വ്യത്യസ്ത രീതിയിൽ വിത്തു പാകുന്നത് കാണിച്ചു തന്നതിന് നന്ദി. അല്ലെങ്കിലും മിനി എല്ലാവരിൽ നിന്നും വ്യത്യസ്ഥത പുലർത്താറുണ്ട്. എല്ലാം പരീക്ഷിച്ചു വിജയിച്ചത് മാത്രം subcribers നു പറഞ്ഞു കൊടുക്കുന്ന ഒരു കൃഷിക്കാരി ആണ്. ഈ ആത്മാർഥത ആണ് മിനിയുടെ വിജയം. ഇതു നിങ്ങളെ ഇനിയും ഉന്നതിയിൽ എത്തിക്കും. ഒരു സംശയവും ഇല്ല.
Thank youuuu so much dear Sheela teacher എല്ലാവർക്കും ഈസിയായുംചെലവു കുറഞ്ഞ രീതിയിലും ആന്നെങ്കിൽ എല്ലാവർക്കും കൃഷിയോട് താല്പര്യം ഉണ്ടാകും dear എങ്ങനെ ആന്നെങ്കിലും എല്ലാവരും കൃഷി ചെയ്യണം. അല്ലെ🥰🥰😘😘🤩🤩
Hloo... ചേച്ചി.... ഞൻ ഒരു മുളക് തൈ പോലും വെക്കാതെ ആൾ ആയിരുന്നു... ഇപ്പൊ ചേച്ചി yudy വിഡിയോ കണ്ടപ്പോൾ ഭയങ്കര താല്പര്യം..... അങ്ങനെ ചെടികളും കുറച്ചു മുളക് തൈകളും തക്കാളി തൈകളും nattiitind.... വിജയിച്ചാൽ ചേച്ചിയോട് പറയാം ttoooo......എല്ലാ വിഡിയോസും വളരെ ഉപകാരം aan... Thank യൂ ചേച്ചി
മിനി ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു. നന്നായി പറഞ്ഞു തരുന്നു. ഞാൻ ഒരു റിട്ടയർ ചെയ്ത ടീച്ചർ ആണ്. കൃഷി യിൽ കൂടുതൽ താല്പര്യം ഉണ്ടാകാൻ വീഡിയോസ് സഹായിക്കുന്നു. കടയിൽ നിന്നും ഇപ്പോൾ വെജിറ്റബ്ൾസ് വാങ്ങേണ്ട ആവശ്യം ഇല്ല. താങ്ക്സ് !"!"
Very good 🤝 റിട്ടയർമെന്റ് life ആസ്വദിച്ചു മുന്നോട്ടു പോകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ലിസി ടീച്ചറെ. പച്ചക്കറികളൊക്കെ കിട്ടുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.😘🥰🥰
ഹായ് മിനി ചേച്ചി. ഇത് വളരെ നല്ല വിഡിയോ ആണ് ഇതിലെ സൂത്രവിദൃ കലക്കി ട്ടോ പിന്നെ കാബേജും। കോളിഫ്ളവറും നട്ട്ഒരാഴ്ച്ച കഴിഞ്ഞു ചേച്ചി പക്ഷേ മഴയിൽ കുറച്ചു തൈ പോയി കുറച്ചു ഉണ്ട് .അത് അങ്ങനെ തന്നെ നിൽക്കുന്നു .ഒന്നു പിടിച്ചു കിട്ടാൻ എന്താ ചെയ്യാ
സൂപ്പർ ചേച്ചി അടിപൊളി ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമായി ❤️❤️❤️❤️ചേച്ചിയുടെ സംസാരവും ചേച്ചിയുടെ പച്ചക്കറികളെയും പൂക്കളെയും ഒരുപാട് ഒരുപാട് ഇഷ്ടമായി💕💕💕😍 ചേച്ചിയുടെ കാട് പിടിച്ചു നിൽക്കുന്ന പത്തു മണിയും 👍👍👌👌
Thank you chechi eppolum plastic kaalum nallathe enthokkeya chiratta plavila okke thank you so much 🙏🏻🙏🏻🙏🏻you are great nalla ideas njaan vaangeettunde carrot beet root okke Engane nadaam 😍
പുതിയതായി ചെയ്യുന്ന ക്യാരറ്റും, ബീറ്റ്‌റൂട്ടും നല്ല വിളവുകൾ നൽകട്ടെ. 🙏. വിത്ത് ഇല്ലാത്ത രണ്ടിന്റെയും മുകൾഭാഗം നട്ടു നോക്കി ശരിയായില്ല. നല്ല അറിവുകൾ പകർന്നു നൽകുന്ന മിനിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏♥️🌹
chechi....this method is super hard....carrot, beetroot plants are tiny...it is hard to transplant.....best method for carrot, breetroot, radish, onion etc are......draw line...then put some mix she is using....put seeds in line...u get machines to plant or u can carefully plant with hand....usually each plant need 6 inches....onion plants don't need much space....beetroot plant need some space...so 9 inches are best.......carrot plants 6 inches is enough....radish white need 9 inches...radish red 6 inch is enough...i plant this for years ...tried all methods....but my method is best...cause it need no care....just plant and forget..then pick after 2 to 3 months...
@@MinisLifeStyle here is idea to get seeds for onion, carrot, beetroot etc free...when u buy from shop...plant that onion or carrot or beetroot....all 3 start growing...then it get flowers...and finally plenty of seeds.....collect that seeds...then plant that seeds...u get onion, carrot, beetroots back....
വ്യത്യസ്ത രീതിയിൽ വിത്തു പാകുന്നത് കാണിച്ചു തന്നതിന് നന്ദി. അല്ലെങ്കിലും മിനി എല്ലാവരിൽ നിന്നും വ്യത്യസ്ഥത പുലർത്താറുണ്ട്. എല്ലാം പരീക്ഷിച്ചു വിജയിച്ചത് മാത്രം subcribers നു പറഞ്ഞു കൊടുക്കുന്ന ഒരു കൃഷിക്കാരി ആണ്. ഈ ആത്മാർഥത ആണ് മിനിയുടെ വിജയം. ഇതു നിങ്ങളെ ഇനിയും ഉന്നതിയിൽ എത്തിക്കും. ഒരു സംശയവും ഇല്ല.
Thank youuuu so much dear Sheela teacher
എല്ലാവർക്കും ഈസിയായുംചെലവു കുറഞ്ഞ രീതിയിലും ആന്നെങ്കിൽ എല്ലാവർക്കും കൃഷിയോട് താല്പര്യം ഉണ്ടാകും dear
എങ്ങനെ ആന്നെങ്കിലും എല്ലാവരും കൃഷി ചെയ്യണം. അല്ലെ🥰🥰😘😘🤩🤩
p
@@MinisLifeStyle അതെ അതു തന്നെ
മിനിയുടെ ആരാധകനാണ് ഞാൻ 🥰🥰🥰🥰
നിങ്ങൾ പറഞ്ഞത് തികച്ചും ശരി 🙏🏆💯👑
ചേച്ചി വളരെ വ്യത്യസ്ത മായി..... ലളിത മായി..... പറഞ്ഞു തരുന്നു.... great ഇൻഫർമേഷൻ........
Thank youu so much dear video istapettu ennerinjathil valare santhosham 🥰
പ്ലാവില യിൽ വിത്ത് നടുന്ന രീതി വളരെ വളരെ നല്ല idea ആണ്. Mam ന്റെ കൃഷി രീതി നല്ലൊരു പ്രചോദനം ആണ്. Thank you
Thank youuuuuu so much dear 🥰 videos istapettu ennerinjathil valare valare santhoshsm friendsnok share chaitholuto ellavarum munnottu varate
Plavila seedling tray so attractive and zero expensive. Thank you sister
Thank youuuu.... thank youuuu
വളരെ നല്ല അറിവുകൾ പകർന്നു നൽകുന്ന മിനിസ് ലൈഫ് stylununu ഒരു പാട് നന്ദി
Thank youuuu so much dear Maria
Mini chechi alla vedioyum superakunnu
Thank youuuu so much dear siji
Vithu paakaan puthiyoru idea kaanichu thannathinu thanks chechi.
Thank youuuu
Chechi krishi super njan krishi cheyythu
Very good 👍
പ്ലാവിള കുമ്പിൾ കുത്തിക്കാണിക്കുന്ന നിഷ്ക്കളങ്കത കണ്ടപ്പോൾ സന്തോഷം തോന്നി.
മിനിചേച്ചി വിത്തുകൾ കിട്ടി വലിയ ഉപകാരം thanku thanku
Ok...dear
Minichechi avidenina vithe vagiye chechiyude paripadi valare nallatha supar 😍
Thanks dear
Seedshopil ninnanu vanghiyathu
Nallareedil tanne ellamparanchu tarunnadinu orupad thanks
Thank youuuu
Ishtappettu do arivukal paranju nalkunna minikk bhavukangal thanks do
Thank youuuu so much dear
Supperanu nalla idea eadayalum try cheyunna thanu eagina oruvediyo etathinu Thanku Mini
Thank youuuu so much
വളരെ ഉപകാരപ്രദമായ വീഡിയോ '
Thank youu
ചേച്ചിൻ്റെ ചാനൽ കണ്ട് തുടങ്ങിയതിന് ശേഷമാണ് ഞാൻ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങിയത് .Thanks ചേച്ചി
Very good 👍 nannayi varate all the best
Hloo... ചേച്ചി.... ഞൻ ഒരു മുളക് തൈ പോലും വെക്കാതെ ആൾ ആയിരുന്നു... ഇപ്പൊ ചേച്ചി yudy വിഡിയോ കണ്ടപ്പോൾ ഭയങ്കര താല്പര്യം..... അങ്ങനെ ചെടികളും കുറച്ചു മുളക് തൈകളും തക്കാളി തൈകളും nattiitind.... വിജയിച്ചാൽ ചേച്ചിയോട് പറയാം ttoooo......എല്ലാ വിഡിയോസും വളരെ ഉപകാരം aan... Thank യൂ ചേച്ചി
Very good 🤝 video istapettu krishiok thudanghi ennerinjathil valare santhosham
'എങ്ങനെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പച്ചക്കറി ഉണ്ടാക്കട്ടെ ' ഈ ഡയലോഗിനും ആറ്റിട്യൂഡിനും ഒരു ബിഗ് സല്യൂട്ട്
Pinnallathe 😀
Hai mini chach
Mini chechi nadunna reethi nannayittund
Thanks dear
Hai
മിനി ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു. നന്നായി പറഞ്ഞു തരുന്നു. ഞാൻ ഒരു റിട്ടയർ ചെയ്ത ടീച്ചർ ആണ്. കൃഷി യിൽ കൂടുതൽ താല്പര്യം ഉണ്ടാകാൻ വീഡിയോസ് സഹായിക്കുന്നു. കടയിൽ നിന്നും ഇപ്പോൾ വെജിറ്റബ്ൾസ് വാങ്ങേണ്ട ആവശ്യം ഇല്ല. താങ്ക്സ് !"!"
Very good 🤝 റിട്ടയർമെന്റ് life ആസ്വദിച്ചു മുന്നോട്ടു പോകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ലിസി ടീച്ചറെ. പച്ചക്കറികളൊക്കെ കിട്ടുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.😘🥰🥰
ഞാൻ പ്ലാവിലയിൽ മുളപ്പിക്കുന്നത് അങ്ങിനെ തന്നെ എടുത്തു വെക്കാം അതാണ് പ്രേത്യേകത നല്ല വീഡിയോ
Thank youu very good 👍
Hi Mini നമസ്കാരം വിത്തുകൾ പാകിമുളപ്പിക്കുന്ന രീതി വളരെ ഇഷ്ടപ്പെട്ടു ഈ നല്ല മനസിന് ഒരുപാട് നന്ദി ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ
Thank youuuu so much dear friend video istspettu ennerinjathil valare santhosham 🥰🥰😘😘
Thanks sister,great job,good precentation
You are welcome
Video istapettu ennerinjathil valare santhosham 🥰
Better idea plavila..athaakumbol parich nadandallo.direct kuzhiyil vekkam..👍
Athe dear
മിനിചേച്ചി എപ്പോഴും ഇങ്ങനെയാണ്. എല്ലാം സിമ്പിൾ ആയിട്ട് പറഞ്ഞു തരും. 👍👍🙏💖💖
എന്നാലെങ്കിലും കുറച്ചു പേരെങ്കിലും മുന്നോട്ടു വരട്ടെ. വിഷത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കട്ടെ ലതക്കുട്ടി.
@@MinisLifeStyle chechik. Carat. Beetrut. Seed. Evidunnu. Kittunnu
Video super. Sadharanakarkum cheyavunnathanu chilavillatha krishi ellavarkum snehanewshanam. God bless you and your family
Vishamillatha pachakarikal ellavarum nattupidipikate chechi Alle
Ellavarum sugharikunnu
Minichechechi ithu valare nanayito appo ithum onu try cheyyum njan 👌👌😍😍😍😍
Pinnallathe nammaloda Kali😂
@@MinisLifeStyle athenne
Plavila super idea chechi❤
Thanks 🙏 dear
January nadan kazhiyunna chedikal ethalam make a video please chechi
Idato
@@MinisLifeStyle ok thanks
Nannayiminiarivekittithanks
Thank youuuuuu
Super Minikutty....nalla pole carrotum beetrootum undakatte...Ebinum Merinum ishtam anallo
Enghane avum ennu nokkam Alle ithok Nalla istamane randalkum😀
Puttinu kuzhaikkum pole super
Athe😀😂
പ്ലാവില പ്രയോഗം കൊള്ളാം കേട്ടോ. പരീക്ഷിച്ചു നോക്കണം
Thank youuuu
Hai minichehhi njan nishamol supper ithe ellavarkum valare upakara.pradamaya veediyo ayirunnu ketto
Thank youuuu so much dear Nisha
Nalla vidio anu chechi..mon avide chechi. Avan ellathathukondu vidioyil antho kuravullathupole feel cheyyunnu😍😍👌
Atheyo adipoli class thudanghi
Orumich varunnund
നല്ല അവതരണം
Thanks dear
Minide poonthottam kanan nalla bangiyund
Thanks dear
ചേച്ചി ഞാൻ ബീറ്റ്‌റൂട്ടിന്റെ അരി മേടിച്ചു നോക്കിയിരിക്കുവായിരുന്നു.correct സമയത്തു ചേച്ചിയുടെ വീഡിയോ വന്നു Thank you so much
Adipoli enghil pinne eluppam nattolu
Njanum vangichu vachirunnu
Maya binny evidunna beetroot ari vedichath
Ippol season allato sep nadato
Me too
Chechi njan carrot, beet root, cauli, brocauli, radish, cabbage grow bagil parichu nattu, keep it up chechi 👍👍👍👍👍👍👍👍👍👍👍
Kollalo adipoli
@@MinisLifeStyle😊
Iveda njan medichu vechu, ini nadanam.. thank you for the video 😀👍
Eluppam nattolu
Very good idea Thanks
You are welcome dear thank youuuu
Thanks ചേച്ചി ഇങ്ങനെ വെറൈറ്റി ആയിട്ടുള്ള ഒരുക്കൾ പറഞ്ഞു തരുന്നതിന്. സാധരണ Seeds shop ൽ കിട്ടുമോ ഈ വിത്തുകൾ '
Thank youuuu
Seedshopil ninnanu vanghiyathu
Miniyude idea super ketto
Thank youuuu
ഞാൻ കാണാൻ കൊതിച്ചിരുന്ന വീഡിയോ thanku ചേച്ചി ചെറിയ തക്കാളി പാവി മുളച്ചു വന്നിട്ടുണ്ട്
Very good 🤝
Njn ithnu vendi wait cheyuvayirun anty😍Merinod ennum chodhikumayirun..Thanks🤩
Ippol samadhanamayille mole eluppam nattolu
@@MinisLifeStyle nadam😇😇
ua-cam.com/video/2tKfX_YoVAs/v-deo.html
Carrots.. beetroot seeds undenuu aryillarunnu.. kandittilla. Kollam
Kittumenne
മിനി കൃഷി നന്നായി
Good guidance and support to do d farming of various veg plants for d beginners like me.
Thank u.
T
Thank youuuu so much
സൂപ്പർ ചേച്ചി എനിക്ക് ഒന്നും അറിയില്ല പക്ഷേ ഇന്ന് മുതൽ ഞാൻ കൃഷി ചെയ്യും താങ്ക്സ് ചേച്ചി
U5utuuttut
Uru
Ry
Ry
Y
Shoo enthellam ideaasaaa
Upakaramulla vedios tnks.
Vith evidnn kittum
Ennakeghilum oru pachakari enghilum nattupidipikate ennu karithiyane
Vithu seed shopil aneshichal mathito
Mini aunty super tipes...really use ful video...✌☺
Thank youuuu video useful anennerijathil valare santhosham
ചേച്ചി സൂപ്പർ.🥰😘😘
Thank youuuu
ഹായ് മിനി ചേച്ചി. ഇത് വളരെ നല്ല വിഡിയോ ആണ് ഇതിലെ സൂത്രവിദൃ കലക്കി ട്ടോ പിന്നെ കാബേജും। കോളിഫ്ളവറും നട്ട്ഒരാഴ്ച്ച കഴിഞ്ഞു ചേച്ചി പക്ഷേ മഴയിൽ കുറച്ചു തൈ പോയി കുറച്ചു ഉണ്ട് .അത് അങ്ങനെ തന്നെ നിൽക്കുന്നു .ഒന്നു പിടിച്ചു കിട്ടാൻ എന്താ ചെയ്യാ
Light ayit swalpam sleri koduthalo
Aa ok chechi
Chechide vedios okke super
Thanks dear
സൂപ്പർ ചേച്ചി
Thank youuuu
Good ഐഡിയ. ഈ beetroot carrot വിത്തുകൾ എവിടെ കിട്ടും
Nex month Nammude website il ethum
Vedio nannayittund by sivantha
Thank youuuu
Krishibhavanil ithinte seedonnum kitunillallo evidunnu kitum kollam super👌👌❤❤
Seedshopil ninnanu vanghiyathu
Very good.😄👍👍
Very good video, thanks
Thanks dear
അടിപൊളി യാണല്ലോ. സൂപ്പർ മിനി സൂപ്പർ
Thanks dear
Chechiyude video okke suprr aaa tto👌👌👌
Thank youuuu akhilakutty
Hai chech............ supar
Thanks dear
Thank you. Super.
You are welcome
സൂപ്പർ ചേച്ചി അടിപൊളി
ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമായി ❤️❤️❤️❤️ചേച്ചിയുടെ സംസാരവും ചേച്ചിയുടെ പച്ചക്കറികളെയും പൂക്കളെയും ഒരുപാട് ഒരുപാട് ഇഷ്ടമായി💕💕💕😍 ചേച്ചിയുടെ കാട് പിടിച്ചു നിൽക്കുന്ന പത്തു മണിയും 👍👍👌👌
Thank youuuu so much dear video istapettu ennerinjathil valare santhosham
Ethukollallo super
Thanks dear try chaitholu
Chechi passion fruit kooduthal vilavu kittan cheyyenda karyangal pinne ilavan enhance krishi cheyyam
Hi many Many Thanks നന്നായിട്ടുണ്ട് Yee വീഡിയോ Yellavarkkum ഉപകാര Prethamane
Super vidio
Chechi fish waist konde
Compost undakkamo
Fish amino acid video ittitund kanan marakandato
Ok chechi tank u
Thank you chechi eppolum plastic kaalum nallathe enthokkeya chiratta plavila okke thank you so much 🙏🏻🙏🏻🙏🏻you are great nalla ideas njaan vaangeettunde carrot beet root okke Engane nadaam 😍
Athe.... correct
Super chechi polichu
Thank youuuu
@@MinisLifeStyle ☺
Chehi super ♥️♥️♥️👌👌👌
Thank youuuu
Good explanation. Wish to watch the next.
Thank youuuuuu so much
Video istapettu ennerinjathil valare santhosham
Super😀😀👍👍👍👍
Thank youuuu
Manmanoharamaya AVATHARANAM👍👌💐😀😁😂BY B B PKD😀😂😂
Thank youuuuuu 🥰 thank youuuuuu so much
ഞാനും കിളിപ്പിച്ചു മിനിയമ്മ viedo സൂപ്പർ 😘😘
Kollalo adipoli
Very good
Hai Mini chechy
Hello
@@MinisLifeStyle
Chechy sthalam eavideya eante sthalam trivandurm
Thanku chechi
It was my request ❣️❣️
Athukondalle pettennu ittathu😂
@@MinisLifeStyle 😊
Ivde carrot vith kittaan illa 😢
പുതിയതായി ചെയ്യുന്ന ക്യാരറ്റും, ബീറ്റ്‌റൂട്ടും നല്ല വിളവുകൾ നൽകട്ടെ. 🙏. വിത്ത് ഇല്ലാത്ത രണ്ടിന്റെയും മുകൾഭാഗം നട്ടു നോക്കി ശരിയായില്ല. നല്ല അറിവുകൾ പകർന്നു നൽകുന്ന മിനിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏♥️🌹
Thank youuuu so much dear jollichechi.
Chechi vith seedshopil kittum keto
Carrot, beatroot എന്നിവയുടെ വിത്ത് കിട്ടാനുള്ള മാർഗം കൂടി പറഞ്ഞാൽ kollam👍
Seedshopil ninnu vanghendi varum
Nice.
Thank youuuu
vijriche ullu apoyekum chechinde video vnnallo😊
Pinnalla nammal odi ethille😂
Eth yath maasangalil aanu chaiyaaru.
Ippol pattiya samayamanu
@@MinisLifeStyle thank u
Ethra comments vannalum athikam vaikathe pettenn ellarkum reply tharunna nammude minikuttik ellarude vaka like kodukkane miniye ishttappedunnavar ee commentinu like tharu
Thank youuuu so much dear nishija kitty😘😘🥰🥰
Super try chiam minichaci
Ok... dear
നല്ല വീഡിയോ 🙏
Thank you
How to make Amiritham paani
ua-cam.com/video/40Y2uuH0PyM/v-deo.html
Dha kandunokku
Thank you so much
chechi....this method is super hard....carrot, beetroot plants are tiny...it is hard to transplant.....best method for carrot, breetroot, radish, onion etc are......draw line...then put some mix she is using....put seeds in line...u get machines to plant or u can carefully plant with hand....usually each plant need 6 inches....onion plants don't need much space....beetroot plant need some space...so 9 inches are best.......carrot plants 6 inches is enough....radish white need 9 inches...radish red 6 inch is enough...i plant this for years ...tried all methods....but my method is best...cause it need no care....just plant and forget..then pick after 2 to 3 months...
Atheyo....enghil pinne inghane onnu try cheyyam
Thanks dear
@@MinisLifeStyle yes...i am a born farmer...
@@MinisLifeStyle here is idea to get seeds for onion, carrot, beetroot etc free...when u buy from shop...plant that onion or carrot or beetroot....all 3 start growing...then it get flowers...and finally plenty of seeds.....collect that seeds...then plant that seeds...u get onion, carrot, beetroots back....
@@MinisLifeStyle that potting soil mix is best....this mix is used by all commerical gardens...they never tell u.....
Chechi mulakinathae valleecha shalyam maran entho cheyanam checi
Video ittitund kanan marakandato
superee
Thank youuuu
good
Thank you
Poli swanam
Thank youuuu
Super chechee
Thanks dear
Carrot okke valrambo video edane chechi
Mm
Theerchayayum
Ok
Good information
Thank youuuu
👍
Attinkashttam puthiyath upayogikkan pattumo
Upayoghikam podikkanam
can you please do how to grow brinjil fast video
ua-cam.com/video/YhUPA3hTLQs/v-deo.html
DHA ee video onnu kandunokku
Adipoli njan ittathu mulachilla vith nallath alla thonnunnu
Velleecha povanulla video cheyyane
ua-cam.com/video/bjpEPdm-M7M/v-deo.html
DHA kandunokku
Plaavella style best..
Thanks dear
Hai