മക്കളുടെ സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞു പോകെന്ന് , വീട്ടിൽ ഒരു പെങ്കൊച്ചിന് പകരം ആണ് നമ്മുടെ ലൈക മോള് , നമ്മുടെ മാക്കൾ മൊബൈൽ തോണ്ടി ഇരികുമ്പോ മിണ്ടാപ്രാണി ആത്മാർഥമായി അച്ഛനെ സഹായിക്കുന്നു ലൈക & ലിയോ ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤
ലിയോകുട്ടന് വിയർപ്പിന്റെ അസുഖം ആണ് അച്ഛാ 🤣 അത് ലൈയ്യ്ക്ക ഉണ്ടല്ലോ അച്ഛനെ സഹായിക്കാൻ. അങ്ങനെ ഒരു ചിന്ത ആണ് ലിയോകുട്ടന് 😍😍😍😍😍😍ലൈയക്കകുട്ടി മിടുക്കി ആണ് 😍😍😍😍
ലിയോ ലെയ്ക്കാ മുത്ത് മണികൾ❤ എന്റെ ലിയോ മടിയൻ ആണന്ന് ആരാ പറഞ്ഞേ അവൻ മിടുക്കനാ❤❤ വെറുതെ കൊച്ചിനെ അതും ഇതും പറയണ്ട❤❤❤ ലെയ്ക്ക എവിടെ എന്തിനും തയ്യാർ😂😂 മഞ്ഞ കപ്പളങ്ങ ആദ്യയമായിട്ടാ കാണുന്നെ❤❤❤❤❤❤
ചേട്ടാ ആ ലെയ്ക ടെ പേരിൽ ഒരു fixed deposit തുടങ്ങുന്നത് നല്ലതാണ്. ഇല്ലെങ്കിൽ പെണ്ണ് കയ്യിൽ കിട്ടുന്നത് പെറുക്കിക്കോണ്ട് പോയി വിക്കും😅😅😅. ലിയോ കുട്ടനെ കൊണ്ട് ഒന്നും ചെയ്യിക്കല്ലെ ചെറുക്കന് " സോനാബു ലിസത്തിന്റെ "അസുഖം ഉള്ളതാ.😂😂😂😂 ചെറുക്കൻ full time സ്വപ്ന ലോകത്താണ്🤣🤣🤣. ലിയോ ലെയ്ക🐕🐈💕💕
Papayya best fruit🌷. ഇവിടെ 40/50/65 vare😢kg വില ഉണ്ട്. Fruit🌷രാജാവ് ആണ് പപ്പായ.സാദാരണ പപ്പയ പച്ച കളർ. പഴുത്തു kaziyumpol മഞ്ഞ കളർ. Adyamayitആണ് yellow കളർ കാണുന്നതേ. 🙏❤️🌹
നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്❤️👍
❤❤❤
❤❤❤❤😘😘😘
@@sandhyakannan5845😍😍😍
Aneeshe.... nee Dubai il poyille.
മക്കളുടെ സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞു പോകെന്ന് , വീട്ടിൽ ഒരു പെങ്കൊച്ചിന് പകരം ആണ് നമ്മുടെ ലൈക മോള് , നമ്മുടെ മാക്കൾ മൊബൈൽ തോണ്ടി ഇരികുമ്പോ മിണ്ടാപ്രാണി ആത്മാർഥമായി അച്ഛനെ സഹായിക്കുന്നു ലൈക & ലിയോ ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤
മടി കൂടാതെ ഇതുംചെയുന്ന ലൈകാമോളും എന്തിനും മടിയുള്ള ലിയോ കുട്ടനും ❤️❤️❤️
പെണ്ണ് പൊളിയാ ❤❤❤ leo മടിയൻ 😂
Laikka ഒരു മിടുക്കി പെണ്ണാണ്. ♥️♥️
ലൈക കുട്ടി പിന്നെ ജോലി ചെയ്യും, മിടുക്കി മോൾ തന്നെ 😅❤❤❤❤അച്ഛനെ help ചെയ്യുന്ന മോൾ 😘😘😘
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു തരം സന്തോഷം 😍😍
ദിലിപേട്ടൻ മക്കളോടോപ്പം പറബിലും പാടത്തും നട്ടും വിളവെടുത്തും നടക്കുന്നത് കാണുബോൾ വല്ലാത്തോരു സന്തോഷമാണ് മനസിന്👌👌👌👌❣️❣️
ആ പപ്പായയുടെ വിത്ത് കിട്ടിയാൽ കൊള്ളാരുന്നു.... ലിയോ, laikka 😘😘❤️
എത്ര മടിയനായാലും ലിയോയെ ഭയങ്കര ഇഷ്ടം ❤❤❤
Laika അല്ലെങ്കിലും അച്ഛനെ സഹായിക്കാൻ ഞാനേ ഉള്ളു.
Achanu laikakutty oru molalle ullu avalu athalle help cheaiunne leokuttan kuzhimadiyan chevi sariyayo acha
❤❤ എടാ മടിയാ... leyo 😅ലേയ്ക്ക kutti ഹാർഡ് വർക്കിംഗ് girl❤👍🏼👍🏼👍🏼
സൂപ്പർ വീഡിയോ ഇഷ്ടായി 👌 പപ്പായ ഇത് ഒരു വെറൈറ്റി തന്നെ 🥰
ടെറി മാമൻ നല്ല ട്രെയിനിങ് കൊടുത്തിട്ടുണ്ട് ലിയോന് 🤣
😂
എടാ വേലക്കള്ളാ ലിയോ ക്കുട്ടാ മിടുക്കിലെയ്ക്കാ❤️❤️❤️
ഇ വർഷത്തെ കർഷകശ്രി അവാർഡ് ലെയ്ക്കക്ക് ❤
പെണ്പിള്ളേര് വീട്ടിലെ ഐശ്വര്യം ആണ് 🥰
മനുഷ്യകുഞ്ഞുങ്ങളേക്കാൾ കാര്യമായിട്ട് ലെയ്ക അച്ഛനെ സഹായിക്കുന്നത് ❤️❤️❤️
ലെ Leo,, ബാല വേല ചെയ്യിക്കുന്നത് ശിക്ഷർഹമല്ലേ അച്ഛാ 😂
ദിലീപട്ടോ, എത്ര നല്ല സ്ഥലവും, പരിസരവും കൊതിയാവുന്നു
അയ്യോ പപ്പായ മുറിക്കല്ലേ ഞങ്ങൾ ചാവക്കാട് ആണ് ഇവിടെ പൈസ കൊടുത്തു വാങ്ങിക്കാണ് കണ്ടപ്പോൾ കൊതി ആയി ❤❤
ലിയോകുട്ടന് വിയർപ്പിന്റെ അസുഖം ആണ് അച്ഛാ 🤣 അത് ലൈയ്യ്ക്ക ഉണ്ടല്ലോ അച്ഛനെ സഹായിക്കാൻ. അങ്ങനെ ഒരു ചിന്ത ആണ് ലിയോകുട്ടന് 😍😍😍😍😍😍ലൈയക്കകുട്ടി മിടുക്കി ആണ് 😍😍😍😍
ലൈക്ക കുട്ടി അച്ഛനെ സഹായിക്കുന്നു. ലിയോ കുട്ടൻ കാര്യസ്ഥൻ. 🥰🥰🥰🥰🥰🥰
മടിയൻ ലിയോ. മിടുക്കി ലൈക.😘😘
ലിയോ കള്ളൻ ആണ് 😃😃🥰🥰, ലൈക്ക ഉത്തരവാദിത്തം ഉള്ള പെണ്ണ് തന്നെ, 🥰🥰
പാവം ലെയക്കമോള് അച്ഛനെ സഹായിക്കുന്നു
മടിയൻ കുഞ്ചു ലിയോ ക്കുട്ടൻ❤❤❤❤❤❤❤❤❤❤❤❤❤ 2 പേരെയും ഇഷ്ടം
ലിയോ.പിന്നെ പാത്രം പിടിക്കാനോ ഞാനോ. ലൈക്കയെ വിളിച്ചോ വേണമെങ്കിൽ 😂
തേങ്ങ എങ്കിൽ തേങ്ങ കിട്ടിയത് ആവട്ടെ എന്ന് ലൈക്ക 😂 ലിയോ എന്തായാലും അവൾക്ക് കിട്ടുമ്പോൾ എനിക്കും കിട്ടും ബിസ്കറ്റ് പിന്നെ ഞാൻ എന്തിനു ജോലി ചെയ്യണം
😂😂
ലിയോ ലെയ്ക്കാ മുത്ത് മണികൾ❤ എന്റെ ലിയോ മടിയൻ ആണന്ന് ആരാ പറഞ്ഞേ അവൻ മിടുക്കനാ❤❤ വെറുതെ കൊച്ചിനെ അതും ഇതും പറയണ്ട❤❤❤ ലെയ്ക്ക എവിടെ എന്തിനും തയ്യാർ😂😂 മഞ്ഞ കപ്പളങ്ങ ആദ്യയമായിട്ടാ കാണുന്നെ❤❤❤❤❤❤
നമ്മുടെ കുഞുങ്ങൾക് ബിസ്കറ്റ് വാങ്ങൻ ഞങ്ങള് പയ്‌സ തരാം മക്കളെ ❤️❤️❤️❤️പാവം രണ്ടു പേരും മുത്തു മണികൾ ❤️❤️❤️❤️
മിടുക്കൻ മിടുക്കി 😅
Leo de Terry മാമൻ പോലെ അവനും പണി എടുക്കൽ ബുദ്ധിമുട്ട് ആണ്
മോളുസേ 🥰🥰🥰ലിയോ കുട്ടാ മോനും അച്ഛനെ സഹായിക്കണേ കുട്ടാ 🥰🥰💞
എനിക്ക് വിയർപ്പിന്റെ അസുഖമാ അച്ഛാ 🤣🥰ലിയോ 🥰
ലിയോ മോനും ലൈക മോൾക്കും കടിച്ചു ഉമ്മാ 😘😘😘
Leo ഓ എനിക്കെങ്ങും വയ്യ 😅😅😅വേണേൽ അവൾ ചെയ്തോട്ടെ 😂😂😂leo കുട്ടൻ മടിയൻ ആണ് പെണ്ണ് മുടുക്കിയും 😍😍😄😄
Laikka നല്ലത് പൊലെ അധ്വാനിക്കുന്ന കുഞ്ഞ്.🎉❤
Leo മോന് ഇതൊക്കെ ചീള് കേസ് സ്അതുകൊണ്ട് അവൻ ഇടപെടുന്നില്ല. അത്രേ ഉള്ളു . അല്ലാതെ കുഞ്ഞ് മടിയനൊന്നും അല്ല.❤
Leo Avante ammavante charithram avarthikkunnu (tery)😅😅😅😅😅😅
Ithu kollallo ithrayum obedient makkale kittiya ningal valare lucky aanu makkalkkum orayiram uuuummmmaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅❤❤❤❤❤❤❤
ലെക്കാഴ ലിയോ😅😅😅❤❤
ലൈക പെണ്ണ് joli cheyynnu leo രാജാവായി munnil 😂
Leo madiyan Laika nalla kutty ❤❤❤😀😀😀😀😀
Achane help cheyan njan thanne veanm... 😌laika🥰😘😘 Leo 😘😘😘
നിങ്ങയുടെ വിഡിയോ ഞാൻ എന്നും കാണും നല്ല രസം കാണാൻ
Leo othiri paavam aanu, vishamippikkaruthu, Laika nalla veettamma aanu
Alla pinne thenga koduthayalum biscuit vangitte ullu bakkikaryam😂😂😂 lycka kuttikkunalla.bhudhiyaa❤❤❤❤❤
ലിയോ ലോകമടിയൻ .ലയ്കമോൾ സൂപ്പർ
അച്ഛനും അച്ഛന്റെ പൊന്ന് മക്കളും ❤❤❤
അല്ലേലും അച്ഛന്റെ ലെയ്ക്ക മോൾക്ക് കുടുംബകാര്യത്തിൽ ഇത്തിരി ഉത്തരവാദിത്വം കൂടുതലല്ലേ 😄
ചേട്ടാ ആ ലെയ്ക ടെ പേരിൽ ഒരു fixed deposit തുടങ്ങുന്നത് നല്ലതാണ്. ഇല്ലെങ്കിൽ പെണ്ണ് കയ്യിൽ കിട്ടുന്നത് പെറുക്കിക്കോണ്ട് പോയി വിക്കും😅😅😅. ലിയോ കുട്ടനെ കൊണ്ട് ഒന്നും ചെയ്യിക്കല്ലെ ചെറുക്കന് " സോനാബു ലിസത്തിന്റെ "അസുഖം ഉള്ളതാ.😂😂😂😂 ചെറുക്കൻ full time സ്വപ്ന ലോകത്താണ്🤣🤣🤣. ലിയോ ലെയ്ക🐕🐈💕💕
പാവം ലെയ്ക മോൾ ലിയോ ക്കുട്ടനും പാവമാ❤
ലിയോ ❤ലൈക കുറച്ചു നാളായി കണ്ടിട്ട് 🥰രണ്ടുപേരും അച്ഛനെയും അമ്മയെയും സഹായിക്കുകയാണല്ലേ നല്ല മക്കൾ 😄😄❤❤
ഈ പപ്പായയുടെ കളർ ഇങ്ങനെ ആണോ, അതോ പഴുത്തതാണോ?
അവനെ കൂടുതൽ ഓമനിച്ചു അതുകൊണ്ട് ലിയോ കുഴിമടിയൻ ആയി😂😂
ലൈകാമോൾ മിടുക്കി പണി ചെയ്യാൻ മടിയില്ല ❤️❤️❤️❤️❤️❤️
ലെയ്ക മോൾ മിടു മിടുക്കി ആണ്
ലിയോ നടക്കുമ്പോൾ പിൻ കാലിനു ചെറിയ പ്രശ്നം ഉള്ളപോലെ.. പൊന്നുമോനെ ഓടിക്കേണ്ട ട്ടോ അച്ഛാ.. ലൈക കുട്ടി സ്മാർട്ട് ഗേൾ ആണ് ❤️❤️😘😘
ഏയ് കുഴപ്പം onnulla... അത് തോന്നുന്നത് ആണ്...
എല്ലാം GM S പിൻ കാലിനു നിള കുറവ് ഉണ്ടെന്നു തോന്നുന്നു
Leo kuttanu oru paniyum cheyyanda 😂Laika kutty midukkiya aval ellam cheyyan ready aanu eppozhum😘😘♥️♥️♥️🥰🥰🤗🤗🤗lots of love for Leo nd Laika 💕💕💕
ലോക കള്ളൻ❤😂😂😂😂😂
ലൈക മോളെ സൂപ്പർ ❤❤❤ ലിയോ പാവം 🥰🥰🥰🥰🥰
സൂപ്പർ പപ്പായ Laika മിടുക്കിയാ
നല്ല മക്കളാണ്❤❤❤
പപ്പായ കണ്ടിട്ട് കൊതി വരുന്നു
പപ്പായ കളർ അടിപൊളി ആണല്ലോ
അല്ലേലും വീട്ടു ജോലി ചെയ്യാൻ പെങ്കൊച്ചുങ്ങള് തന്നെ വേണം.
ലിയോ ലയ്ക 💕
ലിയോ ❤❤❤ ലേയ്‌ക ❤❤❤. അടിപൊളി ❤❤
Smart kids..
പാവം എന്റെ ലെയ്ക മോളു
ജോലി കള്ളൻ ലിയോ 🤭🤭🤭🤭😄😄😄😄👌🏻👌🏻👍🏼👍🏼
Papaya candapol kothiyayi😋👍. Laika and Leo orupadu ishtamanu 💕💕💕💕💕🙏🙏🙏🙌🙌🙌. Cheviyile murivu okke unaghiyo?🙏🥰🥰🥰
Leo fans like here 👍🔥
Love Leo and Laika ❤️💕
കുഴിമടിയൻ ലിയോ ❤️❤️❤️❤️❤️❤️മിടുക്കികുട്ടി ലേയ്ക്കമോൾ ❤️❤️❤️❤️❤️❤️
ദിലീപേട്ടന്റെ ചെവി OK അല്ലെ. മുറിവ് ഭേദമായി എന്ന് കരുതുന്നു ❤️
ലയ്ക പുലിയാണ് ✨️✨️💥
Leyo laika happy to see them daily too many papaya ❤❤❤❤
Leo and Laika 🥰⚡
മൃഗങ്ങൾ ആണെങ്കിലും ആണുങ്ങൾക്ക് ജോലി ചെയ്യാൻ എന്തു മടി😂😂😂 മനുഷ്യർ ആണെങ്കിലും ജോലി ചെയ്യാൻ ഒരുപാട് ജോലി ചെയ്യാൻ മടിയാണ്
ലിയോ കുഴിമടിയൻ ❤️😂
Enikothiri ishtama vedios❤
ദിലീപ് ചേട്ടനും കുട്ടികളും ഞങ്ങൾക്ക് എന്നും ആവേശം!
ചക്കര കുട്ടികൾ ❤❤❤❤❤❤
Super pappaya😊😊
❤❤
❤❤❤❤
Love makkala. Enikkum oru mon unde
കൊച്ചിനെ കൊണ്ട് പണി എടുപ്പിക്കുവാ അല്ലെ 🤣
Laikakuttyyy chakkareee ummmaaaa❤❤❤
അച്ഛനെ സഹായിക്കാൻ ലൈക്കാ ഉണ്ടല്ലോ
Laika oru mothal thanne aanu ❤
Papayya best fruit🌷. ഇവിടെ 40/50/65 vare😢kg വില ഉണ്ട്. Fruit🌷രാജാവ് ആണ് പപ്പായ.സാദാരണ പപ്പയ പച്ച കളർ. പഴുത്തു kaziyumpol മഞ്ഞ കളർ. Adyamayitആണ് yellow കളർ കാണുന്നതേ. 🙏❤️🌹
ഇൻഡോനേഷ്യൻ പപ്പായ 😊
അച്ഛാ ലിയോ വിനു വല്ലായ്ക വല്ലതും ഉണ്ടാവും, പാവം
Leo & laika 🎉🎉🎉🎉🎉🎉🎉🎉
Liyo Layka 😘
Leo mone laika mole chakkara makkal 😚💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Laika fans like here 👍🔥
ചേട്ടാ പപ്പായ പഴുത്തതാണോ അതോ അതിന്റെ കളർ അങ്ങനെ ആണോ? സാധാരണ പച്ച കളർ അല്ലേ. മഞ്ഞ കളർ ആദ്യമായിട്ടാ കാണുന്നത്. ലിയോ & ലൈക ഒത്തിരി ഇഷ്ടം.
ഇൻഡോനേഷൻ പപ്പായ
❤laika moludi oru kariyam 😂
ലിയോ മടിയൻ കുട്ടനും Laika കുട്ടി മിടുമിടുക്കി. തേങ്ങ കൊടുത്താൽ. ബിസ്ക്കറ്റ് കിട്ടും എന്ന് Laika മോൾക്ക്.
അറിയാം. ലിയോ Laika ഹായ് ♥️💜♥️💜♥️💜🤗🤗🤗🤗
Leo laika...so nice❤️❤️❤️❤️❤️🥰
Super LeoLaika
ലീയോ കുട്ടാ ചക്കര കുട്ടാ Lai Ka കു ശ്രുതി കുടുക്ക❤❤❤
Joli cheyithal kooli chodikum. Bisskatt chodicha lyika 😂😂😂👍👌🥳🥳🥳🥳🥰🥰🥰
Laika pavam🥰leokutta midukka😊