ഒരു സ്പെഷ്യൽ ചട്ടി ചിക്കൻ ബിരിയാണി /Chatti chicken biryani /pot chicken biryani

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 24

  • @shijasautism
    @shijasautism  14 годин тому +7

    ഷാഹിമ ഷിജു കുട്ടന്റെ ആന്റിയുടെ മോളാണ് സാഹിമയുടെ ചിക്കൻ ഷിജുകുട്ടൻ അടിച്ചുമാറ്റി 🤣😂❤️

  • @Jalaja-Nambiar-s4l
    @Jalaja-Nambiar-s4l 15 годин тому +4

    ഷിജുക്കുട്ടൻ ചിക്കൻ പീസ് എടുക്കുന്നതു കണ്ടപ്പോൾ ചിരിച്ചു പോയി 😂😂😂മാമയുടെ ചട്ടി ബിരിയാണി സൂപ്പർ ❤❤

  • @betsycyril9955
    @betsycyril9955 16 годин тому +3

    Two children with different abilities❤. God bless you both❤❤

  • @abhijith..a4218
    @abhijith..a4218 7 годин тому +1

    Pavam makkal❤❤❤❤❤❤

  • @anithasureshh
    @anithasureshh 12 годин тому +4

    നിഷ്കളങ്കത ഉള്ള കുട്ടിയാണ് ഷിജു കുട്ടൻ. മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ഈ മക്കൾ ചിന്തിക്കാറില്ല. അതുകൊണ്ടാണ് അവർ ദൈവത്തിന്റെ കുട്ടികളാകുന്നത്. ഷിജു കുട്ടാ ❤️❤️❤️

  • @SUHARABATHOOL
    @SUHARABATHOOL 12 годин тому +3

    ഷാഹിമയുടെ മുഖം അടിപൊളി നല്ല ഭംഗി ഉണ്ട് ഷാഹിമയെ കാണാൻ ❤️😘😘😘😘😘😘😘😘😘😘 love you shahimaaaaaaa

  • @RASHEEDASFAMILYANDCOOKING
    @RASHEEDASFAMILYANDCOOKING 15 годин тому +2

    ഷിജു കൂട്ടാ ചിരിച്ച് ഒരു പരുവം ആയി❤❤❤❤❤❤

  • @HasifaHasifa-i8d
    @HasifaHasifa-i8d 17 годин тому +2

    Mashaallah

  • @thahayaaseen5972
    @thahayaaseen5972 16 годин тому +2

    Shiju aa Chicken adich matiyapo chiri vannu 😂. Pavam😊

  • @Marykutty-ls6pl
    @Marykutty-ls6pl 16 годин тому +2

    Super

  • @ShahimaS1
    @ShahimaS1 16 годин тому +3

    ഈ വീഡിയോയിൽ ഒരു ഭാഗമാകാൻ സാധിച്ചതിന് വളരെ സന്തോഷമുണ്ട് ചട്ടി ബിരിയാണി അടിപൊളിയാണ് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക❤❤

    • @FarisTalks-v8m
      @FarisTalks-v8m 15 годин тому +2

      സൂപ്പർ അടിപൊളി ബിരിയാണി നമ്മൾ വന്നാൽ നമുക്കും തരുമോ 😊😊😊❤❤❤❤😊😊😊😊

    • @shijasautism
      @shijasautism  14 годин тому +2

      ​@@FarisTalks-v8mതീർച്ചയായും വീട്ടിൽ വരുമ്പോൾ വെച്ച് തരാം❤️

    • @shijasautism
      @shijasautism  14 годин тому +2

      സാഹിമക്കുട്ടി.... മാമൻ നിനക്ക് തന്ന ചിക്കൻ പീസ് ഷിജു കുട്ടൻ അടിച്ചുമാറ്റി അല്ലേ കാണാൻ നല്ല രസമുണ്ടായിരുന്നു സാഹിമ കുട്ടി പാവം😄❤️

  • @ReshmaP-q4w
    @ReshmaP-q4w 17 годин тому +2

    ❤❤

  • @nimisadanandan5925
    @nimisadanandan5925 13 годин тому +2

    😂😂😂😂😂ക്ഷമ ഇല്ല

  • @Shijas-Autism
    @Shijas-Autism 16 годин тому +2

    എന്താ ടേസ്റ്റ് ഈ ചട്ടി ബിരിയാണി super 👌😋

  • @Rs-bt8nz
    @Rs-bt8nz 17 годин тому +2

    ❤❤

  • @nihunihal3278
    @nihunihal3278 16 годин тому +3

    ❤❤❤

  • @honeyalias844
    @honeyalias844 16 годин тому +2

    ❤️❤️

  • @archanabhaipr8442
    @archanabhaipr8442 13 годин тому +2

    ❤❤❤❤

  • @abhijith..a4218
    @abhijith..a4218 7 годин тому

    ❤❤❤