കറിവേപ്പ് കാടുപോലെ വളരാൻ ഞാൻ ചെയ്യുന്ന കിടിലൻവിദ്യ | Curry Leaves Cultivation Tips | Best Fertilizer

Поділитися
Вставка
  • Опубліковано 25 жов 2020
  • കറിവേപ്പ് കാടുപോലെ വളരാൻ ഞാൻ ചെയ്യുന്ന കിടിലൻവിദ്യ | Curry Leaves Cultivation Tips | Best Fertilizer #Curryleaves #Deepuponnappan #Agriculturevideos
    Garud Pipes : garudpipes.in/?ref=deepuponna...
    Coupon Code : DEEPUPONNAPPAN
    1. SOIL TESTER : amzn.to/3j6jXTb
    2. 5 LTR SPRAYER : amzn.to/2RHWhZf
    3. 2 LTR SPRAYER : amzn.to/3ce4q0S
    4. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    5. ORGANIC PESTICIDE : amzn.to/3kCN7cL
    6. DOLOMITE : amzn.to/3kALEDY
    7. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
  • Фільми й анімація

КОМЕНТАРІ • 238

  • @mathewsterracefarm2117
    @mathewsterracefarm2117 3 роки тому +36

    കൃഷി സംബന്ധമായ എല്ലാ കാര്യങ്ങളും വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു തരുന്ന ദീപുവിനു ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിയും,നമസ്കാരവും❤️🙏💐

    • @Ponnappanin
      @Ponnappanin  3 роки тому +1

      Thank you

    • @santhaboset6180
      @santhaboset6180 3 роки тому

      @@Ponnappaninis

    • @parlr2907
      @parlr2907 11 місяців тому

      കൃഷിയെ പറ്റി നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🎉

    • @telmagomez953
      @telmagomez953 4 місяці тому

      Deepu you are a good fatmer

  • @uj8824
    @uj8824 3 роки тому +1

    Ente veetile curryveppinte ila idakkydakku kedu varunnu entha cheyyande?

  • @molyjohn7735
    @molyjohn7735 3 роки тому +1

    of course i saw your latest video.i will not miss a single video.i had thanked you also . once again thank you sooo much.

  • @ushadevi7391
    @ushadevi7391 3 роки тому

    Ice cubes nte vidya aadyamaayaanu kandathu..thank you

  • @manu7815
    @manu7815 Рік тому

    For scales infection the remedy please advise thank you

  • @shadhishennu9997
    @shadhishennu9997 3 роки тому +1

    Halo sir.. nammude sadha chedikalk kozhi kashttam ittukodukan patto. Direct aayi njan ittu koduthu. Appo ellarum paraju chedikal kariju povumenn. Ini njan ntha cheyya. Pls replay

  • @malathi1420
    @malathi1420 2 роки тому

    Super Tip.thanku

  • @anithajacobjacob2709
    @anithajacobjacob2709 3 роки тому

    Could you please tell the remedy for colour change to yellow for the leaves

  • @GM777
    @GM777 3 роки тому +3

    കപ്പലണ്ടി പിണ്ണാക്കില്ലാതെ ഒരു കളിയില്ല...😍

  • @sinuzvvolgesinukollam8633
    @sinuzvvolgesinukollam8633 3 роки тому +1

    hi deepu chatta payarile pacha puzhuvinte shalyam agane mattam

  • @cpkitchen2394
    @cpkitchen2394 3 роки тому +4

    beepu ചേട്ടാ ഞാൻ ചേട്ടന്റെ വിഡിയോ കാണാൻ തുടങ്ങിയിട്ട് few months ആയിട്ടേ ഉളളൂ എല്ലാം വളരെ ഉപകാരപ്പെടുന്ന നല്ല വിഡിയോ ആണ് thanks
    മുളക് ചെടിയിലെ വെള്ളീച്ചയും ഇലപ്പേനും കുരിടിപ്പും മാറാൻ നല്ല പലപ്രദമായ കീടനാശിനി ഉപയോഗിച്ചു ഒരു വിഡിയോ ചെയ്യാമോ
    ASHRAF PERAMBRA

  • @malumalu5279
    @malumalu5279 3 роки тому +1

    Ethintea leaves pozhiyunnathinu eanth cheyyum

  • @51envi38
    @51envi38 3 роки тому +1

    Keedangal enthu cheyyum. Puzhukkal ila thinnunnu. Reply please.

  • @shameemak1651
    @shameemak1651 3 роки тому +1

    Hai ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിേയാ 'സൂപ്പർ സൂപ്പർ '

  • @farhanfrhn7228
    @farhanfrhn7228 3 роки тому

    Rock phosphate ella chedikalkum pattumo??

  • @shefinshazz9405
    @shefinshazz9405 3 роки тому

    Theng kaaya pidikkan entha cheyya chetta

  • @syamalanarayanan1259
    @syamalanarayanan1259 3 роки тому

    ice cubes mazhakalathe edan pattumo?

  • @RajiSMenon
    @RajiSMenon 3 роки тому +5

    Very useful tips, well explained, thanks for sharing 💓💓💓love from CCOK 💓💓💓💓

  • @ambika4909
    @ambika4909 3 роки тому +1

    Kollam nalla information sir, supr 🥰🥰❤❤👍👍🙏🙏🙏

  • @yenantony7532
    @yenantony7532 3 роки тому +1

    നല്ല ടീസ്റ് ദീപു. Thank u

  • @muralikochu655
    @muralikochu655 3 роки тому

    Curry leaf nte thumbile ilakal churundu athil cheriya puzhukkal njan Kure thumbilakal nulli puzhukkal nashippichu ithine poornamayum illathakkan oru Margam parayaml

  • @priyasunil6207
    @priyasunil6207 3 роки тому +1

    Hai deepu nalloru Arivanu kitiyadu ente veppu muradichu nilkkanu ithil paranja karyangal cheythu nokkateto 👌👌👌

  • @shefnacheppu829
    @shefnacheppu829 3 роки тому

    Ithonnum cheyyathe thane kaad pole pidichakke farmacinnu vannu vetti kond poke

  • @suttusworld1932
    @suttusworld1932 3 роки тому +4

    ഞാൻ അത്യാവശ്യം tips ഒക്കെ ചെയ്യുന്ന ആളാണ്. പക്ഷേ ദീപു ചേട്ടൻ്റെ tips എല്ലാം ഞാൻ ആദ്യമായി കേൾക്കുന്നതാണ്. Thanks ചേട്ടാ.

  • @jojijacob7452
    @jojijacob7452 3 роки тому +2

    അടിപൊളി ചാനൽ ആണ് ഫ്രണ്ട്സ്... good job brother 👍👍

  • @anwerreji9846
    @anwerreji9846 3 роки тому +1

    Payar valli valarunnilla enth cheyyum

  • @remadevikv3877
    @remadevikv3877 3 роки тому

    Urumu kollan ethu link follow cheyyanam

  • @thasnimasherin3695
    @thasnimasherin3695 3 роки тому

    Ilakal entho prani nashippikkunnu.. athinu ntha cheyyua

  • @manikuttan2336
    @manikuttan2336 3 роки тому

    E sarkara evdunna vangan pattuka

  • @rakhiravindran6544
    @rakhiravindran6544 3 роки тому +1

    Thanku

  • @shadhishennu9997
    @shadhishennu9997 3 роки тому +1

    Hi sir... kattar vazhak teresinte mukalilulla pooppal idunnath nallathanenn kettu. Athu pole chedikalk idan patto......

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 роки тому +1

    Super ..... Chetta.. Thank you !

  • @MeRifaha
    @MeRifaha 3 роки тому +1

    Nalla avatharanam👍

  • @TECHCATCHER
    @TECHCATCHER 3 роки тому +1

    💓💓

    • @Ponnappanin
      @Ponnappanin  3 роки тому

      Hi Tech Catcher..... Videos ellaam Super anu ketto...

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 3 роки тому +1

    Nalla avatharanam bro

  • @p.a.r.r844
    @p.a.r.r844 3 роки тому +3

    Deep....u r amazing

  • @farhanfrhn7228
    @farhanfrhn7228 3 роки тому

    Fish amino upayokikkamo pls rply

  • @aswathiprabhikumar5546
    @aswathiprabhikumar5546 2 роки тому

    മഴക്കാലത്തും ഈ വളങ്ങളൊക്കെ ചെയ്യാമോ?

  • @locomotive
    @locomotive 3 роки тому +1

    Good information Deepu

  • @jishasumesh54
    @jishasumesh54 3 роки тому

    Meen kazhukunna vellam nallatha

  • @deepakrishnan3682
    @deepakrishnan3682 3 роки тому

    Rock phosphate malayalam peru parayaamo

  • @aeonjith
    @aeonjith 3 роки тому +1

    Deepu chetn...kadalapinak urumbukalk valare istamayath kond palapozhum chedi nashich pokunathayt enik anubavm und..aayathnal nan vepin pinnak koodi cherkarund urumbu salaym ozhivakan.

    • @Ponnappanin
      @Ponnappanin  3 роки тому

      pulichu kazhinjal urumbu varilla

    • @aeonjith
      @aeonjith 3 роки тому

      @@Ponnappanin let me try ..thanks

  • @divyasreesree1435
    @divyasreesree1435 3 роки тому

    Amavaddu pokunnadhu egganayanu

  • @harisreecvp616
    @harisreecvp616 3 роки тому +1

    Super speech njanum 2 week ayi krishi cheyyunnu

  • @lalsy2085
    @lalsy2085 3 роки тому +1

    Super tips

  • @cmcm2510
    @cmcm2510 3 роки тому +1

    Thondakulangarayil cabagente thy kittumo

  • @SNK40
    @SNK40 3 роки тому

    How get rid of ant

  • @jayasreepillai3792
    @jayasreepillai3792 3 роки тому

    Njan, use, chaithu, suer

  • @chandruchandra02
    @chandruchandra02 3 роки тому +2

    Rock phosphate alavu onnu parayaamo

    • @Ponnappanin
      @Ponnappanin  3 роки тому

      cheriya chedikal aanenkil one tea spoon two ltr water

  • @atamonpc4247
    @atamonpc4247 3 роки тому

    Rock phosphate ano

  • @sylajadevisk5133
    @sylajadevisk5133 3 роки тому +7

    ഹായ്
    ദീപു നല്ലയിനം വഴുതന വിത്തുണ്ടാകുമോ കുറച്ച് തരാമോ ഞാൻ പല പ്രാവശ്യം വാങ്ങി നട്ടു. പലപ്പോഴും ചുണ്ടക്ക വിത്താണ് കിട്ടുന്നത്

  • @molyjohn7735
    @molyjohn7735 3 роки тому +5

    add 4 eggs per pot of curryleaf plant or if the plant is in soil add to the soil .we can see the fast growth.please viewers try this .cover the bottom of the plant with any dry grass or mulch it to prevent attack of rats.

    • @Ponnappanin
      @Ponnappanin  3 роки тому

      Thank you.... എൻ്റെ പുതിയ video കണ്ടോ ?

  • @sumapv4759
    @sumapv4759 3 роки тому

    ഞങ്ങളുടെ കറിവേപ് ഒരുപാട് ഉയരം വച്ചു ഇല എടുക്കാൻ പറ്റാതെ ആയി. വെട്ടി ഉയരം കുറച്ചു. ആട്ടിൻ വളം ഇട്ട് രണ്ടു നേരവും നനക്കുന്നുണ്ട്. അത് ഇനി തളിർക്കുമോ

  • @binduvs8857
    @binduvs8857 3 роки тому +1

    Ellupodi kollamo kariveppinu

  • @Shankersvarietymedia
    @Shankersvarietymedia 3 роки тому +4

    ദീപു ചേട്ടാ 😍😍♥️♥️♥️, Good morning der Big Brother ✋️, ശർക്കര കൊണ്ട് ഇങ്ങനെയുമുണ്ടോ ഒരു പ്രയോജനം, good ഷെയർ ചേട്ടാ thank u so much.
    പാട ശേഖരങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ, അതിൽ ഇപ്പോൾ കൃഷി ഇറക്കുന്നതും ഇറക്കാത്തതുമായ പാടശേഖരങ്ങളെ ക്കുറിച്ച് 😊

  • @elcyvarghese4356
    @elcyvarghese4356 3 роки тому +1

    Uncle palak cheera vittu tharamo
    Pls

  • @beenanandakumar2009
    @beenanandakumar2009 3 роки тому +1

    Ith Cherthala alle sthalam,manne kandite thonnunu.Thank you for the information.

  • @utub.songkarthika1751
    @utub.songkarthika1751 3 роки тому

    Good 👍നന്നായിട്ടുണ്ട്

  • @muralikochu655
    @muralikochu655 3 роки тому +1

    Sarkkarayillathe valam undakkiyal falam kittumo

  • @jamsheeracps297
    @jamsheeracps297 3 роки тому

    Kariveppila thi vadan thudangunnu, karanam. Stem l oru murivundayi, enthu cheyyum

    • @devikanair2144
      @devikanair2144 3 роки тому

      Edaikkide daaralam water kodukku. Kilichuvarum.

  • @user-df3ki4yb4c
    @user-df3ki4yb4c 3 роки тому

    പയറിന്റെ ഇല ചുളിഞ് പതിയെ നശിച്ചു പോകുന്നു, തക്കാളിക്കും ഈ പ്രശ്നം കാണുന്നു, എന്താണ് പ്രതിവിധി, ഈ ചാനൽ ഇന്നലെ ആണ് ഞാൻ ഫസ്റ്റ് കാണുന്നത്, 👌❤️❤️

  • @adwaithkn2255
    @adwaithkn2255 3 роки тому

    Thanks again

  • @Fenny7263
    @Fenny7263 3 роки тому +1

    Rock phosphate annano?? Atra edanam. Please

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 3 роки тому

    മുട്ട മുഴുവൻ ആയിട്ട് ആണോ അതോ shells ആണോ

  • @ameensha419
    @ameensha419 3 роки тому

    Thank you so much......

  • @nnisannisa4146
    @nnisannisa4146 3 роки тому +1

    Cheria Thai avumboyaa ittu kodukkan pattumo

  • @anithasundharan9733
    @anithasundharan9733 3 роки тому +1

    Thank you

  • @trjack3292
    @trjack3292 3 роки тому +1

    Turtile vine enathnu akumo

  • @manojantony1044
    @manojantony1044 3 роки тому +2

    Super

  • @linishaks9634
    @linishaks9634 3 роки тому +1

    Cheerakkum ithu upayogikkamo

  • @Lakshmilachu1768
    @Lakshmilachu1768 3 роки тому +1

    Chanakam nallathano kariveppinu?

  • @minivijayan9576
    @minivijayan9576 3 роки тому +1

    Hai Deepu ice cube nte usage enthanu

  • @mayajose1401
    @mayajose1401 3 роки тому

    കറിവേപ്പിലയിലെ മാർകുകൾ മാറാനുള്ള മരുന്ന് പറയാമോ

  • @soorajankam
    @soorajankam 3 роки тому

    Very nice

  • @sxchu_zx
    @sxchu_zx 3 роки тому +2

    👌

  • @gijurp
    @gijurp 3 роки тому +1

    ചേട്ടോ....ഞാൻ കുറച്ചു പയറു നട്ടിട്ടുണ്ട്..വള്ളി പോലെ ആയി വരുന്നുണ്ട്..അതിൽ ഇപ്പോ ചെറിയ പുഴുക്കൾ ഇല തിന്നാണ്...അതു ഇല്ലാതിരിക്കാൻ എന്താ ചെയ്യാ..പിന്നെ പയറു നല്ലോണം ഉണ്ടാവാൻ എന്താ ചെയ്യാ...plzz rply...

  • @mml6883
    @mml6883 3 роки тому +1

    Chetande place evide aa. Soil entha black colour il irikkunne avide

  • @bsuresh279
    @bsuresh279 3 роки тому +1

    നല്ല വിവരണം.
    ആലപ്പുഴയിൽ പച്ചകക്ക പൊടിച്ചത് എവിടെ കിട്ടും.

  • @rethikasuresh2983
    @rethikasuresh2983 3 роки тому +2

    നല്ല വീഡിയോ ആണ് കേട്ടോ.കറിവേപ്പിൻ്റെ അടിവശത്തുള്ള ഇലകളെല്ലാം മഞ്ഞ നിറമാകുന്നു. അതിനെന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ.

  • @SonyMathew
    @SonyMathew 3 роки тому +1

    Adipolli

  • @ambikas.s.316
    @ambikas.s.316 3 роки тому +3

    കറി വെപ്പിന്റെ തൈ or വിത്തു , തരാമോ, ഇതിന്റെ ഒക്കെ വിപണിയും കൂടി പറയാമോ

  • @dhosth9672
    @dhosth9672 3 роки тому

    Good 👍❤🌹

  • @praisethelord4086
    @praisethelord4086 3 роки тому +1

    Ice daily idano

  • @padminicholakkal7022
    @padminicholakkal7022 3 роки тому +1

    Urumb Pani thudangiyittunde

    • @Ponnappanin
      @Ponnappanin  3 роки тому

      എന്തു പറ്റി

  • @sreelatham1304
    @sreelatham1304 3 роки тому +2

    പുതിന മല്ലി ഇതിനൊക്കെ പറ്റുമോ

    • @Ponnappanin
      @Ponnappanin  3 роки тому

      nallathaanu pakshe nerppichu ozhikkanam allenkil vaadippokum

  • @muralikochu655
    @muralikochu655 3 роки тому

    Rock phosphate jaiva valam ano

  • @bushraasmallyoutuber
    @bushraasmallyoutuber 3 роки тому

    ഇത് എങ്ങനെ നടുന്നത് 🤔

  • @chandruchandra02
    @chandruchandra02 3 роки тому +1

    👍

  • @abbasa5037
    @abbasa5037 2 роки тому

    👍👍👍

  • @praisethelord4086
    @praisethelord4086 3 роки тому +1

    Pashuvinu kodukkunnathu ano

  • @shihaspattepadam780
    @shihaspattepadam780 3 роки тому +1

    Chettan nattil evideya correct place

  • @sabiraabdulla816
    @sabiraabdulla816 3 роки тому

    കറിവേപ്പ് ഓരോ കൻപ് വീതം ഉണങ്ങി പോകുന്നു... എൻതാ ചെയ്യേണ്ടത്

  • @harismpharismp2070
    @harismpharismp2070 3 роки тому +2

    Upp etta kani vellam karuvapilakk edamo

  • @jasnayanz5093
    @jasnayanz5093 3 роки тому

    Aa curryvepu etra yrs ayi vechit

  • @shanasinu107
    @shanasinu107 3 роки тому +2

    👍👍👍😊

  • @KHAIRUNNISA-on6vs
    @KHAIRUNNISA-on6vs 3 роки тому +1

    ചേട്ടാ ആ സ്പ്രേ ബോട്ടിൽ എന്താ വില ഈട് നിൽക്കുമോ

    • @Ponnappanin
      @Ponnappanin  3 роки тому

      description ൽ link കൊടുത്തിട്ടുണ്ട്.

  • @shinybaby5527
    @shinybaby5527 3 роки тому

    ഇലയ്ക്ക് കേട് വരാതെ ഇരിക്കാൻ എന്തു ചെയ്യണം

  • @jissmathewmathew8586
    @jissmathewmathew8586 3 роки тому +1

    Ponappan chettenano ഗുരു. Super വീഡിയോ

  • @deepasnair2924
    @deepasnair2924 3 роки тому +1

    ചട്ടിയിൽ നടുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ ദയവായി ഒന്നു പറഞ്ഞു തരുമോ

  • @lekhasasi7925
    @lekhasasi7925 3 роки тому +1

    👌👌👌👌👌👌👌