വിനായകനോട് എനിക്ക് വലിയ ഒരു താല്പര്യം ഒന്നും ഇല്ലായിരുന്നു പക്ഷേ ഇപ്പൊ 🤝🤝🤝🤝.... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് ❤❤❤❤.. ഇന്നത്തെ ഈ കപടസദാചാര സമൂഹത്തിൽ... കാപട്യം ഇല്ലാതെ ജീവിക്കുന്ന മനുഷ്യൻ ❤
@@leenamannarkkad3765 ആദ്യത്തെ ചോദ്യത്തിന് ഉത്തരം... ആണ്... സദാചാരം ഉള്ളവർ കപടരാണ്.. അതിൽ എന്താ സംശയം..ഈ നാട്ടിൽ സദാചാരം പറയുന്ന എല്ലവരും ഒരു നാലുചുമരുകൾക്ക് ഉള്ളിൽ ഈ പറയുന്ന സദാചാരത്തിന് എതിരായി കാര്യങ്ങൾ കാണിക്കുന്നില്ലേ.. ഉണ്ട്.. എന്ന് ഞാൻ ഉറച്ചു തന്നെ പറയും... പിന്നെ പെണ്ണ്പിടിക്കുന്നത് അല്ല പ്രശ്നം.. വിനായകൻ പെണ്ണ്പിടിച്ചാൽ അത് അയാളുടെ മാത്രം കാര്യം ആണ്... എന്ന് കരുതി എല്ലാവരും പിടിക്കണം എന്നാല്ല അതിന്റ അർഥം....
@@ajvlog1995 അപ്പോൾ നിങ്ങളുടെ അഭിപ്രായത്തിൽ ഒരു മനുഷ്യനും സദാചാരം പാലിക്കാൻ പറ്റില്ല എന്നർത്ഥം ! പക്ഷേ, എല്ലാവരെയും അടച്ച് കപടർ എന്ന് പറയുന്നത് ശരിയല്ല എന്നതാ സത്യം ! ഏതായാലും ,പച്ചമനുഷ്യൻ ആവാൻ വേണ്ടി കുറച്ച് തെമ്മാടിത്തരം ചെയ്ത് അത് അഭിമാനത്തോടെ വിളിച്ചു കൂവണം എന്നുവച്ചാൽ കഷ്ടമാണ് !
വിനായകൻ മനുഷ്യൻ എന്ന നിലയിൽ ജീവിക്കുന്ന ആളാണ് എന്ന് തോന്നുന്നു. ആണ് പെണ്ണ് അങ്ങനെ complicated ആയൊന്നും ചിന്തിക്കാത്ത എത്രയോ മനുഷ്യരുണ്ട് ഭൂമിയിൽ.....പുരുഷ സ്ത്രീ സത്വതെ കുറിച്ച് ചോദിച്ചത് അവതരികക്ക് മനസിലായില്ല...🙂 അവതാരിക അദ്ദേഹത്തെ ബോധവത്കരിക്കാൻ നടത്തിയ ഇൻ്റർവ്യൂ ആയി തോന്നി.....diplomatic aayi social norm അനുസരിച്ച് മാത്രം മറുപടി പറയുന്ന acters ne പ്രതീക്ഷിച്ച് പോകുന്നതിൻ്റെ pbm ആണ്.
@@ajsalaju8782 ഇടക്കൊക്കെ പുറകോട്ട് നോക്കുന്നത് നല്ലതാ...അല്ലെങ്കിൽ വാണത്തിന്റെ അവസ്‌ഥ വരും..പെട്ടെന്ന് കത്തി ഇല്ലാതാവും...കുറച്ങ്കിലും ബോധത്തോടെ വായിക്കണം... നേരെ ചിന്തിക്കുന്നവനെ മനസ്സിലാക്കാൻ നേരെ ചിന്തിക്കുന്നവനേ... കഴിയു...താങ്കൾക്ക് കഴിയാത്തത് എന്റെ കുഴപ്പം അല്ല!
അവര് രണ്ടും ഒരേ ജാതി ആയതുകൊണ്ട് കണ്ണും പൂട്ടി തുലനം ചെയ്യുന്നു... ല്ലേ... 😂😂. ബാക്കി ലോകത്തുള്ള എല്ലാവരും ഉണ്ണാക്കമ്മാരാണെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നന്നത്
Anchor ആദ്യത്തെ മൂന്നു questions ചോദിച്ചത് കഴിഞ്ഞ pressmeets ലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. നാലാമത്തെ ചോദ്യം തൊട്ട് meetoo ലേക്ക് വന്നു. അഞ്ചും ആറും ചോദ്യം കഴിഞ്ഞിട്ടും cinema promotion ചോദ്യത്തിലേക്ക് വന്നിട്ടില്ല. ഒന്നാമത് വിനായകൻ metoo subject കുറെ യായി വിശദീകരിച്ചു കഴിഞ്ഞതാണ്. ഇനിയും ചോദിച്ച് trigger ചെ യ്ക്കുന്നതിന് പകരം അഞ്ചാമത്തെ ചോദ്യം തൊട്ടെങ്കിലും cinema promotion ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും cool ആയി interview കൊണ്ടുപോകാമായിരുന്നു. ഒരു track ലേക്ക് വന്നതിന് ശേഷവും ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. എന്നാലും anchor ന്റെ patience level നല്ലതാണ്.
ഞങ്ങൾ സ്ത്രീകൾ തേങ്ങ,ഓരോ കഥകൾ അങ്ങ് മേയുവാ,നിങ്ങൾക് പറയാൻ ഉണ്ടെങ്കിൽ സ്വതം അനുഭവം എടുത്തു പറയണം, അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞു സ്ത്രീപീഡനം ഉണ്ടെന്ന് സ്ഥാപിക്കരുത് ഇവിടെ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാണാൻ ആരുമില്ല, ഇനി സ്ത്രീകളെ പ്രശ്നം മാത്രം നോക്കിയാൽ പോരാ
വളർന്ന സാഹചര്യം.... ഒന്ന് ഓര്മിപ്പിക്കല്ലേ പൊന്നെ..... ഇതേ ജീവിതസാഹചര്യം തന്നെയാണല്ലോ ഇയാളുടെ സഹോദരങ്ങൾക്കും ഉണ്ടായിരുന്നത്..... അവരൊന്നും ഈ മാതിരിയല്ലല്ലോ......
*കൂടുതൽ ആളുകൾ "ചിന്തിക്കുന്നത്" എല്ലാവരും അംഗീകരിക്കണം എന്ന ഒരു ചിന്ത പൊതുവേ നാട്ടിലുണ്ട്, അത് വിനായകനും ഞാനുൾപ്പെടുന്ന അൽപം ചിലരും അംഗീകരിക്കുന്നില്ല.*
Hats off to the anchor for remaining calm till the end..... An interview demands poise and calmness amidst all the controversies that might come up... Good going 👍🏻
Vinayakan does not do any bull crap. He can’t be fake. He is not your typical celebrity, He is just a painfully honest man. The anchor too deserves kudos, like them both.
അയാൾ സിനിമ പ്രമോഷന് വേണ്ടി ഇന്റർവ്യൂ എന്ന് പറഞ്ഞു എന്ത് തേങ്ങാക്കാണ് വന്നിരുന്നത്??? ചാനലുകാർ അവരുടെ പണി ആണ് ചെയ്യുന്നത്...നിർബന്ധിച്ചു അടികൊടുത്തു ആരും കൊണ്ട് വന്നു ഇരുത്തുന്നത് ഒന്നും അല്ല അങ്ങനെ ചെയ്യാൻ വിനായകന് 2 വയസ് അല്ലല്ലോ പ്രായം
@@vishnumohan6984 സിനിമ കാര്യം പറയാൻ വന്നാൽ അത് ചോദിക്കണം അല്ലാത്ത അയാളുടെ സ്വകാര്യം കാര്യങ്ങൾ ചോദിക്കണ്ട കാര്യം എന്താണ് അയാൾക് അത് ചോദിക്കുന്നത് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിന് ചൊറിഞ്ഞു ചൊറിഞ്ഞു വീണ്ടും അടി മേടിക്കാൻ അങ്ങോട്ട് പോണം??
ദിലീപിനോട് ഇല്ലാത്ത എന്ത് ചൊറിച്ചിലാണ് വിനായകനോട്.. ദിലീപിന്റെ മുമ്പിൽ കൈകെട്ടി നിൽക്കുന്നവർ.. വിനായകനോട് കൈ ചൂണ്ടുന്നു.. വിനായകൻ തെറ്റ് ചെയ്താൽ അത് ചോദിക്കരുത് എന്നല്ല... But അത് എല്ലാവരോടും കാണിക്കു... മമ്മൂട്ടിയും മോഹൽലാലിനോടും ചോദ്യം സിനിമ മാത്രം,... ദിലീപ് വന്നാൽ വേറെ ഒരു ചോദ്യമില്ല... But വിനായകനോട്... സിനിമയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്കു അയാൾ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്
*ഒന്നും ചോദിക്കാനും പറയാനും ഇല്ലാ കാണാനും ഇല്ലാ പ്രേക്ഷകരോടും ഒന്നും പറയാൻ ഇല്ലാ എന്നു പറയുന്ന ഇയാൾ പിന്നെ എന്ത് തേങ്ങക്ക് ആണ് ഇവിടെ വന്നിരുന്നത്...ഇത്രയും മാന്യതയോ മര്യാദയോ ഇല്ലാത്ത ഒരാളോട് ഇത്രയും മാന്യമായും വസ്തു നിഷ്ടമായും സംസാരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ*
@@AlAmbaN-zp4yg ജീവിക്കണ്ട എന്ന് ആരേലും പറഞ്ഞോ?? എങ്ങനെ പെരുമാറണം എന്നുള്ളത് അയാളുടെ ഇഷ്ട്ടം സ്വാതന്ത്ര്യം ആണേൽ...കാര്യാ കാരണം സഹിതം പബ്ലിക് ആയാൾ കാണിച്ച ഈ പെരുമാറ്റം മോശം ആണ് ശെരിയല്ല എന്ന് വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ട്
അവതരിക ചോദ്യം ചോദിക്കുമ്പോൾ എങ്ങനെ ഉത്തരം പറയണം എന്നു കേൾക്കുന്ന ആൾ ആണ് തീരുമാനിക്കേണ്ടത്. Diplomat ആയി സംസാരിക്കുക എന്നത് ആണ് നല്ലത് എന്നു ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നു.
Vinayakan is a good actor, he has proved also. ഈ പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ മറുപടി ശരിയും ആയിരിക്കാം. പക്ഷെ പ്രേക്ഷകരുടെ മുൻപിൽ പ്രത്യക്ഷപ്പെടുമ്പോഴും വാക്കുകളിലും ഭാവത്തിലും കുറച്ചു കൂടി കരുതൽ ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു. അതിലൂടെ പ്രേക്ഷകരുടെയും സിനിമ ആസ്വാദകരുടെയും കൂടുതൽ ഇഷ്ടം നേടുകയും പ്രോഗ്രാമുകൾ കൂടുതൽ ഹൃദ്യമാവുകയും ചെയ്യും.
*ഒരിക്കൽ പറഞ്ഞു തീർത്ത ഒരു നിലപാട് അത് പല തവണ വീണ്ടും പറഞ്ഞിട്ടും മനസ്സിലാകാത്ത മാധ്യമങ്ങൾ, വീണ്ടും അയാളെ വലിച്ച് കീറി ചോദിക്കുന്നു, വലിയ താരങ്ങളോട് ഉള്ള ബഹുമാനത്തിൻ്റെ പകുതി പോലും അയാൾക്ക് കിട്ടുന്നില്ല എന്നിട്ടും അയാൾ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നു നിലപാട് വ്യക്തമാക്കുന്നു, ഇവിടെ നേരിട്ട് ഒരു കേസിൽ.. അതിനോട് അനുബന്ധിച്ചുള്ള പല കേസുകളിലും പ്രതിയായ നടൻ ഉണ്ട്, അയാളോട് ചിരിച്ചു കൊണ്ടുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം,, അതിനേക്കുറിച്ചൊന്നും (നടിയുടെ കേസ്) പറയാനോ ചോദിക്കാനോ ഈ പറഞ്ഞ മാധ്യമ പ്രവർത്തകർക്ക് കഴിയുന്നില്ല, സിനിമയുടെ പ്രമോഷന് വന്നാൽ പേഴ്സണൽ കാര്യങ്ങൾ ചൂഴ്ന്നു ചോദിക്കുന്നത് മാധ്യമങ്ങളുടെ സ്വഭാവമായി മാറി*
*To all those comments supporting the anchor and in this all Indians should support but be specific when any such media put a mike to your mouth and @ **1:04** RED FLAG why the admittance of being a women when all are equal and such gender card is hitting hard on Indian society and undermines women community*
അമിതമായ സ്ത്രീവൽക്കരണം ഫലത്തിൽ പുരുഷാധിപത്യത്തിനു വേണ്ടിയുള്ള തിരിച്ചറിയാനാവാത്ത നിലമുഴുതുമറിക്കലാണ്. അതറിയാതെ ചിലതൊക്കെ"കരുതി" വന്ന് എന്തൊക്കെയോ ചോദിക്കുന്ന ആ പെൺകുട്ടി മറന്നു പോകുന്നതോ മനസ്സിലാക്കാൻ മിനക്കെടാത്തതോ അതു മാത്രമാണ്, അഥവാ അതൊക്കെയാണ്.
കൊടുത്തു കൊടുത്തു😂😂😂 ഈ last ചോദ്യം ആണ് ആകെ നിലവാരം ഉള്ളത് ബാക്കി എല്ലാം ആഗ്രഹിച്ചപോലെ കിട്ടിയിട്ടുണ്ട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എല്ലാ സ്ത്രീകളിലും കേറി തൂങ്ങാതെ സ്വന്തം കാര്യം സ്വന്തം നിലപാട് അതിൽ നിന്ന് പറയൂ എന്തിനാണ് ഒരു കാര്യം ചോദിക്കാൻ ബാക്കി സ്ത്രീകളുടെ കാര്യത്തിൽ തൂങ്ങി പറയുന്നത് അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമാണ് ❤
Anchor തന്റെ മാന്യമായ രീതിയിൽ തന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. വിനായകനും കറക്ട് ആയി വന്നതായിരുന്നു പക്ഷെ തുടക്കത്തിൽ ഒന്ന് ട്രാക്ക് മാറി പിന്നെ മൊത്തം അങ്ങോട്ട് പുള്ളിക്ക് നെഗറ്റീവ് ആയി തോന്നി
കഴിവുള്ള കുട്ടിയാ ചോദ്യങ്ങൾ വിനായകനെ കുത്തുന്നത് പോലെ തോന്നി 👍വിനായകൻ നല്ല ഒരു മനുഷ്യൻ ആണ് ഗ്രൂപ്പ് അറ്റാക്കിങ് പോലെ തോന്നുന്നു 👍വേറെ ഒന്നും പറയാനില്ല
അവതാരിക പാവം. അവരുടെ ഉപജീവന മാർഗമല്ലേ ancoring എന്നുള്ളത്. Mr വിനായകൻ കുറച്ചൊക്കെ ഒരു പരിഗണന അവർക്കു കൊടുക്കാമായിരുന്നു. അവതാരിക നല്ല പക്വതയോടെ കാര്യങ്ങൾ ഡീൽ ചെയ്തു
Ente ponnow..oru odukkathe me too.. Njanum oru pennanu..seriyum thettum kandu arinju jeevichal oru mee 3 yum sambavikilla.. Vinayakan..I truly respect you sir and feel so sorry for you. Ee parattakalkku interview kodukkaruthu..ningal ku freedom of expression undu..athu cheyyuka..ningalde pani nokkuka..ningal de acting, attitude, life style ellam nallathaanu..Nanma mathree output aayullu athilellam..Take care 👍
Interview ചെയ്ത പെൺകുട്ടിയെ സമ്മതിച്ചു.......ഇതിൽ ഒരുപാട് പേര് വിനായകനെ പച്ച മനുഷ്യൻ ആണ്....ചമയങ്ങൾ ഇല്ലാത്ത മനുഷ്യൻ എന്നൊക്കെ പറഞ്ഞു പുകഴ്ത്തുന്നത് കണ്ട്.....ഇതേ സ്ഥാനത്ത് ഒരു നടി ആയിരുന്നു ഇതുപോലെ മറുപടി പറഞ്ഞിരുന്നത് എങ്കിൽ കഞ്ചാവ് ആണ്..... കോളനി ആണ്....എന്ന് മാത്രമല്ല മറ്റു പലതും കേൾക്കേണ്ടി വരുമായിരുന്നു ...
@rafel siy ningal ഇപ്പൊൾ തന്ന reply ye ആണ് പറയുന്നത് കണ്ണടച്ച് ഇരുട്ട് ആക്കുക എന്നത്.....helenaparta യുടെ ഓരോ വീഡിയോ യുടെ താഴെയും അവർക്കെതിരെ ഉള്ള ട്രോളുകൾക്ക് താഴെയും വരുന്ന comments കണ്ടിരുന്ന ഒരാള് ആണ് ഞാൻ...അവർ പോലും പലപ്പോഴും പ്രതികരിച്ച് കണ്ടിട്ടുണ്ട്....അതൊന്നും ഞാൻ അയച്ചതല്ല ...നിങൾ ഉൾപെടുന്ന പുരുഷ സമൂഹം അയച്ചതാണ്....വെറുതെ ഒരാളെയും വിമർശിക്കുന്ന ആളല്ല ഞാൻ.....ഇനി അതൊന്നും നിങൾ അറിഞ്ഞിട്ടില്ല എങ്കിൽ നിങൾ ഇന്നലെ മാനത്ത് നിന്നുംപൊട്ടി വീണ ആളായിരിക്കാൻ ആണ് സാധ്യത. .
Whatever the question is ! There is a way to answer and there is a way to react to things. Still cant figure out why this guy was taking everything so negative .
ഏറ്റില്ല വിനായകന്റെ manipulation കളി..she managed it so well.. ചോദിച്ച ചോദ്യങ്ങൾക് മാളു കൃത്യം ആയി മറുപടി കൊടുക്കുകയും തന്റെ ചോദ്യങ്ങൾക്കും വ്യക്തത വരുത്തുന്നും ഉണ്ട്.. Brilliant this girl is... ഇഷ്ടമല്ലെങ്കിൽ ഇയാൾ ഇന്റർവ്യൂ ന് വരരുത്.. വന്നിട്ട് ഇരുന്ന് ചൊറിയരുത്.. ഈ anchor വളരെ നന്നായി തന്നെയാണ് അഭിമുഖം കൈകാര്യം ചെയ്തത്.. പതറിയത് മൊത്തം വിനായകൻ ആണ്... Kudos to the anchor
അയാളുടെ നിലപാടുകൾ തുറന്നു പറയാൻ അല്ലെങ്കിൽ ഉറക്കെ പറയാൻ ധൈര്യം ഉള്ള ഒരു മനുഷ്യൻ എന്ന നിലയിൽ പുള്ളി ജനുവിൻ ആണ്.. പിന്ന, എന്റെ പൊന്നുകൊച്ചേ... 3ആം വയസിൽ ഒരുപുരുഷന്റെ പ്രൈവറ്റ് പാർട്ട് കണ്ടിട്ട് അതൊരു മോശപ്പെട്ട വസ്തുവാണെന്ന് കൊച്ചിന് അപ്പൊ തന്നെ മനസ്സിലായല്ലോ 🙏🙏ഫയങ്കരം തന്നെ... അയാൾക്ക് പറയാനുള്ളത് അയാള് പറയട്ടെ കുത്തിക്കുത്തി ചോദിച്ചു വിഷമിറക്കുന്ന രീതി മോശമാണ്...
OMG this was terrible... Media constantly will ask questions that could give someone a chance to clear certain things. He could have intimated through his team if he was in some sort of distress. He is there to promote his movie and he didn't even seem bothered, professional or courteous in his replies. He's ignorant about so much else is another matter. The anchor really did the best she could.. my heart was pounding just watching this. I would have definitely gone blank. She was so professional. 🙌💓
വിനായകൻ സർ... ഇത് ഞാൻ വിളിക്കുന്നതിന് കാരണം അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. നല്ല അന്തസുള്ള പച്ചയായ മനുഷ്യൻ. 🙏🙏🙏💪💪🙏🙏
വിനായകനോട് എനിക്ക് വലിയ ഒരു താല്പര്യം ഒന്നും ഇല്ലായിരുന്നു പക്ഷേ ഇപ്പൊ 🤝🤝🤝🤝.... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ് ❤❤❤❤.. ഇന്നത്തെ ഈ കപടസദാചാര സമൂഹത്തിൽ... കാപട്യം ഇല്ലാതെ ജീവിക്കുന്ന മനുഷ്യൻ ❤
Sadaacharam ullavar okke kapadar aano?
Kapadar allathavar okke ithupole pennu pidikkano?
Manasil aavunnilla ningalude policy
@@leenamannarkkad3765 ആദ്യത്തെ ചോദ്യത്തിന് ഉത്തരം... ആണ്... സദാചാരം ഉള്ളവർ കപടരാണ്.. അതിൽ എന്താ സംശയം..ഈ നാട്ടിൽ സദാചാരം പറയുന്ന എല്ലവരും ഒരു നാലുചുമരുകൾക്ക് ഉള്ളിൽ ഈ പറയുന്ന സദാചാരത്തിന് എതിരായി കാര്യങ്ങൾ കാണിക്കുന്നില്ലേ.. ഉണ്ട്.. എന്ന് ഞാൻ ഉറച്ചു തന്നെ പറയും... പിന്നെ പെണ്ണ്പിടിക്കുന്നത് അല്ല പ്രശ്നം.. വിനായകൻ പെണ്ണ്പിടിച്ചാൽ അത് അയാളുടെ മാത്രം കാര്യം ആണ്... എന്ന് കരുതി എല്ലാവരും പിടിക്കണം എന്നാല്ല അതിന്റ അർഥം....
@@ajvlog1995 അപ്പോൾ നിങ്ങളുടെ അഭിപ്രായത്തിൽ ഒരു മനുഷ്യനും സദാചാരം പാലിക്കാൻ പറ്റില്ല എന്നർത്ഥം !
പക്ഷേ, എല്ലാവരെയും അടച്ച് കപടർ എന്ന് പറയുന്നത് ശരിയല്ല എന്നതാ സത്യം !
ഏതായാലും ,പച്ചമനുഷ്യൻ ആവാൻ വേണ്ടി കുറച്ച് തെമ്മാടിത്തരം ചെയ്ത് അത് അഭിമാനത്തോടെ വിളിച്ചു കൂവണം എന്നുവച്ചാൽ കഷ്ടമാണ് !
@@leenamannarkkad3765 നിങ്ങൾ പറയുന്ന തെമ്മാടിതാരം എന്ത.. അത് ആദ്യം പറയു പെണ്ണ് പിടി ആണോ
@@leenamannarkkad3765 എന്താണ് സദാചാരം അത് കൂടെ പറഞ്ഞു താ അപ്പൊ ഞാൻ മറുപടി തരാം
നല്ല ചിന്താശേഷി ഉള്ള മനുഷ്യൻ വിനായകൻ ❤❤❤
ചേട്ടനോട് ചോദിക്കുന്ന രീതിയിൽ ചോതിച്ചാൽ ചേട്ടൻ നല്ല രീതിയിൽ ഉത്തരം നൽക്കും
Ithylum nannayit engane chodikananu.. ayalk വിവരം undod
She is not capable , watch other interviews
ഇവർക്ക് സിനിമയുമായുള്ള ചോദ്യം ചോദിച്ചാൽ പോരെ? മര്യാദക്ക് ചോദിച്ചാൽ അദ്ദേഹം മര്യാദക്ക് ഉത്തരം പറയും.
Avarude udhesham thanne vinaayakanekkondu cheetha parayippikkuka, athu vazhi viewers koottuka ennathaanu.. pinne engane nalla chodhyam chodikkum.
ഇത് പോലുളളവരുടെ ചോദ്യങ്ങൾക്ക് ഞാൻ ആഗ്രഹിച്ച മറുപടികൾ...
👌👌👌
ഇന്റർവ്യൂവിൽ വിനായകൻ അഭിനയിക്കുകയല്ല മറ്റുള്ളവരെ പോലെ.🔥🔥🔥
True
hence proved he is entitled rude and arrogant... no compassion no respect for people
ഞാൻ "രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ മാത്രമേ പേടിക്കുന്നുള്ളൂ... അത് കലക്കി
തെറ്റ് ചെയ്യുന്നവർക്കും മൃഗങ്ങൾക്കും മനുഷ്യമൃഗങ്ങൾക്കും മാത്രം നീതി കൊടുക്കുന്ന നിയമ വ്യവസ്ഥ!
അവസാനം ചോദിച്ച ചോദ്യങ്ങളും മറുപടിപകളും good 👍 ഇതുപോലെ ചോദ്യങ്ങൾ ചോദിക്കൂ വെറുതെ എന്തിനാണ് ഒരാളെ വിളിച്ച് personali വെറുപ്പിക്കുന്നത്.
ന്തു ചെയ്താലും ഉള്ളത് പറയാനുള്ള ആ മനസ് വിനായകൻ ചേട്ടൻ 💪💪💪❤️❤️❤️
ആ ചോദ്യം നോക്ക് എന്തിനാ ഇത്ര തായ്ന് ജീവിക്കുന്നേ 🤣🤣 നന്നായിട്ടുണ്ട് 🤭
വിനായകൻ മനുഷ്യൻ എന്ന നിലയിൽ ജീവിക്കുന്ന ആളാണ് എന്ന് തോന്നുന്നു. ആണ് പെണ്ണ് അങ്ങനെ complicated ആയൊന്നും ചിന്തിക്കാത്ത എത്രയോ മനുഷ്യരുണ്ട് ഭൂമിയിൽ.....പുരുഷ സ്ത്രീ സത്വതെ കുറിച്ച് ചോദിച്ചത് അവതരികക്ക് മനസിലായില്ല...🙂 അവതാരിക അദ്ദേഹത്തെ ബോധവത്കരിക്കാൻ നടത്തിയ ഇൻ്റർവ്യൂ ആയി തോന്നി.....diplomatic aayi social norm അനുസരിച്ച് മാത്രം മറുപടി പറയുന്ന acters ne പ്രതീക്ഷിച്ച് പോകുന്നതിൻ്റെ pbm ആണ്.
നേരെ ചിന്തിക്കുന്നവനെ മനസ്സിലാക്കുവാൻ മറ്റുള്ളവർക്ക് സാധിക്കണമെന്നില്ല നല്ല ബുദ്ധിയുള്ള പച്ചയായ മനുഷ്യൻ...
V9
Pachayaya manushyanu ahankaram venam ennano?
@@leenamannarkkad3765 oooho
Nerayalla chindhikunn ath begdanan ningalk perogotun nokubol ivan nere chindhikunnathanenn thonnum ithaleppa ingana ayth
@@ajsalaju8782 ഇടക്കൊക്കെ പുറകോട്ട് നോക്കുന്നത് നല്ലതാ...അല്ലെങ്കിൽ വാണത്തിന്റെ അവസ്‌ഥ വരും..പെട്ടെന്ന് കത്തി ഇല്ലാതാവും...കുറച്ങ്കിലും ബോധത്തോടെ വായിക്കണം...
നേരെ ചിന്തിക്കുന്നവനെ മനസ്സിലാക്കാൻ നേരെ ചിന്തിക്കുന്നവനേ... കഴിയു...താങ്കൾക്ക് കഴിയാത്തത് എന്റെ കുഴപ്പം അല്ല!
കലാഭവൻ മണി കഴിഞ്ഞു പച്ചയ്ക്ക് പറയുന്ന ഒരാൾ ഉണ്ടെങ്കിൽ അത് വിനായകൻ ചേട്ടൻ ആണ് 👍👍👍
please don't compare him with Mani
Kalabhavan mani was a gentleman not a bull shit like this.🤮🤮🤮
Thetty suhirthe mani chettan mammukdem, lalettntem, dileepintyoke ella kollathymklkum koot nikkendi vanna manshyna pakshe vinayakan ottak nattel nivarthi nilkunna sadrna kaarana
അവര് രണ്ടും ഒരേ ജാതി ആയതുകൊണ്ട് കണ്ണും പൂട്ടി തുലനം ചെയ്യുന്നു... ല്ലേ... 😂😂. ബാക്കി ലോകത്തുള്ള എല്ലാവരും ഉണ്ണാക്കമ്മാരാണെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നന്നത്
Kalabhavan mani onum pachakk paranjitillaa..
വിനായകൻ്റെ ചിന്തകൾക്കും ,കാഴ്ചപ്പാടിനുമൊപ്പം എത്തണമെങ്കിൽ ഇവരെപ്പോലുള്ളവർ നുറു ജന്മം ജനിക്കണം.
ചിന്താ തലങ്ങൾ എത്ര സൂഷ്മമാണ്...
Anchor ആദ്യത്തെ മൂന്നു questions ചോദിച്ചത് കഴിഞ്ഞ pressmeets ലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ്. നാലാമത്തെ ചോദ്യം തൊട്ട് meetoo ലേക്ക് വന്നു. അഞ്ചും ആറും ചോദ്യം കഴിഞ്ഞിട്ടും cinema promotion ചോദ്യത്തിലേക്ക് വന്നിട്ടില്ല. ഒന്നാമത് വിനായകൻ metoo subject കുറെ യായി വിശദീകരിച്ചു കഴിഞ്ഞതാണ്. ഇനിയും ചോദിച്ച് trigger ചെ യ്ക്കുന്നതിന് പകരം അഞ്ചാമത്തെ ചോദ്യം തൊട്ടെങ്കിലും cinema promotion ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും cool ആയി interview കൊണ്ടുപോകാമായിരുന്നു. ഒരു track ലേക്ക് വന്നതിന് ശേഷവും ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. എന്നാലും anchor ന്റെ patience level നല്ലതാണ്.
Ath sheriyaane
മാധ്യമങ്ങൾ ഇയ്യാളൊപ്പം എത്തീട്ടില്ല 🤩🤩
വളരെ പച്ചയായ ഒരു മനുഷ്യൻ ❤️
യഥാർത്ഥ മനുഷ്യൻ! മനുഷ്യൻ!മനുഷ്യൻ
ഓരോ ചോദ്യം പലരീതിയിൽ ചോദിക്കുന്നു ഏതോ ഒരു ഉത്തരം തന്നെ പറയണം എന്നുള്ളത് പോലെ. ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു.
ഈ.. കുട്ടി.. ആവശ്യമില്ലാ ത്ത.. ചോദ്യങ്ങൾ.. ചോദിക്കുന്നു..👍🏻👍🏻👍🏻👍🏻🙏
വിനായകനെ ഇന്റർവ്യൂ ചെയ്യാൻ ഷൈൻ ടോം ചാക്കോ വരട്ടെ 🔥🔥🔥😂ഞമ്മള് കണ്ട് നിന്നാൽ മതി
പച്ചക്ക് ഉപ്പേരി ഉത്തരം,, വിനായകൻ ചേട്ടൻ പൊളി,, യഥാർത്ഥ നടൻ 🙏🙏🙏🙏
ഞങ്ങൾ സ്ത്രീകൾ തേങ്ങ,ഓരോ കഥകൾ അങ്ങ് മേയുവാ,നിങ്ങൾക് പറയാൻ ഉണ്ടെങ്കിൽ സ്വതം അനുഭവം എടുത്തു പറയണം, അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞു സ്ത്രീപീഡനം ഉണ്ടെന്ന് സ്ഥാപിക്കരുത് ഇവിടെ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാണാൻ ആരുമില്ല,
ഇനി സ്ത്രീകളെ പ്രശ്നം മാത്രം നോക്കിയാൽ പോരാ
അവതാരിക ഇ ജന്മ ജീവിതത്തിൽ മറക്കാൻ സാധ്യതയില്ല വിനായകനുമായുളള അഭിമുഖം ...എന്തായാലും വിനായകന്റെ അഭിനയം അത് ശരിക്കും ഒരു യൂനിവേഴ്സൽ തന്നെയാണ് ....
വിനായകൻ.. 👍🏻👍🏻നല്ല.. 11:49 വെക്തിത്യോ മുള്ള.. ആളാണ് 👍🏻👍🏻
ഇൻ്റർവ്യു കാണാൻ കേൾക്കാൻ ഇനിക്ക് ഇഷ്ടമാണ് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇൻ്റർവ്യു തിലകൻ ചേട്ടൻ്റെ അത് കഴിഞ്ഞ് വിനായകൻ പച്ചയായ സംസാരം good
ഇല്ലാരും ഒരുപോലെ സംസാരിക്കണമെന്നില്ലലോ.ഒരു പക്ഷെ അയാൾ വളർന്നു വന്ന സാഹചര്യം അങ്ങനെ ആയിരിക്കാം.ഒരു പച്ച മനുഷ്യൻ, അവതരിക നല്ല പക്വത കാണിച്ചു
Njan okke valare valare mosham chuttupaadilanu vannath..... Pakshe nammalodu nannayi samsarikunavarodu nammal thirichum athupole perumarendathundu.... Ellavareyum orepole kaanunath sheriyalla.... Vinayakan nu thalparyam ellenkil interview kodukathirunaal pore
വളർന്ന സാഹചര്യം.... ഒന്ന് ഓര്മിപ്പിക്കല്ലേ പൊന്നെ..... ഇതേ ജീവിതസാഹചര്യം തന്നെയാണല്ലോ ഇയാളുടെ സഹോദരങ്ങൾക്കും ഉണ്ടായിരുന്നത്..... അവരൊന്നും ഈ മാതിരിയല്ലല്ലോ......
@@chinnusworld9172cinemayude promotionu vanna aalod cinemaye patti chodhikanam. Allathe personal chodhyam mathram chodhichu verupichal ingane annakkil kittum 😌
*കൂടുതൽ ആളുകൾ "ചിന്തിക്കുന്നത്" എല്ലാവരും അംഗീകരിക്കണം എന്ന ഒരു ചിന്ത പൊതുവേ നാട്ടിലുണ്ട്, അത് വിനായകനും ഞാനുൾപ്പെടുന്ന അൽപം ചിലരും അംഗീകരിക്കുന്നില്ല.*
Hats off to the anchor for remaining calm till the end..... An interview demands poise and calmness amidst all the controversies that might come up... Good going 👍🏻
Vinayakan does not do any bull crap. He can’t be fake. He is not your typical celebrity, He is just a painfully honest man. The anchor too deserves kudos, like them both.
ഒരു പച്ചയായ മനുഷ്യൻ സത്യങ്ങൾ മാത്രം പറയുന്ന വിനായക ഞാനും ഇതുപോലെയൊക്കെത്തന്നെ താങ്കളെ പോലെ ഒരു സെലിബ്രെറ്റി അല്ലെന്നു മാത്രം
എന്തിനാണ് ഇദ്ദേഹത്തിനെ നിർബന്ധിച്ചു ഇന്റർവ്യൂ എടുക്കുന്നത്
അതെ
Views കിട്ടാൻ
അയാൾ സിനിമ പ്രമോഷന് വേണ്ടി ഇന്റർവ്യൂ എന്ന് പറഞ്ഞു എന്ത് തേങ്ങാക്കാണ് വന്നിരുന്നത്??? ചാനലുകാർ അവരുടെ പണി ആണ് ചെയ്യുന്നത്...നിർബന്ധിച്ചു അടികൊടുത്തു ആരും കൊണ്ട് വന്നു ഇരുത്തുന്നത് ഒന്നും അല്ല അങ്ങനെ ചെയ്യാൻ വിനായകന് 2 വയസ് അല്ലല്ലോ പ്രായം
@@vishnumohan6984 സിനിമ കാര്യം പറയാൻ വന്നാൽ അത് ചോദിക്കണം അല്ലാത്ത അയാളുടെ സ്വകാര്യം കാര്യങ്ങൾ ചോദിക്കണ്ട കാര്യം എന്താണ് അയാൾക് അത് ചോദിക്കുന്നത് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിന് ചൊറിഞ്ഞു ചൊറിഞ്ഞു വീണ്ടും അടി മേടിക്കാൻ അങ്ങോട്ട് പോണം??
@@vishnumohan6984 സിനിമയുടെ ആണോ ചോതിച്ചു തുടങ്ങിയത് തന്നെ.. അഹ് സിനിമയുടെ പേര് പറഞ്ഞോ atleast
ദിലീപിനോട് ഇല്ലാത്ത എന്ത് ചൊറിച്ചിലാണ് വിനായകനോട്.. ദിലീപിന്റെ മുമ്പിൽ കൈകെട്ടി നിൽക്കുന്നവർ.. വിനായകനോട് കൈ ചൂണ്ടുന്നു.. വിനായകൻ തെറ്റ് ചെയ്താൽ അത് ചോദിക്കരുത് എന്നല്ല... But അത് എല്ലാവരോടും കാണിക്കു... മമ്മൂട്ടിയും മോഹൽലാലിനോടും ചോദ്യം സിനിമ മാത്രം,... ദിലീപ് വന്നാൽ വേറെ ഒരു ചോദ്യമില്ല... But വിനായകനോട്... സിനിമയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്കു അയാൾ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്
Athinu karanam enthu chodyam chodichalum vinaayakan vaa thorathe paranju kondirikkum . Mediakku ariam. Viewvers koodaan avar enthum chodikkum. Athukondu atharam chodyangalil ninnu budhi poorvam ozhinju maaranam. Allathe orumathiri .......😁😀😀
വിനായകൻ ❤...നല്ലവ േനാട് നല്ലവൻ... കെട്ടവ േനാട് കെട്ടവൻ....
*ഒന്നും ചോദിക്കാനും പറയാനും ഇല്ലാ കാണാനും ഇല്ലാ പ്രേക്ഷകരോടും ഒന്നും പറയാൻ ഇല്ലാ എന്നു പറയുന്ന ഇയാൾ പിന്നെ എന്ത് തേങ്ങക്ക് ആണ് ഇവിടെ വന്നിരുന്നത്...ഇത്രയും മാന്യതയോ മര്യാദയോ ഇല്ലാത്ത ഒരാളോട് ഇത്രയും മാന്യമായും വസ്തു നിഷ്ടമായും സംസാരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ*
Niyokke penkondhanan iyal baagath ndhado thettullad... Niyokke mee too il pettadhaan kooyi 🐓
ഇയാളെ സ്വഭാവം ഇതാണ് ഡോ അത് അവൾക്കറിയാം.അതാണ് വെറൈറ്റി
അയാളുടെ ഇഷ്ടം എങ്ങനെ പെരുമാറണം എന്നത്. ഇങ്ങനെ പെരുമാറുന്നവർക്ക് ജീവിക്കണ്ടേ
@@AlAmbaN-zp4yg ജീവിക്കണ്ട എന്ന് ആരേലും പറഞ്ഞോ?? എങ്ങനെ പെരുമാറണം എന്നുള്ളത് അയാളുടെ ഇഷ്ട്ടം സ്വാതന്ത്ര്യം ആണേൽ...കാര്യാ കാരണം സഹിതം പബ്ലിക് ആയാൾ കാണിച്ച ഈ പെരുമാറ്റം മോശം ആണ് ശെരിയല്ല എന്ന് വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ട്
@@vishnumohan6984 ഇ പബ്ലിക് ആണോ കോടതി. പബ്ലിക് എന്ത് പറഞ്ഞാലും കേട്ടോണ്ടിരിക്കാത്ത ആൾ ആയാൽ അയാൾ മോശമായി എന്തേലും പറയല്ലേ.
അവതരിക ചോദ്യം ചോദിക്കുമ്പോൾ എങ്ങനെ ഉത്തരം പറയണം എന്നു കേൾക്കുന്ന ആൾ ആണ് തീരുമാനിക്കേണ്ടത്. Diplomat ആയി സംസാരിക്കുക എന്നത് ആണ് നല്ലത് എന്നു ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നു.
വിനായകനെ പോലെ ഒരാളെ അഭിമുഖം ചെയ്യുമ്പോൾ തയ്യാറെടുപ്പോടെ പോണം, കാരണം അയാൾ നേർ ബുദ്ധിക്കാരനാണ്.. പൊങ്ങച്ചം ഇല്ലാത്തവൻ.. 🌹
ഒന്നും ചോദിക്കാനും പാടില്ല.. ഒന്നും പറയാനുമില്ല... പിന്നെ എന്തിനാ intervirw കൊടുക്കുന്നത്
Enth paranjalum problem aanu, better no need answer
Poda
Poda
@@anupk3052 engot povann
ഒരുമാതിരി തൊലിഞ്ഞ questions ഉള്ളോ ചോദിക്കാൻ. മാന്യമായി ചോദിക്കുന്നതിനു പുള്ളി നല്ലപോലെ മറുപടി പറയാറുണ്ട്
Vinayakan is a good actor, he has proved also.
ഈ പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ മറുപടി ശരിയും ആയിരിക്കാം.
പക്ഷെ പ്രേക്ഷകരുടെ മുൻപിൽ പ്രത്യക്ഷപ്പെടുമ്പോഴും വാക്കുകളിലും ഭാവത്തിലും കുറച്ചു കൂടി കരുതൽ ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു. അതിലൂടെ പ്രേക്ഷകരുടെയും സിനിമ ആസ്വാദകരുടെയും കൂടുതൽ ഇഷ്ടം നേടുകയും പ്രോഗ്രാമുകൾ കൂടുതൽ ഹൃദ്യമാവുകയും ചെയ്യും.
*ഒരിക്കൽ പറഞ്ഞു തീർത്ത ഒരു നിലപാട് അത് പല തവണ വീണ്ടും പറഞ്ഞിട്ടും മനസ്സിലാകാത്ത മാധ്യമങ്ങൾ, വീണ്ടും അയാളെ വലിച്ച് കീറി ചോദിക്കുന്നു, വലിയ താരങ്ങളോട് ഉള്ള ബഹുമാനത്തിൻ്റെ പകുതി പോലും അയാൾക്ക് കിട്ടുന്നില്ല എന്നിട്ടും അയാൾ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നു നിലപാട് വ്യക്തമാക്കുന്നു, ഇവിടെ നേരിട്ട് ഒരു കേസിൽ.. അതിനോട് അനുബന്ധിച്ചുള്ള പല കേസുകളിലും പ്രതിയായ നടൻ ഉണ്ട്, അയാളോട് ചിരിച്ചു കൊണ്ടുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം,, അതിനേക്കുറിച്ചൊന്നും (നടിയുടെ കേസ്) പറയാനോ ചോദിക്കാനോ ഈ പറഞ്ഞ മാധ്യമ പ്രവർത്തകർക്ക് കഴിയുന്നില്ല, സിനിമയുടെ പ്രമോഷന് വന്നാൽ പേഴ്സണൽ കാര്യങ്ങൾ ചൂഴ്ന്നു ചോദിക്കുന്നത് മാധ്യമങ്ങളുടെ സ്വഭാവമായി മാറി*
വിനായകൻ ചേട്ടൻ 🔥🔥🔥
വെറുതെ കുത്തിതിരുപ്പ് ഉണ്ടാക്കലാണ് ഈ ചാനലുകളുടെ പണി വേണ്ടക്കും വെറുതെക്കും ആവശ്യമില്ലാത്ത ചോദ്യങ്ങൾ😁😁
Correct ororo ooolla chodhyangall
ഇവനോട് ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ... അവതാരികക്ക് ഇനി എന്ത് ചോദിച്ചാലാണ് ഉത്തരം നൽകുക എന്ന പേടിയും....
Hatsoff To The Anchor... 🙏For not loosing your coolness till the end... ❤️✨️💯
ഒരാളെ സിനിമയുടെ പ്രൊമോഷൻ വിളിച്ചു വരുത്തി...
പേർസണൽ ചോദ്യം ചോദിച്ചു വെറുപ്പിച്ചതാണോ...
Atleast സിനിമയുടെ പേര് പോലും പറഞ്ഞില്ല
🕊😂ഇത്രത്തോളം കണ്ടം-തുണ്ടം വെട്ടിയ(editing), ഈ ഇന്റർവ്യൂനെ കുറിച്ച് തന്നെയാണോ താങ്കൾ ഈ പറയുന്നത്..!
😝😝😝cool ആയി നിന്ന് പ്രകോപിപ്പിക്കുന്നതാണോ മാന്യത 😄😄😄
Oh seri po mayire
thoori mezhuki
പുള്ളി സിനിമ ചെയുകയേ ഉള്ളു അതുകൊണ്ട് നിങ്ങൾ സിനിമ കാണുക അല്ലതെ ഒന്നും ചോദിക്കട അതാണ് വിനായകൻ
ആരെങ്കിലും private part കാണിച്ചാൽ അത് എന്റെ പ്രശ്‌നം കൊണ്ട് ആണ് എന്ന് ചിന്തിക്കുന്നത് ആ പെൺകുട്ടിയുടെ പ്രശ്‌നം ആണ്... അതെങ്ങനെ അവരുടെ പ്രശ്‌നം ആവും
അടിപൊളി വിനിയാകൻ ചേട്ടൻ 😊♥💪 നന്നായി പറഞ്ഞു ✌🏻
*To all those comments supporting the anchor and in this all Indians should support but be specific when any such media put a mike to your mouth and @ **1:04** RED FLAG why the admittance of being a women when all are equal and such gender card is hitting hard on Indian society and undermines women community*
Very intelectual answers from Vinayskan
❤❤❤❤❤
Anxhor is very patient...Congrats to her..
അമിതമായ സ്ത്രീവൽക്കരണം ഫലത്തിൽ പുരുഷാധിപത്യത്തിനു വേണ്ടിയുള്ള തിരിച്ചറിയാനാവാത്ത നിലമുഴുതുമറിക്കലാണ്. അതറിയാതെ ചിലതൊക്കെ"കരുതി" വന്ന് എന്തൊക്കെയോ ചോദിക്കുന്ന ആ പെൺകുട്ടി മറന്നു പോകുന്നതോ മനസ്സിലാക്കാൻ മിനക്കെടാത്തതോ അതു മാത്രമാണ്, അഥവാ അതൊക്കെയാണ്.
He saying truth...But others cannot digest his dialogues because of Ego
Ys ithu society motham ulla prasnam
Anu
എന്തിനാ ഇൻ്റർവ്യൂ എടുക്കാൻ പോകുന്നത് 😂😂
Hats off to the anchor for not letting her voice down👌
🤣😂🤣
Srslyyyy
Feminist
@@jithingeorge1897 yes
Anchor Voice down ayathu cut cheythu kalankathaanu. Ningal enthaanu kaanunnathu maathram vishwaaichu nadakunnathu🙄
കൊടുത്തു കൊടുത്തു😂😂😂
ഈ last ചോദ്യം ആണ് ആകെ നിലവാരം ഉള്ളത്
ബാക്കി എല്ലാം ആഗ്രഹിച്ചപോലെ കിട്ടിയിട്ടുണ്ട്
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ
എല്ലാ സ്ത്രീകളിലും കേറി തൂങ്ങാതെ സ്വന്തം കാര്യം സ്വന്തം നിലപാട് അതിൽ നിന്ന് പറയൂ എന്തിനാണ് ഒരു കാര്യം ചോദിക്കാൻ ബാക്കി സ്ത്രീകളുടെ കാര്യത്തിൽ തൂങ്ങി പറയുന്നത്
അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമാണ് ❤
Vinayakan is a genuine and what he is vomiting is upto the mark..even the interviewer is takented
വല്ലാത്ത ക്ഷമ ഉള്ള anchor 👍👍💙 well done
Aa kutti mezhukukayanu bro..chammi naari..😄😄😄
അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം അവളുടെ ഉള്ളിൽ ഉള്ള ഉത്തരങ്ങൾ വിനായകൻ പറയണം എന്ന വാശി....... ഇത് ആളു വേറെ ആണ് മോളെ മനസ്സിലായോ.😅
Nalla avatharaka, good patients
ഇന്റർവ്യൂ എടുത്ത ആ അവധാരിക യെ സമ്മതിക്കണം 🙏😀
Sathyam....pavam.....😥😥
Malu..
Yeah..Wokes sometimes show little patience that is so strange.
Malu chechi 👌
പക്ഷെ അവളാണ് വെളഞ്ഞു തൊളഞ്ഞവൾ ഒരു ഇന്റർവ്യൂ എങ്ങിനെ ആവണം എന്ന് അവൾ കാണിച്ചു തന്നു
Anchor തന്റെ മാന്യമായ രീതിയിൽ തന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. വിനായകനും കറക്ട് ആയി വന്നതായിരുന്നു പക്ഷെ തുടക്കത്തിൽ ഒന്ന് ട്രാക്ക് മാറി പിന്നെ മൊത്തം അങ്ങോട്ട് പുള്ളിക്ക് നെഗറ്റീവ് ആയി തോന്നി
വിനായകൻ സൂപ്പർ അടിപൊളി 👍👍👍
വ്യത്യസ്ത, അതാണ് ഇദ്ദേഹം
Pwoli interview 😀😀
കഴിവുള്ള കുട്ടിയാ ചോദ്യങ്ങൾ വിനായകനെ കുത്തുന്നത് പോലെ തോന്നി 👍വിനായകൻ നല്ല ഒരു മനുഷ്യൻ ആണ് ഗ്രൂപ്പ് അറ്റാക്കിങ് പോലെ തോന്നുന്നു 👍വേറെ ഒന്നും പറയാനില്ല
അവതാരിക പാവം. അവരുടെ ഉപജീവന മാർഗമല്ലേ ancoring എന്നുള്ളത്. Mr വിനായകൻ കുറച്ചൊക്കെ ഒരു പരിഗണന അവർക്കു കൊടുക്കാമായിരുന്നു. അവതാരിക നല്ല പക്വതയോടെ കാര്യങ്ങൾ ഡീൽ ചെയ്തു
Ente ponnow..oru odukkathe me too..
Njanum oru pennanu..seriyum thettum kandu arinju jeevichal oru mee 3 yum sambavikilla..
Vinayakan..I truly respect you sir and feel so sorry for you. Ee parattakalkku interview kodukkaruthu..ningal ku freedom of expression undu..athu cheyyuka..ningalde pani nokkuka..ningal de acting, attitude, life style ellam nallathaanu..Nanma mathree output aayullu athilellam..Take care 👍
Bold and confident anchoring 🔥🔥🔥
💯💯
ഊളത്തരങ്ങൾ വിളിച്ചു ചോദിക്കുന്നതാണ് ബോൾഡ് ആൻഡ് കോൺഫിഡൻസ് ആങ്കറിങ്
ബോൾട് ലൂസാണ് അവളുടെ
Really bad anchoring
വിനായകൻ.. 💥An intellectual person & പച്ചയായ മനുഷ്യൻ ❤️
വിനായകന്‍ ഇത് വേറെ ലെവല്‍ ഹേ,, 👍 👍
Anchor is very confident...has good capacity...Congrats
😂😂😂😂😂😂😂😂
Interview ചെയ്ത പെൺകുട്ടിയെ സമ്മതിച്ചു.......ഇതിൽ ഒരുപാട് പേര് വിനായകനെ പച്ച മനുഷ്യൻ ആണ്....ചമയങ്ങൾ ഇല്ലാത്ത മനുഷ്യൻ എന്നൊക്കെ പറഞ്ഞു പുകഴ്ത്തുന്നത് കണ്ട്.....ഇതേ സ്ഥാനത്ത് ഒരു നടി ആയിരുന്നു ഇതുപോലെ മറുപടി പറഞ്ഞിരുന്നത് എങ്കിൽ കഞ്ചാവ് ആണ്..... കോളനി ആണ്....എന്ന് മാത്രമല്ല മറ്റു പലതും കേൾക്കേണ്ടി വരുമായിരുന്നു ...
@rafel siy ചിരിപികല്ലേ brother...helenofsparta യേ ഒക്കെ മലയാളികൾ എന്നാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്....വിമർശിച്ച് വിമർശിച്ച് വായ കഴച്ചപ്പോഴോ.....
@rafel siy ningal ഇപ്പൊൾ തന്ന reply ye ആണ് പറയുന്നത് കണ്ണടച്ച് ഇരുട്ട് ആക്കുക എന്നത്.....helenaparta യുടെ ഓരോ വീഡിയോ യുടെ താഴെയും അവർക്കെതിരെ ഉള്ള ട്രോളുകൾക്ക് താഴെയും വരുന്ന comments കണ്ടിരുന്ന ഒരാള് ആണ് ഞാൻ...അവർ പോലും പലപ്പോഴും പ്രതികരിച്ച് കണ്ടിട്ടുണ്ട്....അതൊന്നും ഞാൻ അയച്ചതല്ല ...നിങൾ ഉൾപെടുന്ന പുരുഷ സമൂഹം അയച്ചതാണ്....വെറുതെ ഒരാളെയും വിമർശിക്കുന്ന ആളല്ല ഞാൻ.....ഇനി അതൊന്നും നിങൾ അറിഞ്ഞിട്ടില്ല എങ്കിൽ നിങൾ ഇന്നലെ മാനത്ത് നിന്നുംപൊട്ടി വീണ ആളായിരിക്കാൻ ആണ് സാധ്യത. .
Whatever the question is ! There is a way to answer and there is a way to react to things. Still cant figure out why this guy was taking everything so negative .
Simply he doesn't hav any scrpt to reply nothing he is hidding
Don't say there is a way, way is up to the person...it's matter of whether he is true or fabricated ..
Ok now!!! Get back to kitchen
This interview is enough to prove how talented u r as an anchor malu cheechi 🔥🔥💯
ഒരാളെ സിനിമയുടെ പ്രൊമോഷൻ വിളിച്ചു വരുത്തി...
പേർസണൽ ചോദ്യം ചോദിച്ചു വെറുപ്പിച്ചതാണോ...
Atleast സിനിമയുടെ പേര് പോലും പറഞ്ഞില്ല
Olakka
Pinne kopanu
Anchor nannayi keri chorinju me too chodichu
Ee vanakuttiyooo
2:00 പറഞ്ഞ കാര്യം അതേപടി ചെയ്ത channel caption🤣
Pavam anchor 🤣...she will never forget this🤭
ഈ ഇന്റർവ്യൂ കാണുന്നവർ.... മനോരമ ഓൺലൈനിന്റെ ഒരു ഇന്റർവ്യൂ ഒണ്ട്... അത് കൂടി കണ്ട് നോക്കു 😄... 🔥👌👌
Interviewer👍
Hats off to your presence of mind , confidence and Coolness throughout the interview ❤️🔥 Go high Daksha ❤️🔥👍
ഒരാളെ സിനിമയുടെ പ്രൊമോഷൻ വിളിച്ചു വരുത്തി...
പേർസണൽ ചോദ്യം ചോദിച്ചു വെറുപ്പിച്ചതാണോ...
Atleast സിനിമയുടെ പേര് പോലും പറഞ്ഞില്ല
Valare bore anchoring aayi poyi...
He is already in some trouble and anchor still wants the same topic to be discussed instead of his film
Kachara...
Uslesds anchor
Hatts off to the Tolerance level of anchor 🔥
@Swissguard 🙄🙄
@Swissguard crct
വിനായക് ചേട്ടൻസൂപ്പർ
Onnum ചോദിക്കാനും ഒന്നും പറയാനും ഇല്ല എങ്കിൽ എന്തിന് വന്നു ചേട്ടാ
Vinayakan chetha thangale njan goayil vachu kanditund . Chettan enneyum . Ningal jeevidham aagoshikkunna aalanu . Aarokke endhokke venamalkilum paranjotte ningal aagoshichu pokkolu😘😘😘😘
ഏറ്റില്ല വിനായകന്റെ manipulation കളി..she managed it so well.. ചോദിച്ച ചോദ്യങ്ങൾക് മാളു കൃത്യം ആയി മറുപടി കൊടുക്കുകയും തന്റെ ചോദ്യങ്ങൾക്കും വ്യക്തത വരുത്തുന്നും ഉണ്ട്.. Brilliant this girl is... ഇഷ്ടമല്ലെങ്കിൽ ഇയാൾ ഇന്റർവ്യൂ ന് വരരുത്.. വന്നിട്ട് ഇരുന്ന് ചൊറിയരുത്.. ഈ anchor വളരെ നന്നായി തന്നെയാണ് അഭിമുഖം കൈകാര്യം ചെയ്തത്.. പതറിയത് മൊത്തം വിനായകൻ ആണ്... Kudos to the anchor
ഏറ്റില്ല
Edoo ayal scrpt ellathe samsarikunna alanu allthe nallthu sambhavikatte, nalla sayyannnam nerunnu, allenki see nokku nammal egane edukkunnu egne oke thatti വിട്ട് samsarikka he doesn't knw
സിനിമയെ പറ്റി ചോദിക്ക്. കുഴക്കാൻ വേണ്ടി വിനായകൻ നിന്ന് തരാത്തതാണ് ആംഗറിന്റെ പ്രശ്നം.
മോശം avatharika
Anchor aanu trap chyan nokunne, pullide vayinn enthelum kittan Nikki nikkuvanu
അയാളുടെ നിലപാടുകൾ തുറന്നു പറയാൻ അല്ലെങ്കിൽ ഉറക്കെ പറയാൻ ധൈര്യം ഉള്ള ഒരു മനുഷ്യൻ എന്ന നിലയിൽ പുള്ളി ജനുവിൻ ആണ്..
പിന്ന, എന്റെ പൊന്നുകൊച്ചേ...
3ആം വയസിൽ ഒരുപുരുഷന്റെ പ്രൈവറ്റ് പാർട്ട് കണ്ടിട്ട് അതൊരു മോശപ്പെട്ട വസ്തുവാണെന്ന് കൊച്ചിന് അപ്പൊ തന്നെ മനസ്സിലായല്ലോ 🙏🙏ഫയങ്കരം തന്നെ...
അയാൾക്ക് പറയാനുള്ളത് അയാള് പറയട്ടെ കുത്തിക്കുത്തി ചോദിച്ചു വിഷമിറക്കുന്ന രീതി മോശമാണ്...
👌👌👌 Onnum parayaan illahh chechi❤️❤️
Oro alkardem mental ability different ayirikum enn ullat manasill akkuka...
@@jayalekshmir5041 ys
👍👍👍 vinayakan Sir പൊളി
ചുരുക്കി പറഞ്ഞാൽ വിനായകന് ഒരു ചുക്കും അറിയില്ല. വായിൽ തോന്നിയത് പറയുന്നു. ഉത്തരം മുട്ടുമ്പോ ഗർജ്ജിക്കുന്നു. ശരീരഭാഷ പോലും ഗർവ്വിൻ്റേതാണ്.
👌👌👌
വിനായകൻ ചേട്ടൻ അടിപൊളി
വിനായകൻ യുയർ 😘😘
7:29 എന്റെ പൊന്നോ ഇജ്ജാതി 🤣
OMG this was terrible... Media constantly will ask questions that could give someone a chance to clear certain things. He could have intimated through his team if he was in some sort of distress. He is there to promote his movie and he didn't even seem bothered, professional or courteous in his replies. He's ignorant about so much else is another matter. The anchor really did the best she could.. my heart was pounding just watching this. I would have definitely gone blank. She was so professional. 🙌💓
absolutely correct Aunty
Halo sechi! Appo ee anchor chechikk bodham ille iyal movie promotionu vendi vannath aan enn. Aval thudakkam thanne cinemaye patti choikand meetoo aanallo eduth itte? Ennit pullide kayyinn annakkil vangi utharam mutti enthokkeyo chilachappo professional ennokke 😂🤌
*സിനിമ പ്രമോട്ടിനു വന്ന ചോദിക്കുന്ന ചോദ്യങ്ങൾ സിനിമയ്ക്ക് പുറത്തുള്ളത്😂*
Ente ponnu mole....life le etavum worst moments aayirunnu ith ennu karuthiyal mathi......😟😟😟😟
ഒരാളെ സിനിമയുടെ പ്രൊമോഷൻ വിളിച്ചു വരുത്തി...
പേർസണൽ ചോദ്യം ചോദിച്ചു വെറുപ്പിച്ചതാണോ...
Atleast സിനിമയുടെ പേര് പോലും പറഞ്ഞില്ല
ഇവൾക്ക് ഇങ്ങനെ തന്നെ വരണം
@@evolutedmonkeyhuman6908 ayalkk ishtamullath mathram chodikan aano interview.... arinjillaa ketto...
@@evolutedmonkeyhuman6908 sorry ipozha channel name nokkeeth.... big boss fan aanalle..... thannil ninnu ithrayum oke pratheekshichal mathii
@@happysoul7786 vinayakan🔥
വിനായകൻ ചേട്ടൻ പൊളിച്ചു ❤️❤️❤️❤️❤️❤️❤️👏👏
The organic real piece in Malayalam industry ....
Support bro....❤
വിനായകൻ നല്ലൊരു വ്യക്തിക്തമുള്ള മനുഷ്യനാണ്.. അദ്ദേഹത്തെ വെറുതെ ചിലർ ടാർഗറ്റ് വയ്ക്കുന്നു...
Anchor പറഞ്ഞിട്ട് എനിക്കും മനസിലായില്ല me too എന്താണെന്ന് ഒന്ന് പറഞ്ഞു തരാവോ ആരെങ്കിലും..?
വിനയം തീരെയില്ലാത്ത വിനായകൻ തുറന്ന് സംസാരരീതി നന്മ മാത്രം ഇഷ്ടപ്പെടുന്ന മനുഷ്യനാണെന്ന്
ആരെ ബോധിപ്പിക്കാൻ ആണ് വിനയം . നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ നിൽക്കുക . അഭിനയിക്കുന്ന ടൈമിൽ അഭിനയിക്കുക.
I support vinayakan
That lady 👍💯
വിനായകൻസാർ റിയൽ ഹീറോ 🥰🥰👍