Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ഞാൻ ഓ മൈ ഗോഡ് കാണുന്ന സ്ഥിരം പ്രേക്ഷകൻ ആണ്. പക്ഷേ ഇന്നത്തെ പ്രാങ്ക് ഒരുപാട് ലാഗ് ആയിരുന്നു. സാബു അണ്ണൻ മെയിൻ ആയിട്ട് വരണം. സാബു അണ്ണൻ വരാൻ കുറച്ചു ലേറ്റ് ആയി പോയി.
ഓ മൈ ഗോഡിൻ്റെ ഈ എപ്പിസോഡിൽ വിനീത ചേച്ചിയുടെ പെർഫോമൻസ് വളരെ നല്ലതായിരുന്നു. നല്ല വിഷയം . ഇത് കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യമാണ്. ഓരോ എപ്പിസോഡും മികവ് പുലർത്തുന്നു ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
സാബു ചേട്ടാ പറയുന്നതിൽ വിഷമം ഉണ്ട്. ശനിയാഴ്ച വൈകുന്നേരം വരെ നോക്കി ഇരിക്കും നിങ്ങളുടെ new episode കാണാൻ.പക്ഷെ നിങ്ങൾ നിങ്ങളുടെ നല്ല നിലവാരത്തിൽ നിന്നും ഒരുപാട് താഴേക്ക്പോകുന്നു. ഇനി പുതിയ ആശയങ്ങൾ,ചിരിക്കാനുള്ള കാര്യങ്ങൾ എല്ലാം ആയിട്ട് വരണം. കാരണം ഞാൻ നിങ്ങളുടെ episode സ്ഥിരമായി കാണുന്ന ഒരാളാണ്.
ഫ്രാൻസിസ് ചേട്ടൻ ഉള്ളപ്പോ ആയാൽ ഒറ്റക്ക് അടി വാങ്ങുമായിരുന്നു.. ഇപ്പോ എല്ലാർക്കും കിട്ടുന്നുണ്ട്.. ഇപ്പോഴാ ഓ മൈ ഗോഡ് ഇൽ എല്ലാരും പണി എടുക്കാൻ തുടങ്ങിയത് 😂
ഇന്ന് ഈ കാണുന്ന പരിപാടിക്ക് വേണ്ടി ഒരുപാട് അടിയും ചീത്തവിളിയും കേട്ട് തുടക്ക കാലത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു ആണ് fransis ചേട്ടനും കൂടെ ഉണ്ടായിരുന്ന ചേച്ചിയും ഇന്ന് ഈ കാണുന്ന രീതിയിൽ എത്തിച്ചത് അതിനുള്ള പ്രതിഫലം കൈപ്പറ്റിയിട്ടായാലും എന്തായാലും ആയിക്കോട്ടെ അവർക്കു തുല്യം അവർ തന്നെ വേണമായിരുന്നു പിന്നീട് വന്നവർ പുള്ളിയുടെ കൂടെ നിന്ന് പണിപടിച്ചവർ അത് എന്തായാലും കുഴപ്പമില്ല 🫶I support all our oh my God team🫶
@@since8656 ayyale pari oruthara ekadhipathyam Prank cheyyappedunna, aalineppolum kayyettam cheyyunna pranji NB:francis performance nallathanu but Moooppparaanu top ennoru thinking und
നിങ്ങൾ ഫ്രാൻസിസ് ചേട്ടൻ എല്ലാവരും രണ്ട് വഴിക്കായപ്പോൾ നിങ്ങളെ പ്രോഗ്രാംമും രസമില്ല ഫ്രാൻസിസ് ചേട്ടന്റെ പ്രോഗ്രാമും രസമില്ല...., 😏.. നിങ്ങളെല്ലാവരും ഒത്തു പിടിക്കൂ.. ഒത്തുപിടിച്ചാൽ കോമെടിയും വരും എന്നാണല്ലോ പൈലോ കൊയ്‌ലോ പറഞ്ഞത് 🤗
നിലവാരം ഇല്ലാത്ത എപ്പിസോഡ്. സ്ക്രിപ്റ്റഡ് ആയി തോന്നി. ചിരിക്കാൻ ഒന്നും ഇല്ല. വിനിതക്കു സാഹചര്യത്തിനൊത്ത് provoke ചെയ്ത് സംസാരിക്കാൻ ആവുന്നില്ല. സെയിം ഡയലോഗ് റിപ്പീറ്റ് ചെയ്യുന്നു. പാർവതിയെ കണ്ടോണ്ടിരിക്കാൻ എന്ത് രസമാ . ആ കുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജ് ഏതാണ് ? സാബു എപ്പോഴത്തെയും പോലെ തകർത്തു. ഫ്രാൻസിസ് പോയതിൽ പിന്നെ രണ്ടു പ്രോഗ്രാമും പ്രതീക്ഷക്കൊത്തു ഉയരുന്നില്ല.
ഇത് വെറും ഒരു കുട്ടിക്കളി പോലെ ആയിപ്പോയി,,,, ഒരു നിലവാരവുമില്ല,,,😂😂 പ്രാഞ്ചി ചേട്ടൻ പോയതിനുശേഷം ഈ പരിപാടിയുടെ നിലവാരം തീർന്നു,, ഇങ്ങനെ പോയാൽ ആർക്കും ഇഷ്ടപ്പെടാത്ത ഒരു പരിപാടിയും മാറി കഷ്ടം,,,,
പ്രാങ്ക് ചെയ്യപ്പെട്ട കുട്ടിയുടെ ഭർത്താവ് നല്ലൊരു അഭിനേതാവാണ്. പുള്ളിയുടെ സംഭാഷണവും അഭിനയവും എടുത്ത് പറയേണ്ടതാണ്. മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലാണ് അദ്ദേഹം. പുള്ളിക്ക് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കട്ടെ..👍
സാബു, നിങ്ങൾ ജീവിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കുട്ടുന്ന്. പക്ഷേ നമ്മൾ ഒന്ന് മനസ്സിലാക്കിയേ പറ്റു. ഫ്രാൻസിസ് ചേട്ടൻ ഒള്ളപ്പോൾ, ഒള്ള എപ്പിസോഡിന്റെ അടുത്തുകൂടി പോകുന്നില്ല. പറ്റുമെകിൽ, മുന്നേറ്റുപോവുക 🥰
ഭാര്യയുടെ പറ്റിക്കാൻ അല്ലെ, അപ്പോൾ ഭാര്യയുടെ മുൻപ് മാത്രം അഭിനയിച്ചാൽ പോരെ, തുടങ്ങുമ്പോൾ ഞങ്ങളെ സ്ക്രിപ്റ്റഡ് പോലെ കാണിക്കുന്നത് ഒരു artificality തോന്നിപ്പിക്കുന്നു. Husband നിങ്ങളുടെ ടീം ഇൽ അല്ലാതെ രണ്ടുപേരും വരുമ്പോൾ യാദൃശ്ചികമായി എന്തെങ്കിലും സംഭവിക്കുയാണെൽ കുറച്ചു കൂടി ഒറിജിനാലിറ്റിയും ഭംഗിയും ഫീൽ ചെയ്യും. . ഇത് നല്ല ഓവർ ആണു.. വെള്ളമടിയും എടാ പോടാ വിളിയും അടിയും, ചിരിക്കാൻ ഒന്നും ഇല്ല. . ഭയങ്കര mean and bullying ആയിട്ടുള്ള prank. ചിരിക്കാൻ ഉള്ളതെ ആസ്വദിക്കാൻ പറ്റുകയുള്ളു.. Prank ഒക്കെ വീണ്ടും വീടും കാണാൻ തോന്നിപ്പിക്കുന്നവ ആയിരിക്കണം. ഇതൊന്നും ആരും വീണ്ടും കാണില്ല.
നല്ലൊരു ടോപ്പിക്ക് ആയിരുന്നു. പക്ഷെ വേണ്ടത്ര വർക്ക് ആയില്ല. ആ കുട്ടിയുടെ ഭർത്താവ് കുറ്റങ്ങൾ എല്ലാം നിഷേധിച്ചതുകൊണ്ട് തന്നെ prank ഏറ്റില്ല.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വായും ബഹളവും മാത്രം വച്ചത് കൊണ്ട് prank ആകില്ല.
ഫ്രാൻസിസ് എന്നെ ആളെ ഇനി ദയവു ചെയ്തു തിരികെ കൊണ്ട് വരല്ല്. പുള്ളി ഉണ്ടക്കിൽ ഇവർക്കൊന്നും ഒരു അവസരവും ആ പുള്ളി കൊടുക്കില്ല അതുമല്ല എപ്പിസോഡ് കാണാനും ഒരു രസമുണ്ട്
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Valare mosham episodes aanu ippol ullathu. Francis chettan poyathode ithu kulamayi
ഫ്രാൻസിസ് ചേട്ടനെ കൊണ്ട് വാടാ മൈരുകളെ. സാബുനെ കൊണ്ടൊന്നും പറ്റില്ല. ഒട്ടും ഏൽക്കുന്നില്ല. ഒരു ഗുമും ഇല്ല.
ഈ എപ്പിസോഡ് ചുവന്ന സാരിയെടുത്ത ചേച്ചി കൊണ്ട് പോയി 🌹🌹🤣🤣👍🏻👍🏻👍🏻👍🏻
ഇ എപ്പിസോഡിൽ സാബു ചേട്ടന് പകുതി ശമ്പളം. വെട്ടിയിട്ട വാഴ പോലെ ഒറ്റ കിടപ്പായിരുന്നു 😂😂😂
ഈ എപ്പിസോഡ് കണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രമാണോ..?
Enikum vanilla chiri
@@villagelivefishingtech2835 🤪🤪
സ്ഥിരം ആയി oh my god കാണുന്ന ആളാണ്.... ഇതിൽ പറ്റികപ്പെടുന്ന പെൺകുട്ടി അഭിനയം പോലെ തോന്നി.. ചിലപ്പോൾ ഒരു തോന്നൽ ആകും....
കെട്ട്യോൻ നേരത്തെ set ആക്കിയതാകും കാര്യം പറഞ്ഞിട്ട്
യെസ്💯👍
വിനീതസൂപ്പറാണ് അല്പംകൂടി നല്ല തീം തിരഞ്ഞെടുക്കണം എല്ലാവരും ഇപ്പോൾ നല്ല ഹാപ്പി യാണ് ❤❤❤❤❤❤
Red സാരി ഉടുത്ത ചേച്ചി ഒരു രക്ഷയും ഇല്ല 😀🔥
വിനീത 😂
ആ കുട്ടിക്ക് ആദ്യം മനസ്സിലായി ബാക്കി അഭിനയം
Angane thonniyillallo bro 😊
എവിടുന്ന് വരുന്ന ടേ കഷ്ടം
Entonnadeyy..kashtam
അഭിനയം 😮😮😮
Yes. ഇതു planned prgm ആണ്
ആ ഭർത്താവ് ഒന്നും ചെയ്തിട്ടില്ല എന്ന് അവാർത്തിച്ചു പറയുന്നത് കൊണ്ടാണ് ഇതിനൊരു എരിവും, പുളിയുമില്ലാത്തത്. അവൻ കുറ്റ ബോധത്തോടെ പെരുമാറേണ്ടതായിരുന്നു.
അതെ അയാൽ ആദ്യം മുതൽ പോകാൻ നിക്കുവാണ്.അയാളെ അവിടെ ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിറുത്താൻ ആയ ചേച്ചി പെടുന്ന പാട്.അതാണ് കയ്യിൽ നിന്ന് പോയത്
correct
ഞാൻ ഓ മൈ ഗോഡ് കാണുന്ന സ്ഥിരം പ്രേക്ഷകൻ ആണ്. പക്ഷേ ഇന്നത്തെ പ്രാങ്ക് ഒരുപാട് ലാഗ് ആയിരുന്നു. സാബു അണ്ണൻ മെയിൻ ആയിട്ട് വരണം. സാബു അണ്ണൻ വരാൻ കുറച്ചു ലേറ്റ് ആയി പോയി.
ഓ മൈ ഗോഡിൻ്റെ ഈ എപ്പിസോഡിൽ വിനീത ചേച്ചിയുടെ പെർഫോമൻസ് വളരെ നല്ലതായിരുന്നു. നല്ല വിഷയം . ഇത് കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യമാണ്. ഓരോ എപ്പിസോഡും മികവ് പുലർത്തുന്നു ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
ഏറ്റവും നന്നായി അഭിനയിച്ചത് prank ചെയ്യപ്പെട്ട കുട്ടി.. ആദ്യമേ കാര്യം പിടികിട്ടി, 😅 പിന്നെ അഭിനയം
സാബു ചേട്ടാ പറയുന്നതിൽ വിഷമം ഉണ്ട്. ശനിയാഴ്ച വൈകുന്നേരം വരെ നോക്കി ഇരിക്കും നിങ്ങളുടെ new episode കാണാൻ.പക്ഷെ നിങ്ങൾ നിങ്ങളുടെ നല്ല നിലവാരത്തിൽ നിന്നും ഒരുപാട് താഴേക്ക്പോകുന്നു. ഇനി പുതിയ ആശയങ്ങൾ,ചിരിക്കാനുള്ള കാര്യങ്ങൾ എല്ലാം ആയിട്ട് വരണം. കാരണം ഞാൻ നിങ്ങളുടെ episode സ്ഥിരമായി കാണുന്ന ഒരാളാണ്.
സാബു ചേട്ടാ പണ്ട് ചന്ദ്രൻ തിരുമല എന്ന കലാകാരന്റെ കൂടെ കണ്ടു തുടങ്ങിയതാണ് വർഷം ഒത്തിരി ആകുന്നു ❤❤❤അഭിനന്ദനങ്ങൾ സാബു ചേട്ടൻ ❤️👍👍👍
ആകുട്ടിക്ക് കാര്യം പിടികിട്ടിയപോലുള്ള അഭിനയം
Angane thonniyillallo bro
Manasilsyi..kuttik
❤
നിങ്ങള് ആരാ എന്ന് പോലും ചോതിക്കാതെ കൂടെ വന്ന ആകുട്ടിയുടെ അഭിനയം നമ്മൾ കാണാതെ പോകരുത്
അതിനെ കാറിന്റെ അടുത്തുനിന്ന് വിളിച്ചോണ്ട് കൊണ്ടുവന്നപ്പോൾ തന്നെ അത് വളരെ സിമ്പിൾ ആയിട്ട് വന്നു അപ്പോൾ തന്നെ മനസ്സിലായി
ഈ എപ്പിസോഡ് മുഴുവൻ അഭിനയമാണ്. ഒരു ഒറിജിനൽ തോന്നുന്നില്ല
ഫ്രാൻസിസ് ചേട്ടൻ ഉള്ളപ്പോ ആയാൽ ഒറ്റക്ക് അടി വാങ്ങുമായിരുന്നു.. ഇപ്പോ എല്ലാർക്കും കിട്ടുന്നുണ്ട്.. ഇപ്പോഴാ ഓ മൈ ഗോഡ് ഇൽ എല്ലാരും പണി എടുക്കാൻ തുടങ്ങിയത് 😂
ഇന്ന് ഈ കാണുന്ന പരിപാടിക്ക് വേണ്ടി ഒരുപാട് അടിയും ചീത്തവിളിയും കേട്ട് തുടക്ക കാലത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു ആണ് fransis ചേട്ടനും കൂടെ ഉണ്ടായിരുന്ന ചേച്ചിയും ഇന്ന് ഈ കാണുന്ന രീതിയിൽ എത്തിച്ചത് അതിനുള്ള പ്രതിഫലം കൈപ്പറ്റിയിട്ടായാലും എന്തായാലും ആയിക്കോട്ടെ അവർക്കു തുല്യം അവർ തന്നെ വേണമായിരുന്നു പിന്നീട് വന്നവർ പുള്ളിയുടെ കൂടെ നിന്ന് പണിപടിച്ചവർ അത് എന്തായാലും കുഴപ്പമില്ല 🫶I support all our oh my God team🫶
ഇത് ചിറ്റിപ്പോയി ചിരിക്കാൻ ഒന്നുമില്ല
സാബു ചേട്ടൻ ഒറിജിനൽ അടിച്ചു ഓഫ് ആയി കിടക്കുവാ 🤣🤣🤣അല്ലെങ്കിൽ പുള്ളി തകർത്തേനെ 😂😂😂
ഫ്രാൻസിന്റെ ചേട്ടന്റെ കുത്തക അവസാനിച്ചപ്പോൾ മറ്റുള്ള എല്ലാവർക്കും വളരെ ഫ്രീഡത്തോടെ അഭിനയിക്കാൻ പറ്റുന്നുണ്ട്
അയാളുടെ കഴിവിനെ കുത്തക എന്നാണോ പറയുന്നത്
Pari
ennu ara paraje
Hi
@@since8656 ayyale pari oruthara ekadhipathyam
Prank cheyyappedunna, aalineppolum kayyettam cheyyunna pranji
NB:francis performance nallathanu but
Moooppparaanu top ennoru thinking und
നിങ്ങൾ ഫ്രാൻസിസ് ചേട്ടൻ എല്ലാവരും രണ്ട് വഴിക്കായപ്പോൾ നിങ്ങളെ പ്രോഗ്രാംമും രസമില്ല ഫ്രാൻസിസ് ചേട്ടന്റെ പ്രോഗ്രാമും രസമില്ല...., 😏.. നിങ്ങളെല്ലാവരും ഒത്തു പിടിക്കൂ.. ഒത്തുപിടിച്ചാൽ കോമെടിയും വരും എന്നാണല്ലോ പൈലോ കൊയ്‌ലോ പറഞ്ഞത് 🤗
ഈ team ഒന്നൊന്നര team ആണ് എല്ലാവരും ഗംഭീരം ❤
@@ASH03ASH kaliyakkiyathano
വിനീതചേച്ചി പൊളിച്ചു
നിലവാരം ഇല്ലാത്ത എപ്പിസോഡ്. സ്ക്രിപ്റ്റഡ് ആയി തോന്നി. ചിരിക്കാൻ ഒന്നും ഇല്ല. വിനിതക്കു സാഹചര്യത്തിനൊത്ത് provoke ചെയ്ത് സംസാരിക്കാൻ ആവുന്നില്ല. സെയിം ഡയലോഗ് റിപ്പീറ്റ് ചെയ്യുന്നു. പാർവതിയെ കണ്ടോണ്ടിരിക്കാൻ എന്ത് രസമാ . ആ കുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജ് ഏതാണ് ? സാബു എപ്പോഴത്തെയും പോലെ തകർത്തു. ഫ്രാൻസിസ് പോയതിൽ പിന്നെ രണ്ടു പ്രോഗ്രാമും പ്രതീക്ഷക്കൊത്തു ഉയരുന്നില്ല.
ന്നമുടെ.... പഴയെ: ചേട്ടായി... വേണമായിരുന്നു.......😂😂😂😂
ഇത് വെറും ഒരു കുട്ടിക്കളി പോലെ ആയിപ്പോയി,,,, ഒരു നിലവാരവുമില്ല,,,😂😂 പ്രാഞ്ചി ചേട്ടൻ പോയതിനുശേഷം ഈ പരിപാടിയുടെ നിലവാരം തീർന്നു,, ഇങ്ങനെ പോയാൽ ആർക്കും ഇഷ്ടപ്പെടാത്ത ഒരു പരിപാടിയും മാറി കഷ്ടം,,,,
പ്രാഞ്ചി ചേട്ടനെ വിളിക്ക്
ബിഗ് പ്രാങ്ക് രണ്ടാമത്തെ എപ്പിസോഡിൽ അഭിനയിച്ചിരുന്ന ആളല്ലേ മനസ്സിലായി
Ari pranji fans😂
പോര സൈമാ.... പൊളിഞ്ഞു പോയി
പ്രാങ്ക് ചെയ്യപ്പെട്ട കുട്ടിയുടെ ഭർത്താവ് നല്ലൊരു അഭിനേതാവാണ്. പുള്ളിയുടെ സംഭാഷണവും അഭിനയവും എടുത്ത് പറയേണ്ടതാണ്. മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലാണ് അദ്ദേഹം. പുള്ളിക്ക് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കട്ടെ..👍
Njan aa athu. Thakyou 😂😂😂🙏🙏🙏
അത്രയ്ക്ക് ഒക്കെ വേണോ സേട്ടാ 🤣🤣😂
സ്വന്തം വിടാണ് എന്ന് പറഞ്ഞിട്ടും ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ആ ബാഗ് ഊരാത്ത ചേച്ചി 🤣🤣🤣🤣
കവാല അടിച്ചു പൊട്ടിക്കും. ഇത് ചെങ്ങന്നൂരിൽ ഉപയോഗിക്കാത്ത ഭാഷ !
ആ ഭാര്യ ക്കു ഭർത്താവ് നോട് ഉള്ള സ്നേഹം കണ്ണു നിറഞ്ഞു ❤
ആ കുട്ടി ഒന്നും മൈൻഡ് ചെയ്യാതെ പോവാം പോവാം എന്ന് മാത്രം പറയുന്നു
ആ കുട്ടിക്ക് ആദ്യമേ കാര്യം മനസിലായി.. ഇത് ഫുൾ ആയി കണ്ടവർ 3g😬
അവൾക്കു കാര്യം മനസിലായി ഇടക്ക് ചിരി വരുന്നുണ്ട് അതിന്
ഭാര്യയെ പ്രാങ്ക് ചെയ്യാൻ കൊണ്ടുവന്നതാണ്. പക്ഷെ ഭാര്യ തിരിച്ച് എല്ലaവർക്കിട്ടും പ്രാങ്കി.
റെഡ് സാരി അടിപൊളി,ഒറിജിനാലിറ്റി ഫീൽ ചെയ്തു.
Hero Sabu chettan Entry Super
ഈ വീഡിയോ കണ്ടിട്ട് പ്രേക്ഷകരെ പ്രാങ്ക് ചെയ്യും പോലെയുണ്ട്👎🏻
അല്ല അറിയാൻ മേലത്തോണ്ട് ചോദിക്കുക ഈ പ്രാങ്ക് ചെയ്യാനുള്ള ആള് പുറത്തുനിൽക്കുന്നു ആ ആള് വരുന്നതിനു മുമ്പേ നിങ്ങൾ ഇങ്ങനെ അഭിനയം തുടങ്ങിയത് എങ്ങനെയാണ്
ചിരിക്കാൻ ഒന്നുമില്ല.😂
വന്നവരും നിന്നവരും ഭീകര അഭിനയം..... പക്ഷെ പരിപാടി ചീറ്റിപ്പോയി.
ഇതറിഞ്ഞു കൊണ്ടുള്ള അഭിനയം
ഇത് ആദ്യം ഒരു നല്ല പ്രോഗ്രാം ആയിരുന്നു ഇതിലെ ഒരു ആർടിസ്റ്റ് മാറിയതോടെ വെറും നാടകം പോലെ ആയിപോയി 🙏
സാബു, നിങ്ങൾ ജീവിക്കാൻ വേണ്ടി
ഓരോന്ന് കാട്ടിക്കുട്ടുന്ന്. പക്ഷേ
നമ്മൾ ഒന്ന് മനസ്സിലാക്കിയേ പറ്റു. ഫ്രാൻസിസ് ചേട്ടൻ ഒള്ളപ്പോൾ, ഒള്ള എപ്പിസോഡിന്റെ
അടുത്തുകൂടി പോകുന്നില്ല. പറ്റുമെകിൽ, മുന്നേറ്റുപോവുക 🥰
നാണം കേട്ട എപ്പിസോഡ് 😂😂😂
ആ ഊള ഫ്രാൻസിസ് പോയപ്പോൾ തന്നെ പരിപാടി കളറായിട്ടുണ്ട് 👍👍👍👍
ഭാര്യയുടെ പറ്റിക്കാൻ അല്ലെ, അപ്പോൾ ഭാര്യയുടെ മുൻപ് മാത്രം അഭിനയിച്ചാൽ പോരെ, തുടങ്ങുമ്പോൾ ഞങ്ങളെ സ്ക്രിപ്റ്റഡ് പോലെ കാണിക്കുന്നത് ഒരു artificality തോന്നിപ്പിക്കുന്നു.
Husband നിങ്ങളുടെ ടീം ഇൽ അല്ലാതെ രണ്ടുപേരും വരുമ്പോൾ യാദൃശ്ചികമായി എന്തെങ്കിലും സംഭവിക്കുയാണെൽ കുറച്ചു കൂടി ഒറിജിനാലിറ്റിയും ഭംഗിയും ഫീൽ ചെയ്യും. . ഇത് നല്ല ഓവർ ആണു.. വെള്ളമടിയും എടാ പോടാ വിളിയും അടിയും, ചിരിക്കാൻ ഒന്നും ഇല്ല. . ഭയങ്കര mean and bullying ആയിട്ടുള്ള prank. ചിരിക്കാൻ ഉള്ളതെ ആസ്വദിക്കാൻ പറ്റുകയുള്ളു.. Prank ഒക്കെ വീണ്ടും വീടും കാണാൻ തോന്നിപ്പിക്കുന്നവ ആയിരിക്കണം. ഇതൊന്നും ആരും വീണ്ടും കാണില്ല.
അത് ശരിയാണ് പ്രാങ്ക് ചെയ്യപ്പെടുന്ന ആൾ ഇല്ലാതെയുള്ള അഭിനയ ഭാഗം കഴിയുന്നത്ര ഷോർട്ട് ആക്കണം
ഇവർ യൂട്യൂബിൽ പ്രാങ്ക് വിഡിയോ ചെയുന്ന ഭാര്യയും ഭർത്താവും ആണ്. ചുമ്മാ ഒന്നും അറിയാത്തപോലെ വന്നോളും 😡
🙄
Original vellamadi aano....😅
വിനിത super..... Performance
ഇന്നത്തെ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് അടിപൊളി
മദ്യപിക്കുന്ന രംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
scripted അല്ലെങ്കിൽ കുട്ടിക്ക് മനസില്ലായതിനു ശേഷം ഉള്ള അഭിനയം better Luck Next time
കൊറേ എണ്ണം ഫ്രാൻസിസ് ചേട്ടനേം പൊക്കി pidichond വരും. 😂
ഭദ്രകാളി ente അമ്മോ എന്താ അഭിനയം പൊളിച്ചു
എന്തോന്നടെ ഇത്, പണ്ടൊക്കെ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. ഇപ്പൊ ഇറങ്ങുന്നതിൽ ഒരു കുന്തവുമില്ല. വെറുതെ സമയം കളയാനായിട്ട്
നല്ല ഭാര്യ ഇമ്മാതിരി ചെറ്റത്തരം ചെയ്‌തെന്നൊക്കെ പറഞ്ഞിട്ടും അയാളോട് ഒന്ന് ചോദിക്കുന്നു പോലുമില്ല വീട്ടുകാരിയോട് കയർക്കുന്നു 🤣🤣🤣
ഇതിൽ എന്താണ് ചിരിക്കാൻ ഉളളത് ? കഷ്ട്ടം !!!.
6:25 7:46 😂😂😂
നല്ല സൂപ്പർ നടിയാണ് ആ സാരിക്കാരി... ഗംഭീരം...👏🏼👏🏼👏🏼
Chuvannna vedy afinayachu thakarkkkuayaanu😂 oascatinu ayachu kodukkku😂 chilappo😂 biriyani kodullkum
ചിരിക്കാൻ ഉള്ള വകയായിട്ട് ഉള്ള പോഗ്രാം കണ്ടിട്ട് കുറെയധികം ആയി, അങ്ങനെ ഉള്ള പരിപാടികൾ കൂടി ഉൾപ്പെടുത്തുക
മാളു വിചാരിക്കാന് മാളു വലിയ നദിയാണന്നു pooru
വെറുതെ ഇരിക്കുന്നവർക്ക് വെറുതെ ഒരു കാര്യവും ഇല്ല വെറുപ്പിക്കാതെ മുന്നോട്ട് പോകുക
Matta chechi evide anatha angane endho alle name
This actress is superb n lot more she can perform well red sari
Very funny episode. 🤣🤣🤣💯
കയ്യിന്നു പോയി 😂😂😂12മണിക്ക് എവിടെ പോയി 😂😂ഒരിടത്തും പോയില്ല
വേണ്ടത്ര ഏറ്റില്ല...
ഇവർ യൂട്യൂബിൽ ഫ്രാങ്ക് ചെയ്യുന്നവർ ആണ് ഇത് സ് ക്രിപ്റ്റ്ട് ആണ് 🤪🤪🤪
സൂപ്പർ പൊളിച്ചു ന്നാടകം... 😔😔😔😔😔😏😏😏😏😏😋
ലാഗ് കുറച്ച് കൂടി പോയി
നിങ്ങൾ എല്ലാവരും ഒന്നിക്കൂ മുമ്പത്തെ പോലെ
അടിപൊളി.....❤❤❤
ഒരു സിനിമ്മ കണ്ടാ ഫീൽ
Cheriya😂കുട്ടിക്ക് ഡയലോഗ് കുറെ കൂടി കൊടുക്കരുന്നു
ഇന്നത്തെ പൈസാ സാബുവിനു കൊടുക്കണ്ട പ്രദീപ്😂😂😂😂
സൂപ്പർ🔥 സൂപ്പർ 🔥സൂപ്പർ🔥പാർവതി ❤️sabu❤️ പിന്നെ രണ്ടു പെരും തകർത്തു 🤣 ഫ്രാൻസിസ് കണ്ട് പഠിക്കണം യാതൊരു ഈഗോയും ഇല്ലാതെ ആർട്ടിസ്റ്റുകൾ തകർക്കുന്നത് 🔥🔥🔥🔥
Nice episode......sabu chettan flat last fire aai vannu🎉
Acting over. Scrip kollilla. Ee yide varunna episode s nilavaram illa
കള്ളു കുടിച് മാസ്ക്ക് ഇട്ട് 😂😂👍🏿
എന്തോന്നടെ ഇത് ...... കഷ്ട്ടം
ഇത് കൊളമായി 10 പയ്സക്ക് ഇല്ല, കൊളമായി
Pazhaya aaa vettavaiyan poya poye program usharaayyii.
പറ്റിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി നമ്മളെ പറ്റിക്കുകയായിരുന്നു.. കുട്ടി ഒരുവിധം അഭിനയി ച്ചു ഒപ്പിച്ചു...
അപ്പുറത്തെ വീട്ടിലെ ചേച്ചി നോക്കി നില്കുന്നുണ്ട്..നാളെ ആ വീട്ടിൽ താമസിക്കുന്ന ആളുകളെ കുറിച്ചു നാട്ടിൽ പട്ടാവും...😅..
Fransis chettan undairunnel .. kattak ninnane... Baki ulla Artistinu ,nth venem enn ariyathe pakachu poyi..😂
പഴയ രസമില്ല.
വെറും ചളിയായി പോകുന്നു.
ഇങ്ങനെ പോയാൽ കൂടുതൽ നാളുകൾ ഉണ്ടാവില്ല
നല്ലൊരു ടോപ്പിക്ക് ആയിരുന്നു. പക്ഷെ വേണ്ടത്ര വർക്ക് ആയില്ല. ആ കുട്ടിയുടെ ഭർത്താവ് കുറ്റങ്ങൾ എല്ലാം നിഷേധിച്ചതുകൊണ്ട് തന്നെ prank ഏറ്റില്ല.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വായും ബഹളവും മാത്രം വച്ചത് കൊണ്ട് prank ആകില്ല.
എന്നാ വാ അവരെ വീട്ടിൽ കേറി പോവാം... 😂
ഭാര്യ വരുന്നതിന് മുൻപ് ഇവരെല്ലാവരും കൂടി ആരെ കാണിക്കാനാണ് ഈ അഭിനയം മൊത്തം കാഴ്ച വെച്ചത് 🤔
Everybody acted well 💯
ഫ്രാൻസിസ് എന്നെ ആളെ ഇനി ദയവു ചെയ്തു തിരികെ കൊണ്ട് വരല്ല്. പുള്ളി ഉണ്ടക്കിൽ ഇവർക്കൊന്നും ഒരു അവസരവും ആ പുള്ളി കൊടുക്കില്ല അതുമല്ല എപ്പിസോഡ് കാണാനും ഒരു രസമുണ്ട്
സത്യം പറയാലോ ഈ പ്രോഗ്രാമിന് വളരെ ബോറ
Bayangara bor ayju.. Last tall vannapo poli🤣
Good episode.Vinotha super❤🎉😂
Aa chechi na kndal manasilkulea ethra videoil ind
Ivaru reels cheyyunnavaranu,enitum oh my god teamine kanditu pidi kittilla😮
Bore paripadi aayipoyi
Please take this guy in your group!! Aal pwoli actinggg !!
Agree 👇
Thank you 😍 ഇത് തന്നെ ആണ് ഞങ്ങളുടെ ചാനൽ AnuVickyz 😍