അടിപൊളി.... ലിയോ &ലയിക്ക സൂപ്പർ ആയിട്ട് answeril തൊട്ടു രണ്ടാൾക്കും...full Mark ♥️♥️♥️♥️♥️♥️♥️♥️♥️♥️ പിന്നെ കേരളത്തിന്റെ തലസ്ഥാനം ചോദിച്ചപ്പോൾ leyo ഇനി എന്തേലും അകത്തേക്ക് കഴിച്ചിട്ട് ബാക്കി exam ഞാൻ എഴുതുന്നുള്ളു അച്ഛാ 😅😅 👍👍 പിന്നെ പരിപാടി sagdipicha അച്ഛനും ഇരിക്കട്ടെ 👍🥰♥️
ദിലീപ് ചേട്ടാ ചോദ്യോത്തരത്തിൽ രണ്ടാളും പൊളിച്ചു ലിയോ കുട്ടിയും ലൈക്ക കുട്ടിയും മിടുക്കിയാണ് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ മനസ്സിന് ഒരു സന്തോഷം ❤️❤️😘❤️🐶🐕😂❤️👌👌
ചേട്ടാ ഞാൻ നാട്ടിൽ വരുമ്പോൾ ലിയോ യെയും ലയ്ക്ക യെയും വന്നു കണ്ടോട്ടെ...... ഇവിടെ കുവൈറ്റിൽ ഒരുപാട് ടെൻഷൻ ആണ് ജോലി ഒക്കെ.... പക്ഷെ ചേട്ടന്റെ ഈ കുട്ടികളെ കാണുമ്പോൾ ഞാൻ കണ്ടു ഭയങ്കര ചിരി ആണ് ❤❤❤❤...... ചേട്ടൻ മറുപടി തന്നാലേ ഞാൻ വരൂ....... ലിയോ ലയ്ക ഇഷ്ടം...... ചേട്ടനെയും ചേച്ചിയെയും 🥰🥰🥰
ദിലീപ് ചേട്ടാ ലൈക്ക് മോൾ പഠിച്ച് മിടുക്കിയായി ഫുൾ മാർക്ക് വാങ്ങി അതുപോലെ ലിയോ മോനേയും രാവിലെ എഴുന്നേൽപ്പിച്ച് പഠിപ്പിച്ച് ഫുൾ മാർക്ക് വാങ്ങിക്കണം എന്റെ രണ്ട് ചക്കരമുത്തുകൾക്കും ❤️❤♥️❤️
അച്ഛന്റെ പരിശീലനം നമിക്കുന്നു പരീക്ഷ സൂപ്പർ 😊👌👌👏👏
കുട്ടികൾക്ക് ഇനിയും വെക്കേഷൻ കൊടുക്ക് ഏട്ടാ...
പാവം കുഞ്ഞുങ്ങൾ 😂😂🥰🤗
ലിയോ & ലയ്ക്കാ സൂപ്പർ 🥰💖
മനുഷ്യർ തമ്മിൽ ഇത്ര സ്നേഹ o ഇല്ല ലിയോയ്ക്കും ലെയ്ക്കിനും കുടുംബത്തിനും ദീർഘായുസ് ഉണ്ടാവട്ടെ🙏👌👏👏👏👏🥰
Angane parayaruth...ethrayo nalla alukalund
ദിലീപ് ചേട്ടാ... ഇത്ര മനോഹരമായ ചോദ്യങ്ങൾ. 😀😀 . കേൾക്കാനും, കാണാനും superb aanu😀
Leo കുട്ടനും, Laikka കുട്ടി കും ❤️❤️❤️❤️😘😘😘😘 വളരെ സത്തോഷം.
ചോദ്യോത്തരപരിപാടി സൂപ്പർ. ലിയോ , ലെയ്ക്ക നല്ല രീതിയിൽ പങ്കെടുത്തു.. നല്ല കുട്ടികളാണ്.👍🥰😘😍
സൂപ്പർ 👍👍😄🙏
Good sir 🙏 pl do more
Your address pl
തലസ്ഥാനത് എത്തിയപ്പോഴേക്കും ക്ഷീണിച്ചുപോയി ലിയോ കുട്ടൻ 😂🙏😘😘😘
നല്ല അച്ചനു അമ്മയും നല്ല മക്കളും🐕🐕💕💕
ലിയോയും ലയ്ക്കയും മിടുക്കരാണെന്ന് പിന്നയും തെളിയിച്ചിരിക്കുന്നു. നല്ല കുഞ്ഞുങ്ങൾ 👏👏👏🥰❤️❤️
ചോദ്യത്തിന് നല്ല മറുപടി പറഞ്ഞു രണ്ടു പേരും 😂😂😂😂😂❤❤❤❤❤❤👍
മാഷേ, ഇത് കൊള്ളാമല്ലോ, സൂപ്പർ സമയം , പോകും അല്ലെ ചക്കരകൾ, ചിരിച്ചു, ചിരിച്ചു വയ്യ, ലിയോ, ലൈക്ക , ഉമ്മ , ഉമ്മ 🥰🥰🥰🥰🥰
ഒരുപാട് സന്തോഷം തോനുന്നു ഈ സ്നേഹവും അവരുടെ കളികളും entrance examinationum😄😄😄😄😄
👍👍👍👍👍🥰🥰🥰🥰
അടിപൊളി.... ലിയോ &ലയിക്ക
സൂപ്പർ ആയിട്ട് answeril തൊട്ടു
രണ്ടാൾക്കും...full Mark
♥️♥️♥️♥️♥️♥️♥️♥️♥️♥️ പിന്നെ കേരളത്തിന്റെ തലസ്ഥാനം ചോദിച്ചപ്പോൾ leyo ഇനി എന്തേലും അകത്തേക്ക് കഴിച്ചിട്ട് ബാക്കി exam ഞാൻ എഴുതുന്നുള്ളു അച്ഛാ 😅😅
👍👍 പിന്നെ പരിപാടി sagdipicha അച്ഛനും ഇരിക്കട്ടെ 👍🥰♥️
ലിയോ വാവ ഇജ്ജാതി ക്യൂട്ട് 😭😭😍❤️
Leoye നക്കിക്കൊല്ലുന്ന Laika..... ഇവിടെ ഞെക്കെന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയെ നക്കുന്ന Leo...... Tough question ennu പറഞ്ഞിട്ട് touch question ചോദിക്കുന്ന അച്ഛൻ..... ഇവർക്കിടയിൽ അമ്പയർ ആയിട്ട് അമ്മ....🥰
എന്റെ ദിലീവ് ചേട്ടാ ചേച്ചി നിങ്ങെളെ - രണ്ടാളെ യും സമ്മദിച്ചിരിയ്ക്കുന്നു - ഈ മക്കളെ ഇങ്ങനെ വളർത്തു ന്നതിന് - ഞാൻ നിങ്ങളുടെ സ് തീരം ശോ റോദ്ധാവാണ്
ദിലീപ് ചേട്ടാ ചോദ്യോത്തരത്തിൽ രണ്ടാളും പൊളിച്ചു ലിയോ കുട്ടിയും ലൈക്ക കുട്ടിയും മിടുക്കിയാണ് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ മനസ്സിന് ഒരു സന്തോഷം ❤️❤️😘❤️🐶🐕😂❤️👌👌
Ee achante samsaram enik othiri ishtanu... Neat and clean...
ചേട്ടാ ഞാൻ നാട്ടിൽ വരുമ്പോൾ ലിയോ യെയും ലയ്ക്ക യെയും വന്നു കണ്ടോട്ടെ...... ഇവിടെ കുവൈറ്റിൽ ഒരുപാട് ടെൻഷൻ ആണ് ജോലി ഒക്കെ.... പക്ഷെ ചേട്ടന്റെ ഈ കുട്ടികളെ കാണുമ്പോൾ ഞാൻ കണ്ടു ഭയങ്കര ചിരി ആണ് ❤❤❤❤...... ചേട്ടൻ മറുപടി തന്നാലേ ഞാൻ വരൂ....... ലിയോ ലയ്ക ഇഷ്ടം...... ചേട്ടനെയും ചേച്ചിയെയും 🥰🥰🥰
എപ്പോഴും സ്വാഗതം 🥰🥰
കാണുമ്പോൾ സന്തോഷം ഉണ്ട്.
കുവൈറ്റിൽ എവിടെയാ
സമയം പോയത് അറിഞ്ഞില്ല
അടിപൊളി അച്ഛനും അമ്മയും മക്കളും എല്ലാം വരും തകർത്തു സൂപ്പർ
ലിയോ ലെയ്ക്ക😍😍😍😍😘😘😘😘
ലിയോടെ കേറാനുള്ള ബുദ്ധിമുട്ടിന് പരിഹാരം ഇല്ലേ🤔ലിയോടെ കണ്ണിൽ ക്ഷീണമുണ്ടല്ലോ
നല്ല അനുസരണയുള്ള രണ്ട് പിള്ളേർ 😊❤️🤞
Dileep Sir you gave Leo and Laika good training,you got lot of patience and your communication and bonding is too good love from Goa.
Chirichhu chirichhu kannu niranju.....ellaavarum super.....👌
ലിയോ കുട്ടനെ ഇഷ്ട്ടം ല്ല ല്ലേ 🤣🤣🥰❤️❤️❤️😘😘😘
ലിയോ കുട്ടൻ സൂപ്പറായി ചോദ്യത്തിന് ഉത്തരം പറയുന്നുണ്ട് ലീക്കയും സൂപ്പർ
Achanum ammayum samsarikunnathu kelkanum nalla rasamanu...itrayum sneham nalgi laikayeyum Leo neyum kondu povunnathu nu 🎉🎉🎉
Leo mon മിടുക്കൻ👍👍👍👍💞💞💞
സ്ഥിരം പ്രേക്ഷകർ ലൈക്🥰♥️🥰👍
👍
വന്നു,
👍🏻👍🏻
ലിയോ,വെയിറ്റ്,കൂടുതലാ,അതുകൊണ്ടാണ്, മടി, ചിക്കെൻ കുറച്ചാൽ, മതി
കുറച്ചു വീഡിയോ കാണാറുണ്ട്
ചോട്ടുന് മുട്ട favourite ആണ്
Randalum nallonam answer cheythu grandmaster achanum Amber aya ammayum camaramanum great...leo laika ente chottumon love uuuuu
Padippist Leo♥️♥️♥️♥️Midukki Laika
ഓണപ്പരീക്ഷ കഴിഞ്ഞു ഇനി അവരേ കളിക്കൻ വിട്ടേരേ ചക്കരകുട്ടികൾ ❤❤❤
Leo Laika super ♥️♥️🥰🥰 nd lots of love 😘😘😘
Super ayitunde ellavarum ethrayum answer parayan padippicha radu payrkum orue big salute 👏 laika leao snahamullavar
Ippozhaanu randuperkum manassilirikunnadhu thurannu parayan kazhinjadhu🤣🤣🤣😘😘😘😘🥰🥰enthoru cuteeaaa chakkara umma leokuttanum laikakuttikum😘😘
ഓരോന്നിനും. ആൻസർ പറയുമ്പോഴും ട്രീറ്റ് കൊടുക്കുക ❤️❤️❤️❤️❤️❤️
Super exam🤭😀😀
Egane oru achaneyum ammayeyum kittyath thanne leo deyum laikayudeyum bhagyam aanu 😍😍God bless you
ലിയോ കുട്ടാ 🥰🥰ലൈക്ക കുട്ടി 🥰🥰പിന്നെ അച്ഛനും 🥰🥰🥰🥰
ലിയോ, ലൈക്ക കൊറച്ച് തിരക്കിലാണ് അതുകൊണ്ട് രണ്ട് വീഡിയോ കാണാൻ കഴിഞ്ഞില്ല ... 🦁 Leo 🦁 laikka adipoli ആയല്ലോ
2മക്കളും അടിപൊളി ❤️
Leo കൂട്ടൻ മടിയൻ അല്ലല്ലോ അല്ലേ മോനേ❤️ Laika മിടുക്കി❤️
ലിയോ &ലേയ്ക ❤❤❤❤സൂപ്പർ ❤❤❤
Ayyo chirichu vayyaa😄😄😄leokuttante mugam kaanumpol paavam thonnunnu...ellathinum utharam parayunnu😁😁😁😄😄😄2 makkaleyum orupaadishtam💕💕💕💖💖💖😚😚laika kutteeee ummaaa❤
രണ്ടുപേരും മിടുക്കരല്ലേ.... 🥰🥰🥰🥰🥰 ഫുൾ മാർക്ക് കൊടുക്ക് ചേട്ടാ ....... 😀
ഇവരുടെ വീഡിയോ കണ്ടാൽ മതി വരില്ല.
Leo on fire 🥵🔥🔥💥💥.....
Enthayalum leokuttanu madiyan allanu vyakthamaayi paranju...ini adhiloru samshayum illaaa🥰🥰🥰🤣🤣🤣😘😘😘
unclee, namichu. engane okke oppichedukkunnudallo. hats off.🥰🥰🥰🥰🥰
ചക്കരക്കുട്ടനും ചക്കരക്കുട്ടിയും ന് സൂപ്പർ 👌👌👌👍
മിടുക്കൻ മോനും മോളും ❤️❤️❤️❤️❤️
Midukkanum ,midukkiyum😀😀🤩🤩♥️❤
അയ്യോ ഇങ്ങനെയുമുണ്ടോ അച്ഛനും അമ്മയും മക്കളും😘😘😘😘😘❤️❤️❤️❤️❤️❤️
ലൈകക്ക് ജനറൽ knowledge കൂടുതൽ 😂
രണ്ട് പേരും Super 👏👏
Leyo Laika appidi ishttam bowwww boww isttam 😘😘😘😘😘😘😘
അമ്മയുടെ comody അടിപൊളി
I always watch yr video s and enjoy it today was super
Chirichu Chirichu mannilathathu kondu tailu Kuthi veenu 😂😂😂😂😂
💖💖💖💖💖
Randu perum adipoli 💖💖💖💖💋
ലൈക്ക GK ഒക്കെ ശരിയായി പറയുന്നത് കണ്ടപ്പോൾ ചങ്ക്‌സ് movie le dharmajane ഓർത്ത്പോയി
ഇത് എങ്ങനെ സാധിക്കുന്നു ചേട്ടാ 😍😍😍😍😍😍 ur great 🙏🙏🙏🙏🙏♥️♥️♥️♥️❤️🙏🙏🙏🙏🙏
അച്ചോടാ മുത്ത് 😘😘😘😘😘😘
chakara muthukal vannallo umma adipoli
ഇതു kaanunpol ഒരു സന്തൊഷം
Superr....❤️❤️🥰🥰🥰🥰
ലിയോമോൻ പാവ०.ലയ്ക്ക പൊട്ടിത്തെറി.അച്ഛൻെറയു० അമ്മയുടെയു० ഓമനമക്കൾ.രണ്ടുപേരു० പരീക്ഷപാസ്സായി..😂😂🤣
Wow! Leo Laika super 👍👍🥰🥰
Leo laika supper
ലിയോ ലെയിക സൂപ്പർ🤗🧡❤️👍
Hai Acha 💞💞💕Leokutta 💕💕💕Laika 💞💞💕and family 💕💕💕💕💕
Pass ayi entrance pass ayi 🤣😍
Exam randuperum super aayi cheythu👍👍👍🤝🤝🤝🤝
Dilerp chettanta 2dogs um adipoli
Gud boy Leo .Brilliant.
Leo brilliant boy
He is soooo cute
ആലോചിച്ചു പറ ലിയോ❤️❤️❤️
Leo😘😘😘
ഈ വീഡിയോ കിടന്നു കാണുന്നവർ lik 😇
എൻട്രൻസ് പരീക്ഷയിൽ ആദ്യമായി പങ്കെടുത്ത നായകൾ ആണ് ലിയോ ലെയ്ക്ക😅😅💐💐💐
ഗിന്നസ് ബുക്കിൽ പേര് വരണം🥰🥰🥰
ദിലീപ് ചേട്ടാ ലൈക്ക് മോൾ പഠിച്ച് മിടുക്കിയായി ഫുൾ മാർക്ക് വാങ്ങി അതുപോലെ ലിയോ മോനേയും രാവിലെ എഴുന്നേൽപ്പിച്ച് പഠിപ്പിച്ച് ഫുൾ മാർക്ക് വാങ്ങിക്കണം എന്റെ രണ്ട് ചക്കരമുത്തുകൾക്കും ❤️❤♥️❤️
Leo,Laika 💖👍
Good
Leo&laika സൂപ്പർ
Kurachu koodi venayirunu cute ❤️❤️❤️❤️
Veshamattil erikumbol Leo ye kanumbol manasinu nalla Santhosham aanu
അവനു അസൂയ അല്ല സങ്കടമാണ് അച്ഛന്റെയും അമ്മയുടെയും സ്നേഹം ഷെയർ ചെയ്യുന്നതിൽ ❤
Leo,Laika 💓💓💓
കാണാൻ നല്ല രസം .
😄😄😄😄
അടിപൊളി.... 👌👌
മുത്തുമണികൾ
My most favourite channel these days is chotuz vlog
അച്ഛനും അമ്മയും രണ്ടുപേർക്കും പറ്റിയ കൂട്ടുകാർ തന്നെ ഒരുപാട് സന്തോഷം തോന്നി കേട്ടോ
Njagade muthumanikal ummmaaa
അച്ഛൻ Super
Super 👍🥰
Leo Laika 🥰
What a bonding 👍👌👌👌👌
ചോദ്യോത്തര പരിപാടി അടിപൊളി 😄😄🥰🥰
Super... കുറെ ചിരിച്ചു
Leo kurachu madiyana alle😂😂😂🥰leiykayum leonde pol thanne😂😂😂
Leo, Laika 👏👏👏👏👏😘😘😘😘😘😘❤️❤️❤️❤️❤️