സ്മിതചേച്ചി... കാലം കടം തന്ന ഈ സ്വർഗ്ഗത്തിൽ..നിങ്ങൾ രണ്ടുപേരും...ഇനിയും സന്തോഷത്തിന്റെ.. "വിത്തു"കൾ പാകൂ... നമ്മളിൽ സന്തോഷം നിറയട്ടെ.... 👍👍👍👍👍👍👍💚💚💙❤️❤️❤️🎈👍
ഹായ്..... സ്മിതചേച്ചി... ഉള്ളിയുടെ വിളവെടുപ്പ് കാണുമ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ... ഒരു.. പേമാരി തന്നെയാ... ഇതെല്ലാം ചേച്ചിയ്ക്കും എല്ലാവർക്കും ഇഷ്ട്ടമാകുന്നു എന്ന് അറിയുമ്പോഴും.... ഷാജൺചേട്ടനും. സ്മിതചേച്ചിക്കും എന്തുകൊണ്ടും... അഭിമാനിക്കാം.... സൂപ്പർ. 👍👍👍👍👍👍👍👍 💚💙💙💙💚💚💚💚🎈🎈👍
സ്മിത ഉള്ളി നടുന്നത് കണ്ടപ്പോൾ ഒത്തിരി ആഗ്രഹം തോന്നി ഞാനും കുറച്ചു നട്ടിരുന്നു ഇന്നത്തെ വീഡിയോയിലൂടെ ഉള്ളിയുടെ വളപ്രയോഗം മനസ്സിലാക്കാൻ സാധിച്ചു thank u smitha
ഒത്തിരി ഈ കൃഷി ഭൂമിയിൽ കഷ്ട്ടപെടുന്നവർക്ക്... അതിന്റ... വിളവുകളും വലുതായിരിക്കും... നിങ്ങളുടെ സന്തോഷം..തന്നെയാണ് ഞങ്ങളുടെ സന്തോഷവും... 👍👍👍👍👍💚💙💙💙❤️❤️💙💙💚💚🎈👍
ചേച്ചി നിങ്ങൾ വിളവെടുത്ത സാധനങ്ങൾ എല്ലാ സഹോദരങ്ങൾക്കും കൊടുക്കുമോ നിങ്ങൾ എല്ലാ അങ്ങോട്ടുമിങ്ങോട്ടും പങ്കു വയ്ക്കുക യല്ലേ പതിവ് അതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നും ക്യാരറ്റ് വിളവെടുത്ത എപ്പോഴും എല്ലാ വീട്ടുകാർക്കും കൊടുത്തു വോ
ഹായ്..... ഷാജൺചേട്ടൻ. സ്മിതചേച്ചി.... നമസ്കാരം..... 🙏💙💚❤️.. ഇന്നത്തെ വീഡിയോ പൊളിച്ചൂട്ടാ...ചെറിയഉള്ളിയുടെ വിളവെടുപ്പും.. ഉള്ളിച്ചട്ണിയും.. ദോശയും.. ഹോ... ഇത്രയും എഴുതിയതേയുള്ളൂ... വായിൽ.. ഒരു കപ്പലൊടിക്കാനുള്ള വെള്ളം നിറഞ്ഞു... എന്തായാലും... ഇതൊന്ന് പാചകം ചെയ്തിട്ടേ... ബാക്കി കാര്യമുള്ളൂ... സൂപ്പർ... എല്ലാവർക്കും ഇഷ്ട്ടമാകുന്ന.. ഈ racipe കൊള്ളാം... Tanks.ചേട്ടൻ .. ചേച്ചി.. 👍👍👍👍👍👍👍👍💚💙🎈💚💙💙💙🎈💚💚💚💙🎈🎈🎈🎈👍
I am your new subscriber. Love all your videos. Only thing I noticed is that, your voice recording is not clear or not loud enough . Finds it hard to hear.
Chechi de video yesterday thott kanduthundangiyth...ishtapettu appol thnae sunlbscribe cheithu....chechi nalla oru motivation koodi anu nangalk tharunth
സ്മിതചേച്ചി... കാലം കടം തന്ന ഈ സ്വർഗ്ഗത്തിൽ..നിങ്ങൾ രണ്ടുപേരും...ഇനിയും സന്തോഷത്തിന്റെ.. "വിത്തു"കൾ പാകൂ... നമ്മളിൽ സന്തോഷം നിറയട്ടെ.... 👍👍👍👍👍👍👍💚💚💙❤️❤️❤️🎈👍
👌🥰🥰🫂💞
@@auniquefamily3170 vb
Phonenumber tharumo
സ്മിതയെ പോലെ കഷ്ടപ്പെടാൻ തയ്യാറായാൽ ഏതൊരു വീടും സ്വർഗ്ഗമാക്കാം. Big salute smitha. ❤️❤️🥰🥰👍🏻👍🏻
ഒത്തിരി സന്തോഷം 🥰🥰🥰❤❤❤❤
എൻ്റെ ഉണ്ണിയെ ഞാൻ കാണാൻ വിചാരിച്ച കാര്യം ഞാനും ചെയ്തു nokkatta ഉമ്മ God bless you mole
Thanks Amma 🥰🥰
സ്മിതയുടെ പൂന്തോട്ടവും പച്ചക്കറിതോട്ടവും കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു, അതിലുപരി ഇത്രയും സ്നേഹനിധിയായ ഭർത്താവും. സ്മിത ഭാഗ്യവതിയാണ്.
വളരേ ശരിയാണ് ചേട്ടൻ്റെ സപ്പോർട്ട് തന്നെയാണ് എൻ്റെ സന്തോഷത്തിൻ്റെ കാരണവും🥰🥰🫂
Correct 💯
Hi smitha onion harvesting super onion chutney adipoli shajiatten and smitha superfamily Ilove anie
Thank you 🥰🥰🥰❤❤❤❤
ഉള്ളികൃഷിയും ഉള്ളിച്ചമ്മന്തിയും അടിപൊളിയായിട്ടുണ്ട് 🥰👍❤️
ഒത്തിരി സന്തോഷം Nazila 🥰🥰🥰
ഒരുപാടു സന്തോഷം നൽകിയ video....വേറൊന്നും പറയാൻ വാക്കുകളില്ല 👍👍👍🥰
ഒത്തിരി സ്നേഹം🥰🥰❤️
സ്മിതയുടെ vlog വരാൻ കാത്തിരിക്കും കാണാൻ വേണ്ടി എല്ലാം ഒന്നിനൊന്ന് മെച്ചം 🥰🥰❤️❤️
ഒരുപാട് സ്നേഹം ഉണ്ട് 🥰🥰
അടിപൊളി ആണല്ലോ 👍ചമ്മന്തി സൂപ്പർ 👌
ഒരുപാട് സന്തോഷം 😋😋😋😋😍
V nice Smitha ! Enjoyed watchiñg this !
Thank you so much 😍
Pinnedallo, #smitha, ullykrishisuper🦋🦋
ഒരുപാട് സന്തോഷം 🥰🥰
While seeing your heaven, happiness is raining in my heart... Expecting more results of your hardwork...
Thanks a lot 🥰🫂💞
ഉളളി ചമ്മന്തി അടിപൊളി സ്മിത 👍👍👍
ഒരുപാട് സന്തോഷം 🥰🥰❤️
Hai smitha super video 👌❤
ഒരുപാട് സന്തോഷം പദ്മ ചേച്ചി🥰🥰🥰
Ithepole ellatharam vegetablesum vith muthal vilav vare kanikkuo pls chechi
ചെയ്യാം Ramshida 🥰❤️
ഉള്ളി എപ്പോഴാണ് നടേണ്ടത് എന്ന് പറയാമോ സ്മിതേ
Nchan ipo aduthaanu video kand thudangiyathu... Ipo nchan vhechiyude fan aanu❤️😍
Thank you 🥰🥰❤❤❤
ചേട്ടനും ചേച്ചിയും 👌👌👌
ഒത്തിരി സ്നേഹം🥰🥰❤️
Super video smithechi.... Ulli chammanthi ude recipe... 👌👍😋♥️
സന്തോഷം try ചെയ്തിട്ട് പറയണേ 😍🥰
Chachi 🥕 vedio edaneee
ഞാൻ സബ്സ്ക്രൈബ് ചെയ്തു... ഒത്തിരി സന്തോഷം തോന്നി.. ❤..നാളെത്തന്നെ ഞാൻ ഉള്ളികൃഷിക്കുള്ള തയ്യാറെടുപ്പു തുടങ്ങും ❤
ഒത്തിരി സന്തോഷം ,🥰🥰🥰
Smitha👌👌👌
ഹായ് ചേച്ചി🥰🥰❤️
Smithakutty suuparada❤❤❤❤❤
ഒത്തിരി സ്നേഹം Sobhechi🥰🥰🥰
അടിപൊളി വീഡിയോ ഉള്ളി ചമ്മന്തി കണ്ടിട്ടേ നല്ലതാണെന്ന് തോന്നുന്നു എന്തായാലും ഞാൻ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
സജീവൻ ചേട്ടാ feedback പറയണേ 😋😋🥰
@@auniquefamily3170 ചമ്മന്തി അടിപൊളി നല്ല ടെസ്റ്റ്
ഹായ്..... സ്മിതചേച്ചി... ഉള്ളിയുടെ വിളവെടുപ്പ് കാണുമ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ... ഒരു.. പേമാരി തന്നെയാ... ഇതെല്ലാം ചേച്ചിയ്ക്കും എല്ലാവർക്കും ഇഷ്ട്ടമാകുന്നു എന്ന് അറിയുമ്പോഴും.... ഷാജൺചേട്ടനും. സ്മിതചേച്ചിക്കും എന്തുകൊണ്ടും... അഭിമാനിക്കാം.... സൂപ്പർ. 👍👍👍👍👍👍👍👍 💚💙💙💙💚💚💚💚🎈🎈👍
ഒത്തിരി സന്തോഷം ഉണ്ട് ട്ടോ🥰😘🤍😍😍😍🫂❤️✨💞💗
😊😊 zo zooachayan
ഉള്ളികൃഷി യും വിളവെടുപ്പും കണ്ടു ഒരുപാടു സന്തോഷം
Prameela,puthiya subscriber aanu ajuvettante vedio kandu തുടങ്ങി കൃഷി enik ഏറെ ഇഷ്ടം
Thank you 🥰🥰🥰🥰🥰
സ്മിത ഉള്ളി നടുന്നത് കണ്ടപ്പോൾ ഒത്തിരി ആഗ്രഹം തോന്നി ഞാനും കുറച്ചു നട്ടിരുന്നു ഇന്നത്തെ വീഡിയോയിലൂടെ ഉള്ളിയുടെ വളപ്രയോഗം മനസ്സിലാക്കാൻ സാധിച്ചു thank u smitha
വിളവ് ലഭിക്കുബോൾ പറയണേ🥰🥰
ഒത്തിരി സന്തോഷം 💞
Sure
Really feeling happy to see onion harvest.... Stay blessed in your paradise on earth. 👍❤💕😍
So nice of you🥰🥰🥰
Super ayittundu Smithaente veettilumundu krishi ippol ulli nadanum agrahayi
Thank you very much smitha.. njan kathirunna vlog aanu ❤❤
ഒരുപാട് സന്തോഷം Maya chechi🥰🥰
ഒത്തിരി ഈ കൃഷി ഭൂമിയിൽ കഷ്ട്ടപെടുന്നവർക്ക്... അതിന്റ... വിളവുകളും വലുതായിരിക്കും... നിങ്ങളുടെ സന്തോഷം..തന്നെയാണ് ഞങ്ങളുടെ സന്തോഷവും... 👍👍👍👍👍💚💙💙💙❤️❤️💙💙💚💚🎈👍
ഒത്തിരി സ്നേഹം ഉണ്ട് 🥰🥰🫂❤️
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് 👌🥰
Thank you 🥰🥰🥰
Smitha chechi...
Hai Ratheesh 🥰🥰🥰❤❤❤
മനോഹരം എന്നല്ലാതെ എന്ത് പറയാൻ ആണ് ചേച്ചി....💕💕💕💕👌👌
ഒത്തിരി സന്തോഷം ഉണ്ട് 🥰🥰🥰😄❤️
Manoharam ❤❤
ഒരുപാട് സന്തോഷം ❤️🥰
Superb chechiii... Inspiring❤
Thanks a lot🥰🥰
ചമ്മന്തി സൂപ്പറായി സ്മിത 😊🥰
ഒരുപാട് സന്തോഷം 🥰🥰
Try ചെയ്തിട്ട് പറയണേ 😍
ഉള്ളി വിളവെടുപ്പും ഉള്ളിച്ചമ്മന്തിയും superrr 👍🏻👍🏻👍🏻👏🏻👏🏻👏🏻
ചേച്ചി നിങ്ങൾ ഈ വിളവെടുത്ത സാധനങ്ങൾ എല്ലാ സഹോദരങ്ങൾക്കും
ചേച്ചി നിങ്ങൾ വിളവെടുത്ത സാധനങ്ങൾ എല്ലാ സഹോദരങ്ങൾക്കും കൊടുക്കുമോ നിങ്ങൾ എല്ലാ അങ്ങോട്ടുമിങ്ങോട്ടും പങ്കു വയ്ക്കുക യല്ലേ പതിവ് അതൊക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നും ക്യാരറ്റ് വിളവെടുത്ത എപ്പോഴും എല്ലാ വീട്ടുകാർക്കും കൊടുത്തു വോ
എല്ലാം share ചെയ്യാറുണ്ട്🥰🥰
Annamalai maman paranjathu sheri anu...valya ulli kitty..
🫂🥰🤗🤗ശരിയാണ്
SMITHA super🙏🌶🌶
Thanks Mini Chechi 🥰🥰❤️
Kongini chedi endilanu padarthiyirikkunnathu. Onnu kanikkumo. Ella chedikalum kanikkumo pleaseSmitha
തീർച്ചയായും അടുത്ത് തന്നെ കാണിക്കാം
പടർത്തിട്ടുള്ളത് ചട്ടിയിലാ
Title polichu chechi...super🥰🥰🥰
Thank you 🥰🥰🥰🥰🥰
Onion harvest super ❤
ഒരുപാട് സന്തോഷം 🥰🥰🥰❤️
Sugam ayittu irikkunno
എല്ലാവരും സുഖമായി ഇരിക്കുന്നു അവിടെയും എല്ലാവർക്കും സുഖമല്ലേ 😍😍😍🫂
@@auniquefamily3170 yes chechi
Fish farms vedio cheyyu
ചെയ്യാം 🥰🥰🥰❤❤
Chammandi polichu😋😋
Thank You 🥰🥰❤️
Super God bless you
Thank you🥰🥰❤️
കണ്ടാലറിയാം നല്ല ടേസ്റ്റിയും ക്ലീനും
😋😋😍
Smitha പറയാൻ വാക്കുകളില്ല ❤🧡🧡💯
ഒരുപാട് സന്തോഷം Shiby ചേച്ചി🥰🥰
Smitha super….ethra sent sthalam und nigalku niraye krishi cheyyu
50ceñt 🥰🥰🥰❤❤
ഉള്ളിചമ്മന്തി സൂപ്പർ 👍👍
Try ചെയ്തിട്ട് പറയണേ 😍
Hi, Smithakkutty🥰
Hai Reshma Chechi 🥰🥰
Chanmathi super. My favorite ❤
🥰🥰
Super👌👍❤
Thank you!🥰
ഒത്തിരി നാളായി സ്മിതയെ കണ്ടിട്ട് ഞാൻ busy ആയിരുന്നു സുഖമാണെന്ന് കരുതുന്നു 👌👌vedeo 👍🥰💞
സുഖമാണ് ട്ടാ 🥰🥰🥰
😍👍
സൂപ്പർ ചേച്ചി
Thanks Jithu🥰
സൂപ്പർ 👌👌
ഒത്തിരി സന്തോഷം പ്രകാശ്🥰🥰🥰
It's really interesting to watch this video besides hard task 4 me 😊❤❤👌👌
Kidilam veedu nalla chedikal sooshmathayode nokiyal athil onathinu mathram varuna cheriya pacha thumbiyum chila chithrashalabhangalum varune kanam nalla rasamanu 😮
🥰🥰🥰💕🥰🥰
Ippozha video kande smitha enthu resa kanan krishi okke smithaum husum othiri hard work cheyyunnondallo
🥰🥰🥰
Put it in sunlight for two days
Ellamm nannaavunudu taaaa😅
ഒരുപാട് സന്തോഷം ട്ടാ ❤
ഉള്ളി ചമമന്തി mouth watering 👌. ഉള്ളി വിളവെടുപ്പ് നെക്സ്റ്റ് time ഇതിലും നന്നായി ഉണ്ടാവട്ടെ
ഒരുപാട്. ഒരുപാട് സന്തോഷം 🥰🥰🫂
Ningalku ethra sthalam und avide nalla rasaumund
Smithaa.ethupoleyulla..kudumba.snehamulla.bartregraham.ketteyathee.smithede.bagyam..athelupare..baryayekudenirthunna..barthavene..ketteyathu..athelere..bagyam..godbless
🫂🫂🫂🥰🥰🤍✨
Background carton evidañu vagichathaas
Flipkart 🥰
Super vilavedupu
ഒത്തിരി സന്തോഷം ✨🤍
❤❤❤
🥰🥰❤️
ഹായ്..... ഷാജൺചേട്ടൻ. സ്മിതചേച്ചി.... നമസ്കാരം..... 🙏💙💚❤️.. ഇന്നത്തെ വീഡിയോ പൊളിച്ചൂട്ടാ...ചെറിയഉള്ളിയുടെ വിളവെടുപ്പും.. ഉള്ളിച്ചട്ണിയും.. ദോശയും.. ഹോ... ഇത്രയും എഴുതിയതേയുള്ളൂ... വായിൽ.. ഒരു കപ്പലൊടിക്കാനുള്ള വെള്ളം നിറഞ്ഞു... എന്തായാലും... ഇതൊന്ന് പാചകം ചെയ്തിട്ടേ... ബാക്കി കാര്യമുള്ളൂ... സൂപ്പർ... എല്ലാവർക്കും ഇഷ്ട്ടമാകുന്ന.. ഈ racipe കൊള്ളാം... Tanks.ചേട്ടൻ .. ചേച്ചി.. 👍👍👍👍👍👍👍👍💚💙🎈💚💙💙💙🎈💚💚💚💙🎈🎈🎈🎈👍
ഒരുപാട് സന്തോഷം 😍
Ashok ഉണ്ടാക്കി കഴിയുമ്പോൾ feedback പറയണേ 😋😋
പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ ❤️❤️
@@auniquefamily3170 ചേച്ചി ചേട്ടൻ.. എല്ലാവരും സുഖമായിരിക്കുന്നു... പാചകം കഴിഞ്ഞിട്ട് അറിയിക്കാം... ചേച്ചി... 👍👍👍🎈🎈🎈🎈
Great 💪😋
Thanks 😋🥰🥰🥰
❤️👍
🥰🥰❤️
👌👌👌😍
🥰🥰🥰❤❤❤
Awardonnum kittiyille amazing
Smithaude bhagam anu husband God bless you
വളരേ ശരിയാണ് ചേട്ടൻ്റെ സപ്പോർട്ട് തന്നെയാണ് എൻ്റെ hapiness 🥰🥰🥰
േ സൂപ്പർ👍👍👍
Whenever I watch ur vlog what Ifeel ithanu swargam ,how beautifully u two manage everything ,God bless u dears
Thank you so much 😊🥰🥰🥰
ഹായ് സ്മിതച്ചേച്ചി
നിങ്ങൾ രണ്ടുപേരും കൃഷിയെ എത്രമാത്രം സ്നേഹിക്കുന്നു. കാണുമ്പോൾ ഭയങ്കര സന്തോഷം 🥰🥰👍👍
ഒത്തിരി സന്തോഷം 🥰🥰🥰🥰❤❤❤❤
Nice
Thanks🥰🥰
Work hard. God get more expense. All the best both
Thanks a lot 🥰❤️❤️
Mole. Manassundegilum. Koodenammude. Thunnayundegilum. Swergam. Srishtikkam
ശരിയാ ചേച്ചി 🥰🥰🥰🥰
👍🏻👍🏻👍🏻👍🏻👍🏻
🥰❤️
I am your new subscriber. Love all your videos. Only thing I noticed is that, your voice recording is not clear or not loud enough . Finds it hard to hear.
☺☺
🥰🥰❤️
Njan nattittu kilichathallathe ulli kittiyilla😢
Chechi de video yesterday thott kanduthundangiyth...ishtapettu appol thnae sunlbscribe cheithu....chechi nalla oru motivation koodi anu nangalk tharunth
ഒത്തിരി സന്തോഷം 🥰🥰🥰🥰❤❤❤❤❤
Super
Thanks❤️🥰
Thanks ❤️🥰
Hi chechi adipoli, chechi enik cheerahithum, konginipoovum ayachutharan patumoo
പറവാൻ ഉള്ളി നടീല് കാണാം. നല്ല വീഡിയോ👍
Thanks 🥰🥰🥰
Super👍
Mathi Linda aduthu kural bottle endallo endtha athill
ജൈവ വളം making ന് ആകി വെച്ചിട്ടുള്ളത് ആണ്
ഞാനും കുറച്ച് ചുവന്നുള്ളി നട്ടിരുന്നു . അതിന്റെ മേലെ മണ്ണിട്ടു കൊടുത്തത് കൊണ്ടാവും വിളവ് കുറവായിരുന്നു . ഇനി next time ഇതു പോലെ try ചെയ്തു നോക്കണം
Thanks 🥰
Garlic plant chaiyumo
Try ചെയ്തിട്ടുണ്ട് ശരിയായാൽ ചെയ്യാം ട്ടാ 🥰🤗
Hai super
👌👌👌👌👌
🥰🥰🥰💗
Very well explined.
ഞാനും കൃഷി ഇഷ്ടമുള്ള ആൾ ആണ് tcr എനിക്കും ഉള്ളി nadanam
❤❤❤
Eppol ane onion nadan ulla season November il pattumo ❤super
Supper,video
Thank you ❤❤
Panikaaru undebkil ellarkum ethokke cheyyam. Nigelju sahyathinu aalund.
Good work