എന്നെ പിടിച്ചോ അച്ഛാ ഇല്ലെങ്കിൽ ഈ അമ്മേടെ കയ്യിൽ നിന്ന് ഞാൻ തല്ല് വാങ്ങും 😒|LeoLaika

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 227

  • @sujanababu6502
    @sujanababu6502 10 місяців тому +68

    അമ്മയെ ചീത്ത പറയുമ്പോൾ ലിയോയുടെ ദേഷ്യം ❤❤❤

  • @karthikaabey7124
    @karthikaabey7124 10 місяців тому +152

    അവൾ മിടുക്കി പെണ്ണ് ആണ്, ബോൾ കൊടുക്കാത്തതിന് അച്ഛനെ വിളിച്ചോണ്ട് വന്ന മോൾ 😘😘😘🤣🤣🤣അമ്മയ്ക്ക് സപ്പോർട്ട് ലിയോ മോൻ 😂😂😘

  • @JincyGeorge-c9t
    @JincyGeorge-c9t 16 днів тому

    രണ്ടും കുസൃതി മണികൾ രണ്ടും നല്ല അനുസരണയുള്ള മക്കൾ 😍😊❤❤❤❤❤❤

  • @Preetha-vh4rv
    @Preetha-vh4rv 10 місяців тому +27

    ബോൾ കിട്ടാൻ അച്ഛനോട് പറയുന്നത് കാണാൻ എന്താ രസം, ലിയോ അമ്മയോട് സ്നേഹം ഏത് ആയാലും സമയം പോകൻ രണ്ടു മക്കൾ ലൈക അടിപൊളി ,,❤❤❤❤❤🥰🥰🥰🥰🥰q

  • @sunitharadha2148
    @sunitharadha2148 10 місяців тому +56

    Laika മിടുക്കി കുട്ടി ആണ്. ലിയോ ഒരു പാവം ആണ്. അമ്മയെ അവർക്ക് രണ്ടുപേർക്കും നല്ല ഇഷ്ടം ആണ് ❤❤

  • @vijayakumari9873
    @vijayakumari9873 10 місяців тому +29

    തടങ്കലിൽ അല്ല എന്നുള്ളതാണ് ഈ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം.. സ്നേഹവും കരുണയും സ്വാതന്ത്ര്യവും ആവോളം... Lucky ആണ് രണ്ടുപേരും..അമ്മയോട് കുസൃതി.. അച്ഛനോട് പരാതിയും പിണക്കങ്ങളും.. എത്ര കണ്ടാലും മടുപ്പൊന്നും തോന്നില്ല ആർക്കും.. മക്കൾ എന്നും എപ്പോഴും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്തകൾ.. മുത്തേ ലിയോ 😘🤗.. കുസൃതി ലൈകപെണ്ണേ 😘🤗🥰

  • @sreelatha956
    @sreelatha956 3 місяці тому

    അച്ഛനും അമ്മയ്ക്കും നല്ലത് വരട്ടെ❤❤❤ നിങ്ങളുടെ നാലു പേരുടെയും കളിയും ചിരിയും എനിക്കും സന്തോഷം തരുന്നു കുറെ ചിരിച്ചു😂😂❤❤❤❤

  • @mollysaji3841
    @mollysaji3841 10 місяців тому +43

    ചെറിയ കുറ്റമൊക്കെ ഷെമിക് അമ്മ, അവൾ അമ്മക് വിറക് പെറുക്കിത്തരും, തേങ്ങ
    എടുത്തുകൊണ്ടുവരും, അങ്ങനെ ജോലികളെല്ലാം ചെയ്യ്തു തരുന്നതല്ലേ. ലിയോ, ലൈക super 😄😄😍😍

  • @ushammanp2254
    @ushammanp2254 10 місяців тому +74

    കുരുത്തംകെട്ട പെണ്ണും പാവംചെറുക്കാനും ❤❤❤❤❤

  • @soumyacn9764
    @soumyacn9764 5 місяців тому +3

    ലൈക മോളെ വിക്രസേ 😀😀😘😘ലിയോ കുട്ടൻ അമ്മ കുട്ടി 😘

  • @prasaddubaidubai4591
    @prasaddubaidubai4591 10 місяців тому +83

    ലെയ്കക്കുട്ടി അച്ഛനോട്‌ പരാതി
    പറഞ്ഞു.അമ്മയെ വഴക്ക് പറഞ്ഞാൽ ലിയൊക്കുട്ടൻ
    ചോദിച്ചിരിക്കും...അടിപൊളി..

  • @girijamkurup1391
    @girijamkurup1391 10 місяців тому +5

    ഈ ലൈക കുട്ടി എന്നേ ഒരുപാട് ചിരിപ്പിക്കാറുണ്ട് ❤️❤️പൊന്നുമക്കൾ ❤️❤️

  • @sindhurs3180
    @sindhurs3180 10 місяців тому +12

    മിടുക്കരായ രണ്ടു പൊന്നോമനകൾ, ലിയോ🥰🥰🥰ലെയ്ക്ക🥰🥰🥰

  • @ramks3282
    @ramks3282 10 місяців тому +6

    എത്ര ആത്മാർത്ഥമായ സ്നേഹമാണ് ഈ മൃഗങ്ങൾക്ക്‌ നോക്കൂ....!!

  • @safiyasafiyakm8661
    @safiyasafiyakm8661 10 місяців тому +28

    റൗഡിലെയ്ക്കക്കുട്ടി😂😂 പാവം ലിയോ ക്കുട്ടനും മുത്ത് മണികൾ❤❤❤❤

  • @kebeerkebeer2536
    @kebeerkebeer2536 10 місяців тому +30

    അമ്മയും മോനും ഒരു പക്ഷത്ത് അച്ഛനും മോളും മറുവശത്ത് 😂😂😂😂❤❤

  • @kashisaran1054
    @kashisaran1054 10 місяців тому +15

    അച്ഛൻ പെണ്ണ് ലൈക്ക
    അമ്മ മോൻ ലിയോ കുട്ടൻ ❤️❤️❤️

  • @Rachel_world
    @Rachel_world 3 місяці тому +2

    അല്ലേലും പെൺകുട്ടികൾ അച്ഛൻ മാരുടെ കൂടെ വളരെ സ്നേഹം ആണ്

  • @vineethak3298
    @vineethak3298 10 місяців тому +6

    ലൈക്ക മോള് വികൃതി കുട്ടി. ലിയോ കുട്ടൻ പാവം മോൻ 🥰അമ്മയോട് വഴക്ക് കൂടിയാലും. അമ്മയെ ആർക്കും വഴക്ക് പറയുന്നത്. മക്കൾക്ക് ഇഷ്ട്ടമല്ല 🥰🥰🥰❤

  • @sobha9075
    @sobha9075 10 місяців тому +42

    ലൈക്കക്കു നല്ല കുരുത്തക്കേട് ലിയോ പാവം ആണ് അമ്മയെ ലൈക്ക ഉപദ്രവിക്കുന്നത് ലിയോക്കു ഇഷ്ടമവുന്നില്ല ലൈക്ക കുസൃതികാണിച്ചതാണ് രണ്ടു പിള്ളരും സൂപ്പർ 👌👌👌

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 10 місяців тому +13

    ❤❤❤😂 കുരുത്തക്കേട് ആണല്ലോ

  • @sujanababu6502
    @sujanababu6502 10 місяців тому +4

    അമ്മയ്ക്ക് സപ്പോർട് ലിയോ മോൻ. ലൈകമോള് അച്ഛനോട് പരാതി പറയുന്നു.. ഞങ്ങടെ മക്കളെ അടിക്കല്ലേ അമ്മേ ചക്കര കുട്ടികള 💋💋💋💋💋❤️❤️❤️❤️

  • @srgowrisatheesh
    @srgowrisatheesh 10 місяців тому +20

    Leo has mamma's boy now, while laika is daddy 's girl now🤗🤗🤗🤗

  • @sakeenav9784
    @sakeenav9784 10 місяців тому +25

    അച്ഛന്റെ ബലത്തിൽ അമ്മയെ വഴക്ക് പറയുന്ന ലൈക്കപെണ്ണ് 🥰🥰🥰🥰🥰🥰🥰🥰🥰ലിയോ അമ്മയെ സപ്പോർട് ചെയ്യുന്നു 🥰👄🥰🥰🥰രണ്ടും പൊളിച്ചു 👍🏻👍🏻👍🏻

  • @farhanmuhammed8920
    @farhanmuhammed8920 10 місяців тому +4

    അച്ഛന്റെ പുന്നാര മക്കളാണ് 💕💕💕💕

  • @srgowrisatheesh
    @srgowrisatheesh 10 місяців тому +17

    leo is protecting his mom💝💝💝💝

  • @SwapnaThomas-c4y
    @SwapnaThomas-c4y 10 місяців тому +1

    ബോൾ മേടിച്ചു കൊടുക്കാൻ അച്ഛനെ കൂട്ടി വരുന്നത് കാണാൻ നല്ല രസമുണ്ട് രണ്ടു പേരും മുത്ത്‌ മണികൾ

  • @santhoshps8927
    @santhoshps8927 10 місяців тому +2

    Ammayum laikayum kude Ulla scene Lalettan Vandanam cinemayil gathayodu. I love you parayippicha pole ayi 😂😂😂

  • @bibinkumarbibin4490
    @bibinkumarbibin4490 10 місяців тому +4

    എന്റെ പൊന്നെ ഇവരുള്ളത് എന്തൊരു നേരം പോക്ക് ആണല്ലേ.... Lio♥ലൈക ♥ഇഷ്ടം ♥

  • @geethak4274
    @geethak4274 10 місяців тому +5

    Laika, Midukki. Complaint box aanallo. 😂😂❤❤❤❤

  • @priyar1840
    @priyar1840 10 місяців тому +5

    മിടുക്കി മോൾ love u ചക്കരേ

  • @_sajani_
    @_sajani_ 10 місяців тому +4

    ലിയോ പാവം ലൈക്ക കുസൃതി കുട്ടി 💞💞💞💞

  • @SunimolR
    @SunimolR 10 місяців тому

    Leoyudeyum,laikayudeyum kustuthitharangal kannumbol manassinu enthannilatha santhosham thonnunnu. Vishamangal enthenkilum undengil marannu pokum. Ivaruda video kananan valiya istamanu. Nandiyundu. ❤

  • @shalinishalu390
    @shalinishalu390 10 місяців тому +2

    കന്താരി ലൈകയും 😅കലിപ്പൻ ലീയോയും😅

  • @lathap2
    @lathap2 10 місяців тому +9

    Leo and Laika nalla kuttigal aana ❤ Laika achande mol aana😂😂😂😂😂

  • @sujithapappan7776
    @sujithapappan7776 10 місяців тому +4

    Laikaude Kali kanan oru rasam thanneppa❤❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 10 місяців тому +4

    Laikakutty auntykk othiri help oke cheyunnathallae...athukond avaldae koodae ichiri neram kalikkan koodiyaarnnu auntykk 😊💓..avalu ichiri kurumbi aanelum aalu paavamaanu..🤗Avaldae Ball aunty eduth vechathkonda aval poy uncle nae vilichukond vannae 😘❤

  • @LathaBabu-e2d
    @LathaBabu-e2d 6 місяців тому +1

    ചക്കര കുട്ടികൾ ഉമ്മ ഉമ്മ ❤❤

  • @mollythomas17
    @mollythomas17 10 місяців тому +2

    അമ്മയുടെ മോനും അച്ഛന്റെ മോളും ❤❤

  • @premachandranpp2390
    @premachandranpp2390 10 місяців тому

    Hi.. Leo, lika.. ഉമ്മ.. രണ്ടു പേർക്കും.. 🥰🥰🥰🥰

  • @sudhasbabu8681
    @sudhasbabu8681 10 місяців тому +4

    Cute laikka🎉❤

  • @ancypratibha
    @ancypratibha 10 місяців тому +2

    Ente ponnu makkal samadhanathinte Vellari pravukal aanu...❤❤ Avarkku adi, vadi, pidi ithonnum ishtamilla amme❤❤🎉🎉

  • @seenamanoj6598
    @seenamanoj6598 10 місяців тому +1

    Super video ❤❤❤naughty laika😘😘Leo 😘😘

  • @shikaambadi1776
    @shikaambadi1776 10 місяців тому +6

    A big fan from chennaiiii Happy to see u Sir and ur pets 🙏🙏🙏,, Othiri sandhosham nengade video kaanumbol Big fan of Leo. laikaaaa😂😂❤❤❤❤❤❤

  • @beenavadakkethala
    @beenavadakkethala 3 місяці тому

    Ammayude garden suuuuuper

  • @karthikaabey7124
    @karthikaabey7124 10 місяців тому +14

    എന്നാലും അവൾ പിന്നെയും അമ്മയുടെ അടുത്ത് കളിക്കാൻ ചെല്ലുന്നു 😂😂😂😂

  • @emperorking890
    @emperorking890 10 місяців тому +6

    Laikka kurumbi Ammayodu vazhakkinu pokunnu😅😅😅

  • @anusreemnair7793
    @anusreemnair7793 10 місяців тому +1

    Ammayum makkalum, Amma poyi velliyazhcha va ennitt njan parayam Bhow bhow unnu😂😂😂😂

  • @sheejabr7179
    @sheejabr7179 10 місяців тому +1

    മിടുക്കി കുട്ടി ❤❤❤❤❤🥰🥰🥰🥰🥰

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 10 місяців тому +2

    രണ്ടാളും സൂപ്പർ മക്കൾ ❤❤❤❤

  • @meera.somakumar9184
    @meera.somakumar9184 10 місяців тому +7

    മിടുക്കിയും മിടുക്കനും.

  • @MadCyclist_
    @MadCyclist_ 10 місяців тому

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം 😂😂അച്ഛനേം അമ്മയെയും സമ്മതിക്കണം 😍😄😄🙏🏽

  • @sunithaahammed9095
    @sunithaahammed9095 10 місяців тому +3

    Leokutta chakkarakutta umma.

  • @kanakavenugopal7474
    @kanakavenugopal7474 10 місяців тому +10

    ഇന്ന് അമ്മയാണ് താരം.

  • @Bg06379
    @Bg06379 10 місяців тому +2

    Leokutta Laikakutty 😂😂😂😂❤️❤️❤️❤️😍😍😍😍😍😍

  • @fornews9627
    @fornews9627 10 місяців тому +3

    Laika anmaye ball kalikkan vilikkayanu.chavaril irunnu thookanda kalikkan va ennanu parayunnadu. Ball kodukkadirunnal supreme court achaneyum kooti vannu. Vangikkanumcariyam. But Leo ammayodu vazhakkittal vivaramariyium ennum...randu perum innu ammaye vidan bhavamilla.Leo nu Amma koode vadi valichu kalikkanam. I really enjoyed. Laika ammayodu pinakkama.so no bow bow.

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 4 місяці тому

    നേരം പോകാൻ ഇങ്ങനെ ഒന്ന് രണ്ടുപേർ മതി 🤩

  • @reenigeorge5895
    @reenigeorge5895 10 місяців тому

    ...😘😘😘 Big hugs and kisses to both "Leo" and "Leika" 😘😘😘...

  • @SS-jj5lt
    @SS-jj5lt 10 місяців тому

    എന്താ അമ്മ ഇങ്ങനെ 🙏പാവങ്ങൾ 🙏കുറച്ചു കൂടി സ്നേഹത്തോടെ അമ്മ ❤they are pets not human

  • @HarshaVAcharya
    @HarshaVAcharya 10 місяців тому

    Ee kambu amu ella prasnathinum karanam le leokuttaaa❤❤❤😂😂

  • @PrabhaChullikara
    @PrabhaChullikara 7 місяців тому

    Chakkara muthukale achanum makkalkkum 💋💋💋💋

  • @marykuttyjohn1149
    @marykuttyjohn1149 9 місяців тому

    Laika adipoli❤.Leo quite nice.❤

  • @rajeshKothandath
    @rajeshKothandath 3 місяці тому

    ❤ oru padu eshtm ❤

  • @kavyapoovathingal3305
    @kavyapoovathingal3305 10 місяців тому +1

    Beautiful video thankyou so much God bless you with all family members 🙏🥰🦮🦮❤❤

  • @vijayamanoharan3607
    @vijayamanoharan3607 10 місяців тому +3

    Laika very smart

  • @meghaponni354
    @meghaponni354 10 місяців тому +4

    സമയം പോയതറിഞ്ഞില്ല രണ്ടു പേരുടെയും കുസൃതികൾ .. ❤️❤️❤️❤️❤️❤️❤️❤️

  • @CensorGuru
    @CensorGuru 10 місяців тому +2

    Laika.moli polich😂😂

  • @lglg7226
    @lglg7226 10 місяців тому

    Unconditional Love❤❤❤❤.

  • @Kalarani-sy4ol
    @Kalarani-sy4ol 10 місяців тому +1

    Amma ,Acha 2 aanmakkale valarthi ,ithupole lessons ,anubhavangal padikkanamenkil Laikayum Leo yum pole buddhi venam. Makkal pavangal .....😘😘😘Achane vilichu konduvaran swanthamayi thonniyathano....🥱🥱🥱🥱

  • @sudhasbabu8681
    @sudhasbabu8681 10 місяців тому +2

    Ammem makkalum kollaam🎉

  • @arzanabbas4315
    @arzanabbas4315 10 місяців тому +1

    അമ്മ poli😅

  • @sobhav390
    @sobhav390 10 місяців тому

    So sweet Liyo and Lykka ❤❤❤❤❤❤❤❤😊

  • @himashaibu5581
    @himashaibu5581 10 місяців тому +4

    ലെയ്ക നല്ല കുട്ടി. ലിയോ സൂപ്പർ ❤️❤️

  • @amritab5333
    @amritab5333 10 місяців тому

    Beautiful ❤LeoLaika &Family.Today's video was very pleasant to watch 😂.

  • @pushpakt2660
    @pushpakt2660 10 місяців тому

    ലിയോ ആൻഡ് ലൈക സൂപ്പർ❤❤

  • @molly6371
    @molly6371 10 місяців тому

    I watch you guys daily. Lucky Leo and Laika. Love them 🥰

  • @moosapandikadavath6683
    @moosapandikadavath6683 3 місяці тому

    Snehamulla makkal❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 10 місяців тому

    Nalla rasamundu randu perudeum kali canan😂😂😂♥️♥️♥️♥️🙏🙌. Leo kuttanu enthoru snehama ammayodu😘😍😍😍

  • @anuroy8354
    @anuroy8354 10 місяців тому +2

    Laika midukki anallo leo❤❤❤❤laika❤❤❤❤

  • @sumithrap2652
    @sumithrap2652 10 місяців тому +2

    ലിയോ, ലൈക❤

  • @anaghamohan5529
    @anaghamohan5529 10 місяців тому

    ലിയോ Laika ഹായ് ❤❤❤😊😊😊😊😊

  • @sijivinod9987
    @sijivinod9987 6 місяців тому

    Acha Ammede Kayil Ninnum Ball vangichu tha allemkil Achane njan Pichum 😄😄😂😂

  • @Reshmi-zv7lu
    @Reshmi-zv7lu 10 місяців тому +1

    Kurumbathi Laika Pavam Leo❤️❤️❤️❤️

  • @Ammuzzzzzzzzzzz
    @Ammuzzzzzzzzzzz 10 місяців тому +3

    Liyo layka😘😘

  • @sreejith9761
    @sreejith9761 10 місяців тому +1

    Laikakutti, leo kuttan, and family ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️

  • @JayaChippi-ft3dt
    @JayaChippi-ft3dt 6 місяців тому +1

    Ammayodu vazakina nilkunathelaika 😄😂dileepettana konduvanne thallu vangitharana👍

  • @unnick1183
    @unnick1183 9 місяців тому

    എന്ത് രസമാണ് കണ്ടുനിൽക്കാൻ 😂😂

  • @susheelapr4261
    @susheelapr4261 10 місяців тому +1

    Laika &Leokutten ❤❤❤❤

  • @gayathrisoman4731
    @gayathrisoman4731 10 місяців тому

    Hai Acha ❤️💞💕Leokutta💞❤️❤️Laika 💞💕❤️and family❤️💞💞💞

  • @rajithakondyara8874
    @rajithakondyara8874 10 місяців тому

    Ammayanu tharam innu❤❤❤❤

  • @danyj8324
    @danyj8324 10 місяців тому +1

    ❤️😄😍👌🌹😃💕👌🌹😃😘👍🤗😊😂😜😀😆👏💞😅ഡാനി ജെയിംസ് ♥️

  • @sreekalao6818
    @sreekalao6818 10 місяців тому

    Leokuttan 😘 😘 😘 😘 😘 😘 Laikamol ❤❤❤❤❤❤❤

  • @ranjiththomasranjith1942
    @ranjiththomasranjith1942 10 місяців тому

    ഇന്ന് അമ്മയാണോ മക്കളെ പഠിപ്പിക്കുന്ന ❤️❤️🥰🥰

  • @shinyjomon5523
    @shinyjomon5523 10 місяців тому

    Leokutta Laikakutty ❤❤❤❤

  • @rekhaskumar5432
    @rekhaskumar5432 10 місяців тому +1

    Sweet family ❤❤❤

  • @rejanisajeev6754
    @rejanisajeev6754 10 місяців тому

    എന്ത് രസമാണ് ഇവരുടെ കളികൾ കണ്ടിരിക്കാൻ

  • @peilingliew9866
    @peilingliew9866 10 місяців тому +3

    Hi , thank you good heart people care dog, love dog, give dog a warm home, dogs thank you good heart people.

  • @srgowrisatheesh
    @srgowrisatheesh 10 місяців тому +3

    laika is daddy's daughter💛💛💛💛

  • @sheejajose8336
    @sheejajose8336 10 місяців тому

    ചക്കര കുട്ടികൾ❤❤❤❤❤

  • @vcreations9046
    @vcreations9046 10 місяців тому +2

    ലൈക വില്ലാത്തിയ 😀