പൊയ്ക സാമൂഹ്യ പരിഷ്കർത്താവല്ല

Поділитися
Вставка
  • Опубліковано 4 жов 2024
  • പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ ഒരു സാമൂഹിക പരിഷ്കർത്താവല്ല ,അവതാരവും അല്ല.ദൈവമാണ്.ആദിദ്രാവിഡ സംസ്കാരത്തിൽ ജീവിച്ചിരുന്ന നമ്മുടെ സംസ്കാരം വീണ്ടെടുക്കാൻ നേരിട്ടുവന്ന ദൈവം .നഷ്ടപ്പെട്ട സംസ്കാരങ്ങളും ജീവിതവും പ്രത്യക്ഷ രക്ഷ ദൈവ സഭയിലൂടെ വീണ്ടെടുത്തു തന്നു.
    #prds
    #PRDS
    #prds #beautiful #poykayil #devotional #sneha vandanam

КОМЕНТАРІ • 15

  • @anusuresh1686
    @anusuresh1686 2 місяці тому

    🙏

  • @andrewsgeorge-xm6vj
    @andrewsgeorge-xm6vj 3 місяці тому +3

    Very good speech who is this person

  • @AlVimalu
    @AlVimalu 2 місяці тому

    The verdict can be challenged.

  • @sinimolvk6390
    @sinimolvk6390 4 місяці тому

    ❣️🙏❣️

  • @odiyan-w6u
    @odiyan-w6u 4 місяці тому

    ❤❤❤❤❤

  • @MeenaKumari-mf4ky
    @MeenaKumari-mf4ky 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @deepadamodharan6207
    @deepadamodharan6207 4 місяці тому

    🙏🙏🙏🙏

  • @KiranKumar-k4p
    @KiranKumar-k4p 3 місяці тому

    Focus on present culture rather than ancient civilization.... Day by day indian dalits are being undergone excruciating travails... No gurudevans are able to change our plight.. We ourselves should liberate ourselves... We dont want'any more avatharams""

    • @prdsthrickodithanam
      @prdsthrickodithanam  3 місяці тому +2

      രാമായണം ,മഹാഭാരതം ,ബൈബിൾ, ഖുർആൻ തുടങ്ങിയവ എല്ലാം ചരിത്രങ്ങളും കഥകളും ആണ് .ആ ചരിത്രം ഓർമ്മിച്ചു കൊണ്ടു തന്നെയാണ് എല്ലാവരും present-ൽ മുന്നേറുന്നത് .എന്തുകൊണ്ട് ദലിതർ അവരുടെ ചരിത്രത്തെ ഇഷ്ടപ്പെടുന്നില്ല.അടിമത്വവും അതിനെതിരെ പ്രവർത്തിച്ച നേതാക്കളേയും ആദരിക്കുന്നതും ആരാധിക്കുന്നതും കുറവായി ഞാൻ കാണുന്നില്ല .Past എന്താണെന്നറിയാത്ത ഒരു ജനതയ്ക്ക് വർത്തമാനവും ഭാവിയും നിർമ്മിക്കാൻ കഴിയില്ല.
      ഒരു അവതാരവും ഇൻഡ്യയിലെ ദളിതനു വേണ്ടി സംസാരിച്ചിട്ടില്ല .
      ദളിതൻ്റെ ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടല്ല .
      ചരിത്രം പറയുന്നതിൽ ഒരു നാണക്കേടുംവിചാരിക്കേണ്ട .എല്ലാം ഉള്ളതു തന്നെയായിരുന്നു.
      ഒരു മൂന്നു തലമുറ മുൻപ് എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചാൽ മതി .അതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് മുന്നേറുക .കൂടുതൽ കരുത്തു കിട്ടും

  • @sudhamani9982
    @sudhamani9982 3 місяці тому +1

    🙏

  • @VaviSanu-z1x
    @VaviSanu-z1x 4 місяці тому

    🙏

  • @bibinaeamk5468
    @bibinaeamk5468 4 місяці тому

    🙏