ഇതുപോലെ ഒരു അടുക്കള കാണൽ ആർക്കും ഇല്ലാതെ ഇരിക്കട്ടെ malayalam short film,family skit,short movie

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 671

  • @ajithak8902
    @ajithak8902 3 дні тому +2

    ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു സാധാരണക്കാരന്റെ വീട്ടിൽ ഉണ്ടാകുന്നതാണ് Super❤

  • @rahizubair8567
    @rahizubair8567 2 місяці тому +7

    വല്ലാത്തൊരു ഒറിജിനാലിറ്റി ഫീൽ ചെയ്തു.. നിങ്ങളുടെ വീഡിയോകളിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ❤😂

  • @salu1417
    @salu1417 2 місяці тому +16

    ന്റെ റബ്ബേ പൊളി ചിരിച് മടുത്തു... മാമന്റെ ഭാര്യ അമ്മ poli😆😆😆😆

  • @jileeshagovindan2416
    @jileeshagovindan2416 2 місяці тому +12

    സബി ഓപ്പ അമ്മാവൻ അടിപൊളി..... പിന്നെ കലക്കി പൊളിച്ചു
    .... ഒരുപാടു ചിരിച്ചു 😊👍🏼

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 2 місяці тому +28

    എല്ലാം ചെയ്തിട്ട് അളിയാ എന്നൊരു വിളി 👍👍👍
    ഇനി ഇങ്ങനെ കോമഡി മതി കേട്ടാ സജീഷേ അമ്മായി സൂപ്പർ 😂😂😂😂😂

    • @vlog4u1987
      @vlog4u1987  2 місяці тому +1

      🥰😄😄😄❤️❤️❤️❤️

  • @sirajelayi9040
    @sirajelayi9040 2 місяці тому +66

    ശെരിക്കും വിവാഹ നിശ്ചയ സമയത്ത് ഇത്തരം ആചാരങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഇരു വീട്ടുകാരും നിശ്ചയിക്കണം😊😊😊😊

    • @MeenuMeenu-n6v
      @MeenuMeenu-n6v Місяць тому

      😂dufu

    • @Alimohammed120-e5r
      @Alimohammed120-e5r 16 днів тому +1

      അതാണ് ശരി ആയിരം വാട്ടം സത്യമാണ്

  • @sivadasmadhavan5174
    @sivadasmadhavan5174 2 місяці тому +16

    പറയുന്നവർക്ക്.endhum.പറയം.അല്ലെ,ഓരോ വീടിലെ അവസത്ത.അറിഞ്ഞു സംസാരിക്കണം.എന്തായാലും എല്ലാവരും നന്നായി അഭിനയിച്ചു നല്ല ഒരു messagjum. Supper.

  • @minimohan5216
    @minimohan5216 2 місяці тому +83

    എന്തു രസമായിരിക്കുന്നു എല്ലാവരും സൂപ്പർ പെണ്ണിന്റെ അമ്മ തകർത്തു അടിപൊളി ❤️

    • @JohnsonChalakudy
      @JohnsonChalakudy 2 місяці тому +4

      രാവിലെ പിന്നെ കട്ടൻ ചാരായം ആണൊ കഴിക്കുനനത്

  • @ashishashi5921
    @ashishashi5921 2 місяці тому +95

    എല്ലാവരും സൂപ്പർ താരങ്ങൾ മത്സരിച് അഭിനയിച്ചു കോമഡി സീരിയൽ കണ്ട പോലെ ഉണ്ട് അമ്മാവൻ പൊളിച്ചു സൂപ്പർ

    • @vlog4u1987
      @vlog4u1987  2 місяці тому +7

      ❤️❤️❤️🙏

  • @ajithasuresh3893
    @ajithasuresh3893 2 місяці тому +10

    എല്ലാരും ഒന്നിനൊന്നു മെച്ചം. സബി അളിയൻ തകർത്തു 😅😅👌🏻

  • @rajidavid6728
    @rajidavid6728 2 місяці тому +4

    എല്ലാരും നന്നായി അഭിനയിച്ചു 👍 കണ്ടിട്ട് ഒരു പാട് ചിരിച്ചു 😃😂

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 8 днів тому +1

    കണ്ണൂരിൽ ഇത് പോലെ ഒരു പരിപാടി ഉണ്ടോ... അടുക്കള കാണൽ?
    എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്.
    അഭിനന്ദനം.

  • @nalinipk8076
    @nalinipk8076 2 місяці тому +46

    വീഡിയോ കണ്ടപ്പോൾ സങ്കടവും തോന്നി. ചിരിയും വന്നു. സൂപ്പർ👍👍😀

  • @AjilaSethu-us8jy
    @AjilaSethu-us8jy 2 місяці тому +8

    സൂപ്പർ.... എല്ലാവരും നല്ല അഭിനയം.... നല്ല ഒറിജിനാലിറ്റി.... നല്ല മെസ്സേജ്...👍🏻👍🏻👍🏻👍🏻

  • @sheebasujith5525
    @sheebasujith5525 2 місяці тому +6

    അമ്മാവൻ അടിപൊളി ആയി അമ്മായിയുടെ ലുക്കും Super എല്ലാ വരും അടിപൊളി ആയി നല്ല ഫാമിലി❤❤❤

  • @seenavijay8564
    @seenavijay8564 2 місяці тому +15

    ഇന്നത്തെ skit അളിയൻ കൊണ്ട് പോയി 😅😅😅😅ammavoooooo👌👌👌

  • @Rayans692
    @Rayans692 16 днів тому +1

    9:26 ഈ മുതുക്കനെ എടുത്ത് തൊട്ടിലും ചാട് 🤣അത് പൊളിച്ചു 😂

  • @chithragopal9623
    @chithragopal9623 2 місяці тому +12

    നല്ല ഒരു മെസ്സേജ് ആയിരുന്നു മാമൻ അടിപൊളിയായി 😍😍 എല്ലാവരും നന്നായി അഭിനയിച്ചു

  • @ramlathsalam9559
    @ramlathsalam9559 2 місяці тому +37

    വിഡിയോ സൂപ്പർ മാമനെ കണ്ടു ഒരുപാട് ചിരിച്ചു നിഗി ന്റെ അമ്മ മാമനെ ചീത്ത പറയുന്നത് കണ്ട് മാമന് ചിരി വന്നു ഏതായാലും കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം എന്നും ഇതേ പോലെ നല്ലൊരു ഒത്തൊരുമയിൽ പോവാൻ കഴിയട്ടെ

  • @nimmisuresh8141
    @nimmisuresh8141 2 місяці тому +36

    Super 👌പ്രത്യേകിച്ച് അമ്മാവൻ 👌👌പറയാതിരിക്കാൻ വയ്യ നല്ല കഴിവുണ്ട് അഭിനയിക്കാൻ 👍👍. എല്ലാവരും super aayi😊😊

  • @ambalikamurali5419
    @ambalikamurali5419 2 місяці тому +16

    ❤സനിതേ ,... മുതുക്കനോ,,...😂😂😂 എന്തായാലും അമ്മാവൻ സൂപ്പർ ❤❤

  • @ReenaCheruvattil-ep9wb
    @ReenaCheruvattil-ep9wb 2 місяці тому +9

    ഓരോ സീൻ കാണുമ്പോഴും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 😂🤣

  • @hmsngmlps938
    @hmsngmlps938 2 місяці тому +10

    സബി അമ്മാവൻ കലക്കി,കോമഡി താരങ്ങൾ സ്ക്രീനിൽ വരുമ്പോൾ ആളുകൾ ചിരിക്കുന്ന പോലത്തെ ഒരു അഭിനയം,congraats to all of you❤😂

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️❤️❤️❤️thanku😄

  • @bindhusanthosh5657
    @bindhusanthosh5657 2 місяці тому +5

    എത്രപ്രാവശ്യം കണ്ടുവെന്നറിയില്ല അത്രക്കിഷ്ട്ടമായി ഇതിന്റെ ബാക്കിയെടുക്കണേ , mamiyude സംസാരം ഈ മുതുക്കനെയെടുത്തു thottikkala😄😄🥰🥰🥰🥰🥰

  • @LailaAshok
    @LailaAshok 2 місяці тому +14

    അടുക്കള കാണൽ ചടങ്ങ് നിർത്തണം കുട്ടികൾ ഇപ്പോൾ അവരു ഇഷ്ടത്തിന് കല്യാണം കഴിക്കുന്ന കാലമാണ്👍

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Місяць тому

    എല്ലാവരും വളരെ നന്നായി അഭിനയിച്ചു ❤️😘

  • @SahilaSahila-wk6nk
    @SahilaSahila-wk6nk Місяць тому +2

    നിങ്ങളുടെ വീട്ടിലെ എല്ലാവർക്കും നന്നായി അഭിനയിക്കാൻ കഴിവുള്ളവരാണ് . അടിപൊളി കുടുംബo ❤

  • @Ranseja
    @Ranseja 2 місяці тому +1

    Waiting ayirunnu adipoli 😍😍😍

  • @radhikasreenivasan900
    @radhikasreenivasan900 2 місяці тому +10

    Super അമ്മാവന്‍ adipoly

  • @fazimeher7921
    @fazimeher7921 2 місяці тому +1

    Orupad chirichu😂😂😂..... Super👍👍👍

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 2 місяці тому +15

    സൂപ്പർ വീഡിയോ വല്ലാത്തൊരു അടുക്കള കാണൽ ചടങ്ങ് ആയി പോയി സബി അമ്മാവൻ കലക്കി ഒരു കോമഡി സീരിയൽ കണ്ട പോലെ ഉണ്ട് സബി ചേട്ടൻ ഇത്ര നന്നായി അഭിനയിക്കും എന്ന് അറിയില്ലായിരുന്നു എന്തായാലും കലക്കി ഇത്ര വലിയൊരു വാഗ്ധാനം വേണ്ടായിരുന്നു നല്ലൊരു മെസ്സേജ് ❤️

  • @riyanasrin8185
    @riyanasrin8185 2 місяці тому +1

    Vindammade dialogue asaalayayii❤❤super acting aan enn orikkalum parayulla ellarum onninnanu micham thanne❤❤❤

  • @mohanancv159
    @mohanancv159 2 місяці тому +21

    ഭാര്യയുടെ Family യുടെ അഭിമാനം മരുമകന് കാക്കാമായിരുന്നു. മുൻകൂട്ടി അറിഞ്ഞ സ്ഥിതിക്ക് ആ സമയത്ത് ഒരു വാഷിംഗ് മെഷീൻ വരുത്താമായിരുന്നു.

  • @സയനു
    @സയനു 2 місяці тому +36

    ഈ വക ആചാരങ്ങൾ എടുത്തു കളയേണ്ടസമയമായി പാവപെട്ടവരുടെ അവസ്ഥ

    • @krvnaick2022
      @krvnaick2022 2 місяці тому

      Ithellam acharam alla. Ella parentsum makalude veettil kaiyum VEESI poyi vayaru niraye thinnu thirichu pokunnathu oru abhimanakuravu ennu karuthiya oru kalam undayirunnu.Athu nammude aalukal ego karanam oru tradition aakki maatti.
      Panam ullavar cheyyunnathu middle incomekar copy cheyyaruthu.
      Pocketil panam undengil matram acharam endu venamengilum cheyyam.

  • @binnymanu7513
    @binnymanu7513 2 місяці тому +39

    ചിരിച്ച് ചിരിച്ച് വഴിയായി അച്ഛൻൻ്റെ നിൽപ്പും സബി അളിയൻ്റെ ഇരുപ്പും

  • @kuttykutty2405
    @kuttykutty2405 2 місяці тому +2

    🤣🥰🤣🤣🤣എന്റെഅമ്മോചിരി ച്കണ്ണ്ന്ന് വെള്ളംവന്നു👌

  • @apal5386
    @apal5386 2 місяці тому

    Oru movie kanda feel...great job❤

  • @gopikamani8040
    @gopikamani8040 2 місяці тому +13

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി. സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചം❤❤😂😂😂❤❤❤

  • @flavourtalks7530
    @flavourtalks7530 2 місяці тому +5

    ഈ യിടെ കാണാൻ തുടങ്ങിയുള്ളൂ..നിങ്ങളുടെ വീഡിയോസ്..ഉഗ്രൻ.കാലികപ്രസക്തമായ വിഷയങ്ങൾ സ്വാഭാവികമായ നല്ല അഭിനയത്തിലൂടെ ഉഗ്രൻ ട്വിസ്റ് ഒക്കെ ആയി കണ്ട് ഇരിക്കാൻ നല്ല രസം .അതിഭാവുകത്വം ഒട്ടും ഇല്ലാതെ എല്ലാവരും നല്ല അഭിനയവും ആണ് കാഴ്ച വക്കുന്നത്. Good❤

  • @vaigak8425
    @vaigak8425 2 місяці тому +1

    Ellavarumm nalla performance ❤ 👏💯

  • @gayathrinair1535
    @gayathrinair1535 2 місяці тому +3

    Avide poyi ellam Oppichittu vannulla Ammavante aa irippundallo...Super 👌👌👌👍👍😂😂😂

  • @dineesharatheesh5723
    @dineesharatheesh5723 2 місяці тому +1

    Kollam adipoli ammavan, amayi super ❤️❤️❤️❤️❤️❤️❤️

  • @bindhusanthosh5657
    @bindhusanthosh5657 2 місяці тому +2

    സൂപ്പർ ചിരിച്ചു ഒരു വഴിക്കായി മാമൻ സൂപ്പർ 🥰🥰🥰🥰

  • @SafwanSajid-kh4ce
    @SafwanSajid-kh4ce 2 місяці тому

    😅😅സൂപ്പർ അമ്മാവൻ

  • @daisymathew6425
    @daisymathew6425 2 місяці тому

    എന്റെ ഈശോ ചിരിച്ച് അവശത ആയി. അമ്മാവൻ, എന്തു സാധനം ആണ് വേണ്ടതെന്നു നോക്കുന്നത് 😄, വാഷിംഗ്‌ മെഷിൻ വയ്ക്കാനുള്ള പോസ്റ്റ്‌ സെലക്ട്‌ ചെയ്യുന്നത്, വളരെ മര്യാദയായി അമ്മാവൻ പോയിരുന്നു ചീത്ത കേൾക്കുന്നത്😄, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു അച്ചന്റെ ഒഴിഞ്ഞു മാറ്റം 😄. എല്ലാറ്റിലുമുപരി വാഷിംഗ്‌ മെഷീൻ വരുന്ന വണ്ടി വഴിതെറ്റി പോയോ എന്ന് വിചാരിച്ചു നോക്കി നിൽക്കുന്ന ആൾക്കാരെ കണ്ടിട്ട് ചിരി ഒട്ടും അടക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ 😂😂😂😂. കൊള്ളാം നന്നായിട്ടുണ്ട് 😄👍.

  • @sinduc2900
    @sinduc2900 2 місяці тому +1

    Super Super എല്ലാവരും നല്ല അഭിനയം❤❤❤

  • @sudhavijayan78
    @sudhavijayan78 2 місяці тому +1

    ❤❤❤ super message adipoli message 😂😂😂 enganethe kuduppam snehamulla kuduppam adipoli acting

  • @anjalirajesh5673
    @anjalirajesh5673 2 місяці тому +3

    Ithrayum supporting familyne kittiyath chechinte bagyam .ellarum spr aay abinayichu

  • @Kidsandmevlogs755
    @Kidsandmevlogs755 2 місяці тому

    Superrrrr😂😂😂 ammavan കലക്കി😁

  • @premeelabalan728
    @premeelabalan728 2 місяці тому

    👌👌👌പൊളിച്ചു അമ്മായി സൂപ്പർ 🤣

  • @RobiRobi-od9nf
    @RobiRobi-od9nf 2 місяці тому +13

    സീരിയൽ ഒരു എപ്പിസോഡ് കണ്ടപോലെ ഒരു feel. പിന്നെ act ചെയുമ്പോൾ ആർക്കൊക്കെയോ ചിരി വരുന്നുണ്ട്. വിഡിയോയിൽ ചിരി കാണാം. എന്നാലും ഗംഭീരം. ഇതു പോലെ യുള്ള വീഡിയോസ് ഇനിയും ഇടണം. Skip ചെയ്യാതെ കണ്ടു. ഒട്ടും ബോറിങ് തോന്നിയില്ല

    • @salimshanifa2821
      @salimshanifa2821 2 місяці тому

      നീ തന്നെ അടി പൊളി

  • @Sophyboban333
    @Sophyboban333 2 місяці тому

    എന്റെ പൊന്നോ
    എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ടല്ലോ.👌🏻👌🏻👌🏻👌🏻👌🏻വാഷിംഗ് മെഷീൻ വരില്ലേ
    പിന്നേ വരും.......വരും..........വരും......വരും 😁😁😁😁😁

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 2 місяці тому +14

    പെണ്ണിന്റെ അമ്മ തകർത്തു അഭിനയിച്ചു

  • @SaniyaSaniya-s8l
    @SaniyaSaniya-s8l 2 місяці тому

    അടിപൊളി സുപ്പർ ചിരിച്ചു മതിയായി അടുത്തത് വേണo👌👌👌👌

  • @farsana7566
    @farsana7566 2 місяці тому

    കുടുംബം ഇഷ്ടം ഒരുപാട് 👍👍❤❤💝💝🤗🤗

  • @anithak8398
    @anithak8398 2 місяці тому +15

    സനിത 👌👌ഈ മുതുക്കനെ എടുത്തു തോട്ടിൽ ചാടെടി 😂😂😂😂😂. എന്റെ അമ്മാവോ 👌👌👍💕💕💕💕💕

  • @nibins7053
    @nibins7053 2 місяці тому +13

    സനിതയുടെടെ കോപ്രായങ്ങൾ കണ്ടിട്ട് ചിരി വരുന്നു. എല്ലാം vedeoyilum സനിതയെയും ഉൾപെടുത്തുക😂😂😂

    • @vedsukumar1489
      @vedsukumar1489 2 місяці тому +1

      Enikh sanithene kanumpho chiri verum😂

  • @shereenasherin4543
    @shereenasherin4543 2 місяці тому

    സൂപ്പർ ഒന്നും പറയാനില്ല 👌❤️❤️❤️❤️❤️

  • @vasanthyvijayan3141
    @vasanthyvijayan3141 2 місяці тому

    😅😅😅അമ്മാവൻസൂപ്പർ പൊളി❤❤❤

  • @deeparamesh5483
    @deeparamesh5483 2 місяці тому +24

    ഇന്ന് മാമൻ ആയിരുന്നു താരം... അടിപൊളി 🥰

  • @SaraswathiK-s4b
    @SaraswathiK-s4b 2 місяці тому +1

    പാവം nigi . ആജീവനാന്ത വാഷിങ് മെഷീൻ. 😂😂😂 വീഡിയോ സൂപ്പർ. അനാവശ്യ പൊങ്ങച്ചം ആപത്ത്. ❤❤❤

  • @riyanasrin8185
    @riyanasrin8185 2 місяці тому

    Sanitha chechy and saji oppa😂 polichu matching character thannee❤❤❤❤😘❤️

  • @sandsons880
    @sandsons880 2 місяці тому

    സബി ഓപ്പ കലക്കി 😂🙏എല്ലാവരും super👍video അടിപൊളി 👍ഇനിയും ഒരുപാട് സ്കിറ്റുകൾ പ്രേതീക്ഷിക്കുന്നു.❤❤❤

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 2 місяці тому +13

    അമ്മാവൻ സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു അടിപൊളി ❤❤👍👍

  • @saraswathyav5553
    @saraswathyav5553 2 місяці тому +3

    കണ്ണൂരിൽ അടുക്കള കാണൽ ഇല്ല

  • @sherlyjohnson8187
    @sherlyjohnson8187 2 місяці тому +2

    Ammeda aa vili oiiiii super😄😄😄😄❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 2 місяці тому

    Ishtapedathiriko😂😂😂😂അടിപൊളി... നിഗി ചേച്ചി സുന്ദരി ആയിട്ടുണ്ട് ചേട്ടനും അമ്മ അച്ഛാൻ poli😂😂❤❤❤❤❤

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 2 місяці тому

    അടിപൊളിയായി 👌🏻👌🏻👍🏻

  • @lovelyvs2243
    @lovelyvs2243 2 місяці тому +8

    Ammavan polichu super acting Sabi

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️

  • @radhakv5662
    @radhakv5662 2 місяці тому +1

    അടിപൊളി 😂ചിരിച്ചു ചത്തു

  • @sreejasreejasree6929
    @sreejasreejasree6929 2 місяці тому +1

    Adipoli 🥰🥰🥰super❤❤❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 місяці тому +1

    Super. Very good thought. Oru washing meschine varuthivahha vina. Super acting all of you. Very good message. ❤❤❤❤❤🎉🎉🎉🎉🎉

  • @radhikamoorthy7230
    @radhikamoorthy7230 Місяць тому

    വരും.. വരും.....😂😂😂

  • @__wayanadan.
    @__wayanadan. 2 місяці тому +1

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അടുപൊളി നല്ല രസം😂😂😂❤

  • @bibinpaby1717
    @bibinpaby1717 2 місяці тому +1

    Videos okkeee superanu kettooooiii

  • @nyhan847
    @nyhan847 2 місяці тому +26

    3ഫാമിലിയും ഇങ്ങനെ അഭിനയിക്കണമെങ്കിൽ ഇവരുടെ ശരിക്കും ബോണ്ട്‌ സൂപ്പർ ആയിരിക്കും

  • @faseelafaseela442
    @faseelafaseela442 2 місяці тому +1

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅😅

  • @Sreela-h2o
    @Sreela-h2o 2 місяці тому +1

    Soooper video 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰

  • @mareenajomy9893
    @mareenajomy9893 2 місяці тому

    Super content 👌 all well done

  • @soumyajyothish7976
    @soumyajyothish7976 2 місяці тому +4

    സബി മാമൻ പൊളി, പൊളിച്ചടുക്കി കൂടെ മറ്റുള്ളവരും 👌👌❤❤

  • @mscreations2816
    @mscreations2816 2 місяці тому +2

    Innle chechineyum chettaneyum vallavattanam palathinite mukalil ninn kandiniii bakillll pokinnathhhh❤

  • @VijayaKumari-od6bx
    @VijayaKumari-od6bx 2 місяці тому +1

    😂😂😂😂മാമൻ സൂപ്പര്‍ 😂😂

  • @BinduKP-w1r
    @BinduKP-w1r 2 місяці тому +1

    എന്നാപ്പിന്ന യാത്രയില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ഇറങ്ങല് അടിപൊളിയായ്നി❤

  • @shajithashaji9661
    @shajithashaji9661 2 місяці тому +2

    Supper❤❤ammavan poli

  • @sujamenon3069
    @sujamenon3069 2 місяці тому

    Super video and everyone 's performance superb 👌👌🥰🥰

  • @aja857
    @aja857 2 місяці тому

    എന്റെ കണ്ണൂർ സൂപ്പർ 👍🏻👍🏻👍🏻

  • @premakumarik3732
    @premakumarik3732 2 місяці тому +2

    വരും, വരില്ലേ വരും..😂 കലക്കി

    • @vlog4u1987
      @vlog4u1987  2 місяці тому

      😄evide varan😄😄

    • @premakumarik3732
      @premakumarik3732 2 місяці тому

      @@vlog4u1987 washing machine (your ഡയലോഗ്)

  • @sheenakingu3825
    @sheenakingu3825 2 місяці тому

    അമ്മാവൻ സൂപ്പർ 😂😂😂😂😂ചിരിച്ചിട്ടു വയ്യ 😅😅😅

  • @bindhushibukumar4567
    @bindhushibukumar4567 2 місяці тому

    സൂപ്പർ വിഡിയോ❤❤❤❤❤

  • @sheejasamed3103
    @sheejasamed3103 2 місяці тому

    അളിയാ പൊളിച്ചു. എല്ലാ വരും കല് അക്കി. സൂപ്പ് ർ.കേട്ടോ

  • @SunithaSajimon
    @SunithaSajimon 2 місяці тому +23

    അടിപൊളി ❤❤🥰🥰. എന്നാലും നമ്മുടെ സബി അളിയൻ തകർത്തു ഇത്രേം കഴിവ് ഉണ്ടായിട്ടാണോ മിക്കവാറും ഒന്നും മിണ്ടാതെ ഒരു ചിരിയിൽ ഒതുങ്ങി നിന്നെ സജീഷേ സബി അളിയനെ വിടാതെ പിടിച്ചോ അടിപൊളി ആണ് എല്ലാരും നന്നായി എന്നാലും അളിയന്റെ കാര്യം പിന്നേം പിന്നേം പറയാതെ വയ്യ സനിത അമ്മായി ഈ അമ്മാവനെയാണോ തോട്ടിൽ എറിയാൻ പറഞ്ഞെ ഞങ്ങൾ സമ്മതിക്കില്ല സൂപ്പർ മെസേജ് ❤❤❤🥰🥰

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️❤️pidichu kalathil erakkiyatha😄

  • @sheebananda1152
    @sheebananda1152 2 місяці тому +1

    അടിപൊളി ആയി 🥰🥰🥰

  • @siminasunilkumar7718
    @siminasunilkumar7718 2 місяці тому +1

    Sabi aliya nu firstu rank😊

  • @sibuvarghese7776
    @sibuvarghese7776 2 місяці тому

    Ammavan aliyan superb❤❤❤❤❤❤ aliyan oru nalla nadan aanu... mamookayudae oru acting polae undu....

  • @SupranKK-r1d
    @SupranKK-r1d 2 місяці тому

    Soooper adipoly Amma thakarthu

  • @fakedemo5846
    @fakedemo5846 2 місяці тому +1

    സൂപ്പർ ഒരു രക്ഷയുമില്ല കലക്കി ❤❤❤😂😂

  • @SafwanSajid-kh4ce
    @SafwanSajid-kh4ce 2 місяці тому

    ഇനിമേലിൽ ഈ പണിക്ക് പോകില്ല എന്ന് അമ്മാവൻ 😊😊😅😅❤

  • @sreekumaripillai1287
    @sreekumaripillai1287 2 місяці тому

    അമ്മാവൻ സൂപ്പർ 👌🏻👌🏻

  • @manutm9610
    @manutm9610 2 місяці тому +3

    എല്ലാവരും 👌👌ഒരുപാട് ഇഷ്ട്ടായി 🥰🥰

  • @leelamanivelayudhan9018
    @leelamanivelayudhan9018 2 місяці тому +1

    മാമന് അളിയൻറെ മുഖച്ഛായ😂😂😂😂😂😂😂😂😂

    • @kamalav.s6566
      @kamalav.s6566 2 місяці тому

      എടങ്കേറായല്ലോ അമ്മാവാ