഷ്യൻ) ഉണ്ടെന്നു നമുക്ക് അഭിമാനത്തോടെ പറയാം. നമുക്കും പഠിക്കാം ജീവിതത്തിൽ അഭിനയിക്കാതിരിക്കാൻ.
and your comments like "Ayyankali thought" great!!!!!
കൊച്ചിയിലെ സകല മാലിന്യങ്ങളും വന്നുചേരുന്ന സ്ഥലത്തുനിന്നും വന്ന അങ്ങയുടെ പെരുമാറ്റത്തിൽ ഒരുമാലിനൃവും ഞങ്ങൾ കാണുന്നില്ല. ഒരു മാലിനൃവം വന്നുചേരാതെ ദൈവം കാത്തു കൊള്ളും
മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും നമ്മുടെ മാറിയസാമൂഹിക സാഹചര്യങ്ങളെ കുറിച്ചും നമ്മുടെ വ്യവസ്ഥിതിയെ കുറിച്ചും ഇത്ര അവബോധമുള്ള ഒരു സിനിമാ നടൻ ഉണ്ടാകില്ല അല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരൻ ഉണ്ടാകില്ല..
പുസ്തകത്തിൽ നിന്ന് അറിഞ്ഞ കാഴ്ചപ്പാട് അല്ല വിനായകൻ പറയുന്നത് വിനായകൻ സ്വന്തം ഹൃദയം തുറന്നു വെക്കുകയാണ് ചെയ്തത്...
ഒരു പാട് ഇഷ്ടം സഹോ..
പോയിന്റ് ബ്ലാങ്കിന്റെ ചരിത്രത്തിലെ പൊൻതൂവൽ ആണു ഈ ഇന്റർവ്യൂ... ഏശ്യാനെറ്റിന്റെ ലക്ക് ആണു ആ സീറ്റിൽ വിനായകനെ കിട്ടിയത്.. എ റീയൽ ഹ്യൂമൻ ബീയിംഗ്.. ലവ് യൂ മാൻ
വളരെ നാളുകൾക്കു ശേഷം ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്ന ഒരു അഭിമുഖം.... ഒരു പച്ചയായ മനുഷ്യന്റെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ദുഖങ്ങളും എല്ലാം ഉണ്ട് ഈ 22 Minuites... താൻ ഏതു chananilane വന്നത് എന്ന് പോലും ഓർത്തുവെക്കാത്ത ഒരു അസാധാരണ മനുഷ്യൻ.... Respect u സാർ....
Respect 😍എന്തോ വല്ലാത്ത ഒരു ഫീൽ സംസാരിക്കുന്നത് കേൾക്കാൻ !!
നാട്യമില്ലാത്ത ചിന്തകളും പ്രവർത്തികളും വാക്കുകളും... അഭിനന്ദനങ്ങൾ വിനയകാ..
153 Dislike ???? ഒരു പച്ചയായ മനുഷ്യൻ. വിനായകൻ ചേട്ടാ നിങ്ങൾ കലക്കി.
വിനായകൻ മുത്താണ് 😍
മാധ്യമ കോമരങ്ങൾക്കും കണക്കിന് കൊടുത്തു 😂
പേരിനെ അന്വർത്ഥം ആക്കിയ ഒരു അഭിമുഖമായിരുന്നു .
119 dislikes മതേതരമാകാൻ വഴിയുള്ളൂ ...
വിനായകൻ ..ഇനിയും ജീവിൻ ഉള്ള സിനിമകൾ കിട്ടട്ടെ ..
Pakka... Ningalde thoughts itra bheekaramanoo... Ninga vere level anu... Ethrem kalam evdayrunu... Polich...
നിങ്ങൾ സിനിമയിലെ അഭിനയിക്കുന്നുള്ളൂ.. മറ്റുള്ളവരൊക്കെ എവിടെയും അഭിനയിക്കാണ്.. കള്ള കാക്കാ ഇങ്ങളോടുള്ള മൊഹബ്ബത് കൂടി കൂടി വരുവാണ്.. അയ്യൻകാളിയുടെ ചിന്തകളുള്ള പുലയാനാണ് ഞാൻ ന്ന് പറയാനുള്ള ആർജ്ജവം.. ഒരു പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണ് മുത്തേ ഇങ്ങള്.. ചങ്ക്.. 💜💜💜💜💜💜💜💜
u r a legend vinayakan chetta.goosebump no words to describe u. ur a veryreal human.hatssoff my brother.
ഈ പഹയൻ ഞെട്ടിച്ചല്ലൊ..!! ആദ്യം അഭിനയം കൊണ്ടും ഇപ്പൊ ദേ വാക്കുകൾ കൊണ്ടും ..!!!
എല്ലാം തുറന്ന് പറഞ്ഞു താര ജാഡ ഇല്ലാതെ സംസാരിക്കുക തന്നെ ചെയ്തു....ഭാവിയിൽ എത്ര മാറ്റങ്ങൾ വന്നാലും താൻ എന്നും കമ്മട്ടിപ്പാടാതെ ആ വിനായാകൻ തന്നെ ...അവസാന വാക്കുകൾ അതൊരു നല്ല അഭിപ്രായമാണ്.... ഇങ്ങള് സൂപ്പർ ആണ്....
വിനായകൻ ചേട്ടാ സൂപ്പർ
ഇത് ഏഷ്യാനെറ്റല്ലേ...ഹ..ഹ. 😂😂 പൊളിച്ചു ബ്രോ..😂🖒
സത്യസന്ധനായ നടനാണ് മറ്റുള്ള നടന്മാരെപ്പോലെ ജാടയില്ല വിനായKa ൻ സൂപ്പർ
വിനായകന് മികച്ച ഒരു നടന് മാത്രമല്ല.
അതിമികച്ച നിലപാടുകള്‍ ഉള്ളതും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന മനുഷ്യനും ആണ്.
ഇത്രയും ഭംഗിയുള്ള ഒരു അഭിമുഖം ഇന്നുവരെ കണ്ടിട്ടില്ല.
ഇതൊരു തുറന്നു കാട്ടലാണ്.
അഭിനന്ദനങ്ങള്‍ വിനായകന്.
ഓരോ വാക്കിലും പോയിന്റുകള്‍ സമ്മതിച്ചു അവതരകന്റെ കിളി പോയി
kalakkkeeeeeeee soooppper ethaanne interview vinayakan is gret
ഞാനറിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛ
നീയറിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനെ ...
we love you vinayakan chettaaaaaaaaaaaa.......
എന്നെ ബഡായി ബംഗ്ലാവില്‍ വിൽക്കാൻ ഞാനില്ല....
you said it bro..
Thug life..!
point blank historyil adythe kiddilan interview great Mr.vinayakan
In this interview i saw a man whom have a perspective about the world under the limitation of his surroundings. I have complete and at most respect for this man whom have more clear visions than me.
സുന്ദരമായ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്കടിയിൽ നാം തന്നെ ഡാർക്ക് ആക്കിയ കുറേപേർ എറണാകുളം നഗരത്തിൽ വലിയൊരു പങ്കും ജീവിച്ച ഞാനും കണ്ടിട്ടുണ്ട് അവരെ വിനായകന്റെ വാക്കുകളിൽ ഉണ്ട് ആ സത്യം
Salute you sir
he have an attitude like nobody else doesnt have in malayalam industry ....he is a real man and a real human ....proud of you
ഇത് ഏഷ്യാനെറ്റല്ലെ ? വിനായകന്റെ ചോദ്യം കലക്കി...
great talk, you really deserves the award..അഭിനന്ദനങ്ങൾ...
കിടിലം! ജിമ്മി ജെയിംസിനും കട്ട് ചെയ്യാതെ(വേണ്ട പോയിന്റുകൾ) കാണിച്ച ഏഷ്യാനെറ്റ് ന്യൂസിനും താങ്ക്സ്.
You are one real genuine human being who know where he stands!! hats off man!! Actually Malayalam film industry do not deserve you. You deserve better playground.
നിങ്ങളൊരു യഥാർത്ഥ.... പുലയൻ . great പുലയൻ........... gd bless u
What a guy. RESPECT. His shining honesty shows us a mirror as to what we all may have become . A caricature far removed from what we ought to have been. I wish him all the best and hope and pray that in our societies march towards progress we take along people who miss out or are at the receiving end of our blinkered vision of progress. So many of our brothers and sisters are left behind, forgotten or brushed aside.
9:15 to 9:40 listen ...he deserve👍👍👌👌
I respect Mr. Jimmy the way you interviewed and finished
I haven't come across such a honest actor's interview.
oru divasam, lokam motham ariyapedum. athrekum energy und iyalde ullil. more power to you vinayakan bro.
ഇവിടെ വിനായകന് അഭിനയിക്കുന്നില്ല... എന്നാല്‍ ജിമ്മി കട്ട അഭിനയം...
ഏഷ്യാനെറ്റല്ലേ ഇത് 😂 വി നായകൻ 😍
Great human being and a great actor too. Awesome character in Kammattipaadam. With Love from Tamilnadu😍
wt human.wt an actor..wt dancer..wt musician..anugraheetha kala karan..nalloru manushya jeevii..love you vinayakan
100% Real Genuine Human being
Vinayakan...
#Respect
he is having rich thoughts...vera level way of speaking
കിടു...പൊളിച്ചു 👍👍
അവാർഡ് കിട്ടിയപ്പോൾ പുറത്തുവന്ന 'ഫസ്റ്റ് റെസ്പോൺസ് വീഡിയോ' കണ്ടപ്പോൾ ചെറിയ രീതിയിൽ ഞാൻ നിരാശനായി...(അമ്മ കൊടുത്ത ജിലേവി കഴിച്ചില്ല എന്നതല്ല ,..അപ്പോൾ വിനായകൻ വല്ലാത്തകോപത്തിൽ അമ്മയോട് അലറിയതാണ് എന്നെ നിരാശനാക്കിയത്)
പക്ഷെ ഇപ്പോൾ ആ സംഭവത്തിനോട് അനുബന്ധിച്ച ഡീറ്റൈൽസ് വിനായകൻ പറഞ്ഞപ്പോൾ ആ നിരാശ മാറി...അദ്ദേഹത്തിന്റെ കാഴ്ച്ചപാടാണ് ശരി.
നിങ്ങൾ ശരിക്കും ഒരു ജീനിയസ് ആണ്. 👍👍
ഒരു പുലയന്റെ അഭിവാദ്യങ്ങൾ
deeply moved by his intellect, a very powerful personality!!!!!!!
Realistic human being.. a real-life conversation. Oru Vinayankan Apaaratha!!
വിനയെട്ട നിങള്‍ ഒരു പച്ച മനുഷന പൊളിച്ചു................................
Great Interview
ജീവിതത്തിലെ പച്ചയായ കാര്യങ്ങളെ ..ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞ വിനായകനേട്ട നിങ്ങക്ക് ഗ്രേറ്റ് സല്യൂട്ട് 😘😘
I watched 5 times , amazing .. big salute Mr Vinayakan
super manushyan,vinayakan chettan oru Hollywood style annu.kiddilam bro.
പഴയ പോലെ തന്നെ ജീവിചില്ലെങ്കില്‍ കഴിഞ 40 വർഷം ഞാന്‍ എല്ലാവരേയും ചതിക്കുകയായിരുന്നു എന്ന് പറയുന്നതല്ല അതുപോലെ ജീവിക്കാനാണ് ബുദ്ധിമുട്ട് എന്തായാലും നല്ല തീരുമാനം ആശംസകൾ
interviewer dont have the caliber to interview such a great man. he is a diamond .
super vinayakan chetan.forget your past .your thought very rich.keep following
he is a genius
I really got inspired, Vinayakan!
Thank you
you are a great human being... hattsoff....love uuu chettaaaa
Vinayakan chetta ur simply awesome😍😘
i really liked wat u said
dance n music can change a man
all the wishes dr bro
i like ur concept, i felt chat should not end, a lot to come from him... Vinayak, the way u speak it's classic. a post modern style...U..R...
what a man he is! 😊
വിനായകൻ മുത്താണ്...😍😘 ...ഇതാണ് നടൻ ..നുമ്മ പറഞ്ഞ നടൻ...
ജാതിക്കും മതത്തിനും നിറത്തിനും അതീതമായി ഒരു കലാകാരൻ ചേറിൽ നിന്നും ഉയർന്നു വന്ന മുത്താണ് ഇ വിനായകൻ
വിനായകൻ.......... സൂപ്പർ
very innocent person and very open mind...I like you man..I have no words..bro god bless you and all the best for your carrier and life
Super..... Parayathirikkan vayya... hats off vinayakan chetan
anybody can let me what is page 3????