5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS, SWARNAVI | NATTUVARAMBU | JANAM TV

Поділитися
Вставка
  • Опубліковано 4 жов 2024
  • 5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS, SWARNAVI | NATTUVARAMBU | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    Anchor :LEKSHMI SHAJI

КОМЕНТАРІ • 897

  • @margaretbaby2917
    @margaretbaby2917 4 роки тому +85

    ഈ ഒരു കുടുംബത്തെ പരിചയപ്പെടു ത്തിയതി ന് നാട്ടുവരമ്പിനും അഭിമാനിക്കാം. കൃഷി അറിവുകൾക്ക് പുറമേ healthy tips പകർന്നു തന്ന സാർ നും, മാഡത്തിനും ഒത്തിരി നന്ദി. 🙏🙏🙏

  • @bubbysamuel5594
    @bubbysamuel5594 4 роки тому +133

    സർ.. എന്തൊരു പോസിറ്റിവിറ്റി ആണ് താങ്കൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ ഇനിയും.😍😍😍.. മകന്റെ കാര്യം പറഞ്ഞത് ഭയങ്കര സന്തോഷം തന്നു.. കൃഷിയുടെ കൂടെ കുറെ ഏറെ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി

  • @santhoshullannoor13
    @santhoshullannoor13 3 роки тому +3

    ഡോ: വിജയേന്ദ്രദാസ് സാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഒരുപാട് അറിവുകൾ ഈ വീഡിയോയിൽ നിന്നും ലഭിച്ചു. വീഡിയോയിൽ ഒതുങ്ങാതെ ഇത്തരത്തിലുള്ള കൃഷി രീതികൾ ജനങ്ങളെ ജനങ്ങളെ പഠിപ്പിക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കണം. ഒരു പാട് നന്ദി .💐💐💐

  • @shivasmitham
    @shivasmitham 4 роки тому +31

    മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ഞാനും വളരെ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നു. ഈ വീഡിയോ ഒരു പ്രചോദനം ആണ്.. നന്ദി.

  • @raymonskariah6962
    @raymonskariah6962 3 роки тому +46

    ഈ രീതിയിൽ ഉള്ള വാർത്തകളും വിശേഷങ്ങളും ആണ് newspapers ന്റെ front pages ഇൽ വരേണ്ടത്, കേരളം വേറെ level ആവും, welldone Sir, മാഡം. Physiotherapy Exercises lessons excellent.

  • @hafsahafsuhafsu7040
    @hafsahafsuhafsu7040 4 роки тому +29

    വീഡിയോ കണ്ടപ്പോൾ സന്തോഷം. സാറിന് അഭിനന്ദനങ്ങൾ

  • @Artmaker22
    @Artmaker22 9 місяців тому

    ഇതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വളരെ നല്ല അറിവുകൾ തന്ന സാറിനും കുടുംബത്തിനും നല്ലതു വരട്ടെ

  • @sujathak8171
    @sujathak8171 2 роки тому +5

    സർ, കൃഷി രീതിയിൽ പുതിയമാർഗങ്ങൾ സ്വീകരിച്ച് അത് മറ്റുള്ളവരുമായി പങ്ക് വച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞാൻ ഇതുവരെ ആർക്കും ഒരു കമൻറിട്ടിട്ടില്ല. ആദ്യമായിട്ടാണ്. അഭിനന്ദനങ്ങൾ👍👍❤️❤️

  • @Sakshi-wj5go
    @Sakshi-wj5go 3 роки тому +9

    സർ, ഇത്രയും മനസ്സ് നിറഞ്ഞ്, മുഖത്ത് ഒരു പുഞ്ചിരിയോടെ കണ്ടുതീർത്ത കൃഷി വീഡിയോ എൻ്റെ ഓർമ്മയിൽ ഇല്ല. എല്ലാവിധ നന്മകളും ആശംസകളും. സാറിൻ്റെ പോസിറ്റീവ് ചിന്താഗതിയും, ഉത്സാഹവും,🙏🙏🙏

  • @piousthomas348
    @piousthomas348 4 роки тому +9

    പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ... ഞാനും ഇന്ന് മുതൽ കൃഷി ചെയ്യാൻ തുടങ്ങി... എനിക്ക് നല്ല പ്രചോദനം ആയിരുന്നു ഈ വീഡിയോ...

  • @shameerark8907
    @shameerark8907 Рік тому +1

    ഈ കൃഷി രീതി എനിക്ക് വളെരെ യേറെ ഇഷ്ടപ്പെട്ടു. രണ്ടു പേർക്കും മകനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍😍😍❤️❤️❤️

  • @sherryphoenix
    @sherryphoenix 3 роки тому +4

    വളരെ സന്തോഷം തോന്നി കണ്ടിട്ട് 🙏🙏 സാറിനും മാഡത്തിനും നന്ദി. ജനം ടീവിക്കും വളരെ നന്ദി 🌹🌹

  • @sheejap.k2569
    @sheejap.k2569 3 роки тому +3

    ഇന്നാണ് സാറിന്റെയും മാഡത്തിന്റെയും കൃഷിയെക്കുറിച്ചുള്ള വീഡിയോ കണ്ടത്. നിങ്ങളുടെ കൃഷിയെക്കുറിച്ചുള്ള വിവരണം ഒരു പാഠപുസ്തകമാണ്, പഠിക്കേണ്ടതാണ്. Treuly inspirational.

  • @chilledcoffee4569
    @chilledcoffee4569 4 роки тому +127

    വിലയേറിയ നല്ല അറിവുകൾ തന്ന സാറിനും ഭാര്യയ്ക്കും അഭിനന്ദനങ്ങൾ 👏👏👏

  • @rajeevnair1461
    @rajeevnair1461 3 роки тому +13

    ഇത് ഒരു കൃഷി പാഠം മാത്രമായിരുന്നില്ല... ജീവിതപാഠം കൂടെ ആയിരുന്നു.... Hats off to you Vijayenda Sir.... Wish to meet you when I come to Trivandrum next time....

  • @narayanannair8238
    @narayanannair8238 4 роки тому +84

    മുതിർന്നവർക്കെന്നല്ല എല്ലാവർക്കും ഒരു മാതൃക ! അഭിനന്ദനങ്ങൾ .

  • @jijirebeka2010
    @jijirebeka2010 4 роки тому +133

    ഇതുപോലുള്ള യഥാർഥ ശാസ്ത്ര വിദഗ്ധർക്ക് ആണ്, നോബൽ പ്രൈസ് പോലുള്ള അവാർഡുകൾ കൊടുക്കേണ്ടത്, ഇത്രയും വിലയേറിയ അറിവുകൾ തന്ന സാറിനും, മാഡത്തിനും നന്ദി. ദൈവം അനുഗ്രഹിക്കട്ടെ,🙏

  • @sobhananvs269
    @sobhananvs269 3 роки тому +3

    നല്ല അവതരണം. എല്ലാവർക്കും ഒരു നല്ല മാതൃക സമ്മാനിച്ച സാറിനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. അഭിനന്ദനങ്ങൾ.

  • @kalavarathanthram1043
    @kalavarathanthram1043 3 роки тому +7

    നല്ല അറിവ് നൽകിയതിന് സാറിനും ഭാര്യക്കും നന്ദി❤️

  • @ashrafashraf2110
    @ashrafashraf2110 3 роки тому +2

    Big salute sir....
    ആത്മാർത്ഥമായ അവതരണം ....
    നമ്മുടെ നിത്യജീവിതത്തിലുള്ള കാര്യങ്ങൾ വളരെ രസകരമായ രീതിയിൽ വ്യായാമങ്ങളായി മാറ്റാമെന്ന് പറഞ്ഞു തന്നു ...
    thank you sir 🙏

  • @savinm6529
    @savinm6529 4 роки тому +49

    സാർ താങ്കളെ പോലുള്ള വ്യക്തികൾ സമൂഹത്തിനു മുതൽ കൂട്ടാണു.

  • @muhammedalip3130
    @muhammedalip3130 4 роки тому +3

    പച്ചപ്പിൽ നിന്ന് പച്ചയായ അവതരണം ഒരു ജാഡയും ഇല്ലാതെ നല്ല ഒരു കുടുംബം എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു നല്ല ഒരു മനുഷ്യൻ വളരെ നന്ദിയുണ്ട് സാർ

  • @reenaph1175
    @reenaph1175 4 роки тому +5

    Sirnum കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു..... 👍👍👌👏👏👏👏👏🙏

  • @philipipe9954
    @philipipe9954 2 роки тому +2

    സാറിന്റെ സത്യസന്ധമായ തുറന്നു പറച്ചിലുകൾ ബഹുമാനത്തോടെ മാത്രമേ ശ്രവിക്കാൻ സാധിക്കുകയുള്ളു. നന്ദി സാർ☺️🙏

  • @shoukathali.
    @shoukathali. 3 роки тому +2

    സാറിനെ ഞാൻ ബന്ദ പെട്ടിട്ടുണ്ട്. വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ച് തന്നു

  • @mythilimurali8203
    @mythilimurali8203 4 роки тому +146

    ഒത്തിരി ഒത്തിരി നല്ല ഒരു പ്രോഗ്രാം , വിജയേന്ദ്ര സാറിനെപ്പോലെ ജീവിക്കാൻ പഠിക്കണം . സാറിനും കുടുംബത്തിനും അഭിനന്ദനങ്ങളുടെ ഒരു പൂന്തോപ്പ് !

  • @abdulmujeebt.k7643
    @abdulmujeebt.k7643 3 роки тому +6

    വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു പരിചയപ്പെടുത്തല് അഭിനന്ദനങ്ങള്

  • @ratheeshkumarvratheeshkuma3030
    @ratheeshkumarvratheeshkuma3030 3 роки тому +1

    മനസ്സിനെ വളരെയധികം സ്പർശിച്ചു. വിലയേറിയ വിവരങ്ങൾ തന്നതിന് നന്ദി

  • @abdulbasith9155
    @abdulbasith9155 3 роки тому +2

    അടിപൊളി പ്രോഗ്രാം, നല്ല അവതരണം, super family..

  • @pramodav2017
    @pramodav2017 2 роки тому

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സൂപ്പറായി ചെയ്തിട്ടുള്ളത് നല്ല വിവരണം രണ്ടുപേർക്കും നല്ല പോസിറ്റീവ് എനർജി മുയൽ മീൻ മുട്ട പച്ചക്കറി വിൽപ്പന ഇതെല്ലാം ചിത്രീകരിച്ചത് മനോഹരമായി മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ഒരു പരിപാടിയായി ഞാനും ഇതുപോലെ ശ്രമിക്കും സൂപ്പറായിട്ടുണ്ട്

  • @sreejeshmc3936
    @sreejeshmc3936 4 роки тому +4

    വിജയെന്ദ്ര sir നിങ്ങളെ പോലുള്ള ഒരുപാട് വിജയന്ദ്ര സാറുകൾ ഉണ്ടാകട്ടെ ബിഗ്‌ സല്യൂട് 🙏👍👍🙏👍👍

  • @saleem12137
    @saleem12137 4 роки тому +2

    താങ്ക്സ് സർ
    വളരെ ലളിതമായി കൃഷിയെ കുറിചും ആരോഗ്യത്തെ കുറിച്ചും വളരെ വ്യക്തമായി പറഞ്ഞു തന്ന സാറിനും ഭാര്യക്കും നന്ദി.

  • @Shahkutty
    @Shahkutty 3 роки тому +2

    Great sir and madam, എല്ലാവർക്കും അനുകരിക്കാവുന്നതും ഒന്നും ഇല്ലെങ്കിലും ജീവിതത്തിൽ ഒരു പാട് അസുഖങ്ങൾ വരാതിരിക്കാനും മനസ്സിനു സന്തോഷം ലഭിക്കാനും എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരു കാര്യം തന്നെ പറയാതിരിക്കാൻ വയ്യ. എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ.😍😍😍✌️

  • @ROSE_387
    @ROSE_387 Рік тому

    സാർ,
    നമസ്തേ.
    എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട്.
    നിർദ്ദേശങ്ങൾ ഇനിയും തരണേ

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 роки тому +32

    സ്ഥലം ഇല്ല എന്ന് പരാതി പറയുന്ന നമ്മൾക്കു ഒരു മാതൃകയാണ്.... നന്ദി 😍😍😍

  • @alitt7694
    @alitt7694 4 роки тому +12

    നമിക്കുന്നു...സാർ... സാറിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ഭാര്യയുടെ കൃഷി വിജ്ഞാനവും ഒത്തു ചേർന്നപ്പോൾ...മാതൃകാപരമായ ഒരു സമ്മിശ്ര കൃഷിത്തോട്ടം യാഥാർത്ഥ്യമായി....

  • @fathimathusuharacs7688
    @fathimathusuharacs7688 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ.
    എങ്ങിനെ അഭിനന്ദിക്കണമെന്നറിയുന്നില്ല. എത്ര ഭംഗിയായിട്ടാണ് ആ അവതരണം.നന്ദി സാറിനും കുടുംബത്തിനും.

  • @ummerpk3266
    @ummerpk3266 4 роки тому +16

    വളരെ നല്ല രീതി പരിചയപെടുത്തിയ
    കുടുംബത്തിന് തന്നെ അഭിനന്ദനങ്ങൾ
    നമ്മുടെ നാട്ടിനെ തന്നെ സമ്പന്നമാക്കും. ഒരോ കുടുംബവും ചെയ്താൽ തന്നെ
    സുന്ദരം നന്ദി sir

  • @fathimariza1132
    @fathimariza1132 3 роки тому +1

    ഒരുപാട് ഇഷ്ടമായി.

  • @yoosufvp1055
    @yoosufvp1055 3 роки тому

    വിലയേറിയ നല്ല അറിവുകൾ, നന്ദി, ഒരു പാട് ഇഷ്ടം തോന്നുന്നു,,

  • @jahashamsa1517
    @jahashamsa1517 3 роки тому

    വളരെ സന്തോഷം തന്ന വീഡിയോ എന്തൊരു എളിമയാണ് സാറിന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.......

  • @assalamualaika_ayyuhannabi5904
    @assalamualaika_ayyuhannabi5904 3 роки тому +1

    Sir thanna ee valiya arivinu orayiram nanniyund sir 😍😍😍

  • @sheejavenukumar4649
    @sheejavenukumar4649 Рік тому

    വളരെ ലളിതമായ വിവരണം. താങ്ക്സ് sir

  • @mercyjacobc6982
    @mercyjacobc6982 4 роки тому +20

    എന്തായാലും ഈ attempt സമ്മതിക്കുകതന്നെ വേണം 💚🥰👍

  • @steveindiangamer2985
    @steveindiangamer2985 4 роки тому +202

    പ്രൊഫസർ വളരെ നിഷ്കളങ്കമായ സംസാരം good luck sir

  • @jasantoalwinanto6940
    @jasantoalwinanto6940 2 роки тому +1

    Sir excellent performance
    Thank you so much....

  • @reshmichandran8252
    @reshmichandran8252 Рік тому +1

    Super sir. Really appreciable. And your attitude also really motivating

  • @pradeepkrishnan7401
    @pradeepkrishnan7401 2 роки тому

    Wow.... Great sir.... Ningalepoleyulllavareyanu kuttikal kandu padikendathu....hats off u.....

  • @manojantony4063
    @manojantony4063 4 роки тому +6

    നല്ല മാതൃക വിവരണം കൊള്ളാം അഭിനന്ദനങ്ങൾ

  • @vinodpeter3865
    @vinodpeter3865 4 роки тому +54

    സാറിന്റെ നിഷ്കളങ്കമായ സംസാരം.. കേട്ടിരുന്നു പോയി..

  • @seemab8366
    @seemab8366 3 роки тому +6

    Big salute sir and mam, Thank you so much for giving such a positive energy

  • @minijoseph7057
    @minijoseph7057 4 роки тому +5

    നല്ല ഒരു വീഡിയോ.. സന്തോഷം തോന്നി ഇത് കണ്ടപ്പോൾ

  • @tomm4792
    @tomm4792 3 роки тому +11

    WAAAOOOO !! He is the professor for every profession the KING

  • @balachandrank7845
    @balachandrank7845 Рік тому

    ഇത് കാണാൻ കഴിഞ്ഞത് ഇന്നാണ്. എനിക്ക് അഞ്ചു സെന്റ് സ്ഥലമുണ്ട്. അതിൽ കൃഷി ചെയ്യുന്നു. എന്നാൽ, ഒരു അടുക്കും ഇല്ല. ഇപ്പോൾ ഒരു ധാരണ ഉണ്ടായി. വളരെ നന്ദി, കുടുംബത്തിനും, ജനം t.v. ക്കും.

  • @unnikrishnanmv797
    @unnikrishnanmv797 4 роки тому +1

    നിറഞ്ഞ സന്തോഷം കൃഷി രീതി കണ്ടതിൽ ലളിതമായ രീതി.
    അതോടപ്പം മനസ്സിൽ ഉണ്ടായ വിഷമത്തിനും പരിഹാരം പരീക്ഷണം കണ്ടെത്താൻ കഴിഞ്ഞു,
    സാറിനും വൈഫിനും ഒപ്പം മോനും അഭിനന്ദനങ്ങൾ.
    ഞാനും ഒരു പച്ചക്കറി കൃഷി പരീക്ഷണം നോക്കുന്നുണ്ട് പ്രതീക്ഷിച്ചത്ര വിജയം പോരാ ഏതായാലും നിറഞ്ഞ സന്തോഷം.

  • @vidhrohin1885
    @vidhrohin1885 4 роки тому +3

    ലളിതമായ അവതരണം. കൊള്ളാം മാഷെ👍👍👍👍👍👍👍

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +1

    സൂപ്പർ അവതരണം..I am amazed at the creativity of the Professor

  • @absolinifi
    @absolinifi 2 роки тому

    Thank you sir. God bless you!

  • @seemakannan4631
    @seemakannan4631 4 роки тому +4

    കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം തോന്നുന്നു..

  • @kanjirampararavi1422
    @kanjirampararavi1422 4 роки тому +35

    ഡോ വിജയേന്ര ഭാസ് കുടുംബത്തിൻെറ കൃഷി രീതി ഉദാത്തമായ മാതൃക. അഭിനന്ദനങ്ങൾ, ഈ പരിപാടി വളരെ നല്ല രീതിയിൽ സംപ്രേഷണം ചെയ്ത ടീമിനും ശ്രീ ഭാസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും. നന്ദി.

  • @bindugeorge5311
    @bindugeorge5311 4 роки тому +3

    Very clean surroundings

  • @matpa089
    @matpa089 4 роки тому +19

    ഞാൻ യൂട്യൂബിൽ നൂറുകണക്കിന് കൃഷി വീഡിയോകൾ കണ്ട്. അതിൽ ഏറ്റവും സൂപ്പർ ഇൗ സാറിന്റെ കൃഷിയാണ് .. Neat and tidy, cleanliness, simple ideas & finally generating an income out of it.. നിങ്ങള് മഹാനായ മനുഷ്യൻ

    • @reemasubin6184
      @reemasubin6184 3 роки тому +1

      Correct .....very very neat......👍👍👍❤️

  • @akhilchandrikandd
    @akhilchandrikandd 3 роки тому +2

    അഭിനന്ദനങ്ങൾ

  • @elvina4076
    @elvina4076 3 роки тому

    Thanks from my heart

  • @sadikhhindhana2014
    @sadikhhindhana2014 3 роки тому +6

    ബുദ്ധിപൂർവ്വം നീങ്ങിയാൽ വീടിന്റെ മുകളിലും "നാനോ
    പാരഡൈസ് " ഉണ്ടാക്കിയെടുക്കാം എന്നു തെളിയിച്ച സർനും
    പത്നിയ്ക്കും ഹൃദയാഭിവാദ്യങ്ങൾ!!♥️♥️♥️

  • @lissiantony5088
    @lissiantony5088 3 роки тому +2

    Super ❤❤❤😍😍😍😍

  • @buzymombyshuhaibafiroz2368
    @buzymombyshuhaibafiroz2368 4 роки тому +11

    ഒട്ടും മടുപ്പിക്കാത്ത അവതരണം മാതൃകയാകേണ്ട ദമ്പതികൾ അഭിനന്തനങ്ങൾ

    • @sanhaworld1646
      @sanhaworld1646 3 роки тому

      ua-cam.com/video/gkI6lPlD1Ss/v-deo.html

  • @susanpalathra7646
    @susanpalathra7646 Рік тому

    സർ, നമിയ്ക്കുന്നു. അഭിനന്ദനങ്ങൾ, വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്, like ഉം ചെയ്തു.

  • @JothisKitchen
    @JothisKitchen 3 роки тому +2

    Amazing vlog. Full of positive energy.

  • @jollyjohn5517
    @jollyjohn5517 3 роки тому +2

    Wow... Amazing..and wonderful..
    I'm just overwhelmed..at your creative wonder...in just five cents...,!?
    Heartiest congratulations to both of you ..sir and mam...
    Really admirable effort and demonstrations...!!
    God bless you ..

  • @Rani-sebastian
    @Rani-sebastian 4 роки тому +18

    A big salute sir... 💗 ഒരിക്കൽ വന്നു സാറിനെയും വീട്ടിലെ കൃഷിയും കാണണം എന്ന് ആഗ്രഹിക്കുന്നു. ഓരോ ചെടിയും healthy ആയിട്ടിരിക്കുന്നു. അതു കാണുബോൾ തന്നെ സാറിന്റെ method എത്ര successful ആണെന്ന് മനസിലാകുന്നു. അതേ സർ ഇത്രയും happiness കിട്ടുന്ന വേറെ ഒന്നും ഇല്ല. കൃഷി ഒരു healing ആണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു.🙏

    • @888------
      @888------ Рік тому

      നടു വേദന, ബിപി,sugar, ഗൾഫ്..ഏറ്റവും happiness കിട്ടുന്ന കാര്യം പോയി🤗പണവും ചെടിയും ഒക്കെ വെറും ഉടായിപ്പ്..ഭാര്യയുടെ ദുഃഖം ആര് അറിയാൻ പൊട്ടൻ ആയ മകനും...ദൈവം എല്ലാവർക്കും നൽകിയ happiness നേക്കാൾ വലുത് വേറൊന്നും ഇല്ലാ 🤗

  • @sheelaks7445
    @sheelaks7445 Рік тому

    Big salute.. especially . മകൻ്റെ ചികിത്സ സ്വയം ഏറ്റെടുത്ത് മിടുക്കൻ ആക്കിയത് anukaraneeyam തന്നെ. .really touched my heart..Thanks

  • @vijibalakrishnan6203
    @vijibalakrishnan6203 4 роки тому +5

    Super sir ഞാനും janam TV യിലും, fm ചാനലിലും കണ്ടു. എത്ര കണ്ടാലും മതിവരില്ല

  • @sudhasbabu8681
    @sudhasbabu8681 3 роки тому

    Great sir & ma'am. നന്നായിട്ടുണ്ട്.👍👍👍

  • @sreejithsreejith.k.b367
    @sreejithsreejith.k.b367 2 роки тому

    Thank you so much

  • @user-SHGfvs
    @user-SHGfvs 4 роки тому +2

    മട്ടുപ്ലാവിൽ ഇത്രയും വൃത്തിയായി കൃഷി ചെയ്യാം അല്ലെ, എന്തൊരു ഭംഗിആണ് 😍 തികച്ചും മാതൃക ആകേണ്ട കൃഷി രീതി തന്നെയാണ് sir ന്റെ

    • @vijayakumarit2026
      @vijayakumarit2026 4 роки тому

      Nallavithukal
      Avidanenumkitum
      Njan
      Chariyareethiyil
      Krizhichayunnud

  • @salt8016
    @salt8016 2 роки тому +1

    The sweetest home gardeners i have ever seen on UA-cam... God Bless you both.....and i lobes the way you show how to get up etc....

  • @anilpillai376
    @anilpillai376 3 роки тому +1

    My salutations Sir...
    The way you handled distress, exemplary.🙏🙏🙏🙏🙏🙏

  • @sheejaroshni9895
    @sheejaroshni9895 4 роки тому +8

    നല്ല മാതൃക. അഭിനന്ദനങ്ങൾ

  • @sreestwinsbrothers3353
    @sreestwinsbrothers3353 3 роки тому

    Thanku sir

  • @ayanaelizabeth4
    @ayanaelizabeth4 3 роки тому +1

    Thank you sir for worthy and valuable information

  • @vincentdevassy-dq2xb
    @vincentdevassy-dq2xb 7 місяців тому

    🙏🙏🙏👍👍👍താങ്ക്സ് ഈശോരൻ കൂടെ യുണ്ട് 🙏🙏🙏

  • @minervarecipe5821
    @minervarecipe5821 4 роки тому +5

    Inspirational story.Thank you

  • @tharaelizabeth8575
    @tharaelizabeth8575 3 роки тому

    വളരെ നന്ദി sir

  • @viswanathanbhaskarapanicke2211
    @viswanathanbhaskarapanicke2211 3 роки тому +4

    Vijaydran chetta it is amazing and I have no words to appreciate.you.on your wonderfull effort and out look that proved your success ,your knowledge and determination inspiring me to do such things. Thank you both and best wishes.

  • @jilsybenny9639
    @jilsybenny9639 3 роки тому

    Very inspirational video
    Thanks

  • @seethakv1061
    @seethakv1061 3 роки тому

    Valare ഉപകാര പ്രദമായ ഒരു വീഡിയോ ആണ്.. വളരെ ഇഷ്ടപ്പെട്ടു

  • @prajithindian
    @prajithindian Рік тому

    Very positive guy. Love you man.

  • @mmorganicaquafram1116
    @mmorganicaquafram1116 3 роки тому

    എന്റെ വല്ലയ്ഒരു സ്വപ്നമാണ് ഇത്.
    സുപ്പാർ ആയി ചേട്ടാ, ചേച്ചി❤️❤️❤️❤️❤️❤️❤️❤️

  • @gireeshchandranpillai3536
    @gireeshchandranpillai3536 4 роки тому +7

    Really appreciated . Great inspiration and very genuine words from vijayendran sir .🙏🏼 .Ningale kandu ellarum padikkatte . Ee effortinte result kodukkunna satisfaction we can find from their faces . God bless you and family . Thank you very much for your advices sir .

  • @sreejeshmc3936
    @sreejeshmc3936 4 роки тому +2

    ഒരുപാട് ഇഷ്ടമായ വിഡിയോ 🙏🙏🙏

  • @vavakutty182
    @vavakutty182 4 роки тому +22

    ആ sir ന്റെ സംസാരം എത്ര പോസിറ്റീവ് ആണ്..... സൂപ്പർ 👏👏🙏🙏🙏

  • @vibinabalan239
    @vibinabalan239 3 роки тому

    Thank you so much sir...

  • @balank4433
    @balank4433 4 роки тому +8

    WONDERFUL , ONE OF BEST TERRACE FARMING I HAVE EVER SEEN, , SIR, GOOD PRESENTATION, MOREOVER I CONGRATULATE BOTH OF U FOR THE PARENTING UR SON TO ACHIEVE VICTORY IN HIS LIFE.A MOTIVATION FOR EVERY PARENTS .,WHO DO NOT KNOW HOW TO OVERCOME PROBLEMS FACED BY HANDICAPPED CHILDREN 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @ajik2001in
    @ajik2001in 2 роки тому

    Great human being... loves his style....

  • @kannan9018
    @kannan9018 3 роки тому +2

    മാതൃക അച്ഛൻ,അമ്മ ❤️🙏🙏🙏

  • @radhikasudheer5144
    @radhikasudheer5144 3 роки тому

    വളരെ നന്നായിരിക്കുന്നു 🥰

  • @rpfamily2016
    @rpfamily2016 4 роки тому +5

    valare nalla program

  • @joobyrajeesh3618
    @joobyrajeesh3618 3 роки тому

    Thank you 🙏🙏🙏🙏🙏

  • @shahinaabu6333
    @shahinaabu6333 2 роки тому

    Amazing sir big salute an idea can change everything positively